No video

ഈജിപ്തിലെ ട്രെയിൻ ഇങ്ങനെ ആയിരുന്നോ ? Egypt sancharam Malayalam Alexandria PART 1 Vlog EP 7

  Рет қаралды 55,394

Beyond Boundaries

Beyond Boundaries

Күн бұрын

Egypt sancharam Malayalam Travel Vlog
" Amazing Africa By Pooja " is a " Egypt Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a " Egypt Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 242
@jithinsurendran3644
@jithinsurendran3644 2 жыл бұрын
സഫാരി കഴിഞ്ഞാൽ കാത്തിരുന്നു കാണുന്ന ചാനൽ 🥰 well done pooja 👍🏻
@premunni4061
@premunni4061 2 жыл бұрын
ഈജിപ്റ്റ് എന്നാൽ പിരമിടും നൈലും മാത്രമായിരുന്ന എന്നെപോലെ ഉള്ളവർക്ക് ചേച്ചിയുടെ videos നൽകുന്ന വിവരങ്ങൾക്കും അറിവുകൾക്കും ഉള്ള വില വളരെ വലുതാണ്... Keep going dear sis.... ☺️
@nihalariyaz361
@nihalariyaz361 2 жыл бұрын
Very correct ☺️
@daya685
@daya685 2 жыл бұрын
💯💞
@minis6230
@minis6230 2 жыл бұрын
വളരെയദികം സന്തോഷമുണ്ട് ഈ ഈജിപ്തൃൻ കാഴ്ചകൾ കണിച്ചു തന്നതിന്.പൂജയ്ക്കും ക്യാമറാമാനും നിളക്കുഞ്ഞിനും നന്ദി.
@jayaraj6047
@jayaraj6047 2 жыл бұрын
കാത്തിരുന്ന്, കാണുന്ന, ഒരു, vedeo, ആണ്, നിങ്ങളുടേത്‌. കണ്ടു, കഴിയുമ്പോൾ, വല്ലാത്ത, ഒരു, അനുഭവം, തന്നെയാണ്. അഭിനന്ദനങ്ങൾ. എല്ലാവിധ, നന്മകളും, നേരുന്നു. 👍👍👍
@tomyxavier6127
@tomyxavier6127 2 жыл бұрын
അല്ക്സ്സന്ററിയ. കണ്ടു നല്ലതു പോലെ പറഞ്ഞു മനസ്സിലാകി തരുന്നതിനും ഈജീ പ്പ്ത് കാഴ്ച്ച് കളും അ ഥിമനോഹരമായിരുന്നു ന ന്ദി സൂപ്പർ 👍👍👍
@devarajanss678
@devarajanss678 2 жыл бұрын
Stay safe,👍 നിളക്കുട്ടി -energetic ആകുന്നുണ്ട്❤️❤️👍 നിളക്കുട്ടിയും ഒരു വ്ലോഗ് തുടങ്ങിക്കൂടെ 👍👍🌅🌞🌞❤️❤️
@judibella
@judibella 2 жыл бұрын
ക്യാമറാമാൻ ക്യാമറക്ക് മുന്നിൽവന്നപ്പോൾ ചെറിയ ഒരു നാണം പറയാൻ വാക്കുകൾ കിട്ടുന്നില്ലേന്നു ഒരുസംശയം നിങ്ങൾപകർന്നു തരുന്ന ദൃശ്യവിസ്മയം ഞങ്ങൾ നെഞ്ചോടു ചേർക്കുന്നു ഒപ്പം നിങ്ങളുടെ ഒരോ മൂവ്മെറ്റ്സും ഒബ്സർവ്ചെയ്യുന്നു. Keep Going പൂജേച്ചി, നിളകുട്ടൻ ആൻഡ്ക്യാമറാമാൻ
@saundarya3759
@saundarya3759 2 жыл бұрын
എസ് കെ പൊറ്റെക്കാട്ട് സാറിന്റെ വഴിയിലൂടെ ഉള്ള സഞ്ചാരം വളരെ മനോഹരം ആയിരുന്നു കാണാൻ ❣️ നല്ലൊരു വീഡിയോ ആയിരുന്നു.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
തീരെ കണ്ടറിവില്ലാത്ത സിറ്റിയാണ് അലക്‌സാണ്ട്രിയ. പഠിച്ചപ്പോൾ കേട്ടതേയുള്ളൂ. പണ്ടത്തെയൊരു സിറ്റി .ഇപ്പോഴും അതൊരു നഗരമാണെന്നറിഞ്ഞുകൂടായിരുന്നു.
@angelinsaniyamathew2107
@angelinsaniyamathew2107 2 жыл бұрын
Thanks for showing us Alexandria
@manu-fc8xg
@manu-fc8xg 2 жыл бұрын
വളരെ മനോഹരമായ സ്ഥലം സൂപ്പർ സൂപ്പർ കുതിര വണ്ടി 🤍🤍🖤🖤❤❤🤩
@AylusKitchen
@AylusKitchen 2 жыл бұрын
Friday കാണാൻ കാത്തിരിക്കുന്ന വീഡിയോ,, 👍👍
@shajic2523
@shajic2523 2 жыл бұрын
Alexandria 👌👌👌 Madam Superb as usual 😍😍😍 Glad to see our cameraman 😊😊😊 Nilakkuttan ❣❣❣
@sunainajasmink8630
@sunainajasmink8630 2 жыл бұрын
കുതിര വണ്ടി സഫാരി - കടൽ - ഡബിൾ ഡക്കർ - ട്രെയിൻ യാത്ര - രാത്രി - ഒരേ പൊളിയേ പൊളി വൈബ്.👌✌️✌️✌️
@Anjalymvaakk
@Anjalymvaakk 2 жыл бұрын
ഒരു രാജകീയ സഞ്ചാരം..😍
@jayammababu3109
@jayammababu3109 2 жыл бұрын
Valare manoharamaya vedio supper
@user-wo4wz7ds9m
@user-wo4wz7ds9m 2 жыл бұрын
ഭാവിയിൽ ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ഭാഗ്യം ചെയ്ത ട്രാവലർ നിള മോൾ ആയിരിക്കും 👏🏻👏🏻👏🏻👍🏼👍🏼❤❤❤❤❤🥞🥞🎁🎁💐💐💐❤🌹
@bindhubindhu1017
@bindhubindhu1017 2 жыл бұрын
Anikku othiri intrested aya oru contry egipt❤❤❤
@nazarpindia
@nazarpindia 2 жыл бұрын
കാമറാമാൻ എടുക്കുന്ന വീഡിയോ അതി മനോഹരമാണ് കാമറയുടെ മുന്നിലെത്തിയപ്പോൾ നാണം വന്നു 😜🥰😍
@reshmaarun704
@reshmaarun704 2 жыл бұрын
Adipoli chechiiii.......ee week kannan late aayiii poyiii...... Super chechiii.....innu nigale 3 pereyum oru framel kandu.....super chechiii...love you...❤️god bls you
@samiazharmotivationchannel
@samiazharmotivationchannel 2 жыл бұрын
നല്ല കുറെ ഇൻഫർമേഷൻ 👌👌സൂപ്പർ കാഴ്ചകൾ
@saundarya3759
@saundarya3759 2 жыл бұрын
ഹായ്
@ramlashakkeer4859
@ramlashakkeer4859 2 жыл бұрын
അൽ അസ്‌ ഹർ യൂണിവേഴ്സിറ്റിയെ കുറിച്ച്‌ വീഡിയോ ചെയ്യോ
@harilallal3510
@harilallal3510 2 жыл бұрын
അലക്സാണ്ടറിയ എന്ന ചരിത്രം ഉറങ്ങുന്ന മഹാ നഗരം കാട്ടി തന്ന പൂജക്ക്..thank you so much. നിള മോൾ ക്കു സുഗണോ..വീഡിയോ.നയന മനോഹരം...
@abcabc-ki8jz
@abcabc-ki8jz 2 жыл бұрын
Nilakkuttan super♥️💞
@KannanKannan-ev5se
@KannanKannan-ev5se 2 жыл бұрын
Super, amazing egypt.enik 2boys anu.nilakutane bayankara ishtam ,love you nilakuten 🥰❤️
@kavithasooraj8995
@kavithasooraj8995 2 жыл бұрын
എല്ല വെള്ളിയാഴ്ച ആകാൻ കാത്തിരിക്കുകയാണ്. ഞാൻ കുറച്ചുനാളായാളു വീഡിയോ കാണാൻ തുടങ്ങിട്ട്. എന്നാലും എല്ലാം വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടമാണ്
@aliataehyung1282
@aliataehyung1282 2 жыл бұрын
Enta ethrem jeevithathinidayile njn ettavum kooduthal poyath busile mathrane😁
@sintomol3972
@sintomol3972 2 жыл бұрын
Camera man chettane kanan kazhijathil valare sandhosham 🥰🥰🥰🥰🥰🥰🤗🤗🤗
@ichuzzvlogtvm9687
@ichuzzvlogtvm9687 2 жыл бұрын
📷 mane😍😍😍😍 kandu iam happy
@faithsoul5167
@faithsoul5167 2 жыл бұрын
Egypt 😻💓💕💗
@johnnjjohnnj6507
@johnnjjohnnj6507 2 жыл бұрын
Hai pooja cameraman Nila super rrrr.....
@sasikalaampattu5690
@sasikalaampattu5690 2 жыл бұрын
ഹായ് പൂജ വളരെ രസകരമാണ് കുട്ടിയുടെ amasing ആഫ്രിക്ക ഓരോ വ്ലോഗ്സും കൂടുതൽ അറിവ് തരുന്നു താങ്ക്സ് മോളെ നന്മകൾ നേരുന്നു
@mohanannair518
@mohanannair518 2 жыл бұрын
എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@sree..ratheesh....9074
@sree..ratheesh....9074 2 жыл бұрын
Wow...poojachechee...poli...train super...videokayi kathirikkuvayirunnu.......enthayalum thanks Dear 😊🥰🥰🌹🌹
@sudhisurendran201
@sudhisurendran201 2 жыл бұрын
Pwoli. Sis ...keep going....
@kshathriyan8206
@kshathriyan8206 2 жыл бұрын
Alexandria ലെ കാഴ്ചകൾ മനോഹരമായിരുന്നു❤️🙏
@rasheedev7528
@rasheedev7528 2 жыл бұрын
എനിക്ക് ഈജിപ്ത് കാണണമെന്നുണ്ട് ! ഞാൻ അറിയിക്കാം ! ഹംദാന്റെ വിവരണങ്ങൾ തരണം ! ക്യാമറ ഒന്നുകൂടി ക്ലിയറാക്കണം !
@rafeeqrahman5587
@rafeeqrahman5587 2 жыл бұрын
നിങ്ങളുടെ videos പോളിയാണ് 🥰👌🏻 Camera man ❤👍🏻
@ziyadvalamkottil9856
@ziyadvalamkottil9856 2 жыл бұрын
അര മണിക്കൂറിനു ശേഷം 'ഇപ്പൊ' വിടും ട്രെയിൻ 🤣🤣
@anilattur6807
@anilattur6807 2 жыл бұрын
നിളക്കുട്ടൻ ❤❤❤❤
@aameenc296
@aameenc296 2 жыл бұрын
നൈലിന്റെ ദാനമായ ഈജിപ്തിനെ കുറിച്ച് മനസ്സിലാക്കി തന്നതിന് നന്ദി..
@arshidajunu1611
@arshidajunu1611 2 жыл бұрын
Poojechiiiiii😘😘😘😘🥰🥰🥰
@cutegayuofficial4437
@cutegayuofficial4437 2 жыл бұрын
സൂപ്പർ പൂജ
@vandana3289
@vandana3289 2 жыл бұрын
Nilakuttan🌍💕
@lijigeorge1825
@lijigeorge1825 2 жыл бұрын
എനിക്ക് ചേച്ചിയുടെ വീഡിയോസ് വളരെ ഇഷ്ടമാണ്
@savithrigangadharan5102
@savithrigangadharan5102 2 жыл бұрын
നിലക്കുട്ടി എന്തുണ്ട് മോളെ. സുഖാണോ. പൂജ കുതിരയും പിറമിടും കണ്ടു ട്ടോ. നന്നായിട്ടുണ്ട്.
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
Kidilan🙏
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
അടിപൊളിയായിട്ടുണ്ട്👍... ഹായ് നിള കുട്ടി...🌹🌹❤
@krishnanravi7122
@krishnanravi7122 2 жыл бұрын
ക്യാമറ മാനെ കണ്ടതിൽ സന്തോഷം☺️✨
@CFWorld
@CFWorld 2 жыл бұрын
Powlichutaa eshtaa ,
@aneeshkumar7938
@aneeshkumar7938 2 жыл бұрын
സൂപ്പർ മനോഹരം ❤❤❤❤
@sasipillai6619
@sasipillai6619 2 жыл бұрын
With cameraman ,amazing Alexandra supper 👍
@subairathyp6150
@subairathyp6150 2 жыл бұрын
We like more he, who brings bright pictures for us. Thanks camara man with pooja and mila the dearest daughter
@deepas5485
@deepas5485 2 жыл бұрын
Kure ere arivukalkku nandhii
@hope4you888
@hope4you888 2 жыл бұрын
Egypt was the most riches country in ancient times.
@ratheeshths
@ratheeshths 2 жыл бұрын
ഞാൻ ഇന്ന് കുത്തിയിരുന്ന് കുറെ ചാനലുകൾ unsubscribe ചെയ്തു. But പൂജ ചേച്ചിടെ Amazing Africa ഞാൻ ചെയ്തില്ല. ചേച്ചിയുടെ അവതരണം, camera, എല്ലാം വളരെ ഇഷ്ടം ഉള്ള ഒന്നാണ്. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
❤️❤️
@anuja350
@anuja350 2 жыл бұрын
Chechii you are so tired.... You dedication level... Is 👌👌👌love you chechi and nila... Camera mane kandathil santhosham.. Idaik okke camera man e kanikkanam💖❤
@sajnab.k3235
@sajnab.k3235 2 жыл бұрын
Nigal munnu pereyum orumich kandathil santhosham 😍
@Robinjohn636
@Robinjohn636 2 жыл бұрын
Oru rakhayumilla super video ❤️❤️❤️
@vidhyadinesh2271
@vidhyadinesh2271 2 жыл бұрын
കാഴ്ചകളും അറിവുകളും കണ്ണിനും മനസിനും ഒരുപാട് സന്തോഷം തരുന്നു... അടുത്ത വിഡിയോസിനായി കാത്തിരിക്കുന്നു 😍❤️👍നിളകുട്ടന്റെ ട്രെയിൻയാത്ര ചരിത്രമാക്കിയതിലും, ക്യാമറാമാൻ ബ്രദറിനെ കാണാൻ പറ്റിയതിലും സന്തോഷം 😍😍👍👍
@shinumuhammed4560
@shinumuhammed4560 2 жыл бұрын
Nilakutti tata
@laluperumbavoor7811
@laluperumbavoor7811 2 жыл бұрын
Beautiful family... Happy family..❤😍
@kamalmalayalam9125
@kamalmalayalam9125 2 жыл бұрын
അടിപൊളി വീഡിയോ 😀😀😀
@pradeepkuttan9865
@pradeepkuttan9865 2 жыл бұрын
Pooja chechim ettanum muthan..🔥🔥🔥🔥😘
@sresunu
@sresunu 2 жыл бұрын
Video super ethrayum cherupraayathil ethrayum jeevithasnubhavsmulla nilakuttan trainil Kayari first time athum Egypt trainil 🥰🥰🥰🥰ninakkutti umma 🥰🥰🥰
@damodaraneleyath1338
@damodaraneleyath1338 2 жыл бұрын
പൂജ മാഡഠ നിളകുട്ടയുഠ ഭാഗൃഠ മുള്ളവർ ഞങ്ങൾ കേരളിയർ മുല്ലപ്പെരിയാറിൻറെ രീതിയിലാണ് ഭാഗൃമുണ്ടാകുമോ ഇനിയുള്ള. കാഴ്ച്ച കാണാൻ ഹായ് നിളമോളെ
@shamsusafa5494
@shamsusafa5494 2 жыл бұрын
Super 👍👍👍👍👍👍👍
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
അടിപൊളി dear🌹🌹🌹
@bajiuvarkala1873
@bajiuvarkala1873 2 жыл бұрын
super..............
@ichuzzz1401
@ichuzzz1401 2 жыл бұрын
നല്ല കാഴ്ചകൾ 👍👍👍👍
@greeshu1780
@greeshu1780 2 жыл бұрын
Super chechii❣️🤗
@deepasanthosh7591
@deepasanthosh7591 2 жыл бұрын
Hi,Pooja,Nilavava
@iqbalmarjan8680
@iqbalmarjan8680 2 жыл бұрын
Nice 🔥
@SunilKumar-fg9rz
@SunilKumar-fg9rz 2 жыл бұрын
മെഡിറ്റെറിയൻ അല്ല...... മെഡിറ്ററെനിയൻ ആണ്‌ എന്ന് തോനുന്നു അങ്ങനെ പഠിച്ചതായി ഒരു ഓർമ്മയുണ്ട് ഇജിപ്‌ത് സീരീസ് മാത്രമല്ല amazhing africa സൂപ്പർ ക്യാമറ മേനോന് പ്രത്യേക അഭിനന്ദനം
@anwarkv5384
@anwarkv5384 2 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി, മെഡിറ്ററേനിയൻ
@NISANASKITCHEN
@NISANASKITCHEN 2 жыл бұрын
Achooda nilakuttan enth adjustable aytulla kutty anu nigade 2 perudem idak irikkunat kanumbol ariyam Chechida vedeo kanumbol orupad arivukal kudi kittunud
@thulasi2536
@thulasi2536 2 жыл бұрын
Beautiful 👌👍
@youtubevlogs1756
@youtubevlogs1756 2 жыл бұрын
ചേച്ചി first😍😍😍😍
@aambujam7409
@aambujam7409 2 жыл бұрын
Adutha video kkayi kathiripp
@lijeshkumar3457
@lijeshkumar3457 2 жыл бұрын
നൈസ് എപ്പിസോഡ് 🌹🌹❤❤
@georgefrancis8192
@georgefrancis8192 2 жыл бұрын
Please don't say Adi poli every 5 minutes? What the hell that means 😳 Mallus abuse the real Malayam 😳
@ajiaju6780
@ajiaju6780 2 жыл бұрын
Polli videos pooja ❤️❤️
@shemirazak1277
@shemirazak1277 2 жыл бұрын
Interesting vlog👌👍💖💖💖
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
7.06മിനിറ്റ് : ആഹാ ! എനിയ്ക്ക് നിളക്കുട്ടീടെ സന്തോഷം കണ്ടിട്ട് വയ്യ. ആഹാ !!!
@pindropsilenc
@pindropsilenc 2 жыл бұрын
ഞാൻ എത്തി 💐💐💐
@vinodck9683
@vinodck9683 2 жыл бұрын
Very very super pooja
@sadikali-is7is
@sadikali-is7is 2 жыл бұрын
കണ്ടു ഇഷ്ടപ്പെട്ടു
@rajithomas1125
@rajithomas1125 2 жыл бұрын
Super video . Love from Qatar 👍👍❤
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
الإسكندرية لؤلؤة المتوسّط ഈജിപ്തില്‍ രണ്ടാമത്തെ പട്ടണം :Cleopatraയുടെ ഭരണ കേദ്രം
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Nilakutty is so lucky Victoria is kidu but we missed night life Idakku ithupole prasanth um video il varatte
@savithrigangadharan5102
@savithrigangadharan5102 2 жыл бұрын
നെയ്‌റോബോയിൽ ബസ് ആക്‌സിഡന്റ്. വിഷമം വരുന്നു പൂജ.5/12/2021.
@darsanasuresh3128
@darsanasuresh3128 2 жыл бұрын
Super video😍👏👏👏😍😍
@vandana3289
@vandana3289 2 жыл бұрын
Ore pwoli 💕🥰🌍🌍
@user-iv5ib1tg1f
@user-iv5ib1tg1f 2 жыл бұрын
Amazing Egypt by pooja🤪
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Supper adipoli 🥀🌹🌺💋🌷
@sajikumar13
@sajikumar13 2 жыл бұрын
Good post
@rajaniyer6144
@rajaniyer6144 2 жыл бұрын
Adipoli
@muhamedsameer1525
@muhamedsameer1525 2 жыл бұрын
അടി പൊളി
@krishnankutty3252
@krishnankutty3252 2 жыл бұрын
സൂപ്പർ
@jithukk4835
@jithukk4835 2 жыл бұрын
Soopppeeer
@rethikaratheesh6657
@rethikaratheesh6657 2 жыл бұрын
ചേച്ചി സൂപ്പർ
@georgejos1170
@georgejos1170 2 жыл бұрын
ക്യാമറമാൻ 😄😄👍👍നിള കുട്ടൻ 👍😄😄😄
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН