ഒരു കുപ്പിയുടെ അടപ്പിൽ വെള്ളം നിറച്ചു ആദ്യം ചട്ടിയിൽ വച്ചു. ശേഷം അതിന്റെ മുകളിൽ വെക്കുന്ന ആദ്യത്തെ വിറകിൽ സോഡിയം (Na) ഒട്ടിച്ചു വെക്കുന്നു. ശേഷം ബാക്കി വിറക് മുകളിൽ വെക്കുന്നു. കയ്യ് കൊണ്ട് വിറകിന്റെ മുകളിൽ അമർത്തുമ്പോൾ വിറകിൽ ഒട്ടിച്ചു വച്ച സോഡിയം ആദ്യം ആ ചട്ടിയിൽ വച്ച മൂടിയിലെ വെള്ളത്തിൽ കൊണ്ട് റിയാക്ഷൻ നടന്ന് തീ ഉണ്ടാവുന്നു... ശേഷം ആ തീ ബാക്കി വിറകിൽ പിടിക്കുന്നു. അതാണ് എനിക്ക് അറിയാവുന്നത്.😊😊
@vaisakhvaisu45642 жыл бұрын
എത്ര പറഞ്ഞാലും മനസിലാകാത്ത ആൾക്കാർക്ക് ബോധവൽക്കരിക്കാൻ വീണ്ടും ശ്രമിക്കുന്ന താങ്കളുടെ ഷേമ 👍
@bineshbabu73222 жыл бұрын
Fazil ഇക്ക ചെയ്ത വീഡിയോ വീണ്ടും അയക്കുന്നത് കൊണ്ട് വിഷമിക്കേണ്ട കാര്യമില്ല, പുതുതായി വരുന്നവർ പഴയ വീഡിയോസ് എല്ലാം തന്നെ കണ്ടിട്ടുണ്ടാവില്ല, ഇനി പുതുതായി വരുന്നവരും ഇതു റിപീറ്റ് ചെയ്തു കൊണ്ടേ ഇരിക്കും so ഇക്ക ചെയുന്നത് എന്താണോ അത് ചെയ്തു മുന്നോട്ടു പോകുക, എല്ലാവിധ ആശംസകളും.... 👍👍
@sreelal48332 жыл бұрын
അന്ധവിശ്വാസം പോയി തുലയട്ടെ . എന്നും ഫാസിൽ ഇക്കക്കൊപ്പം
@aravind12642 жыл бұрын
This can be done easily using chemistry. Phosphorus use cheythu room temperature il fire create cheyyam. Video il kandath poole aadyam fumes, then cracklings, then fire. White, Red & Black phosphorus undu. Athil white aan highly reactive. White phosphorus reacts with oxygen in air to create the fire.
പുതിയ ആളുകൾ കാണുന്നുണ്ട് എന്നു് കരുതി ഒന്ന് വിശദികരിക്കാമായിരുന്നു ആദ്യം മുതൽ കാണുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് കാര്യങ്ങൾ മനസിലാകും എങ്കിലും ഒന്ന് ചെറിയ രീതിയിൽ കാണിക്കമായിരുന്നു ആ ഭിനന്ദങ്ങൾ ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ സർവ്വ ശ്യര്യങ്ങളും നേരുന്നു ഇൻഷ അള്ളാ
@Cinesuggetion212 жыл бұрын
ആളുകളോട് എത്രയൊക്കെ ഇതിന് പിന്നിലെ യാഥാർഥ്യം പറഞ്ഞാലും ചിലർ വിശ്വസിക്കാറില്ല.. ഈ ഒരു ചാനൽ ഉള്ളത് കാരണം കുറച് പേരെങ്കിലും തീർച്ചയായും ഇതിന് പിന്നിലെ സത്യം മനസ്സിലാക്കുന്നുണ്ട്💯. Fazil bro❣️🙌
ആ സിദ്ധന്റെ കൈയിൽ സോഡിയം മെറ്റൽ ചെറിയ കഷണങ്ങളായി ഹൈഡ് ചെയ്തിട്ടുണ്ടാവാം ഹോമ കുണ്ഡത്തിൽ താഴെ ആരും കാണാത്ത വിധത്തിൽ വെള്ളവും ഉണ്ടാകും സിദ്ധന്റെ കയ്യിൽ ഹൈഡ് ചെയ്ത് വെച്ചിരിക്കുന്ന സോഡിയം മെറ്റൽ ഹോമകുണ്ഡത്തിൽ ഇടുമ്പോൾ കത്തി പിടിക്കുന്നു..... സോഡിയം മെറ്റാലിക് വെള്ളവും ചേർന്നാൽ പെട്ടെന്ന് കത്തി പിടിക്കും... ഇതല്ലേ സത്യാവസ്ഥ ഫാസിൽ ഇക്ക 🙏
@rajeshnr47752 жыл бұрын
ഫാസിൽ ഭായി എന്തായാലും നന്നായി ആളുകളിൽ അന്വോഷണ ത്വരയുണ്ടാക്കാൻ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണ് കുറേ അധികം ആളുകൾ ഇത്തരം കാര്യങ്ങൾ കാണുമ്പോൾ അതിനു പിന്നിൽ സയൻസ് ആണെന്ന് ചിന്തിക്കാൻ തുടങ്ങി അതു തന്നെ വലിയ കാര്യമാണ് അതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ് എന്നെ പോലെ വലിയ ചിന്താശേഷിയോ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനുള്ള കഴിവ് ഇല്ലാത്ത പലർക്കും (കൂലിപ്പണിക്കാരായ എന്നെ പോലുള്ളവരുടെ കാര്യമാണ് ) ഇത് സയൻസാണെന്നറിയാമെങ്കിലും അത്ര കൃത്യമായി പലപ്പോഴും ആളുകളോട് വിശദീകരിച്ചു കൊടുക്കാൻ സാധിക്കുമായിരുന്നില്ല എന്നാൽ താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയപ്പോൾ (ഏഴാമത്തെ വീഡിയോ തുടങ്ങി കാണുന്നതാണ് ) ഏകദേശം ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അതുപോലെ പഠിച്ച കാര്യങ്ങൾ കുറേയൊക്കെ ഓർമ്മയിലേക്ക് വരാനും ഒക്കെ ഇടയായി എന്നതാണ് സത്യം ഇന്നത്തെ വീഡിയോയിൽ കണ്ടകാര്യം എന്റെ തുച്ചമായ അറിവ് വച്ച് പറയുകയാണെങ്കിൽ സൾഫർ അന്തരീക്ഷത്തിൽ തുറന്ന് വച്ചാൽ ഓക്സിജനുമായി ചേർന്ന് കെമിക്കൽ റിയാക്ഷൻ നടന്ന് തീയുണ്ടാകുമെന്നാണ് കരുതുന്നത് 👍👍👍💝💝💝👌👌👌
@salamkinara88412 жыл бұрын
Parayunnillengil kaanikkendda aavashiamilla ok verygood mr fazil
@ബിഗ്02 жыл бұрын
വീഡിയോ ഇടാതിരുന്നാൽ sar നെ ഇഷ്ട പെടുന്ന ഒരുപാട് പേർക് ഒരുപാട് മിസ്സ് ചെയുന്നു ❤.. അതാകും ❤❤
@sinandhcs1102 жыл бұрын
ഫാസിൽ ബഷീർ Bro...😍😍😍😍👍🏻👍🏻👍🏻👍🏻
@sunilks98792 жыл бұрын
Super. We support you dear👍🏻👍🏻👍🏻🙏🙏♥️♥️
@grandprime73972 жыл бұрын
മല്ലൂസ് : "ഞങ്ങൾക്ക് പണ്ടേ ഒരു കാര്യം പറഞ്ഞ മനസിലാക്കാനോ അത് അനുസരിക്കാനോ കഴിയൂല്ലലോ " ബാക്കി ഉള്ളവന്റെ ജീവിതത്തിൽ ആവിശ്യമില്ലാതെ ഇടപെടുക thats our എന്റർടൈൻമെന്റ്
@yes-kb6iv2 жыл бұрын
👆ഈ ചേനൽ കാണാൻ നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചുവോ ⁉️⁉️⁉️നിങ്ങൾക്കു വേണമെങ്കിൽ കാണാം.... കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് നിലവിൽ ആഗ്രഹത്തോടെ കാത്തിരിക്കുന്നു ❤️❤️❤️❤️
@amalkr96582 жыл бұрын
@@yes-kb6iv വീണ്ടും വീണ്ടും വിഡിയോ അയക്കുന്നവരെ ആണ് പുള്ളി ഉദ്ദേശിച്ചത്
@DJx0072 жыл бұрын
@@yes-kb6iv than enthokke parayunne ayal video ayachu kodukkunnavarude karyaman paranje
@vishnumpvishnump45102 жыл бұрын
battery ഉപയോഗിചും പിന്നെ phosphorus ഉപയോഗിച്ചു ഇതുപോലെ ചെയ്യാം.പിന്നെ സോഡിയം, സൾഫേർ ഒക്കെ യൂസ് ചെയ്യാം, ഇതുപോലെ കുറെ വഴികൾ ഉണ്ട്
@johnyporus60082 жыл бұрын
അങ്ങയുടെ എല്ലാ വീഡിയോസും കണ്ടിട്ടുള്ളവർ മാത്രം ഇതൊക്കെ പഠിച്ചാൽ പോരല്ലോ. അത്തരക്കാർ കുറച്ചല്ലേ ഉളളൂ? അങ്ങ് നാടൊട്ടുക്കും അറിയപ്പെടണം. പുതുതായി കൂടുതൽ കൂടുതൽ ആളുകൾ വരണം. ഇതുവരെ ഞങ്ങളോട് കാണിച്ച ക്ഷമ അവരോടും കാണിക്കണം. അങ്ങ് പറയുന്നത് 90% പേർക്കും മനസ്സിലാവും. ഇത്തരം കാര്യങ്ങൾ ഇത്രയും ഭംഗിയായി പറയാൻ അങ്ങയെപ്പോലെ എത്രപേർക്ക് കഴിയും? ഞങ്ങളും ഒരിക്കൽ വെറും പൊട്ടന്മാർ ആയിരുന്നല്ലോ. ഇന്ന് അങ്ങയെപ്പോലെ ചുരുക്കം ചില മിടുക്കന്മാരുടെ ശ്രമഫലമായി ഞങ്ങളുടെ പൊട്ടത്തരങ്ങൾക്ക് വലിയൊരു അളവുവരെ അറുതി വന്നിട്ടുണ്ട്. നിങ്ങളെപ്പോലെ നല്ല ഗുരുക്കന്മാർ വളരെ കുറവാണ്, മാഷേ. ഞങ്ങൾക്ക് പറഞ്ഞുതന്നതുപോലെ അവരെയും അങ്ങ് ക്ഷമയോടെ കേൾക്കണം എന്നാണ് എന്റെ അപേക്ഷ. കഴിഞ്ഞ 210 വീഡിയോകളും ചികഞ്ഞെടുക്കുക എന്നത് ശ്രമകരം തന്നെയല്ലേ? 🙏
@gngtgngte78382 жыл бұрын
Fazil Bai TCR always god 🙏 bless you...orupaad shathrukkal undavan chance und brw ..keep it up.. jazakallah khair
@sijoantony78742 жыл бұрын
ഇതെല്ലാം സയൻസ് ആണെന്ന് അറിയാവുന്ന വിദ്യാധനരും അവിടെ യാഗത്തിനിരിക്കുന്നു എന്നോർക്കുമ്പോഴാണ്😳🤦
@alwinsanto3242 жыл бұрын
1-Sulphur വായുവിൽ തുറന്നു വെച്ചാൽ കത്തും 2- സോഡിയം , പൊട്ടാസ്യം വെള്ളത്തിൽ വെച്ചാൽ കത്തും . ഇതിൽ ഏതെങ്കിലും ആവാൻ ആണ് സാധ്യത.
@ajithkumare.k.49132 жыл бұрын
വെള്ളം ഇല്ലാത്തത് കൊണ്ട് സൾഫറിനു ആണ് സാധ്യത..ഫോസ്‌ഫെറസിൽ സാധിക്കുമോ ഇത്
@abdullaansaf26722 жыл бұрын
What about phosphorus?
@ISAHAQUE_THOTTUNGAL_PARAMBIL2 жыл бұрын
@@ajithkumare.k.4913 അടിത്തട്ടിൽ ചെറിയ ഒരു അടപ്പിൽ വെള്ളം വെക്കാൻ ഉള്ള option ഉണ്ട് Sodium വിറകിൽ ഒട്ടി നിൽക്കുന്ന പോലെ trick ചെയ്യാം അത് കൈകൊണ്ട് അമർത്തിപിടിക്കുമ്പോ അടിത്തട്ടിലെ വെള്ളത്തിൽ ചേർന്നു റിയാക്ഷൻ നടന്നു തീ പടരുന്നു
@vishnumpvishnump45102 жыл бұрын
battery ഉപയോഗിചും പിന്നെ phosphorus ഉപയോഗിച്ചു ഇതുപോലെ ചെയ്യാം.പിന്നെ സോഡിയം, സൾഫേർ ഒക്കെ യൂസ് ചെയ്യാം, ഇതുപോലെ കുറെ വഴികൾ ഉണ്ട്
@shibuagustine4562 жыл бұрын
Ithupolathe albhudham neril kaanan pattatha njan😒😒,,, fazil ikka powliii♥️♥️♥️
@NandhuUzhamalakkal2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏 പക്കാ കെമിസ്ട്രി കെമിക്കൽ റിയാക്ഷൻ 👍👍👍👍👍👍
@saidalikuttypm68932 жыл бұрын
ഈ അൽഭുത പ്രവർത്തികൾ കണ്ടു പിടിക്കുന്ന ആൾദൈവങ്ങളെ സമ്മതിക്കണം
@zachariahscaria42642 жыл бұрын
നിങ്ങൾ എത്ര ശുദ്ധിയുള്ള മനുഷ്യനാണ്.! മലപ്പുറം പോലുള്ള സ്ഥലത്ത് വലിയ ഒരു ആൾദൈവമാകാനുള്ള അവസരം മാറ്റിവച്ച് ശരിയുടെ മാർഗത്തിൽ ജനങ്ങളെ നയിക്കുന്നല്ലോ.❤️😇🙏
@viralshots9922 жыл бұрын
But, he is a Kochian.. 😀
@MMParameswaran2 жыл бұрын
Fine fazil
@umarputhalath67742 жыл бұрын
പൊളിച്ചു fasil bayi അഞ്ചു മണിക്കൂർ കൊണ്ട് കണ്ടവരുടെ എണ്ണം കണ്ടാലറിയാം ഇക്ക യുടെ നന്മയും വിജയവും 👍👍👍👍👍 ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ആരോഗ്യ മുള്ള ദീർഗായുസ് നൽകി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
താങ്കൾ നടത്തുന്നത് ഒരു വിദ്യാഭ്യാസ പരിപാടി ആണ്.. ഇപ്പോൾ ഇത്തരം വീഡിയോസ് അത്ഭുതപെടുത്താറില്ല.. ഇനിയും ഇത്തരം കാര്യങ്ങൾ ശരിയാണെന്ന് വിചാരിക്കുന്ന ആളുകൾ ഉണ്ട്.. അവർക്കായി അതെല്ലാം വീണ്ടും റീ ക്രിയേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.. ഇപ്പോഴും കുത്ത് റാതീബിൽ ശരിക്കും ആഴത്തിൽ മുറിക്കുന്നു എന്നും.. മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നും വിശ്വസിക്കുന്ന ആളുകൾ ഉണ്ട്.. 👍👍
@shejinashajahan6234 Жыл бұрын
ഫാസിൽ ഇക്കാ....
@dileepcet2 жыл бұрын
Home work തന്നല്ലേ.... 😭😭 ചതിയായി പോയി
@shajimbkaveed81702 жыл бұрын
എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️
@kannananju6512 жыл бұрын
എല്ലാ ആഴ്ച യിലും ഒരു വീഡിയോ വേണം,, എന്നാൽ മാത്രം ഒരു ഗുമ്മ് ഉള്ളു,,, പിന്നെ വിഷയം കുറവ് ആണ്,,, അത് ആക്കും,,, നേരത്തെ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ അടുത്ത വീഡിയോ ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു,,,, കൂടുമാറ്റം പോലെ ഉള്ള എപ്പിസോഡുകൾ ചെയ്തു കൂടെ ഇക്ക
Fazil bro valla all daivam ayit vanna ellarum kurch vellam kudikuvallo 😜🤣🤣
@despatches58772 жыл бұрын
പൊട്ടാസ്യം പേർമാഗണേറ്റും ഗ്ലിസറിറിനും ഉപയോഗിച്ചു പണ്ടു സ്കൂളിൽ ഇതുപോലെ ചെയ്തിട്ടുണ്ട്.
@SudhaNarayanan-fy8go4 ай бұрын
ഫാസിൽ 👌
@navaneethsprasanth22282 жыл бұрын
ഞാൻ ഇപ്പോ ആലോചിച്ചതെ ഒള്ള്.. പണ്ട് ഇതേ വീഡിയോ ചെയ്തതല്ലേ എന്ന് 😂
@vishnumpvishnump45102 жыл бұрын
battery ഉപയോഗിചും പിന്നെ phosphorus ഉപയോഗിച്ചു ഇതുപോലെ ചെയ്യാം. ബാറ്ററി ഉപയോഗിച്ച് ചെയ്യുന്നത് ഇതിനു മുന്പും ഫാസിൽക്ക കാണിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ കുറെ വഴികൾ ഉണ്ട്
@shekkithansi66692 жыл бұрын
Fazil ka pwoli 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@arunkumararunkumar88302 жыл бұрын
Fazil ikka 😍😍😍😜👍👏
@jahangeer9792 жыл бұрын
Video super ❤️
@shinobvarghese44362 жыл бұрын
Good message to the socity , ethical and moral
@arunpj87652 жыл бұрын
സൂപ്പർ 😍👍
@krishnank73002 жыл бұрын
Waiting next video 👍
@hraj332 жыл бұрын
അത് ഏതായാലും നന്നായി. കമൻ്റ് വഴി നോട്ടിഫിക്കേഷൻ പ്രശ്നം പരിഹരിച്ചു കിട്ടും. പിന്നെ തീ, അത് ഫോസ്ഫറസ് ആണ് എളുപ്പം.
@sabeedarasheed12012 жыл бұрын
Fazilkaa oru hii tharumo plzz
@halvin70692 жыл бұрын
Glycerin with potassium permanganate use cheyaam
@SYSTEM.9272 жыл бұрын
പൊട്ടാസ്യം വിറകിൽ അപ്ലൈ ചെയ്യുക കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം പറ്റിയാൽ തീപിടിക്കാൻ സാധ്യതയുണ്ട് വേറെയും പല ഐഡിയ കളും ഉണ്ട്
@chandradaschandradas22682 жыл бұрын
❤️❤️ഫാസി ഇക്ക
@physicsclassesjinesh76702 жыл бұрын
Fazilbhai....👍👍
@anilmathew85402 жыл бұрын
തട്ടിപ്പ് പൊളിക്കൽ വീഡിയോകൾ ഇടക്കൊക്കെ വേണം , അല്ലെങ്കിൽ എന്തു രസം ! വിനോദവും വിജ്ഞാനവും കൗതുകവും ഒരുമിക്കുന്ന ഇത്തരം വീഡിയോകൾ നിർത്തിക്കളയരുത്.
@Rajan-sd5oe2 жыл бұрын
ഇപ്പൊ ഒരു കാര്യം വ്യക്തമായി ഈ ആൾ ദൈവം എന്ന് പറഞ്ഞു പറ്റിക്കുന്ന വിദ്വാന്മാർ കെമിസ്ട്രി പറ്റിച്ചവരാണ് എന്ന് മനസ്സിലായി!എന്ന് വെച്ചാൽ കെമിസ്ട്രി ക്ലാസ്സ് ഒരിക്കലും കട്ട് ചെയ്തിട്ടില്ല എന്ന് സാരം!😄😄😄😄😄😄😄😄😄😄
@sajirmtp8242 жыл бұрын
😄😄😄😄
@zakazai12 жыл бұрын
😂 😂 😂
@troll_Malayalam_1812 жыл бұрын
💯😆
@balakrishnaiyyer71032 жыл бұрын
Super 👍
@deepakcs27972 жыл бұрын
First😊😊❤️❤️
@ShanasSha2 жыл бұрын
Glycerol and potassium permanganate.
@shihazshiya3052 жыл бұрын
സോഡിയം ഒരു കഷ്ണം അത് നനക്കാനാവശ്യമായ മായാ വെള്ളം..
@aniljoseph89012 жыл бұрын
അടിപൊളി ഇവിടുന്നു del ആകും മുൻപേ കണ്ടൂ
@gamermoonknight52862 жыл бұрын
Sadanandante Samayam Jagathi chettante same trick😁
@mumthazaiza13072 жыл бұрын
എനിക്ക് കാണുമ്പോൾ തന്നെ മനസ്സിലായിന്... മുമ്പ് കണ്ട എപ്പിസോഡ് കണ്ടിരുന്നു.... അതിന്റെ ട്രിക്ക് പറയാതിരുന്നത് ആ എപ്പിസോഡ് കാണാത്തവരെ കാണിക്കാനുള്ള സൈക്കോളജിക്കൽ മൊമന്റ് അല്ലെ 😉😉
@rakeshkv60072 жыл бұрын
അടിപൊളി 👍👍👍👍👍
@shinupanamthanathu17452 жыл бұрын
ഗ്ലീസറിൻ and പൊട്ടസ്യം പെർമകനെറ്റ്
@thetravellernaturelover10182 жыл бұрын
Bro please expose bio magnet treatment
@nijusebastian63412 жыл бұрын
സോഡിയവും പച്ചവെള്ളവും 😊😊. പുതിയ പ്രേക്ഷകരാവും വീണ്ടും വീണ്ടും വീഡിയോ അയച്ചുതരുന്നത്. അവർക്കു എപ്പിസോഡിന്റെ ലിങ്ക് കൊടുത്തു മനസിലാക്കാൻ നോക്കാല്ലോ. ഇക്കയുടെ ചാനൽ അനുദിനം വളരുന്നു എന്നതിന്റെ തെളിവായി കൂട്ടിയാൽ മതി 😊
Ithu valare simple... Already ellavarum paranjathanu.... Glycerine + Potassium permanganate mix cheythal easy aayi fire undakum... Iny ithe pole enthenkilum aalu punyaham thelichu fire undakunnathu kandal , avideyum chemistry thanne..athu Sodium + water reaction aayirikum... Ithu mathramalla... Chemistry vechu ithe pole kure athikam albhudhasidhikal kaanikan pattum.... * Njanum ente chemistry knowledge vechu aaldhaivam aayitirunnalo ennu vijarikanu .. avarkanallo ippo demand... Oru paniyum edukathe veruthe irunnu cash undakuka...😜😜😃😃
@sinmacho69882 жыл бұрын
ഇതുപോലോത്തത് പറയാത്തതാണ് നല്ലത്. കാരണം ഇത് പഠിച്ചു കള്ളൻ മാർ പിറവിയെടുക്കും
@babumallu38792 жыл бұрын
Super bro
@abnaabi86652 жыл бұрын
First like❤️❤️
@ShukkoorPsy2 жыл бұрын
Trick പറയാതെ ഇരുന്നത് ആണ് ഇന്നത്തെ ഹൈ ലൈറ്റ്
@sakeerali21952 жыл бұрын
Glycerine+potassium permanganate
@rajendrakumarv.b3372 жыл бұрын
KNo3+ഗ്ലീസറിൻ സോഡിയം +ജലം ഇവയൊക്കെ ആകാം...
@famousbasheer20992 жыл бұрын
Pollich muthe ❤️❤️❤️❤️❤️❤️❤️❤️
@cryptonomical2 жыл бұрын
ഒരു 100 അല്ലെങ്കിൽ 1000 year കഴിയുമ്പോ fasil ഒരു ദൈവം ആവാൻ സാധ്യത ഉണ്ട്
@adharshev2 жыл бұрын
മതത്തിന്റെ പേര് ട്രിക്ക്സ്
@blueskymedia90462 жыл бұрын
😁😁😁🤣🤣
@svpk68702 жыл бұрын
😂😂😂
@dazzledaze15502 жыл бұрын
😂😂😂
@troll_Malayalam_1812 жыл бұрын
😆🔥
@jaisonthomas12292 жыл бұрын
Very good work with a motive to educate people. If you can please add subtitle for a wide range of audience. Again hats off for the effort and taking the risk.
@mathewpv6812 жыл бұрын
Yes. Subtitles will educate a larger audience.
@manurejput67552 жыл бұрын
Pottasium permanganate + glycerine
@bindumotti23312 жыл бұрын
Pottasiam permanganate+glisarin ano
@rajagopal.p.srajaji93692 жыл бұрын
പൊട്ടാസ്യം പെർ മംഗനെറ്റ്ഉം ഗ്ലീസ്സാറിനും മിക്സ് ചെയ്യുന്നു
@akhishb3482 жыл бұрын
അല്ലേലും മലയാളികളുടെ കുഴപ്പം ഇതാ ചെയ്യരുത് എന്ന് പറഞ്ഞാൽ അത് ചെയ്യും 🙄🥴
@anivtvm31302 жыл бұрын
Supar bro
@ayyappaneraggeodumkumar98942 жыл бұрын
avedarunnu ????
@kiran.t51042 жыл бұрын
🔥🔥
@anilkumar-qq8br2 жыл бұрын
Aniya oru agrraham sadichiu tharumo?
@sijisibi87912 жыл бұрын
Bro nankaluku ninkal mathrame ullu food channel travel channel ayeju kudukan pattumo ninkal Vera level alle namal sathiyam ennu karuthina pala kariyankal ninkal poliju adukumpo nakaluku oru santhosam
@AnoopKumar-sp6wp2 жыл бұрын
എനിക്ക് മനസ്സിലായി.....
@yasodaraghav64182 жыл бұрын
Adipoli super
@chickugallery95112 жыл бұрын
Lokesh kanakarajinte ഭാഷയിൽ പറഞ്ഞാൽ ചതിയന്മാർ റോലക്സ് ടീമും ഇവരെയെല്ലാം മൊത്തമായി അവസാനിപ്പിക്കാൻ ഏജന്റ് വിക്രം ആണ് ഇക്ക. ഞങ്ങളൊക്കെ ഫാസിളും നരയിനും 😇😊🤭
@thusharsl42692 жыл бұрын
Clear case of potassium permanganate and glycerin both are easily available in markets. Main reason to justify is because of its time consumption to react. Other alternatives like pottasium or sodium can be used but its highly reactive. Most efficient and economical method is KMnO4 with glycerin👍
@babuarakkal84202 жыл бұрын
ഇത് ഇങ്ങനെ പരസ്യമാക്കി പറയുന്നത് എഴുതുന്നത് ശരിയല്ല കാരണം ഒരുവിധം സയൻസ് പഠിച്ച ആളുകൾക്ക് എല്ലാവർക്കുമറിയാം ഇത് അറിയാത്ത ആളുകൾ അത് ദുരുപയോഗം ചെയ്യും അതു മനസ്സിലാക്കാനുള്ള ബുദ്ധി ഈ കമന്റ് ചെയ്ത ആൾക്ക് ഇല്ലാതെ പോയല്ലോ എന്നാണ് എന്റെ ദുഃഖം
@thusharsl42692 жыл бұрын
@@babuarakkal8420 mechu ഞാൻ ഇവിടെ comment ഇട്ടത് tricks channel ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ആണ് video യിൽ fasil bro ടെ challenge ഞാൻ സ്വീകരിച്ചു എന്നെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. പിന്നെ ഇത് എന്റെ ഒരു പോസിബിലിറ്റി മാത്രമാണ് ഇതല്ലാതെ ഒരുപാട് ഓപ്ഷൻസ് ഇന്റർനെറ്റിലും അല്ലാതെയും അവൈലബിൾ ആണ്. ചൂഷണം ചെയ്യണമെന്ന് ഒരുത്തൻ തുനിഞ്ഞിറങ്ങി കഴിഞ്ഞാൽ അവൻ ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കാതിരിക്കില്ല.
@twinmedia93072 жыл бұрын
സ്കൂളിൽ പണ്ട് ഇത് ഞാൻ box ഉള്ളിൽ വെച്ച് പറ്റിച്ചിരുന്നു