ജിന്ന് മല,വാഹനങ്ങളെ വലിക്കുന്നു,യാഥാർത്ഥ്യം എന്ത് ? / Gravity Hills / Tricks Episode : 166

  Рет қаралды 144,649

Tricks by Fazil Basheer

Tricks by Fazil Basheer

2 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 942
@user-si3ip3nd2s
@user-si3ip3nd2s 2 жыл бұрын
സത്യം സത്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചു അതിന്റെ ശാസ്ത്രീയത വളരെ ലളിതമായ രീതിയിൽ വിവരിക്കുന്ന അങ്ങയ്ക്ക് ബിഗ്ഗ് സല്യൂട്ട് 👍👍👍👍👍👍
@neelakurinji8270
@neelakurinji8270 2 жыл бұрын
മലയാളത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ചാനൽ Tricks🔥🔥🔥
@zeenathmv8085
@zeenathmv8085 2 жыл бұрын
,spammmer
@abhi_shanz
@abhi_shanz 2 жыл бұрын
It's a great channel
@abootyebrahim
@abootyebrahim 2 жыл бұрын
It’s true
@m2a271
@m2a271 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@ananthuperoor8063
@ananthuperoor8063 2 жыл бұрын
സത്യം
@smsvlog5534
@smsvlog5534 2 жыл бұрын
വളരെ ഭംഗിയായി അതിന്റെ പിന്നിലുള്ള ശാസ്ത്രം എന്താണെന്ന് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരായിരം നന്ദി
@comradechenoli8703
@comradechenoli8703 2 жыл бұрын
Re-create പൊളിച്ചു , ഇങ്ങള് ആളൊരു കില്ലാടിതന്നെ😉💪💪💪
@rafeerafeeq8157
@rafeerafeeq8157 10 ай бұрын
Sathyam🎉🎉
@anilchandran9739
@anilchandran9739 2 жыл бұрын
Leh റോഡിലെ മാഗ്നറ്റിക് ഹിൽ പ്രതിഭാസവും ഇതുതന്നെയാണ്. ഈ വർഷം റോഡ് പുതിയതായ് ടാർ ചെയ്യ്തപ്പോൾ റോഡിൻ്റെ ചെരിവ് കുറഞ്ഞു. ഇപ്പോൾ പഴയ പവറ് ഇല്ല എന്നാണ് locals പറയുന്നത്.
@abduljaleel4391
@abduljaleel4391 2 жыл бұрын
100% താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ പോയിട്ടുണ്ട് സലാലയിൽ ഈ സ്ഥലത്ത് ഒരു സൈഡിൽ മലയും മറു സൈഡിൽ കടലും ആണ്.
@Salamkinr
@Salamkinr 2 жыл бұрын
ശെരിക്കും ഇങ്ങളാണ് ജിന്ന്... പ്രേക്ഷകരുടെ ഹൃദയം തന്നിലേക്ക് വലിക്കുന്ന ജിന്ന് 💖💖💖💖💖
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
സലാലയിലെ മിർബത്തിനും താഖ കും ഇടയിൽ ഉള്ള ഒരു സ്ഥലത്താണ് ഈ പ്രതിഭാസം. ജിന്ന് ആണ് എന്ന് ഇവിടെ ആരും പറയുന്നില്ല. ഞങ്ങടെ വണ്ടി ഓഫ്‌ ചെയ്ത് ഇട്ടപ്പോൾ വണ്ടി താനെ കയറ്റം കയറുന്നു. Magnetic പവർ ആണെന്നാണ് ഇവിടെ എല്ലാരും പറഞ്ഞിരുന്നത്. ട്രിക്‌സ് നു നന്ദി. 👏🏻👍🏼
@ameen41957
@ameen41957 2 жыл бұрын
താങ്കൾ കാരണം ഒരുപാട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിച്ചു 👍🏻
@NeesGeorge
@NeesGeorge 2 жыл бұрын
🤔
@NeesGeorge
@NeesGeorge 2 жыл бұрын
😡t
@NeesGeorge
@NeesGeorge 2 жыл бұрын
👍👍
@NeesGeorge
@NeesGeorge 2 жыл бұрын
T
@NeesGeorge
@NeesGeorge 2 жыл бұрын
ഴ്സ്
@sumeshdamodaran283
@sumeshdamodaran283 2 жыл бұрын
യാഥാർഥ്യം എന്ത് തന്നെ ആയിക്കോട്ടെ sir. Risk എടുത്തു ഞങ്ങളെ മനസ്സിലാക്കുവാൻ ശ്രമിക്കുന്ന സാറിന്റെ അവതരണ ശൈലിക്കു ഇരിക്കട്ടെ 100 മാർക്ക്.. ❤❤❤
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
ശ്രീ: ഫാസിൽ ഉദാഹരണസഹിതം(re creation) വ്യക്തമാക്കിയതുകൊണ്ട് ശരിക്കും മനസ്സിലായി 🙏 ഒമാനിലെ സലാലയിൽ പോയി നേരിട്ട് അനുഭവിച്ച ആൾ എന്ന നിലയിൽ വളരെ സന്തോഷത്തോടെ അതിലേറെ ബഹുമാനത്തോടെ എല്ലാ വിധ ആശംസകളും നേരുന്നു 🙏💖
@iqbalpdy
@iqbalpdy 2 жыл бұрын
മദീനയിൽ ഞാൻ പോയിട്ടുണ്ട്. അടുത്ത പ്രാവശ്യം വാട്ടർ ലവലുമായി പോവണം
@favasjr8173
@favasjr8173 2 жыл бұрын
Sprit level
@apsmystylemylife3971
@apsmystylemylife3971 2 жыл бұрын
@@favasjr8173 yes
@mujeebnalakath3464
@mujeebnalakath3464 2 жыл бұрын
ഒരേ അളവിലുള്ള രണ്ടുവടിയും വാട്ടർ ലെവൽ പൈപ്പും ഉണ്ടെങ്കിൽ എളുപ്പത്തിൽ മനസിലാവും
@apsmystylemylife3971
@apsmystylemylife3971 2 жыл бұрын
@@mujeebnalakath3464 സ്പിരിറ്റ്‌ ലെവൽ ഉണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യം ഇല്ല
@wilbureverything3299
@wilbureverything3299 2 жыл бұрын
തീർച്ചയായും
@arunarunp6636
@arunarunp6636 2 жыл бұрын
Thank you faizal bro.... ഒമാനിലെ സലാലയിൽ ഈ സ്ഥലത്ത് നേരിട്ട് പോയി അനുഭവിച്ചിട്ടുണ്ട്.സത്യാവസ്ഥ പറഞ്ഞു തന്നതിന് നന്ദി....
@jumesh382
@jumesh382 2 жыл бұрын
Optical illusion ആണെന്ന് അറിയാമായിരുന്നു. പക്ഷെ ഇപ്പോഴാണ് ശെരിക്കു കത്തിയത് 🔥🔥🔥
@Life_love_0
@Life_love_0 2 жыл бұрын
*ഇങ്ങള്* *ഒരു* *ജിന്നാണ്* എല്ലാ ഉടായിപ്പും പൊളിച്ചടുക്കുന്ന ഒരു ബല്ലാത്ത ജിന്ന് *☺︎︎ꨄ︎☺︎︎*
@shanihafsa1963
@shanihafsa1963 2 жыл бұрын
സത്യം 😂
@soniyamjoseph7279
@soniyamjoseph7279 2 жыл бұрын
ആർക്ക് ബാധ കൂടിയാലും കോഴിക്കാണ് ദേഷം..... കാര്യങ്ങൾ മനസ്സിലാക്കാതെ ജിന്നിന്നും, സാത്താനും, സർവ്വ ബാധക്കും Free ആയി പരസ്യം ക്കൊടുക്കുക എന്നതാണ് മനുഷരുടെ ഇഷ്ടം... ആരും അൽപ്പം ചിന്തിക്കാൻ തയില്ലെ ... കാന്തത്തിന്റെ ശക്തിയാണ് ഇതെന്ന് ഞാൻ മുമ്പ് അറിഞ്ഞിരുന്നു . എന്നാൽ ഇക്ക പറഞ്ഞത് പുതിയ അറിവാണ് ...... താങ്ക്സ്
@0diyan
@0diyan 2 жыл бұрын
കേരളത്തിലെ ചില സ്ഥലങ്ങളിലൂടെ പോകുമ്പോഴും ഇറക്കമോ കയറ്റമോ എന്ന് തെറ്റിധാരണ എനിക്ക് ഉണ്ടായിട്ടുണ്ട് ഒരു പക്ഷേ എന്റെ ശരീരത്തിന്റെ ക്ഷീണം കൊണ്ട് തോന്നിയതാവാം എന്ന ധാരണയിലായിരുന്നു
@sonajaleel
@sonajaleel 2 жыл бұрын
Thank you Fazilka.. Very well explained.. നിങ്ങൾക് എവിടന്നാ ഇത്രേം ബുദ്ധി 😍
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
കേരളത്തിലെ ഏറ്റവും കൂടുതൽ ഉംറയ്ക്ക് പോകുന്ന രണ്ട് ഗ്രൂപ്പുകൾ എൻ്റെ ജ്യേഷ്ഠൻമാരും ഞങ്ങളുടെ അളിയനും ആണ് നടത്തുന്നത്. ഞാൻ ഈ സ്ഥലങ്ങളിൽ നേരിട്ട് പോകാറുണ്ട്. താങ്കൾ പറഞ്ഞ ഇല്ല്യൂഷൻ ആണോ എന്ന് ഇനി ശരിക്ക് ചെക്ക് ചെയ്യാം. ഇൻഷാ അല്ലാഹ്. ഞങ്ങൾ ഇത് ജിന്നാണെന്നോ കറാമത്താണെന്നോ അല്ല ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാറുള്ളത്. ഗ്രാവിറ്റി വ്യതിയാനം ആയിരിക്കാം, പഠനങ്ങൾ നടക്കുകയാണ് എന്നൊക്കെ ആണ്. അവിടെ ഇറങ്ങി വെള്ളം കുപ്പി വച്ചാൽ പോലും മുകളിലേക്ക് തനിയെ ഉരുണ്ട് കയറുന്നതായാണ് കാണാറ്. എൻ്റെ മെമ്മറി കാർഡിൽ ഇപ്പോഴും ഞാൻ എടുത്ത വീഡിയോകൾ കുറേയുണ്ട്. 😯 ഇത്തരം ജിന്ന് പരാമർശങ്ങൾ നടത്തുന്നത് സമസ്തക്കാരായ ആളുകളാണ്. മദീന പള്ളിക്ക് സമീപം ഒരു തോട്ടത്തിൽ നിന്നും വെള്ളം ധാരയായി ഒഴുകുന്ന കാണാൻ കഴിയും. ഇത് കാണിച്ച് അവർ ജനങ്ങളെ പറ്റിക്കും, അല്ലാഹുവിന്റെ ഖുദ്റത്ത് കണ്ടോളൂ.. മരുഭൂമിയിൽ എവിടുന്നാണ് ഈ ജലധാര... ഞങ്ങൾ അതിനെ പൊളിച്ചടക്കാറുണ്ട്. അതിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കാറുണ്ട്. അത്,. മദീനസിറ്റിയിലെ മുഴുവൻ അഴുക്ക് ചാലിലെ വെള്ളവും അടിച്ച് കയറ്റി ചെറിയ രീതിയിൽ ശുദ്ധീകരണം നടത്തി ആ തോട്ടം നനച്ച് ബാക്കി വെള്ളം ഉപയോഗിച്ച് ആകർഷണീയമായി ജലധാര നടത്തുന്നതാണ്. (അതിനാൽ, ഒറിജിനൽ ഇസ്ലാം പഠിക്കുക. അന്ധവിശ്വാസികളെ തള്ളുക. നിഷേധികളേയും ...)
@physicsclassesjinesh7670
@physicsclassesjinesh7670 2 жыл бұрын
ഫാസിൽ ഭായ് വളരെ simple ആയിട്ട് അത് കാണിച്ചു..♥️♥️
@abbassoda7765
@abbassoda7765 2 жыл бұрын
ചില രോഗങ്ങൾ അതുമായി ബന്ധപ്പെട്ട സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണണം. അദ്‌ഭുതങ്ങൾ രഹസ്യങ്ങൾ ശാസ്ത്രം ഇവക്ക് ട്രിക്‌സ് ചാനലും
@user-zz5yo1re7y
@user-zz5yo1re7y 2 жыл бұрын
നാട്ടിൽ എല്ലാമലകളും ഇതുപോലെ ഇല്യൂഷൻ ആയിരുന്നെങ്കില് പെട്രോൾ അടികണ്ടായിനും, ഫീലിങ് 56ഇഞ്ച് സിമ്മം🤐🤐
@muhammedshareefpulikkal6377
@muhammedshareefpulikkal6377 2 жыл бұрын
🤭🤭🤭🤭 🤪🤪🤪
@salamkombanz5357
@salamkombanz5357 2 жыл бұрын
Pottan ano atho abinayikkano 😁 ഒരു കയറ്റം ഉണ്ടകിൽ ഒരു ഇറക്കം ഉണ്ടാവും 😁
@salamkombanz5357
@salamkombanz5357 2 жыл бұрын
പെട്രോളിന് 500 അല്ല 1000 രൂപ ആയാലും മിണ്ടാതെ പോയി പെട്രോൾ അടിക്കുന്ന നമ്മൾ ഇന്ത്യ കാർക്ക് അല്ലെ സമാധാനത്തിനു നോബൽ സമ്മാനം നൽകേണ്ടത് 🤔
@somucs6061
@somucs6061 2 жыл бұрын
ഓ പാവം 56ഇഞ്ച് വരുന്നതിനു മുൻപ് വരെ ഇവിടേം സ്വർഗം ആയിരുന്നു
@shijithradhakrishnan4965
@shijithradhakrishnan4965 2 жыл бұрын
ഇതൊന്നും അദ്ധവിശ്വാസികൾ സമ്മതിച്ച് തരില്ല തീർച്ച മുൻപ് ഇതിനെ കുറിച്ച് കേട്ടിറ്റുണ്ട് സത്യം മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
സലാലയിൽ 2012 ൽ ഞാൻ പോയിരുന്നു, എന്റെ വാഹനം കയറ്റത്തിൽ ന്യൂട്രൽ ഗിയറിൽ നിർത്തി ഇട്ടപ്പോൾ മാനുവൽ ഗിയർ ആയത് കൊണ്ടു താഴോട്ട് ഉരുളുന്നതിനു പകരം മുകളിലോട്ടു കയറുക ആണ്. നേരെത്തെ ഇവിടെ ഓഫ്‌ റോഡ് ആയിരുന്നു അപ്പോഴും ഈ അവസ്ഥ ആയിരുന്നു, യഥാർത്ഥതിൽ സലാലയിൽ ഇതിനെ ആരും ജിന്ന് മല എന്ന് വിളിക്കുന്നില്ല. ഏതായാലും നല്ല വിശദീകരണം ആണ്.
@TasteOfSalalah
@TasteOfSalalah 2 жыл бұрын
അതെ 🌹
@TasteOfSalalah
@TasteOfSalalah 2 жыл бұрын
Magnetic road ആണ് ഇവിടെ
@boobatappo5341
@boobatappo5341 2 жыл бұрын
വളരെ നിസ്സാരമായി ഈ ഒരു സംഭവം വിശദീകരിച്ചതിൽ വളരെയധികം നന്ദി
@islamicvisiontriksandtips8917
@islamicvisiontriksandtips8917 2 жыл бұрын
മലയാളത്തിലെ തന്നെ ഏറ്റ്റ്വും നല്ല അറിവുകൾ മൂല്യമുള്ള ചാണെല്ലാണ് നിങ്ങളുടേത്🙏👍🌹🌷💚💚💚
@Theacradekingdom2139
@Theacradekingdom2139 2 жыл бұрын
ഇതൊക്കെ അങ്ങനെയാണ് ഇക്ക മനസിലാകുന്നത് ചെറിയ ബുദ്ധിയൊന്നും പോരാട്ടോ
@Lifelong-student3
@Lifelong-student3 2 жыл бұрын
പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ കുറച്ച് ചെരിവ് ഉണ്ടായിരുന്ന ഡെസ്കിൽ നോട്ട് ബുക്ക്‌ വെച്ച് അതിന് മുകളിൽ സ്‌കയിൽ ഇതുപോലെ വെച്ച് ഒപ്പം ഉണ്ടായിരുന്ന pen ഉരുട്ടി കളിക്കുമായിരുന്നു... ആദ്യം ആ ജിന്ന് മല കണ്ടപ്പോൾ അത് തന്നെയാണ് ഓർമ വന്നത് 😁😂
@devikrishna294
@devikrishna294 2 жыл бұрын
👍
@smitharaju3641
@smitharaju3641 2 жыл бұрын
ഹായ് ഞങ്ങൾ ഒമാനിൽ ആണ് സലാലയിൽ രണ്ടു പ്രാവശ്യം ആ റോഡ് കാണാൻ പോയിരിന്നു ഇപ്പോൾ എന്താണ് എന്ന് മനസ്സിലായി കാര്യങ്ങൾ അറിയാൻ പറ്റിയതിൽ വളരെ സന്തോഷം 👍👍👍👍🌹🌹🌹😍😍
@balakrishnanpadoor4807
@balakrishnanpadoor4807 2 жыл бұрын
മനുഷ്യന് ന്യൂ ട്ടർ ഗിയറില്ല എന്ന് മനസ്സിലാക്കി തന്നതിന് താങ്ക്സ്...👍👍
@gameingwithmalyalali2182
@gameingwithmalyalali2182 2 жыл бұрын
ഞാൻ പോയതാണ് ഈസ്ഥലത്തു ഒമാനിൽ ഞാനും നോക്കിയതാണ് നമ്മളും വിശ്വസിച്ചു എപ്പോളാണ് ഇത് മനസിലായത് വളരെ നന്ദി ഇതു മനസിലാക്കി തന്നതിന്
@shahi96
@shahi96 2 жыл бұрын
അന്ത വിശ്വാസികളായ മലയാളികൾ പറയും ജിന്ന് മല ,പ്രേത മല ,എന്നൊക്കെ വിവരമുള്ള മലയാളികൾ പറയും ഇത് ഒപ്റ്റിക്കൽ illusion ആണെന്ന് ..
@zrvlog5034
@zrvlog5034 2 жыл бұрын
നിന്റെ ഫുദ്ധി അപാരം തന്നെ
@sudhia4643
@sudhia4643 2 жыл бұрын
🙏Hi.... എറണാകുളത്തുള്ള. Sherins vloger ലേയിലെ. ഈ. സംഭവം. ഒരു. സംശയംപോലെ. പറഞ്ഞിരുന്നു.. അന്ന്. Sherin. പറഞ്ഞത്. കയറ്റാമാണെന്ന്. നമുക്ക്. തോന്നുന്നതാണ്. സത്യത്തിൽ. അതൊരു. ചെറിയ. ഇറക്കമാണ്. പെട്ടന്ന്. നമ്മൾക്കത് മനസിലാവില്ല. എന്നുമാത്രം.. ഇപ്പോൾ. സംശയവും. മാറി. Thanks. Bro. 🙏🙏🙏👍👍👍സുധി. എറണാകുളം.
@sujithasnair
@sujithasnair 2 жыл бұрын
Valuable Chanel 🙏grate content 👌usefull ideas , 100✌good
@maramitimes5966
@maramitimes5966 2 жыл бұрын
ശരിയാണ് ഞാൻ പോയിട്ടുണ്ട് മദീനയിൽ... വലിയ കയറ്റമില്ല... നിങ്ങൾ വിഷതീകരിച്ചപ്പോ കാര്യം മനസിലായി... Thanku
@alphincv
@alphincv 2 жыл бұрын
ഞാൻ ഒമാൻലു പോയപ്പോൾ കണ്ടതാണ്, ശരിക്കും അതു കയറ്റമല്ല, ഒരു കയറ്റം കഴിഞ്ഞു വരുന്ന ചെറിയ ഇറക്കം ആണ്., you are right 👍
@shahanashihab5619
@shahanashihab5619 2 жыл бұрын
ഫാസിൽക്ക വീഡിയോ യുടെ അവസാനം Good bay പറയുന്നത് കേൾക്കാൻ നിൽക്കുന്ന എത്ര പേരുണ്ട് 👍👍👍
@madhavant9516
@madhavant9516 2 жыл бұрын
Well explained. The demonstration was very good. There are several such spots around the world. Thanks.
@shareefnarikkunnan2473
@shareefnarikkunnan2473 2 жыл бұрын
Mediaa വണ്ണിലെ ന്യൂസ് കണ്ടു ഞാനും സുഹൃത്തുക്കളും മദീനയിലുള്ള ഈ സ്ഥലത്ത് പോയിട്ടുണ്ട് അവിടെ ചെന്നാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ അവിടെ ശരിക്കും ചെറിയ ഒരു ഇറക്കമാണ് എന്ന് ഞങ്ങൾ കുറച്ചു മുകൾഭാഗത്ത് വണ്ടി ന്യൂട്ടർ ചെയ്തപ്പോൾ ഉരുണ്ടു പോകുന്നത് അതിൻറെ നടുഭാഗത്ത് എത്തിയതിനുശേഷം വണ്ടി ചവിട്ടി വീണ്ടും ന്യൂട്ടർ ആക്കിയപ്പോൾ വണ്ടി ഉരുളുന്നത് കണ്ടില്ല അവിടെനിന്നും ഒരു കല്ലെടുത്ത് റോഡിൽ ഇട്ടപ്പോൾ അതും ഉരുളുന്നത് കണ്ടില്ല
@flowers3082
@flowers3082 2 жыл бұрын
ശരിക്കും പറഞ്ഞാൽ ഫാസിലിക്കയാണ് ജിന്ന് 😊 എല്ലാ സംശയങ്ങൾക്കും അൻന്ത വിശ്വാസങ്ങൾക്കും crct aayi marubadi parayunnoooooo നിങ്ങൾ ആള് കില്ലാടി thaneee👌👌👌👌👌👌👌👌❤❤🥰
@kalluppu475
@kalluppu475 2 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച വിശയം super
@kjyesudas7791
@kjyesudas7791 2 жыл бұрын
ഞാൻ ഒമാൻ സലാലയിൽ ആണ് ഉള്ളത്. ഞാൻ നേരിട്ട് പോയി അനുഭവിച്ചതും ആണ്. വീഡിയോ കണ്ടപ്പോൾ ഞാൻ ആദ്യം അംഗീകരിക്കാൻ തയ്യാറായില്ല 😃🙏 യഥാർഥ്യം ഇപ്പോൾ ബോധ്യപ്പെട്ടു 🥰👍
@zubairdesigner1560
@zubairdesigner1560 2 жыл бұрын
അവിടെ പോയി water level നോക്കു ഈ കാര്യം അറിയാം
@addulllaaddullq6871
@addulllaaddullq6871 2 жыл бұрын
നന്ദി ഫാസിൽ.
@sujithpathiramkunnath5418
@sujithpathiramkunnath5418 2 жыл бұрын
അത് ദൈവം തള്ളുന്നതാണെന്ന് പറഞ്ഞിരുന്നെങ്കിൽ ദൈവത്തെ വിശ്വസിക്കാൻ ഒരു കാരണം ആയേനെ... ഇതിപ്പോ ക്രെഡിറ്റ് ജിന്നിന് 🤭
@anvarabduljabbar6136
@anvarabduljabbar6136 2 жыл бұрын
ഞാൻ ആദ്യം ഹെഡ്ഡിംഗ് വായിച്ചത് ജിന്ന് "മലവാഹനം" വലിക്കുന്നു എന്നാണ്. ജിന്നിന് ഇപ്പം ഇതാണോ പണി എന്ന് ഒരു നിമിഷം ആലോചിച്ച് പോയി.
@rinurinuthomas4810
@rinurinuthomas4810 2 жыл бұрын
ഞാനും ഇതു തന്നെയാണ് ചിന്തിച്ചത്,
@sibitdharanofficial4942
@sibitdharanofficial4942 2 жыл бұрын
ഞാനും വിചാരിച്ചു bro ..
@tvoommen4688
@tvoommen4688 2 жыл бұрын
Ayye..... Vruthy kettavan !
@anvarabduljabbar6136
@anvarabduljabbar6136 2 жыл бұрын
@@tvoommen4688 എന്താണ് വൃത്തികേട്? മല വാഹനം വലിക്കുന്നതാണോ? എങ്കിൽ അതിന് ഏതൊരു തൊഴിലിനെയും പോലെ അന്തസ്സുള്ള ജോലി തന്നെയാണ്. അത് വൃത്തികേടാണെന്ന് താങ്കൾക്ക് തോന്നുന്നെങ്കിൽ പ്രശ്നം താങ്കളുടെ ചിന്താഗതിക്കാണ്. മറ്റുള്ളവനെ കബളിപ്പിക്കാത്ത ഏത് തൊഴിലും മഹത്തരമാണ്.
@tvoommen4688
@tvoommen4688 2 жыл бұрын
@@anvarabduljabbar6136 Aniyyaa.... Mala, vaahanam ee 2 words -inte middle oru "coma" undu. You didn't notice it.
@pkashrafkhd6928
@pkashrafkhd6928 2 жыл бұрын
എന്നെ പോലെ ഇത് നേരിട്ട് അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരുണ്ടോ ✋ from KSA🇸🇦🇸🇦
@najmudheennajmudheen5574
@najmudheennajmudheen5574 2 жыл бұрын
Yes.abaha.adudhe
@chithrachithu9777
@chithrachithu9777 2 жыл бұрын
Oru video yum athinte sathyavasthayum namuk oru video yil thanne kittum. Ennal athinte sathyavastha thedi ethra risk aanu. Ethra video kaananam. Enthellam karyangal arinjirikkanam. Ithellam cheythu nammude munnil namuk vendi cheyyunna fazil ikkaikku oru big salute
@MuhammadHassan-jc8kd
@MuhammadHassan-jc8kd 2 жыл бұрын
മദീയിലെ ഈ സ്ഥലത്ത് ഒന്നല്ല അനവധി തവണ പോയിട്ടുണ്ട്, പക്ഷെ വണ്ടി കയറ്റം ന്യൂട്രൽ ഗിയറിൽ കയറുന്നത് ഇത് വരെയും കണ്ടിട്ടില്ല, ശരിക്കും നിങ്ങൾ പററഞ്ഞതാണ് സത്യം, കാരണം കയറ്റം കയറി ചെന്ന് ചെറിയ ഒരു ഇറക്കം പോലെ തന്നെ എനിക്കും ഫീൽ ചെയ്തു, പക്ഷെ എന്റെ കൂടെയുള്ളവർ സമ്മതിക്കുന്നില്ല,
@hariharanpparroth9691
@hariharanpparroth9691 2 жыл бұрын
ഞാനും സലാല ഉണ്ടായിരുന്നു ഞാനും പൊയ്ക്കണ്ടിരുന്നു ഇതുവരെ വിചാരിച്ചത് മേഗ്നറ്റ്പവറാണനാണ് but ഇക്ക സത്യം മനസിലാക്കിതന്നതിനു നന്ദി
@DILEEPKUMAR-zv6pb
@DILEEPKUMAR-zv6pb 2 жыл бұрын
അതുപോലൊരു ജിന്നിനെ കിട്ടിയിരുന്നെങ്കിൽ എന്റെ വണ്ടി ഡീസല്ലടിക്കാതെ ഓടിക്കാമായിരുന്നു
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
👍
@Hgfgjki
@Hgfgjki 2 жыл бұрын
ഗുഡ് എപ്പിസോഡ്.. അറിയാൻ ആഗ്രഹിച്ച കാര്യം മനസ്സിക്കി തന്നതിന് നന്ദി..
@kannanmattul4853
@kannanmattul4853 2 жыл бұрын
സോദാഹരണ വിവരണം വളരേ നന്നായിട്ടുണ്ട്. ഇങ്ങനെയുള്ള ശാസ്ത്ര സത്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
@abdulrashiduae6079
@abdulrashiduae6079 2 жыл бұрын
Ravichandran sir um Fazilikkayum onnum illarnne ithupolulla karyangalum,pala andavishwasangalum satyam anennu karuti jeevichu marikande vannene
@faisyzamandud8255
@faisyzamandud8255 2 жыл бұрын
ഇത് മനസ്സിലക്കി തന്ന ഇക്കാക്ക് tnks😻😌
@drpjvarier
@drpjvarier 2 жыл бұрын
Recreation oru rakshayumilla pwoli 👌👌👌 ithrayum simple aayi manassilakki tharunnathinu abhinandana gal 👍👍
@moideenpoovadka7099
@moideenpoovadka7099 3 ай бұрын
കടൽ ഭൂമിയേക്കാൾ ഉയർന്നു നിൽക്കുന്നതാണെന്ന് കടലിൽ നിന്ന് 5 km ദൂരെയുള്ള വലിയ കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി എൻ്റെ ചിലസുഹൃത്തുക്കൾ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. കടപ്പുറത്തു നിന്ന് ദൂരേക്ക് നോക്കുമ്പോഴും കടൽ ഉയർന്നു നിൽക്കുന്നതായി കാണാം. ദൂരെ കാണുന്ന അന്തരീക്ഷത്തിൻ്റെ അളവ് മനസിലാക്കാൻ സാധിക്കാത്തതാണെന്ന് എൻ്റെ ചെറുപ്പത്തിൽ എൻ്റെ കൂട്ടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
@abuhaneefa8172
@abuhaneefa8172 2 жыл бұрын
അങ്ങനെ ആണെങ്കിൽ ആ റോഡിന്റെ തുടക്ക ഭാഗവും ഒടുക്ക ഭാഗവും തമ്മിൽ വാട്ടർ ലെവൽ ചെയ്തു നോക്കിയാൽ പോരെ... ഏതാണ് താഴ്ന്നതെന്ന് മനസിലാക്കാമല്ലോ!!
@subeerbava3732
@subeerbava3732 2 жыл бұрын
സൗദിയിൽ മദീനയിലുള്ള കാന്തമല യിലേക്ക് ഞാൻ പോയതാണ് ഇതുപോലെ കാറുകൾ പോകുന്നത് കണ്ടു വെള്ള കുപ്പി വെച്ച് നോക്കിയപ്പോൾ ഇതുപോലെ പോയി അന്ന് വലിയ അത്ഭുതമായി തോന്നി
@abdukunjuaboobacker195
@abdukunjuaboobacker195 2 жыл бұрын
ഞാൻ പോയി കണ്ടതാണ്. നല്ല കെട്ടമ്മായിട്. ആണ് തോന്നുന്നത്
@faizapajjuaf6067
@faizapajjuaf6067 2 жыл бұрын
YouTubil njn kaanan aagrahikunha ore oru channel😍Fazil ikka😍😍😍😍
@princeprakash9260
@princeprakash9260 2 жыл бұрын
ഞാൻ പണ്ട് തിരുപ്പതിക്ക് കാറോടിച്ചു പോയപ്പോൾ ഇതു പോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്, കേരളത്തിനു പുറത്ത് ഒരു സ്ഥലമെത്തിയപ്പോൾ വാഹനം ഒരു വലിയ കയറ്റം കയറുന്ന സ്ഥലമെത്തിയപ്പോൾ ഗിയർ മാറാതെ തന്നെ ഞാൻ പ്രതീക്ഷിച്ചതിലും വേഗം വാഹനം ഉരുണ്ടു നീങ്ങുകയുണ്ടായി പക്ഷേ തിരികെ വന്നപ്പോൾ ഇറക്കമായിരുന്നെങ്കിലും രണ്ടാമത്തെ ഗിയറിൽ വളരെ പ്രയാസപ്പെട്ടാണ് അതേ ഇറക്കം അതേ വാഹനം ഇറങ്ങിയത്. അന്ന് ഞാൻ ഒരു പാട് ആലോചിച്ചു എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അന്ന് അതിനുള്ള ഉത്തരം കിട്ടിയില്ലെങ്കിലും ഇന്ന് താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ അതിനുള്ള ഉത്തരം കിട്ടി.... Thanks ❤️❤️❤️😍😍😍😍😍
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Simple but powerful recreation👌🔥❤️👍
@JINEESH4444
@JINEESH4444 2 жыл бұрын
👍👍👍👍👍👍 അടുത്ത വീഡിയോ പെട്ടെന്നു തന്നെ പോരാട്ടെ
@renjumadhanan8637
@renjumadhanan8637 2 жыл бұрын
Bhudhiyanu ikkayude main.... Fazil ikka uyir❤️❤️❤️❤️❤️❤️❤️
@salimta4793
@salimta4793 2 жыл бұрын
വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നരീതിയിലുള്ള പുനരാവിഷ്കാരം... നിങ്ങളുടെ ചാനലിന്റെ മാത്രം പ്രത്യേകത..
@mehrajm.r9281
@mehrajm.r9281 2 жыл бұрын
ഇജ്ജാതി explain 😅😍👏..
@shibilmuhammed2.o808
@shibilmuhammed2.o808 2 жыл бұрын
Recratre el fasil bro kayengollu bakki yulla alugal 💯❤️❤️
@jomonthomas7938
@jomonthomas7938 2 жыл бұрын
ഈ chanel ശരിക്കും മലയാളികൾക്ക് asset ആണ്
@canvaz12
@canvaz12 2 жыл бұрын
Brilliant fazil ikka....... Simple ayi manasilakkii thannu♥️🙏🔥
@Rahna_kamal
@Rahna_kamal 2 жыл бұрын
മദീനയിലെ ഈ സ്ഥലത്ത് ഞാൻ പോയിട്ടുണ്ട് .. കാന്തമല എന്നാണ് ഇതിന്റെ പേര് പറഞ്ഞത്.ഇത് ഇറക്കമോ കയറ്റമോ ഒന്നും അല്ല.. ശെരിക്കും നിരപ്പായ സ്ഥലമാണ്.. സാധനങ്ങളും മറ്റും വലിക്കുന്നത് ജിന്നൊന്നും അല്ലെന്നുറപ്പാണ്.വേറെ എന്തോ ഒരു തരം പ്രതിഭാസം ആണ്.. എന്തായാലും നിർത്തിയിട്ട വാഹനം ചലിക്കുന്നത് കണ്ടപ്പോഴും കുപ്പി ഉരുണ്ട് പോകുന്നത് കണ്ടപ്പോഴും ശെരിക്കും അത്ഭുതം തോന്നി
@zainsuper8838
@zainsuper8838 2 жыл бұрын
അതെ ഞാനും മദീനയിലായിരുന്നു,,അവിടെ ആരും ജിന്ന് മല എന്ന് പറഞ്ഞതായി കേട്ടില്ല,,,
@zainsuper8838
@zainsuper8838 2 жыл бұрын
മദീനയില്‍ എവിടെ യാ നിങ്ങള്‍
@NexusYT77
@NexusYT77 2 жыл бұрын
ഖത്തറിൽ താമസമില്ലാതെ കിടക്കുന്ന മൂന്ന് വലിയ വീടുകൾ ഉണ്ട്. ബൈത്തുൽ ജിന്ന് എന്ന പേരിൽ അവ അറിയപെടുന്നു. അതിന്റെ രഹസ്യം നിങ്ങൾക് കണ്ടു പിടിക്കാമോ?
@swadiq1234
@swadiq1234 2 жыл бұрын
Chilappo kaziyum😁😁😁😁
@ajithkumarta
@ajithkumarta 2 жыл бұрын
താങ്കൾക്ക് ലോകത്തുള്ള എല്ലാ അന്ധവിശ്വാസവൂം. തകർക്കാൻ കഴിയട്ടെ... തങ്കളാൽ അത് സാധ്യമാവുക തന്നെ ചെയ്യും.....ഇനിയും ഒരുപാട് കാര്യങ്ങളെ കുറിച്ച് പൊതു ജനത്തിനെ മനസ്സിലാക്കി കൊടുക്ക്. വിമർശകൻ എല്ലാ മതത്തിലും ഉണ്ടാകും.,. Never mind it
@Piranthan
@Piranthan 2 жыл бұрын
നേരിട്ട് അനുഭവിച്ചതാണ്. സത്യം മനസ്സിലാക്കിത്തന്നതിനു നന്ദി ❤️
@jareeshck
@jareeshck 2 жыл бұрын
അവിടെപോയി ഒന്നു തായെക്കും മുകലിലെക്കും 2 തവണ ഓടി നൊകിയാൽ കൂടുതൽ മനസിൽ ആകാൻപറ്റും
@Dileepdilu2255
@Dileepdilu2255 2 жыл бұрын
നിങ്ങൾ പൊളിയാണ് ട്ടോ 💞💞💞👏👏👏✌️
@geethaj6227
@geethaj6227 2 жыл бұрын
Super chanal fazil 👋👋👋👋
@abduabdu-rb5fk
@abduabdu-rb5fk 9 ай бұрын
The best malayalam channel I have ever seen ❤
@harismoideen8799
@harismoideen8799 2 жыл бұрын
Powerfull peoples come from powerfull places 💥
@Linsonmathews
@Linsonmathews 2 жыл бұрын
സത്യം സത്യമായും നമ്മൾ അറിയുന്നു ഇവിടെ നിന്നുമുള്ള വിവരണങ്ങൾ വഴി ❣️❣️❣️
@shemeernj8039
@shemeernj8039 2 жыл бұрын
ഇടുക്കിയിൽ ചെറുതോണി പോകുന്ന വഴിയിൽ രാത്രി എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി അന്ന് എന്റെ കൂടെയുള്ള ഫ്രണ്ട്‌സ് പേടിക്കുകയും ചെയ്തു... പിന്നീട് ഞാൻ യൂട്യൂബിൽ നോക്കി ഇതിന്റെ സത്യം മനസിലാക്കി... ഇടുക്കി ചെറുതോണി ഉള്ള ആരേലും ഉണ്ടകിൽ ഒന്ന് പോയി നോക്കണം ഡാമിലോട്ട് പോകുന്ന വഴിയിൽ ആണ് രാത്രി ആയോണ്ട് കറക്റ്റ് സ്ഥലം അറിയില്ല..
@abubakerkunhu
@abubakerkunhu 2 жыл бұрын
Wow.. Great.. Gd job
@vinodthomas2139
@vinodthomas2139 2 жыл бұрын
ഒരു ചെറിയ സംശയം ആ റോഡില്‍ ഒരു ടേബിളോ അതുപോലെ മറ്റെന്തെങ്കിലുമോ വച്ചിട്ട് അതില്‍ ഒരു സ്പിരിറ്റ് ലവലോ വാട്ടര്‍ ലവലോ നോക്കിയാല്‍ ഈ ചെരിവും ഇറക്കവും തിരിച്ചറിയാന്‍ സാധിക്കില്ലേ
@muneertp8750
@muneertp8750 2 жыл бұрын
Split ലെവലിലെ വെള്ളവും ജിന്ന് മുകളിലോട്ട് വലിക്കും 😂
@Noisy-silence
@Noisy-silence 2 жыл бұрын
പോയതാണ് .. കണ്ടതാണ്... ഇല്ല്യൂഷൻ ആണെന്നാണ് തോന്നിയതും
@vinodthomas2139
@vinodthomas2139 2 жыл бұрын
@@muneertp8750 😂😂😂
@shameemahammed5835
@shameemahammed5835 2 жыл бұрын
ഒരു കിലോമീറ്റെർ നീളമുള്ള സ്പിരിറ്റ് ലെവൽ ഉണ്ടേൽ ചിലപ്പോൾ ഈ ചിന്ത വർക്ക് ഔട്ട് ആകും
@muneertp8750
@muneertp8750 2 жыл бұрын
@@shameemahammed5835 സ്പ്ളിറ് level വേണമെന്നില്ല. നീളമുള്ള ഒരു hose ൽ വെള്ളം നിറച്ചു water level ചെയ്തു നോക്കിയാൽ മതിയല്ലോ
@anilkumaranil7596
@anilkumaranil7596 2 жыл бұрын
ലടാക്കിലെ ആന്റിഗ്രാവിറ്റി ഹില്ലിനെക്കുറിച്ച് സഞ്ചാരം ചാനലിൽ സന്തോഷ്‌ ജോർജ് സാർ പറയുന്നുണ്ട് 👍
@olaf7117
@olaf7117 2 жыл бұрын
Link undo
@georgekuzhikandam4625
@georgekuzhikandam4625 2 жыл бұрын
പറയുന്നുണ്ട്, ശാസ്ത്രീയത യൊന്നും വിശദീകരിക്കുന്നില്ല.
@greenplanet9142
@greenplanet9142 2 жыл бұрын
Thanks....keep up the good work bro
@nappqatar3257
@nappqatar3257 2 жыл бұрын
👍 recreative പൊളിച്ചു...സിംപിൾ ആയി കാര്യം പറഞ്ഞു മനസിലാക്കി.സൗദിയിൽ മുൻപ് ജോലി ചെയ്തിരുന്നപ്പോൾ അവീടെ പോയിരുന്നു
@saliadka3510
@saliadka3510 2 жыл бұрын
ശാസ്ത്രം ജയിച്ചു.!
@mohamed...7154
@mohamed...7154 2 жыл бұрын
ശരിക്കും ഇജ്ജാണ് ജിന്ന് 😄എല്ലാം പൊളിച്ചടുക്കുന്ന ജിന്ന് 😄 അല്ലാതെ റോഡിൽ ജിന്ന് ഒന്നും ഇല്ല!
@prasanthmanimani4357
@prasanthmanimani4357 2 жыл бұрын
ഇത്രയും സിമ്പിൾ ആയി പറഞ്ഞു തന്ന ചേട്ടൻ സൂപ്പർ ചാനലും വളരെ ഇഷ്ടമാണ് 😍😍😍😍😍😍
@djkalan8977
@djkalan8977 2 жыл бұрын
ഒരിക്കലും ശാസ്ത്രത്തിന് നിരക്കാത്ത ഒരു കാര്യവും ഈ ഭൂമിയിൽ നടക്കില്ല...
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
👍🏼👍🏼
@abootyebrahim
@abootyebrahim 2 жыл бұрын
ഞനും പോയിരുന്നു സലാലയിൽ ഇപ്പോഴാണ് ഇതിന്റെ യാഥാർഥ്യം മനസ്സിലായത് thank for your valued information .
@gmcaluminiumalappuzha
@gmcaluminiumalappuzha 2 жыл бұрын
ഒരു സ്പിരിറ്റ്‌ ലെവൽ കൊണ്ട് പോയാൽ മതി 😁😁😁😁😁കാര്യം പിടികിട്ടും..... അപ്പോൾ ചില ഊളകൾ ചോദിക്കും പിന്നെ പോകുന്നടുത്ത് എല്ലാ ടൂൾസ് കൊണ്ട് പോകാമോ എന്ന് 😁😁😁എന്നാൽ സ്മാർട്ട്‌ ഫോണിൽ സ്പിരിറ്റ്‌ ലെവൽ അപ്പ് കിട്ടും സ്പോട്ടിൽ നോക്കാം 😍👍👍👍
@TasteOfSalalah
@TasteOfSalalah 2 жыл бұрын
@@gmcaluminiumalappuzha 👍🏻👍🏻👍🏻
@sadisaudijeddah6449
@sadisaudijeddah6449 2 жыл бұрын
അസ്സലാമുഅലൈക്കും മച്ചാനേ സുഖല്ലേ അനക്ക് ഇത് ഞങ്ങളെ അത് സൗദിയിൽ ഉംറക്ക് വരുന്ന ആരായാലും പോയി കണ്ടിട്ടുണ്ട് ഈ വാദി ജിന്ന് എന്ന് പറയുന്ന സ്ഥലം ഒമാൻ നു അതേപോലെ സ്ഥലമാണ് പിന്നെ അത് ഇറക്കാൻ പോയി കാണാത്ത ഒരു സ്ഥലം അഥവാ എന്തെങ്കിലും കോലത്തിൽ ആക്കി എല്ലാമറിയുന്ന പോലെയാണെന്ന് ചെയ്യരുത് അതൊരു നല്ലതല്ല. അതുപോലെ തേപ്പ് നിന്നെക്കൊണ്ട് പാടാൻ പറ്റുമോ എന്ന് വിചാരിച്ചു എല്ലാം തെറ്റാണ് എന്ന് പറയരുത്. ഇവിടൊക്കെ വണ്ടി സ്പീഡ് കൂടി 100 to 150 എത്തുന്നുണ്ട്.. വണ്ടിയിൽ നിന്ന് വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി സീനൊക്കെ കാണുന്നില്ലേ
@abuanwary
@abuanwary 2 жыл бұрын
മോനേ ഇത് ഞാനടക്കമുള്ള എത്രയോ മലയാളികളും അല്ലാത്തവരും നേരിട്ട് കണ്ട് അനുഭവിച്ചിട്ടുള്ളതാണ്. താങ്കളുടെ കഥയിയ്മയാണ് വ്യക്തമാവുന്നത്.
@dreamteameventsaluva
@dreamteameventsaluva 2 жыл бұрын
5:46
@SankarGS
@SankarGS 2 жыл бұрын
എഴുനേറ്റ് സ്കൂളിൽ പോടാ വാണമേ
@edufocus3909
@edufocus3909 Жыл бұрын
ആണോ കുഞ്ഞേ
@kalidasanpr3133
@kalidasanpr3133 Жыл бұрын
Broo.... 😂😂😂
@ajmalvenayikot4831
@ajmalvenayikot4831 10 ай бұрын
സർവ്വേർ പോയി അളന്നു അതൊരു ഇറക്കം ആണ്
@sajithsolomon9954
@sajithsolomon9954 2 жыл бұрын
Enthu albudhavum simple and clear aayi explain cheyyunna chengathi. Omanil ninnum 🙋
@SuryaKumar-yo2hj
@SuryaKumar-yo2hj 2 жыл бұрын
ഇത് വരെ ഞാനും വിചാരിച്ചിരുന്നത് കാന്തിക ശക്തി ആണെന്നാണ് ,thanks bro
@js-yf9ig
@js-yf9ig 2 жыл бұрын
അപ്പോ ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിൽ അല്ല,😭 സയൻസ് ഇൽ ആണല്ലേ,🤗
@amal1666
@amal1666 2 жыл бұрын
Mr Maths aan സയൻസ് ഇൻ്റെ അടിസ്ഥാനം 😄
@alindianacious1300
@alindianacious1300 2 жыл бұрын
Maths is the language of Science..🌍
@user-iz2bj3gv2z
@user-iz2bj3gv2z 2 жыл бұрын
Science ന്റെ അടിസ്ഥാനം maths ആണല്ലോ...😌
@tvoommen4688
@tvoommen4688 2 жыл бұрын
You 3 guys didn't understand the joke...... It is a dialogue from the film "sphadikam".
@user-iz2bj3gv2z
@user-iz2bj3gv2z 2 жыл бұрын
@@tvoommen4688 ആണോ..🙄🙄അയ്ശരി..
@ayoobkhan3866
@ayoobkhan3866 2 жыл бұрын
ഇതിന്റെ സീക്രട്ട് മുൻപ് Discovery ചാനലിൽ വളരെ മുൻപേ വന്നിരുന്നു
@mylittlemagicworld6608
@mylittlemagicworld6608 2 жыл бұрын
Great... Bhai.
@rightvision0072
@rightvision0072 2 жыл бұрын
ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് 🌹😍സത്യം മനസ്സിൽ ആക്കി തന്നതിന് നന്ദി
@ajaypaul3236
@ajaypaul3236 2 жыл бұрын
Power of Optical illusion ❤️❤️❤️
@Riyaskka126
@Riyaskka126 2 жыл бұрын
കാർ ഉരുണ്ടുപോകുന്നത് കാണുന്പോൾ തന്നെ അത് ഇറക്കമല്ലേ എന്നാണ് എനിക്ക് തോന്നിയത്
@MediaTechKerala
@MediaTechKerala 2 жыл бұрын
മദീനയിലെ ഈ സ്ഥലത്തു ഞാൻ 6 വര്ഷം മുമ്പ് പോയിട്ടുള്ളതാണ് .ആളുകൾ പറയുന്ന അത്ര കുത്തനെ ഉള്ള കയറ്റമൊന്നും അവിടെ കാണാൻ സാധിച്ചില്ല . ചെറിയ ഒരു ചെരിവ് ഉള്ളതായി തോന്നി . അതിന്റെ പിന്നിൽ എന്താണെന്ന് ഇപ്പോൾ മനസിലായി .Thanks Fasilka
@hindumuslimchristian1312
@hindumuslimchristian1312 2 жыл бұрын
എനിക്ക് ഇപ്പോൾ മനസിലായി സന്തോഷം ഞാൻ എന്നും ആലോചിക്കും ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് 👍👍👍താങ്ക്സ്
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17
11:15
Tricks by Fazil Basheer
Рет қаралды 282 М.
അത്ഭുത ഗോവണി l Tricks by Fazil Basheer | Tricks Episode : 29
11:53
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН