ഈജിപ്തിലെ ഗോത്രവിഭാഗം Nubian Tribe EGYPT Malayalam Travel Vlog | Ep 9

  Рет қаралды 34,935

Beyond Boundaries

Beyond Boundaries

Күн бұрын

" Amazing Africa By Pooja " is an " Sancharam Egypt Malayalam travel vlog " sharing " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "sancharam Egypt Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 165
@meenusinu6379
@meenusinu6379 2 жыл бұрын
മൊതല crocodile ആണെന്ന് പറഞ്ഞപ്പോൾ നിള കുട്ടന്റെ expression പൊളിച്ചു
@rajeshrajesh.p5719
@rajeshrajesh.p5719 2 жыл бұрын
Pooja nile superb 👍💔💛
@dhanyaudayakumar218
@dhanyaudayakumar218 2 жыл бұрын
മുതല എന്താണ്, നിളയുടെ ചോദ്യവും ങ്ങേഹ് ന്നുള്ള ഞെട്ടലും 👍🏻👍🏻👍🏻😂😂😂
@kshathriyan8206
@kshathriyan8206 2 жыл бұрын
നല്ല കളർഫുൾ വീടുകളാണല്ലോ അവിടെ👍 സൂപ്പർ
@srilakshmivalsan1046
@srilakshmivalsan1046 2 жыл бұрын
Egyptil ഞാൻ 30 years ഉണ്ടായിരുന്നു എന്നാലും Nubian village കണ്ടിട്ടില്ല നല്ല വിർത്തിയുള വീടുകളും ആൾക്കാരും... സാധാരണ village പൊതുവെ neatness കുറവാണ് especially for children എന്തായാലും കണ്ടതിൽ വളരെ സന്തോഷം 😊
@adhishchandran6732
@adhishchandran6732 2 жыл бұрын
മുതലയെ വളർത്തുന്ന ഒരു സമൂഹം നല്ലൊരു അനുഭവം തന്നു ഒരുപാട് നന്ദി dear ❣️
@krishnaprasanth123
@krishnaprasanth123 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് പൂജ ചേച്ചിക്കും ക്യാമറ മാനും പിന്നെ നിള കുഞ്ഞിക്കും. കാരണം ഇതൊക്കെയാണ് വ്ലോഗ്. എന്റെ മോന്ത എന്റെ ഫുൾ ഫിഗർ എന്നു പറഞ്ഞു Bore അടിപ്പിക്കുന്നില്ല. കാര്യങ്ങൾ ഡീറ്റെയിൽ ആയി പറഞ്ഞു തരുന്നു. Egypt ഉൾപ്പെടെ പല സ്ഥലങ്ങളും എന്നെ പോലുള്ളവർ കാണാൻ പോകുമ്പോ ഇതൊക്കെ ഉപകാര പെടും👍🏻✌🏻🙏🏻❤️.
@ignuammadam7884
@ignuammadam7884 2 жыл бұрын
കളർഫുൾ വീടുകൾ. ഒരു പാകിസ്ഥാനി ടച്ച് വീടുകൾക്ക്. GCC രാജ്യങ്ങളിലും ഇതുപോലെ സ്ത്രീധനം സ്ത്രീകൾക്ക് കൊടുക്കുന്ന സമ്പ്രധായം തന്നെയാണ്. അതു തന്നെയാണ് നല്ലത് എന്നു തന്നെയാണ് എൻ്റേയും അഭിപ്രായം. വീഡിയോ നന്നായിട്ടുണ്ട്.
@akbarnazar1503
@akbarnazar1503 2 жыл бұрын
Hope am the 1st one ..go Ahead Cameramenon and Pooja..after few months here...! Liked the narration....!!!! Back the form after few episodes....
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
പൂജ ജി... ഒരുപാട് നാൾ ആയി കുറച്ച് തിരക്കിൽ ആയിപ്പോയി... ഇനി എന്നും കാണും.. അടിപൊളി ആയിട്ടുണ്ട് ട്ടോ...🥰🥰😍😍
@reshmaarun704
@reshmaarun704 2 жыл бұрын
Super chechiii ..orupad late aayiii ...kannan....hope u r well......god bls you
@ravindranpoomangalath4704
@ravindranpoomangalath4704 2 жыл бұрын
ഗംഭീരമാവുന്നുണ്ട്🌹🙏👍
@surumikp2877
@surumikp2877 2 жыл бұрын
Ningal kadha parayanath kelkaan enth rasaanenn ariyo.. Enik bayankara ishtaanu
@emperor1391
@emperor1391 2 жыл бұрын
Amazing video dear , congrats keep up d gud work lov yuoll.
@lakshmiart_
@lakshmiart_ 2 жыл бұрын
Super..Egypt Series 😍👌🏻Nalla bhanghi 🤩
@joelgoldsmith4747
@joelgoldsmith4747 2 жыл бұрын
Africa is such an amazing continent, with so much great ancient history! Thank you so much for this. Have you ever touched on the 'Mystical Side' of Africa and encountered 'the Dogon' tribe??🤨
@sree..ratheesh....9074
@sree..ratheesh....9074 2 жыл бұрын
Wow poojachechee..super ..poli njan kathirikkuvayirunnu..video kanan..notification kandal appo thanne kanunna oreoru video ithu mathram manu..valare ishtapetta chanelanuithu..pinne Nilayude pallu inyumvannille....😊☺☺☺
@nazarpindia
@nazarpindia 2 жыл бұрын
നുബിയൻ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .വീഡിയോയിലൂടെ കാണാൻ സാധിച്ചു 🙏💅
@sreekumar3864
@sreekumar3864 2 жыл бұрын
Amazing view. Interesting vlog with informative. Great going Dear. Best wishes to you all.
@sresunu
@sresunu 2 жыл бұрын
Nalla video pro video vendi waiting aanu,muthalaye valarthuna gothravargam,adipoli, kannuril vannaal neythu kaanichutharaam varumo😜
@beemafathima802
@beemafathima802 2 жыл бұрын
First view first comment First like first share💞❤️
@ambilibiju9495
@ambilibiju9495 2 жыл бұрын
Nubiyan home very beautiful
@jayaraj6047
@jayaraj6047 2 жыл бұрын
എന്നും, വേറിട്ടൊരു, അനുഭവം. ഓരോ വീഡിയോയും, വിസ്മയിപ്പിക്കുന്നതും, മോഹിപ്പിക്കുന്നതും. All, the, best. 👍👍👍
@chelladhuraik3218
@chelladhuraik3218 2 жыл бұрын
@sujinamuhammad7784
@sujinamuhammad7784 2 жыл бұрын
അടിപൊളി vdo ചേച്ചി 😍😍
@monai3759
@monai3759 2 жыл бұрын
മുമ്പ് പൂജ Sis ഇതുപോലെ ഉള്ള വീഡിയോ ചെയ്തിരുന്നു മുതലയെ വളർത്തുന്നതും മുതലക്കുഞ്ഞിനെ കയ്യിൽ പിടിച്ചു നിൽക്കുന്ന വീഡിയോ. വീണ്ടും ഇത്തരം വീഡിയോ കണ്ടതിൽ വളരെ സന്തോഷം ആയി. ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി നമസ്കാരം 🙏♥️♥️♥️ ദൈവം തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ എല്ലാവരേയും 🙏❣️ Pooja Sis എന്നെ ഗ്രൂപ്പിൽ നിന്നും ബ്ലോക്ക് ചെയ്തോ 🤔😪😪😪😪
@renidavid5333
@renidavid5333 2 жыл бұрын
സ്ത്രീ ആണ് സ്ത്രീ ധനം... ഒരിക്കലും വാങ്ങരുത്.. അത് ജീവിതത്തിൽ നടപ്പാക്കിയത് ആണ് ഞാൻ..
@susmithap4377
@susmithap4377 2 жыл бұрын
Hi inn vdo kaanan vayki .....ini kaanatte 😍
@mansvlogs3216
@mansvlogs3216 2 жыл бұрын
Enikum oru muthalaye valarthanam😉
@lijeshkumar3457
@lijeshkumar3457 2 жыл бұрын
Nubian comunity episode super aayi
@binupg1911
@binupg1911 2 жыл бұрын
🙏💥 അഭിനന്ദനങ്ങൾ പൂജ 👌🌸. ലോകചരിത്രത്തിന്റെ നിർണായകഗതിവിഗതികൾക്ക് കാരണമായ പെപ്പറസ് എന്ന ചെടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .😌🔥💐
@benjosebastian
@benjosebastian 2 жыл бұрын
അത്ഭുതം. പുതിയ കാഴ്ചകൾ
@gopikakrishna9125
@gopikakrishna9125 2 жыл бұрын
Was waiting for your video Chechy.. keep going..
@johansworld3271
@johansworld3271 2 жыл бұрын
Super ♥️♥️♥️
@shashivnair5223
@shashivnair5223 2 жыл бұрын
Pooja. Can you do detailed video on Lake. Netron in Tanzania. Thank you 🙏
@chellanhamza580
@chellanhamza580 2 жыл бұрын
Avide gothra vibhagam ethra nalla nilayil jeevikkunnu. Nammuttile nattilo
@shak1877
@shak1877 2 жыл бұрын
Hlo puuja chechi Engal eejpthil ninnu vanno ellengi firouninte shava kudeeram und avde adh kaanan povumo pls
@manu-fc8xg
@manu-fc8xg 2 жыл бұрын
നല്ല മനോഹരമായ കാഴ്ചകൾ വളരെ നന്ദി പൂജ 👍👍👍❤❤💚💚💜💜💜💙💙🖤🖤🤍🤍💗💙
@മാന്നാർമത്തായി-റ5ഖ
@മാന്നാർമത്തായി-റ5ഖ 2 жыл бұрын
sechi 😍 nila 😍 🙋
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
"ഒരു മുതല കുട്ടിയെ കിട്ടിയിരുന്നെങ്കിൽ............." ഒരു പഴയ സിനിമ ഡയലോഗ് അവിടെ മുതലയെ വളർത്തുന്നത് കണ്ടപ്പോൾ ഓർത്തുപോയി!😄😄😄😄😄
@basheerotp2339
@basheerotp2339 2 жыл бұрын
സൂപ്പർ
@shajic2523
@shajic2523 2 жыл бұрын
Egypt Series Super 👌👍🤗❣ # 10.19 - Photogenic place
@thulasi2536
@thulasi2536 2 жыл бұрын
നല്ല കാഴ്ചകൾ ചേച്ചി സൂപ്പർ ഹായ് നിള
@rahulleela
@rahulleela 2 жыл бұрын
ഫാൻബോയ് present ❤🥰😍 പൂജ ചേച്ചി, കണ്ണേട്ടൻ, നിള kuttan❤🥰😍🥰❤
@shivuchinnus524
@shivuchinnus524 2 жыл бұрын
Amazing 👏
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി❤️❤️❤️
@abcabc-ki8jz
@abcabc-ki8jz 2 жыл бұрын
I like video very good this continu..💓💞
@NourinTT
@NourinTT 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു
@deepasanthosh7591
@deepasanthosh7591 2 жыл бұрын
Seychelles il pokumo
@drreethusuresh
@drreethusuresh 2 жыл бұрын
Awesome❤️
@Lazy123-k1x
@Lazy123-k1x 2 жыл бұрын
പൂജ ചേച്ചി.... ഞങ്ങള്ക് "വാങ്കാരി മാതായി "നെ കാണിച്ചു തരാൻ pattuo??? ഒരുപാടു ആഗ്രഹം ആണ്....
@binupg1911
@binupg1911 2 жыл бұрын
മൊതലകൾ അല്ല.... !! 😒... മുതലകൾ............😌 👌
@sailajaraman2249
@sailajaraman2249 2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ... പക്ഷേ, പെട്ടെന്ന് തീർന്നു പോയി
@NIKHIL-lq9ie
@NIKHIL-lq9ie 2 жыл бұрын
✨️Video supper ✨️
@rajeev8194
@rajeev8194 2 жыл бұрын
സുഡാനിൽ പോകുന്നുണ്ടോ
@Sunilkumar-vu1ln
@Sunilkumar-vu1ln 2 жыл бұрын
Very nice
@anwarkv5384
@anwarkv5384 2 жыл бұрын
Amaizing
@yesodaragavanyesoda1901
@yesodaragavanyesoda1901 2 жыл бұрын
അടിപൊളി
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Beautiful Egypt adipoli 🌺🌹💋💐
@anuvlogs9075
@anuvlogs9075 2 жыл бұрын
പെട്ടന്ന് വീഡിയോ തീർന്നു പോയി 😔❤❤ ചേച്ചി..
@Sibivalara
@Sibivalara 2 жыл бұрын
അടിപൊളി 👍🥰👍
@sadhikac4568
@sadhikac4568 2 жыл бұрын
Chechiyude kakkapulli ane chechiye cute akkunna
@rethikaratheesh6657
@rethikaratheesh6657 2 жыл бұрын
സൂപ്പർ ചേച്ചി
@sudheeshmelbara4745
@sudheeshmelbara4745 2 жыл бұрын
സൂപ്പർ 👍👍👍
@kavithasooraj8995
@kavithasooraj8995 2 жыл бұрын
നല്ല കാഴ്ച്ചകൾ 👍
@fathimasfathimas1119
@fathimasfathimas1119 2 жыл бұрын
Polichu 😘😘
@ajashussain6361
@ajashussain6361 2 жыл бұрын
പെട്ടന്നു തീർന്നു
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ആ കുട്ടിയുടെ കയ്യിലിരിക്കുന്ന കുതിരയെ കണ്ടോ
@tonyjohn8020
@tonyjohn8020 2 жыл бұрын
Thanks 👍🙏🌹
@nishavinu9438
@nishavinu9438 2 жыл бұрын
പൂജാ👍
@nivedithanripakulaparambil4285
@nivedithanripakulaparambil4285 2 жыл бұрын
First⚡
@aneeshashtaman9935
@aneeshashtaman9935 2 жыл бұрын
👌👌
@Manju_Rian
@Manju_Rian 2 жыл бұрын
Wonderful 💓
@n1london258
@n1london258 2 жыл бұрын
nice
@linuraveendran9955
@linuraveendran9955 2 жыл бұрын
പൂജ ചേച്ചി 👍
@ansaranu6906
@ansaranu6906 2 жыл бұрын
നിളമോൾടെ മുന്നിലെ പല്ല് എവിടെ?.
@thankarajanmv
@thankarajanmv 2 жыл бұрын
നല്ല കാഴ്ചകൾ
@mehaboobsadhik6231
@mehaboobsadhik6231 2 жыл бұрын
മുതല എന്താണ് ക്രോക്കോഡൈൽ ഏയ്
@sirajudheenkp4475
@sirajudheenkp4475 2 жыл бұрын
❤❤👍
@vijeshk7540
@vijeshk7540 2 жыл бұрын
Haiii ചേച്ചി
@PMR172
@PMR172 2 жыл бұрын
👍🏻💪🌷
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
മനോഹര ഗ്രാമം ! ടൂറിസ്റ്റുകൾ വരുന്ന സ്ഥലമായതുകൊണ്ടാണോ വൃത്തിയാക്കി പെയിന്റടിച്ചിട്ടിരിയ്ക്കുന്നത് ?
@joelgoldsmith4747
@joelgoldsmith4747 2 жыл бұрын
Brings back memories of my visit to Tamil Nadu!!
@antonyleon9342
@antonyleon9342 2 жыл бұрын
🙏❤️👍 Very good
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 жыл бұрын
👌👍❤️ All the best
@sunilks9879
@sunilks9879 Жыл бұрын
🙏♥️♥️♥️
@sajikumar13
@sajikumar13 2 жыл бұрын
Good post
@sarithamineesh3925
@sarithamineesh3925 2 жыл бұрын
Supper 👍👏
@sasikalavasudev6819
@sasikalavasudev6819 2 жыл бұрын
Superb
@nimishapradeepnimishaprade9248
@nimishapradeepnimishaprade9248 2 жыл бұрын
Nice👍👍👍👍
@Manju_Rian
@Manju_Rian 2 жыл бұрын
🙏💞
@FiyaAyan
@FiyaAyan 2 жыл бұрын
മൊതല crocodile
@familyonwheel
@familyonwheel 2 жыл бұрын
Nice video
@tomyxavier6127
@tomyxavier6127 2 жыл бұрын
ഇന്ന് കമന്റ്ഇ ല്ല. സേന മേധവി ജന റൽ ബിപിൻ റാവത്തിന് യാത്ര മൊഴി കൊടുക്കുന്നതിൽ പങ്കുകൊള്ളുന്നതുകൊണ്ട് 😟
@sreelekshmivs3018
@sreelekshmivs3018 2 жыл бұрын
Chechy
@janardhanan8624
@janardhanan8624 2 жыл бұрын
നല്ല ഒരു കാഴ്ച 🌹🌹
@youtubevlogs1756
@youtubevlogs1756 2 жыл бұрын
First😍😍😍
@ranjithpunathil7815
@ranjithpunathil7815 2 жыл бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾
@jasminijad9946
@jasminijad9946 2 жыл бұрын
Ithepolulla nalla chnnlsinu enth kondanu views kittathe pokunnath enn ariyilla kure onninum kollatha couple vlogsinu lakshagl views und malayaleesinu theere vivaram illann parayunnath ithoke kondanu cheenjath kaanan aalund arivu kittunnath kaanan aalilla
@sonusohan8513
@sonusohan8513 2 жыл бұрын
First view
@georgevarghese77
@georgevarghese77 2 жыл бұрын
Nice...
@KannanKannan-ev5se
@KannanKannan-ev5se 2 жыл бұрын
Amazing 👍
@gopikakrishna9125
@gopikakrishna9125 2 жыл бұрын
First comment
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН