അത്ഭുതങ്ങളുടെ കലവറ തുറക്കപ്പെടും 7 തവണ ഈ മഹത്തായ ആയത്ത് ഓതിയാൽ

  Рет қаралды 13,488

Shuhaib Thangal jamalulaili

Shuhaib Thangal jamalulaili

20 күн бұрын

അത്ഭുതങ്ങളുടെ കലവറ തുറക്കപ്പെടും 7 തവണ ഈ മഹത്തായ ആയത്ത് ഓതിയാൽ Shuhaib Jamalulaili Thangal Faizy #shortsvideo #malayalam #apusthad #sihir #pravasi #viral #shukoorusthad #whatsappstatus #perodusthad #islamicspeechmalayalam #markaz #kozhikode #malappuram
#shortsvideo #majlisnoor #majlis #arivinnilav #shortsvideo #arivin_nilave_new #swafvan_saqafi_pathappiriyam #sihir
#islamicspeechmalayalam #sirajudheenqasimilive #apusthad

Пікірлер: 164
@jebbarunniyal4528
@jebbarunniyal4528 18 күн бұрын
ഉസ്താദേ ഇത് പോലെ എന്നോടും ബിസ്മി ചൊല്ലാൻ പറഞ്ഞിരുന്നു ഭർത്താവിന് 2 മാസം ആയി ജോലി തീരെ ഉണ്ടായിട്ട് ഇല്ല ഇപ്പൊ alhamdurilla ഇപ്പൊ പണി കിട്ടി വരുന്നുണ്ട് അത് പോലെ കാലിലെ മുറിയും പറഞ്ഞിരുന്നു അതും ഷിഫയായി ഭർത്താവിന്റെ ജോലിയിൽ ബർകത്തു ഉണ്ടാകാൻ കുറെ കടങ്ങൾ ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണം തങ്ങളെ അത് പോലെ മകൻക്ക് എക്സാം ആണ് അത് എളുപ്പമാകാൻ ദുആ ചെയ്യണേ
@user-io5nr7sp4f
@user-io5nr7sp4f 18 күн бұрын
Alhamdulilla eemajlsil adhiyam ayi kelkunnu kadam alhamdulilla alhamdulilla usthathe orupadlakshagal a
@kadheejank579
@kadheejank579 3 күн бұрын
Ee
@SaleenaRk
@SaleenaRk 5 күн бұрын
Ente ummante കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങാൻ ദുആ ചെയ്യണേ തങ്ങൾ uppa
@user-iq3gw4qt5q
@user-iq3gw4qt5q 15 күн бұрын
ഉസ്താദേ ഞങ്ങളുടെ കടങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണേ
@muhammednishanktmuhammedni8839
@muhammednishanktmuhammedni8839 18 күн бұрын
ഉസ്താതെ എന്റെ ഉപ്പ മക്കളെ കൊണ്ട് ആകെ മാനംകെട്ടിരികയാണ് മക്കൾ നന്നാവാനും മനസമാധാനം നൽകാനും പ്രത്യേകം ദുആ ചെയ്യണേ
@ramlathkandangal8911
@ramlathkandangal8911 17 күн бұрын
إنشاء لله തങ്ങളുപ്പാ ഹലാൽ ആയ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ എല്ലാ പ്രാർത്ഥനയിലും ചേർക്കണം തങ്ങളുപ്പാ
@user-ep4rr1ux8b
@user-ep4rr1ux8b 18 күн бұрын
എന്റെ ഭർത്താവ് എന്നോട് പിണക്കമാണ് അത് മാറ്റി എന്നോട് നല്ല രീതിയിൽ സ്നേഹിച്ചു ജീവിക്കാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻😥
@user-ep4rr1ux8b
@user-ep4rr1ux8b 18 күн бұрын
ഉസ്താദെ നടുവേദനയാണ് അത് മറുവാൻ ദുഹാ ചെയ്യണേ
@jamsheerjamshi9277
@jamsheerjamshi9277 18 күн бұрын
Ameen Ameen yarabbal alameen🕋🕋🕋
@user-zg4sh1pg3z
@user-zg4sh1pg3z 10 күн бұрын
Aameen
@moosakunhi2500
@moosakunhi2500 18 күн бұрын
ഹലാലായ കച്ചവടം ചെയ്യുവനും ജോലി ചെയ്യുവാനും ഖൈരും ബർക്തതും എല്ലാ കാര്യങ്ങളും ഉദേശവും, മുരാദ്കളും പൂർത്തികരിച്ച് തരണം രഹമനും റഹീമയ .. അല്ലാഹ...അമീൻ അമീൻ അമീൻ
@NasarNasar-sr7fb
@NasarNasar-sr7fb 18 күн бұрын
തങ്ങളു പ്പാ കടം കൊണ്ടും രോഗം കൊണ്ടും വളരെ പ്രയാസത്തിലാണ് ദുഹാ ചെയ്യണേ
@ShareefathOm
@ShareefathOm 2 күн бұрын
Makkalk halalaya nalla joli kittan usthadh dua cheyyanam alhamdulillah
@travelessay7585
@travelessay7585 18 күн бұрын
തങ്ങൾ ഉപ്പാ എന്റെ ഭർത്താവിന്റെ വണ്ടി എപ്പോഴും കേ ട് വരുക യാണ് അത് മാറാനും കുറച്ചു പൈ സക് ശരിയായി കിട്ടാനും ദുഹാ ചെയ്യണം തങ്ങൾ ഉപ്പാ ഒരു പാട് കടം ഉണ്ട് അത് വിടാനും ദുഹാ ചെയ്യണം തങ്ങൾ ഉപ്പ
@manzoormsr2931
@manzoormsr2931 14 күн бұрын
കടങ്ങൾ വേഗം വിടാൻ vevndi ദുഹാ ചെയ്യണം thaghalay12000bismi, challanam, inshaallha
@user-xh2ml1yy7u
@user-xh2ml1yy7u 18 күн бұрын
Thangaluppa ente massilulla vishamamam marikkittan duha cheyyanam usdhadhe🤲🤲😭😭
@SainaPp-dd6vr
@SainaPp-dd6vr 17 күн бұрын
ഉസ്താദേ ജോലിക്കൊന്നും പോകൂല എപ്പോളെങ്കിലും ഒരു ജോലിക്ക് പോകും
@SirajNeesa
@SirajNeesa 3 күн бұрын
Veedu pani poorthiyakan dua cheyanum usthath cheyanum hairaya vivaham pettenu poorthiyakan dua cheyanum usthath
@munjameenm1107
@munjameenm1107 17 күн бұрын
ഉസ്ഥാതെ എൻ്റെ മകനും ഭാര്യയും എപ്പോയും തമ്മിൽ പ്രശ്നങ്ങളാണ് രണ്ടു പേരും സുഖത്തിൽ ജീവിക്കാൻ ദുവാ ചെയ്യുക
@fathimavnr9942
@fathimavnr9942 15 күн бұрын
തങ്ങൾ പാപ ദുഹാ യിൽ ഉൾപെടുത്തണേ പലപ്രയാസങ്ങൾ ഉണ്ട് ഭർത്താവിന് ഒരു നാത്തൂർ ജോലി നഷ്ട പെട്ടതാണ് അതുപ്പോലെത്തെ കൈറായ ഒരു ജോലി കിട്ടുകയൊ അല്ലങ്കിൽ ഒരു ചെറിയ കച്ചവടം ശെരിയാവാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🙏🙏
@FahadKv-xz9vi
@FahadKv-xz9vi 13 күн бұрын
Thangalupppa.mon.nalla.joli.kittan.duha.cheyane
@shifanashifa1913
@shifanashifa1913 18 күн бұрын
അൽഹംദുലില്ലാഹ് എല്ലാ വക്തിലും ഒരു പ്രാവശ്യം ഓതാറുണ്ട് അല്ലാഹു നില നിർത്തി തരട്ടെ ആമീൻ 🤲ദുആയിൽ ഉൾപെടുത്തണെ തങ്ങളെ ഒരു പാട് വിഷമങ്ങളും കടങ്ങളും കൊണ്ട് ബുദ്ധിമുട്ടുകയാണ്
@RishanRishu-qk8yf
@RishanRishu-qk8yf 18 күн бұрын
തങ്ങളെ. എന്റെ മകൻ. ഹിന്ദു പെണ്ണ് മായി അടുപ്പത്തിലാണ്. എന്നെ കണ്ടു ഡാ. അവളെ വെറുക്കാനുംവീട്ടുകാരോട് സ്നേഹം തോന്നാൻ ദുഹാ ചെയ്യണം
@jebbarunniyal4528
@jebbarunniyal4528 18 күн бұрын
ഉസ്താദ് ദുആ ചെയ്യേണം 🤲🤲🤲🤲🤲🕋🕋🕋
@zeenathraheem8089
@zeenathraheem8089 13 күн бұрын
Usthathe kudumbajeevithathil i❤‍🩹undaavaanum santhosham undaavaanum dua ccheyyenne
@MuhammedVT-tf1yd
@MuhammedVT-tf1yd 17 күн бұрын
Usthade muharram onn muthal lakad jaakum daily subahkkum mahribkkum muharram path vare chelliyaal mathiyyoo athoo athin sheeshavum cholanoo
@ahamedreena9408
@ahamedreena9408 18 күн бұрын
Thagal Usthade, Nigalude Eppolum Ulla Duaayil Enikkum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum Nigal prethyegam prethyegam Duaa cheyyane.Makanu Nalla joli Kittanum joliyil Hairilum Rahmathilum Barkkathilum Ullad Akanum Makkal Unnadiyil Ethanum nigal prethyegam eppolum nigal Duaa cheyyane.
@fixtergymingyt5010
@fixtergymingyt5010 7 күн бұрын
എനിക്ക് 12 വയസ് ആയ ഒരു മോൻ ഉണ്ട് 2 മത്ത് ഒരു മോൾ ഉണ്ടാവാൻ ഭൂ ആ ച്ചെയ്യണം🤲🤲🤲🤲🤲
@vvvbbbh4633
@vvvbbbh4633 18 күн бұрын
ഉസ്താദ് എൻറെ മകന് കാൻസർ രോഗമാണ് സുഖപ്പെടുത്താൻ ദുആ ചെയ്യണം
@noorjahanp1647
@noorjahanp1647 17 күн бұрын
അള്ളാഹുവേ എത്രയും വേഗം കാമിലായ ശിഫ നൽകണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@saleenashibani3412
@saleenashibani3412 18 күн бұрын
Àmeen🤲🤲
@sujeenajabbar7542
@sujeenajabbar7542 16 күн бұрын
Amen yarabbalalme n
@shahaammp3543
@shahaammp3543 18 күн бұрын
എന്റെ ഉമ്മന്റേയും ഉപ്പന്റെയും അസുഖം ഷിഫയാക്കാൻ ദുഹയിൽ ഉൾപ്പെടുത്തണം
@saleenashibani3412
@saleenashibani3412 18 күн бұрын
Ameen🤲🤲
@tadowee
@tadowee 18 күн бұрын
എന്റെ മോ ന് ജോലി ചയ്യാൻ നല്ല ഉഷാർ കിട്ടാൻ ദുആറക്കണം അ വന്ക്ക് എപ്പോരും എപ്പോരും ആരോ ടും സം സാ രിക്കാൻ വേഗം ആ വു ല അത് പരിഹാരം പറഞ്ഞു തരാൻ ദുആയിൽ ഉ ൾ പ്പ ടു ത്ത് ണം
@MariyomaMariyu
@MariyomaMariyu 16 күн бұрын
ആമീൻ
@SirajNeesa
@SirajNeesa 3 күн бұрын
Monte hairaya vivaham pettenu nadakan dua cheyanum usthath
@thahathaha2049
@thahathaha2049 18 күн бұрын
ഉസ്താദെ എന്റെ മകളും ഭർത്താവുംകുടുംബ വും തെറ്റ് ലാണ് അവർ മിണ്ടാനും തമ്മിൽദു ആ ചെയ്യണം
@seenatuseenu8179
@seenatuseenu8179 18 күн бұрын
ദുഹാചെയ്യണമുസ്താദേ
@user-io5nr7sp4f
@user-io5nr7sp4f 18 күн бұрын
അൽഹംദുലില്ലാഹ് ഒരുകോടി രൂപയോളം പലിശ യുള്ള kadathillann ശാരീരികമായും മാനസികാവുമായി ഒരുപാട് പ്രയാസത്തി ലാണ് prathe gamduacheyyanney
@Raihana-fg9cq
@Raihana-fg9cq 15 күн бұрын
Rinu Molk paddich job sariyaban ushthad duha cheyannam
@ramlaramla4487
@ramlaramla4487 18 күн бұрын
ദുആ ചെയ്യണം ഉസ്താദ് സമാധാനം കിട്ടാൻ
@zareena5267
@zareena5267 5 күн бұрын
ÈntheE 2 Makkalkum joli kittan dua cheyyanam usthadea
@sanamariyamn.p1346
@sanamariyamn.p1346 18 күн бұрын
Makkaluday karyathil valare ishamathilan yellam hairayitheeran thangaluppa duaayil ulpeduthane
@MariyomaMariyu
@MariyomaMariyu 16 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@MariyomaMariyu
@MariyomaMariyu 16 күн бұрын
ആമീൻ ആമീൻ ആമീൻ
@rabiyamoidunni972
@rabiyamoidunni972 17 күн бұрын
ഉസ്താദേ 12000ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് വെച്ചിട്ടുണ്ട് എന്റെ മോൻ ക്ക് നല്ലൊരു ജോലി ശെരിയായി കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണം 2കമ്പനി ക്ക് സിവി അയച്ചിട്ടുണ്ട് വിളിക്കാം എന്ന് പറഞ്ഞു ഉസ്താദ് ദുആ ചെയ്യണം
@KunjalKunjal-ks7vr
@KunjalKunjal-ks7vr 7 күн бұрын
❤❤❤❤❤❤❤
@user-gd6mu7hk7k
@user-gd6mu7hk7k 15 күн бұрын
Alhamdhulillah aameen aameen ya rabbal aalameen
@hisanshamon5553
@hisanshamon5553 18 күн бұрын
Ameen
@fixtergymingyt5010
@fixtergymingyt5010 7 күн бұрын
ഭാർത്തവിന് നല്ല ജേലി ലഭിക്കൻ ഭൂ ആ ചെയ്യണം
@saleenashibani3412
@saleenashibani3412 18 күн бұрын
Makkaludai vesham mattuvan duayil ulpaduthana
@liyakathali926
@liyakathali926 18 күн бұрын
njan 12000 bismi cholli thudaghiyitund ikkak joli kittan duaa cayyanam
@Muhammed-123a
@Muhammed-123a 18 күн бұрын
ആമീൻ 🤲🤲
@Raihana-fg9cq
@Raihana-fg9cq 15 күн бұрын
Badu mon nalla job sariyaban ushthad duha cheyannam
@saleemms6616
@saleemms6616 3 күн бұрын
Asalamu alikum mashaallah alhamdulella khair 🤲🤲🤲🤲🤲🤲🤲
@Faseela-xe6gw
@Faseela-xe6gw 6 күн бұрын
Bismechollithudangiusthade,makankujoliaayi,nalla,shambalamkittanduacheyyaneusthade,orupadukadamund,orupadumuradukalundu❤❤
@thahiraabdulmajeed3249
@thahiraabdulmajeed3249 15 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@sheeja2320
@sheeja2320 18 күн бұрын
തങ്ങളെ ഞാൻ 12000ബിസ്മി ചെല്ലി tudangiyitnd ഉസ്താദ് duha cheyyane enthe joli nashtapettu anik.njan work ചെയ്തിരുന്ന സ്കൂളിൽ തന്നെ ജോലി തിരിച്ചുകിട്ടാൻ വേണ്ടിയിട്ട്
@Shezaahb9jt
@Shezaahb9jt 18 күн бұрын
Duayil ulpeduthanam thangale sihar bathilavan
@saleenashibani3412
@saleenashibani3412 18 күн бұрын
Njn thangala phone vilicherunn thangal paranja karyam chayyunnud thangalku afiyathula deerkayus dua chayyuñu
@user-iy6oy3ni4r
@user-iy6oy3ni4r 17 күн бұрын
ഉസ്താദ് ഞങ്ങൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@fathimamuhammed9745
@fathimamuhammed9745 17 күн бұрын
Magluda vevaham urapp echtud kadagal ellata nanaye nadakkuvan ustadum allavrum duac cahyynam
@ramlathsaleem9041
@ramlathsaleem9041 17 күн бұрын
Aameen. Aameen. Aameen
@jameelarazak5545
@jameelarazak5545 18 күн бұрын
ഭർത്താവിൻറെ വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം
@machunechu5292
@machunechu5292 18 күн бұрын
ഭർത്താവിന് ജോലി ഇല്ല താങ്ങളുപ്പ ഒരു ദിവസം ഉണ്ടാകും പിന്നെ ഇല്ല കുറെ കടം ഉണ്ട് താങ്ങളുപ്പ ദുഹാ ചെയ്യണം
@sabinazeez5011
@sabinazeez5011 18 күн бұрын
Duail ulpeduthane thangale valiya vishamathilanu
@ThahsiMisbah-ce9mt
@ThahsiMisbah-ce9mt 17 күн бұрын
❤❤
@user-ho3tm6pr5n
@user-ho3tm6pr5n 18 күн бұрын
Thagale njangaleyum duayil ulpeduthane
@ShammasChammu-fs3dk
@ShammasChammu-fs3dk 18 күн бұрын
Magalude vivaham sheriyai kittan dua cheyyanam usthade praysathilan
@Mehrali78
@Mehrali78 16 күн бұрын
Ente mol accidentin shesham nadakkunnilla 2 kalum thalarnnupoyi .. 2 year aayi ente mol ethreyum pettenn nadakkan Dua cheyyanam
@user-rj3ll9jb6u
@user-rj3ll9jb6u 13 күн бұрын
Usthathy kurykadam und veedekettan duachyyaney usthathy
@NawshadKandam
@NawshadKandam 18 күн бұрын
Prasharum shugarumund shifa kittan dua c
@maedadarjha70
@maedadarjha70 18 күн бұрын
Makkalude vijayathinnu vendi dua cheyyanam
@NawshadKandam
@NawshadKandam 18 күн бұрын
Swalihaya makkalakki theran dua cheyyanam
@NawshadKandam
@NawshadKandam 18 күн бұрын
Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam
@shidushidu1637
@shidushidu1637 18 күн бұрын
എവിടെയാ..... സ്ഥലം ഉസ്താദേ.....
@sabiranoushad5672
@sabiranoushad5672 18 күн бұрын
Barthavinn joli labikkan thanghal dua cheyyane
@MuhammedVT-tf1yd
@MuhammedVT-tf1yd 17 күн бұрын
Ente sahooddari puthrante vivaham shariyavan ustha dua cheyyanam 😢
@abdulnasarkk3575
@abdulnasarkk3575 18 күн бұрын
Njanum bismi chollunud rokangal shifayavan duaayil ulpeduthanam usthade
@user-di2el3or1h
@user-di2el3or1h 18 күн бұрын
ഹലോ തങ്ങളെ ഞാന് പന്ത്രണ്ടായിരം അഞ്ജലി എന്റെ മകൻ ഖത്തറിലാണ് അവനൊരു കമ്പനിയും തുടങ്ങിയിട്ടുണ്ട് ഒരു മെച്ചമായിട്ടില്ല അവന്റെ വീടുകളിൽ പകുതിയാക്കി നിർത്തിവെച്ചിട്ടുണ്ട് പിന്നീട് തുടങ്ങാൻ സാധിച്ചിട്ടില്ല നല്ല നല്ല വർക്കുകൾ കിട്ടി അവനൊന്നും ദുആ ചെയ്യണം ഞാൻ 12000 ബിസ്മി ചൊല്ലി ദുആ ചെയ്തിട്ടുണ്ട്
@Raihana-fg9cq
@Raihana-fg9cq 15 күн бұрын
Barthabin marannam oru asugam elade jibikan ushthad duha cheyannam
@jebbarunniyal4528
@jebbarunniyal4528 18 күн бұрын
ഇന്ശാള്ള
@user-bf6ux2ro8v
@user-bf6ux2ro8v 16 күн бұрын
Usthadey.monteyjoli..nasttappettu..avanteyadikaaranam..ustthadeytirichukittanduhaacheyyanam🤲🤲
@anasworld6329
@anasworld6329 18 күн бұрын
Makkele padppil bharkath kittan 🤲🤲
@Raihana-fg9cq
@Raihana-fg9cq 15 күн бұрын
Barthabinte arttynte asugam Maran ushthad duha cheyannam
@NawshadKandam
@NawshadKandam 18 күн бұрын
Makanikum jeshtathiude makalkum swalihaya enaye kittan dua cheyyanam usthade
@J-apanie7-s
@J-apanie7-s 5 күн бұрын
Veed pani thudangan dua 😭😭
@Raihana-fg9cq
@Raihana-fg9cq 15 күн бұрын
Barthabin 5.50 laksham kittanudd pettan kittan ushthad duha cheyannam 😭😭😭
@user-xr1sb8rs2n
@user-xr1sb8rs2n 17 күн бұрын
Kadam veedanum murad mhasilavanum duachayyanaaa
@Nafeesakareem-jw8uo
@Nafeesakareem-jw8uo 18 күн бұрын
തങ്ങളെ എന്റെ രണ്ട് മക്കൾ പിണക്കത്തിലാണ് അവർ ഒന്നിക്കാൻ ദുഹ ചെയ്യണെ
@NafihNafi-pp6hp
@NafihNafi-pp6hp 16 күн бұрын
എന്റെ ഭർത്താവ് സൗദി യിലാണ് ഒരു കട എടുക്കാൻ കൊറെയായി നോക്കുന്നു ഇതുവരെ ഒന്നും ശരിയായില്ല ഇപ്പോ ജിദ്ദയിൽ ഒരു കട പറയുന്നുണ്ട് ഖൈറയകടയാണെങ്കിൽ ആ കട ശരിയാകാൻ താങ്കളുപ്പാപ്പ ദുഹചെയ്യണം
@raseenak4056
@raseenak4056 18 күн бұрын
Murad hasilavan dua cheyyane
@shamlam5363
@shamlam5363 18 күн бұрын
sahodarante manasika rogam maran dua cheyyane teacher anu shodaran
@sabiranoushad5672
@sabiranoushad5672 18 күн бұрын
Kinattil vellam nila nilkan dua cheyyane usthade
@naseemappnaseema9648
@naseemappnaseema9648 18 күн бұрын
Duaa cheyane usthade
@user-io6qx7xj3j
@user-io6qx7xj3j 18 күн бұрын
തങ്ങളെ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം
@SameeraAA-ic1zx
@SameeraAA-ic1zx 18 күн бұрын
Ente mol acca exam pass avan dua cheyyane 🤲🤲
@Raihana-fg9cq
@Raihana-fg9cq 15 күн бұрын
Rubi Molk paddich. Doctor aban ushthad duha cheyannam
@Ottappilakool
@Ottappilakool 18 күн бұрын
Ente Mon 26 vàyassayi endh paranjittum jolikk povunnilla.roomil Thane kooduthal samayavum.avante Manass nannayi jolikk povan Thangal Dua cheyyane.kadangal kond prayasathilan Thangal kadam veedan Dua cheyyane
@farmanathpalakkal2022
@farmanathpalakkal2022 18 күн бұрын
Makanu nalla oru joli kittan dhuha cheyyane thangale 12000 bismi chollithudangiyittund dhuha cheyyanee
@salimvk7272
@salimvk7272 18 күн бұрын
Duayilullpedutheene usth athe kada ngalvsedanum
@mohammedroshan3866
@mohammedroshan3866 18 күн бұрын
12000bismi cholli. Thangaluppa ദുആ ചെയ്യണം. മകന് ജോലി കിട്ടാൻ. 4 മാസമായി ദുബായിൽ പോയിട്ട്
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,9 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН