ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ | Elizabeth Raju| Krooshil Kandu Njan Nin Snehathe | Athmeeyayathra

  Рет қаралды 1,107,145

Athmeeyayathra

Athmeeyayathra

Күн бұрын

Athmeeyayathra Songs
Singer:Elizabeth Raju
Lyrics & Music : Samuel Wilson
Athmeeyayathra
subscribe our channel ► www..com/athmeeyayathratv
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ @athmeeyayathratv
#Athmeeyayathrasongs #christiansongs #christiansong2022 #MalayalamChristianDevotional #ChristianDevotionalASongs #ChristianSong #ChristianWorshipSong #chrstiansongs #devotionalsongs #latestchristiandevotionalsongs #song #songs #christianmusicalvideo
#musicalvideo #christianvideosongs #elizabethraju #elizabethrajusong
christian songs,christian songs malayalam new,latest christian songs,christian video song,christian video songs malayalam,christian video song malayalam,musical video
(c) Unauthorised copying or broadcasting of this song is prohibited
Athmeeyayathra
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 423
@SHEHABAZ.NOUSHAD
@SHEHABAZ.NOUSHAD 6 ай бұрын
ലോകജീവിതത്തിൽ കഷ്ടങ്ങൾ ഏറീവരുമ്പോൾ നമ്മുടെ രക്ഷകൻ യേശു മാത്രം എന്ന് ഈ ഗാനം നമ്മെ ഓർപ്പിക്കുന്നു. ആമേൻ
@paulsonouseph7613
@paulsonouseph7613 10 ай бұрын
മോൾക്ക് കർത്താവിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ, പ്രാർത്ഥിക്കുന്നു
@nehaj2607
@nehaj2607 Жыл бұрын
1 ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2) പകരം എന്തു നല്‍കും ഞാനിനി ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2) (ക്രൂശില്‍..) 2 സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത് അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2) പകരം എന്തു നല്‍കും ഞാനിനി നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2) 3 അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ (2) പകരം എന്തു നല്‍കും ഞാനിനി എന്നാരോഗ്യം നല്‍കുന്നു നാഥനേ (2) 4 മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ (2) പകരം എന്തു നല്‍കും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2) 5 നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ് ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് (2) പകരം എന്തു നല്‍കും ഞാനിനി അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍ (2) പകരം എന്തു നല്‍കും ഞാനിനി ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ പകരം എന്തു നല്‍കും ഞാനിനി നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ പകരം എന്തു നല്‍കും ഞാനിനി എന്നാരോഗ്യം നല്‍കുന്നു നാഥനേ പകരം എന്തു നല്‍കും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് പകരം എന്തു നല്‍കും ഞാനിനി അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍
@josemathew442
@josemathew442 Жыл бұрын
ഏതു രോഗാവസ്ഥയിലൂം സൌഖ്യം തരുന്ന ഒരു മരുന്നും, ഒത്തിരി ഗൃഹാതുരത്തം സമ്മാനിക്കുന്നതുമാണ് എനിക്ക് ഈ ഗാനം. കാരണം 4വ൪ഷം മു൯പ് ഞാൻ ഒരു ഓപ്പറേഷനെത്തുട൪ന്ന് ആശുപത്രിക്കിടക്കയിൽ വിശ്രമിക്കുമ്പോൾ എന്നെ ധൈര്യപ്പെടുത്തിയതും,എന്റെ വേദനകൾക്ക് ആശ്വാസം തന്നതും ഈ ഗാനവും,ജപമാലയുമായിരുന്നു. എലിസബത്തുമോളുടെ ആലാപനവും മനസ്സിൽ ഈശോയുടെ പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും നല്ല ഒരു അനുഭൂതി പകരുന്നുണ്ട്. ഇനിയും അനേകമനേകം നല്ല ഭക്തി ഗാനങ്ങൾ ആലപിക്കുവാനും ഈ ശബ്ദത്തിന് ദൈവം അവസരം ഒരുക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@joelb6889
@joelb6889 8 ай бұрын
നിഷ്കളങ്കമായി ഒരു ജഡയില്ലാതെ കർത്താവിൻ്റെ പാട്ടുകാരി എൻ്റെ ഇഷ്ടപെട്ട ഈശോയുടെ പാട്ട് god bless sister
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് ഈ പാട്ട് എത്രകേട്ടാലും മതിയാവില്ല വളരെ ഭംഗിയായി എലിസബത്ത് രാജു പാടുന്നുണ്ട് ക്രൂശിലെ സ്നേഹം ഈ പാട്ടിലുണ്ട് ദൈവം അനുഗ്രഹിക്കട്ടെ'
@sosammapaulose1869
@sosammapaulose1869 2 жыл бұрын
God bless you
@maryjoseph3846
@maryjoseph3846 Жыл бұрын
ഈശോയെ ആ കുട്ടി ആ കുട്ടിക്ക് കൊടുത്ത കഴിവിനെ ഓർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു
@saraswathis2934
@saraswathis2934 Жыл бұрын
കണ്ണുനീർ താഴ് വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ കണ്ണനീർവാർത്ത വന്നെൻ കാര്യം നടത്തി തരും നിൻ മനമറിയാതെ നിൻ മനം പതറാതെ നിന്നേ > ടുകൂടെയെന്നും ഞാനണ്ട് അന്ത്യ o വരെ യേശുവേ നന്ദി യേശുവേ സ്റ്റോത്രം യേശുവേ സ്തുതി താങ്കൂ❤❤❤❤❤🎉🎉🎉🎉🎉🎉
@sunijohny9971
@sunijohny9971 2 жыл бұрын
സൂപ്പർ വോയ്‌സ് 🙏🏻നന്ദി ഈശോയെ തുടർന്നും പാടുവാനുള്ള കൃപ kodukkaname 🙏🏻🙏🏻🙏🏻
@MolyKuruvilla-pd4iq
@MolyKuruvilla-pd4iq Жыл бұрын
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🏻
@santhoshtk3587
@santhoshtk3587 2 жыл бұрын
ഇതിലും മനോഹരമായ ശബ്ദം ഈ ലോകത്തു വേറെ ഉണ്ടോ എന്നു സംശയമാണ്. 🙏
@antonymicheal9043
@antonymicheal9043 Жыл бұрын
അത് വേറെ ആരുടെയും ശബ്‌ദം കേൾക്കാത്ത കൊണ്ട... എലിസബത് രാജു my ഫ്രണ്ട്
@georgevarghese2735
@georgevarghese2735 2 жыл бұрын
മോളെ ദൈവം അനുഗ്രെഹിക്കട്ടെ ആമേൻ
@jilsjacob1175
@jilsjacob1175 2 жыл бұрын
സ്വരമാധുര്യം...മനോഹരമായ ഗാനം..ദൈവ കൃപ നിറയട്ടെ ഏവരിലും🎉
@babalheera2400
@babalheera2400 2 жыл бұрын
🙏🙏🙏🌹
@peeteeceetyres5823
@peeteeceetyres5823 Жыл бұрын
God will bless you
@thomasthomas5197
@thomasthomas5197 Жыл бұрын
​@@peeteeceetyres5823 0⁰😊
@josephissac987
@josephissac987 3 ай бұрын
സൂപ്പർ 🥰🥰🥰
@Dileepkumar-jc6em
@Dileepkumar-jc6em 2 жыл бұрын
പാട്ടിലൂടെ ദൈവത്തെ സ്തുതിക്കാൻ ദൈവം കൃപ തന്ന ശബ്ദം 🙏
@SisterPhilippina
@SisterPhilippina Жыл бұрын
I👍
@worldwonders1234
@worldwonders1234 Жыл бұрын
She is my sister😊
@JamesA-d6j
@JamesA-d6j 6 ай бұрын
💯❤️❤️❤️❤️❤️❤️🎉🎉🎉🌹👍
@shajipc2134
@shajipc2134 4 ай бұрын
😂😂😂😅😂😂
@Dileepkumar-jc6em
@Dileepkumar-jc6em 4 ай бұрын
@@worldwonders1234 😊
@AbhayanAbhayan-uv3zt
@AbhayanAbhayan-uv3zt Ай бұрын
God bless mole 🙏🙏
@ansaljohnsanthwanam9104
@ansaljohnsanthwanam9104 2 ай бұрын
അനുഗ്രഹീത ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ.
@harilallal3510
@harilallal3510 2 жыл бұрын
നല്ല മധുരമായ വോയ്‌സ് നല്ല ഫീൽ പലതവണ കേട്ടു മോൾക്ക്‌ മാതാവിന്റെ അനുഗ്രഹഹം ലഭിച്ച കുട്ടിയ.
@pappachanvv9592
@pappachanvv9592 Жыл бұрын
നല്ല ഫീലുള്ള ഒരു ഗാനം. 🙏👍🌹❤️
@mathewm.p3540
@mathewm.p3540 Жыл бұрын
ഒരു വിശ്വാസിയുടെ സമർപ്പണമാണിത്. അർത്ഥം ഗ്രഹിച്ച് അതിനനുസരിച്ച് ജീവിക്കുന്നത് അനുഗ്രഹകരമാണ്. പാടാൻ കഴിയുന്നത് വലിയൊരു ദൈവാനുഗ്രഹമാണ്. ആ കുട്ടി അനുഗൃഹീതയാണ്. കേൾക്കുന്ന മനുഷ്യൻ ജീവിതം ക്രമപ്പെടുത്തി പ്രവർത്തിക്കുന്നത് അതിലെ റെ അനുഗ്രഹകരമാണ്.
@tessy1407
@tessy1407 10 ай бұрын
യേശക്രിസ്തുവിൻ്റെ നാമം ഉത്തമം 🎉❤
@bijizachariah7677
@bijizachariah7677 2 жыл бұрын
അനുഗ്രഹീതമായ ശബ്ദവും മഹത്തായ ഗാനവും. ദൈവം വലിയവനാണ് 🙏🙏
@walterjoy348
@walterjoy348 2 жыл бұрын
Thank you lord for all lyour blessings
@sibithomas2515
@sibithomas2515 5 ай бұрын
Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏❤️
@roykalath9417
@roykalath9417 Жыл бұрын
മനോഹരമായി പാടി
@sibithomas2515
@sibithomas2515 4 ай бұрын
Beautiful lyrics ❤️ Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏❤️
@thomasmathew4638
@thomasmathew4638 2 ай бұрын
Thank you .god bless you
@BeenaPrem-z2r
@BeenaPrem-z2r Жыл бұрын
Praise the Lord ഒരുപാട് ഇഷ്ട്ടപെട്ടു ഈ song നല്ല സൗണ്ട് ഐ ലവ് യു Jesus
@samuelkutti5413
@samuelkutti5413 2 жыл бұрын
നന്നായി പാടി 👍
@rknair995
@rknair995 Жыл бұрын
Dear Elizabeth mole it is an enchanting and a uniqu and lovely song ding with your god gifted voice
@rknair995
@rknair995 Жыл бұрын
Elizabeth mole thanks i
@rknair995
@rknair995 Жыл бұрын
I love this song
@rknair995
@rknair995 Жыл бұрын
Desr elezabeth mole thanks and wish you happy good morning
@MINI-MILTER-GAMING
@MINI-MILTER-GAMING Жыл бұрын
​@@rknair995 🎉s 😂is 5😅🎉e😊🎉a34fyNar😢
@Geethakumari-k9o
@Geethakumari-k9o 11 ай бұрын
ഈ pa4ഉ പാടിയ മോളെ കർത്താവു അനുഗ്രഹിക്കട്ടെ 👍👍❤️❤️
@mathukuttyvarghese292
@mathukuttyvarghese292 3 ай бұрын
Beautiful voice
@sreelethakrishnankutty9693
@sreelethakrishnankutty9693 Жыл бұрын
മനോഹരം ശബ്ദം 🙏❤❤പ്രാർത്ഥന
@seemaantony4114
@seemaantony4114 2 жыл бұрын
🙏...... 🙏 Wow......... 👌👍 അഞ്ചു വർഷമായി ഞാൻ ഇടക്കിടക്ക് വെച്ച് കേൾക്കുന്നു ഇവരുടെ ഈ ഗാനം 🙏ദൈവം കൂടെയുണ്ടാകട്ടെ 🙏 ❤
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
She sings she will go with gospel. Wherever singers go? In recording studio?
@silvymathew1407
@silvymathew1407 2 жыл бұрын
🙏🙏
@graceabraham5464
@graceabraham5464 10 ай бұрын
Thank you Jesus Christ for this melodious voice and song, may God bless abundantly.
@Aleena-q5r
@Aleena-q5r Жыл бұрын
ഈശോയെ ane സഹായികനെ പ്ലീസ്
@johnsajis2301
@johnsajis2301 2 жыл бұрын
Good voice and singing 👍 ദൈവം അനുഹ്രഹിക്കട്ടെ 🙏🙏
@JohnVarghese-gg7re
@JohnVarghese-gg7re 3 ай бұрын
My favourite song. God bless you.
@georgekuttypp8932
@georgekuttypp8932 Жыл бұрын
പകരം എന്തു നൽകും ഞാനിനി പ്രൈസ് തെ ലോർഡ് ഹല്ലേലൂയ
@SheenaJoshy-rs7oe
@SheenaJoshy-rs7oe Жыл бұрын
God bless you mole,super voice, ഇനിയും പാടാനുള്ള എല്ലാ അനുഗ്രഹം മോൾക്ക് യേശു നൽകണമേ .🙏🙏🙏
@rknair995
@rknair995 Жыл бұрын
Thanks dear Elizabeth mole i love this song very good morning
@mercyjohn5906
@mercyjohn5906 8 ай бұрын
Heart melting songs..pagaram vekkan pattatilla esuyudee munil..😢esuyudee sneham pagaram vakkanpattathathu annu😢❤
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Sweet voice blended with sweet face ! God's Grace !!
@sathianarayanan8423
@sathianarayanan8423 2 жыл бұрын
Amen Hallelujah.Oh mydear Jesus please show mercy on us.Please make Nivin speak.Please bring tenants for my vacant shops.Please answer my prayer my God please.
@shalinythomas7436
@shalinythomas7436 2 жыл бұрын
God bless
@thebeautyoflensphotography2291
@thebeautyoflensphotography2291 Жыл бұрын
God definitely listen your pray .don't stop your pray. Pray with full faith definitely miracles will happen.
@mollykurian1585
@mollykurian1585 Жыл бұрын
⁷⁷⁷a
@rknair995
@rknair995 Жыл бұрын
Dear Elizabeth just like children are flowers in the garden of love your song is a better flower in the garden of God given mudic
@mercymariac4349
@mercymariac4349 10 ай бұрын
വളരെ നല്ല ഗാനം❤ മനോഹര ശബ്ദം❤
@samuelkutti5413
@samuelkutti5413 2 жыл бұрын
ഇഷ്ട്ടപ്പെട്ട പാട്ട്
@JijiJosheph
@JijiJosheph 9 ай бұрын
മനോഹരമായി പാടി മോളെ ❤❤
@CherianThomas-ie9ks
@CherianThomas-ie9ks 7 ай бұрын
God bless you.
@anilkcherian8934
@anilkcherian8934 Жыл бұрын
Praise be to Lord Jesus Christ Amen 👐
@JohnJustin-yn3wh
@JohnJustin-yn3wh Жыл бұрын
കർത്താവിനോട് ആമിത സ്നേഹവും വാത്സല്യവും ഉണ്ട്. ഭക്തിയും ഉണ്ട് എനിക്കു.
@rknair995
@rknair995 2 жыл бұрын
Dear Elizabeth mole thanks a lot for singing this beautiful song lovely ok bye
@priyarosepeter5526
@priyarosepeter5526 2 жыл бұрын
enda vayattilula kunjina anugrahikanee, bleeding mattitharaname, yathoru kozhappam illaatha kathukolanee, mummyuda cancer mattitharaname, papayuda block mattitharaname, chechy ku kunjavina nalki anugrahikanee
@achankunjuaj603
@achankunjuaj603 7 ай бұрын
Blessed voice,excellent
@ajithninan7789
@ajithninan7789 Жыл бұрын
Super🙏🙏🙏
@dasanPA-h9d
@dasanPA-h9d Жыл бұрын
Enthunalla shabtham god blesyou
@fingermagicnikitha4156
@fingermagicnikitha4156 Жыл бұрын
മാലാഖമാരുടെ സ്തുതിപ്പ്❤️❤️
@rosammajoseph2823
@rosammajoseph2823 16 күн бұрын
❤❤ Thanks dear Elizabeth
@SalijaMathai
@SalijaMathai Жыл бұрын
Dear Elizabeth god bless you
@rknair995
@rknair995 Жыл бұрын
Mole it is also an enlightening song
@thomasChacko-m2k
@thomasChacko-m2k Жыл бұрын
❤❤ഹോ എത്ര മനോഹരം 💞💞
@thomasChacko-m2k
@thomasChacko-m2k Жыл бұрын
തോമസ് അഞ്ചൽ p
@daisysebastiancristysebast5570
@daisysebastiancristysebast5570 2 жыл бұрын
Thank you Jesus
@justme9912
@justme9912 2 жыл бұрын
Sweet voice. Praise the Lord
@rknair995
@rknair995 Жыл бұрын
Dear Elizabeth mole thanks i like this song very much
@rknair995
@rknair995 Жыл бұрын
Dearest Elisabeth mole thanks i ll ove this lovely and original song on Jesus
@rknair995
@rknair995 2 жыл бұрын
Mole it is magnificently and mstvelously snd consistently you have sung is meticulously i can't remain uninfluencedl pardon me my lovely bheti may Jesus be with you for ever.
@sr.anniethachil2292
@sr.anniethachil2292 2 жыл бұрын
Excelent.Congrats
@steephenp.m4767
@steephenp.m4767 3 ай бұрын
Great song Thank you 🙏💘🙏
@linsonfrancis1776
@linsonfrancis1776 Жыл бұрын
പകരം എന്ത് നൽകുന്നു ഞാനിനി ✝️
@rknair995
@rknair995 Жыл бұрын
Dear Elizabeth mole thanks i love this song very much
@rknair995
@rknair995 Жыл бұрын
Dear Elizabeth mole thanks a million
@xavierxavier-pq5dh
@xavierxavier-pq5dh 5 ай бұрын
God,bless,you,molall,time
@lourdusangeetharaj4876
@lourdusangeetharaj4876 4 ай бұрын
Sweet melody;praise the Lord
@KuriakoseArampil
@KuriakoseArampil 2 ай бұрын
Wonderful song
@celinidukki4726
@celinidukki4726 Жыл бұрын
So sweet voice. God bless u mole🔥🔥🔥🔥🙏🙏🙏🙏🌹🌹🌹🌹
@bettymathew2722
@bettymathew2722 Жыл бұрын
Mole... You are soooooo blessed. 👌👌♥♥🌹
@geethaantony3781
@geethaantony3781 2 жыл бұрын
molu ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നന്നായി പാടുന്നുണ്ട് എലിസബത്ത് രാജു ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ക്രൂശിലെ സ്നേഹം ഈ പാട്ടിലുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@Varkeypoulose
@Varkeypoulose Жыл бұрын
വണ്ടർഫുൾ വീഡിയോ ബിജു
@georgethomas3756
@georgethomas3756 6 ай бұрын
Amen Praise tha lord
@jollycyriac4194
@jollycyriac4194 Жыл бұрын
സൂപ്പർ സോങ്, 🌹🌹🌹
@AshiBen
@AshiBen 6 ай бұрын
💜love you Jesus 😘
@thomasjordy8917
@thomasjordy8917 Жыл бұрын
I love you Jesus
@leelamaabraham6137
@leelamaabraham6137 2 жыл бұрын
Sweet Song with sweet song GOD BLESS YOU MORE AND MORE 🙏🙏🙏🌹
@antonyvayaloor6987
@antonyvayaloor6987 2 жыл бұрын
🙏🙏🙏
@rknair995
@rknair995 2 жыл бұрын
Dear Mole ok t is the best devotionL song i have ever head thank you
@hancymathew7491
@hancymathew7491 2 жыл бұрын
My favorite singer
@mathewcherian5636
@mathewcherian5636 2 жыл бұрын
വെരി ഗുഡ് സോങ് നിന്നെ ജന്നെ പ്ളീസ് ഓനെ line
@thomaskutty6986
@thomaskutty6986 Жыл бұрын
Amen
@thomasChacko-m2k
@thomasChacko-m2k Жыл бұрын
അർത്ഥവത്തായ മനോഹര ഗാനം
@annalisavezhampassery9139
@annalisavezhampassery9139 2 жыл бұрын
God isGreat blessed by voice❤
@behanans3910
@behanans3910 Жыл бұрын
Blessed feeling 🙏🙏🙏God bless you more and more
@SsAs-or7zg
@SsAs-or7zg Жыл бұрын
😢క😅
@rknair995
@rknair995 Жыл бұрын
Dear Elizabeth mole thanks good morning
@johnabraham8888
@johnabraham8888 2 жыл бұрын
Why so late in upload this mesmerising song, really nailed it
@rknair995
@rknair995 Жыл бұрын
Dear Elizabeth mole thanks and good morning
@reenababy678
@reenababy678 2 жыл бұрын
Sweet voice daivadanam🙏
@deliverance8754
@deliverance8754 2 жыл бұрын
A great and sweet voice. Praise God .
@joliemathew9424
@joliemathew9424 2 жыл бұрын
Heart touching and heartbreaking song sung in a beautiful sweet voice.
@mathewjohn3158
@mathewjohn3158 2 жыл бұрын
ഇത്ര നന്മകൾ യേശു ആന്റിക് തന്ന ദൈവം വലിയവൻ
@stephenkpaul7243
@stephenkpaul7243 Жыл бұрын
Pakaram enthu nalkum njaanini....
@Jasylin-s7b
@Jasylin-s7b 5 ай бұрын
Such a wonderful song !!!
@anjalysaji7579
@anjalysaji7579 Жыл бұрын
Blessed voice God bless you ♥️
@Anilkumar-jr2yk
@Anilkumar-jr2yk Жыл бұрын
❤❤❤❤🎉🎉
@annammamathew6046
@annammamathew6046 Жыл бұрын
Glory to god. God blese
@rknair995
@rknair995 Жыл бұрын
Thanks dear Elizabeth mole i love this lovely song
@beenam5351
@beenam5351 10 ай бұрын
God blessyou mole
@godsowncountrycookstephen1747
@godsowncountrycookstephen1747 2 жыл бұрын
praise the lord hallelujah
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Nandiyode Njan | Elizabeth Raju | Abraham Padinjarethalakkal | Malayalam Christian Devotional Songs
5:19
Christian Devotional Manorama Music
Рет қаралды 3,1 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН