*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
@fightsmusicsothervideos57274 жыл бұрын
Hi Sir Njan 10th Classilanu Padikkunnathu,Ente Classil oru penkochondu aval kazhinja varsham pakuthi samayathum enne eppazhum nokkukayum oru prethyeka punchiriyokkeyundayirunnu ee varsham vare anganeyokke thanneyayirunnu,enne aduthu kaanumbol nokkathilla,nokkiyal pettennu mukam thirichu prethyeka reethiyil naanichu pokukayum okke cheyyumayirunnu November maasam vare chilappol nokkumayirunnu,pakshe kurachu maasangalayi enne nokkukayo,enne kanda pole polum mind cheyyarilla,njan inne vare aa kochinodu samsarikkukayo mindukayo onnum cheythittilla,pakshe endhukondu ithrem naalum enne mattullavare kannunnathinekaal vethyasthamayittu enne nokkiyathu, ippol endha nokkathathu,endhukondenne angane nokkiyathennariyilla,ithu love Aano ennum ariyilla ennal ippol oru mindu polum illa aake confusionaanu sir thaangalkkenthengilum ithinekkurichu ariyamengil onnu comment cheyyamo🙏Pls😞😞arinju kazhinjaal pinne aake aaswasamayene
@fightsmusicsothervideos57274 жыл бұрын
Ente oru Prethyeka swabhavamaanu,koottukarondengilum ottakku nadakkuka,samsarikkumengilum kooduthalum silentayirikkum Classil, pinne girlsinodu aarodum mindaarilla ithukondokkeyaano ennum ariyilla pakshe aake oru sad moodaanu enthanengilum arinjaal full happyyayirikkum
@alifrsm4 жыл бұрын
ഈ അതിബുദ്ധിമാന്മാർക്കുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ? അല്ലെങ്കിൽ അവർക്ക് അതിബുദ്ധി കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് ? മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് മാത്രമുണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെ ?
@alifrsm4 жыл бұрын
ഇക്ക ഈ പറഞ്ഞ ലക്ഷണങ്ങളൊക്കെ എനിക്കുണ്ട് പക്ഷേ ചില സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമങ്ങൾ വലിയ മണ്ടത്തരമായിപ്പോവാറാണ് പതിവ്, സ്വയം ഒരു മന്ദബുദ്ധിയാണല്ലോ എന്ന് ഇടക്കൊക്കെ തോന്നാറും ഉണ്ട്, അതിനാൽ ഈ ലക്ഷണങ്ങൾ മന്ദബുദ്ധിയുള്ളവർക്കും ഉണ്ടാവാം എന്ന് തോന്നുന്നു
@alifrsm4 жыл бұрын
ഇനി ചിലപ്പോൾ ബുദ്ധി കൂടിയത് കൊണ്ടുള്ള മന്ദതയായിരിക്കാം എനിക്ക് 😁
@mohammedshanavas63724 жыл бұрын
ബുദ്ധി കൂടുന്നതനുസരിച്ച് ഫ്രണ്ട്സിനെ എണ്ണം കുറയും എന്നത് വളരെ ശരിയാണ്
@gmrclick95614 жыл бұрын
എനിക്ക് ഈ പ്രശ്നം എല്ലാം ഉണ്ട് !😊
@rohithjayakrishnan47214 жыл бұрын
Crct ആണ്
@rambo36614 жыл бұрын
Correct 👍👍
@manojvarghese18584 жыл бұрын
100%right
@manojvarghese18584 жыл бұрын
Athe
@rahulullas65834 жыл бұрын
1. Less friends 2. No Lover 3. Less talks 4. Lonely 5. Not Easy to convince others 6. Pressure to attain success 7. overthinking
@shahidadl14472 жыл бұрын
Iam...!
@Mr_John_Wick.4 жыл бұрын
Introvert ആണ് Best friends ഇല്ല ഇതിൽ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. Thank u sir😘
ഈ വീഡിയോ കണ്ടപ്പോ ഞാനൊരു പരാജയമാണെന്ന തോന്നൽ ഒഴിവായിക്കിട്ടി, ഫ്രണ്ട്സും കുറവ് ഒരുത്തിയേയും ഇഷ്ടപ്പെടുന്നുമില്ല😎😎
@alipk97554 жыл бұрын
അപ്പോൾ അവസാനം ഞാനൊരു ബുദ്ധിമാൻ ആണല്ലേ... നന്ദിയുണ്ട് സാറേ നിങ്ങളെങ്കിലും അംഗീകരിച്ചതിന്... 😪😪
@christieenasworld89964 жыл бұрын
Haha😂😂
@whoisthis86354 жыл бұрын
ബുദ്ധി ഉള്ളവർ ഇങ്ങനെ കമന്റ് ഒന്നും ഇടില്ല
@Harismanniyil4 жыл бұрын
Haha
@one-eyedgaming67674 жыл бұрын
Yeah Pranyam scena
@XY-qx8wu3 жыл бұрын
🥱🥱... ഒരു ബുദ്ധിമാൻ ഒരിക്കലും അയാൾ അങ്ങനെ ആണ് എന്ന് സമ്മതിക്കില്ല. 😅.. അങ്ങനെ സമ്മതിക്കുന്നവർ ബുദ്ധിമനും അല്ല.
@aslamkpl70164 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് കമന്റ് വായിച്ചു നോക്കുന്ന രോഗത്തിന് വല്ല പരിഹാരം ഉണ്ടോ
@naspothaparambath4 жыл бұрын
ഒരു വീഡിയോ പ്രതീക്ഷിക്കാം...😄
@mubeenamubeena48684 жыл бұрын
😄😄
@Salndl4 жыл бұрын
Video full screen kanda mathi 😄😄
@mubeenamubeena48684 жыл бұрын
@@Salndl 😂😂😂😂
@veenavv43834 жыл бұрын
😂😂😂
@muhammedshiyaskp77254 жыл бұрын
ഞാൻ ഒരുപാട് ആലോചിച്ചിരുന്നു. ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത് , എന്തുകൊണ്ടാണ് എനിക്ക് കൂട്ടുകാരും പ്രേമവും ഒന്നും ഇല്ലാത്തത് എന്നും മറ്റുമൊക്കെ . Thanks for the information
@theloneanordinaryvagabond72904 жыл бұрын
എനിക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്.. എങ്കിലും ഓർമ്മ വച്ച കാലം മുതൽ ഞാൻ ഒറ്റയ്ക്കാണ്..ഇപ്പോൾ ഭാര്യയും മൂന്നു മക്കളും ഉണ്ട് പക്ഷേ ഇപ്പോഴും ഞാൻ ഒറ്റയ്ക്കാണ്...... ഞാൻ പറയുന്നതെല്ലാം അവർക്ക് മണ്ടത്തരങ്ങളാണ്..എന്നെ കുറച്ചെങ്കിലും മനസിലാക്കിയിരുന്ന ഒരേ ഒരാൾ എന്നെ എട്ടാംക്ലാസിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ഗീത ടീച്ചർ ആയിരുന്നു....ഞാൻ ബുദ്ധിമാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല.. എങ്കിലും ഈ വീഡിയോയിൽ പറഞ്ഞ എല്ലാം ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.... വലിയ പ്രതീക്ഷയോടെയാണ് വിവാഹം കഴിച്ചത് പക്ഷേ ഒരു മാററവും ഉണ്ടായില്ല. ടീച്ചറിനോടുള്ള തീക്ഷ്ണമായ ഇഷ്ടം/ സ്നേഹം/ അത് ഇപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിറഞ്ഞ് നിൽക്കുന്നു..
@harisksharisrichu31784 жыл бұрын
Me to
@jishnuprabhu14 жыл бұрын
Do thanikku vattado 😂
@midhunm90994 жыл бұрын
Mandan....
@theloneanordinaryvagabond72904 жыл бұрын
@@midhunm9099 എന്തുകൊണ്ട് ഒന്ന് വിശദീകരിക്കാമോ?
@simplebeautytipsandtricks34604 жыл бұрын
@@theloneanordinaryvagabond7290 helloo
@gokuldas52744 жыл бұрын
അയ് ശരി ബുദ്ധിമാന്മാർ അനുഭവിക്കുന്ന എല്ലാ പ്രശ്നവും എനിക്കുണ്ട് ഞാൻ വിചാരിച്ചു എന്റെ കുഴപ്പാന്നു ഇപ്പൊ clear ആയി ബുദ്ധി കൂടിയതിന്റെ ആണ്
@shaimashaaz40343 жыл бұрын
😁
@ചൊറിയൻപുഴു-ഞ1വ3 жыл бұрын
ഒരു മുറിയിൽ ഒരു പുസ്തകമോ മൊബിലോ കിട്ടിയാൽ സന്തോഷിക്കും.ആൾക്കൂട്ടത്തിൽ എപ്പൊഴും തനിയെ.🙂
@melokeys87893 жыл бұрын
Indrovert
@manjubala92272 жыл бұрын
Me too
@saranya78162 жыл бұрын
Athe
@shafnarayees23342 жыл бұрын
Me too
@robstertv89954 жыл бұрын
എനിക്ക് മനസിന് വിഷമം വരുമ്പോ ഞാൻ mt സാറിന്റെ ഒരു വീഡിയോ എടുത്തങ് കാണും 😎 പിന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് 😍
@padmanabhanpadmanabhan14054 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാണ്.. സ്വയം നിർണ്ണയം ബോധിപ്പിക്കാൻ പറ്റാത്ത അവസ്ഥ....
@thesnifarvin94173 жыл бұрын
crct point
@ajeemajeem68114 жыл бұрын
ഒറ്റപ്പെടൽ ഒരു സംഭവം ആണ് ലെ ഈ വീഡിയോ കണ്ടപ്പോ ഇപ്പൊ ഒരു സമാധാനം ഒക്കെ ഉണ്ട്
@mrpaasha4 жыл бұрын
ഹാ.... കുറേയൊക്കെ
@muneerpvr2164 жыл бұрын
Sathyam
@mat_the_artist_hub4 жыл бұрын
സത്യമാണ്. പറഞ്ഞത് എന്നാൽ ചുറ്റുമുള്ളവരുമായി നല്ല സൗഹൃദം ഉണ്ടാക്കുന്ന ബുദ്ധിമന്മാരും ഉണ്ട് 🥰😁❤️
@mlptkv78804 жыл бұрын
സർ.. താങ്കൾ പറഞ്ഞത്... വളരെ currect ആണ്... ഓരോ sentence താങ്കൾ പറയുമ്പോഴും അത്ഭുതകരമായി അവ എന്റെ ഹൃദയത്തിൽ തട്ടുന്നു... ! സാർ എങ്ങനെയാണ് ഇത്ര ആഴത്തിൽ നോട്ട് prepared ചെയ്തത്.... thank you so much
@pankakjakshipssankunni77204 жыл бұрын
ഏത് വിഷയം എടുത്താലും ഇത്ര ലാഘവത്തോടെ അവതരിപ്പിക്കുന്ന സാറിന്റെ കഴിവുണ്ടല്ലോ അത് സമ്മതിക്കാതെ വയ്ച്ച അഭിനന്ദനങ്ങൾ.
@grrg66944 жыл бұрын
സത്യം, ആൾകൂട്ടത്തിൽ എനിക്ക് ബോറടിക്കാറുണ്ട്. ഫ്രണ്ട്‌സ് നെ ഉണ്ടാക്കാൻ പറ്റാറില്ല. കുട്ടികാലം മുതൽക്കു തന്നെ. ഒരു ദിവസം ഞാൻ പല തവണ പറയുന്ന വാക്കാണിത്. ചിന്തിച്ചിട്ടു വട്ടായിന്നു. ഞാൻ ഒറ്റയ്ക്കാണ് എന്ന ചിന്ത എനിക്ക് വരുന്നതെന്താണെന്നു എനിക്കിപ്പോഴാണ് മനസിലായത്. എന്റെ ആശയങ്ങൾ express ചെയ്യാൻ ചെറുതിലെ മുതൽ എനിക്ക് പറ്റാത്തതിനാൽ പലപ്പോഴും ഞാൻ ഒരു കുറുമ്പിയാണെന്നു തെറ്റുധരിക്കപ്പെട്ടു. അത് എല്ലാവരിലേക്കും എന്റെ അമ്മ അതിവേഗം പ്രചരിപ്പിച്ചതിനാൽ മൂന്നുമക്കളിൽ ഞാൻ ഒറ്റപെട്ടുപോയി. കാരണം എന്റെ good thoughts മനസിലാക്കി എന്നെ promote ചെയ്യാനുള്ള വകതിരിവ് എന്റെ അമ്മയ്ക്കില്ലാതെ പോയി. thats the reason of my failed life. എനിക്ക് എന്നിലെ കപ്പാസിറ്റിയെ 15- 16 വയസ്സു മുതൽതിരിച്ചറിയാൻ സാധിച്ചിരുന്നു. but എന്റെ അമ്മ അതിനെ തല്ലികെടുത്തി. ആ സ്ത്രീ സൗന്ദര്യത്തിനും വെളുപ്പിനും പ്രാധാന്യം നൽകി. അതുപകരിച്ചതു എന്റെ മൂത്ത സഹോദരിക്കാണ്. എന്നെ അവർ എവിടെയും ചവിട്ടിത്തേച്ചു. ഇതെന്റെ complex ചിന്തയല്ലാ. എന്റെ അമ്മയുടെ average ലും കുറഞ്ഞ ബുദ്ധിയും വീട്ടിലെ ദാരിദ്യവും എന്നെ എവിടെയും എത്തിക്കാതെയാക്കി. but ഇപ്പോഴും എനിക്കറിയാം എവിടെയോ ഒരു turning എനിക്കായി കാത്തിരിക്കുന്നു. എന്റെ life ഇൽ ഒരിക്കലും കാശുണ്ടാക്കി സമ്പാദിച്ചു കൂട്ടണം എന്ന് തോന്നിയിട്ടില്ല. എനിക്ക് കുറെ അറിയാത്ത കാര്യങ്ങൾ കേൾക്കുവാൻ, അതിനെക്കുറിച്ചു പഠിക്കുവാൻ, വെറുതെ കുറച്ചു നേരം മടിപിടിച്ചിരിക്കുവാൻ, കാണാത്ത കാഴ്ചകൾ കാണാൻ, ഇതുവരെ കാണാത്ത നിറങ്ങൾ നിറങ്ങൾ കാണാൻ, കാട്ടിലൂടെ സഞ്ചരിക്കാൻ, മലമുകളിൽ വലിഞ്ഞു കയറാൻ ഇതൊക്കെയാണിഷ്ടം. but ഒരു ദാരിദ്ര്യ കുടുംബത്തിൽ കുറഞ്ഞ ചിന്താഗതിയിൽ ജീവിക്കുന്ന ജാതിയിലാണ് ഞാൻ ജനിച്ചത്. ഒന്നിനും കഴിഞ്ഞില്ല. ഒരു പെണ്ണായി ജനിച്ചും പോയി. വീട്ടിൽ ആരും support ഉം ഇല്ല.
@shabeerzas3924 жыл бұрын
ബുദ്ധിയില്ല എന്ന് മനസ്സിലാക്കി തന്നതിൽ അതിയായ നന്ദി രേഖപ്പെടുത്തുന്നു.. പക്ഷെ പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയരുത് സാർ 😢😢
@neethuarjun1797 Жыл бұрын
Mee too 🤣😀🤣😀
@anandubabukr4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്നെ സമ്പത്തിച്ചിടത്തോളം വളരെ ശരിയാണ്. I always used to feel intelligence is a curse. എങ്കിലും എന്റെ അനുഭവത്തിൽ നിന്ന് ഒരു ഉറപ്പുള്ള കാര്യം പറയാം, ഈ പറയുന്ന കാര്യങ്ങൾ പലതും intelligent ആയവർക് വലിയ ദോഷം ആണ് ഉണ്ടാക്കുക. Specially introverted ആയിരിക്കുകയും സാധാരണ ഉണ്ടാകേണ്ട relationship qualityകളും ഇല്ലാതെ അല്ലെങ്കിൽ കുറഞ്ഞു പോകുന്നു എന്നത് കൊണ്ട്. എന്തൊക്കെ ആയാലും ഇതെല്ലാം നമ്മുടെ intelligence നിലനിർത്തി കൊണ്ട് തന്നെ അല്ലെങ്കിൽ നമ്മുടെ intelligenceനെ മറ്റൊരു വഴിയിൽ തിരിച്ചു വിട്ടുകൊണ്ട് ശരിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ സമയം life skills develop ചെയ്യാൻ മാറ്റിവയ്ക്കുക ആണ് വഴി. വളരെ വേഗം കാര്യങ്ങൾ മനസ്സിലാക്കാനും analysis നടത്തി improvementഉം solutionsഉം കണ്ടെത്താൻ സാധിക്കും എന്നത് കൊണ്ട് തന്നെ മറ്റുള്ളവരുടെ സാഹായമില്ലാതെ തന്നെ കുറവുകളായി തോന്നുന്ന വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും നമുക്ക് സ്വയ പരിഹരിക്കാൻ സാധിക്കും. അതിന് ചിലപ്പോൾ നല്ല വില കൊടുക്കേണ്ടി വരും. എങ്കിലും result വളരെ satisfying ആയിരിക്കും. Being an intelligent is a gift, using it in right direction to become everything we can is the true use of it.
പറഞ്ഞ എല്ലാ പോയിന്റും എന്റെ കാര്യത്തിൽ ശരിയാണെന്ന് തോന്നി.. പക്ഷെ ആദ്യത്തെ പോയിന്റ് പറഞ്ഞത് പോലെ എല്ലാവരുടെയും പ്രതീക്ഷളുടെ അമിതഭാരം സഹിക്കാവുന്നതിലും കൂടുതലാണ്.. പഠിച്ച കാലഘട്ടങ്ങളിൽ തോറ്റു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു...
@vishnur59644 жыл бұрын
True bro
@sreerajvs19554 жыл бұрын
ബുദ്ധി കൂടുതലുള്ളതുകൊണ്ട് എന്നെ ആരും കൂട്ടത്തിൽ കൂട്ടുന്നില്ല അതാണ് ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമം.
വളരെ ശരിയാണ് ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു. പ്രണയിയ്ക്കാനൊരു പെൺകുട്ടിയെത്തേടി നടന്ന പാട് എനിയ്ക്കറിയാം. മറ്റെല്ലാ കാര്യങ്ങളും കറക്ട് ആണ്
@shihabpkd12764 жыл бұрын
ഈ ലക്ഷണം മൊത്തം എനിക്ക് ഉണ്ട്. പക്ഷെ ഞാൻ ഒരു ചെറിയ കാര്യങ്ങളിൽ പോലും വിജയിച്ചിട്ടില്ല. കണക്ക് പോലും ബുദ്ധിമുട്ട് ആണ്. ജോലിയിൽ പോലും വിജയിക്കുന്നില്ല. 34 വയസ്സായിട്ടും സാമ്പത്തികമായി ഒന്നും നേടാൻ കഴിഞ്ഞില്ല. പുതിയ ജോലിക്ക് പോവുന്നത് പോലും പേടി പോലെ യാണ്. അഥവാ ഒരു ജോലി കിട്ടിയാൽ തന്നെ എന്നെ കൊണ്ട് ഇതൊന്നും കഴിയില്ല എന്ന് വിചാരിച്ചു ഒറ്റ മുങ്ങലാണ്
@Jk-no4gx4 жыл бұрын
Same....😂
@vishnukrishnanr22804 жыл бұрын
Confidence kuravayath kondanu. Budhi kku oru manadhandam alla. Maths nannayi ariyatha ethryo perundu .lokaprashasthraya artist kal ellam nalla budhi ullavaranu .avar avark apt aya mekhalayil sradha kodithu .creativity ,memory ,arithmetic skill , ithokke alukalk palathanu .find your right path
@Jk-no4gx4 жыл бұрын
കണക്കിൽ ഞാനും വീക്കാണ്.. മേൽപറഞ്ഞ പലതും അനുഭവിക്കുന്നു.. സുഹൃത്തുക്കൾ വളരെ കുറവ്..പലപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് എന്നു തോന്നാറുണ്ട്..യുക്തിവാദിയാണ്...34 വയസ്സ്നിടയിൽ സ്വന്തം കഴിവ് തിരിച്ചറിയാൻ പറ്റിയിട്ടില്ല.അതുകൊണ്ട്തന്നെ നല്ലൊരു ജോലി സമ്പാദിക്കാനോ വിവാഹം കഴിക്കനോ പറ്റിയിട്ടില്ല.പുതിയ തൊഴിൽ ചെയ്യാൻ ഭയം.ഒരു തൊഴിലും എനിക് ചെയ്യൻ കഴിയില്ല എന്ന തോന്നലും ഉണ്ട്
@shihabpkd12764 жыл бұрын
@@Jk-no4gx കഴിഞ്ഞ 4 വർഷമായി എനിക്ക് ഒരു ടൈപ്പിംഗ് ജോലി കിട്ടി. വലിയ ശമ്പളം ഒന്നും ഇല്ലങ്കിലും അതിൽ പിടിച്ചു നില്കുന്നു. ഇത് വെറും ടൈപ്പ് ചെയ്ത് കൊടുത്താൽ മതി. അത് കൊണ്ട് പിടിച്ചു നിൽക്കുകയാണ്. ഞാൻ കല്യാണം കഴിച്ചിട്ടുണ്ട്. 2 കുട്ടികൾ. പക്ഷെ ഞാൻ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ പട വെട്ടി കൊണ്ടിരിക്കുകയാണ്. ഡിഗ്രി തോറ്റത് മുതൽ പട വെട്ടുന്നു. വിജയം ആയിട്ടില്ല. എങ്കിലും ജീവിച്ചു പോവാൻ കഴിയുന്നുണ്ട്.പക്ഷെ ഈ ജോലി പോയാൽ ആകെ കുഴയും.കണക്കിനെ പേടിച്ചു ഒരു കടയിൽ കയറാൻ പോലും പേടിയാണ്.
@shihabpkd12764 жыл бұрын
@@vishnukrishnanr2280 സത്യമാണോ ബുദ്ധിക്ക് ഒരു റോളും ഇല്ലേ
@gmrclick95614 жыл бұрын
ഞാൻ കുറേ വർഷങ്ങളായി കൊണ്ട് നടക്കുന്ന കുറേ പ്രശ്നങ്ങൾ എന്റെ ബുദ്ധി കൂർമതയെയാണ് സൂചിപ്പിക്കുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്... ! അതിൽ വളരെ വലിയ ഒരു നന്ദി ഇവിടെ അടയാളപ്പെടുത്തുന്നു.... മുജീബ് സാറിന്റെ ഇത്തരം സന്ദേശങ്ങൾ അറിവില്ലാത്തവർക്കു അറിവിന്റെ ചക്രവാളങ്ങൾ വെട്ടിപ്പിടിക്കാൻ ഉപകരിക്കും തീർച്ചയായും ! ബെസ്റ്റ് വിഷസ് സാർ....😍😍😍
@റോബിൻജോസഫ്4 жыл бұрын
*ബുദ്ധിമാനായ ഞാൻ അനുവിക്കുന്ന വേദനകൾ പറഞ്ഞാൽ തീരില്ല 🤔😊😊*
@fathimasuhra7214 жыл бұрын
😊
@reymanron78864 жыл бұрын
Ha ha ha 👍 👍 👍 👍
@129994 жыл бұрын
😂😂😂😂
@tessa67884 жыл бұрын
😄😅😅
@navami.s.a.95364 жыл бұрын
Pavam avidea nokkiyalum kanumallo
@divyadamodaran44434 жыл бұрын
ഞാൻ ഒരു ടീച്ചർ ആണ്. Housewife aanu . കുടുംബക്കാർ എന്നെ ഒരു അഹങ്കാരി ആയി കാണുന്നു. അധികം സംസാരത്തിനു പോകില്ല. അറിയില്ല. family യിൽ കുറേ കുട്ടികളുടെ കൂടെ time spent ചെയ്യാൻ കൂടുതൽ ഇഷ്ടം. എഴുതും. best friends ഇല്ല . എവിടെയും ഒഴിഞ്ഞുമാറും . ഞാൻ അങ്ങനെ ആയിപ്പോയി . But എന്റെ sisters നേരെ opposite ആ . ഇത്രയും കാലം വല്യ വിഷമം ആയിരുന്നു ഇത് കണ്ടപ്പോ ടഠ happy😃😃😃😃😃
@bijujoseph59934 жыл бұрын
അപ്പോൾ ഞാനും ഒരു ബുദ്ധി മാൻ ആണല്ലോ ഇത്രയും നാൾ ഓർത്തത് ഞാൻ ഒരു പൊട്ടനാണെന്നായിരുന്നു 😁😁😁😁😁
@majeshparayil46114 жыл бұрын
😁😁😁😁😁😉😉💓💓💓
@muthuv.s11934 жыл бұрын
Njanum
@rashizaifa87314 жыл бұрын
Ha ha ha
@rinshadhrinshadhunni70754 жыл бұрын
Ninte chintha sathyamanu
@siddiquebabu31674 жыл бұрын
Njhanum karuthi. .....
@shibinpb29324 жыл бұрын
Very correct enikkum ethokke Ind 1.Introvert 2. Feeling loneliness in crowd 3.Simply smiling when others worrying about one thing because I know the problem exactly and the solution for it.. But at the Sametime have anxiety, post partum analysis and over thinking
@christeenchacko38914 жыл бұрын
എല്ലായിടത്തും ഒറ്റപ്പെടുന്ന feel എനിക്കുണ്ട്
@vahabnenmini87674 жыл бұрын
സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എപ്പോഴും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. അപ്പോൾ ഞാനും ഒരു അതിബുദ്ധിമാനാണല്ലോ ലേ
@princysuniverse46164 жыл бұрын
Ella symptoms um undu(finally manasilayi verum thonnal aayirunnu 😜)But last point ah 100% matching. Average student only can be a teacher
@mcjim76304 жыл бұрын
Almost correct analysis. ഇങ്ങനെ ഒക്കെ ആണ് എന്ന് മനസ്സിലാക്കി അതിനനുസരിച്ചു മാറാൻ കഴിയുന്നവർ ആണ് അതിലും ബുദ്ധിമാൻമാർ.
@fasilv8434 жыл бұрын
ഞാൻ ഒരു ബുദ്ധിമാൻ ആണ് എന്ന് ബോധ്യപ്പെടുത്തിയതിന്നു നന്ദി
@user-kr4fh1hf8e3 жыл бұрын
താങ്കൾ പറഞ്ഞ സംഭവങ്ങൾ സത്യമായും ഞാൻ അനുഭവിക്കുന്നവയാണ്. ഞാൻ വിചാരിച്ചിരുന്നത് ആരോടും ഇണങ്ങാനും കൂട്ടുകൂടാനും കഴിയാത്ത , തന്റെ മനസ്സിലുള്ളത് വെട്ടി തുറന്ന് പറഞ്ഞ് മറ്റുള്ളവരുടെ വെറുപ്പ് സബാതിച്ച ഞാൻ ഒരു മുദ്ധിയില്ലാത്തവനാണന്നാണ്. ഇപ്പോൾ കുറച്ച് ആശ്വാസമായി ....
@mohamedameen22654 жыл бұрын
ബുദ്ധി വർദ്ധിക്കുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ? ആകെ വലഞ്ഞിരിക്കുകയാണ്.
Sir ന്റെ നാക്ക് പൊൻനാവട്ടെ... എന്റെ മനസ്സ് അങ്ങനെ തന്നെ സ്‌ക്രീനിൽ അവതരിപ്പിച്ചപോലെ ഉണ്ടേ.. ഇതിന്റെ പേരിലുള്ള ബുദ്ധിമുട്ടും മറ്റുള്ളവരെ നമ്മുടെ അവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്താനും ഒരുപാട് ബുദ്ധിമുട്ടാറുണ്ട്... ഇനി എളുപ്പം ആയി... അങ്ങനെ ഉള്ളപ്പോൾ ഇനി ഈ video അയച്ചു കൊടുത്തിട്ട് ദേ ഇതിൽ പറയുന്നപോലെയാ എന്റെ അവസ്ഥ എന്ന് പറയാം 😍😊👍
@lallulallu36284 жыл бұрын
അതി ബുദ്ധിമാന്മാരെ കൊണ്ടുള്ള ബുദ്ധിമുട്ടാണ് സഹിക്കാൻ പറ്റാത്തത് . എവിടെയും അതിബുദ്ധി യാണ് ...നമ്മളില്ലേ ....
@muhammedsayeed9424 жыл бұрын
Masha Allah.ithu kettu njan albuthappettu.e paranjathanu Ella prashnangalum njan anubavikunnundu.excellent research
@amalpaul68124 жыл бұрын
കമന്റ്സ് വായിച്ചോണ്ട് വീഡിയോ കാണുന്ന ബുദ്ധിമാന്മാരുണ്ടോ???
@anunadavp73004 жыл бұрын
ഉണ്ട് your the right
@ABDULRASHEEDPADENCHERY4 жыл бұрын
ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്. ഞാൻ ചില കാര്യങ്ങൾ ആളുകളോട് പറയുമ്പോൾ ചിലർ പറയും നിനക്കെന്തോ പ്രശ്നമുണ്ടെന്ന്.പക്ഷേ ഞാനത് കാര്യമാക്കാറില്ല , കാരണം എനിക്കറിയാം അവർക്കത് ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടാണെന്ന്
@ഡിങ്കൻ-ഫ1ഛ4 жыл бұрын
ഇതൊന്നുമില്ലാത്ത മെസ്സ് ഞാൻ മണ്ടനാണോ🤪🤢🤔🤔 മണ്ടൻമാരുടെ 10 ലക്ഷണങ്ങൾ video ചെയ്യാമോ😁👌👌
@niranjans.v45684 жыл бұрын
Ee comment athinteyoru lakshanamanu
@nandhusree38994 жыл бұрын
😂😂
@ഡിങ്കൻ-ഫ1ഛ4 жыл бұрын
@@niranjans.v4568 🤪🤪😌
@ashleykk94144 жыл бұрын
🤣🤣🤣
@faijasu4414 жыл бұрын
🤣🤣😂😂
@umeshmenon34334 жыл бұрын
150% സത്യം... ഞാൻ ഇപ്പോൾ ഈയൊരു അവസ്ഥയിൽ ആണ് കൂടെയുള്ളവർ ചെയ്യുന്ന കര്യങ്ങളും സംസാരിക്കുന്ന കാര്യങ്ങളും വളരെ സില്ലിയായി തോന്നുന്നു...
@saneeshsaneesh91744 жыл бұрын
Friends um I'll a..pranayavum illa ...over thinkingum ..vallatha avastha...
@vishnutr83224 жыл бұрын
ദൈവം സഹായിച്ചു ഈ പ്രസ്നങ്ങളൊന്നും എനിക്കില്ല, thank god
@shaimashaaz40343 жыл бұрын
😑😁
@Sree-bm2sj4 жыл бұрын
Ohh!!പണ്ട് ഞാൻ ബുദ്ധിമതി ഇപ്പൊ മന്ദബുദ്ധി 😂😂
@abusufiyankp40393 жыл бұрын
അത് സത്യമാണ് ഒരുപാട് കാലമായി ഒരു സുഹൃത്തിനെ അന്വേഷിക്കുന്നു ഒന്നിനും കിട്ടുന്നില്ല ,എവിടെ പരിപാടിക്ക് പോയാലും അവിടെ നിൽക്കാൻ കഴിയുന്നില്ല
Nee oru introvert aan, whtsppil vaa welcome to our grp,8086544828
@crazymedia34014 жыл бұрын
Roll erakkalle😒😒😒😒
@salmanfarsipkd4 жыл бұрын
Njanum🙌
@aneeshjithin55824 жыл бұрын
സർ പറഞ്ഞ സംഗതികൾ കൃത്യമാണ്...എന്റെ കാര്യത്തിലാണെങ്കിൽ വേറൊന്നു കൂടി ഉണ്ട്. കാര്യങ്ങളെ അളന്നു മുറിച്ചു തീരുമാനങ്ങൾ കൈകൊള്ളുക എന്നതാണ് അത്. ബുദ്ധിയുള്ളവർക്ക് വിവാഹത്തോട് വല്ലാത്ത വിരക്തി ആയിരിക്കും അത് തന്റെ ഒറ്റയ്ക്കിരുന്നു ചിന്തിക്കാനുള്ള അവസരങ്ങളെയും സമയങ്ങളെയും നഷ്ടപ്പെടുത്തും എന്നത് കൊണ്ടാണ്
@bindhumathew18684 жыл бұрын
Sir. അങ്ങയോടു സംസാരിക്കാൻ ആഗ്രഹമുണ്ട്. Sir. പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എന്റെ മകന്റെ സ്വഭാവം. ഇതു പലപ്പോഴും ബുദ്ധിമുട്ടു ഉണ്ടാവുന്നു
@joj89494 жыл бұрын
Bindhu Mathew Oru karyam cheyyuka purathekk padikkan viduka eallam set aaakum
@mrAmal454 жыл бұрын
+1 gov schoolil vitta mathi.. ellam set akum :)
@suparnaps44554 жыл бұрын
Palarkkum oru dharana undu kaanappadam padichu pareeksha paasayavan aanu real brilliant man ennu but athalla kandavar kandupidicha arivukal kaanappadam padikkal alla real brillants .Puthiya oru karyam undakkunnavanaanu yedhartha bhudhiman .etc rehman music undakkunnapole, edison bulb kandupidichapole,davinji Monalisa srishttichapole athanu real brilliants
@sibinapraveen61114 жыл бұрын
Average ayitulla kuttikal teachers ayal nannayi manasilakki kodukkum ennulla karyam valare valare sariyanu.. Sir maha sambavamanuto.. Oru rakshayumilla. Ella videosum adipoli
@Blue-ti9jy3 жыл бұрын
3:50 എന്നെ സംബന്ധിച്ചിടത്തോളം വളരെ crct ആണ് എനിക്ക് വിരലിൽ എണ്ണാവുന്ന ഫ്രെണ്ട്സ് ഒള്ളു ഞാൻ കൂടുതൽ പേരെ സുഹൃത് ആക്കാൻ ശ്രമിക്കഇല്ല എനിക്ക് ഉള്ള സുഹൃത്കളോട് പോലും സംസാരം വളരെ കുറവാണ്
@kilarsha77194 жыл бұрын
Yes sir, really correct.I'm also nfj personality. Sometimes I feel loneliness, and inferiority complex
@Artist-z4e4 жыл бұрын
ഈ വീഡിയോ വളരെ ശെരി ആയി തോന്നുന്നുണ്ട്... കാരണം എനിക്ക് ഫ്രെണ്ട്സ് കുറവാണ്. എപ്പോഴും ഒറ്റ പെട്ട പോലെ തോന്നും..... എന്റെ ideas എനിക്ക് ഒരിക്കൽ പോലും ആരെയും പറഞ്ഞു മനസിലാക്കാൻ പറ്റിയിട്ടില്ല....... ഒരു കടയിൽ പോയാലും.. സാധനം വാങ്ങി തിരിച്ചു വരും.... ആരോടും ഒന്നും സംസാരിക്കാറില്ല... എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും.🙃
@jarsntucreationz40054 жыл бұрын
പ്രണയം ഒക്കെ 100%, സത്യം.... പ്രണയം ഇങ്ങോട് വന്നു പറഞ്ഞപ്പോഴും ചിന്തിച്ചത് അവളെ വളർത്തിയ അച്ഛനെയും അമ്മയെയും കുറിച്ചൊക്കെ ഓർത്തു ഒഴിവാക്കി ഇപ്പോഴും വേദനിക്കുന്നു😭
@akhiljames58114 жыл бұрын
ബുദ്ധിമാൻ
@jarsntucreationz40054 жыл бұрын
@@akhiljames5811 ഒന്നു പോ ചങ്ങാതി ഉണ്ടാകുന്ന ബുദ്ധിമുട്ടൊന്നും മനസിലാവില്ല😔.... ജീവിതം തന്നെ ഭ്രാന്ത് പിടിച്ചു പോവും😕😕 ഒന്നും വേണ്ടാ
@sanashamsudin91532 жыл бұрын
Really true.. Always feel like am alone.. Not able to mingle with everyone, with less friends. Not able to convince my point to everyone. Over thinking, introvert personality. Really thanks to bring this topic.
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ4 жыл бұрын
*●ഇത് ഒക്കെ എൻറെ ലക്ഷണം ആണല്ലോ😕* *●ഇനി ഞാൻ വല്ല ബുദ്ധിമാൻ ആണോ?🤔* *●എന്നാലും classൽ വട്ടപൂജ്യമാണ് 😁*
@specter8374 жыл бұрын
Omg free fire player😁
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ4 жыл бұрын
@@specter837 😁😁😁😛😛
@fathimasuhra7214 жыл бұрын
😂
@abinrc94154 жыл бұрын
Level ethra bruh
@aadam8034 жыл бұрын
Isfj ye kurich ariyan sramich noku chilapol ningal athakam
@nijilalm79944 жыл бұрын
എനിക്ക് ഈ അനുഭവങ്ങൾ ഞാൻ അന്നു ഭവിക്കുന്നു സാർ പറഞ്ഞത് വളരെ ശേരിയാണ്
ബുദ്ധിമാൻമാരെ തരംതിരിച്ചു എന്ത് കാര്യം കിട്ടാനാ ബ്രോ ഈ കമന്റ് ഇട്ടത് എല്ലാ കമന്റ് കളിലും ഇതുപോലെ കണ്ടിട്ട് ചോദിച്ചതാ🤔🤔🤔
@asishjayaraj64704 жыл бұрын
പഠിച്ച ക്ലാസ്സുകളിൽ ഒക്കെ നല്ല image ആയിരിന്നു , bright student , നല്ല അച്ചടക്കം , ഒതുക്കം എല്ലാം ഉള്ള പയ്യൻ .പക്ഷെ വൈകിയാണ് അറിഞ്ഞത് ഞാൻ ഒരു introvert ആണെന്നത് . നാട്ടിൽ രാത്രി കൂട്ടുകാർ കൂടുന്ന സ്ഥലങ്ങളിൽ എവിടെയും പോയി ഇരുന്ന് ചളി പറയാനോ , ഓരോരുത്തരുടെ ചോര കുടിക്കണോ ഇഷ്ടമല്ലായിരുന്നു . 20 വയസ്സിൽ തിരിഞ്ഞു നോക്കുമ്പോൾ . എല്ലാവര്ക്കും നല്ല അഭിപ്രായം തന്നെയായിരുന്നു but എടുത്തു പറയാൻ chunk ആയിട്ട് ഒരു 4-5 പേരെ കാണുള്ളൂ . അവിടുന്നങ്ങോട്ട് ഒരു നെട്ടോട്ടം ആയിരുന്നു friends നെ ഉണ്ടാക്കാൻ ഉള്ള നെട്ടോട്ടം .. ഇന്ന് ഞാൻ പോകുന്ന ഓരോ സ്ഥലങ്ങളിലും ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് . but നാട്ടിൽ അതിനു കഴിഞ്ഞിട്ടില്ല . അത്വരെ ഇല്ലാത്തത് കൊണ്ട് ഇപ്പൊ പെട്ടെന്ന് കഴിയില്ല എന്ന തോന്നൽ. marriagine കുറിച്ചു ഒക്കെ ഓർത്തു ഇപ്പോഴും tension ആണ് .എന്നെ കൂട്ടി കൊണ്ടുപോകാൻ friendsinte സ്ഥാനത് നാട്ടിന്ന് ആരെങ്കിലും ഉണ്ടാവോ എന്ന പേടിയാ ...# but scene അതല്ല ...njan introvert ആണെന്ന് ഇപ്പൊ പറഞ്ഞ ആരും വിശ്വസിക്കില്ല ...but ഐ love being alone for some moments .
@elitelearners39014 жыл бұрын
Sir ഒരു രക്ഷയും ഇല്ലാട്ടാ 👌👌
@mahadevan28514 жыл бұрын
പറഞ്ഞ കാര്യം എല്ലാം ശെരിയായ എന്റെ കാര്യത്തിൽ ഒന്ന് മാത്രം തെറ്റി ............ എനിക് കാണുന്നവരോടെല്ലാം ആത്മാർത്ഥ പ്രണയമാണ്
@DARK-444-DK3 жыл бұрын
ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട് 😁❤
@chitharanjenkg77064 жыл бұрын
ഇവിടെത്തന്നെ നോ ആ പ്രശ്നമനുഭവിച്ചിട്ടുണ്ട്.ആളുകളുടെ പെരുമാറ്റ ചലനങ്ങളിലൂടെ അവരെങ്ങനെയുള്ളവരാകും എന്ന് കണ്ടുപിടിയ്ക്കാൻ സാധിയ്ക്കുമെന്നൊരിയ്ക്കൽ താങ്കൾ പറഞ്ഞിരുന്നു.അതിനെ നിഷേധിച്ചപ്പോൾ താങ്കളൊന്നമ്പരന്നു.അതിബുദ്ധിശാലികളായ ആളുകൾ(കള്ളത്തരം കാണിയ്ക്കുന്നവരും)അവരുടെ അംഗചലനങ്ങളെ സസൂക്ഷ്മമായി നിയന്ത്രിയ്ക്കുമെന്നതിനാൽ താങ്കളുടെ അനാലിസിസ് തെറ്റുമെന്ന് പറഞ്ഞപ്പോൾ.🙄😃😄🤗.
@abbasabba79434 жыл бұрын
Yes I always I feel like those things. Thses are very common for me. But some people always behave very negatively and some fail to realize me. But I feel I am always unique and rare It my identity. I am respect it 😍😍💪💪
@worldworld72372 жыл бұрын
താങ്കൾ ഇതിനെ കുറിച്ച് ഒരുപാട് റിസർച്ച് നടത്തിയതിന് അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും താങ്കൾ പറഞ്ഞത് 100% കറക്റ്റ് ഉള്ള കാര്യം തന്നെയാണ് കാര്യം ഇത് എൻറെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന ഒരു കാര്യം തന്നെയാണ് ഈ അവസ്ഥയിൽ ഞാൻ ഒരുപാട് ഒറ്റപ്പെട്ടു പോയിട്ടുണ്ട്
@godblessyou304 жыл бұрын
_സാറീപ്പറഞ്ഞയെല്ലാകാര്യങ്ങളുമെന്റെജീവിതത്തിൽഞാനനുഭവിക്കുന്നവയാണ്._ *കുട്ടിക്കാലം മുതലേ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും ദൈവത്തെക്കുറിച്ചുമെല്ലാമായിരുന്നു എന്റെ ചിന്തകളും വാക്കുകളും. മറ്റൊരു വിഷയത്തിലും എനിക്ക് താൽപര്യമില്ലായിരുന്നു. അത്കൊണ്ടുതന്നെ School-ലും, മത-പഠനകേന്ദ്രത്തിലും, കുടുംബത്തിലും ഞാൻ ഒറ്റപ്പെടുത്തപ്പെട്ടു. എന്തെങ്കിലുമൊന്ന് പറഞ്ഞാൽ/എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അപ്പൊ വരും മറുപടി: "നെനക്ക് തലക്ക് പിരാന്താണ്. മിണ്ടാണ്ടിരിയെടാ അവടെ😬" എന്ന്. അങ്ങനെ എല്ലാവരാലും ഒറ്റപ്പെടുത്തപ്പെട്ട് ജീവിക്കുകയാണ് ഞാൻ.😒*
@reizamariya46064 жыл бұрын
Reverse Gear ...hey,you r not alone...me too🔥
@abdulmajidvp39564 жыл бұрын
എനിക്കും അങ്ങനെയൊരു പ്രശ്നമുണ്ട്.... Share your prblms with me... w: 8136 920 907
@indianfk19344 жыл бұрын
-Ni ninte same mind ulla aale ninakk ninte life oru vattam kaanum enne pratheekshikkaam -Ninte arive ninte life il ninakk ubakaaram undaakkum -Positive aayi maathram chindikkaa -Ni ninne thanne snehikkaa (Ente abipraayam maathram😊)
@nooshibakm80844 жыл бұрын
സാറെ എനിക്ക് വല്യ ബുദ്ധി ഒന്നും ഇല്ലാന്ന് മനസ്സിലായി.ഇതിൽ കുറച്ച് കാര്യങ്ങൾ എനിക്കും ഉണ്ട്.പക്ഷെ അതിന്റെ കൂടെ ഞാൻ ചിന്തിക്കുന്ന ചിലതുണ്ട്.എല്ലാവരും പലതരം മനുഷ്യരാണ്.നമ്മൾ ചിന്തിക്കുകയും,പ്രതീക്ഷിക്കുകയും ചെയ്യുന്ന രീതിയിൽ ഒരു പെരുമാറ്റം അവരിൽ നിന്ന് പ്രതീക്ഷിക്കരുത് എന്ന്.അതു കൊണ്ട് തന്നെ ആരുടെ ഇടയിലും ബോറടിക്കാതെ ഹാപ്പി ആയിരിക്കാൻ എനിക്ക് കഴിയും.എന്തായാലും വല്യ ബുദ്ധി ഇല്ലാത്തത് നന്നായി എന്ന് എനിക്കിപ്പോൾ തോന്നുന്നു സർ😊ബെർതെ കിളിപോയി ആവശ്യല്ലാത്തത് ചിന്തിച്ച് ജീവിതം തുലയ്ക്കണ്ടല്ലോ.ഇനി ഇത് വായിച്ച് ബുദ്ധിമാനാണ് എന്ന് സ്വയം തോന്നുന്നവരോട് ഒരു കാര്യം.നമ്മുടെ ബുദ്ധി നമ്മുടെ ഉള്ളിൽ വച്ച് മറ്റുള്ളവരുടെ ബുദ്ധി അളക്കാതെ മനുഷ്യനായി സന്തോഷിച്ച് ഹാപ്പി ആയി ജീവിക്കാൻ ശ്രമിക്കുന്നതും ഒരു ബുദ്ധി ആണ്.അല്ല സാറെ സാറിനും ബല്യ ബുദ്ധി ഒന്നും ഇല്ല അല്ലെ?🤔ഈ ലക്ഷണം ഒന്നും സാറിനും കാണുന്നില്ല😂
@creative4south1834 жыл бұрын
ഇ പറഞ്ഞ ആൾ കുട്ടത്തിൽ തനിയെ ഞാൻ അനുഭവിക്കുന പ്രശ്നം അത് iQ കൂടുതൽ ആണെന്നു പറയുന്നു പക്ഷേ അതിനെ അതിജീവിക്കു്മ്പോൾ വല്ലാത്തൊരു ഇറിറ്റേഷൻ ഫീൽ ചെയുന്നു അവരുടെ അളിഞ്ഞ കോമഡി, പേഴ്സണാലിറ്റി എനിക്കിഷ്ട്ടപെടുന്നില്ല
@shaludeena75174 жыл бұрын
@@trillaux2014 കൗൺസിലറെ കണ്ടാൽ മാറില്ല. ജന്മസിദ്ധമായ ചിന്താഗതിയാണ്. വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ഞാനും അങ്ങനെയാണ്.
@demisonKmichael4 жыл бұрын
Mikkavarudem alinja comedy thanneyanu avarkk nammale pole chinthikkan kazhivilla saho
@vyshnavarts66654 жыл бұрын
ഞാനും അങ്ങനെ തന്നെ ആണ് ബ്രോ ..😢
@faithpaul80634 жыл бұрын
ഞാനും ഉണ്ട് നിങ്ങളുടെ കൂടെ
@vishnujs61134 жыл бұрын
ഞാനും 😐
@ajeeshcp77394 жыл бұрын
വളരെ ശരിയാണ് സാർ.എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 😀
@ss-fp7vz4 жыл бұрын
ആദ്യത്തെ ഒഴികെ ബാക്കി എല്ലാം എനിക്ക് ഉണ്ട്. ഞാൻ ഒരു avg student ആയിരുന്നു. ഇപ്പോൾ ടീച്ചർ ആയപ്പോൾ നല്ല feedback കിട്ടുന്നുണ്ട്. കുട്ടികൾക്ക് നല്ല ഇഷ്ടം aanu. But ഞാൻ അതിബുദ്ധിമതി അല്ലെ അല്ല
@raheemahammed4924 жыл бұрын
Buddi ഉണ്ടോ
@rajivpuliyoorani49634 жыл бұрын
Sontham karyamano parayunnathu ..Ethrayum clear ayittu parayunnu ..U are a greatman🙏
@മൊതലാളീ-ബ9പ4 жыл бұрын
100%Correct aanu sir👍
@althaf7064 жыл бұрын
ഇത് പോലെ ബുദ്ധിമാൻ ആണ്, എനിക്ക് ഇങ്ങനെ പോയാൽ മതി എന്ന് വിചാരിക്കുന്ന കുട്ടികളോട്, കോളേജിൽ ചെന്നാൽ നിങ്ങൾക്ക് ഒരു വിലയും ഉണ്ടാകില്ല, പഠിച്ചു പാസ് ആയാൽ കമ്പനിക്കാർ നിങ്ങളെ മുത്തലെടുക്കും. ഈ ബുദ്ധിമാന്മാർ എന്ന വിചാരിക്കുന്നവർ ഒരു സ്ഥാപനം തുടങ്ങിയാലും വിജയിക്കാൻ പ്രയാസമാണ്. അതെ സമയം നല്ല social ആയിട്ട് ഇടപെടാൻ കഴിവുള്ള ആളുകളാണെങ്കിൽ ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകാൻ എളുപ്പം ആയിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ ഇവർ ഈ അതിബുദ്ധിമാന്മാർ എന്ന് വിചാരിക്കുന്നവരെ കഴിവ് വെച്ച് ക്യാഷ് ഉണ്ടാക്കും. അത് കൊണ്ട്, കുട്ടികൾ മറ്റുള്ളവരെ കുറച്ചു കണ്ടു, തങ്ങളെയും മറ്റുള്ളവരെയും 2 ലെവലിൽ കാണുന്നെങ്കിൽ, Less social ആണെങ്കിൽ, നിങ്ങളുടെ ബുദ്ധി വെച്ച് എന്തെങ്കിലും ഉണ്ടാക്കും, ഈ ലോക്കൽ പിള്ളേർ ഊമ്പും എന്ന് കരുത്തുന്നുണെങ്കിൽ, നിങ്ങളുടെ ജീവിതം മൂഞ്ചൽ ആയിരിക്കും.
@indianfastexchange99254 жыл бұрын
*അപ്പോൾ ബുദ്ധി എന്റെ അടുത്ത് കൂടി പോയിട്ടില്ല*
@safanaafsal76444 жыл бұрын
INDIAN FAST EXCHANGE 🤣🤣
@ashleykk94144 жыл бұрын
😂😂😂😂
@bineshp15834 жыл бұрын
ഇതൊക്ക കാരണം എന്റെ നാട്ടിലുള്ളവ൪ എന്റെ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും വഴക്കു പറയുകയും ആണ് അത് കൊണ്ടൊക്കെ നാട്ടിലുള്ളവ൪ എന്റെ ശത്രുക്കളാണ്.
@ajutom86854 жыл бұрын
OMG amen.. I really confronting the situation like this... I think its adversely influencing me and always depression... I always want to be a secured private vicinity always don’t like to interact with others because iam limited.. My family are orthodox cult and retreated that concept and follow on my concept.... I dont know i totally alienated in my life
@KeralaViralz4 жыл бұрын
Orthodox yacobaya you mean
@jayeshjayesh8584 жыл бұрын
പറഞ്ഞതെല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്. പക്ഷേ ബുദ്ധിമാനൊന്നുമല്ല. നല്ല ജോലി പോലുമില്ല. അവസാനം പറഞ്ഞ അധ്യാപകൻ, ശരിയാണ്. ഞാൻ Average ആയിരുന്നു. ട്യൂഷൻ എടുത്തപ്പോൾ നല്ല ഫലം കിട്ടി.
@markantony10694 жыл бұрын
I have faced all the things in my life! Thanks sir for taking up this topic and sharing with us!
ഒന്നാമത്തെ ഒഴിച്ച് ബാക്കി എല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്. നല്ല depressionum ഉണ്ട് 😁 Ethinte baki vdo koode venam 👍
@sheffizine56614 жыл бұрын
Njanum😥
@catseyecreation4 жыл бұрын
@@na-mt9uz 7356505015
@gireeshmr27874 жыл бұрын
പറഞ്ഞതെല്ലാം വളരെ സത്യമാണ് സർ.. ഈഗോ ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ നാണമുള്ളതുകൊണ്ടാണ് മറ്റുള്ളവരോട് അടുക്കാത്തത് എന്ന ചീത്തപ്പേരാണ് ഇക്കൂട്ടർ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം.. എത്രയെത്ര ബന്ധങ്ങൾ തുടർന്നുകൊണ്ടുപോകുവാൻ ശ്രമിച്ചിട്ടും തെറ്റിദ്ധരിക്കപ്പെടാൻ ഏറ്റവും സാധ്യത ഉള്ളവരും ഇക്കൂട്ടർ തന്നെ.. 😀