'അഥവാ ഒരു ദൈവമുണ്ടെങ്കിൽ' അത് 'അള്ളാഹു' അല്ല | MP Musthafal Faizy | Liyakkathali CM

  Рет қаралды 49,097

Liyakkathali CM

Liyakkathali CM

Күн бұрын

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൊഴിഞ്ഞുപോക്കു തടയാനാവുന്നില്ല എന്നത് പണ്ഡിത നേതൃത്വം വ്യസന സമേതം തിരിച്ചറിഞ്ഞു..
മതവിട്ടവനെ കൊല്ലണം എന്ന ഇസ്ലാമിക നിയമം പഠിപ്പിച്ചിട്ടും കുട്ടികൾക്ക് യാതൊരു കൂസലും ഇല്ല...
മുർത്തദ്ദുകളുടെ പുറകെ നടന്നു കാലം കഴിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കിയ ഉലമാക്കൾ മതത്തിലുള്ളവരെ എങ്ങനെയെങ്കിലും പിടിച്ചുനിർത്താനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകി..
മതം ഉപേക്ഷിച്ചാലുണ്ടാകുന്ന 'പ്രശ്നങ്ങളെ' കുറിച്ചും 'നഷ്ടങ്ങളെ' കുറിച്ചും, മരിച്ചു ചെന്നാൽ കിടക്കേണ്ട നരകത്തെ കുറിച്ചും പറഞ്ഞു പേടിപ്പിച്ചു നോക്കിയിട്ടും, കൊഴിഞ്ഞു പോക്ക് തുടരുകയാണ്...
അവസാനം.. ഉസ്താദ് ഒടുക്കത്തെ സൂത്രം പുറത്തെടുത്തു..
'എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ...? "
ഇത് ഒടുക്കലത്തെ ശ്രമമാണ് റബ്ബേ ....
ഇതും ഫലിച്ചില്ലെങ്കിൽ.. ഞങ്ങളെകൊണ്ട് കൂട്ടിയാൽ കൂട്ടൂല നാഥാ...
നിൻറെ ദീനിനെ നീ തന്നെ കാത്തോളണേ...
(ആമീൻ )
LIVE roasting: 25-10-2023 09:30 PM
'അഥവാ ഒരു ദൈവമുണ്ടെങ്കിൽ'
അത് 'അള്ളാഹു' അല്ല
kzbin.info...
Thank you for Supporting me:❤️
By contributing to our cause, you empower us to bring about social reformation through our KZbin content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
Donate now and be part of the change
Donate using PAYPAL: paypal.me/liya...
Donate using BuyMe_a_COFFEE: www.buymeacoff...
Donate using UPI: 6282933384
===================
Follow the Liyakkathali CM channel on WhatsApp: whatsapp.com/c...
Social Profiles : bio.link/liyak...

Пікірлер: 461
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,8 МЛН