അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 30-05-23💒

  Рет қаралды 42,195

Elruha Retreat

Elruha Retreat

Күн бұрын

Пікірлер: 318
@AjayRaj-xw2fc
@AjayRaj-xw2fc Ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏🙏🙏🙏🙏🙏🙏🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🥰
@Noname-ot5us
@Noname-ot5us 9 ай бұрын
ഈശോയെ ഈ അത്ഭുത ജപമാലയിൽ എന്നെയും ഒരു സാക്ഷി ആകണമേ 😂
@Ligiyamolpinson
@Ligiyamolpinson 5 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എനിക്ക് സാധിച്ചു തരണേ 🙏🙏🙏😢😢
@jacobthadikaran2938
@jacobthadikaran2938 5 ай бұрын
Ente makante jeevathathil Idapedanname. Avante Ella tensionum mattu rokangalum Mati kodukaname.yesuve nanni yesuve sthothram.
@loypc
@loypc 6 ай бұрын
നല്ല കുമ്പാസരം നടത്തുവാൻ അനുഹ്രoമാതാവേഈ ശോയോട് . വാങ്ങിതരണമെന്ന് അപേക്ഷിക്കുന്നു
@shinysimsonshinysimson8662
@shinysimsonshinysimson8662 6 ай бұрын
എന്റെ ഈശോയെ ഈ സാമ്പത്തിക ബുദ്ധിമുട്ട് ഒന്നു മാറ്റി തരണേ 33പ്രാവശ്യം ഞാൻ കൂടി പ്രാർത്ഥിക്കാം അനുഗ്രഹിക്കണേ
@cleetuskj7471
@cleetuskj7471 Жыл бұрын
Thadasegel mattane 🙏🙏🙏🙏🙏🙏
@Noname-ot5us
@Noname-ot5us 9 ай бұрын
ഈശോയെ എന്റെ മകന് പള്ളിയിൽ പോകുന്നതിനോടുള്ള മടിയും അലസതയും മാറ്റി വിശുദ്ധ കുർബാനിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം കൊടുക്കണമേ😂
@DhanushDhanush-eh6we
@DhanushDhanush-eh6we Жыл бұрын
സ്വാതി എന്നാ മക്കൾക്ക് സൂപ്പളായെക്സാം aduthamasamfirstundeaparthanasahayamapashiklunnu
@jollypaulson5450
@jollypaulson5450 Жыл бұрын
എൻ്റെ മകന് എസ് എസ് എൽ സി ക് 80'/, മാർക്ക് നൽകി അനുഗ്രഹിച്ച് നന്ദി പറയുന്നു
@Hel3ns_thoughts
@Hel3ns_thoughts Жыл бұрын
പുണ്യാള സഹായിക്കണേ ✝️🛐
@moneythomas5593
@moneythomas5593 Жыл бұрын
ഈശോയേ Thomas ന്റെ ആഹാരം കഴിക്കുമ്പോഴുള്ള വയറ്റിലെ അസ്വസ്ഥതകള്‍ തൊട്ടുസുഖപ്പെടുത്തണമെ . sugar level normal ആക്കണമെ
@loypc
@loypc 6 ай бұрын
എൽ സി എന്റെ അമ്മയുടെ കാല് വേദന മാറുവാൻ പ്രാർ ത്ഥി ക്കന്നു മാതാവേ ഈ ശോയോട് അപേക്ഷിക്കുന്നു
@shinybiju3282
@shinybiju3282 6 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളുടെമേൽ കരുണ തോന്നി അത് സാധിച്ചു തരേണമേ 🙏🏻🙏🏻
@ciyamaria8149
@ciyamaria8149 Жыл бұрын
എന്റെ മകന്റെ കരൾ വീക്കം മാറ്റി സൗഖ്യം നൽകി അനുഗ്രഖിക്കണമേ
@VimalaJames-h7l
@VimalaJames-h7l Ай бұрын
എന്റെ ഈശോയെ സ്മിത എന്ന മകളുടെ ബ്ലീഡിങ്ങും, യൂദ്രാസിലെ മുഴകളും, പിത്തസഞ്ചിയിൽ ഉള്ള കല്ലും, കിഡ്‌നിയിലെ കല്ലും മാറ്റികൊടുക്കണേ. സാക്ഷി യക്കണേ. 🙏🙏🙏❤️❤️❤️🌹🌹🌹
@lizajohn6272
@lizajohn6272 9 ай бұрын
അമ്മേ മാതാവേ മകന്റെ കാലിലെ നീരും വേദനയും മാറ്റികൊടുക്കണേ
@pauljosephkachappilly8130
@pauljosephkachappilly8130 Жыл бұрын
❤ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..... കർത്താവേ നന്ദി നന്ദി നന്ദി....... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.......❤
@jessypaul7750
@jessypaul7750 Жыл бұрын
Come holy spirit upon us
@fincypaul4213
@fincypaul4213 Жыл бұрын
Mathanu saugyam tharane
@AneesTj
@AneesTj 8 ай бұрын
Saliyudekalmuttuoparetionkoodathesugamakkanameamme.🎉
@achammajames7297
@achammajames7297 Ай бұрын
Eesoyeeee njangalkk orubhavanam orukki tharnameeee🙏🙏🙏🙏🙏🙏💛💛💛💛💛💛
@loypc
@loypc 6 ай бұрын
ലോയി മകന്റെ ഉറക്കഗുളി മ റ്റുവാൻ എന്റെ ഈശോയെ മ |താവിെ നോട് അപേക്ഷിക്കന്നു
@mariammamichael6574
@mariammamichael6574 Жыл бұрын
eeshoye deepaude pappaku saukym nalkane
@febinpaulson4466
@febinpaulson4466 Жыл бұрын
Yesuve ene sahayikaname divame anugrhikanme 😢
@ciyamaria8149
@ciyamaria8149 Жыл бұрын
എന്റെ മകളുടെ നട്ടെല്ല് വളവ് മാറ്റി സൗഖ്യം നൽകി അനുഗ്രഖിക്കണമേ
@ElsySabu-zr5ru
@ElsySabu-zr5ru 6 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@shylamary3308
@shylamary3308 Жыл бұрын
ഈശോയെ എന്റെ മൂത്രത്തിൽ ഇൻഫെക്ഷൻ മാറ്റി തരണം ഈശോയെ എനിക്ക് കിട്ണി കംപ്ലൈന്റ് വരരുത
@josepj716
@josepj716 6 ай бұрын
Jesus have mercy on us🙏 Nikhil and 50 lakh student s samarppikkunnu karunayayirikkename karunayayirikkename Hallelujah Amen Thank God❤❤❤❤❤
@Hel3ns_thoughts
@Hel3ns_thoughts Жыл бұрын
Njn angaye viswasikkunnu ✝️
@sinypeter1968
@sinypeter1968 Жыл бұрын
Examine nalla mark kittunnathin prarthikene mathavae
@bettybaby8879
@bettybaby8879 Жыл бұрын
AMME japamalabhKthi njangalil vardipikyane
@kvts2447
@kvts2447 Жыл бұрын
Yesuve kirane maanasantharapeduthaname. Vishudheekarichu nallathaayi jeevikkan kripa nalkaname. Padichu jayikkan kripa nalkaname. Fill him with holy spirit and wisdom. Help him to study ophthalmology community medicine and ent well and pass
@bincyjoegy4797
@bincyjoegy4797 3 ай бұрын
എന്റെ പപ്പാ. എന്റെ രണ്ടു സഹോദരങ്ങൾക്കും തുല്യം ആയി സ്ഥലം വീതം വച്ചു കൊടുക്കണേ ഇളയ സഹോദരന് അവന് ആഗ്രഹിക്കുന്നപോലെ വീട് അവിടെ വെക്കാൻ അവന് സാധിക്കണമേ
@shylamary3308
@shylamary3308 Жыл бұрын
ഈശോയെ ഞാൻ ആദിയ മായിട്ടാണ് അത്ഭുതം പ്രവർത്തിക്ക്‌ണം എനിക്കും മോൾക്കും പ്രശ്നം ഒന്നും ഉണ്ടാക്രുത് മോളും ഞാനും ഒന്നും പറഞ്ഞു വഴ്ക്ക് ഇട്രുത് കാട്ടിയും ബബു അച്ചയന്റയും പിണക്കം മാറണം മോളുടെ ചെറു ക്കന്റ് വിട്ടുകാർ ഞങ്ങള പറ്റി തെറ്റയി ഒന്നും വിചാരി ക്ക്‌റു ത്
@molik7373
@molik7373 Жыл бұрын
ഈശോ യെ എൻറെ മകളുടെ പ്രസവത്തിൻറെ ഓപ്പറേഷൻ യാതെരു പ്രയാസവുംകൂടാതെ നടക്കാൻ പ്രാർത്ഥിക്കുന്നു.
@miniwilson1313
@miniwilson1313 Жыл бұрын
Wilson lincy kopam mattename amen
@lalusunny7912
@lalusunny7912 10 ай бұрын
Pls pray ഫോർ my സ്പെഷ്യൽ intension
@eyesibenoy8520
@eyesibenoy8520 Жыл бұрын
കർത്താവായ ദൈവമേ എന്റെ ഈ നിയോഗത്തിൽ മേൽ കരുണയായിരിക്കേണമേ ആമേൻ 🙏🙏
@jainjain3333
@jainjain3333 9 ай бұрын
അമ്മമാതാവേ പാപിയായ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരേണമേ 😭😭😭🙏🙏
@gemolk1750
@gemolk1750 5 ай бұрын
ഈശോയെ ഇന്നത്തെ audit ഒരു തടസവും കുഴപ്പവും കൂടാതെ നടത്തിതരണേ 🙏🙏🙏🙏🙏🙏🙏🙏😭🙏😭😭
@anjufranco7657
@anjufranco7657 Жыл бұрын
Eshoye .. ente sisters neyum avarude family yum samarppikkunu..avare anughrahikaname
@marybaby9158
@marybaby9158 Жыл бұрын
ഭർത്താവിന്റെ വലത്തേ കൈയ്യുടെ വേദന മാറ്റിതര ണമേ പൊക്കാൻ പണി എടുക്കാ പറ്റാത്ത സ്ഥിതിയാണ്. സഹായിക്കണമേ.😭😭😭🙏🏿🙏🏿🙏🏿
@valsammasebastian9853
@valsammasebastian9853 Жыл бұрын
മാതാവേ എന്റെ മകന് ചെവിക്ക് ചെയ്യുവാൻ പറഞ്ഞു ഓപ്പറേഷൻ നീക്കി ചെവിക്ക് സൗഖ്യം കൊടുത്ത സുഖപ്പെടുത്തണമേ 🙏😭🙏
@sojangeorge7768
@sojangeorge7768 Жыл бұрын
മാതാവേ എന്റെ മോന് പഠിക്കാനുള്ള കൃപ കൊടുക്കണം വഴി തിരഞ്ഞെടുക്കാൻ കഴിയണമേ വഴി കാണിച്ചു കൊടുക്കണമേ അമ്മേ നന്ദി
@amlathomasalex8879
@amlathomasalex8879 Жыл бұрын
Oh lord pls do miracles to sell the properties in my bth families n solve all the financial debts n difficulties
@mariammamichael6574
@mariammamichael6574 Жыл бұрын
tensonum peternum thozhil purogady undakane.
@febinpaulson4466
@febinpaulson4466 Жыл бұрын
Femye samarpikunu divme anugrhikanme sahayikaname divame
@dayanabinto8628
@dayanabinto8628 8 ай бұрын
ഈശോയെ മാതാവേ അന്തോനീസ് പുണ്യാള ഇന്ന് എന്റെ OET റിസൾട്ട്‌ വരും എന്നെപോലെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻
@febinpaulson4466
@febinpaulson4466 Жыл бұрын
Yesuve ente veedu vilkuvanum puthiyoru veedu vaguvanum ene sahayikaname divame anugrhikanme
@mariammamichael6574
@mariammamichael6574 Жыл бұрын
eeshoye njangalude kudumpathil ellavarilum parishudhathmavu nirayaname
@helnabenny1995
@helnabenny1995 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sherlysaji3507
@sherlysaji3507 Ай бұрын
ഈശോയെ ജിനി മോളുടെ രെജിസ്ട്രേഷൻ ഡിസംബർ 7 നു കിട്ടണേ 🙏🙏
@alphonsajose1161
@alphonsajose1161 Жыл бұрын
സ്നേഹ ഈശോയേ ഈ അത്ഭുത ജപമാലയിൽ ഞാൻ എൻ്റെ കൊച്ചുമകൾ ജോ ഹന്ന മോളെ സമർപ്പിക്കുന്നു മോൾക്ക് തവണയായി നിമോണിയവന്നതാണ് ഇപ്പോൾ പനിയും ചുമയും വീണ്ടും വന്നിട്ടുണ്ട് വേഗം പനിയിൽ നിന്നും വിടുതൽ തന്ന് അമ്മേ അനുഗ്രഹിക്കണമെ❤❤
@jessypaul7750
@jessypaul7750 Жыл бұрын
Ente esoye kadam kodutha money thirichukittanay prarthikkunnu.
@febinpaulson4466
@febinpaulson4466 Жыл бұрын
Yesuve ente vivaha thadsam marikittuvanum prathikunu divame anugrhikanme
@anjufranco7657
@anjufranco7657 Жыл бұрын
Eshoye .. help us to fill the holyspirit
@moneythomas5593
@moneythomas5593 Жыл бұрын
മാതാവേ, വില്‍ക്കാനുള്ള സ്ഥലം ന്യായമായ വിലക്കു വിറ്റുപോകുവാന്‍ സഹായിക്കണമെ
@thresiapj9918
@thresiapj9918 Жыл бұрын
അമ്മേ അത്ഭുത മാതാവേ എന്റെ സിജോയുടെ കണ്ണിന്റെ അസ്വസ്ഥകൾ മാറുന്നതിനും എല്ല , അലർജി രോഗങ്ങളും പൂർണ്ണമായും മാറുന്നതിനും സ്വന്തമായിട്ടൊരു ഭവനം ലഭിക്കുന്നതിനും അമ്മേ മാതാവേ അനുഗ്രഹിക്കണമ
@anjufranco7657
@anjufranco7657 Жыл бұрын
Eshoye ennepole sheenam illathe vishamikkunna ellavarkkum sawkyam nalkename
@anjupt656
@anjupt656 8 ай бұрын
Eeshoye ente niyogangal sathichu tharename ente niyogangalude mel karuna aayirikename
@lathapadamattumelrappaiann9008
@lathapadamattumelrappaiann9008 Ай бұрын
യേശുവേ എന്റെ മക്കൾക്ക് work വിസയും ജോലിയും ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കേണമേ
@SRUTHYSHAJI-r1f
@SRUTHYSHAJI-r1f Жыл бұрын
Ishoye abroad pokanulla ella thdassavum matti tharane. Kadabadhyathakalil ninnu rakshikkane 🙏🙏🙏
@AneesTj
@AneesTj 8 ай бұрын
Amme mathavevazhiyude thadassam matti tharaname.
@Hel3ns_thoughts
@Hel3ns_thoughts Жыл бұрын
Kunju makkalude manas kanunna karthave ✝️ 2 divasam munn kayinja pareekshayil enne jayikkan sahayikkaname ✝️
@GHSMachiplavu
@GHSMachiplavu 5 ай бұрын
ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ
@anjufranco7657
@anjufranco7657 Жыл бұрын
Eshoye .. monte sheenavum paniye Samarppikkunu .. sughapeduthename
@Wonders_of_izu
@Wonders_of_izu 9 ай бұрын
Ente eeshoye njan ee niyogam vechu prarthikunnu...ee 2024 june adyam thanne achan enne vilikkumbol eniku nalloru schoolilekku nalloru teaching postileku appointment order tharan achanu manasundakname...joli ilathe veettil irikan enne anuvadhikaruthe..ente joli mekhalayil idapedaname..
@achammajames7297
@achammajames7297 Ай бұрын
Eesoyeeee ente jeevitjapankaliyude madyapanavum pukavaliyum mattitharaname🙏🙏🙏🙏🙏🙏🙏😢😢😢😢😢
@BijiJose-dy6bo
@BijiJose-dy6bo Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവിന്റെ ഇടപെടലും അഭിഷേകവും ഉണ്ടാകണമേ ഞങ്ങളുടെ മക്കളുടെ ജോലി തടസം മാറ്റിത്തരണമേ മോൾക്ക് സുഖപ്രസവം കൊടുക്കണമേ എന്റെ ശ്വാസം മുട്ട് മാറ്റി തരണമേ ഞങ്ങളുടെ ലക്ഷങ്ങൾ തട്ടിക്കൊണ്ടു പോയ റജിന എന്ന സഹോദരിയെയും സംഘത്തെയും അനുഗ്രഹിക്കണമേ ആ പൈസ എത്രയും പെട്ടന്ന് ഞങ്ങൾക്ക് തിരിച്ചു തരണമേ 🙏
@SalomiShibu
@SalomiShibu 4 ай бұрын
ഞങ്ങളെ വിശുദയാക്കണെ മാതാവെ ❤❤❤❤😂😂😂
@annietm277
@annietm277 Жыл бұрын
eshoye karunathonane
@selmamathew5047
@selmamathew5047 8 ай бұрын
Appa, surrendering Mathew, anju manasandaram, vivaham, holy spirit
@selmamathew5047
@selmamathew5047 8 ай бұрын
Ameetha, healresult,success
@shylamary3308
@shylamary3308 Жыл бұрын
അനീറ്റക് നല്ല മനസ് കൊടുക്കണം എ നിക്കും നല്ല മനസ് തരണം ഈശോയെ എല്ലാവരും ഞാൻ പറയുന്നത് കുറ്റം ആയിട്ട് എടുക്കുന്നു എന്റെ വായിൽ നിന്നും ആരെയും വിഷമിപ്പിക്കുന്ന വാക്ക്‌ വരരുത് ഈശോയെ എന്നോട് പിണങ്ങരുത്
@anumolpp9498
@anumolpp9498 5 ай бұрын
Pray for financial problems in my family 🙏🙏🙏
@mariammamichael6574
@mariammamichael6574 Жыл бұрын
reenuvinte alargy thondavedana,chuma,kashathile nneu iva mattane.reenuvinu oru joly labhikane
@JyothyTency
@JyothyTency Ай бұрын
അമ്മേ മാതാവേ എന്റെ മകൾ മാക്സിന്റെ പരീക്ഷ അമ്മ മാതാവും വിശദാം അവളുടെ പരീക്ഷയ്ക്ക് എഴുതി കൊടുക്കണം
@GracyTom-e2i
@GracyTom-e2i Жыл бұрын
എന്റെ കർത്താവെ മകന് നല്ല ജോലി ലഭിക്കുന്നതിനും മകൾക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു നന്ദി സ്തുതി ആരാധന
@gracygeorge7074
@gracygeorge7074 Жыл бұрын
എന്റെ ഈശോയെ അനുദിനം എന്നെ വഴിനടത്താനെ . അങ്ങ് അല്ലാതെ എന്നെ സഹായിക്കാൻ ആരും ഇല്ലെന്നു നിനക്കറിയാമല്ലോ .എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കട്ടെ . എന്നെ ഉപേക്ഷിക്കല്ലേ
@bincyjoegy4797
@bincyjoegy4797 3 ай бұрын
എന്റെ സഹോദരങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ
@jojijiby4122
@jojijiby4122 11 ай бұрын
Ente thadesangal Marene, feb15 ne mump nattil pogan sadikkene
@molik7373
@molik7373 Жыл бұрын
എൻറെ ഭർത്താവ് എപ്പോഴും നെഗറ്റീവ് ചിന്തകൾപറയും ഏതു കാര്യത്തിൽ ആയാലും ഒരു നന്മകാണില്ല ഭാരൃയെ എല്ലാ കാരൃത്തിനും കുറ്റപ്പെടുത്തി സംസാരിക്കും ഇതിൽ നിന്നുംവിടുതൽ നൽകിഅനുഗൃഹിക്കണമെ.
@selmamathew5047
@selmamathew5047 8 ай бұрын
Ameetha, ocod,wheezing, over weight, mobile addiction
@selmamathew5047
@selmamathew5047 8 ай бұрын
Appa,surrendering kvj
@sojangeorge7768
@sojangeorge7768 Жыл бұрын
മാതാവേ എന്റെ ആദത്തിന്റെ അസുഖം തീർത്ത് മാറ്റി തരണമേ
@thressiammadavid9941
@thressiammadavid9941 Жыл бұрын
നന്ദി നന്ദി നന്ദി പറയുന്നു ഈശോയെ ❤❤❤
@anujose3366
@anujose3366 10 ай бұрын
Thank you Jesus Praise you Jesus
@rubywilson3700
@rubywilson3700 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകന് അനുയോജ്യയായ ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനുവേണ്ടി ഞാൻ അങ്ങയുടെ അപേക്ഷിക്കുന്നു
@shylamary3308
@shylamary3308 Жыл бұрын
അനിറ്റാ പേട്ടന്ന് ദഷിയം മാറി കിട്ടണം ചെചിയു ടെ കാലിന്റെ മുട്ടിനു വെദന് നിരു മാറ്റി കൊടുക്കണം തെയ് മാനം ആണ് opertiion ക്കുടാ തെ സൗക്കിയം കൊടുക്കണം
@mercysaju2030
@mercysaju2030 Ай бұрын
ഈശോയെ ഇന്ന് തന്ന sandhoshathinu നന്ദി
@JeslinBenny-i7k
@JeslinBenny-i7k Жыл бұрын
Kannile nirkettu Matti kazhcha nalgi anugrahikane mathave 🙏🙏🙏
@gracybinu1438
@gracybinu1438 3 ай бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ അമ്മേ 🙏🙏🙏🙏
@judypious5744
@judypious5744 7 ай бұрын
❤amen ❤❤❤❤ ave ❤❤Maria ❤❤ amen mathave anugrahikkaname parthikkaname edapedename amen ❤
@12345Kurumban
@12345Kurumban Ай бұрын
Oet unnatha vijayam nalkename eeshoye February ⁸
@lincyselmon8850
@lincyselmon8850 Жыл бұрын
Amen. Hallelujah...
@SheelarajRajan
@SheelarajRajan 3 күн бұрын
Eshoye kudubathil samathanam tharaname amme mathave
@bettybaby8879
@bettybaby8879 Жыл бұрын
O Divyakaruneesoye kadabadyada matythanu anugrahikyane. Magalude PR. ethrayum petanu kitan anugrahikyane. Makanu pray athinu anusaricchulla pakwadha nalki anugrahikyane
@nimmyjoseph3960
@nimmyjoseph3960 6 ай бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@JyothyTency
@JyothyTency Ай бұрын
അമ്മയെ മാതാവേ എന്റെ മകൾ ഇന്ന് കെമിസ്ട്രി പഠിക്കാണ് നാളത്തെ പരീക്ഷ നന്നായി അറ്റൻഡ് ചെയ്യാനും അമ്മേ അമ്മേ ഇസ്ലാം സഹായിക്കണേ
@SheenaThomas-ou5pp
@SheenaThomas-ou5pp Жыл бұрын
Enikkum husband and daughter antharikaswakyam nalkaname and shemi Kan snahilkan Kripa nalkaneme amen ❤️
@mariammamichael6574
@mariammamichael6574 Жыл бұрын
rintuvinte muri pani thadasamkudade theerkane.avasyamaya panam nalkane
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН