എന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ വൈകല്യവും, രോഗവും മാറ്റി തരണേ Heart beat ഉ o കുറഞ്ഞു. ഡൗൺസിൻ ട്രേ o മാറ്റി തരണേ മാതാവേ. കാണിച്ച ഡോക്ടേഴ്സ് എല്ലാ o കഞ്ഞിനെ abort ചെയ്യാൻ പറയുന്നു .ഞാൻ ഒരിക്കലും അങ്ങനെ ചെയില്ല മതാ വേ എന്റെ കുഞ്ഞിന്റെ മേൽ കരുണ തോന്നണേ. സുഖപ്പെടുത്തണമേ
@thomas-qc8oz2 жыл бұрын
🙏🙏
@josephpanakal99202 жыл бұрын
ഈശോയുടെ തിരു രക്തത്താൽ കഴുകി കുഞ്ഞിൻ്റെ എല്ലാ പ്രശ്നങ്ങളും മാറി ഒരു നല്ല കുഞ്ഞിനെ നൽകി അമ്മ നിങ്ങളെ അനുഗ്രഹിക്കും
അമ്മേ മാതാവേ എന്റെ അനുജന്റെ കണ്ണുകൾക്ക് കാഴ്ച നല്കണമേ. കാഴ്ച ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കാഴ്ച നൽകി അനുഗ്രഹിക്കേണമേ
@ambikarkmenon85432 жыл бұрын
നല്ല വ്യക്തമായ സാക്ഷ്യം കൃപാസനമാതാവേ ... ഇത് പോലെ നമ്മൾ എല്ലാവർക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ..🙏🏻🙏🏻🙏🏻
@lissyyacob37792 жыл бұрын
U😉🤣
@jomolvarghese45532 жыл бұрын
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@mathewvarghese1062 жыл бұрын
@@jomolvarghese4553 gl
@ansarihassim5032 Жыл бұрын
Halo , swantham adukkalayel ana unde ane nokke anette matullavarode adukkalayel athe nokavo, kashttam thana
@hannasunny2703 Жыл бұрын
@@jomolvarghese4553 ..
@binuvarghese39737 күн бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ Sreerenjini Haridas മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
@Bindhu-r4tАй бұрын
മാതാവേ ഈ സഹോദരിയെ ജീവിതാവസാനം വരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ സഹോദരി പ്രാർത്ഥിച്ചത് പോലെ എന്നെയും പ്രാർത്ഥിക്കാൻ മനസുരുകി പ്രാർത്ഥിക്കാൻ അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@aswathyav25072 жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ തിരുകുമാരന്റെ ഹിതം നിറവേറട്ടെ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sojamichael1380 Жыл бұрын
ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ അനുഗ്രഹങ്ങൾ ഉടനടി ആണ്
@itsourworld35753 ай бұрын
കനവിൽ വെള്ളത്തെ വിഞ്ഞ് ആക്കിയ യേശു അപ്പൻ മദ്യപാനം മറ്റി മാതാവ് മരിയാ കുഞ്ഞ് നെ നൽകും ചെച്ചി മാതാവ് ഉണ്ട് പിന്നെ എന്തിനാ നമ്മൾ വിശമിക്കണേ ഇത് ഒരു കുഞ്ഞ പരിക്ഷണം ആണ്
@molyraju9930 Жыл бұрын
കൃപാസനത്തിൽ ഞാൻ 2ആഴ്ച മുൻപ് വന്നിരിന്നു.. എന്റെ മോൾ ജർമൻ ഭാഷ exam 2മോഡ്യൂൾ എഴുതിയിരുന്നു... പാസ്സായി ഒരായിരം നന്ദി മാതാവേ
@anittapellissery8 ай бұрын
മാതാവേ എൻ്റെ ചേട്ടനെ ennik തിരിച്ച് തരണേ . എൻ്റെ യും വിമൽ ചെട്ടൻ്റെയും കല്യാണം നടത്തി തരണേ.😭🙏
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്റെ അമ്മയുടെ എല്ലാ രോഗവും അമ്മ ഏറ്റ എടുക്കണേ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയാന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShajuShobaАй бұрын
അമ്മേ ഞങ്ങളുടെ കൂടെ കാവലായി അമ്മയും തിരുകുമരനും 🙏 ഉണ്ടാകാണേ എൻ്റെ പ്രാർത്ഥന അമ്മ കേൾക്കണേ🙏🙏🙏
@ashas72082 жыл бұрын
അമ്മമാതാവേ എന്റെ ചേച്ചിയുടെ കുടുംബത്തെ ജപ്തിയിൽനിന്നും രക്ഷിക്കണമേ. Amen 🙏🙏🙏🙏🙏
@littlebuddies9532 жыл бұрын
Amen🙏🙏
@elsammajose98322 жыл бұрын
Tu hr
@vinaycleetus6834 Жыл бұрын
@@elsammajose9832 Vu'bbbhbbbbbb&
@sojamichael1380 Жыл бұрын
ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ അനുഗ്രഹങ്ങൾ ഉടനടി ആണ്
@mathewmj64782 жыл бұрын
ഈ സാക്ഷ്യം അല്പ വിശ്വാസികളായ ക്രിസ്ത്യാനികളാണ് കേൾക്കേണ്ടത് രഞ്ജിനി ഹരിദാസ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍
@georgevarghese8903 Жыл бұрын
വളരെ സത്യം വിശ്വാസം ഇല്ലാത്തതു ക്രിസ്ത്യൻ നാമതാരികൾക്ക് മാത്രമാണ്
@GintoGeorge-f7j Жыл бұрын
J ra IC hub
@jomoljose78512 жыл бұрын
ഈ സാക്ഷ്യം ഒത്തിരി powerful ആണ്. ഇതിലൂടെ ധാരാളം മക്കൾ മാതാവിൻ്റെ വിമല ഹൃദയത്തിലൂടെ കർത്താവിൻ്റെ തിരുഹൃദയത്തില് പ്രവേശിക്കട്ടേ. ആമേൻ 🙏🙏🙏
@aadhyasukdiary Жыл бұрын
Its my testimoney actually.. Thank you jesus for everything.Prsise the lord .Ave mariya.Halkelugh
@manjumohanan3659 Жыл бұрын
Amma mathave sathane akatti nirthane amme vishudhikarikane amme ente molku nalla budhi kodukane.. padikunna karyam marannu pokaruthe amme
@Bindhu-r4tАй бұрын
അമ്മ മാതാവേ എനിക്ക് എപ്പോളും ജപമാല ചൊല്ലുവാൻ അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻എന്റെ മക്കൾക്കും ജപമാലയോട് കൂടുതൽ അടുക്കുവാൻ അനുഗ്രഹം കൊടുക്കണമെ🙏🏻🙏🏻🙏🏻
@VinodKumar-xi6lh2 жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
@anusree89052 жыл бұрын
തീർച്ചയായും അമ്മ രോഗ ശാന്തി തരും... ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ.... ഏറ്റവും വലിയൊരു ഉദാഹരണമാണ് എന്റെ ജീവിതം....
@josephpanakal99202 жыл бұрын
മാതാവേ എനിക്ക് ദിവസവും ഒരുപാട് ജപമാല ചൊല്ലാൻ സാധിക്കണമെ. ജോലിയോടൊപ്പം ജപമാല ചൊല്ലാൻ എനിക്ക് ആഗ്രഹമാണ്. അതിനുപറ്റിയ സാഹചര്യം എനിക്ക് നൽകണേ.
@jollyabraham14263 ай бұрын
Amme Parisudha Amme
@Bindhu-r4tАй бұрын
🙏🏻🙏🏻🙏🏻🙏🏻
@UshaKumari-fz3uv Жыл бұрын
Amme parisudhaamme kreupavaramathave ente molude mana sinu santhatheyem samadhanavem nalki anugrahikkane
@LekshmiratheeshLekshmi6 ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാന ശീലം മാറ്റിത്തരണമേ. ഭർത്താവിൻ്റെ വിസ എൻ്റെ ഉടമ്പടി തീരുന്നതിൽ മുമ്പ് സാധിച്ചു തരണമേ
@vinithasheen14682 жыл бұрын
മാതാവേ എന്റെകുഞ്ഞിന് heartbeat അക്കിത്തരാണമേ
@gopikagrgopikagr6712 жыл бұрын
അമ്മേ ഈ സാഷ്യം കേൾക്കാൻ സാധിച്ചതിന് ഒരായിരം നന്ദി 🙏🏼അമ്മേ എന്റെ അവസ്‌ഥ അമ്മക്ക് അറിയാം അമ്മ എന്നെ രഷിക്കണമേ 🙏🏼
@kochuan80702 жыл бұрын
Hi god blsse you sister
@sandhya__19822 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ, സാമ്പത്തിക അഭിവൃദ്ധി തരേണമേ
@jaimolshaji2 жыл бұрын
സൂപ്പർശ്രീ rajini🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@remanis709211 ай бұрын
ഇശോയേ എന്നെയും ഈ മകളെപ്പോലെ വിശ്വാസത്തിൽ ആഴപ്പെടുത്തണമെ🙏❤️🙏❤️🙏❤️🙏
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@albinvarghese4145 Жыл бұрын
ഇത് പോലെയൊരു സാക്ഷ്യം പറയാൻ അമ്മേമാതാവേ എന്നെയും അനുഗ്രഹിക്കേണമേ 🙏🙏🙏💐💐💐❤❤❤
@hariii61482 жыл бұрын
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. അവരുടെ മനസ്സിൽ അമ്മ പ്രവർത്തിക്കേണമേ 🙏ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.. എല്ലാ പ്രശ്നം അമ്മയ്ക്ക് അറിയാലോ, അവസ്ഥ അത്രേ മോശമാണ്. മാതാവ് ഇടപെട്ടില്ലേൽ വേറെ വഴിയില്ല. പ്രവർത്തിക്കേണമേ മാതാവേ.. ഈ വേദന സഹിച്ചുകൊണ്ട് ഇനിയും എനിയ്ക്ക് നിൽക്കാൻ പറ്റുന്നില്ല അമ്മേ....
@robon1522 Жыл бұрын
മനുഷ്യനെ അസാധ്യമായത് ദൈവം സാധ്യമാക്കി തരും. ധൈര്യമായിരിക്കുക ദൈവം ഇടപെടും🙏
@sinshas461 Жыл бұрын
ഞാൻ ഈ അവസ്ഥയിലാ.. 😭😭😭എല്ലാവരും pray ചെയ്യണേ
@kripamary9412 жыл бұрын
അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏
@thressiapaul71212 жыл бұрын
അമ്മേ മാതാവേ എന്റെ ഉണ്ണിക്കുട്ടന് ഫെബ്രുവരി എട്ടാം തിയതി ജോലിയിൽ പ്രവേശിക്കാൻ സാധിക്കണേ 🙏🙏🙏🙏
@sajeeshpaul48922 жыл бұрын
@@thressiapaul7121 ĺĺ
@vimalasister12542 жыл бұрын
എന്റെ അമ്മയെ ദൈവഹിതത്തിന് വിട്ടുകൊടുക്കുന്നു അമ്മേ
@marychandy66992 жыл бұрын
Amen🙏
@joellizjacob9748 Жыл бұрын
Uu
@ashashoo9940 Жыл бұрын
Amma mathave ammayude anugraham kondu mathramanu njangallku visa labichathu nanni mathave amen
@Avemariya0711 ай бұрын
അമ്മ മാതാവ് 🙏🏻🙏🏻🙏🏻ഞങ്ങൾക്കു വീട് തരണമേ🏠 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻
@aswathiBangalore2 жыл бұрын
അത്ഭുതങ്ങളും അടയാളങ്ങളും അതിശയങ്ങളും പ്രവർത്തിക്കുന്ന ദൈവത്തിന് സ്തുതി സ്ത്രം ഹല്ലേലുയ ആമേൻ 🙏🙏💐
@jomolvarghese45532 жыл бұрын
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@selvamaryalkanthira60212 жыл бұрын
Mathave ente bharthavinu nalloru joli labhikkuvan kaniyaname 🌹💐💐🙏🙏🙏
@srdeepthi94492 жыл бұрын
മാതാവേ മൽറ്റയിലുള്ള എല്ലാ മക്കളെയും പ്രകർത്തി natuerelcalamittyiyil നിന്നും രക്ഷിക്കണമേ ആമ്മേൻ
@ameya109 Жыл бұрын
@@jomolvarghese4553 😅7dvmp8r5..4
@raginir1679 Жыл бұрын
അമ്മേ,എല്ലാ കാൻസർ രോഗികളുടെയും അസുഖം കീമോയൊന്നും ചെയ്യാതെ തന്നെ മാറ്റികൊടുക്കണേ 😔. 🙏🙏🙏
@royalsebastin6894 Жыл бұрын
❤❤😢
@JosephPalackal-rf8xz Жыл бұрын
Princy
@JosephPalackal-rf8xz Жыл бұрын
10:48 ❤❤😅😮😮 11:19
@alicebabu31335 ай бұрын
🙏🙏🙏
@sindhuk131011 ай бұрын
എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@RevathyKrishna-b1n10 ай бұрын
അമ്മേമാതാവേ ന്റെ കുടുംബത്തെ രക്ഷിക്കേണമേ..എപ്പോളും koodeundavane...nte molude വാശി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
@mayarajesh97022 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമേ🙏 ഈശോയും അമ്മ മാതാവും എന്നോട് കൂടെയുണ്ടാകണമേ🙏🙏🙏🙏
@aleenaa5772 жыл бұрын
എന്റെ അമ്മ മാതാവേ എന്റെ പപ്പയെ മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും മോചിപ്പിക്കണമേ. രോഗ സൗഖ്യവും നൽകി അനുഗ്രഹിക്കണമേ. കൈവിടല്ലേ അമ്മേ 🙏🙏😭😭
@englishpudding2001 Жыл бұрын
God bless you
@shinyshaji55482 жыл бұрын
അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തന്നു എന്നെ സ്ഥിരം സാക്ഷിയാക്കി മാറ്റണെ 🙏🙏🙏🙏🙏
അമ്മേ മാതാവേ സമയച്ചുരുക്കത്തിന്റെ മേൽ അധികാരമുള്ള അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏
@radhavk46772 жыл бұрын
എന്നെയും അമ്മയുടെ പ്രതികരണത്തിന് സാക്ഷിയാക്കി വിവർത്തനമേ
@radhavk46772 жыл бұрын
എത്രയും പെട്ടെന്ന് ഇതുപോലെ അമ്മയുടെ തിരുസന്നിധിയിൽ അമ്മ പ്രത്യക്ഷപ്പെട്ട തിരുസന്നിധിയിൽ എന്നെയും സാക്ഷിയാക്കി മാറ്റണം
@geethakumaril87072 жыл бұрын
Ente Amme mathave Ithu bhayankara sashyam anu Amme Ithu pole ente avisyamngal nadathi tharane Amen
@akhilamanikuttanponnu4663 Жыл бұрын
മാതാവേ അമ്മയുടെ tb അസുഖം marane അമ്മ വന്നു mattane ആയുസ്സ് ആരോഗ്യം കൊടുക്കണേ ഞങ്ങളെ ഒറ്റയ്ക്ക് ആക്കല്ലേ karayikkalle മനസ്സിൽ ഉള്ളാ വിശഷമം marane കൈ വിടല്ലേ 🙏🏻
എനിക്കു +1 exam ഒരു വിഷയത്തിനു തോറ്റു മാർക്കും കുറവായിരുന്നു.+1 ഇമ്പുർമെന്റ് ക്സാമിന്നും എനിക്കു നന്നയി പഠിക്കാൻ പറ്റില്ല lightcanty ഇട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്കു 2 സബ്ജെക്ട് ഇമ്പുർവായി +1 എല്ലാം സബ്ജെക്ട് പാസ്സ് ആക്കി അനുഗ്രഹിച്ചു.10th എനിക്കു ഫുൾ A+ തന്നു ഈശോ അനുഗ്രഹിച്ചു.+12 പഠിക്കാൻ പിന്നോട് നിൽക്കുന്ന കുട്ടികളുടെ കുടത്തിൽ നിന്നു എന്റെ ഈശോ രക്ഷിച്ചു. Thanku you ഈശോയെ അമ്മേ 😘😘
@VinodKumar-xi6lh2 жыл бұрын
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
@binsukurian36662 жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ഈശോയെ എനിക്ക് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ 🙏അമ്മ മാതാവേ ഇടപെടണമേ 🙏
@jayamalus23403 ай бұрын
അമ്മേ പരിശുദ്ധ അമ്മേ പിസിഒഡിയുടെ പ്രശ്നങ്ങളായി വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ അവരുടെ അസുഖങ്ങൾ സുഖപ്പെടുത്തി കൊടുക്കണമേ🙏🙏🙏
@angelmani535 Жыл бұрын
അമ്മേ മാതാവേ അടുത്ത മാസം ഏപ്രിൽ 17 ട്രിവാൻഡ്രം b2 ജർമൻ എക്സാം ഡേറ്റ് തരണമേ ആ എക്സാമിൽ പാസ്സ് ആക്കി തരണമേ ഇനി 3 ആമത്തെ എക്സാം എഴുതാൻ ഇടയ്ക്കരുതേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@sethulakshmisanthosh3092 жыл бұрын
അമ്മ മാതാവേ big zero ആയ എന്നെ എന്റെ ജോലിയിൽ എല്ലാ വിധത്തിലും ഉയർത്തേണമേ 🙏🏻🙏🏻
Amma mathave njangalude newzealand family visa labikuvanulla krupa nalkaname amen 🙏
@manjukunjumon9302 жыл бұрын
ഈ മകൾക്ക് ഉള്ള ആഗ്രഹം എനിക്ക് ഉണ്ട് അമ്മേ എനിക്കും എന്റെ ജീവിത കാലം മുഴുവനും അമ്മയുടെ സാക്ഷിയായി മാറണം അമ്മ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@jijigeorge55512 жыл бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നെയും ഉയർത്തണ മേ 🙏🙏🙏
@julienicholas3560 Жыл бұрын
അമ്മേ മാതാവേ 3 വർഷത്തിൽ അധികമായി ഒന്നിനും പറ്റാത്ത അവസ്ഥയിൽ തളർന്നു കിടപ്പിലായ അളിയൻ പീറ്റർനെ അമ്മയുടെ മടിത്തട്ടിലേക്കു വച്ചുതരുന്നു 🙏
@auprielle1866 Жыл бұрын
Mathavu anugrahikkatte 🙏
@sojamichael1380 Жыл бұрын
ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ അനുഗ്രഹങ്ങൾ ഉടനടി ആണ്
@ajithnarayanan007 Жыл бұрын
മാതാവേ എനിക്ക് നന്നായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയണമേ.
@jebin3973 Жыл бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔
@deeparoyKottaparambth-jv6hl10 ай бұрын
അമ്മേ ഒരു കുഞ്ഞില്ലാത്തത് കാരണം എന്റെ ജീവിതത്തിൽ എന്നു വഴക്കാണ്. അമ്മേ ടെ അനുഗ്രഹം എനിക്ക് വേണം Amh കുറവാണ് എനിക്ക് 🙏🙏🙏🙏
@rathipv5541 Жыл бұрын
അമ്മേ എന്റെ ശരീരത്തിന്റെ അസുഖങ്ങളും വാടക വീട്ടിൽ നിന്നും ഒരു മേച്ചനം തരണം അമ്മേ😭😭😭🙏🙏🙏🙏🙏🙏
@shijivarghese84752 жыл бұрын
മാതാവേ എന്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെതടസങ്ങൾ കൂടാതെ ഒരുക്കി തരുവാൻ അമ്മ സഹായിക്കണേഅമ്മേ 🙏🙏🙏
@holystrings84292 жыл бұрын
അവിശ്വസനീയമാണ് ii സാക്ഷ്യം! എല്ലാരും കേൾക്കണം, മാതാവ് നടത്തുന്ന വഴികൾ 🥰🥰🥰🥰🥰
@kurianxavier53522 жыл бұрын
അമ്മേ മാതാവേ നന്ദി 🙏 സ്തുതി 🙏 യേശുവേ നന്ദി 🙏 സ്തുതി 🙏 എന്നും കൂടെയുണ്ടാകേണമേ
@ashashoo9940 Жыл бұрын
Amma mathave njangalude ella kadabadhyathagalum mattuvanulla krupa nalkaname amen 🙏
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindur79192 жыл бұрын
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ NOT BY MERIT BUT BY GRACE എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@ajin62 жыл бұрын
Amen🙏🙏🙏
@chinnammank14832 жыл бұрын
J
@savitapushan14372 жыл бұрын
🙏🙏🙏
@reenidavis16792 жыл бұрын
Derin k, d
@joseea73932 жыл бұрын
ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവർക്കും ദൈവവിശ്വാസവും വർധിക്കാൻ ഇടയാക്കും മനുഷ്യർക്ക് അസാധ്യമയത് ദൈവത്തിനു സാധ്യമാണ് , അമ്മ മാതാവേ
@viveks6614 Жыл бұрын
നിങ്ങളൊക്കെ പറയുന്നത് പോലെ നടക്കുമെങ്കിൽ, ഇന്ത്യയിൽ 140 കോടിയിലധികം ജനങ്ങൾ ഉണ്ട്. എല്ലാവരും ആഗ്രഹിക്കുകയാണ് ഞാൻ പൂർണ ആരോഗ്യവാൻ ആയിരിക്കണം എന്നും, എനിക്ക് കോടികളുടെ സമ്പാദ്യം ഉണ്ടാകണം എന്നും. ലോകം മുഴുവൻ നന്നായാൽ പിന്നെ സൃഷ്ടിയുടെ സന്തുലനം പിന്നെ എന്താവും? ഇത്തരം മൂടത്തങ്ങൾ പറഞ്ഞു നടക്കാൻ നാണമില്ലേ? ഉളുപ്പില്ലാത്ത ജന്തുക്കൾ. പുച്ഛം തോന്നുന്നു.
@jomipcheriyan7020 Жыл бұрын
@@viveks6614 സഹോദരാ... എന്നെങ്കിലും താങ്കളും ഇത് അംഗീകരിക്കുന്ന ഒരു സമയം വരും.അതിനുള്ള അവസരം അമ്മ ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@saralakrishnan5202 Жыл бұрын
@@viveks6614താങ്കൾക്ക് നാണമില്ലേ ഇങ്ങനെയൊരു vdo ക്കു ഇങ്ങനെ പുഴുത്ത cmt ചെയ്യാൻ.. തന്റെ അധഃപതനം ആരംഭിച്ചു.. എന്തുണ്ടായിട്ടടോ ഇത്ര നെഗളിപ്പ്.. ആയുസും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്ക്.. 🙏🏻😡
@viveks6614 Жыл бұрын
@@saralakrishnan5202 പിന്നെ എനിക്ക് ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണം എന്നില്ല. മനുഷ്യൻ ആണ് ഒരു നാൾ മരിക്കും. പക്ഷേ ഒരിക്കലും നിങ്ങളുടെ മൂഢ വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കില്ല. ദൈവത്തിനെ കൂടെ പേര് ദോഷം ഉണ്ടാക്കുന്ന ജന്തുക്കൾ.
@nidhi87610 ай бұрын
എന്റെ വിസ ഉടമ്പി തീരുന്നതിനു മുൻപേ തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്റെ അമ്മയുടെ സങ്കടം അമ്മ മാറ്റി കൊടുക്കണേ ആ ലോൺ കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@manip7748 Жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥന യിൽ ഓർക്കാൻ മറക്കരുതേ, സഹോദരി യെ ദൈവം അനുഗ്രഹിക്കട്ടെ, by mk Nair
@anilajohny46832 жыл бұрын
എന്റെ അമ്മ മാതാവേ ഇത് പോലെ അമ്മയുടെ സന്നിധിയിൽ അൽത്താരക്ക് മുന്നിലും ജീവിതം കൊണ്ട് ഈ ലോകത്തിന് മുന്നിലും സാക്ഷിയായി എന്നെയും ഉയർത്തണമേ അമ്മേ 🙏🙏🙏🙏
@avilavsccg83972 жыл бұрын
Jesus thank you very much for your love .Thank you Mother for loving me. Jesus through mother Mary I ask you to help me to come and renew the Udampady. Amme help me.
@prasadwayanad3837 Жыл бұрын
അമ്മേ ഇതുകേട്ടിട്ട് കിളിപോയി മാതാവ് ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് മനസിലായി നമ്മുടെ കാര്യം കൂടി മിന്നിച്ചേക്കണേ മാതാവേ 🌹🌹❤️❤️❤️🌹യേശുവേസ്തുതി 🙏🙏🙏
@aadhyasukdiary Жыл бұрын
Praise the lord ave Mariya .Thank you for your good words.. SREE.. All the glory to Jesus christ
മാതാവേ കൃപാസന പ്രസാദപരമാതാവേ അമ്മേ എന്റെ മകൻ ഹരികൃഷ്ണന് 30 വയസ്സുണ്ട് അവൻ സ്ഥിരം മദ്യവും മയക്കുമരുന്നിന്റെയും അടിമയാണ് അടിമയാണ് എന്റെ അമ്മയെ ഞാൻ ഉടമ്പടിയിൽ നിയോഗം എന്റെ മോന്റെ മദ്യം മയക്കുമരുന്ന് മാറ്റിത്തരാൻ വെച്ചിരിക്കുകയാണ് അതും എനിക്ക് ആൾക്കാരെ സാക്ഷ്യം പറയാൻ ഇടയാക്കണമേ
@tintubilson63642 жыл бұрын
കൃപാസന മാതാവേ ഞങ്ങളിൽ കൃപ ആയിരിക്കണമേ 🙏🙏
@annievarghese9128 Жыл бұрын
ഈശോയ്കുംഅമമയ്കുംഒരായിരംനന്ദി
@beenaajesh930411 ай бұрын
എന്റെ മാതാവേ എന്റെ IuI ചികിത്സ വിജയിപ്പിച്ചു എന്റെ അമ്മ എനിക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
@rijarijacp95562 жыл бұрын
അമ്മക്കിഷ്ടമാണെങ്കിൽ എന്നെയും ക്യാൻസറിൽനിന്നും സൗക്യപ്പെടുത്താണമേ. അമ്മേടെ അനുഗ്രഹം ഇല്ലെങ്കിൽ ഞാൻ സൗക്യപ്പെടില്ലന്നറിയാം അനുഗ്രഹിക്കണേ മാതാവേ. എനിക്കിനിയും സഹിക്കാൻ വയ്യ മാതാവേ. എന്റെ ശരീരം തളരുന്നു മാതാവേ. എന്നെ കൈപിടിച്ച് ഉയർത്തണേ
ഡ്രസ്സ് തന്ന എന്റെ അമ്മയേക്കും ഈശോയെക്കും ആയിരം നന്ദി 😭😭🙏🏻🙏🏻🙏🏻
@sumijohnson55312 жыл бұрын
അമ്മേ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് അനുഗ്രഹവും കൃപയും നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു.. പനിയും ചുമയും മാറ്റി ആരോഗ്യം നൽകി നിന്നെ വാഴ്ത്യസുദിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ashas72082 жыл бұрын
അമ്മമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ, അവിടുത്തെ കൃപ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. Amen 🙏
@GracyJose-zo2fu4 ай бұрын
അമ്മേ എന്നെ വേഗം നോക്കണേ.
@LeoLenin2 жыл бұрын
പരിശുദ്ധ അമ്മേ ഒരായിരം നന്ദി
@shynithomas22642 жыл бұрын
അമ്മേ ഞങ്ങളുടെ ജോലി കാര്യത്തിൽ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏നിന്ദ കേട്ടു മടുത്തു ഞാൻ
@meghanileshmeghanilesh38782 жыл бұрын
അത്ഭുത മാതാവേ അടിയങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ.... അടിയങ്ങളുടെ ആവശ്യങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏
@sijiroy41402 жыл бұрын
🙏അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു മാർഗം കാണിച്ചു തരേണമേ 🙏 മോൻ, മോൾക്ക്, ഒരു സ്ഥിര വരുമാനമുള്ള ജോലി തരേണമേ 🙏 മോന്റെ കേസ് എടുത്തു മറ്റേണമേ 🙏🌹🥰🕑
@manjumanju82942 жыл бұрын
മാതാവേ എന്നെ സഹായിക്കണമേ
@sreelethakrishnankutty96932 жыл бұрын
അമ്മേ ഈ കുട്ടിയേയും അനുഗ്രഹിച്ചതിന് നന്ദി
@gt69392 жыл бұрын
എന്റെ അമ്മേ എന്റെ മക്കൾക്കു അഞ്ചു വയസ് കഴിഞ്ഞു എന്നിട്ടും അവർ സംസാരിക്കാൻ ആയിട്ടില്ല. എന്റെ മക്കളോട് കരുണ കാട്ടനേ 🙏🏻🙏🏻🙏🏻
@jyothisanthosh51642 жыл бұрын
Ammay mathavay anugrahikkanamay entry kunju two and half ayi monu kurachu words parayu
@varghesethomas14632 жыл бұрын
Praying
@philipThomassamson2 жыл бұрын
ഒരു അമ്മയ്ക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല... നല്ല ഹോസ്പിറ്റലിൽ പൊകൂ
@annammashaju69122 жыл бұрын
🙏🏼🙏🏼🙏🏼
@jollydevasy11552 жыл бұрын
🙏🙏🙏
@mobyanurajmobyanuraj52122 жыл бұрын
🥰എല്ലാ മക്കൾ ക്കും ഇങ്ങനെ മാതാവിന്റെയും ഇശോയുടെയും നാമത്തിൽ സാഷ്യം പറയാൻ പറ്റണെ🥰ആമേൻ 🥰
@ashashoo9940 Жыл бұрын
Amma mathave njangalil parishudhavinal niraikaname amen 🙏
Amme njangalude makkale pole vishamikkunna ella makkaleyum avarude niyogangaleyum samarppikkunnu. Amme ellavareyum anugrahikkane amme
@SandhyaVijayakumar-tx6jf11 ай бұрын
അമ്മേ മാതാവേ എന്നെയും അവിടുത്തെ സാക്ഷിയാക്കണമേ🙏🙏🙏
@mareenareji46002 жыл бұрын
അമ്മേ മാതാവേ ശ്രീരഞ്ഞിനിയെ നയിച്ചത് പോലെ അമ്മ എൻ്റെ മക്കളെയും നയിക്കേണമേ.....എത്ര അദ്ഭുതകരമായ സാക്ഷ്യം ആണിത്. കരഞ്ഞുകൊണ്ട് ആണ് ഈ സാക്ഷ്യം കണ്ട് തീർത്തത്