അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 23-04-24💒

  Рет қаралды 39,318

Elruha Retreat

Elruha Retreat

Күн бұрын

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/Np...
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
🕊️
EL - RUHA GROUP 4
chat.whatsapp....
EL - RUHA GROUP 5 🕊️
chat.whatsapp....

Пікірлер: 345
@shinybiju3282
@shinybiju3282 2 күн бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@sobhanathomas8856
@sobhanathomas8856 3 күн бұрын
എന്റെ ഇശോയെ എന്റെ ജീവിതപങ്കാളിയുടെ ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@jobymathew2145
@jobymathew2145 24 күн бұрын
ഈശോ വൻ കരുണ ചൊരിയണമേ
@DaisyDaisysunny
@DaisyDaisysunny 8 күн бұрын
ഈശോയെ സഹായം പ്രതീക്ഷിക്കുന്നു, ഉപേക്ഷിച്ചു കളയല്ലേ 🙏🙏🙏🌷
@AjayRaj-xw2fc
@AjayRaj-xw2fc 12 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@bincyjoegy4797
@bincyjoegy4797 Ай бұрын
എന്റെ സഹോദരി യെ സമർപ്പിക്കുന്നു അവൾക്കു ബിപി ലോ ആകുന്നു. കുടാതെ. ഷുഗറും കൂടുന്നു. അവളുടെ ജീവിതത്തിൽ സമദാനം നല്കണമേ മക്കളും ഭർത്താവും അവൾക്കു വേണ്ട പരിഗണനയും സ്നേഹവും നൽകി അവൾക്കുശക്തി നൽകാൻ ഇടയാക്കണമേ
@SindhuGeorge-i2f
@SindhuGeorge-i2f 5 ай бұрын
ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപന തടസ്സം മാറ്റിതരണേ
@sayanageorge177
@sayanageorge177 Ай бұрын
എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്ന
@mettyrocky7135
@mettyrocky7135 17 күн бұрын
ഈശോ യേ എന്നെ കാണുകയും എന്റെ നിയോഗങ്ങൾ സാധിച്ചു തന്നാനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@cillaxavier2787
@cillaxavier2787 5 ай бұрын
മകൾക്ക് ദൈവസ്നേഹമുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏
@annmaria117
@annmaria117 5 ай бұрын
എന്റെ പാപങ്ങൾ പൊറുത്തു ഞാൻമൂലം എന്റെ കുടുംബത്തെ സാമ്പത്തിക കട ബാധ്യത തീർക്കാൻ ഒരുവഴി കാണിച്ചുതരണമേ 🙏
@moneythomas5593
@moneythomas5593 5 ай бұрын
ഈശോയേ ഞങ്ങളുടെ സ്ഥല വില്പന തടസ്സം മാറ്റി തരണമെ
@attokaran10
@attokaran10 5 ай бұрын
എന്റെ മോന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണ്ണേ മാതാവേ 🙏
@SherinJames-hg2sr
@SherinJames-hg2sr 2 ай бұрын
🙏🙏
@Ramya-iq3ci
@Ramya-iq3ci 2 ай бұрын
കർത്താവെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസത്തിൽ നിന്നും എന്നെ മോചിപ്പിക്കണേ 🙏🙏🙏
@ancysajeev7752
@ancysajeev7752 5 ай бұрын
എന്റെ മകളുടെ വിവാഹം പെട്ടെന്ന് നടക്കുവാൻ അമ്മയോട് അപേക്ഷിക്കുന്നു. നല്ലൊരു പയ്യനെ നൽകി കുടുംബജീവിതം നയിക്കാനുള്ള അനുഗ്രഹം തരണേ😭😭😭😭😭😭😭😭😭😭😭😭😭😭
@rosilyshaj232
@rosilyshaj232 5 ай бұрын
Prayers for getting a good partner to my daughter
@rosilyshaj232
@rosilyshaj232 5 ай бұрын
Magalde kalyanam nadakan prarthikanam
@marykuttyjose5064
@marykuttyjose5064 2 ай бұрын
എന്റെ നാക്കേലെ തൊലി പോകുന്ന രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏
@josepj716
@josepj716 2 ай бұрын
Eshoye karunayayirikkename njangalude family's samarppikkunnu Karunayayirikkename karunayayirikkename karunayayirikkename karunayayirikkename Hallelujah Hallelujah Hallelujah Hallelujah Amen makkaludemelum kochumakkaludemelum karunayayirikkename Hallelujah Hallelujah Amen
@bincyjoegy4797
@bincyjoegy4797 Ай бұрын
എന്റെ സഹോദര്യയുടെ ഭവനത്തിൽ ഉള്ള ദുഷ്ട ശക്തികളെ തകർക്കണമേ
@nirmalandrews17
@nirmalandrews17 5 ай бұрын
Karthave enikk nannayi samsarikan varam tharaname🙏🙏
@bincyjoegy4797
@bincyjoegy4797 Ай бұрын
എന്റെ ഇളയ സഹോദരന് പെട്ടെന്ന് അവൻ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണമേ
@bincyjoegy4797
@bincyjoegy4797 Ай бұрын
എന്റെ മൂത്ത സഹോദരന്റെ ജീവിതം അനുഗ്രഹമാക്കണമേ
@bincyjoegy4797
@bincyjoegy4797 Ай бұрын
എന്റെ ഭർത്താവിന്റെ നടു വേദന സുഖമാക്കണമേ
@Ligiyamolpinson
@Ligiyamolpinson 5 ай бұрын
എന്റെ ഈശോയെ, അന്തോനീസ് പുണ്യാളാ, എന്റെ ഇറ്റലിയിൽ നിന്നും ഒപ്പിട്ട് കിട്ടാനുള്ള paper ഈ ആഴ്ച തന്നെ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏😭😭😢😢🙏🙏. ഞാൻ സാക്ഷ്യപ്പെടുത്താം എന്ന് നേർച്ച നേരുന്നു. അനുഗ്രഹിക്കണേ
@sindhumj483
@sindhumj483 5 ай бұрын
അമ്മേ മാതാവേ എൻറെ ലെൻസ് ചുരുങ്ങുന്ന അവസ്ഥയിൽ നിന്ന് പൂർണ രോഗശാന്തി തരണേ
@sobhanathomas8856
@sobhanathomas8856 3 күн бұрын
ഇശോയെ ഞങ്ങളുടെ കൽക്കയിലെ വീട് എത്രയും വേഗം നല്ല വിലക്കു വിറ്റു തന്നു അനുഗ്രഹിക്കണേ
@josepj716
@josepj716 2 ай бұрын
Eshoye thalamurakale samarppikkunnu Karunayayirikkename karunayayirikkename karunayayirikkename Hallelujah Hallelujah Hallelujah Hallelujah Amen🙏🪴🙏🌹🙏🪴🙏
@thomasca2553
@thomasca2553 21 күн бұрын
സ്ഥലം വിറ്റക്കണേ സഹായിക്കണേ സാമ്പത്തിക അഭിവൃദ്ധി നൽകണേ ഈശോയെ
@ericcheriansiby7519
@ericcheriansiby7519 5 ай бұрын
ഈശോയെ ജോലി മേഖലയിലെ എല്ലാ തടസ് ങ്ങളും മാറ്റി പെട്ടെന്ന് ജോലിയിൽ കേറാനും ആത്മാർത്ഥമായി ജോലി ചെയ്യാനും English സംസാരിക്കുമ്പോൾ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണേ ഈശോയെ
@sobhitharanispraisethelord4949
@sobhitharanispraisethelord4949 5 ай бұрын
എന്റെ മകന്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ അമ്മയോട് അപേക്ഷിക്കുന്നു. 🙏🙏🙏
@ancysajeev7752
@ancysajeev7752 5 ай бұрын
അമ്മേ ദൈവാനുഗ്രഹമുള്ള ഒരു തുണയെ എന്റെ മകൾക്ക് നൽകി അനുഗ്രഹിക്കണേ.😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@lillykuriakose1834
@lillykuriakose1834 15 күн бұрын
Eeshoye Kalil Neeru mattithatename
@susybabu6735
@susybabu6735 5 ай бұрын
എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും ഉണ്ടാകണമേ
@maryjose8029
@maryjose8029 4 ай бұрын
Yesuave ende Alanmoan padikkan hostelilace പോയി നല്ല കൂട്ടുകാരെ നൽകി anugraghikkane ജ്ഞാനം കൊടുക്കണേ Ammae കാത്തുകൊള്ളണമേ അനുസരണ Undaghanne
@bincyjoegy4797
@bincyjoegy4797 Ай бұрын
ഞങ്ങളുടെ ഓഫീസിൽ നല്ല വിശേസ്ഥരും ഉത്തരവാദിത്തം ഉവും ഉള്ള കുട്ടികളെ സ്റ്റാഫ്‌ ആയി നൽകി അനുഗ്രഹിക്കണമേ
@tessyjoseph1632
@tessyjoseph1632 5 ай бұрын
ഈശോയെ Pauline നെ സമർപ്പിക്കുന്നു
@sindhumj483
@sindhumj483 5 ай бұрын
അമ്മയെ അത്ഭുത ജപമാലയിൽ അമ്മയെ എൻറെ ഇ എസ് ആർ നോർമൽ ആക്കി തരണമേ
@thomasca2553
@thomasca2553 21 күн бұрын
മോന്റെ വിസ തടസം മാറ്റാണെ ഈശോയെ
@minnalaiju160
@minnalaiju160 5 ай бұрын
Yesuve ente niyogagal sadhichutharaname christykutante bandhanaghal mattaname jolykke pokan thonikkaname thadasaghal mataname
@LaijyJoseph
@LaijyJoseph 5 ай бұрын
എൻ്റെ മ കൾക്ക് പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ
@sindhumj483
@sindhumj483 5 ай бұрын
അമ്മേ മാതാവേ ലെൻസിന് രോഗശാന്തി തരണേ
@susybabu6735
@susybabu6735 5 ай бұрын
May 4 വിശുദ്ധീകരിക്കണമേ
@ansammakuncheriyaancy7762
@ansammakuncheriyaancy7762 2 ай бұрын
Anumolkkum Gloriyakkum anuyogyamaya pankaliye nalki anugrahikkane 🙏
@lisymathew4429
@lisymathew4429 5 ай бұрын
Yeshuve ente vedhanakalum asukhangalum samarpichu prarthikunu anugrahikaname Amme
@nirmalajacob3757
@nirmalajacob3757 2 ай бұрын
Yesuve sthuthi yesuve nanni yesuve sthosthram🙏
@abhimath9094
@abhimath9094 5 ай бұрын
Entay Edathukie Uyarthy Tharanamay Eshoye Entay Husbantinu Shamickuvanulla Kriba Nalganamay Eshoye Entayaganu Govenmentu Joly Nalgi Anugrahickanamay Eshoye
@tessyjoseph1632
@tessyjoseph1632 5 ай бұрын
ഈശോയെ amal നെ സമർപ്പിക്കുന്നു
@emilyjoseph7920
@emilyjoseph7920 Ай бұрын
കുരങ്ങിന്റെ ഉപദ്രവത്തിൽ നിന്ന് എന്റെ തേങ്ങുകളെ കാക്കണേ
@rosame2953
@rosame2953 5 ай бұрын
എന്റെ ഈശോയെ എന്റെ B2exam ആണ് ഏപ്രിൽ 30കാത്തുകൊള്ളണമേ. ഉന്നതവിജയം നൽകിയനുഗ്രഹിക്കണമേ
@BabyJose-y3o
@BabyJose-y3o 5 ай бұрын
Essoye ente kudumbathe samarppikkunnu neyogangal sadechutharename❤❤❤
@simmijames2079
@simmijames2079 5 ай бұрын
Kevine visudeekarikan prathikename amen🙏🙏🙏🙏🙏
@bincymidhun123
@bincymidhun123 4 ай бұрын
Ente eeshoyae joli thedi vanna enne kaividallae🙏🙏🙏
@sujamanigeorge3943
@sujamanigeorge3943 5 ай бұрын
എൻ്റെ ഈശോയെ എൻ്റെ ബ്രസ്റ്റിൻ്റെ വേദനയും തടിപ്പും മാറ്റിത്തരണമേ മാരക രോഗമൊന്നു വരുത്തല്ലെ❤❤
@marykuttyjose5064
@marykuttyjose5064 5 ай бұрын
ടീനയെ സമർപ്പിക്കുന്നു തടസങ്ങൾ മാറ്റി ജോലി നൽകി അനുഗ്രഹിക്കേണമേ
@premyjohnson8615
@premyjohnson8615 5 ай бұрын
Jaison നെ പ്രത്യേകം അനുഗ്രഹിക്കണേ ഈശോയെ......
@libbyvarghese5281
@libbyvarghese5281 5 ай бұрын
അമ്മേ ഞങ്ങൾക്കു ആരും ഇല്ല. ഞങ്ങളുടെ കുടുംബത്തിന് തുണയായി എന്റെ മകൾക് ഇണയായി ഒരു പയ്യനെ എന്റെ മകളുക്ക് നല്കണമേ 🙏🏽
@anilasunny6537
@anilasunny6537 5 ай бұрын
അമ്മേ എക്സിമ അസുഖം മൂലം ബുദ്ധിമുട്ടുന്ന എനിക്കു ആശ്വാസം നൽകേണമേ.
@anuja.theresemathew
@anuja.theresemathew 4 ай бұрын
പരിശുദ്ധ അമ്മയെ മകൻറെ റീവാലുവേഷൻ കൊടുത്തിരിക്കുന്ന ഇംഗ്ലീഷിൻ്റെയും മാക്സിയും പേപ്പറുകൾ നോക്കുന്ന ടീച്ചേഴ്സിനെ സമർപ്പിക്കുന്നു
@sheebadavis4963
@sheebadavis4963 5 ай бұрын
Ente udambhadi niyogangal kayyiledukkaname karunakanikkane sambhathika problem settil akkane amme madave kayyileduthe anugrhikkane
@anjupt656
@anjupt656 5 ай бұрын
Eeshoye enikoru joli nalki anugrahikaname
@LaijyJoseph
@LaijyJoseph 5 ай бұрын
എൻ്റെ മകന് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം മാറ്റി തരണമെ.
@gracypa4256
@gracypa4256 5 ай бұрын
അമ്മേ മാതാവേ S S L C& PLUS TWO എഴുതിയ എല്ലാ മക്കൾക്കും നല്ല Result നൽകി അനുഗ്രഹിക്കണമേ
@thressiapaul7121
@thressiapaul7121 5 ай бұрын
ഗ്ലാഡ്സൺ മോന് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@rejykuriakose2984
@rejykuriakose2984 5 ай бұрын
Ente bharthavinte mathyapanam marikittan amme yachikunnuuu
@minijoseph7303
@minijoseph7303 5 ай бұрын
അമ്മേ മാതാവേ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏❤️
@SherinJames-hg2sr
@SherinJames-hg2sr 2 ай бұрын
🤍🙏
@moneythomas5593
@moneythomas5593 5 ай бұрын
ദിയാമോള്‍ക്കു നല്ല വിജയം നല്കി അനുഗ്രഹിക്കണമെ ഈശോയേ
@swarnaraphael
@swarnaraphael 5 ай бұрын
Ente makalkku pareeksha vijayathinu vendi muttipayi prarthikkunnu ente makalude jeevithathil valiya oru albutham sambavikkan edayakkaname Amen
@danijoseph2436
@danijoseph2436 25 күн бұрын
Ente makanu nalla oru anghrahamulla jeevitha sakhiye koduthu anghrahikkaname
@diego_sunnyt
@diego_sunnyt 5 ай бұрын
Eshoye Akhiline vijayam nalkename
@diego_sunnyt
@diego_sunnyt 5 ай бұрын
Eshoye Diegoke unnatha vijayam nalkename
@StanleyPj-w8c
@StanleyPj-w8c 5 ай бұрын
കർത്താവേ ഒരു ഭാഷാ വരം തന്ന് അനുഗ്രഹിക്കണേ
@lillyantony3677
@lillyantony3677 5 ай бұрын
Eesoye njangalude kudumbangale rekshikkaname sugapeduthaname
@chriswinmartin9618
@chriswinmartin9618 5 ай бұрын
ഈശോയെ എന്റെ മോന്റെ പൂർണ മാനസിക ആരോഗ്യം വീണ്ടെടുത്തു തരണേ അവന്റെ എല്ലാം ദുശീലങ്ങളും മാറ്റി തരണേ ദൈവ സ്നേഹത്തിൽ വളർണമേ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ എല്ലാം ബന്ധനങ്ങളിൽ നിന്നും പൂർണ സൗഖ്യം കൊടുക്കണമേ
@akshayavijay5883
@akshayavijay5883 5 ай бұрын
Ashoyemkenu nloru jeevithpangaleye nlki anugrhikennemme
@akshaywilson24
@akshaywilson24 5 ай бұрын
Alwine putdiya sristti akkaname yesuve karunathonnaname
@sindhumj483
@sindhumj483 5 ай бұрын
മാതാവേ എൻറെ ഇഎസ്ആർ നോർമൽ ആക്കി തരണമേ
@abinbabu9345
@abinbabu9345 5 ай бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏. ഞാൻ ചെയ്‌തുപോയ എല്ലാ തെറ്റുകളും എന്നോട് ഷെമിച്ച് എന്നെ പുതിയ ജീവിതത്തിലേയ്ക്ക് നയിക്കണമേ 🙏🙏😭😭. എനിക്ക് പുറത്ത് പോയി നല്ല ഒരു ജോലി കിട്ടി എന്റെ കുടുംബത്തെ കടത്തിൽ നിന്നെ രക്ഷപ്പെടുത്താൻ പറ്റണമേ. എന്റെ കുടുംബം സമാദാനമായിട്ട് ജീവിക്കാൻ പറ്റണമേ. എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏. വാവാച്ചിയേയും ഉമ്മിണിയെയും കൂടെ പഠിക്കുന്ന എല്ലാ കുട്ടികളെയും കാത്തുകൊള്ളണമേ. 🙏🙏
@salyjojo2579
@salyjojo2579 5 ай бұрын
എന്റെ സഹോദരി ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ
@kuttystories7798
@kuttystories7798 5 ай бұрын
ഈശോയെ, അമ്മേ മാതാവേ വിശുദ്ധ അന്തോണി സേ, ഞങളുടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് ഒരുമിച്ച് ഒരു സ്ഥലത്തു താമസിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ
@moneythomas5593
@moneythomas5593 5 ай бұрын
ദിവ്യാമോള്‍ക്കു നല്ല ഒരു വീട് വാങ്ങിക്കാന്‍ അനുഗ്രഹിക്കണമെ
@rubywilson3700
@rubywilson3700 5 ай бұрын
പരിശുദ്ധ അമ്മേ ഈശോ നാഥാ ഞങ്ങളുടെ വീടിന്റെ പണിയുടെ തടസ്സങ്ങൾ നീക്കി എത്രയും വേഗം പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് ഇടവരണെ അതിനായി ഞങ്ങൾ അങ്ങയോട് മുട്ടിപ്പായി അപേക്ഷിക്കുന്നു
@maryjose8029
@maryjose8029 4 ай бұрын
Eshoye ende ellavedanakalum e Albudha japamalayil samarppikunnu Mathavee ende kudumbhila ealla problems mattitharaname ammae ♥️🙏
@elizageorge7063
@elizageorge7063 5 ай бұрын
Amme ente chachanu saukhyam kittan prarthikane eeshoye anugrahikane karunayakane kaividalle parishudhmave koodeundakane
@MargaretJacob-yb2wc
@MargaretJacob-yb2wc 2 ай бұрын
Parrishutha parama divikarunnethine Enneravum pukzhcha Undarikatte Amen St. Antonio pray for our Family anugrah ikkane
@pushpalatha381
@pushpalatha381 5 ай бұрын
എൻറെ കളഞ്ഞു പോയ സ്വർണ കൊലുസ് തിരിച്ചു കിട്ടാൻ മാദ്ധ്യസ്ഥം വഹിഝക്കണമേ
@BinduNair1978
@BinduNair1978 5 ай бұрын
Yeshuve enda veed panniyuvan anugra hikanam amen Anjali samarpikunnu joli food thamasam Samar pikunnu amen amen salam vilpana samarpikunnu sakeshi aayi uyarthanam amen
@jainjain3333
@jainjain3333 5 ай бұрын
ദിവ്വ്വകാരുണ്ണിയാ ഇശോയെ എന്റെ സഹോദരൻ ജയിമോനെ കടബാദ്ദിതയിൽ നിന്ന് രക്ഷിക്കേണമേ 😭😭😭🙏🙏🙏🙏അവന്റെ വീട് നഷ്ടപ്പെടരുതേ കടങ്ങൾ വീ ട്ടാൻ ഒരു വഴി തുറകേണമേ 😭😭🙏🙏അമ്മേ സഹായികേണമേ 😭😭🙏🙏
@vishnuaamensunish6587
@vishnuaamensunish6587 5 ай бұрын
Karthavaya Daivama nala Vichumonte kallyanum anu thirukudumbamaye vannu kanayilla kalliyana veedaky kuravugal allam neravukalakkana Daivathinu allam sathayamanu nannynanny nannynanny
@duker42
@duker42 5 ай бұрын
Elizabeth ne anugrehikkane nalla urakkam kittane, Joseph ne anugrehamakane holy spirit nirakkane kudumba samaadanam nalkane
@DallyJoseph-t3x
@DallyJoseph-t3x 2 ай бұрын
Padikkanulla Madi Ulla makkala samarppikkunu Ave maria helaluya ❤
@sinobyjoseph6772
@sinobyjoseph6772 20 күн бұрын
മോൻ Neet Exam - ന് പഠിക്കുന്നു. നന്നായി പഠിച്ചു Neet കിട്ടുവാനുള്ള കൃപ ലഭിയ്ക്കുവാൻ പ്രാർത്ഥിക്കുന്നു
@resmijumon2961
@resmijumon2961 5 ай бұрын
Eeshuve nanni
@pushpalatha381
@pushpalatha381 5 ай бұрын
എൻറെ സ്കൂളിൽ SSLC പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം നൽകി അനുഗ്രഹിക്കണമേ.
@jasmincleetus9057
@jasmincleetus9057 5 ай бұрын
Annliya molnte dheshiam, vashi ivayellam Matti tharaname amme maathaave
@annmariya1218
@annmariya1218 5 ай бұрын
ഈശോയെ ഞങ്ങളുടെ മകന് ജർമ്മൻ ഭാഷ പാസ്സാകാനും തുടർ പഠനത്തിന് ജർമനിയിൽ പേ>കാനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@francispj6676
@francispj6676 5 ай бұрын
Prarthikan kripa tharename
@mininassi1900
@mininassi1900 5 ай бұрын
എന്റെ അമ്മേ എന്റെ അച്ചുമോൻ കോട്ടയം ജില്ലക്ക് വേണ്ടി ബാസ്കറ്റ് ബോൾ കളിക്കുന്ന ഈ നിമിഷം അവരെ ഉന്നത വിജയം നേടാൻ അമ്മേ മധ്യ സ്തം അപേക്ഷിക്കുന്നു ഉന്നത വിജയം നല്കണമേ
@akshayavijay5883
@akshayavijay5883 5 ай бұрын
Eshoye stuti
@anniegeorgep9187
@anniegeorgep9187 5 ай бұрын
🙏soukiyam, vivahathadasam mattitharane
@ansammakuncheriyaancy7762
@ansammakuncheriyaancy7762 2 ай бұрын
Monuvinum koottukarayum,Vinuchayanayum ella thinmakalil ninnum mochippikkaname
@mininassi1900
@mininassi1900 5 ай бұрын
എന്റെ ഈശോയെ ഇപ്പോൾ കോട്ടയം ജില്ലക്ക് വേണ്ടി ബാസ്കറ്റ് ബോൾ സെമി ഫൈനൽ കളിക്കുന്ന എന്റെ കെവിൻ മോനെയും ടീമിനെയും ഉന്നത വിജയം നല്കണമേ എന്റെ ഈശോയെ 👏
@MiniYohannan-dm8dl
@MiniYohannan-dm8dl 5 ай бұрын
എന്റെ മകൻ അസായിമാറ്റ് പാസാക്കിതരണ
@marymathw4816
@marymathw4816 5 ай бұрын
Vineshenalagariyilninnumochikkanamakarunsthonnansma
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН