സർവ്വ ജീവികളോടും കരുണ കാണിച്ച ഏക വെക്തി ശ്രീ ബുദ്ധനാണ്
@asukesh4209 Жыл бұрын
കേടായ പന്നിയിറച്ചി തിന്നാണ് ബുദ്ധൻ മരിച്ചത്.
@xlaska7510 күн бұрын
അശോകൻ എന്ന് പറയുന്ന ആളാണോ ബുദ്ധൻ
@നിഷ്പക്ഷൻ10 күн бұрын
@xlaska75 അശോകൻ ബുദ്ധമതത്തിൽ വിശ്വസിച്ചു കൊണ്ട് വാളിനു പകരം സമാദാനം പ്രചരിപ്പിച്ചു അതാണ് ബുദ്ധ മതം വളരാൻ കാരണമായതു ഓരോ മതവും വളരാൻ സാമ്രാജ്യത്തിന്റെ സഹായം വേണ്ടിവന്നു ക്രിസ്ത്യൻ വളർന്നത് റോമാ സാമ്രാജ്യം ക്രിസ്തു മതം സീകരിച്ചത് കൊണ്ട് ഇസ്ലാം പേർഷ്യകിഴടക്കി ഇസ്ലാമിക രാജ്യമാക്കി
@subaidarais9387 Жыл бұрын
Mustafa moulavi's thoughts are on humanitarian ground and purely his personal opinions but the Islam is not actually what he says. In Islam itself there is no room left for a change because the Qur'an claims that it contains only Allah's message so how reformation is possible in Islam,? Ok hadiths can be changed.but there are so many versus in Qur'an that can't digest by the people in a civilized society . Anyway discussion between two of them appreciable. Personally I respect Mustafa moulavi, he, being a good human being.
@ajayajay293 Жыл бұрын
Well said👍👍👍👍
@sajeevsaji9028 Жыл бұрын
Ya
@noufalhumaidi18042 ай бұрын
വിദൂരമല്ലാത്ത ഭാവിയിൽ ഈ ഈ വിദ്വാനും നിരീശ്വരവാദത്തിലേക്ക് യുക്തിവാദത്തിലേക്ക് ജബ്ബാറിൻന്റെ ജബ്ബാറിന്റെ ശിഷ്യൻ ആവാൻ സാധ്യത കൂടുതലാണ്
@pavanmanoj22392 ай бұрын
ബോധം വന്നു തുടങ്ങി😅
@pmmohammed1342Ай бұрын
Great clarification by Mustha Mr. liyakath u should select your doubts and answer with personal life Musthfa don’t ever deal with Anil Muhammed ect ect
@Njan_Manushyan Жыл бұрын
ലിയാഖത്തിന്റെ ഫാനായ ഞാൻ അറിയാതെ മുസ്തഫ മൗലവിയുടേയും ആരാധകനായി.. മനുഷ്യത്വത്തിത്തിലൂന്നിയൊരു ഇസ്ലാം ജനിക്കട്ടെ.. അദ്ധേഹത്തിന്റെ പ്രസ്ഥാനം വളരട്ടെ.. ഖുറാനിലേയും ഹദീസുകളിലേയും മനുഷ്യത്വ രഹിതമായ ആയത്തുകൾ നീക്കം ചെയ്യപ്പെടട്ടെ.. മനുഷ്യത്വം വളരട്ടെ.. ആശംസകൾ.. ഇനിയും ഇത്തരം ഇന്റർവ്യൂകൾക്കായി കാത്തിരിക്കുന്നു..
@നിഷ്പക്ഷൻ Жыл бұрын
അതിന് ശ്രമിച്ച ഒറ്റ കാരണം കൊണ്ടാണ് ചേകന്നൂരിന് ജീവൻ നഷ്ട പെട്ടു പകരം ഇസ്ലാമിനെ പൂർണമായി തള്ളി കളയുന്ന എക്സ് മുസ്ലിം രൂപം പ്രാപിച്ചു ഇസ്ലാം മാനവികതക്കു എതിരാണ് എന്നുള്ള ബോധം
@നിഷ്പക്ഷൻ Жыл бұрын
അതു ജോർജ് ബുഷിന്റെ കാലത്ത് സൗദിയോട് ആവിശ്യപെട്ടിരുന്നു നാലു വർഷം അവധിയും കൊടുത്തു അപ്പോയെക്കും ഒബാമ അധികാരത്തിൽ വന്നു പിന്നെ ഇന്ന് സൽമാൻ രാജ്യവുകൊണ്ട് വരുന്ന പരിഷ്കാരം അതിന്റെ ഭാഗമാണ് സൗദിയിലെ മാറ്റം ആഗോള ഇസ്ലാമിൽ മാറ്റം വരുത്തും തീവ്ര വാദത്തിന് അയവുണ്ടാകും
@Njan_Manushyan Жыл бұрын
@@നിഷ്പക്ഷൻ സുന്നി ആശയങ്ങൾക്ക് മേൽ സലഫി ആശയങ്ങൾ കടന്നുകയറിയ സ്ഥിതിക്ക് ആ പ്രതീക്ഷ ഇല്ല എന്നു തന്നെ പറയാം.. നവോത്ഥാനം എല്ലാ മതങ്ങളും പിൻപറ്റണം.. ഇസ്ലാമാണ് ഏറ്റവും പിറകിൽ.. എല്ലാം മാറട്ടെ.. കാത്തിരിക്കാം..
@ajayajay293 Жыл бұрын
Quran vachanangal mattuvan kazhiyathadutholam kalam navodhanam engana sadhyam avuka
@നിഷ്പക്ഷൻ Жыл бұрын
@@Njan_Manushyan എല്ലാമതങ്ങളുടെയും അടിസ്ഥാനം ഗോത്ര നിയമങ്ങളാണ് ഏവരും തിരുത്തികൊണ്ട് അന്താരാഷ്ട്ര നിയമം നടപ്പിലാക്കി ഇസ്ലാം പിന്തിരിഞ്ഞു നില്കുന്നുകാരണം കുറച്ചു പേർക്ക് നാലു കെട്ടാനും അടിമ ഭോകം നടത്താനും മൊഴി ചൊല്ലാനുമുള്ള അവസരം നഷ്ട പെടുമോ എന്ന ഭയം rss പോലും മനുസ്മ്രിതി കൊണ്ടു വരണമെന്ന് പറയുന്നില്ല ക്രിസ്ത്യൻ ന്യായ പ്രമാണമായ തൊറയിലെ നിയമം നടപ്പിലാക്കണമെന്നു പറയില്ല ഇസ്ലാം തൊറയിലെ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നു അതാണ് ഇസ്ലാമിനെ വിമർശിക്കേണ്ടി വരുന്നത്
@Dhjgfhjhkbvgujhfyk Жыл бұрын
വൈറ്റ് വാഷിംഗ് പൂട്ടി ആയി തോന്നുന്നേ ഇല്ല
@ahammedulkabeerck6482 ай бұрын
ദൈവം സത്യമാണ്..... നൻമയാണ്...... സത്യവും നൻമയും ഉള്ളിലുള്ളവരിൽ നിന്ന് അത് നൻമയായി.... സത്കർമ്മമായി ബഹിർഗമിക്കുന്നു..... യുക്തിവാദികളിൽ നൻമയുണ്ടെങ്കിൽ അവർ അറിയാതെ അവരുടെ ഉള്ളിൽ ദൈവാംശമുണ്ട്.... അതുകൊണ്ടു തന്നെ ഉള്ളിൽ നൻമയുണ്ടെങ്കിൽ അല്ലങ്കിൽ ഒരാൾ സത്കർമ്മങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അവർ ദൈവ വിശ്വാസികളാണ്..... ഇതേ കാര്യം ശ്രീനാരായണ ഗുരു വിശദമാക്കിയിട്ടുണ്ട്.
@pavanmanoj22392 ай бұрын
ഗുരു അങ്ങിനെ പറഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ evidence Please
@നിഷ്പക്ഷൻ Жыл бұрын
ലോകത്തു മുക്കോടി ദൈവങ്ങളും ലക്ഷത്തിൽ പരം പ്രവാചകന്മാരും ഇറങ്ങിയിട്ടും മൃഗബലി പാടില്ലെന്നു പറയാൻ ദൈവനിഷേദിയായ ബുദ്ധനും ജയിനനും വരേണ്ടി വന്നു ഒരുദൈവ വിശ്വാസികൾക്കും അങ്ങനെയൊരു ദയ ഉണ്ടായില്ല
@shinethomas2121 Жыл бұрын
Yeshuvum padipichittundu.Daivam snehamanennum Dajvathinu eethinisbtamaya jeevithamanu nam arpikkendathennum.
@asukesh4209 Жыл бұрын
@@shinethomas2121 തെറ്റാണ്. മൃഗബലിയെ പ്രോത്സാഹിപ്പിക്കുകയാണ് യേശു ചെയ്തത്. ദൈവത്തെ അംഗീകരിക്കാത്തവനെ കൊല്ലണം എന്നു തന്നെയാണ് യേശുവിന്റെ അഭിപ്രായം
@നിഷ്പക്ഷൻ10 күн бұрын
@@shinethomas2121 തൊറയെ ന്യായ പ്രമാണമായി അംഗീകരിച്ച ആർക്കും ബലിനിരോധിക്കാൻ സാധിക്കില്ല അപ്പോസ്ഥലന്മാർ തിരുത്തി എന്നാൽ പ്രമാണത്തിൽ നിലനിൽക്കും അടിമത്വം നിരോധിച്ചിട്ടും ഇസ്ലാമിൽ നിലനിൽക്കുന്നു ഏതു സമയത്തും തിരിച്ചു വരാൻ പാകത്തിൽ
@നിഷ്പക്ഷൻ10 күн бұрын
പിന്നെ തൊറയിൽ വിശ്വസിച്ചാൽ ഇനിയും ഹിറ്റ്ലർ സ്ഥാലിൻ മുസോളനി പോലുള്ളവർ ജനിക്കും ഇസ്ലാമും തൊറയിലെ നിയമം അംഗീകരിക്കുന്നു അതാണ്ഐസിസ് താലിബാൻ ഹമാസ് പോലുള്ളവർ ജനിക്കുന്നത്
@muhamedmustafa1416 Жыл бұрын
Good Discussion 👌🏻
@subaidarais9387 Жыл бұрын
Surely the supernatural power can't be compared with the examples or things of this earth
@kurienthomas6124 Жыл бұрын
La illahi illala
@medoxygens442 Жыл бұрын
👍👍
@jayakumarjayakumar79382 ай бұрын
മുസ്തഫ മൗലവി യഥാർത മതേതരത്വ വാദി
@moidcherapuram5121Ай бұрын
ജലീൽ പോയ എല്ലാവരും ആധാർമിക ആണെന്നും കുറ്റവാളികൾ ആണെന്നും പറയാൻ കഴിയാത്ത ഒരു കാലമാണ് അത് മാത്രമല്ല തന്റെ ദൈവത്തെ അതായത് ഈ പ്രകൃതിയുടെ സൃഷ്ടാവിനെ കണ്ടെത്തലാണ് ഒരു മനുഷ്യന്റെ ഏറ്റവും മഹത്തായ സംഭവം അതില്ലാത്തവന് മറ്റെന്താണ് കണ്ടെത്താൻ കഴിയുക
@CraniumBlomstring10 күн бұрын
സൃഷ്ടവിനെ കണ്ടെത്തണം എന്ന് നിർബന്ധം ഒന്നും ഇല്ല അതിലും ഇമ്പോര്ടന്റ്റ് ആയ കാര്യങ്ങൾ ഈ ഭൂമിയിൽ ഇണ്ട്. അങ്ങനെ ഒരു സൃഷ്ടാവ് ഉണ്ടോ എന്ന് പോലും തെളിവ് ഇല്ല 😂
@anvark9308 Жыл бұрын
ലിയാക്കത്ത് സാഹിബ്, താങ്കൾ പരമ്പരാഗതമായി മനസിലാക്കുകയും ഇന്ന് വിമര്ശനവിധേയമാക്കുകയും ചെയ്യുന്ന ഇസ്ലാമും മുസ്തഫ മൗലവി മനസിലാക്കിയ ഇസ്ലാമും തമ്മിൽ എന്തൊക്കെയാണ് വ്യത്യാസങ്ങൾ എന്നതിനെ കുറിച്ച് വളരെ specific ആയ ഒരു interview മുസ്തഫ മൗലവിയുമായി നടത്തിയാൽ ഒത്തിരി ഉപകാരമായേനെ .
@somapktk35 Жыл бұрын
സത്യം മെ ജയ് ദേവ്
@pvp6770 Жыл бұрын
സത്യമേവ ജയതെ .
@gdp8489 Жыл бұрын
Islam does not believe in karma.
@muhammedkt1976 Жыл бұрын
നല്ല class
@cq4544 Жыл бұрын
ബാല വിവാഹം, അത്പോലെ ഭാര്യയെ ഉപേക്ഷിച്ച ശേഷം രണ്ടാമത് പുനർവിവാഹം ചെയ്യൽ,ഇവയൊക്കെ പൂർവ നിയമങ്ങൾക്ക് വിരുദ്ധമാണ്..ഇങ്ങനൊരു സംസ്കാരം പഴയ ജൂത സെമിറ്റിക്കൽ മത പാരമ്പര്യങ്ങളിലില്ല പ്രോത്സാഹിപ്പികുന്നും ഇല്ല, ഇത് ഒരു മദ്ധ്യ- പേർഷ്യൻ സംസ്കാരത്തിന്റെ സ്വാധീനമാണ് ഇസ്ലാമിൽ കണ്ടു വരുന്നത്. ഇനി മുസ്ലിങ്ങൾ സ്വവേദത്തിലെ ഇത്തരം കൊള്ളരുതായ്മയെ പൂർവ്വ പ്രവാചക പാരമ്പര്യം എന്ന് പറഞ്ഞ് ന്യായീകരിച്ചു കൊണ്ടു വരുമ്പോൾ ആണ് ഇതിൽ ക്രിസ്ഥാനികളെ ഒക്കെ കൂടുതൽ ചൊടിപ്പിക്കുന്നതും, അവർ പൂർണമായും ഇവരെ പരിഹസിക്കാൻ ഇടയാക്കുന്നതും.
@rajuvarma5338 Жыл бұрын
കർമ!.
@muhammadshaheer8193Ай бұрын
ഈ വിവരമില്ലാത്തവർ സംഘചാരൻമാരാണോ?
@Shiyas-m1lАй бұрын
അല്ല കൃത്യമായി ഖുർആനും ഹദീസും തഫ്സീറുകളും പഠിച്ച് അതിലെ പൊള്ളത്തരം മനസ്സിലാക്കി മതം വിട്ട മനുഷ്യർ
@Shiyas-m1lАй бұрын
തങ്ങളുടെ മതത്തിൽ അങ്ങനെ ഇല്ല എന്ന് താങ്കൾക്ക് വിശ്വസിക്കാം പക്ഷേ എന്നെങ്കിലും ഈ പറയുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ എന്ന് ഒരുവട്ടമെങ്കിലും ഖുർആൻ തഫ്സീർ സ്വഹീഹായഹദീസ് എന്നാൽ എടുത്തു നോക്കിയാൽ താങ്കൾ മതം ഉപേക്ഷിക്കും ഞാനും ഉപേക്ഷിച്ചത് അങ്ങനെയാണ്
@SainulAbidKpmАй бұрын
ഇവരെ അങ്ങിനെ കരുതുന്നില്ല...ആരിഫ് ഉസൈനേയും രവിചന്ദറിനേയു അങ്ങിനെ സംശയിക്കാം
@നിഷ്പക്ഷൻ Жыл бұрын
ഖുർആന് വിരുദ്ധമായി സംസാരിക്കുന്നു
@asukesh4209 Жыл бұрын
ഈ മൗലവി പറയുന്നത് മുഴുവൻ ഇസ്ലാം വിരുദ്ധവും ഖുർആൻ നിഷേധവുമാണ്
@saidalavim9988 Жыл бұрын
പരീക്ഷയും അദ്ധ്യാപകനും വിദ്യാർത്ഥികളും ജയപരാചയങ്ങളും ഉപമ വളരെ ബാലിശമാണ്.. ഒരു പ്രപഞ്ചസൃഷ്ടാവിൻ്റെ ജ്ഞാനവും കേവലം ഒരു സൃഷ്ടി മാത്രമായ അദ്ധ്യാപകൻ്റേയും മുൻകൂട്ടിയുള്ള അറിവുകൾ ഒരുപോലെയാകുമോ..
@pavanmanoj22392 ай бұрын
പ്രപഞ്ചം എന്താണെന്ന് ഒരു ദൈവവും വചനം പറഞ്ഞിട്ടില്ല😅
@muhammadshaheer8193Ай бұрын
മുസ്ഥഫ മലാവി😂
@almass540019 күн бұрын
നിങ്ങൾ ഏതോ മലപ്പുറത്തു ഇരുന്നു ബുദ്ദി വരാത്ത ആൾക്കാരെ പോലെ മോങ്ങി കൊണ്ടിരുന്നോ ഇസ്ലാം വളർന്നു കൊണ്ടേയിരിക്കുന്നു
@ashikrahman73832 ай бұрын
Both speeches are Time wast mustafa moulavi not believe hadees liyakkath not believe quraan and hadees
@നിഷ്പക്ഷൻ Жыл бұрын
യെസിദുഅലിയാരുടെ പോറ്റു മകളെ പ്രേമിച്ചു ആ പെണ്ണിന് വേണ്ടി ത്യാഗം സഹിച്ച കഥകളൊക്കെയുണ്ട്
@muhammedshafi30702 ай бұрын
മുസ്തഫ യുടെ നിലപാട് ശരിയല്ല
@pavanmanoj22392 ай бұрын
ശരിയാ എമുക്കളെ പ്രാകുന്നില്ല😅
@MrZubzubi2 ай бұрын
മുസ്തഫ മൗലവിയുടെ കാഴ്ചപ്പാടുകളോട് ചില താല്പര്യങ്ങൾ തോന്നിയിരുന്നു. പക്ഷെ, അല്പം പോലും പഠനം നടത്താതെ ഡാറ്റാ ചെക്ക് ചെയ്യാതെ പോപ്പുലർ പ്രചരണങ്ങൾ അദ്ദേഹം ഏറ്റു പിടിക്കുന്നത് കാണുമ്പോൾ അങ്ങേരിലുള്ള പ്രതീക്ഷക്ക് മങ്ങലേൽക്കുന്നു. "കുറ്റവളികളിൽ ഭൂരിഭാഗവും ദൈവവിശ്വാസികളാണ്" എന്ന് അദ്ദേഹം അങ്ങോട്ട് പ്രസ്താവിക്കുകയാണ്. എത്രത്തോളം ദൈവത്തിലും ന്യായം വിധിയിലും വിശ്വാസംകുറയുന്നോ അതിനനുസരിച്ചാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ നിരക്ക് എന്നിരിക്കെ, എന്തു പൊട്ടത്തരമാണ് ഈ പറയുന്നത്. ലോകത്തെറ്റവും കൂടുതൽ കൊല്ലും കൊലയും കൂട്ടക്കശാപ്പുകളും നടത്തിയിട്ടുള്ളതെല്ലാം ദൈവ നിഷേധികൾ ആയിരുന്നു എന്നത് ലളിതമായ സത്യമാണ്. എന്തു പറയാൻ.. പഠിക്കാൻ തയ്യാറല്ലാത്തവർ മറ്റുള്ളവരെ നന്നാക്കാൻ നടക്കരുത്.. മതങ്ങളെയും.
@നിഷ്പക്ഷൻ Жыл бұрын
ഇസ്ലാം കാര്യങ്ങൾ ആറുണ്ടായിരുന്നു അതിൽ ഒന്നാമത്തെകാര്യം അധ്വാമാണ്അത് ഒഴിവാക്കി അതാണ് ഒന്നിൽ ആറും ഒന്നിൽ അഞ്ചുമായതു
@asukesh4209 Жыл бұрын
റഫറൻസ് ?
@നിഷ്പക്ഷൻ Жыл бұрын
@@asukesh4209 ആറും അഞ്ചും ആയിപോയതു ഇങ്ങനെ വ്യഖ്യാനിക്കാമെങ്കിൽ അങ്ങനെയും വ്യാഖ്യാനിക്കാൻ സാധിക്കുമല്ലോ മനുഷ്യൻ ചെയ്യേണ്ട കാര്യമാണ് ഇസ്ലാം കാര്യത്തിൽ പറയുന്നത് അതിൽ പ്രധാനം അധ്വാനനമാണ്
@josephmj78142 ай бұрын
Athanu kollakaran vakriekaricha lahu
@shafiov5492Ай бұрын
KALAV..PARAYELE.DINESH
@noufalnoufal51082 ай бұрын
ഈനാം പേച്ചിയും മരപ്പട്ടിയും, രണ്ടും പരിശുദ്ധ ദീൻ നിഷേധികൾ, അള്ളാഹു കാക്കട്ടെ.
@ammadkamba60852 ай бұрын
അല്ലാഹു കാക്കുന്നത് കൊണ്ടാണല്ലോ അവർ രണ്ട് പേരും ഇപ്പോഴും ആരോഗ്യവാന്മാരായി ജീവിക്കുന്നതും അവരവരുടെ മേഘലകളിൽ ഗംഭീരമായി പ്രവർത്തിക്കുകയും ചെയ്യുന്നത്.നിങ്ങൾക്കതിൽ ഒരു വേവലാതിയും വേണ്ട.
@AbulHassan-f5s2 ай бұрын
@@ammadkamba6085സത്യം
@fredymfinifredymfini70502 ай бұрын
തള്ളാഹു തള്ളട്ടെ
@reshma_raju79772 ай бұрын
a🥰
@reshma_raju79772 ай бұрын
Qqq🥰q🥰
@basheermusliyarmt86642 ай бұрын
ചക്കിക്കൊത്ത ശങ്കരൻ
@Mohammed-bu7ti2 ай бұрын
Theee tawum muothrawum
@backermangalasseri16412 ай бұрын
പൊത് നന്മക്കും സഹായ സഹകരങ്ങൾ വിദ്യാഭ്യാസ സേവനങ്ങൾ എന്നീ നിലകളിൽ ഏതങ്കിലും ഒരു യുക്തിവാദിയുടെ പേര് പറയാമോ ?
@SasikanthKp2 ай бұрын
MGR തമിഴ്നാട് ചീഫ് മിനിസ്റ്റർ
@AliKoya-h3n2 ай бұрын
Amedyavum mutravum tamilanallo charcha
@scientifictemper4354 Жыл бұрын
അപ്പൊ സഹീഹായ ഹാദിസുകൾ തള്ളിയോ
@jayakumarjayakumar79382 ай бұрын
ഞാൻ മൗലവിയുടെ ഫാൻ ആണ്
@shajimohammedshajimohammed59554 ай бұрын
അപ്പോ ഈ മൗലവി യുക്തി വാദി അയർന്നോ?
@KunhippaTirurKunhippa29 күн бұрын
😂
@AbdulGafoor-p5dАй бұрын
ആനയെ ക്കുറിച്ച് വിവരിക്കുന്ന രണ്ട് കുറുടന്മാർ 😂
@ashikrahman73832 ай бұрын
Ariyathaaa karyam samsaarikkaruth
@sinoshpalathinkal70882 ай бұрын
ദൈവം ഉണ്ടോ?
@hassankunhi33802 ай бұрын
ഇല്ല, ഉണ്ടില്ല.
@mumtazabdulla9420 Жыл бұрын
ഹോ......... ആദമി........... കർമമാണ് മനുഷ്യനെ ഉന്നതനാകുന്നത്, കർമം നന്നായാൽ മനുഷ്യൻ വിജയിക്കുന്നു. പരലോകത്തിലുള്ള ഉറച്ച വിശ്വസമാണ് മനുഷ്യന്റെ കർമം നന്നാകുന്നത്.
@dailyviews2843 Жыл бұрын
ഇസ്ലാമിക ദൈവ നിയമങ്ങളെ തള്ളിക്കളഞ് പുള്ളിയുടെ ആശയമാണ് പറയുന്നത്.. എന്തെന്നാൽ ഇസ്ലാമിക ദൈവ നിയമം അനുസരിച്ചു നിരീശ്വരവാദികളെ ഉൾകൊള്ളാൻ പറയുന്നില്ല.. പുള്ളി ഇപ്പോൾ പറയുന്നതെല്ലാം ഹിന്ദുസിദ്ധാന്തങ്ങൾ ആകുന്നു.. മുസ്ലിം ആയി ജീവിക്കുന്നവരുടെ കര്മഫലത്തെ കുറിച്ചാണ് പുള്ളി പറഞ്ഞത്.. അല്ലാതെ അമുസ്ലിം ആയി ജീവിക്കുന്നവരെ ഇസ്ലാം അംഗീകരിക്കുന്നില്ല
@mumtazabdulla9420 Жыл бұрын
@@dailyviews2843 എല്ലാ ദർശനങ്ങളും പരലോക്കത്തെ അംഗീകരിക്കുന്നു, വിശ്വസിക്കുന്നു ഡിങ്ക ദർശനം മാത്രം പരലോകത്തെ നിഷേദിക്കുന്നു.
ഇതേ പരലോകത്തിന് വേണ്ടിയാണ് ജിഹാദികൾ പൊട്ടിത്തെറിക്കുന്നത്. ഒരു സ്വർഗത്തിലും വിശ്വസിക്കാതെ പ്രതിഫലം പ്രതീക്ഷിക്കാതെ അപരന് നന്മ ചെയ്യുന്നവനോളം ഉന്നതനല്ല ഒരു പ്രവാചകനും ദൈവങ്ങളും.
@RamanSg Жыл бұрын
ഹൈന്ദവതയുടെ നിദാനമായി നിലനിൽക്കുന്ന ഭഗവത് ഗീതയിലെ പരമപ്രധാനമായ വരികളിലൂടെ ലോകമെമ്പാടും പ്രചരിച്ച "കർമ്മണ്യേ വാദികാരസ്ഥേ മാ ഫലേഷു കദാചനാ" എന്ന തത്വത്തെയെയും കുറാനിലൂടെയാണ് എന്നവകാശപ്പെടുന്ന അവസ്ഥയിലെത്തി... ജബ്ബാർ മാഷിന്റെ കുറാൻ പഠന ക്ലാസിലൊരിടത്തുപോലും ഇങ്ങനെ ഒരു തത്വം കുറാനിലൂടെ വെളിപ്പെട്ടതായി കണ്ടില്ലാ... കുറാൻ വെള്ള പൂശാനുള്ള വേറൊരു ശ്രമം ആണെന്ന് ഈ മുസ്തഫാ മൗലവിയുടെ പല വാദങ്ങളിലും പൊന്തിവരുന്നുണ്ട്...
@ഇന്ത്യൻ-ഗ1ഴ Жыл бұрын
എന്റെ ദൈവമാണ് യഥാർത്ഥ ദൈവം എന്ന ഒര് പ്രസ്ഥാവന അഞ്ച് നേരം മൈക്കിലൂടെ വിളിച്ച് പറയാൻ പറയുന്ന ദൈവം ദൈവമാണോ ? അങ്ങനെയെങ്കിൽ ആ ദൈവം 1400 വർഷം മുമ്പേ മാത്രമാണോ വരേണ്ടത് ? അതിലും എത്രയോ വർഷം മുമ്പേ മനുഷ്യർ ഭൂമിയിൽ ഉണ്ട് !!
@munawarfairos6573 Жыл бұрын
ആദിമ മനുഷ്യൻ ആദം നബി മുതൽ തുടങ്ങുന്നു ഇസ്ലാമിന്റെ ചരിത്രം മുഹമ്മദ് നബിയിലൂടെ അത് സമ്പൂർണമാവുന്നു
@asukesh4209 Жыл бұрын
@@munawarfairos6573 മുഹമ്മദ് നബി വെറും കൊള്ളക്കാരൻ ആയിരുന്നു
@ഇന്ത്യൻ-ഗ1ഴ Жыл бұрын
@@munawarfairos6573 ഹ ഹ .....എന്ത് ചരിത്രം😁 ആദിമ മനുഷ്യനായ ആദം എന്ത് ഇസ്ലാമിക കർമ്മമാണ് ആചരിച്ചത് ? അടിസ്ഥാന വിദ്യാഭ്യാസം (മദ്രസ അല്ല ) കിട്ടിയിട്ടുണ്ടോ ? മനുഷ്യൻ എങ്ങനെയുണ്ടായി എന്നറിയാൻ എട്ടാം ക്ലാസ്സ് വരെ പോയാൽ മതി. ഇനിയെങ്കിലും മറ്റുള്ളവരോട് വിണ്ഡിത്വം പറയാതിരിക്കുക.
@munawarfairos6573 Жыл бұрын
@@ഇന്ത്യൻ-ഗ1ഴ ശാസ്ത്രം തള്ളണോ കൊള്ളണോ എന്ന് സംശയിച്ചിരിക്കുന്ന ഡാർവിന്റെ സിദ്ധാന്തം ആണോ ശരി!!!അത് ഡാർവിന്റെ സിദ്ധാന്തം മാത്രമാണ് ശരിയാവണം എന്ന് വാശിപിടിക്കരുത് 🙏
@fotokinaamedia84022 ай бұрын
@@ഇന്ത്യൻ-ഗ1ഴ ധൈവതിനെന്ത്. മതം....എന്തിന് ഏജൻ്റ്.....അതു പഠിപ്പിക്കാൻ ആൾകാർ .....😂
@Saidalavi-fi6rv2 ай бұрын
രണ്ടും തമ്മാടികൾ
@SainulAbidKpmАй бұрын
അല്പം കടന്ന ഭാഷാപ്രയോഗം.. യഥാർത്ഥ വിശ്വാസി ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കണം
@rajendranpillai2763 Жыл бұрын
ഏഴാം നൂറ്റാണ്ടിലെ ധാർമ്മികത വച്ച് ജീവിക്കണം എന്ന് പറയുന്ന ഈ ഇവനെ മാനുഷൃകവിരുദ്ധനായെ കാണാൻ സാധിക്കൂ.. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വ്യാഖ്യാനം ഇത്രയും ചെയ്യേണ്ട ആവശ്യം എന്താണ്...ഒരോർത്തർക്കും തോന്നീയപോലെ...
@rajimathew2327 Жыл бұрын
മദേർ തെരേസ സ്വാർഗം കാണില്ല എന്ന് പറഞ്ഞ.. എംഎം പറഞ്ഞു എന്താ അഭിപ്രായം...
@asukesh4209 Жыл бұрын
അവർ മഹാദുഷ്ടയായിരുന്നു.
@victornoborsky9606 Жыл бұрын
@@asukesh4209 അവരെ സഭ ദുരുപയോഗം ചെയ്യുകയായിരുന്നു. She was so indoctrinated that she had to believe what she did was humane.
@@mshareefshareef9122 നീയൊക്കെ തക്ബീർ വിളിച്ചു പൊട്ടിക്കുന്നത് പോലെ യേശുവേ സ്തോത്രം എന്ന് പറഞ്ഞല്ല അവര് പൊട്ടിക്കുന്നത്. ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാനുമല്ല. ചത്താൽ അവർക്ക് പെണ്ണും കള്ളും ഓഫറും ഇല്ല.
@rajimathew2327 Жыл бұрын
@@mshareefshareef9122 അതൊക്ക പൊട്ടിയോ പൊടി കാണില്ല... ചോദിച്ചു ഉത്തരം തരു.... ലോക വിവരം ഉണ്ടോ....
@mspszn2966 Жыл бұрын
എ(രു)മുക്കളെ, അവരുടെ വ്യക്തി ജീവിതത്തിലേക്ക് നോക്കിയാൽ അറിയാം തികഞ്ഞ paraajayam❤ആയിരുന്നു എന്ന്... ഒന്നില്ലേൽ ലഹരിക്ക് അടിമപ്പെട്ട് കുടുംബമായോ, ഭാര്യയുമായോ ഉള്ള കടപ്പാടുകൾ മറന്നു താന്തോന്നിയായി ജീവിച്ചവർ, അതല്ലേൽ വല്ല ചിട്ടിയോ ചാരിറ്റിയുടെ പേരിലോ ഫണ്ട് പിരിച്ച ശേഷം ചുരമിറങ്ങിയവർ ആയിരിക്കും ഇവരല്ലാം!ശേഷ മുള്ള സുഖ ജീവിതത്തിനു മതം തടസം ആണ് എന്ന് മനസിലാക്കിയ ലവന്മാർ, അതിനെ ആദ്യം എതിർക്കും, അതിൽ രാഷ്ട്രീയ ലാഭം കൂടി ഉണ്ട് എന്ന് മനസിലാക്കിയാൽ പിന്നെ ബലാ ഭേഷ്!!ചുരുക്കത്തിൽ പറഞ്ഞലാൽ കുടുംബത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ഇല്ല എന്ന് മാത്രമല്ല ദ്രോഹം മാത്രമേ ഇവന്മാരുടെ സംഭാവന ആയിട്ടുള്ളൂ!
@reghuprakash Жыл бұрын
പോടെ പോടേ
@mshareefshareef9122 Жыл бұрын
Verygood
@MayaRatan-t6t2 ай бұрын
Ente father Athiest aanu , athreyun nalla fatherunm best husband aanu , nalla teacher aanu , mon smoker , non drinker , nalla oru social reformer aanu , dead body after death medical collage nu ezhuthinkodutha aal aanu