Atheyo. Othiri santhosham keto🤩. Thudarnnum video kanane 👍
@riyaskarayil Жыл бұрын
ഇന്നാണ് നിങ്ങളുടെ ഈ കറി ഉണ്ടാക്കിയത് ,അടിപൊളി, ഒരുപാട് തരത്തിൽ പരിപ്പ് കറി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്ന് വളരെ നന്നായി എന്ന് തോന്നി, നല്ല മണം നല്ലൊരു രുചി ആകെ ഒരു പ്രോബ്ലം ഉണ്ടായത് പതിവിലും കഴിക്കുന്നതിൽ കൂടുതലായി രണ്ടു ദോശ അധികം കഴിക്കേണ്ടി വന്നു 😅 Thanks
@devarajanss6783 жыл бұрын
നല്ല അവതരണത്തിന് നന്ദി ...സുഖാശംസകൾ .... ഈ പരിപ്പ് ആണുപയോഗിക്കുന്നതു . ഇതു വച്ച് നോക്കാം നാളെ . തുവരപരിപ്പും ചെറിയ ഉള്ളിയും ഇതുപോലെ ചെയ്തു കണ്ടിട്ടുണ്ട്.
@AthysCookbook3 жыл бұрын
Atheyo. Try cheythit engane abhiprayam parayane.😊👍 . Thanks for the support ❤️
Oro pravshyavum undakumbol njan we vidio kaanum 😁😊
@AthysCookbook2 жыл бұрын
Thank you so much 🥰 Shahad . Orupad santhosham.
@mujeebrahman338910 ай бұрын
ചേച്ചിയുടെ വീഡിയോ നോക്കി നന്നായിട്ടുണ്ട് ഞാനൊന്നു ശ്രമിച്ചു നോക്കാം കണ്ടപ്പോൾ നന്നായി ഉണ്ട്
@AthysCookbook10 ай бұрын
Thank you 🥰
@nekashenoof9581 Жыл бұрын
Hi perfect dal curry❤,thankyou
@jinijose964510 ай бұрын
ഇന്ന് ഈ കറി ഉണ്ടാക്കി... Very tasty ആയിരുന്നു.. Thank you
@AthysCookbook10 ай бұрын
Orupad santhosham ketto 🥰
@Antony_Peter Жыл бұрын
Thank you for the recipe
@mujeebrahman338910 ай бұрын
ചേച്ചി ദാല് സൂപ്പർ ആയിരുന്നു 👍👍
@AthysCookbook10 ай бұрын
Thank you 😍
@faizalmuhammad302018 күн бұрын
😍😍😍 ഞാൻ ഇന്ന് ട്രൈ ചെയ്ത് ആയിരുന്നു ... സൂപ്പർ ടേസ്റ്റ് 👌 ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല tnx🥰
@AthysCookbook17 күн бұрын
Thank you 😍
@vishnudasu875010 ай бұрын
last ulla thaalikkal illarunnu.. pinne malli ila illarunu.. baki ellam koodi vech undakki sambhavam poli aarunnu.. onnu dry aayi kittiyapozha taste nallath aayathu.. thank you for the receipe
@AthysCookbook10 ай бұрын
Orupad santhosham ketto 😍
@Maryskitchen13 жыл бұрын
Looks great and yummy recipe.very well explained and perfectly prepared.
@AthysCookbook3 жыл бұрын
Thank you dear 😊
@Ashik88-q4k3 ай бұрын
Thank you..., 😍 ഇന്ന് ഉണ്ടാക്കി കഴിച്ചു നല്ല രുചി ഉണ്ടായിരുന്നു., 💖
@gkv3043 жыл бұрын
ഞാൻ ഈ ഐറ്റം എന്തായാലും പരീക്ഷിച്ചു നോക്കും 👍കാണുമ്പോഴേ കൊതി ആവുന്നു 😋
@AthysCookbook3 жыл бұрын
Thank you 😊. Try cheythit parayane
@flowers...10 ай бұрын
Adipoli taste😊
@AthysCookbook9 ай бұрын
Thank you 😍
@tasyfood0093 жыл бұрын
Super masoor dal curry
@AthysCookbook3 жыл бұрын
Thank you 😊
@fathimamajeed2140Ай бұрын
ഞാൻ മേടിക്കും. വലിയ ഇഷ്ടം ആണ്.
@deepthymahesh48014 ай бұрын
Wow njn adyayitta channel kaanunnee ishttayyy peruth ishttayyyy presentation um cooking um appo. Thanne subscribe cheythuttaa❤🎉
@AthysCookbook4 ай бұрын
Orupad santhosham dear❤️🥰
@paransingam053 жыл бұрын
Super 💐
@AthysCookbook3 жыл бұрын
Thank you 😊
@sabusreedharan62553 жыл бұрын
Madam today i make this ....very nice
@AthysCookbook2 жыл бұрын
Thank you🥰 . Keep watching!
@jeffyfrancis18783 жыл бұрын
Super, adipoli.
@AthysCookbook3 жыл бұрын
Thank you 😊
@mohandhas10463 жыл бұрын
Supper Njan Bombay ullappol Dal regular koottum Ade mathiriyulla Dal Supper Mohandass shoranur
@AthysCookbook3 жыл бұрын
Atheyo. Try cheyyanam tto. Keep watching 😊👍
@sha27855 ай бұрын
Super curry 👍
@AthysCookbook5 ай бұрын
Thank you 🥰
@drmaniyogidasvlogs5633 жыл бұрын
Very nice ,simple and delicious 👌🏻👍🏻
@AthysCookbook3 жыл бұрын
Thank you 😊
@drmaniyogidasvlogs5633 жыл бұрын
@@AthysCookbook 🙏🏼😇
@yusufcpmod809310 ай бұрын
Spr
@MustafaMustafa-z1g2 ай бұрын
❤❤❤🎉 കറി സൂപ്പർ തന്നെ പക്ഷേ ആ വെള്ളത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിച്ചു നോക്കൂ ഹെൽത്തി മാവും സൂപ്പർ ടേസ്റ്റ് മാവും ഹിന്ദിക്കാർ അതാണ് ഉപയോഗിക്കുന്നത് സൂപ്പർ ടേസ്റ്റ് ആയിരിക്കും🎉🎉🎉🎉❤
@AthysCookbook2 ай бұрын
Will try 😊🙌
@neethuvijayaraj5 ай бұрын
Adipoli
@ramachandranpillai23975 ай бұрын
ങ്ങടെ സൗണ്ട് വീണയുടെ അതേ സ്വരം
@AthysCookbook5 ай бұрын
Atheyo 😁
@anupp59163 жыл бұрын
Ee kadai evde kittum ?
@AthysCookbook3 жыл бұрын
Ente vayassund kadai ku.😀 Amma use cheythirunnathaanu.Ipo Evide kittum ennu ariyullatta. Iron aanu
@mujeebrahman338910 ай бұрын
ചിക്കൻ ചുക്ക ഒന്ന് കാണിച്ചു തരുമോ???
@AthysCookbook10 ай бұрын
Sure👍
@gildarodriguesgilda932 жыл бұрын
ഇത് വേവാൻ എത്ര വിസിൽ വേണം?
@vipinsankarnair53833 жыл бұрын
സൂപ്പർ
@AthysCookbook3 жыл бұрын
Thank you 😊
@kumardudeАй бұрын
ലാസ്റ്റ് കയ്യിൽ ഇട്ട് തിരുമ്മിയാ അത് മനസിലായില്ല 😞🤔