അതിശയിപ്പിക്കുന്ന അനുഭവങ്ങളുമായി ഈജിപ്തിലെ ഈ റോമൻ നഗരം Alexandria PART 1 Egypt Malayalam Vlog EP 7

  Рет қаралды 54,737

Beyond Boundaries

Beyond Boundaries

Күн бұрын

Egypt Malayalam Travel Vlog
" Amazing Africa By Pooja " is a " Egypt Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a " Egypt Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 286
@rinjukjohn5137
@rinjukjohn5137 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാർ കാണിച്ചു തന്ന വഴികൾ ആണ് 🙏. സാറിനെ വളരെ അധികം ബഹുമാനികുന്നു. ഇപ്പോൾ പൂജായിലൂടെ കാണുമ്പോൾ സന്തോഷം 🥰🥰. സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡും കാണുമ്പോൾ ഞാൻ യാത്ര ചെയുന്നത് പോലെയാണ്
@shantyjoy8547
@shantyjoy8547 2 жыл бұрын
ആ തീയേറ്ററിൽ ഗുസ്തി നടന്നീരുന്നു എന്ന് സന്തോഷ് സർ പറഞ്ഞു കേട്ടു ഈ സ്ഥലം സഞ്ചാരത്തിൽ ഞാൻ കണ്ടീട്ടുണ്ട്
@saseendranneeliveed7810
@saseendranneeliveed7810 2 жыл бұрын
പൂജ ഞാൻ ഒരു സത്യം പറയട്ടേ, നിള കൂടെ എപ്പോഴും ഉള്ളത് കൂടുതൽ സബ്സ്ക്രൈബ്ഴ്സിനെ കിട്ടാൻ ഒരു പ്രധാന കാരണമാണ്, keep it.
@sukanyachandran9440
@sukanyachandran9440 2 жыл бұрын
എവിടെ ചെന്നാലും അവിടുത്തെ ഭക്ഷണം ആസ്വാദിച്ചു കഴിക്കുന്നത് നിങ്ങടെ ഒരു പ്ലസ് പോയിന്റ് ആണ് ട്ടൊ. 😘😘😘😘
@faseelashan2010
@faseelashan2010 2 жыл бұрын
S.K യുടെ പുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ കര്യങ്ങൾ ഇന്ന് നമ്മുടെ amazing Africa യിലൂടെ കണ്ടതിൽ വളരെ സന്തോഷമുണ്ട്💕
@Rejisukumar
@Rejisukumar 2 жыл бұрын
Correct
@divyadivakaranthumbi5393
@divyadivakaranthumbi5393 2 жыл бұрын
റോമൻ ചരിത്രമൊക്കെ പണ്ട് പഠിച്ചതാണ്. ഓർമിപ്പിച്ചതിന് ചേച്ചിക്ക് ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേം കുടുംബത്തെയും
@sunainajasmink8630
@sunainajasmink8630 2 жыл бұрын
ഇതൊക്കെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ള കാഴ്ചകളാണെന്നുള്ളത് ആണ് അത്ഭുതം ! ചേച്ചിയുടെ ഓരോ വീഡിയോയും കാണുമ്പൊ അവിടെ എങ്ങാനും ജനിച്ച മതിയായിരുന്നു ന്ന് തോന്നണു😂. എന്തായാലും ഇനി അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കാം
@paruzparu7607
@paruzparu7607 2 жыл бұрын
ജീവിതത്തിൽ പോകാൻ ഇടയില്ലാത്ത സ്ഥലങ്ങളിൽ എല്ലാ വെള്ളിയാഴ്ചയും കൊണ്ട് പോകുന്നതിന് ഒരുപാട് നന്ദി ചേച്ചി 🙏😍😘
@jayaraj6047
@jayaraj6047 2 жыл бұрын
ആഫ്രിക്കയെക്കുറിച്ചുള്ള, എല്ലാ, ധാരണകളും, മാറ്റിമറിക്കുന്ന, കായ്ച്ചകളും, വിശേഷങ്ങളും, ഒരുപാടു, നന്ദി, pooja. 👍👍👍
@calicutvibe3435
@calicutvibe3435 2 жыл бұрын
നന്ദി ചേച്ചീ ....... ചേച്ചിയുടെ വിവരണം എന്റെ ചാനലിന് ഒരുപാട് ഉപകാരമാകുന്നുണ്ട്. ചേച്ചിയുടെ ഓരോ വീഡിയോയും പുതിയ നല്ല നല്ല അറിവ് നൽകുന്നു.🌹
@Vedathmikavedhuz6688
@Vedathmikavedhuz6688 2 жыл бұрын
10th ലെ ഹിസ്റ്ററി ക്ലാസുകൾ ഓർത്തു പോയി..... Vdo supr aayi... ഒരുപാട് informations തന്നു...🥰🥰❤
@siru7368
@siru7368 2 жыл бұрын
സ്ഥിരം കാഴ്ച കാർ ഇവിടെ കമോൺ 🥰🥰
@abduraoof968
@abduraoof968 2 жыл бұрын
ചേച്ചി ഒരു പ്രാവശ്യം ആഫ്രിക്കൻ രാജ്യമായ മൊറൊക്കോയിലേക്ക് ഒന്ന് പോണം എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു രാജ്യമാണ് മോറോക്കോ ❣️plsss
@Anjalymvaakk
@Anjalymvaakk 2 жыл бұрын
പോയി, കണ്ടു, വന്നു, തീർന്നു.. ഇന്നത്തെ വീഡിയോ അങ്ങനെ തോന്നി.. എന്ന് കരുതി അവതരണ ഭംഗിയ്ക്കോ,കാഴ്ചകൾക്കോ ലഭിച്ച അറിവിനോ കുറവൊന്നും വന്നിട്ടില്ല ട്ടോ.. 😍al d bst chechii 😍😍
@sreekanth397
@sreekanth397 2 жыл бұрын
Yes.. True.. Mumbai Marine lines and Egypt Alexandria almost similar.. I am from Mumbai... Feel happy.. stay safe you all. Heard Africa facing 3rd wave.. little darling NILA love you 😘
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ! നിളക്കുട്ടീ......" യമ്മി ". നല്ല ഫുഡ്, അല്ലേ ?
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
പണ്ട് വായിച്ചറിഞ്ഞ കാര്യങ്ങൾ ഇങ്ങനെ കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@ichuzzz1401
@ichuzzz1401 2 жыл бұрын
പൂജ. നിളക്കുട്ടി. സൂപ്പർ ആണ് ട്ടോ
@ayishahabeebathiiii1406
@ayishahabeebathiiii1406 2 жыл бұрын
കാത്തിരിക്കുകയായിരുന്നു ഞാൻ വീഡിയോക്കായി 💜
@raichelshirly8950
@raichelshirly8950 2 жыл бұрын
പൂജ ഓരോ എപ്പിസോഡും superrrr👌👌🌹🌹🌹👍👍👍
@sree..ratheesh....9074
@sree..ratheesh....9074 2 жыл бұрын
Wow super kattaveitingil irikkuvayirunnu njan super .... adyam like adichathinusesham kanunna ore oru video ithumathtam anu.....THANKS DEAR 🥰🥰🥰😍🥰😍
@5THDIMENSIONS
@5THDIMENSIONS 2 жыл бұрын
ഇന്ന് ഉച്ചമുതൽ വീഡിയോ വരും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു കുറേ നേരമായിട്ടും കണ്ടില്ല ഇപ്പോഴാണ് ഒരു സമാധാനമായത്. നല്ല വീഡിയോ
@unicorn240
@unicorn240 2 жыл бұрын
Was waiting for u... Amazing vlogs of energetic pooja❤❤
@monai3759
@monai3759 2 жыл бұрын
സഫാരി ചാനൽ വഴി കണ്ടിട്ടുള്ള റോമൻ മനോഹരമായ കാഴ്ചകൾ ഈ ചാനൽ വഴി കാണിച്ചു തന്നതിൽ വളരെ സന്തോഷം ആയി. അലക്സാണ്ട്രിയയുടെ മനോഹരമായ കാഴ്ചകൾ കാണിച്ചും വിവരിച്ചും ചരിത്രങ്ങൾ വളരെ ലളിതമായി പറഞ്ഞു തരികയും ചെയ്തു. ഇങ്ങനെ ഉള്ള കിടിലൻ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി 🙏❣️❣️❣️ എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ 🙏❣️ നിളമോൾക്ക് ഒരു പ്രത്യേക ഹായ് 🙋🌹🌹🌹
@sunilvlogs1229
@sunilvlogs1229 2 жыл бұрын
Great അലക്സാണ്ഡ്രിർ ജനിച്ച place
@vibinvibin9042
@vibinvibin9042 2 жыл бұрын
പൂജ ചേച്ചിയുടെ ഓരോ എപ്പിസോഡും സൂപ്പർ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ
@tomyxavier6127
@tomyxavier6127 2 жыл бұрын
വെള്ളിഴച് 4. മണിക്ക് റ്റീ കുടിച്ചാൽ മതി കഴച് കണ്ടു വയർ നിറ ഞ്ഞു. നല്ലനല്ല വിഡിയോകൾ ഇരുപ്പടത്തിൽ. എത്തിക്കുന്ന പൂജ, നിളമോൾ. പിന്നിൽ ഉള്ളവർ. നന്ദി 👍🙏🙏🙏
@amruth_aaa
@amruth_aaa 2 жыл бұрын
Pooja chechhhiiii👏👏👏chechide vlogggs ellm orupad ishtm anuuuu😘😘 ningl 3perum powlii anuu😍😍😍orupadishtmm😍❤️
@reshmaarun704
@reshmaarun704 2 жыл бұрын
അടിപ്പൊളി ചേച്ചി.... ഒത്തിരി ഇഷ്ടായി...thank you...god bls you....
@sajithasreepadmam4524
@sajithasreepadmam4524 2 жыл бұрын
ഒരുപാട് സന്തോഷം പൂജാ.... 🥰🥰👌👌👌
@susmithap4377
@susmithap4377 2 жыл бұрын
Vdo varan waiting aayirunnu😍
@beemafathima802
@beemafathima802 2 жыл бұрын
First view First comment first view first like notification vannappo odivannu
@lambooji2011
@lambooji2011 2 жыл бұрын
Wow!!! Nyc to give us a visual treat@Alexandria..infact during our visit to Egypt we really missed this beau place!!! Yes Alexandria@night will be " Queens Necklace of Mediaranian Sea"...keep going👍🎉🎊🇮🇳🇳🇬
@ranchithram7734
@ranchithram7734 2 жыл бұрын
ചേച്ചിയുടെ അവതരണം kidu🥰 Big salute for Ur Hardwork behind the all videos
@pathankuttyp2131
@pathankuttyp2131 2 жыл бұрын
Very good very good sathyam shivam Sundaram swagatham
@premanmk8202
@premanmk8202 2 жыл бұрын
So much of Egiption history reminds me of my student days as well as my historical studies along with visuals giving new knowledge. Thank you POOJA.
@missreche
@missreche 2 жыл бұрын
Amazing Africa amazing content by amazing beautiful lady much love from Kenya Africa 💕💕💕
@faseelashan2010
@faseelashan2010 2 жыл бұрын
🌝
@YohannanMolath
@YohannanMolath 2 жыл бұрын
Description improved hell lot. Great photography too.
@rethikaratheesh6657
@rethikaratheesh6657 2 жыл бұрын
പഠിച്ചിരുന്ന കാലത്തെ സാമൂഹ്യപ്പാടം ടെക്സ്റ്റ്‌ ബുക്ക്‌ ഓർത്തുപോയി നല്ല വീഡിയോ ചേച്ചി സൂപ്പർ
@wilsonvarghese2540
@wilsonvarghese2540 2 жыл бұрын
Amazing Aftrica... Amazing Pooja... Amazing Alaxandriyan കാഴ്ചകൾ.😍😍
@elfarsana5984
@elfarsana5984 2 жыл бұрын
ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ!😋😘😋😀
@rubeenanazar2148
@rubeenanazar2148 2 жыл бұрын
ചേച്ചിയുടെ വ്ലോഗ് കാണുമ്പോൾ നമ്മൾ പോയ പ്രതീതിയാണ് ഫീൽ ചെയ്യുന്നത് ❤️❤️❤️
@mayaharikishnan5731
@mayaharikishnan5731 2 жыл бұрын
ചേച്ചിയുടെ videos ellam എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടാണ്
@truethelightofuniverse.con2627
@truethelightofuniverse.con2627 2 жыл бұрын
U r doing well.keep it up👌
@raveendran2358
@raveendran2358 2 жыл бұрын
Alexandria the great 💪❤.. വീഡിയോ മനോഹരം 🌹❣️❣️
@aswinbalram2769
@aswinbalram2769 2 жыл бұрын
Soopr
@sanjeevvijayan5369
@sanjeevvijayan5369 2 жыл бұрын
Oro divasavum kazhiyumbozhum mikachu nikkunu amazing Africa.
@musicland2459
@musicland2459 2 жыл бұрын
ചേച്ചി... വീഡിയോ നോക്കി ഇരിക്കുവായിരുന്നു ഞങ്ങൾ 😍😍😍😍😍
@arirag2richest470
@arirag2richest470 2 жыл бұрын
كل شيء رائع ورائع .. لا شيء يقال أكثر ولا كلمة .. استمروا ، بارك الله فيكم جميعًا
@vijeshk7540
@vijeshk7540 2 жыл бұрын
ഹായ് ചേച്ചി വീഡിയോ😍😍😍 അടിപൊളിയാണ്
@kshathriyan8206
@kshathriyan8206 2 жыл бұрын
കാഴ്ചകൾ അതി മനോഹരം🙏❤️
@jasnii900
@jasnii900 2 жыл бұрын
Waiting aayrnnu ❤️❤️❤️💝
@anumathai3435
@anumathai3435 2 жыл бұрын
Super....I would like to visit this place... All the best...chechi..for your journey...
@manjuta864
@manjuta864 2 жыл бұрын
ഒന്നും പറയാൻ ഇല്ല.. 👍👍👍🥰😍😍😍
@ayshaabdulkabirkabir1617
@ayshaabdulkabirkabir1617 2 жыл бұрын
Immade Thrissukkari gadi. Episode adipoli. Thank you.
@neethu597
@neethu597 2 жыл бұрын
Chechide vlog vallathoru vibe aanutto... ❤❤👍🏽
@aryaau4670
@aryaau4670 2 жыл бұрын
വെള്ളിയാഴ്ച ആകാൻ കട്ട വെയ്റ്റിങ് ആയിരുന്നു 🥰🥰🥰
@hamzapm2795
@hamzapm2795 2 жыл бұрын
വീഡിയോ മനോഹരമായി വളരെ നന്ദി
@jeenamusic8815
@jeenamusic8815 2 жыл бұрын
മനോഹരമായ കാഴ്ചകൾ ❤️💚
@aryasree1993
@aryasree1993 2 жыл бұрын
Nice chechi
@youtubevlogs1756
@youtubevlogs1756 2 жыл бұрын
First... ചേച്ചി😍😍😍😍😍😍
@youtubevlogs1756
@youtubevlogs1756 2 жыл бұрын
ആഫ്രിക്ക എന്ന പേടി സ്വപ്നത്തിൽ നിന്നും ആഫ്രിക്ക ഒരു മഹാ അത്ഭുതം ആണെന്ന് കാണിച്ചുതന്ന പൂജ ചേച്ചി ഇരിക്കട്ടെ 🙏🙏🙏🙏😍😍😍😍😍 നന്ദി പൂജ ചേച്ചി
@chackochikc7951
@chackochikc7951 2 жыл бұрын
മലയാളിയും ഉരുളക്കിഴങ്ങും സവാളയും ലോകം മുഴുവൻ ഉള്ള 3 കൂട്ടരാ. സൂപ്പർ വീഡിയോ
@euphoriazxy
@euphoriazxy 2 жыл бұрын
എനിക്കും ഇവിടെ ഒക്കെ പോകണം എന്നുണ്ട് 🤒but കൈയിൽ 5ന്റെ പൈസ ഇല്ല 😌🕺
@deepasanthosh7591
@deepasanthosh7591 2 жыл бұрын
Seychelles il pokumo
@asmitha1999
@asmitha1999 2 жыл бұрын
Travel cheyyunnathinidayil chettante joli cheyyan pattumo randum engane manage cheyyunnu
@ShamonnishadThamarakulam
@ShamonnishadThamarakulam 2 жыл бұрын
avide covid problem undo
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Adipoli supper 👋💐🌹🌺
@hudhahussain3245
@hudhahussain3245 2 жыл бұрын
Pand collegil padichitund e amphi theater.... Adipoly 😍😍😍
@almatymalayali5668
@almatymalayali5668 2 жыл бұрын
Egypt ലെ ഇന്ത്യക്കാരെ കാണിക്കൂ 😍
@bindhubindhu1017
@bindhubindhu1017 2 жыл бұрын
Ante boy friend mansoora karan valare nalla manushyan othiri friends und ejiptil❤❤❤❤
@shemirazak1277
@shemirazak1277 2 жыл бұрын
Video ഇഷ്ടമായി, super 👌💖💖💖
@prabhi6626
@prabhi6626 2 жыл бұрын
എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട്
@sidhieqkettungal1023
@sidhieqkettungal1023 2 жыл бұрын
നിലകുട്ടൻ ആണോ ഫുഡ് ഇൻസ്പെക്ടർ എപ്പോൾ നോക്കിയാലും നിലകുട്ടനെ കൊണ്ട് തീറ്റി ക്കും എന്നിട്ട് അ പാവം തിന്നിട്ട് ഒന്നും മനസ്സിലാവില്ല ഉദാഹരണം ഇന്നത്തെ എപ്പിസോഡിൽ ഉണ്ട് .എന്തായാലും സൂപ്പർ ആവുന്നുണ്ട് കാഴ്ചകളും വെറൈറ്റി ഫുഡ്ഡുകളും
@subykrishnan6499
@subykrishnan6499 2 жыл бұрын
പൂജ ചേച്ചി ഇഷ്ടം 💞💞💞💞💞💞💞💞💞💞💞💞
@vivekbhagavath1520
@vivekbhagavath1520 2 жыл бұрын
Chechiiiii katta waiting for your videos real mass
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
കൊള്ളാം പൂജ....നല്ല വിവരണം....
@AN-zv1mi
@AN-zv1mi 2 жыл бұрын
Hello pooja africail again corona variant undu ennu aranju... Take care....
@deepas5485
@deepas5485 2 жыл бұрын
Adipoli kazhakl
@puthanmarisvlog6323
@puthanmarisvlog6323 2 жыл бұрын
💕💕💕നിള ഫാൻ 😘
@saneerms369
@saneerms369 2 жыл бұрын
Okay
@tintubabu5210
@tintubabu5210 2 жыл бұрын
Kusheri അടിപൊളി food ആണ്, UAE യിൽ കിട്ടും 🤤🤤🤤
@Amigos428
@Amigos428 2 жыл бұрын
പൂജ ചേച്ചി, അവിടെ omicron ന്റെ വല്ല ഇഷ്യൂസ് ഒണ്ടോ?
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Illa 😊
@CFWorld
@CFWorld 2 жыл бұрын
Powlichutaa eshtaa 😍
@കാലൻ-യ7ഠ
@കാലൻ-യ7ഠ 2 жыл бұрын
sechi 🙋 nila 😍 camera menoN😁 💖
@dhanyaudayakumar218
@dhanyaudayakumar218 2 жыл бұрын
താങ്ക്സ് പൂജാ ❤️❤️
@lovea1140
@lovea1140 2 жыл бұрын
Avide mask onnum arkum venda alle. Omicron okke vannathalle
@yesodaragavanyesoda1901
@yesodaragavanyesoda1901 2 жыл бұрын
വളരെ ഇഷ്ടപെട്ടു പൂജ മോളേ താങ്ക്യൂ
@saseendranneeliveed7810
@saseendranneeliveed7810 2 жыл бұрын
പൂജ വളരെ നന്നായിരുന്നു,
@hasnaanver3893
@hasnaanver3893 2 жыл бұрын
Nammal yathra cheyyyunna feel thanku somuch
@siru7368
@siru7368 2 жыл бұрын
🥰🥰🥰കട്ട വെയ്റ്റിംഗിൽ ആയിരുന്നു
@mehaboobsadhik6231
@mehaboobsadhik6231 2 жыл бұрын
കൊതിപ്പിച്ചുട്ടോfood
@shajic2523
@shajic2523 2 жыл бұрын
Amazing Alexandria Views 👌👌👌❣ Amazing visuals 👏👏👏👌 Nilakkutan 😍🤩🤗
@sirajsiraj1736
@sirajsiraj1736 2 жыл бұрын
👌👌👌👌സൂപ്പർ
@johnnjjohnnj6507
@johnnjjohnnj6507 2 жыл бұрын
Pinnem kothippichuuuu...
@divyadivakaranthumbi5393
@divyadivakaranthumbi5393 2 жыл бұрын
ചേച്ചീ.... കാത്തിരിക്കുവായിരുന്നു
@ske593
@ske593 2 жыл бұрын
Alexandria കാണിച്ചു തന്നതിന് നന്ദി
@webmedia4264
@webmedia4264 2 жыл бұрын
Alexandria memories
@sasipillai6619
@sasipillai6619 2 жыл бұрын
Amazing in Egypt,
@ramees3305
@ramees3305 2 жыл бұрын
Coiro ക്യാപിറ്റൽ മറ്റുന്ന തിരക്കിലാ egyt ഗവണ്മെന്റ്
@sibiouseph9489
@sibiouseph9489 2 жыл бұрын
Super..amazing,enchanting and attracting....💝🌹💐
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Very interesting visuals, thanks 🙏❤️🙏
@parvathybahuleyan1731
@parvathybahuleyan1731 2 жыл бұрын
Ur such an amazing person...luv ..ur effort deserve more..✨💞
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,5 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН