ആന്റിയും മോനും നല്ലരീതിയിൽ ഓരോ വീഡിയോയും ഞങ്ങകൾക്ക് നൽകുന്നു. ഒപ്പം നല്ല സൗമ്മ്യമായ ചിരിച്ചുകൊണ്ടുള്ള സംസാരം. ഇതു എന്നും എപ്പോഴും ഉണ്ടാകട്ടെ. എന്നും എപ്പോഴും നന്മയുണ്ടാകട്ടെ....
@MinisLifeStyle4 жыл бұрын
Thank youuuu so much Anish video istapettu ennerinjathil valare valare Santhosham
@Akhi_Chinnu10 күн бұрын
Super taste aanu njan sthiramaayi auntietude dal recipe aanu use cheyyunnathu 🥰
@MinisLifeStyle10 күн бұрын
Super tastanu Thank you so much dear
@sindhusudhakar1914 жыл бұрын
Super👌 njan undakkum pakshe dal vevichittane bakkiyellam cheyyunnathe(njanum kurachu nal North India il ayirunnu) thanks mini🙏 God bless you🙏
ഈ dal curry സൂപ്പർ ആണ്... ഞാൻ ഈ recipe നോക്കിയാണ് ഉണ്ടാക്കാറ്..
@MinisLifeStyle2 күн бұрын
Athee super anu Feedback ariyichathil orupadu santhosham
@sheelavinod61764 жыл бұрын
മിനി വീഡിയോ നന്നായിട്ടുണ്ട്. വിനു ഏട്ടനും family യും. North India യിൽ കുറെ നാൾ ഉൻണ്ടായിരുന്നു. അച്ഛന് SAIL ആയിരുന്നു ജോലി. ഇവിടെ ഈ കറി ഉണ്ടാക്കാറുണ്ട്. എനിക്കും ഇഷ്ടമാ north Indian dishes. പാനി പൂരി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമാ
@MinisLifeStyle4 жыл бұрын
Very good 👏👏 thank youuuuuu so much dear
@sujathac73644 жыл бұрын
ഹായ് മിനി Ennu തന്നെ രാത്രി ചപ്പാത്തിയുടെ ഒപ്പം ഈ കറി ഉണ്ടാക്കി നോക്കി സൂപ്പർ ആണ്... എല്ലാവർക്കും ഇഷ്ടമായി
@MinisLifeStyle4 жыл бұрын
Pinnalla adipoli 😀🤣
@josephthomas58083 жыл бұрын
We didn't clear what cream
@Theerthasree24 жыл бұрын
ഞങ്ങളുടെ വീട്ടിൽ ചപ്പാത്തിയുടെ സ്ഥിരം കറി ആണ് ദാൽ. സൂപ്പർ ആണ്.
Dal anu avarku main..kochile jnanum 4th vare mumbail anu padiche..apol mammy veetil vekumarunnu..
@sradham59823 жыл бұрын
Eth jeerakamanu use cheyandath chechi ?
@MinisLifeStyle3 жыл бұрын
Cheriajeerakam
@muhammedshafiahamedshafiah1914 жыл бұрын
ഇതു toor dall കൊണ്ട് ഇണ്ടാക്കാണാം അതിൽ half boil മുട്ട കൂടി ഉണ്ടെങ്കിൽ super
@MinisLifeStyle4 жыл бұрын
Atheyo
@sumabiju25803 жыл бұрын
Mini, north indiansinte vazhuthana masala veykkamo
@MinisLifeStyle3 жыл бұрын
Nokkato
@__deva__devuzz_89234 жыл бұрын
Hi chechi njanum vekarundu attanu bayankara eshtaihu dubainnu seelamayatha.njanithu cheriya ullianu adukkaru.very taste anu
@MinisLifeStyle4 жыл бұрын
Super anuketo Nishidha kutty
@regeenamohammed84184 жыл бұрын
Hai Mini chechi nalla adipoli daal fry. Ente husband num monum valare ishttam aan daal. Athum ithrayum manoharamaayi undakiyal pnne mattoru kariyum venda.
@MinisLifeStyle4 жыл бұрын
Correct anu 😄 eluppam try chaitholu super anuketo 👌😋
@adhish64616 ай бұрын
Super taste ആണ്. ഞാൻ ഈ റെസിപ്പി നോക്കിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്
@MinisLifeStyle5 ай бұрын
Very good 👍 feedback ariyichathil orupadu santhosham
@priyazlifecoach4 жыл бұрын
I prepared today... It came out well.. thank you chechi
Hello Mini chechi, thairu adichu edukkunna cream entha?
@MinisLifeStyle4 жыл бұрын
Athe
@sujasajisamuel22414 жыл бұрын
Ithinu kaduk idathila,. Jeera idunnathe
@MinisLifeStyle4 жыл бұрын
Kadukillathe enghaneya
@mail4molben3 жыл бұрын
Butter add cheythillalo
@MinisLifeStyle3 жыл бұрын
Cherthal super
@bushranazeer86334 жыл бұрын
Hai my father bombayil work cheydirunnappol family vacation avideyayirunnu dal curry famous ane ee video kandappol nostalgic feel vannu avidathe singtel and potato Baji supera try cheyyam OK shukriya
Video super njanghal north Indian currykal aanu kooduthal use cheyyaaru sonne athanu ishtam .15 years aayi nattil vannittu ennittum change aayilla brunoyum sanghavum sugamairikunno God bless you and your family
നമുക്കെന്താ ഇത് ഗ്യാസ് വരാൻ കാരണം.അവരൊക്കെ സ്ഥിരം കഴിക്കുന്നതു കാരണമായിരിക്കും അവർക്ക് പ്രശ്നമില്ലാത്തത്
@nihalvava5584 жыл бұрын
Superചേച്ചി ഞാൻ ഉണ്ടാകാറുണ്ട്
@jollypothen33454 жыл бұрын
എന്റെ പപ്പക്ക് നോർത്ത് ഇന്ത്യയിൽ ആയിരുന്നു ജോലി സോ ഞങ്ങളുടെ വീട്ടിലെ സ്ഥിരം കൂട്ടാനാണ് ദാൾക്കറി... നല്ല രുചിയുള്ള താണ്..😋
@MinisLifeStyle4 жыл бұрын
Adipoli 😀
@rajiprakash58454 жыл бұрын
Yes, it's healthy and tasty too
@tomkatapana Жыл бұрын
ആദ്യത്തെയും അവസാനത്തെയും കത്തി ഒഴിവാക്കിയാൽ ബാക്കിയെല്ലാം നല്ലതായിരുന്നു.
@lincysibi35444 ай бұрын
Super dhal curry too tasty
@dollypaul38834 жыл бұрын
ഞാൻ ഉണ്ടാക്കാൻ പോകുകയാണ്. കണ്ടപ്പോൾ ഇഷ്ടമായിട്ടുണ്ട്. Thanks
@MinisLifeStyle4 жыл бұрын
Pinnallathe adipoli 🤝😘
@tastybites58504 жыл бұрын
Super... ന്റെ ഫേവറിറ്റ് ആണ്... ഞങ്ങൾ കടുകും കറിവേപ്പിലയും ഇടാറില്ല. ജീരകം നന്നായി ചേർക്കും. മിനിചേച്ചീടെ North Indian mango pickle ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്.😬 It looks yummy... 🇧🇭
@MinisLifeStyle4 жыл бұрын
Thank youuuu so much dear
@ridhimakp53764 жыл бұрын
Mini chechi iam aakash chechi engane yanu thakkali parachunadunna reethi pinne vazhuthan engane krishi cheyyam
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/jaaVY42ZqK-sftE Dha kandunokku vazhuthana video ittitund kanan marakandato
@geethadevigeethadevi88754 жыл бұрын
Njangal undakki adipoly ayittundu
@MinisLifeStyle4 жыл бұрын
Very good 🤝 feedback ariyichathil orupadu santhosham 🥰
@sudham56494 жыл бұрын
ചേച്ചി സൂപ്പർ. എന്തായാലും ഞാൻ ഉണ്ടാക്കും.👌👌♥️♥️👍
@MinisLifeStyle4 жыл бұрын
Super anuketo 👌😋
@nschannel72504 жыл бұрын
മിനിചേച്ചി നാനും ഉണ്ടാക്കി നോക്കും
@MinisLifeStyle4 жыл бұрын
Very good 👏👏
@surabhiswold66174 жыл бұрын
എനിക്ക് പരിപ്പ് എങ്ങനെ കറി വെച്ചാലും ഭയങ്കര ഇഷ്ട്ടമാണ്. ഇത് ഞാൻ നാളെ തന്നെ ചയ്തു നോക്കും എല്ലാ സാധനങ്ങളും ഒണ്ട്.....
@MinisLifeStyle4 жыл бұрын
Very good 👏👏 super anuketo 👌😋
@experimentbuddys35504 жыл бұрын
Chechi beet root krishiye kurichulla video edamo
@MinisLifeStyle4 жыл бұрын
Varunnund
@Thakkutalks2 жыл бұрын
Hi Chechi...chechiyude daal recipe anu ipo ente go to recipe..very easy and super tasty 🥳
@MinisLifeStyle2 жыл бұрын
Very good 👍 Dal curry istapettu ennerinjathil valare valare santhoshsm 👍🥰😘
@shabnanr77602 ай бұрын
Njan nokkqtteeee
@MinisLifeStyle2 ай бұрын
@@shabnanr7760 try chaitholu👌🤩
@adl63614 жыл бұрын
Ente ishtapetta channel chechi chakkil chedikal nadumbol adiyil holes idano
@MinisLifeStyle4 жыл бұрын
Puttu kampi vach randu kuthu kodutholu
@beenaraju65784 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് .. സൂപ്പർ ആണ്
@MinisLifeStyle4 жыл бұрын
Very good 👏👏
@nishamabraham61853 жыл бұрын
I made this dal curry and my children liked it so much 👌 Thanks for the recipe 👏
@MinisLifeStyle3 жыл бұрын
Very good 👍 feedback ariyichathil orupadu santhoshsm
Minichechi video kandu. Super . njanum ee kari undakkarundu. Cheriya ulli aanu kurachu koodi taste ennu thonnunnu. African malliyila aano athu.
@MinisLifeStyle4 жыл бұрын
Thank youuuu Ini anghane nokkato
@karunacr3128 Жыл бұрын
I prepared this recipe,it was yummy,my husband liked it so much
@MinisLifeStyle Жыл бұрын
Thank you thank youuuuu orupadu santhosham
@vimalcv1504 ай бұрын
ദാൽ എന്റെ ഫേവ് ആണ് 👌🏻👌🏻
@MinisLifeStyle4 ай бұрын
സൂപ്പറാണ്
@nishajoy7734 жыл бұрын
മിനിചേച്ചി ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ ഫ്രണ്ട് ദാൽ മുളകും ചെറിയ ഉള്ളിയും വെളുത്തുള്ളിയും കുത്തി varavttu കൊണ്ട് വരും എന്താ ടേസ്റ്റ് വായിൽ വെള്ളം വരും ചേച്ചിയുടെ ദാൽ ഫ്രൈ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത് 😍😍😍
@MinisLifeStyle4 жыл бұрын
Hahaha 😂😂 kollalo
@dollypaul38834 жыл бұрын
ഞാൻ ഉണ്ടാക്കി . super taste. പിന്നെ രണ്ട് ചേരുവ ഉണ്ടായില്ല മല്ലിയിലയും ബട്ടറും. പിന്നെ ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടു.
@MinisLifeStyle4 жыл бұрын
Very good 👏👏 Pettannuthanne chaithallo
@alaina63884 жыл бұрын
ചേച്ചി മൈസൂർ പരിപ്പ് പറ്റുമോ
@MinisLifeStyle4 жыл бұрын
Adipoli alle
@ayishamilu66014 жыл бұрын
Njanum try chaithunokkam
@MinisLifeStyle4 жыл бұрын
Try chaitholu super anuketo 👌😋
@anvarppanvarpp41714 жыл бұрын
Chechi nhan undakki dal inn very nice
@MinisLifeStyle4 жыл бұрын
Kollalo adipoli 🤝
@moncythoma2193 жыл бұрын
എനിക്കും ദാൽ ഫ്രൈ വലിയ ഇഷ്ടമാണ്, ഞാൻ ചെയ്തു നോക്കിയിട്ട് അറിയിക്കാം.
Hai minichehhi njan nishamol kollallo dal kary oru divasam undakinokam ketto
@MinisLifeStyle4 жыл бұрын
Ennum undakkan thonnum super tastanu
@hannavlog59624 жыл бұрын
Try cheyam... super...
@MinisLifeStyle4 жыл бұрын
Super anuketo makkalumark orupadu istamakum
@lalsy20854 жыл бұрын
കൊതിയൂറും Dal സൂപ്പർ
@MinisLifeStyle4 жыл бұрын
Try chaitholu super anuketo
@innoos78542 жыл бұрын
Njan undakki..poli
@MinisLifeStyle2 жыл бұрын
Very good 👍 feedback ariyichathil orupadu santhoshsm 👍
@amaanhanaanmuhammed91584 жыл бұрын
എനിക്ക് ദാൽ ഫ്രൈ ഇഷ്ടമാ ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട് താങ്ക്സ് മിനി checheeeee
@mariyabaiju93534 жыл бұрын
Try chaiyam minichaci
@MinisLifeStyle4 жыл бұрын
Ok dear
@shynil58124 жыл бұрын
Chechi i tried it today very tasty super combination with chapati
@MinisLifeStyle4 жыл бұрын
Chappathiku super
@ridhimakp53764 жыл бұрын
Ith chechi veetil undaya thakkali yano
@MinisLifeStyle4 жыл бұрын
Allato
@neethudhanesh33444 жыл бұрын
ചേച്ചിയുടെ മെയിൽ ഐഡി ഒന്നു പറഞ്ഞു തരുമോ
@MinisLifeStyle4 жыл бұрын
Onam challenge kazhinjallo
@neethudhanesh33444 жыл бұрын
@@MinisLifeStyle അയ്യോ അതിനല്ല ചേച്ചി ഞാൻ ഒരു പച്ചക്കറി നട്ടിരുന്നു വള്ളി ചെടിയാണ് അതു ഏത് ചെടിയാണ് എന്നു മനസിലായില്ല അത് കാണിച്ചു താരനായിരു ഫോട്ടോ കണ്ടാൽ ചേച്ചി കു മനസിലാകുമല്ലോ
@rajeshpayam92364 жыл бұрын
naan ithe kazhichittunde aunty
@jollysunny14444 жыл бұрын
Brunoyum, Chinnu,minnu enthye?
@MinisLifeStyle4 жыл бұрын
Ellavarum ivide und
@shaimahbi69882 ай бұрын
ഇഷ്ടപ്പെട്ടിരുന്നു. വീണ്ടും ഇന്നുണ്ടാക്കി
@ashbinmathew71643 жыл бұрын
Njan oru Navodayan anu missing dal curry so much Thank you chechii for teaching this special curry
@MinisLifeStyle3 жыл бұрын
Super anuketo 👌😋
@sweettyms53113 жыл бұрын
Njnum Navodaya school student aanu. Ipo married aai US lu aanu. Naale enik guest und ivde. So gonna make it . Thank you
@BoreThePalm10 ай бұрын
Sascrib done . Njan ee dal undakkunnthu anganeyenu vicharichirikkuvayirunnu .appol thanne ee veediyo kandu. Super ❤❤❤❤❤❤.
@MinisLifeStyle9 ай бұрын
Kollalo adipolii dal allee😍😍👍
@lathavp20284 жыл бұрын
👌👌👌 തീർച്ചയായും ഉണ്ടാക്കും.
@MinisLifeStyle4 жыл бұрын
Try chaitholu super anuketo 👌😋
@vloggermedia98804 жыл бұрын
Hai മിനിചേച്ചി എബിൻ സുഖം അല്ലെ പിന്നെ എന്റെ മക്കൾ ക്കും വളരെ ഇഷ്ടം ഉള്ള ഒരു കറി യാണ് ഇത് ഞങ്ങൽ ക്കു എന്നും മീൻ വേണം അതു ഇല്ലാത്തപ്പോൾ ഈ കറി യാണ് അതിന്റെ കൂടെ മുട്ട പൊരിച്ചതും ആ ഹാ എന്ത് രസം ആണ് എന്നോ 😋😋😋
@MinisLifeStyle4 жыл бұрын
Very good 👏👏 kothippikkalle
@mayasnair66334 жыл бұрын
Minichechi ente favourite anu,idakku undakum 👍🏻❤️
@MinisLifeStyle4 жыл бұрын
Very good 👏👏
@advsuhailpa44435 ай бұрын
@@MinisLifeStyle 4:02ൽ 2വിസില് കേട്ട ശേഷം 5 മിനിറ്റ് എന്ത് ചെയ്യണമെന്നാ പറഞ്ഞത് മനസ്സിലായില്ല. തുറക്കാതെ വക്കണം എന്നാണോ...? ലോ ഫ്ലെമിൽ വേവിക്കണം എന്നാണോ...?
@mohammedziyad37214 жыл бұрын
Nan epoyum undakunna curry.ene idonn try cheyyam🥰😋
@MinisLifeStyle4 жыл бұрын
Try chaitholu super anuketo 👌
@aimanaboobacker80383 ай бұрын
Pwoli
@MinisLifeStyle3 ай бұрын
Try chaitho👌👌😋😋😋😋
@sajeevane19674 жыл бұрын
അടിപൊളി
@MinisLifeStyle4 жыл бұрын
Thank youuuu
@adiz35004 жыл бұрын
Chechi.. മാങ്ങ മരം ബോണ്‍സായ് ആകി വളര്‍ത്താൻ കഴിയുമോ
@MinisLifeStyle4 жыл бұрын
Pattum
@gayathrisudhi6232 Жыл бұрын
Adipoli chechi udaki nokkatte 👍
@MinisLifeStyle Жыл бұрын
Dhyrymayi try chaitholu
@SasiKumar-yl7qt4 жыл бұрын
ചേച്ചി സൂപ്പർ
@MinisLifeStyle4 жыл бұрын
Try chaitholu super anuketo 👌😋
@Ayodhya1202 жыл бұрын
Thank you chechi
@sajithvs87173 жыл бұрын
തീർച്ചയായും Try ചെയ്യു ചേച്ചീ Thank U ടം much👍
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@rhythmofnature20764 жыл бұрын
pravasikal aya njangalk eth nalla upakarapedum 😍😍😍
@MinisLifeStyle4 жыл бұрын
Eluppapaniyanu super tastumanu
@aneeshchandran45514 жыл бұрын
Ethil dry chilly add cheyam ?
@MinisLifeStyle4 жыл бұрын
Ok cheyyam😀
@remyasree1152 Жыл бұрын
Super chechi.. Njanum try cheithu.. Very tasty 😋
@MinisLifeStyle Жыл бұрын
Very good 👍 🤠 feedback ariyichathil thanks 🙏
@mohanmenon4464 жыл бұрын
Hello Mini ji .... thanks for this lively informative video..... ningal paranjathu poley, kandittu vayil vellam vannu tuo. Ente Mumbai days il njaan hotel il ninnum sthiramaayi kazhikkumayirunnu..... onnu try cheythu nokatte.. Stay safe. With Regards
@MinisLifeStyle4 жыл бұрын
Onnu try chaitholu easyumanu tastyumanu
@bindusajeeshkumar27104 жыл бұрын
Minichechi.... dhal curry njan try cheythu super aayitundu👌👌👌👍👍😍😘
@MinisLifeStyle4 жыл бұрын
Thanks dear
@NanziyanowfalNanziya-zg2xl Жыл бұрын
cheriya jeerakamanp
@MinisLifeStyle Жыл бұрын
Atheee
@prasannamanikandan28964 жыл бұрын
Pandoke cheriya ulliyum parippum ete vaykumayirunnu eni ethupole vachunokam