ഞാൻ ഒരു മുസ്ലിം ആണ്..9 വർഷമായി യേശുവിൽ വിശ്വസിക്കുന്നു..യേശുവെ പോലെ വേറൊരു ദൈവമില്ല... Love you jeesas amen
@manjumoljoseph9275 Жыл бұрын
Thank you so much for admitting that brother ningaleyum ningalude varum thalamurakaleyum daivam anugrehichu uyarthatte ennu sincere ayi prarthiykkunnu . Athangane ayiriykkukayum cheyyum ❤CHANKANU NAMMUDE YESHU ❤
@maryjacob1497 Жыл бұрын
God bless you brother.
@mahinvh7012 Жыл бұрын
യേശു പറഞ്ഞുവോ ഞാൻ ദൈവമാണെന്ന്.
@jobymj2471 Жыл бұрын
@@mahinvh7012 വചനം ദൈവം ആയിരുന്നു. വചനം മനുഷ്യനായി വന്നു ജോൺ 1
@mahinvh7012 Жыл бұрын
@@jobymj2471 എനിക്ക് മുമ്പ് ഒരു ദൈവമുണ്ടായിരുന്നില്ല എനിക്ക് ശേഷവും ഉണ്ടായിരിക്കില്ല ഞാൻ ഞാനാണ് കർത്താവ് ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.(സംഖ്യ 43:10 - 13 ) (ചേട്ട ഇനി യേശുവിനെ എങ്ങനെ ദൈവമാക്കും)
@minilukaofficial24292 жыл бұрын
ഈശോയുടെ സ്‌നേഹം തൊട്ടറിഞ്ഞ സഹോദരനു ഒരുപാട് ആത്മാക്കളെ നേടുവാൻ ഈശോ അനുഗ്രഹിക്കട്ടെ 🙏🌹
@joychittilappilly71892 жыл бұрын
സത്യദൈവത്തെഅന്വേഷിച്ചാ ൽ ദൈവകൃപ നീർച്ചേലുകളാ യ് ഒഴുകിവരുന്നു യേശുവേ... നന്ദി
@joyvalad813 Жыл бұрын
നല്ല സാക്ഷ്യം. ഏറ്റവും കൂടുതൽ സ്പർശിച്ചത് വി.കുർബാനയെപ്പറ്റി പറഞ്ഞതാണ്. ഈശോ പറഞ്ഞ എല്ലാ വാക്കുകളും സംഭവിച്ചതു പോലെ ഗോതമ്പപ്പത്തോടു് ഇതെന്റെ ശരീരമാണെന്നു പറയുമ്പോൾ അത് ഈശോയുടെ ശരീരമാകുന്നു എന്ന സാക്ഷ്യം.സഹോദരനു നന്ദി. ദൈവം ഏറെ അനുഗ്രഹിക്കട്ടെ.
@ranjithgeorge73292 жыл бұрын
യേശുവിനെ ഇത്രയും സ്നേഹിക്കുന്ന എന്റെ സഹോദരന് ഒരായിരം ഉമ്മ 🥰, നമ്മൾ ആദ്യം കാണുമ്പോൾ നേരിട്ട് എന്നോട് പറഞ്ഞപ്പോൾ കേട്ടതിനേക്കാൾ ഇപ്പോൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചു 🙏🏻ഈ സാക്ഷ്യം അനേകരിൽ എത്താൻ ദൈവം എന്നെ ഉപകരണം ആക്കിയതിൽ യേശു വിനു മഹത്വം 🙏🏻
@manjumoljoseph9275 Жыл бұрын
👍👍👍🙏
@babyc.y1802 Жыл бұрын
@@manjumoljoseph9275 excellent witnessimg👋👋👋
@smithasikku51402 жыл бұрын
ഞാൻ ഹിന്ദുവാണ് ഞങ്ങൾ 8വർഷമായി യേശുവിൽ മാത്രം വിശ്വസിക്കുന്നു. എന്റെ അമ്മ 2015 ജൂലൈ 24വയ്യാതെ ആയി സോഡിയം ബ്ലഡ് കുറഞ്ഞു ഓർമയില്ലാതെ ഒരു മാസം കിടന്നു ഒരു രാത്രി കർത്താവു വന്ന് എന്റെ അമ്മക്ക് വചനം കൊടുത്തു "ഭയപ്പെടണ്ട ഞാൻ നിന്നോടു കൂടെയുണ്ട് " ഏശയ്യാ.41:10 അങ്ങനെ അമ്മ സുഖപ്പെട്ടു... ഞാൻ എന്ന് ജപമാല ചൊല്ലും കുടുംബ പ്രാർത്ഥന ചൊല്ലും ബൈബിൾ എന്നും വായിക്കും.. യേശുവിനെ സ്വീകരിചിട്ടില്ല നല്ല ആഗ്രഹമുണ്ട്.. 🙏🙏
@shajiantony28202 жыл бұрын
Very good keep it up
@just1980in Жыл бұрын
ഏറ്റവും അടുത്ത് തന്നെ അതിനുള്ള അവസരം ഈശോ ഒരുക്കട്ടെ
@rabhim7365 Жыл бұрын
ഞാനും ഹിന്ദു ആണ്,, ഈശോയെ ഒരുപാട് വിശ്യാസം ആണ് ❤❤ഒരു സംശയം ചോദിക്കട്ടെ മെൻസസ് ടൈം മിൽ ജഭമാല ചൊലനും ബൈബിൾ വായിക്കാനും പറ്റുമോ???ഞാൻ ആ ടൈമിൽ ഇതൊന്നും ചെയ്യാറില്ല അതുകൊണ്ട് ചോദിച്ചതാണ്, നമ്മൾ ഹിന്ദുക്കൾ ഈ ടൈമിൽവിളക്ക് വക്കുക ഒന്നും ഇല്ലലോ,,,
@shajiantony2820 Жыл бұрын
@@rabhim7365 അതിനു കുഴപ്പം ഇല്ലാ.. അതും ദൈവം സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്ന അനുഗ്രഹം ആണേ
@Sooryan33 Жыл бұрын
You komali
@devudiyafans8836 Жыл бұрын
ഞാനും ഈശോയിൽ വിശ്വസിക്കുന്നു ആരാധിക്കുന്നു ഞാൻ ഹിന്ദുവാണ്
@mahinvellakkall-re3ew Жыл бұрын
യേശുവിനെ ആരാധിക്കാൻ പറന്നട്ടില്ല
@rejichacko94312 жыл бұрын
ഈശോയെ ഈ സഹോദരാനുള്ളതുപോലുള്ള വിശ്വസം എനിക്ക് തരണേ 🙏
@mollymathew8236 Жыл бұрын
അൽഭുതങ്ങൾ കണ്ടല്ല ഞാനും വിശ്വസിക്കുന്നത് ; ഇത്രയും ഭയരഹിതം ആയി ജീവിക്കാൻ ,പഠിപ്പിക്കുന്ന ഏത് മാർഗ്ഗം ഉണ്ട്; ക്രിസ്തു മാർഗ്ഗം അല്ലാതെ !!!!! ഇത്രയും sinless ആയ simple ആയ righteous ആയ ഏതു ഗുരു വുണ്ട് പാവപെട്ട മനുഷ്യർക്ക് ആശ്രയിക്കാൻ !!!! പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ഏതു. ദൈവം ഉണ്ട് ,!!!
@laxmipillai9225 Жыл бұрын
ജാനും ഒരു ഹിന്ദു ആണ്,പക്ഷേ ഈശോ അപ്പച്ചനെ പോലെ ഒരു ദൈവത്തെ ,ജീവിക്കുന്ന ദൈവത്തെ കാണാൻ കഴിഞ്ഞിട്ടില്ല. ദൈവത്തിന് സ്തുതി❤️❤️
@kandass1980 Жыл бұрын
ക്രിസ്തു എല്ലാവരുടെയുമാണ് സഹോദരി ക്രിസ്തു ജനിച്ചപ്പോൾ മാലാഖ പ്രഖ്യാപിച്ചത് ഇങ്ങനെ " സകല ജനതകുമായി ഒരു രെക്ഷകൻ ജനിച്ചിരിക്കുന്നു " ഇങ്ങനെയാണ് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നത് 👏👏👏
@nanz9076 Жыл бұрын
ഞാൻ ഒരു Christian ആണ് enik 32 വയസ് ഉണ്ട് I feel shame on myself. ethrayum വര്‍ഷം Christian ayit ജീവിച്ചത് വെറുതെ ആണല്ലോ എന്ന് ഓര്‍ത്തു. ഒരു ഹിന്ദു ആയിരുന്ന ഈ ചേട്ടൻ eshoye മനസിലാക്കിയതിന്റെ നാലീല്‍ ഒരു അംശം പോലും ഞാൻ eshoye മനസ്സിലാകില്ല. enta eshoye ee പാപിയോട് പൊറുക്കണ. eniyulla jeevitham എങ്കിലും eshoku വേണ്ടി മാത്രം ജീവിക്കുന്ന ഒരു വ്യക്തി akuvan എനിക്ക് കൃപ തരണമെന്ന് ഞാൻ prarthikunu. love you eshopaa 😘😘😘😘
@HappyLeopard-yk8cj8 ай бұрын
God bless you😊
@beenajoseph79952 ай бұрын
ആത്മാർതഥമായി ആര് യേശുവിനെ അനേഷിച്ചാലുംകണ്ടെത്തും ❤
@saileshmohan3712 Жыл бұрын
ഞാൻ ഹിന്ദു സമുദായത്തിൽ നിന്നാണ് യേശുവേ അറിഞ്ഞത് എന്റെ മനസ്സിന്റെ വ്യാകുലതകളെ അറിഞ്ഞു പ്രവർത്തിക്കുന്ന ദൈവം അതാണ് കർത്താവായ യേശു
@dharmeshraj5880 Жыл бұрын
എന്റെ ജീവിക്കുന്ന ദൈവമേ ❤❤❤❤ യൂട്രസ് കാൻസർ പൂർണ്ണ സൗഖ്യം കൊടുക്കേണമേ 🙏🙏🙏🙏
@kalyaniskitchen2234 Жыл бұрын
സുലേഖ prise the Lord ഞാൻ ഒരു ഹിന്ദു ആണ്, 4 വർഷമായി യേശുവിനെ അറിഞ്ഞു ജീവിക്കുന്നു, മനുഷ്യന് അസാധ്യം ദൈവത്തിനു സാധ്യം എന്ന വചനത്തെ മുറുകെ പിടിക്കുന്നു. ആമേൻ യേശുവേ സ്തോത്രംനന്ദി അപ്പാ...
@ms.bobbymanoj39702 жыл бұрын
സഹോദരനെ ഈശോ അനുഗ്രഹിക്കട്ടെ...
@salyjohny82262 жыл бұрын
എത്ര നല്ല വിശ്വാസം 🙏. ദൈവത്തിനു സ്തുതി 🙏🙏🙏
@Kl19Ansaa Жыл бұрын
ഈ മരണാനന്തര ജീവിതത്തെ ക്കുറിച്ചുള്ള പ്രത്യാശ അധികം ക്രിസ്ത്യാനികൾക്കും ഇല്ലാത്ത ഒരു കാര്യമാണ്... എന്റെ ദൈവമേ!!!അത് ഒരു ഹിന്ദു മത വിശ്വാസത്തിൽ നിന്നും വന്ന ഒരു മകന് ലഭിക്കുക എന്നുപറഞ്ഞാൽ അതൊരിക്കലും നിസാര കാര്യമല്ല... അത്രയ്ക്കും യേശു അപ്പൻ കൊടുത്തിരിക്കുന്ന ഹൃദയത്തുറവിയാണ്... 🙏🙏🙏 God is great 🙏🙏🙏praise the lord.. 🙏🙏hallelujah...ആമേൻ 🙏🙏🙏😭😭
@JoSe-wy8hb Жыл бұрын
ഈ സഹോദരനെ ദൈവം കൂടുതൽ സമൃദ്ധമായി അനുഗ്രഹിക്കുകയും സഹോദരനെ എല്ലാവിധ കൃപകൾ നൽകി സഹോദരനെ വചനം കേട്ട് വചനത്തിൽ ആഴ്ന്ന് ജീവിക്കുവാൻ ഇടയാകട്ടെ
@minijose5682 Жыл бұрын
സഹോദരൻറെ സമക്ഷ്യം ഒരു ക്രിസ്ത്യാനി ആയ എന്നെ കൂടുതൽ ദൈവത്തിൽ വിശ്വസിക്കാനും സ്നേഹിക്കുവാനും ശക്തി നൽകി സഹോദരനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@beenaoj6559 Жыл бұрын
ഈശോയെ ഈ മകനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ
@onasispeter29502 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ സഹോദരനെയും കുടുംബത്തെയും 🙏🏻
Amazing Testimony. May the Good Lord Bless this brother and all his family. Through their testimony many people will come to Jesus.
@aleyammajohn3736 Жыл бұрын
മോനെ ഞാൻ ഒരു ക്രിസ്ത്യാനിയാണ്, നിന്റെ സാക്ഷ്യം കേട്ടു ഞാൻ കരഞ്ഞുപോയി, mone enikkum kudumbathinum, lokam muzhuvanum വേണ്ടി പ്രാർത്ഥിക്കണേ 🌹🌹🌹🙏🙏🙏
@thressyammagabriel4008 Жыл бұрын
ദൈവം ഇന്നും ജീവിക്കുന്നു. അനേകരിലൂടെ. ആമേൻ
@sunithakumar61552 жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
@ranipulikkal7787 Жыл бұрын
ഇത്രയും നല്ല ഒരു സാക്ഷ്യം ദൈവം ഈശോ എന്നെ കേൾപ്പിച്ചതിനു ഈശോയെ നന്ദി. ബ്രദറിനും നന്ദി... ഹല്ലേലുയ ആവേ മരിയ. ഞാൻ ഒരു കാത്തോലിക്കായായിട്ടു ജന്മം കൊണ്ട് ഇത്രയും നാൾ ജീവിച്ചിട്ടും ഇതുപോലെ ശക്തമായിട്ട് ഈശോയുടെ സ്നേഹത്തെ കുറിച്ച് പങ്കുവെക്കുവാൻ സാധിച്ചിട്ടില്ല.. Sorry ഈശോയെ.. എന്റെ ദുരനുഭവങ്ങൾ ആണ് എന്നെ വേട്ടയാടി അതിൽനിന്നും മാറ്റുന്നത്.. പക്ഷേ ഈ സാഷ്യം ഒത്തിരി സന്തോഷം സമാധാനം ഈശോയോട് ഒത്തിരി സ്നേഹം തന്നു... Thank you Br. GOD BLESS YOU MORE AND MORE... TO PROCLAIM THIS MESSAGE
@joseaugustine90222 жыл бұрын
സഹോദരന്റെ ഹ്രദയം തോട്ട വാക്കുകൾ 🙏🏼
@kandass1980 Жыл бұрын
നല്ല വിശ്വാസപ്രഖ്യാപനം - ഇതാണ് ദൈവാനുഗ്രഹം എന്ന് പറയുക 👏👏ആമേൻ
@anniemicheal9909 Жыл бұрын
Yesoe Nanni
@rosepaul7749 Жыл бұрын
അന്യഭാഷാ വരം. ദർശന വരം. great. Acts. 1, 2,🔥
@jollyabraham18302 жыл бұрын
I can never forget the final message given by this brother. That God will never hate any human beings on this earth. In fact, He cannot hate anyone because He is love. Praying for you and your family brother. Praise the Lord
@josemangalamkunnel1689 Жыл бұрын
യേശു എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ.... താങ്കളുടെ സാക്ഷ്യം വളരെ പേരെ ഈസോയിലേക്ക് അടുപ്പിക്കും....
@elizabethkankedath6559 Жыл бұрын
യേശു അനേകം മക്കളെ യേശുവിനായ് നേടാൻ അനുഗ്രഹിക്കട്ടെ.
ഇങ്ങനെ യേശുവിനെ സ്നേഹിക്കുന്ന സഹോദരാ നിങ്ങൾ പറഞ്ഞതുപോലെ ദൈവം ഭവനം ഒരുക്കട്ടെ, പണവും പ്രസക്തിയും ഒക്കെ ഇവിടെ ചുരുങ്ങിയ കാലത്തേക്കുള്ളതാണ് നിത്യമായ ഭവനം എന്നുമുള്ളതാണ്, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@antothomas84882 жыл бұрын
Jesus pls bless me
@Kl19Ansaa Жыл бұрын
ഈ മകന്റെ വിശ്വാസം വളരെ വലുതാണ്... അനേകർക്ക് പ്രയോജനപ്പെടട്ടെ... അവസാനം പറഞ്ഞ ആ വാക്കുകൾ വിശ്വാസത്തിന്റെ peak point ൽ പറഞ്ഞ വാക്കുകളാണ് 🙏🙏🙏
@lenyjoyan2 жыл бұрын
ദൈവം ഇനിയും സഹോദരനെ ധാരാളം ആയി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@srmkthresiakutty1232 Жыл бұрын
John, കൊള്ളാം ദൈവം ശക്തനാണ് അവിടുനന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. നല്ല അനുഭവം തന്നു നന്ദി, കോടാനുകോടി നന്ദിയും സ്തുതിയും ഈശോയ്ക്ക് . Sr. Tency
@coltonw42142 жыл бұрын
Dear brother in Christ ,you are in the right place.God is Love.Esoye bless him abundantly.Amen.
@manojponkunnam5372 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏😭👏
@bekasxavierbekas402 жыл бұрын
Praise the Lord 🙏🙏🙏
@josephvarughese3165 Жыл бұрын
God Jesus bless you, you saying 100%true. I can understand but iam not perfect man ,Evangelist Evangelism good
@Sunnyayroor22 жыл бұрын
very unusual testimony, a true believer. God Bless you and your near and dear ones.
@danyjohnson97112 жыл бұрын
JESUS BLESS YOU BROTHER 🙏 LOVE YOU JESUS ✝️
@bijijohn36134 ай бұрын
Praise the Lord... Blessed testimony... Amen 🙏
@rosepaul7749 Жыл бұрын
Thank u. നിങ്ങൾക്കു കിട്ടിയ ദൈവീക അ നു ഗ്രഹങ്ങൾ നുറുമ ടങ്ങാവട്ടെ. Amen.
@bijimathew80082 жыл бұрын
God bless you brother
@selectedoneeverlasting814 Жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു വഴിനടത്തട്ടെ.
@kozzikoya2 жыл бұрын
God bless you
@sumolkammili5409 Жыл бұрын
Very inspiring testimony brother....the Almighty God our Lord jesus christ bless you abundantly
@radioservice123410 ай бұрын
Thank you for sharing your testimony ❤. God bless you
@saijanmathew4918 ай бұрын
Yasu allatha oru davamilla anashippin avana kandathum I love jesus ❤❤❤
@mollyaugustine95932 жыл бұрын
👍👍👍 'God is Love' God can not hate us. God bless you and your family 🙏🙏🙏
@alwinsalphons81292 жыл бұрын
Thanks Jesus. Praise the Lord. Hallelujah...🙏🙏🙏🙏🙏
@rosepaul7749 Жыл бұрын
Yes പരിവർത്തനം🔥
@artherrobin42682 жыл бұрын
Jesus will bless you brother.
@Elizabethdanieel2 жыл бұрын
Correct message
@roymathewmathew53652 жыл бұрын
ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാമോ..
@soniyasebastian5785 Жыл бұрын
ഉത്തമവും പൂർണവുമായ എല്ലാ ധാനങ്ങളും ഉന്നതത്തിൽ നിന്ന് മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽ നിന്നും വരുന്നു. ( യാക്കോബ് 1 ഇൽ 17) 🙏🙏🙏
@philipuzhathil8877 Жыл бұрын
അപ്പസ്തൊല പ്രവർത്തി 16:31
@nandinichithrampatchithram7542 ай бұрын
Yes. എനിക്കത്രക്ക് വിശ്വാസമാണ്
@ancysojan76892 жыл бұрын
Amen. God bless you all 🙏🙏
@vargheseambattu573726 күн бұрын
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മനുഷ്യരാശിക്ക് തന്നത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ചു ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21
@jollyabraham18302 жыл бұрын
God bless you brother. "Trust in the Lord with all of your heart and lean not on your own understanding. In all your ways submit to Him and He will make your your paths straight". (Proverbs: 3:5-6)
@ranijoseph4672 Жыл бұрын
God bless you 🙏
@archanaachu2603 Жыл бұрын
Hinduvayirunnittum enikum eshoye ariyan patti. Love you jesus❤
@rosamma55412 жыл бұрын
Heart touching message God bless you
@sab45382 жыл бұрын
God bless you and your family.
@manuthomas44902 жыл бұрын
Wow , Nothing is impossible for our Lord! God bless you,
@francismekkattuparambil7 ай бұрын
Great testimony ❤
@rajilorance1016 Жыл бұрын
" വിശ്വസിച്ചാൽ മഹത്വം ദർശിക്കും " എത്ര ബലമുള്ള വചനം.... ശക്തമായ സാക്ഷ്യം 🙏🙏🙏🌹
@vipinmohan2591 Жыл бұрын
Praise the Lord Amen
@philipuzhathil8877 Жыл бұрын
വചനം നമ്മെ ശുദധീകരിക്കും
@evaeva52 Жыл бұрын
Thank you brother God bless you
@ramyalins3295 Жыл бұрын
ഈ ജീവിതത്തിന് വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ള വരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയും കാൾ നിർഭാഗ്യരാണ്. 1 കൊറിന്തോസ് 15: 19well said chetta.
@jojoseph19612 жыл бұрын
Daivathinu mahathuam 🙏🙏🙏
@thomasec90452 жыл бұрын
You are lucky bro, because lord Jesus is holding your hand
@anugeorgegeorge111 Жыл бұрын
Holy Spirit bless you abundantly .🙏🙏🙏
@Elizabethdanieel2 жыл бұрын
Amen
@sherlyjoseph7064 Жыл бұрын
🙏🙏🙏enthoru sakshyam. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jainjain3333 Жыл бұрын
davidinte puthra yeshuveeee papiyaya ennil kaniyenameeee ente niravadiyaya papagal ennode porukenameeee ente makaludemel karunaayirikenamee 😭😭🙏😭🙏😭
@godwinmendonsa4193 Жыл бұрын
Praise the Lord Jesus. Thank you Jesus for the wonderful testimony of faith
@rasiateacher9080 Жыл бұрын
Super message.daivam anugrahikkatte!Amean🙏😍
@annieraphael6927 Жыл бұрын
So great is your faith
@mosesmathew92892 жыл бұрын
Brother ye, you are very sincere and I'm ashamed little, in front of you bcse your's depth of faith is comparatively higher than me even I'm a Christian by birth.
@salyfrancis9094 Жыл бұрын
U r absolutely correct, because god can't hate his son or daughter
@deepajuvanjobin9480 Жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻
@shibuponnu7 ай бұрын
YESHUVE NANNI...
@madhusv566 Жыл бұрын
Amme mathave aniku ante job nallavanam sredichu cheyvan kayiyene njanum ante friend sugithinu anneodu istam thonnan prayer cheyyanne aniku ante jobil thettu varathirikann prayer cheyyanne aniku ante friend sugithine thirichu tharaname
@swapanakc8683 Жыл бұрын
😁 ചേട്ടാ ദൈവം തരുന്നതിനെ സ്നേഹിക്കുകയാണ് വേണ്ടത് 🥰👍🏿
@sarahzara2067 Жыл бұрын
Janum oru muslim sahothatiyanu innu yeshuvine snehikunnu .vishowsikunnu ..jan evide pokunno abideyellam yeshu ennod koode ullathayi enik thonunnu..
@manjumoljoseph9275 Жыл бұрын
That is very true sister . Evide poyalum Eeshoye onnu koode viliche . He will come and you can feel that presence . May God bless u
@mercyalex553 Жыл бұрын
A big salute to you my son. May God bless you abundantly