One of my favorite . കഞ്ഞിയും പയറുകറിയും അല്ലെങ്കിൽ പുട്ടും പയറുകറിയും
@AthysCookbook Жыл бұрын
Enteyum favourite ❤️
@puttus3 ай бұрын
കൊതിപ്പിക്കാതെ....പോഡേയ്....😢😢😢
@Paathus80 Жыл бұрын
ചാനൽ ആദ്യമായിട്ടല്ല കാണുന്നത് but വൻപയർ കുത്തിക്കാച്ചിയത് ആദ്യമായിട്ടാ കാണുന്നത് anyway looking yummy 😋😋 keep going 👍
@AthysCookbook Жыл бұрын
Thank you dear 🥰
@kasimMP-b2m2 ай бұрын
മുതിര', വൻപയർ എന്നിവ വടകര ഭാഗത്ത് ഒന്നു കറി വെയ്ക്കില്ല ഇവ രണ്ടു ശർക്കരയും തേങ്ങയും ചേർത്ത് പായസം പോലെ ഉണ്ടാക്കി കഴിക്കുകയാണ് ചെയ്യുക
@geetharadhakrishnan9000 Жыл бұрын
ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിരുന്നപോലെ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത് ഇപ്പോഴുള്ള ചാനലുക്കാർ ഒരു പാട് സാധനങ്ങൾ ഓരോ ഫുഡും ഉണ്ടാക്കുന്നത് ഇത് അടിപൊളി ഞാൻ ഇങ്ങെനെയാണ് ചെയ്യുന്നത് ❤
Just made this recipe and let me tell you it really tasty and yummy 😊 will reduce the number of red chillies next time as its bit spicy. Love from Mumbai
@sajiijas7264 Жыл бұрын
Njan try cheytu chechi . very tasty
@shaheenshaikh5745 Жыл бұрын
Its my favourite. And with kunji..... Suuprb.. Njaan ipoozhumvakku... Cherupayar vachum njaan unddaakkum.. Kanjiyude koide kudikkum
Njanum ingane anu undakaru thalikumbol kaduku idum❤️❤️❤️❤️
@AthysCookbook Жыл бұрын
Atheyo 🥰
@remyaanzu8999 Жыл бұрын
Njangalum vekkarundu garam masala cherkarilla
@AthysCookbook Жыл бұрын
Ozhivaakkam😊👍
@latheeflatheef2634 Жыл бұрын
First ulli.veluthulli.muppikeneam.ennite eddicha mulakae cherkenam
@Revathy-fc3qj Жыл бұрын
ഞങ്ങൾ തൃശൂർകാരുടെ പയർകുത്തി കാച്ചിയത് 🎉😍
@AthysCookbook Жыл бұрын
Pinnalla🥰🤩
@shivaraman5396 Жыл бұрын
Adipoli..payar..kari Madhal..varuthhathe😋😋
@AthysCookbook Жыл бұрын
Wow . Super combo🥰
@nimishamarar7827 Жыл бұрын
Adipoli.....but aa garam masala illayrnu enkil kurachudi nadan ayene enu thonunu.....
@AthysCookbook Жыл бұрын
😄👍
@naseemanaseema9795 Жыл бұрын
Super.... I like this rcp
@AbinBinoy-qe7kjАй бұрын
അല്പം കുരുമുളക് ചേർത്താൽ നന്നായിരിക്കും
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Dear Nammade Thrissur Style Payaru KuthiKkachiyathu Super Adipoliyanuto Ishtaye Very Nice Easy Taesty, Sughano. God Bless You Take Care Happy New Year 👍👌😍😊🙏
@AthysCookbook Жыл бұрын
Thank you dear 😍 god bless u too. Take care
@maharajamac Жыл бұрын
born and raise in Thrissur. never had this dish
@001smitha Жыл бұрын
Njan garam massla cherkkarilla, pepper powder cherkkum very tasty
@AthysCookbook Жыл бұрын
😊👍
@shuhaib6956 Жыл бұрын
😍ഞൻ first ആണ് subsribe ചെയ്തു
@AthysCookbook Жыл бұрын
Thank you 😊
@shuhaib6956 Жыл бұрын
@@AthysCookbook wc ഓർക്കപുളി അച്ചാർ ഇടുമോ 😁
@ivyalex8062 Жыл бұрын
Will it get cooked with one whistle?..mine never gets fully cooked in such short duration..
@AthysCookbook Жыл бұрын
In that case .please Pressure cook the Black Eyed Peas with Water 2 to 3 whistles or 9 minutes after pressure). Take off the flame and allow the pressure to release by itself.
@sunilkumar-ns5bz Жыл бұрын
മിനിഞ്ഞാന്ന് ഉണ്ടാക്കിട്ടോ super , മസാല പൊടി ചേർത്തില്ല bcz ആ taste ഇഷ്ട്ടമല്ലാത്തത് കൊണ്ട്
@AthysCookbook Жыл бұрын
Atheyo 😄😍
@jini4761 Жыл бұрын
എനിക്കും garammasala taste ഇഷ്ടമല്ല. പകരം ലേശം മല്ലിപ്പൊടി ഇടും. എന്തായാലും superr....
@AthysCookbook Жыл бұрын
🥰
@jayasreejayamohan73145 күн бұрын
Garam masaala cherkkilla ...athaanu vetayasam 😋😋😋
@geethu1521 Жыл бұрын
ഞാൻ ഉണ്ടാക്കി 👌👌👌👌👌🥰🥰🥰🥰
@AthysCookbook Жыл бұрын
😍😍
@ushanallur1069 Жыл бұрын
നോക്കാം ട്ടോ ....👏👌
@AthysCookbook Жыл бұрын
🥰🥰👍
@magtamined7423 Жыл бұрын
Very nice 👍 chichi thank you 🙏 god bless you 🙏❤️🙏😊
@AthysCookbook Жыл бұрын
Thank you. God bless u too🥰
@ammuselvaraj5774Ай бұрын
Is it a side dish for rice or any tiffen items?? Or shal have it as a snacks
@AthysCookbookАй бұрын
You can have it with rice and chappathi 😊
@shajihameed2347 Жыл бұрын
Superakum try cheyyam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@AthysCookbook Жыл бұрын
Thank you 😊
@finankunnath7279 Жыл бұрын
Try cheyyatto, samsaaram rassnd
@AthysCookbook Жыл бұрын
Thank you 🥰🤩
@sreejakumary9784 Жыл бұрын
ഇത് മിക്സി കാച്ചിയത് 🥰🥰🥰🥰
@AthysCookbook Жыл бұрын
😅
@vilnarabin1613 Жыл бұрын
@@AthysCookbook sjfhkh
@vilnarabin1613 Жыл бұрын
@@AthysCookbook skgdkkg Dorgsjjfjdxzkonpn
@vilnarabin1613 Жыл бұрын
@@AthysCookbook sjfekkfcxnf
@vilnarabin1613 Жыл бұрын
@@AthysCookbook wkdeog
@geethajawahar4975 Жыл бұрын
Presentation adipoli...
@AthysCookbook Жыл бұрын
Thank you dear 🥰
@ArifaKitchenvlog Жыл бұрын
സത്യം പണ്ടത്തെ ഓർമ വന്നു
@ValsammaKarunan Жыл бұрын
Pepper powder cherthal test kudum
@AthysCookbook Жыл бұрын
😊👍
@sheelajacob4273 Жыл бұрын
Nice recipe ❤
@AthysCookbook Жыл бұрын
Thank you 😊
@anandanair77 Жыл бұрын
Looks amazing!
@AthysCookbook Жыл бұрын
Thanks dear🥰
@FootballH00DD Жыл бұрын
Subscribe cheythu. Ellam super aanu
@AthysCookbook Жыл бұрын
Thank you peter🥰
@abhilashabhilashkochu849710 ай бұрын
Kollam tnx
@AmjadAli-fk1lx Жыл бұрын
Vare nice madem but no addid tomato
@AthysCookbook Жыл бұрын
No need tomato in this 😊
@rafeeqkiliyathvlog2089 Жыл бұрын
അടിപൊളി സൂപ്പർ വീഡിയോ👍 എല്ലാം ചെയ്തിരിക്കുന്നു നിങ്ങൾ പറഞ്ഞതുപോലെ 👍 പുതിയ അവിടെയും വന്നു വീഡിയോ കണ്ടു ഒന്ന് കമന്റ് ഇടണേ 👍 കൂടെ ഉണ്ടാവും എപ്പോഴും
@martinittoop1492 ай бұрын
Mandal fish with rice payer curry my god ❤
@malumalu6057 Жыл бұрын
Super ആതിരേ
@AthysCookbook Жыл бұрын
Thank you dear
@jithinandrews719 Жыл бұрын
Sound super👍
@AthysCookbook Жыл бұрын
Thank you 😊
@Neuroscience490 Жыл бұрын
Very nice, thanks for sharing, new friend 👍
@AthysCookbook Жыл бұрын
👍😊
@phoenixfivefoot9318 Жыл бұрын
Subscribe cheythu. Super
@AthysCookbook Жыл бұрын
Thank you ❤️
@shaheenshaikh5745 Жыл бұрын
Me also
@vkim6482 Жыл бұрын
കൂർക്കയുടെ same recipe
@biyyuttye-yv4kfАй бұрын
Althu kulthu rasayi😅
@iamzusАй бұрын
Payar mezhukkupurattiyil garam masalayo..big no
@AthysCookbookАй бұрын
Its optional. You can skip 😄
@JEPeekannur Жыл бұрын
അൽത് കുൽത്ത് അതെന്ത് സാധനം 😂 ...fdd enthaylm nan try cheyyum
@AthysCookbook Жыл бұрын
😜 hehe
@abhinasidhu9093 Жыл бұрын
വിവരണം 👌👌👌👌
@AthysCookbook Жыл бұрын
Thank you 😊
@khadershareef54392 ай бұрын
Green chilli is not added. Finally grated coconut to be added.
@AthysCookbookАй бұрын
😊👍
@pittsburghpatrika15342 ай бұрын
If you soak the payaru, you will need less cooking gas to cook the payaru. You will save gas by presorting the payaru. Gas is expensive in India.
@AthysCookbookАй бұрын
😊🫶🏻🙌👍
@bineeshss961Ай бұрын
നാളെ ഇതുതന്നെ ഉറപ്പിച്ചു
@latheefabdulla3722 Жыл бұрын
ഇതിന്റെ കൂടെ തേങ്ങ ചിരകിയത് കൂടി ചേർത്ത് നോക്കൂ.. വേറൊരു ലെവൽ ആയിരിക്കും..
@AthysCookbook Жыл бұрын
😊👍
@beenakt8781 Жыл бұрын
കലക്കൻ,,വായിൽ, വെള്ളം വരുന്നു,,,,👍
@AthysCookbook Жыл бұрын
Thank you 😊
@Fathimaskitchen313 Жыл бұрын
അടിപൊളി യായിട്ടോ 🥰
@AthysCookbook Жыл бұрын
Thank you 😊
@sheejapoulose81832 ай бұрын
Super❤
@Maijo19848 күн бұрын
🥰🥰🥰❤🎉🎉🎉
@AthysCookbook7 күн бұрын
🥰❤️
@yohannankarukaparambil159311 ай бұрын
അൽത്തു കുൽത്തു😂
@lathaanilkumar7122 Жыл бұрын
കുത്തികാച്ചുന്നതിൽ ഗരം മസാല ഇടോ
@AthysCookbook Жыл бұрын
Ozhivaakkam . Its up to u😊
@lathaanilkumar7122 Жыл бұрын
@@AthysCookbook ഞാനും തൃശൂർ ആണ്
@skhir81 Жыл бұрын
Superb 🥰
@ajithbhaskar8995 Жыл бұрын
എലാതരം പയറുകളും ഇതു പോലെ കുത്തികാച്ചാമോ
@AthysCookbook Жыл бұрын
Yes 😊
@sjsj3468 ай бұрын
Super super super 👍🙏🙏👍👍
@leelapadmanabhan1959Ай бұрын
ഇതിൽ ഗരം മസാല ആവശ്യമുണ്ടോ
@krupa5012Ай бұрын
No
@AthysCookbookАй бұрын
Ozhivaakkam . Ororutharude ishtam pole 😊
@REDXFORCEGAMING2.0 Жыл бұрын
Super aanu chechi
@AthysCookbook Жыл бұрын
Thank you 😊
@AnshadMusthafa-qe4qc3 ай бұрын
പയർ പെരട്ട് 😋😋
@AthysCookbook3 ай бұрын
😍
@dhyanrajagopalannair6095 Жыл бұрын
Great 👍
@AthysCookbook Жыл бұрын
Thank you 😊
@geethamenon8255 Жыл бұрын
Super 👌👌👍👍
@AthysCookbook Жыл бұрын
😊 thank you
@sumeshpk3014 Жыл бұрын
Super Recipee
@AthysCookbook Жыл бұрын
Thank you 😊
@anithamd3843 Жыл бұрын
Super mam.. Thank you🙏🙏
@AthysCookbook Жыл бұрын
Thank you 😊
@vilnarabin1613 Жыл бұрын
Jhsjc
@vilnarabin1613 Жыл бұрын
Asifkzxk
@bobbym11nov Жыл бұрын
കുറച്ചു കുരുമുളക് ചതച്ചത് കൂടി ചേർത്താൽ നല്ലതാണ്
@AthysCookbook Жыл бұрын
😊👍
@sampaul7399 Жыл бұрын
അടിപൊളി കൊതിയാകുന്നു
@AthysCookbook Жыл бұрын
😄🥰
@LigiThomas-eu2qt3 ай бұрын
പരിപ്പ് കുത്തികാച്ചിയത് ഇതു പോലെ ആണോ
@AthysCookbook3 ай бұрын
Yes
@sobhakrishnan9834 Жыл бұрын
Super👍
@AthysCookbook Жыл бұрын
Thank you 😊
@himamolvarghese6391 Жыл бұрын
കടുക് ഒന്നും ചേർക്കാറില്ലേ. അതു കൂടി ചേർക്കുക. ഇടുക്കിക്കാരുടെ സൂപ്പർ കറി ആകും.🎉🎉🎉🎉
@AthysCookbook Жыл бұрын
😊👍
@jinisajan20 Жыл бұрын
ഇമ്മള് തൃശൂർ കാര് അങ്ങനെ എല്ലാ കറികളിലും കടുക് ചേർക്കാറില്ല 😃
@dhevuttykannan5686 Жыл бұрын
No.. ഇത് ഞങ്ങടെ സ്വൊന്തം പയർ ഉപ്പേരിയാട്ട.. ഇതിൽ കടുക് വേണ്ടാട്ട.. 🤪
@dhevuttykannan5686 Жыл бұрын
@@jinisajan20 അല്ല പിന്നെ 😏
@nikhilarya76476 ай бұрын
കടുക് പൊട്ടിച്ചില്ലല്ലോ
@Globetrotterfromkerala5 ай бұрын
Kuthikachiyathil kaduku pottikarilla
@phoenixfivefoot9318 Жыл бұрын
Favourite recipe👍
@AthysCookbook Жыл бұрын
Thank you 😊
@shinymadhusudananАй бұрын
കുത്തികാച്ചാ എന്നുള്ളതല്ല കുത്തിപ്പൊടിച്ചു കാച്ചിയത് എന്നതാണ് നല്ല ഭാഷ ok???
@nadvi2007 Жыл бұрын
മടിച്ചികൾ അല്ലാത്ത കുതിർത്ത് വെക്കുന്നവർക്ക് കുക്കറിൽ വേവിക്കേണ്ട ആവശ്യം വരുന്നില്ല എന്ന് മാത്രം 🤣🤣
@AthysCookbook Жыл бұрын
😜 👍
@sarathsathy7779 Жыл бұрын
Adipoli ❤❤❤
@AthysCookbook Жыл бұрын
Thank you 🥰
@rosilykp4543 Жыл бұрын
Very tasty 😋
@Ksukumaran-v6b8 ай бұрын
nice🎉
@jyothishv8836 Жыл бұрын
ഗരം മസാല വേണോ?
@AthysCookbook Жыл бұрын
Nirbandham illatto
@beenamanojkumar63312 ай бұрын
ഇല്ലാത്തത് ആണ് നന്നായിരിക്കുക തോന്നുന്നു @@AthysCookbook
@FootballH00DD Жыл бұрын
Super👌
@AthysCookbook Жыл бұрын
😊
@edisrehtoeht1426Ай бұрын
🎉 കണ്ടിട്ട് കൊള്ളാമെന്ന് തോന്നുന്നു ഉണ്ടാക്കി നോക്കാം❤ പക്ഷേ കുത്തിയത് ക്രൂരതയായി പോയി പാവം വൻപയർ😢😢😢