ATHMAVIL VARAMARULIYALUM

  Рет қаралды 325,161

OrthodoxPraises

OrthodoxPraises

Күн бұрын

Glory to God in the highest
Presenting ‘ATHMAVIL VARAMARULIYALUM’
Song from ‘EnChristos’
An event organised by Managing Committee 2019, St. Mary’s Indian Orthodox Cathedral, Bahrain
Original Song Credits
Singer : K J Yesudas
Music : Tomin Thachankery
Album : Vachanam
Music Harmony arranged, composed and conducted by Rev. Fr. John Samuel
Performed By: EnChristos Choir
Orchestra: Police Band Orchestra, Kingdom of Bahrain
Media Production: Kolored Shadowz
Manu Nayer | Safeer Live | Jeev Jacob
2nd Unit Camera:
Thomas Samuel, Image Express, Bahrain
Live mix Anil Kumbanadu
Live stream : Aju Daniel
Post Production Mix : Noble R studioph7

Пікірлер: 317
@ajithkumar-fw5cr
@ajithkumar-fw5cr 4 жыл бұрын
യഥാർത്ഥത്തിൽ ഈ ഗാനം പാടിയിരിക്കുന്നത് ദാസേട്ടൻ ആണെന്ന് നമുക്കറിയാം .എന്നാൽ ആ പാട്ടിന്റെയ് ആത്മാവ് ഒട്ടും കളയാതെ പുനരാവിഷ്കരിക്കുവാൻ ഈ ഗായകസംഗത്തിനു കഴിഞ്ഞിരിക്കുന്നു, പുനർജീവനം അത്യന്തം മനോഹരമായിട്ടുണ്ട്.മുഴുവൻ സംഗീത അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Tku
@lalssebastian9891
@lalssebastian9891 3 жыл бұрын
മ്യൂസിക് ടോമിൻ തച്ചങ്കരി 👌👌👌👌
@surajjohnt2726
@surajjohnt2726 3 жыл бұрын
Really good nice team effort
@crsreekumar
@crsreekumar 2 жыл бұрын
valare seriyaanu...enthoru feeling
@georgevarghese3591
@georgevarghese3591 2 жыл бұрын
Malayalam ³
@goodtimeswithems
@goodtimeswithems 4 жыл бұрын
വേറെ ലെവൽ, ഇതുപോലെ ഒരു കൊയർ ആണ് ഞങ്ങളുടെ ഒക്കെ സ്വപ്നം
@sumyantony4388
@sumyantony4388 3 жыл бұрын
Great....
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Tku
@ratheeshremesh6451
@ratheeshremesh6451 3 жыл бұрын
ഈ ഭൂമിയിൽ സംഗീതത്തിന് മാത്രമേ മനുഷ്യനെ ഇത്രയും സന്തോഷിപ്പിക്കാൻ കഴിയൂ. ഗാനഗന്ധർവ്വന്റെ ശബ്ദം കാതുകളിൽ ഇങ്ങനെ മുഴങ്ങി കേൾക്കുന്നു.
@prayaankumar
@prayaankumar 3 жыл бұрын
Sherikkum oru Swargeeya sangeetham .Congrats
@charlyc.k9386
@charlyc.k9386 2 жыл бұрын
ഈ സോങ്ങിന്റെ orchestration ആണ് ഇതിന് കൂടുതൽ ജീവൻ നൽകിയത് voilin ജേക്കബ് ചേട്ടനും rhytham ബെന്നി ജോൺസൺ ആണ് 🙏
@eminsonj4488
@eminsonj4488 3 жыл бұрын
ഒന്നും പറയാനില്ല. വേറെ level..👌👌🙏🙏🙏🙏 ബഹ്‌റൈൻ st marys ചർച് കൊയറിനു ആശംസകൾ... ഒപ്പം അല്പം അസൂയയും 👌👌👌
@shibumatthew4798
@shibumatthew4798 3 жыл бұрын
ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ ...... ❤️❤️❤️❤️🎶🎶🎶🎶
@jissjiss4793
@jissjiss4793 10 ай бұрын
ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാം അകറ്റുന്ന കൈവല്യസൂര്യപ്രകാശം.....(ആത്മാവില്‍....) ഈ വിശ്വമാകെ....നിന്നെ സ്തുതിപ്പൂ....(2) ഹാലെലൂയ്യ.....ഹാലെലൂയ്യാ.....(ആത്മാവില്‍....) ധ്യാന ജപനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി....(2) ആ മാര്‍ഗ്ഗമാണെന്‍റെ ആലംബമിന്നും അഖിലജനമഹിത മനസ്സറിയുന്നിതെന്നും...(2) ഈ സത്യമെന്നെ നയിക്കുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....) പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി തിരുനടയിലെല്ലാം ഒളിവിലകള്‍ ആടി...(2) ഈ ശാന്തിയാണെന്‍റെ ആത്മാവിലെന്നും തമസകലും അമലമനസ്സറിയുന്നിതെന്നും...(2) ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍
@johnbabunekuri460
@johnbabunekuri460 4 жыл бұрын
This is first time watch this song. I'm from Andra Pradesh .I can't understand Malayalam .But I can say one thing.Its like singing Angles from heaven. What a marvelous orchestration..If it is possible please translate to telugu language .God bless you Brother.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Thank you
@antogeorge4604
@antogeorge4604 11 ай бұрын
​@@OrthodoxPraises ഇതിൻ്റെ പാർട്സ്( hummings & Seconds) തരാമോ. Church choir ഇല് padana
@HariKrishnan-pf1ec
@HariKrishnan-pf1ec 4 жыл бұрын
എനിക്ക് ബാല്യം മുതൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം...💖😍😍😍
@kvthomas1717
@kvthomas1717 3 жыл бұрын
ഏതാണ്ട് 7 മിനിറ്റിലധികം സമയം സംഗീതത്തിന്റെ മാസ്മരിക, മായാലോകം കാണിച്ചു തന്ന വന്ദൃ ജോൺ ശാമുവൽ അച്ചൻ നേതൃത്വം നല്കുന്ന ഈ ക്വയർ ഗ്രൂപ്പിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതിനൊപ്പം, സകല വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു🙏🙏🙏
@rajeshkakkayam2033
@rajeshkakkayam2033 Жыл бұрын
അനു പല്ലവിക്ക് മുൻപുള്ള... ഫ്ലൂട്ട്.... 👍👍ചരണത്തിന് മുൻപുള്ള.. ക്ലാർനെറ്റ് and വയലിൻ വയലിൻ... Awesome..... ❤️👍🥰
@allwinaugustine
@allwinaugustine 4 жыл бұрын
ഞാൻ പിന്നേം കൊച്ചു കുട്ടിയായപോലെ. Great work!
@allwinaugustine
@allwinaugustine 4 жыл бұрын
രക്ഷകാ എന്റെ പാപ ഭാരമെല്ലാം... എന്ന song ചെയ്യാമോ ? Plz
@padmamadhu1237
@padmamadhu1237 3 жыл бұрын
Pls ,pls ,pls രക്ഷക എന്റെ പാപ ഭാരമെല്ലാം .................എന്ന song പാടു pls,pls🙏🙏🙏🙏🙏🙏🙏
@lalssebastian9891
@lalssebastian9891 3 жыл бұрын
Both music by tomin thachenkari👌👌
@polynp
@polynp 4 жыл бұрын
Hats off to Tomin J Thachenkary... wonderful composition...and here excellent rendition...
@jojojoseph5731
@jojojoseph5731 4 жыл бұрын
Thank you jesus
@moncystani1249
@moncystani1249 3 жыл бұрын
വാക്കുകളിൽ പറഞ്ഞു ഒതുക്കാൻ ആവാത്ത അത്ര മനസ്സ് നിറഞ്ഞ ദൈവാനുഭവം 🙏🙏🙏 really Great God bless🙌
@rintus8275
@rintus8275 3 жыл бұрын
Beautiful. So Ng🙏🙏🙏🙏🙏
@florenceprema2193
@florenceprema2193 3 жыл бұрын
Keralitesare dedicated singers and musicians Praise God from Tamilnadu
@antonyanto3433
@antonyanto3433 4 жыл бұрын
SUUUU SUPER
@ebenezervictor5449
@ebenezervictor5449 4 жыл бұрын
Beautiful voice beautiful and lovely strings organized conducting. Congratulations. J. Ebenezer Victor Chennai.
@rev.nathangopi1314
@rev.nathangopi1314 Жыл бұрын
Inspiring song.God bless your music 🎶 ministry.
@LORDKINGDOMCITIZEN
@LORDKINGDOMCITIZEN Ай бұрын
ഓരോ പാട്ടിലും ദൈവിക ജീവൻ നമ്മിൽ തുടിക്കുന്നുണ്ട്
@MrJojydas
@MrJojydas 4 жыл бұрын
May the Almighty shower all the Blessings each one of you , front in the Camera and Behind..
@prayaankumar
@prayaankumar 3 жыл бұрын
Special Thanks Tomin Thachankari sir for this wonderful composition
@oommencabraham7940
@oommencabraham7940 3 жыл бұрын
Feeling... Love... jesus🌹😍❤great orchestra...good team...good camara angles.... 🙏🙏🙏
@jithukunjumon1811
@jithukunjumon1811 3 жыл бұрын
ഈ പാട്ടിന് ഒരു പുതു ജീവൻ കൊടുത്തതിൽ സന്തോഷം 🙂👍✌️
@christygabrial8026
@christygabrial8026 4 жыл бұрын
Super still remember this song 2 years ago on our church feast
@eemauyau
@eemauyau 4 жыл бұрын
my childhood fav. ♥️
@christojohn5000
@christojohn5000 4 жыл бұрын
Acha nannayirikkunnu .dasettante shabdam oru vismayamanu ennal achan athil ninnu verittu athite aa bhangi kalayathe avatharipichu very good. Iniyum prathekshikkunnu.. 😍
@johnsamuel5903
@johnsamuel5903 4 жыл бұрын
Christo Thomas tku
@franklinvarghese1446
@franklinvarghese1446 3 жыл бұрын
മിക്ക പാട്ടുകളും ഞാൻ കേട്ടു.. But ഏറ്റവും ഇഷ്ടപെട്ടതും നല്ലൊരു ഫീൽ തോന്നിയതും ഈ പാടിയിരിക്കുന്നത് കേട്ടിട്ടാണ്.. മനോഹരമായിരിക്കുന്നു 😍😍😍
@manojpeter7950
@manojpeter7950 3 жыл бұрын
അച്ഛനെയും... പാടിയ മുഴുവൻ ആൾക്കാരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... ആമേൻ
@MathewsPhilip836722
@MathewsPhilip836722 4 жыл бұрын
Attracted & Addicted to this Masterpiece Revisiting Team Orthodox Praises.
@1972bijujames
@1972bijujames 4 жыл бұрын
Dear Fr and EnChristos choir!! Marvellous performance!!! Heard many of your songs .... very well done... additions are done with taste and keeping the original composition intact!!!! THE BAND IS SUPERB TOO!!! Hearty congrats... dear Rev Father ... You are a Great Inspiration to me.. because I too try to do some little things with a small choir of Sunday school students here..!!!! Released through Inspiredonestudios channel
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Tku
@thiyagarajan300
@thiyagarajan300 4 жыл бұрын
Music is in the blood of every malayale💙💛💛💙💙 from tamilnadu.
@donajose4083
@donajose4083 4 жыл бұрын
extra ordinary performance... beautiful...heavenly... Congrats to the whole team😍😍😍
@jamess8422
@jamess8422 4 жыл бұрын
എന്തൊരു ദൈവാനഭവം. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. അച്ചനും ക്വയർ ഗ്രൂപ്പിനും നൂറു നൂറു അഭിനന്ദനങ്ങൾ
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Praise God
@jayakumarsindhuraj5790
@jayakumarsindhuraj5790 3 жыл бұрын
May the loving God bless this choir, oh ! what a composing, music is like symphony orchestra , bro & sisters voice is excellent, many thanks to father for his hard work, expecting more songs like this , from Tamil nadu.
@joelsampath616
@joelsampath616 4 жыл бұрын
My childhood favourite song in 90`s. One of the best songs in my memories.. Wonderful Orchestration by Rev. Fr.John Samuel.Everyone played their role perfectly...Tenor ...Alto...Bass.....Not able to compare with any Orchestration....I never seen such an Awesome choir in my life....Thanks for uploading Rev. Fr.John.This song makes me feel when I was kid....Please do more songs like this....GBU....
@nile4043
@nile4043 3 жыл бұрын
ഓർഗനൈസർ ഫാദർ നെ നമിച്ചു. Superb.
@SFORSANDEEP
@SFORSANDEEP 10 ай бұрын
FYI... Listen with your eyes closed and your headset on... this will put you in a different mood.
@crsreekumar
@crsreekumar Жыл бұрын
again ...listening....
@josephmarotti1699
@josephmarotti1699 4 жыл бұрын
Marvellous, expect more creations.
@tvoommen4688
@tvoommen4688 4 жыл бұрын
For several decades, the orthodox church's spiritual leaders did not encourage any kind of deviation from traditional way of congregational singing or use of musical instruments. Singing remained "orthodox", conservative, for a long time. Glad to see that such concepts are fading out. Here, we see a choir trained to sing even choral / polyphonic voices together with a sophisticated orchestra, under the guidance of a priest himself ! Thanks for uploading.
@bijuvarghese7034
@bijuvarghese7034 4 жыл бұрын
nice orchestration and wonderful performers
@rajeshrajagopal375
@rajeshrajagopal375 3 жыл бұрын
Iam an ardent fan of Dasettan's original version, this version really creating goosebumps. Hats off to the idea of doing this ❤️❤️❤️🙏🙏🙏
@sajipaul9516
@sajipaul9516 4 жыл бұрын
Amazing Achaaa. great , God bless.
@bshshsywywhw7786
@bshshsywywhw7786 4 жыл бұрын
Super father God bless you
@raveenmathewroy
@raveenmathewroy Жыл бұрын
I love this team..!! ❤️❤️
@wilfredjohn9382
@wilfredjohn9382 6 күн бұрын
എരി 🔥 ചെടിയാ....യ്❤
@amal.vabhinandanua4477
@amal.vabhinandanua4477 2 жыл бұрын
Most best troop
@Superman-io4iv
@Superman-io4iv Жыл бұрын
Goosebumps ❤❤❤❤
@bijunadackal8520
@bijunadackal8520 Жыл бұрын
ഒന്നും പറയാനില്ല. 👏👏👏
@abelcreations3359
@abelcreations3359 4 жыл бұрын
Super performance
@MrJoelowrance
@MrJoelowrance 4 жыл бұрын
❤️
@jyothishmnair7134
@jyothishmnair7134 3 жыл бұрын
Woww 😍 എന്തുരസം 🤗🤗🤲🤲
@eldhojohn335
@eldhojohn335 3 жыл бұрын
Glory to God, Thank you Tomin J Thachankary Sir for making our spiritual lives this blessed 💙
@Jeringeorgemusic
@Jeringeorgemusic 4 жыл бұрын
Wonderful orchestration with an amazing group of singers.👏
@roycherian7005
@roycherian7005 4 жыл бұрын
ആത്മാവിൽ വരമാരുളിയാലും, ആത്മാർത്ഥമായി പാടിയിരിക്കുന്നു
@ansonjoseph5893
@ansonjoseph5893 4 жыл бұрын
Amazing....
@johnstalin2038
@johnstalin2038 3 жыл бұрын
Awesome
@mathews5577
@mathews5577 4 жыл бұрын
Achane Daivom anugrahikatte
@OrthodoxPraises
@OrthodoxPraises 4 жыл бұрын
thanku
@daisygeorge6372
@daisygeorge6372 4 жыл бұрын
Excellent!!!
@gilbertsony7994
@gilbertsony7994 3 жыл бұрын
🎶🎶🎶🎶🎧
@atyabkhan8801
@atyabkhan8801 3 жыл бұрын
Superb.🙏🏾🙏🏾🙏🏾
@OrthodoxPraises
@OrthodoxPraises 3 жыл бұрын
🙏
@paulsonraphael6404
@paulsonraphael6404 3 жыл бұрын
മാതാവിനെ കുറിച്ചുള്ള പാട്ടുകളും ചെയ്യാമോ
@POSEIDON.thegodofwater9276
@POSEIDON.thegodofwater9276 10 ай бұрын
ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന കൈവല്യ സൂറിയ പ്രകാശം ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ ഹല്ലേലൂയാ ഹാല്ലേലൂയാ ആത്മാവില്‍ വരമൗളിയാലും ആപാദം കനിവരുളിയാലും ധ്യാന ജപനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി (ധ്യാന ആ മാര്‍ഗ്ഗമണെന്റെ ആലംബമിന്നും അഖിലജനമഹിതമനസ്സറിയുന്നിതെന്നും (ആ മാര്‍ഗ്ഗ ഈ സത്യമെന്നെനയിക്കുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന കൈവല്യ സൂറിയ പ്രകാശം പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ തിരുനടയിലെല്ലാം പൊലിവിലകളാടി ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും തമസകലും അമലമനസ്സറിയുന്നിതെന്നും ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെnp
@kvthomas1717
@kvthomas1717 3 жыл бұрын
ഈ ഗാനത്തിന്റെ ശ്രോതാക്കളിൽ 59 പേർ സാത്താന്റെ സന്തതികളായിരുന്നുവോ??? ധാരാളം പേർ, ഏതാണ്ട് 2000 ആളുകൾ Thumbs-up രേഖപ്പെടുത്തിയപ്പോൾ 59 പേർ Thumbs-down രേഖപ്പെടുത്തിയത്, അവരുടെ സാത്താനോടുള്ള സാന്നിധ്യമല്ലേ വെളിവാക്കുന്നത്??? സാരമില്ല, എവിടെ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടോ, അവിടെയെല്ലാം സാത്താന്റെ സാന്നിധ്യവും ഉണ്ടെന്നാണല്ലോ വിശുദ്ധ വേദം നമ്മേ പഠിപ്പിക്കുന്നത്.🙏🙏🙏
@mobinabraham5749
@mobinabraham5749 4 жыл бұрын
Amazing
@mejodavis4952
@mejodavis4952 3 жыл бұрын
പറയാൻ വാക്കുകളില്ല...... അതിമനോഹരം.......
@manugeorget
@manugeorget 3 жыл бұрын
Heavenly Feeling....Assumes that singing with angels in heaven..👌👌🙏🙏🙏🙏👍👍👍
@reshmaantony9176
@reshmaantony9176 4 жыл бұрын
And this song makes me love him more ; great work acha ; stay blessed
@Saiju_Hentry
@Saiju_Hentry 3 жыл бұрын
സംഗീതം ടോമിൻ തച്ചങ്കരി എന്നു പറയുന്നെങ്കിലും അദ്ദേഹത്തിന്റെ പത്നിയുടെ അദൃശ്യ കരങ്ങളും മാസ്മരികമായ വിരലുകളും തന്നെ ആകണം ഈ വിജയത്തിന് ഒക്കെ പിന്നിൽ. ഒരു നിമിഷം അവരെ ഓർത്തുപോകുന്നു. ദൈവം അവർക്ക് നിത്യശാന്തി നൽകട്ടെ...
@jobymaryson1976
@jobymaryson1976 3 жыл бұрын
😲😲😲😲👍👍👍
@sajithavv4664
@sajithavv4664 2 жыл бұрын
💓💓💓💓💓
@shebashaji6938
@shebashaji6938 4 жыл бұрын
Heavenly rendition, God Bless all
@MrJojydas
@MrJojydas 4 жыл бұрын
Oh My dear Lord, what an excellent Strings... Each one with Instruments rocked...
@ebenezervictor5449
@ebenezervictor5449 4 жыл бұрын
Beautiful voice and song. J. Ebenezer Victor. Chennai.
@rajeshkakkayam2033
@rajeshkakkayam2033 11 ай бұрын
3.52 നും..3.55നും ഇടയിൽ ശ്രദ്ധിച്ചാൽ... സ്റ്റീഫൻ ദേവസിയയെ കാണാം
@polyphilip4115
@polyphilip4115 4 жыл бұрын
PRAISE THE LORD ! HATS OFF TO YOU DEAR FATHER MARVELLOUS JOB,,,,,,,,,,
@devaragamusic6927
@devaragamusic6927 3 жыл бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം . ഒരുപാട് നന്ദി 🥰🥰🥰🥰
@njanarajvaikom7013
@njanarajvaikom7013 9 ай бұрын
Violin ok bhayankara feell❤but cords cheetippoy ee songine kondupokunnath base guitaranu cords pottathetta..... Nere cord eezhithiyathanu kuzhappam...... kettu cordsu ezhithi vayichirunnengil ?pakshe achan athumkoodinokkanarunnu. ee... Songintae base guitar potion achan kelkkanam avide paallipoy..... Pla hesdset....... Basguitar...... Avarod athe nots ezhithivyakkan parayu🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@neenathomas-eapen7797
@neenathomas-eapen7797 4 жыл бұрын
Fantastic- every element, each performer, audio and video! Thank you
@vibinpv4591
@vibinpv4591 4 жыл бұрын
ഒന്നും പറയാനില്ല ...heavyyyyyyyyyyy
@emliaz9147
@emliaz9147 4 жыл бұрын
അച്ഛൻ പൊളിയാ
@ThittyB
@ThittyB Күн бұрын
E പാട്ടിലൂടെ യേശുവിൻ്റെ നാമം ഉയർത്തപ്പെടുന്നു❤❤❤❤❤❤❤❤❤❤
@shynoanneshaji9705
@shynoanneshaji9705 4 жыл бұрын
Excellent arrangement and rendition..one of the best of EnChristos. Well done Achan and team. God bless.. waiting for more.
@nicoletasavastre5988
@nicoletasavastre5988 4 жыл бұрын
My compliments to all of you for these beautiful songs ! Please, i've tried to find the translation for the title- found nothing. What does it mean "ATHMAVIL VARAMARULIYALUM" ? Thank you
@jobymkm
@jobymkm 4 жыл бұрын
Confer a blessing in my soul!
@nidhinsbabu8902
@nidhinsbabu8902 4 жыл бұрын
⭕️⭕️ orchestra kidu
@jijuelias2922
@jijuelias2922 4 жыл бұрын
Awesome.... The flute was so divine... And the violin, no words..... Great work achen...
@jijogeorge4215
@jijogeorge4215 3 жыл бұрын
Great. Amazing, Excellent, Congratulations to all of u behind it. Now remember our Tomin J Thachankary sir He is a God's gift to us Praise the lord
@reshmaantony9176
@reshmaantony9176 4 жыл бұрын
God bless you all. I love you Jesus more than anything
@RajeevKumar-ql6ql
@RajeevKumar-ql6ql 3 жыл бұрын
അസാധ്യമായി ചെയ്തിരിക്കുന്നു.....🙏🙏🙏
@jewel198211
@jewel198211 4 жыл бұрын
Such a beautiful rendering and coordination. The violin was awesome. Acha your team has executed it very sincerely. God bless each and everyone.
@sivarajans9406
@sivarajans9406 Жыл бұрын
തച്ചങ്കരി സാറിനെ ആരെങ്കിലും ഓർമിക്കുന്നുണ്ടോ?🙄ഗംഭീര ഓർക്കസ്ട്ര.... ഒറിജിൽ ഗാനത്തിന്റ ആത്‍മാവ് നഷ്ടപ്പെടാതെ തന്നെ പുണരാവിഷ്കരിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ 👍🙏🙄
@rijinjoseph9258
@rijinjoseph9258 4 жыл бұрын
Classic........well rendered....Kudos to all the performers
@polyphilip4115
@polyphilip4115 4 жыл бұрын
BRILLIANT AND MARVELOUS ORCHESTRATION DEAR FATHER, GOD BLESS .......
@PradeepPradeep-pu1vd
@PradeepPradeep-pu1vd Жыл бұрын
Love you too 😘😘😘😘😘 orupaadishttamaayi, God bless all of you
@abinthomas5062
@abinthomas5062 4 жыл бұрын
6:05 muthal violinist super performance.
@alanthomas89
@alanthomas89 Жыл бұрын
Beautiful rendition...gives you chills and goosebumps together... Briliant Orchestra!
@raveenmathewroy
@raveenmathewroy 3 жыл бұрын
Addicted to this song ❤️❤️
@sumeshva4774
@sumeshva4774 3 жыл бұрын
വളരെ ഭംഗി ആയിട്ട് പാടി.. excellent 👏👏👏👏👏
Nayaka Jeevadhayaka....
5:56
OrthodoxPraises
Рет қаралды 328 М.
Athmavil
5:38
K. J. Yesudas - Topic
Рет қаралды 46 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
ഉണരുമീ ആത്മതാപം  (Unarumee Athmaganam..)
5:02
Ezhunnallunnu....
7:35
OrthodoxPraises
Рет қаралды 1,3 МЛН
YESUVE SARVESHA SOONUVE....
4:43
OrthodoxPraises
Рет қаралды 32 М.
Manushya Nee Mannakunnu....
6:55
OrthodoxPraises
Рет қаралды 786 М.
En Manobhalakangalil
5:22
OrthodoxPraises
Рет қаралды 780 М.
Kazybek Kuraiysh - Баяғы
3:16
Kazybek
Рет қаралды 571 М.
ИРИНА КАЙРАТОВНА  - 30 НЕ АУТ [MV]
3:42
ИРИНА КАЙРАТОВНА
Рет қаралды 224 М.
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 12 МЛН
Лилия
3:00
Али Ахмет - Topic
Рет қаралды 1,3 МЛН
Дикие танцы
2:25
BAGA - Topic
Рет қаралды 456 М.
Asik - CONTROL
3:51
Asik Music
Рет қаралды 144 М.