അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 06-06-23💒

  Рет қаралды 66,303

Elruha Retreat

Elruha Retreat

Күн бұрын

Пікірлер: 608
@alicetj6137
@alicetj6137 Жыл бұрын
എൻെറ രോഗങ്ങളില് ലോക്ക് എൻെറ തടസ്സങ്ങളില്ലോക്ക് കടന്ന് വരണമെ
@reethathomas6240
@reethathomas6240 Жыл бұрын
അമ്മേ മാതാവേ എന്നെ ഒന്ന് driving padippichu തരണേ
@jayinjose1919
@jayinjose1919 Жыл бұрын
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, എനിക്ക് goethe പരീക്ഷയിൽ വിജയം നൽകണമേ. എനിക്ക് വന്നിരിക്കുന്ന joly offer നല്ലതാണ് എങ്കിൽ അതിൽ എത്തിച്ചേരനുള്ള വഴി തുറന്നു തരണമേ.
@NarayaniP-jo9jt
@NarayaniP-jo9jt 17 күн бұрын
Amme. Mathave. Ente. Molude. Certificate. Tharaname. Njan..onday. Dhyanathinu. Varanirikkunnu
@AleenaPM-ci7bh
@AleenaPM-ci7bh 5 ай бұрын
Pray for me🙏🙏🙏
@sinybabu1887
@sinybabu1887 Жыл бұрын
പരീക്ഷ നല്ല മക്കളെയും കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@salomyvarghese1363
@salomyvarghese1363 Жыл бұрын
അവിടെ വന്ന് പ്രാർത്ഥിക്കാൻ അനുഗ്രഹം നൽകണെ
@MargaretJacob-yb2wc
@MargaretJacob-yb2wc 5 ай бұрын
St. Antony pray for our family❤
@sayanageorge177
@sayanageorge177 4 ай бұрын
എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്നു
@RenjiniSilvamma
@RenjiniSilvamma 3 ай бұрын
അമ്മേ മാതാവേ പാപികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@rinse338
@rinse338 Жыл бұрын
ഇന്നത്തെ ഇന്റർവ്യൂ പാസ്സ് ആകണമേ. ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ..
@sheelammathomas5030
@sheelammathomas5030 4 ай бұрын
എന്റെ അമ്മച്ചിയുടെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ ആമേൻ
@shinybiju3282
@shinybiju3282 5 ай бұрын
ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@jellythomas9473
@jellythomas9473 Жыл бұрын
അമ്മേ എന്റെ മോളുടെ MBBS പരീക്ഷ ജൂലൈ 3 ന് തുടങ്ങുകയാണ് എല്ലാ വിഷയത്തിലും വിജയം നൽക്കണേ അമ്മേ അവളുടെ കൈയ്യിലെ അലർജി മാറ്റി തരണഅവിടെ വന്ന് സാക്ഷ്യം പറയാവേ സഹായിക്കണേ നാഥാ നാഥോ🙏🏻🙏🏻👆😭😭😭
@teresashaji4630
@teresashaji4630 Жыл бұрын
എന്റെ മകനെ ദൈവസ്നേഹത്താൽ നിറയുന്നതിനായി പ്രാർത്ഥിക്കുന്നു ആമ്മേൻ
@jojiaugustine1514
@jojiaugustine1514 11 ай бұрын
സമയം കഴിഞ്ഞ താണ്ഒരുആൺകുഞ്.. പാട്ടു പാടുന്നതു ഉൺടാകു൬തിന്
@gracygeorge7074
@gracygeorge7074 Жыл бұрын
ഈശോയെ ഈ അത്ഭുതജപമാലയിൽ എന്നെ സമർപ്പിക്കട്ടെ. എല്ലാ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ ജീവിത പങ്കാളിയെ പരിശുധാൽമാവുകൊണ്ട് നിറയ്ക്കണേ എന്റെ ഈശോയെ ഞാൻ നാട്ടിൽ പോകുന്ന ഓരോനിമിഷവും എന്റെ കുടുംബത്തെ ക്രമീകരിക്കണമേ അമ്മമാതാവേ , അന്തോനീസുപുണ്യവാള എനിക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ
@BinuJose-vd6pn
@BinuJose-vd6pn 10 ай бұрын
Amme entte makkale samarpikunu
@simisaji5286
@simisaji5286 Жыл бұрын
Parisudha amme mathave ente German B2 examine samarppichu prarthikkunnu pass aakunna date thannu anugrahikkane mathave...aamen
@maryphilip3005
@maryphilip3005 6 ай бұрын
പിള്ളേരുടെ ദുശീലങ്ങൾ മാറികിട്ടണമേ. പ്രാർത്ഥന ചെയ്‌തെന്നിയം തരണമേ.
@gracygeorge7074
@gracygeorge7074 Жыл бұрын
എന്റെ ഈശോയെ എന്റെ വീടിന്റെ ലോൺ അടുത്ത ഫെബ്രുവരി ക്കുള്ളിൽ അടച്ചുതീർക്കാണ് നീ ഇടപെടെണമേ മനുഷ്യനാൽ അസാധ്യം സാധ്യമാകുന്നവനെ എന്നോട് കരുണ തോന്നണേ
@prasana3232
@prasana3232 Жыл бұрын
അമ്മേ... എന്റെ ജീവിതത്തിലുള്ള എല്ലാ കുരു ക്കുകളെയും അഴിച്ചു മാറ്റാണമേ.. 🙏🙏🙏
@jollyscaria1922
@jollyscaria1922 7 ай бұрын
Visa new companni tarsfering need bolck removing monney paying and bolck removing need parying thankyou jeuas amen jolly sadui amen juas amen
@olivepetals5641
@olivepetals5641 7 ай бұрын
Amen❤
@AniceVarghese
@AniceVarghese 3 ай бұрын
😅😅😅😅😅😅😅😅😅😅 38:24
@AniceVarghese
@AniceVarghese 3 ай бұрын
😮😮😅😮😮😮😅😮😮😅😅😅 38:31 😮😅😅
@AniceVarghese
@AniceVarghese 3 ай бұрын
😅
@jobymathew2145
@jobymathew2145 6 ай бұрын
ഈശോയെ അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ ഞങ്ങളെ മുഴുവൻ കഴുകണമേ. അവിടുത്തെ വൻ കരുണ ഞങ്ങളുടെ മേൽ ചൊരിയണമേ. എന്റെ അമ്മേ മാതാവേ ശരിക്കും ഈശോയുടെ അടുത്ത് ഞങ്ങളുടെ കാര്യങ്ങൾ പറഞ്ഞു സാധിപ്പിച്ചു തരണമേ
@lincyvilson5802
@lincyvilson5802 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറ്റി തരണമേ ഞങ്ങൾക്ക് സ്ഥിരമായ ഒരു വരുമാന മാർഗം തരണമേ ഞങ്ങളെ കൈവിടല്ലേ
@BobittaAntony
@BobittaAntony 4 ай бұрын
ഈശോയെ എന്റെ കുഞ്ഞിന്റെ ബയോക്സി റിസൾട്ട്‌ നെഗറ്റീവ് ആകാൻ പ്രാർത്ഥിക്കണമേ
@achammajames7297
@achammajames7297 Ай бұрын
Eesoyeeee ente jeevitjapankaliyude madyapanavum pukavaliyum mattitharaname🙏🙏🙏🙏🙏🙏 Aayussum aarogyavum kodukkaname❤❤❤❤❤
@pauljosephkachappilly8130
@pauljosephkachappilly8130 6 ай бұрын
❤ കർത്താവേ നന്ദി നന്ദി നന്ദി..... യേശുവേ നന്ദി നന്ദി നന്ദി..... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി.........❤ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.......
@salomyvarghese1363
@salomyvarghese1363 Жыл бұрын
എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണെ ഞങ്ങളോട് പ്രാർത്ഥനാ സഹായംതേടിയിട്ടുള്ള എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു. കൊടുക്കണെ
@salu9341
@salu9341 Ай бұрын
മാതാവേ മകളുടെ speaking പരീക്ഷയില്‍ വിജയം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു
@Noname-ot5us
@Noname-ot5us 9 ай бұрын
അമ്മേ മാതാവേ എന്റെ മൂന്നു മക്കളെയും ഈ വീടിനെയും സമർപ്പിക്കുന്ന ഈശോയെ ഞങ്ങളെ സഹായിക്കണേ
@judypious5744
@judypious5744 7 ай бұрын
❤ amen ❤❤❤❤ave ❤❤Maria ❤❤ mathave parthikkaname anugrahikkaname edapedename amen ❤
@salomyvarghese1363
@salomyvarghese1363 Жыл бұрын
എന്നെയും ഈശോയുടെ സാക്ഷി യാക്കി മാറ്റണെ
@josepj716
@josepj716 2 ай бұрын
Eshoye nanni nanni nanni nanni nanni Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum samarppikkunnu visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname hallelujah Amen Amen abhishekam cheyyaname karunayayirikkename Hallelujah Amen
@sherlysaji3507
@sherlysaji3507 2 ай бұрын
ഈശോ എന്റെ മോൾക്ക് വിദേശത്തു ഒരു പെർമെനെന്റ് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏ആദ്യ സാലറിയുടെ damsam എൽ രൂഹയിൽ കൊടുത്തേക്കാം അമ്മേ 🙏🙏
@sisydevasia2945
@sisydevasia2945 Жыл бұрын
ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏
@philominajose6054
@philominajose6054 5 ай бұрын
ഈശോയെ നന്ദി നന്ദി ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@theresalilly5465
@theresalilly5465 10 ай бұрын
Rahul Micheal ne manasa tharapeduthaname
@Sheela-tg8wy
@Sheela-tg8wy 5 ай бұрын
Eesoye ente makal nisha ye anuyogyamaya job nalki anugrahikkyename amen amen amen Mariya amen amen amen Mariya...❤
@achammajames7297
@achammajames7297 Ай бұрын
Amme mathavee enneyum oru visufhayskkanamee❤❤🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌
@Sheela-tg8wy
@Sheela-tg8wy 5 ай бұрын
Eesoye ente makan nikesh neyum friends neyum thirurakthathal abhishekam cheythu visudheekarichhanugrahikkyename amen amen amen Mariya amen amen amen Mariya ...❤
@jacobthadikaran2938
@jacobthadikaran2938 4 ай бұрын
Ente manumonte jeevathathil Madhave Idapedanname. Avanu manasikamaya santhi kodukaname. Oru nalla joli vegam labikkaname yesuve.Avante kudumbathe kathu kollaname. Ente penmakkaleyum avarude makkaleyum kathu kollaname.yesuve nanni yesuve sthothram yesuve aradhana.
@shajicharly1359
@shajicharly1359 Жыл бұрын
Amme mathave pray for us amen 🙏🙏🙏 pray for my family amen 🙏🙏🙏
@achammajames7297
@achammajames7297 Ай бұрын
Yesuveeee bhavanam illatha 50lakhs makkale samarppikkunnu🙏🙏🙏🙏🙏🙏🙏
@maryjose8029
@maryjose8029 Ай бұрын
Ammae Mathavee,e, albudha japamalayil ende roghangal Austin,s, kuravukal ellam samarppikunnu anugraghikkane Ammae kaiypidikkane amen😢😢🙏🙏🌹🌹
@MargaretJacob-yb2wc
@MargaretJacob-yb2wc 5 ай бұрын
Avemaria Njangale Anugrahikaname makkalude Kalleyannm Nadathy tharane Anugrahikaname kadabathiyatha Theeruth tharane Asugam mattitharane husband Anugrahikaname makkalude Avishosm Nadathy tharane🙏🙏🙏🙏
@BencyShoby
@BencyShoby 7 ай бұрын
Bencvshoby എന്റെ ദൈവമേ നല്ലൊരു ജോലി കിട്ടുവാനും മദ്യപാനസത്തിൽ നിന്നും മോചനം നേടിത്തരാൻ പ്രാർത്ഥിക്കണമേ
@maryfelix6416
@maryfelix6416 Жыл бұрын
Jesus please bless my daughter ivy 's family life
@shyjasajive9296
@shyjasajive9296 Жыл бұрын
Eesoye Sheebaude makkale anugrahikkaname makalkku exam paasavukan Amma edapedename🙏🙏
@shyjasajive9296
@shyjasajive9296 Жыл бұрын
Eesoye Deelinayku nalloru Veedu nalki anugrhikkaname🙏🙏🙏
@shyjasajive9296
@shyjasajive9296 Жыл бұрын
Eesoy Rajimone samrppikkunnu karunayakename🙏🙏🙏
@ambrosealapattu5068
@ambrosealapattu5068 Жыл бұрын
ഈശോയെ ..ഞങ്ങളുടെ ഭവനത്തിൻ്റെ പണി എത്രയും വേഗം പൂർത്തിയാക്കി തരണേ. !
@sosammathomas3296
@sosammathomas3296 Жыл бұрын
എൻ്റെ മക്കളെ സമർപ്പിക്കുന്നു മകളെ കാക്കണേ മകനെ വായിക്കുവാൻ കഴിവ് നൽകണേ സമർപ്പിക്കുന്നു
@sojangeorge7768
@sojangeorge7768 Жыл бұрын
അമ്മേ മാതാവേ എന്റെ വാദത്തിന്റെ അസുഖം തീർത്തു മാറ്റി തരണമേ മാതാവേ അവിടെ വന്ന് ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ പറഞ്ഞുകൊള്ളാം മാതാവേ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏
@LissySaju-i7j
@LissySaju-i7j 2 ай бұрын
Ante rogam manorogathil ante mon ante family problems annu theerum please bless my family ponnamma family suja family amen Ave maria❤❤
@LissySaju-i7j
@LissySaju-i7j 2 ай бұрын
Aniku viswasam tharane any bhasha viswasam tharane anikum Maru bhasha tharane. Viswasam tharene❤
@LissySaju-i7j
@LissySaju-i7j 2 ай бұрын
Powe. Touch. Yesuve yesuve yesuve aniku viswasam tharane❤
@sojangeorge7768
@sojangeorge7768 Жыл бұрын
എന്റെ മാതാവേ എന്റെ മോനെ നല്ല ദീപ്തിയുള്ള മകനായി തീർക്കണമേ അമ്മേ
@merymery9583
@merymery9583 8 ай бұрын
കർത്താവേ എൻ്റെ ഈ അനുജത്തി മ്മാർ എന്നോടഞാൻ അവരോടു ക്ഷമിക്കണമെ എന്ന് അന്നക്കുട്ടി ഞാൻ സാഷ്യപ്പെടുത്തു അവർ എന്നോട് ഫോൺ വിളിച്ച് സംസാരിച്ചാൽ ഞാൻ വിശ്വസിക്കുന്നു. ഉണ്ണി ലൈസ ഹസിന ഇവർ മൂന്നു
@shajicharly1359
@shajicharly1359 Жыл бұрын
Amme mathave kujugal ellatha Ella makkaleum my makal Nycymol oru kujine thannu anugrahikane amen 🙏❤️❤️
@Sheela-tg8wy
@Sheela-tg8wy 5 ай бұрын
Eesoye ente jeevitha pankaliyude sabtham adanjirikkyunna voice ne sugapeduthi anugrahikkyename amen amen amen Mariya amen amen amen Mariya..❤
@valsammasebastian9853
@valsammasebastian9853 Жыл бұрын
മാതാവേ എന്റെ മക്കളെ വിശുദ്ധരാക്കണെ 🙏
@vinithasony2143
@vinithasony2143 11 ай бұрын
ഭർത്താവിന്റെ മദ്യപാനം മാറ്റിതരണ മേ ജോലി മേഖലയിൽ അനുഗ്ര ഹിക്കണമേ
@salomyvarghese1363
@salomyvarghese1363 Жыл бұрын
ഇതുവരെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ദൈവമേ നന്ദി
@AnupamaDoni
@AnupamaDoni 7 ай бұрын
Essoyee ente niyogangal njan angayude kalkkal samarppikkunnu🙏🙏🙏
@maryjose8029
@maryjose8029 Ай бұрын
Eshoye ende sthalam vilpanathadsm mattane makande madhyapanam ende sariravedhana kadabadhyatha ellam mattane ende kudumbhe anugraghikkane Ammae enikuvendi madyastham vagikkane 😢🙏🙏
@ushamoni9044
@ushamoni9044 Жыл бұрын
Yeshuve ee albhutha jepamala kudumba yella makkaleyum.anugrahikename
@sobhanathomas8856
@sobhanathomas8856 2 ай бұрын
എന്റെ ഇശോയെ ഞങ്ങളുടെ കളകയിലെ വീട് എത്രയും വേഗം നല്ല വിലക്കു വിറ്റു തന്നു അനുഗ്രഹിക്കണേ
@sojangeorge7768
@sojangeorge7768 Жыл бұрын
അമ്മേ മാതാവേ ഈ കുടുംബത്തിലെ പൈശാചിക തിന്മകളുടെ ശക്തി മാറ്റി തരണമേ കാവൽ നിൽക്കണമെന്ന് ഞങ്ങളുടെ ഭവനത്തിന് ഞങ്ങളുടെ മതിലിന്റെ കാത്തു രക്ഷിക്കണമേ അമ്മേ🙏🙏🙏🙏
@sosammathomas3296
@sosammathomas3296 Жыл бұрын
Myklinu കൊടുത്ത പണം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കാലിൻ്റെ വേതന നീര് എന്നിവ മാറ്റണം
@mariasoju4123
@mariasoju4123 8 ай бұрын
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@tessybiju8276
@tessybiju8276 Жыл бұрын
എന്റെ റോസുന്റെ മമ്മിയെ സമർപ്പിക്കുന്നു.. ഈശോയ്ക് റോസുനെ വിട്ടുകൊടുക്കാൻ ശക്തി കൊടുക്കണേ,
@dali9023
@dali9023 Жыл бұрын
മകൾ ജിയയുടെ കൊറോണ മാറ്റണേ അസ്വസ്ഥമാറ്റണെ, എല്ലാ ദിവസവും Online എങ്കിലും ദിവ്യബലി പങ്കെടുക്കാനുള്ള കുപ ചെയ്യണമേ...
@AliceBaby-dw8uo
@AliceBaby-dw8uo 4 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുട്ടം ബത്തെയും അമ്മ അനുഗ്രഹിക്കേണമേ. എന്റെ മകനു ' ഓണാലി ശരിയായി കീട്ടണമേ ലൈൻസും വിസയും ഇല്ലതെ കഷ്ടപ്പെടു .അമ്മേ ഈ കൂട്ടംബത്തിൽ ഒരു പാട്ട കടബാധയാൽ വളര അധികം കഷ്ടപ്പെടുന്ന മനസ്സുമുട്ടുന്ന വിശുദ്ധനായ തോമാസ്ലീഹായേ ഞങ്ങളെ രക്ഷിക്കേണമേ അമ്മേ രാത്രികാലങ്ങളിൽ എന്റെ ഇടത്തെ കൈക്കും പിടലിക്ക് താഴെയായി ദങ്കരവേദനയാണ്
@m4monster982
@m4monster982 8 ай бұрын
അമ്മേ എന്റെ മോളുടെ കൈയിലേയും കാലിലേയും ചൊറിച്ചിലും അലർജിയും മുഖത്തെ വെള്ള വെള്ളപ്പാടുകളും മാറ്റിത്ത രണമേ എന്റെ നടുവിന്റെ കംപൈന്റ് മാറ്റണമേ നീർക്കെട്ട് മാറ്റണമ്മേ കുടുംബത്തിന്റെ ബുദ്ധി മുട്ടു കൾ മാറ്റണമേ അമ്മച്ചിയുടെ മുട്ടുവേദനയും നീർക്കെട്ടും ആസ്മ ചുമ മാറ്റണമേ മകന് SSLC പരീക്ഷയ്ക്ക് Ful A + കിട്ട ണമേ മോൾക്ക് USS കിട്ടണ മേ ഭർത്താവിന്റെ ബുദ്ധിമുട്ടുകൾ മാറ്റണമേ മക്കൾ തമ്മിലുള്ള വഴക്ക് മാറ്റണമേ കുടുംബത്തിൽ സന്തോഷം വരുത്തണമേ അമ്മേ മാതാവേ കാക്കണേ......❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@selisatto9431
@selisatto9431 7 ай бұрын
എനിക്ക്ചില സമയം ഉണ്ടാകുന്ന ചൊറിച്ചിൽ മാറ്റി തരണേ
@anujoseph1643
@anujoseph1643 Ай бұрын
Praise the lord 🙏🙏🙏 Husband ne anugrahikannamae 🙏🙏🙏 Family issues mattitharannamae 🙏🙏🙏
@rubygeorge5930
@rubygeorge5930 4 күн бұрын
Eshoya 2924 December Therunuthatheenumunpu Aneekayvum Barthaveenum Makalkum Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Hoilyspirit Neerauvan Varathanafalagall Kodu Neerauvan Karunnathonnama Neeyogam Samrpeeku
@gracybabu5779
@gracybabu5779 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ എന്നെയു൦ എന്റെ കുടുംബത്തേയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@avemaria4630
@avemaria4630 10 ай бұрын
ആമ്മേൻ
@DaisyDaisysunny
@DaisyDaisysunny 4 ай бұрын
ഈശോയെ മകന്റെ വിവാഹതടസം നീക്കി തരേണമേ 🙏🙏🙏🙏
@DaisyDaisysunny
@DaisyDaisysunny 4 ай бұрын
ഈശോയെ മകൾക് സുഖപ്രസവം നല്കണമേ 🙏🙏🙏🙏
@AliceBaby-dw8uo
@AliceBaby-dw8uo 4 ай бұрын
എന്നറ മകളെ ജയിലിൽ കയറ്റും എന്ന് ഭീഷണി പെടുത്തുന്നു.
@marymathw4816
@marymathw4816 2 ай бұрын
😂🎉🎉🎉🎉🎉🎉🎉🎉
@marybaby9158
@marybaby9158 Жыл бұрын
അമ്മേ മാതാവേ രക്ഷിക്കണമേ മകന് ഒരു 6 ബാധാ ഞാനം കൊടുക്കണമ പഠിക്കാനാനുളള മനസ്സ് കൊട്ടുക്കുന്ന മേ
@SindhuJohnson-b2u
@SindhuJohnson-b2u Ай бұрын
അമ്മേ മാതാവേ ബെസ്‌ലി യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു o e t exam pass ആവാൻ പ്രാർത്ഥിക്കുന്നു.
@sinijoy3052
@sinijoy3052 25 күн бұрын
Praise the Lord ..alleluia...Amen🙏🙏🙏❤️❤️❤️
@dali9023
@dali9023 Жыл бұрын
ഈശോ വാടക കെട്ടിടത്തിന്റെ വാടക കൃത്യമായി തരുവാനുള്ള കൃപഅവർക്ക് നൽകണേ...
@sushamasubha-if8oc
@sushamasubha-if8oc 11 ай бұрын
അമ്മേ മാതാവേ... എന്റെ സഹോദരന്റെ വിവാഹം നടത്തി തരണമേ 🙏🙏
@sosammathomas3296
@sosammathomas3296 Жыл бұрын
Karthave Karuna thonnaname anugrekikkaname hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@moneythomas5593
@moneythomas5593 Жыл бұрын
ഈശോയേ, ദിയാമോള്‍ക്കു entrance exam നുള്ള Hall ticket എത്രയും പെട്ടെന്നു കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്നു സഹായിക്കണമെ
@Shinitha-pe1en
@Shinitha-pe1en Жыл бұрын
ഈശോയെ എന്റെ അച്ഛന്റെ തറവാട് വിൽക്കാൻ വെച്ചിട്ടുണ്ട് അത് എത്രയും പെട്ടെന്ന് വിൽക്കാൻ സാധിക്കണമേ 🙏
@manjuxavier7787
@manjuxavier7787 Жыл бұрын
Ithu vare nalkiya ella anugrehanalkum kodanukodi kodi nannai 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lillyjoseph7629
@lillyjoseph7629 Жыл бұрын
Thank. You Jesse. Halleluiah🙏🏼🙏🏼
@feonabinoy8464
@feonabinoy8464 Жыл бұрын
Eesoye ente anithide chengann Matti avlkk saugyam nalkane avale visvasathilekk nayikaneee . We love u Jesus🥺💖
@rosemathew9522
@rosemathew9522 25 күн бұрын
Eshoye santhoshavum samadhanam niranja oru kudumba jeevitham nalki anugrahikkaname
@manjuxavier7787
@manjuxavier7787 Жыл бұрын
Njangalude kada bhathyatha mattane ente prarthana chothichavareum avasyamullavare anugrehikane njangalude sahotharangal snehathilum ikyathilim jeevikanum anugrehikane ente joliil nalla reethil kondu pokan sathikaname njangalude kadail nalla kachodam undakane vandikalku ottan kittane
@lisammakurian5311
@lisammakurian5311 Жыл бұрын
Esoya niyogagal samarppikunu Esoya Nani Esoye Nani Esoye Nani Esoye Nani 💗 ♥️ ❤️ 👌 ✨️ 💖 💗 ♥️ ❤️ 👌
@shajankp7619
@shajankp7619 12 күн бұрын
എന്റെ ഭാവത് Jജീവിതം തിരിപ്പ് ലഭിക്കാൻ അമ്മേ സഹായിക്കണമേ
@febinpaulson4466
@febinpaulson4466 Жыл бұрын
Yesuve ente carinu. Ravile. Jolly yum. Ottam vum. Nalki. Anugrhichathine orathu. Nanni parayunu. Vaykunerathum. Nalla. Ottam nallki ente. Sambathika. Buthimuttu mari. Lonukal. Ok. Adakuvan. Ene. Sahayikaname. Sabathum. Aiswarya vum. Nallki. Ene anugrhikaname divame
@maryjoshy1352
@maryjoshy1352 Жыл бұрын
🎉 Esoa annayum anta kudumbathayum anugraha ikanma AllavarayumVishuthikarikanma sukapaduthanama Parishuthalmavukond nirakanama Abhishek am nalkanama
@albinjaison8715
@albinjaison8715 8 ай бұрын
ഞങ്ങളിൽ ഇടപെടണമേ അമ്മ മാതാവേ വിശുദ്ധ അന്തോണിസ്‌ പുണ്യവനേ എൽ റൂഹയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏
@rubygeorge5930
@rubygeorge5930 4 күн бұрын
Eshoya Moldda Mureevatta Manaseena Athareegamureevugala Depression Agulatha Stress Neerasha Cold Mygrain Pc od Problems Purnnamaum Veeshutheegareekan Karunnathonnama Neeyogam Samrpeeku
@lincyjoseph4849
@lincyjoseph4849 Жыл бұрын
അമ്മേ എന്റെ മകൾക്കു ജോലി കിട്ടിയതിനു നന്ദി പറയുന്നു 🙏🙏
@JensaSebastian
@JensaSebastian Жыл бұрын
Ente Eeshoye ente family ye anugrahikkename . ente Eeshoye ente monteyum pappayudeyum edayilulla manasika akalam,vishamam eduthu mattename,avar randu perum nalla snehathilayirikkename
@mirandarijo3084
@mirandarijo3084 Жыл бұрын
എന്റെ ചേച്ചിക് യുകെയിൽ വിട് വാങ്ങുവാൻ ലോൺ പാസാക്കി തരണമേ ആമ്മേൻ 🙏🙏🙏
@vinojimathewfcc4752
@vinojimathewfcc4752 Жыл бұрын
Abel ബേസിൽമാരെ ക്ലാസ്സിൽ എല്ലാർക്കും സ്വീകരയരവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏ഈശോ അവരുടെ കാര്യത്തിൽ അങ്ങ് അനുഗ്രഹം തരണേ
@sunitamanoj6117
@sunitamanoj6117 3 ай бұрын
Thank you jesus🙏🙏🙏 ave maria🌹🌹🌹 thank you achcho🙏🙏🙏 hallelujah🙏
@daisyjoseph2016
@daisyjoseph2016 2 ай бұрын
Yesuve naggalude alla kadaggal matti tharuvan anugrahikkannee
@nishanthcharles8267
@nishanthcharles8267 Жыл бұрын
മേമോളുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@maryphilomina4409
@maryphilomina4409 6 ай бұрын
Amen prey for my husband and children and me Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@tessybiju8276
@tessybiju8276 Жыл бұрын
പരിശുദ്ധ ആത്മാവേ. അങ്ങ് ആഗ്രഹിക്കുന്നു വെങ്കിൽ ആ വലിയ സഹനം ഏറ്റെടുക്കാൻ എനിക്ക് ശക്തി തരണേ....
@Leelammamajo
@Leelammamajo Ай бұрын
Mathave kude undakaneme 🙏🙏
@sosammathomas3296
@sosammathomas3296 Жыл бұрын
Essoyeeee arathana kuriyelayisson കൃപthonnaname ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@anjalasbiji9218
@anjalasbiji9218 Жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ നന്നായി എഴുതാനും ഉന്നത വിജയം ഉണ്ടാകാനും തിരുക്കു മാരനൊട് അപേക്ഷിക്കന്നെ
@LissySaju-i7j
@LissySaju-i7j 2 ай бұрын
Ante Monte asugam sugam akatte❤❤❤
@LissySaju-i7j
@LissySaju-i7j 2 ай бұрын
3 boys Loves together❤
@LissySaju-i7j
@LissySaju-i7j 2 ай бұрын
Anne anugrahikane njan maduthupoy❤❤❤
@Leelammamajo
@Leelammamajo Ай бұрын
Karthave anugrahikane 🙏🙏
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,5 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН