വളരെ സന്തോഷം ആയി, ആത്മീയം എന്ന ടൈറ്റിൽ കണ്ടപ്പോൾ തന്നെ അതിശയിച്ചുപോയി, കാരണം ഞാൻ വർഷങ്ങളോളം ഇതിലെ പാട്ട് കേൾക്കാൻ ആയി യൂട്യൂബ് സെർച്ച് ചെയ്യുമായിരുന്നു ,,ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് ഞാൻ ടേപ്പ് റെക്കോർഡറിൽ കേട്ട ഒരു സാഹചര്യം ഓർമവരുന്നു, ടാബ്ലറ്റ് കഴിക്കും പോലെ രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്, എന്ന ക്രമത്തിലാണ് ആത്മീയത്തിലെ പാട്ടുകൾ കേൾക്കുന്നത് ,ഇത് അപ്‌ലോഡ് ചെയ്ത വ്യക്തിക്ക് വളരെ നന്ദി... ഇനിയും ഇത്തരത്തിൽ നല്ല പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു..(ബോബസ് തോന്നയ്ക്കൽ)
@mastersaudios3 жыл бұрын
Thanks sibi
@MaryDevasia-j5t3 ай бұрын
സൂപ്പർ ഗാനം ദൈവമേ കനിയണമേ ആമേൻ
@jeenaf89003 жыл бұрын
ഈ കാസറ്റുകളൊക്കെ വാങ്ങിയിരുന്നത് കെസ്റ്ററിൻ്റെ പാട്ടുകൾ കേൾക്കാൻ വേണ്ടിയായിരുന്നു❤❤❤
@enchristosmelody19003 жыл бұрын
Violin jacob ❤️
@jeenaf89003 жыл бұрын
@@enchristosmelody1900 അന്നു കെസ്റ്ററും തദേവൂസ് അച്ചനും മാത്രേ മനസ്സിലുണ്ടായിരുന്നുള്ളു ☺☺☺
@ajomathew40263 жыл бұрын
ദൈവസ്നേഹം ഓർത്തിടുകിൽ ക്ഷമിക്കുവാൻ. ഇതൊക്കെ സ്കൂളിൽ പഠിച്ചപ്പോൾ മേഖല മത്സരം രൂപത മത്സരം വേദികളിൽ പാടിയത് ഓർമ്മ വരുന്നു വളരെ സന്തോഷം !
@sajusamuel23203 жыл бұрын
വയൽ പൂവ് പോലെ പൊഴിഞ്ഞാലുമൊടുവിൽ , " ആ പ്രതീക്ഷയാണല്ലോ മനുഷ്യ ജീവിതത്തിൻ്റെ അറ്റത്തോളം നമ്മെ കൂട്ടി കൊണ്ട് പോകുന്നത് ( Thanks )
സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ആത്മീയം കിട്ടിയതിന്
@blessongeorgebabu2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റില്ല ഈ ആൽബം കാസറ്റ് സെറ്റിൽ (National panasonic) റേഡിയോ സെറ്റ് എപ്പോഴും കേൾക്കുമായിരുന്നു കുട്ടികാലത്തു ആത്മീയം
@diviemathew2575 Жыл бұрын
MY FAVORITE DEVOTIONAL SONGS
@manjuthomas40903 жыл бұрын
“Vachanam Ennil aazhamay pathiyuvan..’”I have been searching for the song for many years.... I heard this Song when I was 22yrs... now i am 45... I am delighted
@stan89662 жыл бұрын
❤️❤️
@lissammavarghese92593 жыл бұрын
Very old album, but after many years also, they shine like bright stars.Super lyrics, and lovely singers.Thankyou very much Father and the singers and it's crew. May God bless you all
@sujadhvarghese10623 жыл бұрын
അതി മനോഹരമായ ഗാനങ്ങൾ ....
@DeevenaChetty Жыл бұрын
Sir,👍👍👍💚🙏🙏🙏🙏🙏🙏🙏
@shinyroy6664 Жыл бұрын
, Thank you very much ❤❤❤ Eth kore thiranja casset anu❤❤
@ajeeshmeghana Жыл бұрын
Veettil adyamayi medicha cassette aanu ithu
@alexcleetus67713 жыл бұрын
Good song
@thampixavier18153 жыл бұрын
🙏🙏🙏
@sinoyjoseph68753 жыл бұрын
Good
@salypeter21623 жыл бұрын
Thanks again for your time with. All
@shamonshamonmf3142 жыл бұрын
Ellamsupeŕ
@marykuttymathai39913 жыл бұрын
Very nice songs god bless
@tripphotos72773 жыл бұрын
Kinnara nadham Enna cassette le pattukal kittiyal sandhosham.pratheekshikkunnu.
@mithunkjoy40663 жыл бұрын
❤️❤️❤️❤️❤️
@josexavier76953 жыл бұрын
രക്ഷാമാർഗ്ഗം എന്ന ആൽബം എസ്.ജാനകിയമ്മ ഒക്കെ പാടിയത് അപ് ലോഡ് ചെയ്യുമോ