താങ്കൾ ഒരു RE ഫാൻ ആയത് കൊണ്ട് തോന്നിയതാവും, കാരണം ഈ review Re-യെ boost ചെയ്ത് good point ആണ് കൂടുതൽ, അതുകൊണ്ട് ഒരു RE ഫാൻ എന്തുകൊണ്ടും ഈ review വളരെ ഇഷ്ടപ്പെടും.... എനിക് ഇത് വരെ വന്ന മിക്ക review ഇഷ്ടപെട്ടിട്ടുണ്ട്.. ചിലതൊക്കെ detailing കുറവുള്ള പോലെ തോന്നിട്ടുണ്ടെങ്കിലും എല്ലാം നല്ലത് തന്നെ ആണ്
@Anandu__3 жыл бұрын
@@edger1558 njan re fan alla ktm fan ahnu 😉 njan nte oru ith paranjanna ullu bro but smoki bronte nerthethe review ayirnnu enik ishtam athupole oru review kandath ippol ahnu
@edger15583 жыл бұрын
@@Anandu__ Your vision will be like your thoughts 😊
@aswinu32993 жыл бұрын
സൂപ്പർ 😍. 1 st ഗിയറിലും 40 പോകാം 5 th ഗിയറിലും 40 പോകാം...❤ Low end torque 😍😍
@rasheedmuhammed10733 жыл бұрын
adikam thamasam varilla engine panikk 😂
@aswinu32993 жыл бұрын
സ്ഥിരം ഓടിച്ചാൽ പണി വരും. പക്ഷെ നമ്മൾ റൈഡ് ചെയ്യുന്ന സമയത്ത് ഒന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ഗിയർ ഡൌൺ ചെയ്യാതെ എടുത്ത് പോകാൻ പറ്റും. ഇത് ലോങ്ങ് റൈഡിൽ യാത്ര സുഖം നൽകും .
@VinesnVandies3 жыл бұрын
ഏതു ഗിയറിലും വണ്ടി കേറി കേറി പോകുo. റൈഡ് review nte channelil und
@dinesh27593 жыл бұрын
@@VinesnVandies but after 60 speed edukkan pattilla....oru 6th gear venam ennu thonnum
@VinesnVandies3 жыл бұрын
@@dinesh2759 Ella bro comfortable anu. 5th ഗിയറിലും വണ്ടി നല്ല engaged ആണ്. bro എന്റെ വീഡിയോ ഒന്നു കണ്ട് നോക്കണേ
@itsmesachin3 жыл бұрын
യാ മോനെ 🥰 വേറെ ലെവൽ സാധനം 🥰🥰
@CPTRGAMER3 жыл бұрын
Arun smoki പൊളിച്ചു മച്ചാനെ 💚
@manuskingdom23143 жыл бұрын
Standard പോയപ്പോൾ ഉള്ള വിഷമം മാറ്റാൻ ഇത്രയും നാൾ കാത്തിരുന്നത് എന്തായാലും വെറുതെ അയില്ല.. ഇവൻ എൻ്റെ വീട്ടിൽ ഇരിക്കും.. ❤️❤️❤️
@Reji_mol_p3 жыл бұрын
Ayn
@ചെൽസിഭക്തൻ3 жыл бұрын
@@Reji_mol_p ഉണ്ട
@techvlogs71873 жыл бұрын
അന്നും ഇന്നും ഒരു വികാരം തന്നെ എൻഫീൽഡ്💥💥😎
@stebinm.p61473 жыл бұрын
മലയാളികളുടെ വികാരം പൊറോട്ട പോലെ തന്നെയാണ് ബുള്ളറ്റ്ഉം അന്തസ്സ് 😌😌
Thanks to CB highness 350 and Jawa ഇവരില്ലായിരുന്നങ്കിൽ ഇപ്പോഴും RE വികാരം വിറ്റ് ആളെ പറ്റിക്കൂുമായിരുന്നു
@alanjoji71223 жыл бұрын
Satyam💯🤣😂
@Moonlight-hq3gi3 жыл бұрын
highness is still the best in long stroke segment
@avixdiaries11003 жыл бұрын
😹😹
@ananthakrishnan.h64783 жыл бұрын
@@Moonlight-hq3gi nope that depends on your riding style . Highness has better top end. This has better bottom end and mid-range . Both are refined.
@allen35393 жыл бұрын
💯💯
@abhishekcs22553 жыл бұрын
Video thudangumbo aruninte mukham kaanumbole manasilakum a vandi poliyayiriko alleyo ennu. Ee videoillum anganethanne happy faceill😍😍
@vahidvt48243 жыл бұрын
ഓടിച്ചു കൊണ്ടു റിവ്യൂ കുറെ കാലങ്ങൾക്കു ശേഷം🥰😍
@annamolsaji50793 жыл бұрын
അരുൺ സേട്ടൻ അല്ലേലും വേറെ ലെവൽ തന്നെയാ..!!🙈😍
@Niyaz-yq3gq3 жыл бұрын
1k ആവാൻ 8 💥💥
@anandhucp24433 жыл бұрын
ഇത് റോയൽ എൻഫീൽഡ് ഇന്റെ തിരിച്ചു വരവ്. ഇജ്ജാതി മോഡൽ. ഒന്നും പറയാനില്ല 💯
@VijeeshP-lu1nu3 жыл бұрын
ഒരിക്കൽ വാങ്ങിയതിന്റെ ക്ഷീണം മാറിയിട്ടില്ല, വികാരം മൂത്ത് എടുത്തതാ ബിൽഡ് ക്വാളിറ്റി ഉണ്ടെങ്കിൽ ഒക്കെ, പിന്നെ പാർട്സ ന് തീപിടിച്ച വിലയാണെങ്കിൽ പിന്നെ സ്വഭാവത്തിന് മാറ്റം ഇല്ല എന്ന അർത്ഥം തണ്ടർബേഡ് വന്നിരുന്ന ഡിജിറ്റൽ മീറ്ററിൽ വെള്ളം കയറൽ മുതൽ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
@anandhucp24433 жыл бұрын
@@VijeeshP-lu1nu entelum ഒരു സ്റ്റാൻഡേർഡ് 500 ആണ് എനിക്ക് ഇതുവരെ ആയിട്ടും ഒരു problm ഉം തോന്നിട്ടില്ല. പിന്നെ ഓരോരുത്തർക്ക് ഓരോ craze അല്ലെ വണ്ടികളോട്. പിന്നെ സ്വന്തം വണ്ടി ആവുമ്പോ ഒന്നൂടെ കൂടും അങ്ങനെ പറഞ്ഞതാ
@VijeeshP-lu1nu3 жыл бұрын
@@anandhucp2443 ഫീച്ചേഴ്സ് ഉള്ള അല്ലെങ്കിൽ ഷോറൂം കണ്ടീഷൻ മെയിൻ ടെൻ ചെയ്യാനാണ് ഏറ്റവും പാട്,,
@ajilsajeev89243 жыл бұрын
@@VijeeshP-lu1nu bakki illa 350 cc bike okke vechu nokiya itinu chelavu kuravanu ...fz 250 cc chain socketoke itinekal Vila indu
@VijeeshP-lu1nu3 жыл бұрын
@@ajilsajeev8924 ചെലവ് അല്ല പ്രശ്നം ബിൽഡ് ക്വാളിറ്റി ആണ് പ്രശ്നം, എപ്പോഴും സർവീസ് സെന്റർ ചെന്ന് നിൽക്കേണ്ട സ്ഥിതി വരുന്നുണ്ട് പലപ്പോഴും പറയുമ്പോൾ തൃശ്ശൂരിലെ സർവീസ് (tags bikes)വളരെ നന്നായിട്ട് പോലും രക്ഷയില്ല മഴ കൊണ്ട്ൽ അടിച്ചു പോകുന്ന മീറ്റർ ഒന്നും ഞാൻ മറ്റൊരു ബ്രാൻഡിൽ കണ്ടിട്ടില്ല
@sbmvlogs3 жыл бұрын
ഇതൊരു വമ്പൻ തിരിച്ചു വരവ് തന്നെ ആവട്ടെ CLASSIC നു ✌🏻💥😍
@vijoywilsonp64173 жыл бұрын
Vibration നു ഇത്രക്ക് വില ഉണ്ടെന്നു അറിയില്ലായിരുന്നു... ഹോണ്ട....... നീ പൊളിയാണ്...
@zameerismayil36993 жыл бұрын
😂😂
@akbarsha.3 жыл бұрын
Ithinu vibration kanilla bcoz pazhe thump engine alla
@skdayli85823 жыл бұрын
ചേട്ടാ Honda hiness ഞാന്‍ ബുക്ക് ചെയ്ത് എട്ക്കണോ
@mhdirfan89333 жыл бұрын
@@skdayli8582 mwone ayntodi or korch paisha koottiyal himalaya kittuu😂ath idtho🔥
@pratheeshr.s18623 жыл бұрын
@@akbarsha. vibration und.. Kuravanenne ullu.
@ajmedia32213 жыл бұрын
Etra update enfeedle vannalum 1990 Kalagattathile bullet athinte oru sound howwww 🤩🤩🤩 Ath veroru vikaram❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
@joshwakj69913 жыл бұрын
രണ്ട് ബൈക്കും പൊളിയാണ് ❤❤
@rahulm62133 жыл бұрын
അതിമനോഹരമായ RE BULLET 💥❤
@soulmortal23553 жыл бұрын
Itth classic alle
@jecho24222 жыл бұрын
@@soulmortal2355 classic is bullet upgraded version
@abhinav._3503 жыл бұрын
Aaiwah Enfield back to power...🔥💖🤩
@Reji_mol_p3 жыл бұрын
Power nu mathram parayalla baki nth paranalum scyka power nu mathram parayalla , ഒരു ആനപ്പുറത്ത് സവാരി കറങ്ങുന്നത് , ഒരു കുതിരപ്പുറത്ത് പോലും തമ്മിൽ എത്ര വ്യത്യാസമുണ്ട് , അതുപോലെയാണ് എൻഫീൽഡ് ഇന്റ കാര്യം, ഉണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് തന്നെ വേണ്ട 😂
@Tonystark.3 жыл бұрын
@@Reji_mol_p ഡ്യൂക്ക് മോൻ ആ സൈഡിലോഡ് മാറി നിക്ക്...........
@abhinav._3503 жыл бұрын
@@Reji_mol_p bro enfield inte 350series vandikalk ellam long stroke engine aa varune long stroke engine athintethaya limitations ond....athyavisham venda nalla power thanne ond vandik topendum sudden pickup illa enn mathre ollu baki ellam pwoliya pandathathilum vandi ippam onnoody power aai athre ollu....
@Splendor_wanderor3 жыл бұрын
Njan book cheyyan pokuvanu bro veettil ellavarkum ishtayi so happy , so useful video 🥰😍😘 njan sadharana classic 350 edukan erunneyahnu but this video make me change ..
@oldjockey00072 жыл бұрын
Bro vandi edutharno
@Splendor_wanderor2 жыл бұрын
@@oldjockey0007 ha bro eduthu but bullet vendennu vechu rc eduthu
@oldjockey00072 жыл бұрын
@@Splendor_wanderor athentha
@Strinstripovriko3 жыл бұрын
അതിമനോഹരം, അതിപ്രസരം.. 🔥
@jithin_thalassery3 жыл бұрын
കിടിലൻ മാറ്റങ്ങളുമായി ആണല്ലോ വരവ്💥
@anandhu_venugopal3 жыл бұрын
കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരട്ടെ 🤗🤗
@heavylite5243 жыл бұрын
👍
@mrfuelinjector70243 жыл бұрын
സംഭവം മിന്നിച്ചൂട്ടാ 🔥
@aswinkrishna13 жыл бұрын
RE… അവസാനം കുറ്റസമ്മതം നടത്തി അല്ലെ ... ഇത്തരം തെറ്റ് തിരുത്തലുകൾ തീർച്ചയായും പ്രശംസനീയം ആണ് 👏👏
@nikobellic093 жыл бұрын
23:57 perfect sound.. Bullet💥😌
@07HUMMERASIF3 жыл бұрын
ഇന്ന് എല്ലാടത്തും 350 ആണല്ലോ 💪❤🥰
@Dileepdilu22553 жыл бұрын
വണ്ടി അടിപൊളി ആയുട്ടുണ്ട് 👏👏👏😉😉♥️🎊💙കിടിലൻ❤️❤️
@aspecty94133 жыл бұрын
Top Commenter
@Farazah7863 жыл бұрын
Vere level classic 350🥰🥰🥰🥰🥰🥰
@ഞാൻ-ഴ5ഖ3 жыл бұрын
Wow..veerra levvel🔥❣️
@bijypbose24103 жыл бұрын
Ithaayirikanam classic. 🥰🤟😍
@tovinothomas99943 жыл бұрын
കിക്കർ സ്റ്റാർട്ട് ഇല്ലാത്തത് മാത്രമേ ഒരു കുറവായിട്ട് പറയാൻ ഒള്ളൂ 🛸
@edgarjoseph20273 жыл бұрын
Jawa 42 alle.... ithilum nallath ?
@abhishekabhii94143 жыл бұрын
Yes
@todd_vincy47103 жыл бұрын
@@edgarjoseph2027 ala
@DvJRED3 жыл бұрын
അതെ
@VinesnVandies3 жыл бұрын
Auto choke anu bro.. Pine ahh kick start feel ela. ഫുൾ review വീഡിയോ ഞാനും ച്യ്തിട്ടുണ്ട്
@thorappan39063 жыл бұрын
Machana Poli Love from Idukki 💘💘
@nazarkottakkal30533 жыл бұрын
പുതിയ sub ആണ് കൊള്ളാം നല്ലവിഡീയോ 👍
@MOTOBOYVLOGS73 жыл бұрын
Entee aliya ❌🥵
@the_black_beast86713 жыл бұрын
അടിപൊളി RE Classic 350❤️🔥
@rameezremi47422 жыл бұрын
Black edition❤🔥🔥
@nidhinnathvijay40663 жыл бұрын
എൻഫീൽഡ് കാലത്തിന് ഒത്തു മാറാൻ തുടങ്ങി 👌👌👌👌
@Mohammed-jz6hm3 жыл бұрын
മാറിയതാണ്.....മറ്റു കമ്പനികൾ മാറിയതാണ്.....hness🔥🔥🔥
@antonyjomon38273 жыл бұрын
Enthoram maariyalum eni electric yugamaaa varaan pokunne
Chetta Royal Enfield Intercepter enta Ora review chayamo
@Kbiiie3 жыл бұрын
new engine ആയത് കോണ്ടാവും അല്ലെ chain left side ൽ വന്നത്. 🤔 old models ന്റെ chain set right side ൽ അതും കൂടി mention ചെയ്യാർന്നൂ bro 😊😎..ന്തൊക്കെ ആണെലും. I love my Classic 500 2015 model ❤️ നമ്മക്ക് right side chain ഉള്ള RE ആയിട്ട് ✨power akkaamm
@viveksivan45043 жыл бұрын
കുറെ നാളുകൾക്ക് ശേഷം സ്മോക്കി ഒരു പുതിയ ബൈക്കിന്റെ റീവ്യൂ കൊണ്ടുവന്നു.ആശംസകൾ ഇനിയും ഒരുപാട് വണ്ടികൾ കൊണ്ടുവരണം
@mohamedrazal1393 жыл бұрын
Vibeshhh🔥
@deepakds74723 жыл бұрын
Enfield review chytha ath eganee chyyanam super video...Arun bro🥰
@KDConqueror3 жыл бұрын
Bro intro poli... 😇🤗... Vandi nice as always
@dudegaming34193 жыл бұрын
പൊളി..!!💥😍✌️
@sreejithtechpro96303 жыл бұрын
Royal Enfield ennum king thanne💝❤🔥🔥
@sanoopsadhasivan43683 жыл бұрын
ഹാവു ഒരു ബൈക്ക് റിവ്യൂ കണ്ടതിൽ ആശ്വാസം 🥰🥰🥰
@Venomrecoil2 жыл бұрын
nice review i decided to take this vehicle after watching this video..thank u arun smoki
@abhins76773 жыл бұрын
പുതിയ standard 350 ഇറങ്ങാൻ ചാൻസ് ഉണ്ടോ
@f3___edits7723 жыл бұрын
Smoki ❤🔥🔥
@Ronavfx3 жыл бұрын
വണ്ടി പൊളിയാട്ടോ 😍
@diyaaahdeepan26543 жыл бұрын
ഹാപ്പി നട്ടുച്ച ആശംസകൾ Okkeyy beii 🙂🚶♀️
@Vishnudas9523 жыл бұрын
Vere level vandi And level review smokichettaa👍
@067fadiashraflebba73 жыл бұрын
Stand thattathe start aavilla enn paraja udane thanne smoki chettan vandi start cheythu 😂😂 kollaam, nice work
@ohmbramp4643 жыл бұрын
മച്ചാനെ അതു പോരാളിയാ......... എഞ്ചു ഒരു വണ്ടീ വങനമെന്നു ഓർത്തു ഇരിചുവരുന്നു .... ,😂😂😂🤣😅🔥❤️ perfect അമ്മിണി
@Sachinsachiii_8313 жыл бұрын
Vere Level 💥💥❤ Pever 🔥🔥
@albinroy82503 жыл бұрын
Power varatte🔥🔥💥
@TVACREATORGAMING3 жыл бұрын
Good video Thanks for information
@anilkollam28502 жыл бұрын
ടു വീലർ ഓടിച്ചു തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമാണ് എന്നെങ്കിലും ഇവനെ ഒന്ന് സ്വന്തമാകണമെന്നുള്ളത് ഇതുവരെ സാധിച്ചിട്ടില്ല 😒, വണ്ടികൾ പലതുമെടുത്തിട്ടുണ്ടെങ്കിലും ഇവൻ ഒരു സ്വപ്നമാണ്, എടുക്കാൻ സമയമായി, 🥰
@arunrajesh3273 жыл бұрын
അതിമനോഹരം 😇
@wantedalien69513 жыл бұрын
അതിമനോഹരം മിസ്സിഗ് ആണ് 😅😜
@DayDreamsRide3 жыл бұрын
അടിപൊളി..✌️. എന്തായാലും ഈ മാറ്റങ്ങളൊക്കെ വരാൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നു... 😇
Halcyon green is a magical colour for 350 .... Just awesome
@abhijeetajith58393 жыл бұрын
Enthokaaa vannalum poyalumm leftil brake varunna bullet aneee power 🔥🔥
@localriderkerala3 жыл бұрын
ഇതൊക്കെ ആൾക്കാരെ പറ്റിക്കാതെ കുറെ മുന്നേ കൊണ്ട് വരേണ്ടതായിരുന്നു. കാലത്തിനു അനുസരിച്ചുള്ള മാറ്റം ❤❤️ തുരുമ്പിന്റെ പ്രശ്നം കൂടി ഒഴിവാക്കിയാണ് വരുന്നതെങ്കിൽ സൂപ്പർ
@powerbang7483 жыл бұрын
അപ്പോ gear position Indicator 2030 ഇൽ പ്രദീക്ഷികാം 🙂🙂
@libeeshaswathy2723 жыл бұрын
കിക്കർ പോയി കുഴപ്പമില്ല വണ്ടിപൊളിയായി 👌👌👌👌👌👌👌👌
@JFACTSJinujoseph3 жыл бұрын
Kicker customise cheyyan പറ്റുവോ??
@rubingeorge983 жыл бұрын
ഒരു നിഷ്കളങ്കനായ മനുഷ്യൻ 😘😘
@മിന്നൽമുരളി-ഠ1ച3 жыл бұрын
Ys
@rubingeorge983 жыл бұрын
@@മിന്നൽമുരളി-ഠ1ച 🤩😍
@klmotovlogs74593 жыл бұрын
Smoki ano review idunne....ennal vandi ethayalum kandirikkum♥️