ATHEETH BHASKAR

  Рет қаралды 47,248

Atheeth Bhaskar

Atheeth Bhaskar

Күн бұрын

​ @atheethbhaskar @yesudasofficial @apimalayalam @ChristianSongsNew @music @raveendranmaster @professional singers #live #singing #professional #singersongwriter

Пікірлер: 98
@sunilvismaya
@sunilvismaya 4 ай бұрын
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വീണ്ടും, വീണ്ടും ലൈക്‌ അടിച്ചു പോകുന്നു.. ❤❤❤👍👍🌹
@atheethbhaskar
@atheethbhaskar 3 ай бұрын
Thank you somuch , so happy ❤🙏🙏🙏
@sudheerv.s6594
@sudheerv.s6594 2 ай бұрын
നല്ല ശബ്ദം.... സ്വഭാവികസമായ ശബ്ദത്തെ അമിത അനുകരണത്തിലൂടെ കളയരുത് 💚💚💚
@johnsonabj6440
@johnsonabj6440 Ай бұрын
അതിഗംഭീരം.....❤❤ ഹമ്മിംഗ് ഒരു രക്ഷയും ഇല്ല ... അതേശബ്ദം അതേ സുഖം.... ഫ്ലോറിലായതുകൊ ണ്ടാണെന്ന് തോന്നുന്നു... പ്രമദവനം മുതൽ ചെറിയ വിറയിൽ ഉണ്ടായിരുന്നോ..
@rajeevp453
@rajeevp453 2 ай бұрын
മനോഹരമായ ഗന്ധർവശബ്ദം രവീന്ദ്രൻമാഷ്, ദാസേട്ടൻ ❤ ഉയരങ്ങളിൽഎത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤🙏
@rameshpacholangararameshpa3846
@rameshpacholangararameshpa3846 2 ай бұрын
Super ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@user-fx4yt6jo7q
@user-fx4yt6jo7q 23 күн бұрын
ആലീസ് ആന്റി ഒരു രക്ഷയും ഇല്ല എന്താ ഫീൽ എന്താ ശബ്ദം❤❤❤
@cyrilthomasthomas6714
@cyrilthomasthomas6714 25 күн бұрын
❤❤❤ ഒരു രക്ഷയും ഇല്ല❤
@josephnazareth7947
@josephnazareth7947 2 ай бұрын
അസാധ്യമായ പാട്ട് അധിമനോഹരമായി തന്നെ പാടി ❤❤❤
@vijayakrishnannair5769
@vijayakrishnannair5769 Ай бұрын
Ohhh wow, beautiful, God bless him
@bijudevasia4416
@bijudevasia4416 3 ай бұрын
ഒന്നും പറയാനില്ല.. Superb 💐. മാനാഹോ തും... യൂട്യൂബിൽ കണ്ടതുമുതൽ താങ്കളുടെ പാട്ടുകൾ ഇനിയും കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു.. Thank you. Keep going.👍
@binuna9320
@binuna9320 Ай бұрын
എന്താ ഒരു ശബ്ദ ഗാംഭീര്യം യേശുദാസിന് ശേഷം മലയാളത്തിന് ലഭിച്ച ഗാനഗന്ധര്‍വ്വന്‍
@JojoJose-d8t
@JojoJose-d8t Ай бұрын
❤️❤️👍😍 Excellent
@sureshkomandi4008
@sureshkomandi4008 Ай бұрын
അതീഷേ,,,, 👌👌👌ദാസ്സേട്ടന്റെ അതേ ശബ്ദം 👍👍👍👍👍
@rajalakshminair8913
@rajalakshminair8913 19 күн бұрын
Hahahahaaaaa..... love this voice 😍 God Bless
@AnilKumar-iu5rb
@AnilKumar-iu5rb Ай бұрын
ഈ........ കാലഘട്ടങ്ങളിൽ ജനിക്കാൻ കഴിഞ്ഞതും , ജീവിക്കാൻ കഴിയുന്നതും ഒരു മഹാഭാഗ്യമായി.......
@kripal.g.s1676
@kripal.g.s1676 20 күн бұрын
🌹Well done dear👍
@shajick1959
@shajick1959 12 күн бұрын
Excellent
@nalinit4810
@nalinit4810 Ай бұрын
Dasettan thanne❤
@vck9417
@vck9417 9 күн бұрын
Valare easy ayittu paadi
@maheshv9633
@maheshv9633 3 ай бұрын
സൂപ്പർ 👍💞🙏🙏
@atheethbhaskar
@atheethbhaskar 3 ай бұрын
Thank u ❤
@sjsignature3156
@sjsignature3156 8 күн бұрын
ഉഗ്രൻ ആയിട്ടുണ്ട് 🌹🌹🌹
@geethasarasan4168
@geethasarasan4168 3 ай бұрын
Excellent👏👏👍
@abdularif6911
@abdularif6911 3 ай бұрын
എനിക്ക് തോന്നുന്നത് ദാസേട്ടന്റെ കുടുംബക്കാരനാണ് ഒന്നും സംശയം
@atheethbhaskar
@atheethbhaskar 3 ай бұрын
🥰😄
@user-nd8xr5df4z
@user-nd8xr5df4z 4 ай бұрын
സൂപ്പർ 🥰🥰
@atheethbhaskar
@atheethbhaskar 3 ай бұрын
Thank u... 💕💕
@sreekumaras2652
@sreekumaras2652 2 ай бұрын
🙏🙏🙏നന്നായി പക്ഷെ അതീഷേ സ്വന്തം ശബ്ദം, അനുകരണത്തിനിടയിൽ വിട്ടു പോകരുത്........ വലിയ സംഗീതജ്ഞാനം താങ്കൾക്കുണ്ട്.... മോനെ എല്ലാ പ്രാർത്ഥനയും ആശംസയും 🙏
@joysakkayi977
@joysakkayi977 Ай бұрын
ഓരോ പാട്ടും ഒറിജിനൽ പോലെ കേൾക്കാനാണിഷ്ടം എല്ലാവർക്കും. പാടുന്നവർക്കും അങ്ങനെതന്നെ അതുകൊണ്ട് പാടുമ്പോൾ അറിയാതെ ആ ശബ്ദവും അനുകരിച്ചു പോകും.യേശുദാസിന്റെ ശബ്ദം പോലെ ആകണമെന്നായിരിക്കുമല്ലോ എല്ലാ ഗായകരുടെയും ആഗ്രഹം.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ശബ്ദം വേറൊന്നില്ല!!
@radhakrishnanp9873
@radhakrishnanp9873 3 ай бұрын
എന്തേ സിനിമക്കാർ കണ്ടിട്ടും കാണാതിരുന്നത് ശരിയാണ്! നിറം. എന്നാൽ നിറത്തെ മറി കടന്നൊരു മനസ്സില്ലാരുന്നോ? ഒരു പ്രാവശ്യം ചാൻസു കൊടുക്കൂ ആരും പുറം തള്ളില്ല
@skyojirorengoku
@skyojirorengoku 2 ай бұрын
യേശുദാസ് അത്ര വെളുത്ത അല്ലാരുന്നു അറിയുമോ
@georgechemperiponpara8350
@georgechemperiponpara8350 6 ай бұрын
സൂപ്പർ!
@atheethbhaskar
@atheethbhaskar 3 ай бұрын
Thank you.... 💕
@user-mq5sm9kx4f
@user-mq5sm9kx4f 3 ай бұрын
ഒരു രക്ഷയും ഇല്ല
@user-rh7hm3kx2q
@user-rh7hm3kx2q 3 ай бұрын
ഗംഭീരം
@ittoopkannath6747
@ittoopkannath6747 2 ай бұрын
ടിനി ടോമും പ്രചോദും കൂടെ അഭിനയിച്ചു സഹായിച്ചത് കൊണ്ട് പാട്ട് പൂർത്തിയാക്കാൻ പറ്റി
@pkgopakumar5591
@pkgopakumar5591 4 ай бұрын
Excellent 👌🏼👌🏼👌🏼👌🏼
@atheethbhaskar
@atheethbhaskar 3 ай бұрын
Thank u... 💕
@PTReji
@PTReji 2 ай бұрын
Ee Gayakan nannayi paadi,nalla bhaviyund.ellavarum pukazhthi nassippikkaruthu.Dasettanumayi compare cheyyano?Dasettanu thulyam Dasettan mathram❤
@kpvarghesekalluveettil5021
@kpvarghesekalluveettil5021 2 ай бұрын
Beautiful tendering, Congratulatiions
@rajeshmonks4105
@rajeshmonks4105 Жыл бұрын
പൊളിച്ച് അതീത് ഭായ്🎉🎉🎉
@atheethbhaskar
@atheethbhaskar Жыл бұрын
Thank you dear...
@sonymjohn78
@sonymjohn78 Ай бұрын
@RamsiSherif
@RamsiSherif 7 ай бұрын
Athee….superbbbbb ❤❤🎉🎉
@dubai1504
@dubai1504 Ай бұрын
Super👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued Thanks ✓
@sooraj421
@sooraj421 Жыл бұрын
Excellent 👏👏👏👏👌👌👌
@atheethbhaskar
@atheethbhaskar Жыл бұрын
Thanks a lot
@sajeshkumar.s4420
@sajeshkumar.s4420 29 күн бұрын
ഒരാൾ നന്നായി പാടിയാൽ ശബ്ദ സാമ്യം വന്നു പോയാ..... യേശു........ പ...... താങ്ങികൾ വരും..... അദ്ദേഹം വളരെ നന്നായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ പാടുന്നുണ്ട് ദാസട്ടനുമായി സാമ്യം പറഞ്ഞാൽ പിന്നെ ഇദ്ദേഹത്തിന് എന്താണ് വില....ഇനി ദാസേട്ടന്റെ മറ്റൊരു ഗാനം പാടി അല്പം മോശം ആയാൽ ഇവന്മാർ തന്നെ എടുത്തു നിലത്തു അടിക്കുകയും ചെയ്യും അതുകൊണ്ട് എന്റെ പൊന്നു ചേട്ടാ മൂഡ് താങ്ങികളെ വിശ്വസിക്കാതെ ചേട്ടൻ ഇതുപോലെ തന്നെ തുടരുക നല്ലൊരു ശബ്ദം ആണ് ചേട്ടനുള്ളത് അതിനു ദാസേട്ടനുമായി ഒരു സാമ്യവും ഇല്ലാ. അഭിനന്ദനം ചേട്ടാ ഗോഡ് ബ്ലെസ്
@manojksnatcr
@manojksnatcr 9 ай бұрын
സൂപ്പർ..........
@atheethbhaskar
@atheethbhaskar 3 ай бұрын
Thank you❤
@FunnyAstrolabe-wi8xp
@FunnyAstrolabe-wi8xp 4 ай бұрын
Su su su super chetta
@syamalan2833
@syamalan2833 3 ай бұрын
Adipoli😁😁😁
@geethasarasan4168
@geethasarasan4168 3 ай бұрын
Super❤❤
@user-gu6oq9fq5n
@user-gu6oq9fq5n 2 ай бұрын
അപാര മായിപാടിയിരിക്കു ന്നു
@priyamahesh2755
@priyamahesh2755 2 ай бұрын
God bless you 🙏🏻
@shantisuresh5808
@shantisuresh5808 Жыл бұрын
Amazing❤️❤️❤️❤️
@atheethbhaskar
@atheethbhaskar Жыл бұрын
Thank you... 🙏
@pgshajipgshaji7985
@pgshajipgshaji7985 Күн бұрын
അനുകരണം എന്ന് പറയാൻപറ്റില്ല
@p.c.thankappan6973
@p.c.thankappan6973 4 ай бұрын
Awosome
@lishinat9680
@lishinat9680 Жыл бұрын
@atheethbhaskar
@atheethbhaskar Жыл бұрын
Thank you..... 🙏
@sravanrajeev6776
@sravanrajeev6776 3 ай бұрын
Hoo super god bless you 🙏💐🫀💖🔥🍓
@atheethbhaskar
@atheethbhaskar 3 ай бұрын
Thank you soomuch🙏🙏🙏
@unnikrishnanthoppilramakri7866
@unnikrishnanthoppilramakri7866 2 ай бұрын
👌👌👌
@Kasargodan
@Kasargodan 2 ай бұрын
അനുകരണം അല്ല എന്ന് തോന്നുന്നു . വോയിസ് texture അങ്ങനെയാണ് . ദാസേട്ടന്റെ ഗോൾഡൻ വോയിസ് കാലത്തെ ശബ്ദം
@PrabhuGeoregeferdinand
@PrabhuGeoregeferdinand Жыл бұрын
OMG! ❤️❤️❤️❤️❤️❤️❤️❤️
@atheethbhaskar
@atheethbhaskar Жыл бұрын
Thank you🙏❤❤❤❤
@akhilgnair8487
@akhilgnair8487 4 ай бұрын
😍😍😍😍😍😍😍😍🥰
@roopeshnettur4467
@roopeshnettur4467 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sonaliathul2202
@sonaliathul2202 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉😘😘😘😘🥰🥰🥰🥰🥰🥳🥳🥳🥳🥳🤩🤩🤩😍😍😍😍😈😈😈😈👿👿👿💥💥💥💥💯💯💯💯💯🙏🙏🙏🙏💙
@jalashjeje5277
@jalashjeje5277 10 ай бұрын
👏👏👏🙏🙏🙏
@atheethbhaskar
@atheethbhaskar 10 ай бұрын
Thank you🙏
@user-xx5sh1qp7z
@user-xx5sh1qp7z 2 ай бұрын
ദ്ധസേട്ടനോ ❤️❤️❤️❤️
@Goodboy-iq3df
@Goodboy-iq3df 2 ай бұрын
👍
@rhythmofgod8852
@rhythmofgod8852 Ай бұрын
dasettante vocal ayipoyal pinne athu anukaranam anu ennu parayum pullide sabdam athakum pattile samyam athra thanne dasettan padunnathu pole ee vocal ulla arum. Padunnilla athu sathyam sangathikal sruthi cherthu padunnathu bhavam ithokke oru pattil adangunnathanu
@prakashvv7757
@prakashvv7757 3 ай бұрын
No സംസാരസൗണ്ട് കോറി വരുന്നു
@shajig2618
@shajig2618 3 ай бұрын
Super
@atheethbhaskar
@atheethbhaskar 3 ай бұрын
Thank u...
@user-uo6le9wt9x
@user-uo6le9wt9x 3 ай бұрын
Super 👍
@atheethbhaskar
@atheethbhaskar 3 ай бұрын
Thank u... 🙏
@babyjoshy1475
@babyjoshy1475 2 ай бұрын
❤❤❤
@user-hs1yl2wj8m
@user-hs1yl2wj8m 3 ай бұрын
👌👌👌
@latheeshmk
@latheeshmk Жыл бұрын
❤❤❤
@atheethbhaskar
@atheethbhaskar Жыл бұрын
Thank you..... 💕💕💕
@NoushadTc-do9xl
@NoushadTc-do9xl 3 ай бұрын
Super
@sanithputhiyavalappil1788
@sanithputhiyavalappil1788 Жыл бұрын
Super
@atheethbhaskar
@atheethbhaskar Жыл бұрын
Thanks
@maheshresmi8784
@maheshresmi8784 4 ай бұрын
@maheshresmi8784
@maheshresmi8784 3 ай бұрын
❤❤❤
@raveeshravi2474
@raveeshravi2474 3 ай бұрын
❤️
@user-qp4wu9pb7n
@user-qp4wu9pb7n 3 ай бұрын
@atheethbhaskar
@atheethbhaskar 3 ай бұрын
💕
@rajeshmonks4105
@rajeshmonks4105 Жыл бұрын
❤❤❤❤
@atheethbhaskar
@atheethbhaskar Жыл бұрын
Thank you dear etta...
@DevadasKannambra-ox2pm
@DevadasKannambra-ox2pm Жыл бұрын
Suuuuppppeeerrrr
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
MANA HO TUM ATHEETH BHASKAR
5:49
Atheeth Bhaskar
Рет қаралды 12 М.
ഇനി ഞാന്‍ ത്യാഗരാജ ഭാഗവതരല്ല...രാജാമണി  അതുമതി... | Malayalam Comedy Shows
14:11
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 79 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
Ratheesh kandadukkam again at flowers comedy utsavam @FlowersComedy
16:45
Ratheesh Kandadukkam
Рет қаралды 65 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН