Рет қаралды 58,460
ഇന്ത്യയിലെ ബൈക്ക് റൈഡഴ്സിന്റെ ഹരമായ ഒരു ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്
അവരുടെ ഏറ്റവും വിറ്റഴിക്കുന്ന മോഡലുകളിൽ ഒന്നാണ് ക്ലാസ്സിക് 350
ടൂറിങ് ഉപയോഗങ്ങൾക്കും കമ്മ്യൂട്ടിങ് ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കുന്ന നിരവധി റൈഡഴ്‌സ് ഉപയോഗിക്കുന്ന വാഹനം കൂടിയാണ് ക്ലാസ്സിക് 350
350 cc എഞ്ചിൻ വരുന്ന ഈ വാഹനത്തിന്റെ മൈലേജ് എത്ര ഉണ്ടായിരിക്കും
30....35...40... ഇങ്ങനെ പല കണക്കുകളാണ് ഉപയോഗിക്കുന്നവർ പറയുന്നത് എന്നാൽ ശരിക്കും എത്ര മൈലേജ് ലഭിക്കും എന്നുള്ളത് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുകയാണ്
വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കുക
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For more information and test ride
7594960023
7594960033
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #reclassic350
Royal enfield classic
Classic 350 halcyon green
Mileage of new classic 350