ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Karackattu nursery Ph...9496512669 | 9744732847
@sreeshinu Жыл бұрын
💚💚💚💚💚💚💚💚 enikkum Venam
@RamadasMudavakkat Жыл бұрын
കൃഷി മിത്ര ഇതുപോലെയുള്ള സത്യസന്തരായ നഴ്സറിക്കാരെയാണ് എപ്പോഴും പരിചയപെടുത്തേണ്ടത്. തൃശൂർ ഇൽ പ്ലാന്റ്സ് കൊണ്ട് വന്നപ്പോൾ ഇവരുടെ കുറച്ചു പ്ലാന്റ് ഞാൻ വാങ്ങി. എല്ലാം നന്നായി വളരുന്നു. കുരുമുളക് സൂപ്പർ ആണ്.
@seena8623 Жыл бұрын
എങ്ങനെ അറിയും ഇവർ വരുന്നത്???
@RamadasMudavakkat Жыл бұрын
നേഴ്സറി ഉടമയുടെ ഫോണിൽ വിളിച്ചു ബുക്ക് ചെയ്താൽ, വരുന്ന സമയത്ത്, പുള്ളി കൊണ്ട് തരും. പ്ലാന്റ്സ് നല്ല ക്വാളിറ്റി ഉണ്ട്.
@nathanmvj3677 Жыл бұрын
കോഴിക്കോട് ഏരിയ യിൽ എപ്പോഴാണ് തൈകൾ അയക്കുക മുളകും plavum
@sebastianmjsebastianmj8884 Жыл бұрын
കൊട്ടിയൂർ ഉത്സവം പോലെ പ്രശസ്തവും പ്രചുരപ്രചാരവു മാകട്ടെതങ്കച്ചൻചേട്ടന്റെകാരക്കാട്ട്നഴ്സറിയും. 🌹
@shijushanmukhan Жыл бұрын
👍
@marykuttythomas6956 Жыл бұрын
Online sale undo
@lathishkalathil997 Жыл бұрын
പ്ളാസ്റ്റിക് ഡ്രമ്മിൽ ചെയ്യാമൊ
@sindhulakshmanan7847 Жыл бұрын
ഇതിന് നല്ല വെയിൽ വേണോ
@sheejasuresh4646 Жыл бұрын
Online sale undo?
@surendranv59339 ай бұрын
അഞ്ചു കിലോ കിട്ടും 4.1/2 കിലോ കടയിൽ പോയി മായടിക്കണം 😃😃😃😃😃