കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ കഴിയില്ല ഉദ്യോഗസ്ഥന്മാർ നൂറു കണക്കിന്ന് നൂലാമാലകൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കും , വ്യവസായം തുടങ്ങാൻ തുടങ്ങാൻ ഉദ്ധേശിക്കുന്നവർ തമിഴ്നാട്ടിലേക്കോ, കർണ്ണാടകയിലേക്കോ , ആന്ധ്രയിലേക്കോ പോകും അവിടെ വ്യവസായം കൊഴുക്കും സാധങ്ങൾ വാങ്ങാൻ കേരളക്കാർ അന്യ സംസ്ഥാനങ്ങളെ ആശ്രയി'ക്കണം അത് കൊണ്ടാണ് ആനാടുകൾ പുരോഗമിച്ച് കൊണ്ടിരിയ്ക്കുന്നത് . നാം ഇവിടെ പൊരി വിറ്റ് നടക്കണം , ഇപ്പോൾ ഇതാ ഡ്രൈവിംഗ് ലൈസൻസിനും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണു് LDF വന്നു എല്ലാം തകർത്തു .
@shijukakkat48398 ай бұрын
ഇയാൾ എന്ദു ബിസിനസ് ആണാവോ തുടങ്ങാൻ നോക്കിയത്.. Whatsup ബിസിനസ
@PappankPadmanabhank8 ай бұрын
മരപൊട്ടനാണല്ലേ താൻ 😂😂😂
@shijukakkat48398 ай бұрын
@@PappankPadmanabhank അത് നിന്റെ ഭാഷ.. മനസിലായെടോ
@PappankPadmanabhank8 ай бұрын
@@shijukakkat4839🤗🤗🤗
@harikrishnan14575 ай бұрын
അതെ
@kannankollam17119 ай бұрын
ഒരു കളക്ടർ ഒരാളെ വണ്ടി ഓടിച്ചു കൊന്നപ്പോൾ ഒരുത്തനും ഒന്നും മിണ്ടിയില്ല
@sathyantk89969 ай бұрын
ശ് ശ്... മുണ്ടാൻ പാടില്ല
@Usman-fl1gm9 ай бұрын
കലക്ടർ മാത്രമാണോ കൊന്നത് . ദിവസവും 10 ഇരുപത് പേർ ദിവസവും ചാവന്നു
@kannankollam17119 ай бұрын
@@Usman-fl1gm അതിനു ഉത്തരവാദം ലൈസൻസ് കൊടുക്കുന്ന കൊണ്ടാണോ ആദ്യമേ കെഎസ്ആർടിസി പ്രൈവറ്റ് ബസ്സുകളുടെ മത്സര വട്ടം ഒന്ന് കുറയ്ക്കാൻ പറ
@jasinaj53978 ай бұрын
അത് കൊണ്ട് നിനക്കും ആളെ ഇടിച്ച് കൊല്ലാം ബാലൻസ് ആയല്ലോ
@faseela31218 ай бұрын
Lahari vilpana poornama 1:05 y😮um nirodhikkanam.
@മദീനാനിലാവ്-ര9ഫ9 ай бұрын
ഏജൻറിൻ്റെ നമ്പറും കൂടി കൊടുത്താൽ ഇനിയും ആളുകൾക്ക് ഉപകാരമാകും
@TravelVibes-ml6js8 ай бұрын
Athe bro
@ahamednajadh13418 ай бұрын
😂
@shabeebmkd26708 ай бұрын
🌹🌹🌹
@Apple_Pen_Pineapple_Pen8 ай бұрын
😊😊😊
@UltraNoobGamingPubg8 ай бұрын
Njan eduthu kazhinju
@clearvision9808 ай бұрын
ജയ് കർണാടക... ജോലി ആയാലും ലൈസൻസ് ആയാലും മലയാളികൾക്ക് രക്ഷ കർണാടക...
@Annatravelworld8 ай бұрын
🙄😂😂😂
@sreejithp.t.86299 ай бұрын
ഇങ്ങനെ ഒരു RTO OFFICE ഞാൻ തിരഞ്ചു നടക്കാൻ തുടങ്ങീട്ട് കാലം കൊറേ ആയി വണ്ടി ഓടിക്കണം എന്ന ആഗ്രഹം കൊണ്ട് ആണ്.... ഇതിൽ പറഞ്ഞ തുകയുടെ ഇരട്ടി കൊടുക്കാൻ ഞാൻ തയ്യാറാണ്.....എനിക്കും വേണം ഒരെണ്ണം Flight പിടിച്ച് ആണെങ്കിലും ഈ വാർത്തയിൽ പറഞ്ഞ അഡ്ഡ്രസിൽ ഞാൻ എത്തിയിരിക്കും.....!!! 💪🏻💪🏻💪🏻💪🏻
@liyamathew52749 ай бұрын
😂
@adithyakiran0738 ай бұрын
Ithe avadeyann sthalam correct
@sreejithp.t.86298 ай бұрын
@@adithyakiran073 Assistant Regional Transport office Hunsur , Karnataka Google - ൽ ഇതുപോലെ സേർച്ച് ചെയ്താൽ കറക്റ്റ് ലോക്കേഷൻ കിട്ടും.....!!!!
@sreejithp.t.86298 ай бұрын
@@adithyakiran073 Assistant Regional Transport office Hunsur Karnataka - ഇങ്ങനെ Google സേർച്ച് ചെയ്താൽ കറക്റ്റ് Address കിട്ടും....!!!!
@Itz_me_9718 ай бұрын
Address or number kittiyal onnu idd bro
@nishamchelakkara3 ай бұрын
2 മാസം കഴിഞ്ഞു ഇത് വരെയും ഞാൻ എടുത്ത used വണ്ടിയുടെ RC എനിക്ക് കിട്ടിയിട്ടില്ല.... അതാണ് കേരള RTO...
@kannankollam17119 ай бұрын
നമ്പർ കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു ഇവിടത്തെ കേരള ഗവൺമെൻറ് പോയി പണി നോക്കാൻ പറ
@shameem19889 ай бұрын
അതെന്നെ 👍🏻
@itsme19389 ай бұрын
അവിടെ പോയി താമസിച്ചാൽ നമ്പരും കിട്ടും ഹേ; എന്തിനാണ് ചിലതിന് മാത്രമായി പോകുന്നത് മൊത്തത്തിൽ അങ്ങോട്ട് ചേക്കേറിയാൽ പോരെ.
@kannankollam17119 ай бұрын
@@itsme1938 ഇനി ഗണേഷ് കുമാർ നിയമം ഭേദഗതി ചെയ്യും അവിടെപ്പോയി ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ ഇനി കേരളത്തിൽ ഓടിക്കാൻ പറ്റില്ല ഗണേഷ് കുമാർ മിക്കവാറും നിയമം ഭേദഗതി ചെയ്യാൻ സാധ്യത ഉണ്ട്
@sathyantk89969 ай бұрын
@@kannankollam1711ഒന്നു പോ ചേട്ടാ ന്ന് ട് ആരും വണ്ടി ഓട്ടി കുന്നില്ലാല്ലോ😊
@akhildas0009 ай бұрын
@@kannankollam1711അങ്ങനെ ഒന്നും മാറ്റാൻ പറ്റില്ല, ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ നിന്നും എടുക്കുന്ന ലൈസൻസ് ഇന്ത്യയിൽ എല്ലായിടത്തും വാലിട് ആണ് 🙂
@radhakrishnanbhaskarapanic32168 ай бұрын
Karnataka.. ആയാലും.. കേരള ആയാലും.. തമിൾ നാട് ആയാലും..എല്ലാം.. കൂട്ടുന്നത്.. ഇന്ത്യൻ ഡ്രൈവിംഗ് ലൈസെൻസ്..😂😂😂.. പിന്നെ എന്ത് പ്രശ്നം..കേരള.. തിലു നിന്ന്.. പാസ്പോർട്ട് എടുത്താലും... കർണാടക ത്തിൽ നിന്ന് ആയാലും.. ഇൻഡിയിലു നിന്ന് എവിടെ നിന്ന് എടുത്താലും.. ഇന്ത്യൻ pasport...😂😂😂..ഇന്ത്യ ല് എവിടെയും ഇന്ത്യൻ ഡ്രൈവിംഗ് ലൈസെൻസ് valid ആണ്..😂😂😂
@sajithkumar-xi1om8 ай бұрын
Correct allva
@angelrose14736 ай бұрын
ഇവിടെ ലൈസൻസ് പാസ്സ് ആയാലും കിട്ടണം എന്ന് ഉണ്ടെങ്കിൽ കാത്തിരിക്കണം ഖജനാവ് കാലി... അയക്കാൻ പൈസ ഇല്ല കർണാടക ലൈസൻസ് ചിപ്പ് ഉണ്ട് 😭
@musthafa.v.k.cmusthu77468 ай бұрын
ഗ്രൗണ്ടും ഇല്ല സൗകര്യോം ഇല്ല സർക്കാരിന്റൽ പൈസേം ഇല്ല ഒരു പറീം ഇല്ല വാങ്ങി വച്ച പൈസന്റെ ലൈസൻസും rc യും ഇതുവരെ അച്ചടിച്ചു കൊടുത്തിട്ടില്ല നിലവിൽ 130 ആളുകൾ ടെസ്റ്റ് നടത്തീട്ട് തന്നെ ഒരാൾക്കു 3 മാസം വേണം ടെസ്റ്റ് ആവാൻ ഇത് ഒരുദിവസം 30 ആളാക്കി ചുരുക്കിയാൽ ഒരു ലൈസൻസ് കിട്ടാൻ ജനങ്ങൾ എത്രകാലം കാത്തിരിക്കണം ആദ്യം ഇതിനൊക്കെ സൗകര്യമൊരുക്കു എന്നിട്ട് നിയമം കൊണ്ട് വരൂ
@abdulnazar47479 ай бұрын
നല്ല കാര്യം എനിക്കും വേണം ലൈസൻസ് നാട്ടിൽ വരുമ്പോൾ എടുക്കണം🥰🥰🥰👍
@dlyoutubechannel30688 ай бұрын
Yes
@neemamidhun42208 ай бұрын
nk venmn und..ngnanu procedure..help cheyamo
@abdulnazar47478 ай бұрын
@@neemamidhun4220 എന്ത് ഹെൽപ്പ്
@adithyakiran0737 ай бұрын
@@neemamidhun4220enth help aan bro
@Abdulla-mu7yr3 ай бұрын
@@neemamidhun4220 ഇൻബോക്സിൽ vaa
@vijesh2829 ай бұрын
ഫുൾ സപ്പോർട്ട് 🔥🔥 യദു ഫാൻസ് ഗണപതിവട്ടം ❤️ കർണാടക കോൺഗ്രസ്
@EXOTTAMV8 ай бұрын
അടിമ വിജേഷ് 🔥
@മരയ്ക്കാർചരിത്രം9 ай бұрын
എങ്ങനേലും ആൾക്കാർ ലൈസൻസ് എടുത്തോട്ടെ ചങ്ങായി. ബാക്കിയുള്ളവർ കേരള ലൈസൻസ് എടുത്തിട്ട് ഇതേ വരെ കിട്ടിയിട്ടില്ല.
എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്... ഇന്ത്യൻ ലൈസൻസ് വെച്ചിട്ട് പല രാജ്യങ്ങളിലും ഒരു വർഷത്തിലധികം വണ്ടി ഓടിക്കാൻ സാധ്യമാണ്.... നല്ല രീതിയിൽ ടെസ്റ്റ് നടക്കുന്നത് ആകെ കേരളത്തിൽ മാത്രമാണ്... ഗണേഷ് പുതിയ തുഗ്ലക്ക് പരിഷ്കാരം..
@sivanp50709 ай бұрын
കർണ്ണാടകയിൽ മാത്രമല്ല ഒട്ടു മിക്ക സ്റ്റേറ്റിലും ഇതാണാവസ്ഥ. ഇന്ത്യയിൽ കേരളത്തിലെ ലൈസൻസിനാണ് അഅല്പമെങ്കിലും വിലയുള്ളത്. മാത്രമല്ല ഇവിടെ 1400രൂപയ്ക്കുമുകളിൽ സർക്കാരിലേക്ക് ഓരോ പഠിത്താവും അടക്കണം. മറ്റു സ്റ്റേറ്റിൽ 350ര് അടച്ചാൽ മതി. അതിനിടയിലാണ് മന്ത്രിയുടെ നിയമങ്ങളും നിയന്ത്രണങ്ങളും. മറ്റു സ്റ്റാറ്റിലുള്ളവർ വണ്ടി ഓടിച്ചു വരുമ്പോൾ ഇവിടെ തടയാൻ പറ്റുമോ. ഇത്തരം ലൈസെൻസ് കിട്ടിയവരായിരിക്കില്ലേ അവർ.😂. അതു കൊണ്ട് ഇന്ത്യയിൽ ഒന്നിച്ചു ഒരു നിയമം കൊണ്ടുവരാതെ കേരളത്തിൽ maathram🙏പരിഷ്കാരണവുമായി മുന്നോട്ടു പോയാൽ റവന്യൂ വരുമാനത്തിൽ ഗണ്യമായ കുറവ് വരും, ഒരുപാട് പേരുടെ തൊഴിലും നഷ്ടപ്പെടും.
@abdussalamanchukandan17979 ай бұрын
ഇവിടെ നമ്മൾ ദുബായ് ആക്കും ലൈസൻസിൽ ദുബായ് ആയാൽ മതി
@faisaltp15518 ай бұрын
😂😂
@ashfaqueashfaque64566 ай бұрын
അത് എന്താണ് കാരണം
@aromalchekavar97899 ай бұрын
എന്റെ പൊന്ന് അമൈര ശിരസ്കാ 5 മാസം കഴിഞ്ഞു ലൈസൻസ് പുതുക്കിക്കിട്ടാൻ കൊടുത്തിട്ട്.. ആദ്യം ഇവിടുത്തെ കാര്യം പറ 😡
@kannankollam17119 ай бұрын
ഗൾഫ് മോഡൽ ലൈസൻസ് ആവുമ്പോൾ കുറച്ച് താമസിക്കും കുറച്ചു ക്ഷമി ഗൾഫ് മോഡൽ ലൈസൻസ് കിട്ടും
@മരയ്ക്കാർചരിത്രം9 ай бұрын
ഞാനും അഞ്ച് മാസമായി
@akhilkmohan23239 ай бұрын
സത്യം ഞാനും ലൈസൻസ് തിരുത്തി കൊടുത്തിട്ട് മാസങ്ങൾ ആയി
@kannankollam17119 ай бұрын
@@akhilkmohan2323 ഗൾഫ് മോഡൽ ലൈസൻസ് ആവുമ്പോൾ അഞ്ചാറു മാസം കാത്തിരിക്കും എന്നാൽ അന്തസ്സുള്ള ലൈസൻസ്
@NisarKulangarath8 ай бұрын
മറ്റെന്നാൾ വിദേശത്ത് പോകണം. നാളെ test ആയിരുന്നു. ഇനി എന്തു ചയ്യു൦. ഇവിടെ യാണ് കർണാടക എന്ന വലിയ ഉത്തരം
@varshaajithvarshaaji40398 ай бұрын
ഇവിടെ ഭയങ്കര പൈസ അല്ലെ..കൊറേ ആവശ്യം ഇല്ലാത്ത നിയമവും അവിടെ അതൊന്നും ഇല്ല...
@anithamanikandan90658 ай бұрын
അതിനെന്താ കുഴപ്പം ഒരു കുഴപ്പവുമില്ല ഇവിടെ ബുദ്ധിമുട്ടായതുകൊണ്ടല്ലേ
@ajayanaju13923 ай бұрын
അറിയിചതിന് നന്ദി
@dlyoutubechannel30688 ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത നല്ല ഡ്രൈവിംഗ് അറിയുന്ന പാവങ്ങൾക് നല്ല ഉപകാരം ആകും.
@SREERAG_K.P8 ай бұрын
പിന്നെ കേരളത്തിൽ മാത്രം ഇങ്ങനത്തെ തൊലിഞ്ഞ കുറെ നിയമങ്ങൾ ഉള്ളൂ വേറെ എവിടെയും ഇല്ല
@kannankollam17118 ай бұрын
ഈ നിയമങ്ങൾ നല്ലതല്ലേ
@sayoojsabu35603 ай бұрын
അപ്പൊ വിദേശതൊക്കെ എളുപ്പം ആയിരിക്കും അല്ലെ 😂😂👍🏻
@kabeerkorikar32329 ай бұрын
കേരളത്തിൽ പെട്രോൾ ഡീസൽ കൂടുതൽ അത്കൊണ്ട് പെട്രോൾ ഡീസലിൻ മേടിക്കാൻ കർണാടക പോകും അതുപോലെ ഇപ്പോൾ കേരളത്തിൽ ലൈസൻസ് മേടിക്കാൻ പരിസ്കാരങ്ങൾ വന്നതോടെ ഇപ്പോൾ ലൈസൻസ് മേടിക്കാൻ കർണാടകത്തിലേക് പോകുന്നു
@Majeedmaji-sf3ui8 ай бұрын
Other Karnataka Uttam parantu karimulla karanam diesel petrol Mira Road keralathil Adu Gond Kannada hero Tamil Nadu Koyal nadikum abhi Bole licence Mattu Sansthan Koi Dekho Motu Patlu permit Shahrukh Khan Kerala pincode ovum karanam everyday Maula Maula girl Penne Aana abhi Nahin video Sarkar udyogastha room kya kar Aadhar Kundan
@Majeedmaji-sf3ui8 ай бұрын
Mandi baranya Malappuram ka everyday Illa Kai Silai linking a video Malappuram EN paranjay Namma Himalaya thalapathy Bhagya
@villagebeautywithspicyride41242 күн бұрын
ഈ സമ്പ്രദായം ഇന്ത്യ ഒട്ടാകെ ഉണ്ട്, ജീവിതത്തിൽ മഹാരാഷ്ട്ര കാണാത്ത ടീം ഒക്കെ MH അതും മുംബൈ അഡ്രെസ്സിൽ ലൈസെൻസ് കൊണ്ടു നടക്കുന്നുണ്ട് കേരളത്തിന് പുറത്തു പോകാത്ത പലർക്കും നോർത്ത് ഇന്ത്യൻ കേരള ഇതര അന്യ സംസ്ഥാന ലൈസെൻസ് ഉണ്ട് പിന്നീട് കേരള അഡ്രെസ്സിൽ പുതുക്കും, കർണാടകയിൽ പണ്ടേ 4 വീൽ കയറ്റത്തിൽ എടുത്തു കാണിക്കണം ടൂ വീലർ ആണു എങ്കിൽ ജസ്റ്റ് ഒന്നു ഓടിച്ചു കാണിച്ചാൽ മതി, അതു അവർ നടത്തുന്ന അവരുടെ അംഗീകൃത ടെസ്റ്റ് ആയി തോന്നുന്നു പുത്തൂർ rto യും പണ്ട് അങ്ങിനെ ആയിരുന്നു സുള്ള്യ ടെസ്റ്റ് നടത്തിയിരുന്നത്
@kasaragodkal1489 ай бұрын
എൻറെ മാമൻ ഒരു വർഷം മുമ്പേ കർണാടകയിൽ ഇതുപോലെ ലൈസൻസ് എടുത്തിരുന്നു അതും അവിടത്തെ അഡ്രസ്സ് വെച്ച്
@adithyakiran0738 ай бұрын
Bro aa agency name onn parayamo
@junujunaidozz8 ай бұрын
വേണോ @@adithyakiran073
@dlyoutubechannel30688 ай бұрын
@@adithyakiran073 ha
@nived28268 ай бұрын
Hlo bro angabe eduthal problem onnum ille?
@sajeermuhammad82158 ай бұрын
Nomber tharumo paisa tharam
@joseabraham29519 ай бұрын
ദൈവമേ, റോഡിൽ യാത്രയിൽ കാത്തോളണേ 😊😊
@kannankollam17119 ай бұрын
അല്ലെങ്കിൽ പിന്നെ ഇവിടെ റോഡപകടം നടക്കില്ല എത്ര പരിഷ്കാരം കൊണ്ടുവന്നാലും ഇവിടെ റോഡപകടങ്ങൾ കുറയില്ല അത് ഇത്തിരി കോമൺസെൻസ് ആണ് ഒരു കളക്ടർ ഒരാളെ വണ്ടിയിടിച്ച് കൊന്നു എന്നിട്ടെന്തായി കളക്ടറുടെ ഡ്രൈവിംഗ് ലൈസൻസ് കട്ടാക്കി ഇപ്പോൾ സുരാജിനെ ഡ്രൈവിംഗ് ലൈസൻസ് കട്ട് ആക്കിയോ ഒരിക്കലുമില്ല ഇതെല്ലാം പാവപ്പെട്ട ജനങ്ങൾക്ക് മാത്രം വിധിക്കപ്പെട്ട നിയമങ്ങൾ മാത്രം ബാക്കിയുള്ളവർക്ക് എന്ത് ചെയ്താലും ഒരു ചുക്കും സംഭവിക്കില്ല ഇനി എത്ര പരിഷ്കാരം വന്നാലും ഇവർക്കൊക്കെ വീട്ടിൽ എത്തിച്ചു കൊടുക്കും ലൈസൻസ്
@jonscene9 ай бұрын
6:17 കിട്ടിയവർ കിട്ടാത്തവർക്ക് അവസരം കൊടുക്കുക 😂🎉
@satheeshpanamthitta4 күн бұрын
കേരളത്തിൽ വണ്ടി ഇടിച്ചവരെല്ലാം കർണാടകയിൽ നിന്നും എടുത്തവരാണോ
@zubairbaqaviАй бұрын
ഒരു സ്കൂട്ടി ഓടിക്കാനുള്ള ലൈസൻസിന് വേണ്ടി ലേണിംഗ് റ്റെസ്റ്റ് കഴിഞ്ഞ് രണ്ട് മാസവും ഇരുപത്തി അഞ്ചു ദിവസവുമായി കാത്ത് നിൽക്കുകയാണ് ഞാൻ, ടെസ്റ്റിന് വിളിക്കുന്ന ലക്ഷണം കാണുന്നില്ല
@itsme19389 ай бұрын
സ്വർഗ്ഗീയ കർണ്ണാടക🤌
@prasadbare49149 ай бұрын
😂😂
@sajithkumar-xi1om8 ай бұрын
Nice 👍 Jai Karnataka, onnu podo, Kerala madann marr,
@FaizalFaizal-he4bz9 ай бұрын
ഈ പരിപാടി ഒരു 20 കൊല്ലം മുൻപേ ഉള്ളത് ആണ്. പുതിയത് ഒന്നും അല്ല.8, H എന്നിവ വേണ്ട. അതാണ് കർണാടകയിൽ പോകുന്നത്. കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും ലൈസൻസ് കർണാടക ആണ്.
@manojjoseph51458 ай бұрын
നമ്മുടെ കേരളത്തിലയും അവസ്ഥ ഒന്ന് തന്നെ അല്ലെ,,,, ഈ ലൈസൻസ് കിട്ടുന്ന എത്രപേർക്ക് ഇവിടെ വണ്ടി ഓടിക്കാൻ അറിയാം 😍😍😍
@Shabin-bm5zc8 ай бұрын
ഇതൊക്കെ പൂട്ടിക്കാൻ ഒരു ഗണേഷ് കുമാറും ഇല്ലല്ലോ
@jcutsenjoy58384 ай бұрын
കിട്ടുന്നത് ഒറിജിനൽ ലൈസൻസ് അല്ലെ ഗണേശന് എന്ത് കോപ്പ് ചെയ്യാൻ പറ്റും 😂
@manoj.nadikkudiyilmanojn.k56618 ай бұрын
കേരളത്തിലെ ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ നല്ല രീതിയിൽ ഓടിക്കാൻ പഠിപ്പിക്കുന്ന ആൾക്കാരുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറയണേ ഏത് ഡ്രൈവിംഗ് സ്കൂളുകളാണ് ലൈസൻസ് കിട്ടുമ്പോൾ റോഡിൽ നല്ല രീതിയിൽ ഓടിക്കാൻ പഠിപ്പിച്ചതെന്ന്. സ്കൂളിൽ പഠിച്ച് ലൈസൻസ് എടുത്ത് വന്ന ആൾക്കാരെ റോഡിൽ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്
@mohamedsafwan-ec2sm8 ай бұрын
എനിക്ക് ഇവിടെ ലേർണിങ് ലൈസൻസ് കിട്ടി . ടെസ്റ്റ്ൻ ഇതുവരെ വിളിച്ചിട്ടില്ല വേറെ സ്റ്റേറ്റ്ൽ ഒരു മാസം കൊണ്ട് ലൈസൻസ് കിട്ടും എന്ന് കേട്ടു ഇനി എനിക്ക് അവിടെ പോയി ലൈസൻസിൻ അപേക്ഷിക്കാൻ കഴിയുമോ
@VinishaByju6 ай бұрын
Me to entha cheyyua
@mangalthomas59604 ай бұрын
Leaners ക്യാൻസൽ ആയി കഴിഞ്ഞാൽ എടുക്കാം
@diputc56698 ай бұрын
കേരളത്തിൽ നിയമം പറഞ്ഞോണ്ട് ഇരിക്കും ഒരു മാടക്കട തുടങ്ങാൻ ചെന്നാലും 150 പേപ്പർ വർക് പൊല്ല്യൂഷൻ ബോർഡ് certificate എന്നിട്ടോ ചിലർ കുറ്റങ്ങളും ചെയ്യുന്നു
@rajeshyuvaraj53792 күн бұрын
വെള്ളം കുടിക്കും കൊടുത്തവരും കൊടിപ്പിച്ചവരും പിന്നീട്
@salmansalman25559 ай бұрын
ഇന്ത്യയിൽ നിയമവ്യവസ്ഥകൾ നിലനിൽക്കുന്ന കുറച്ചു സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനം കേരളമാണ്
@SAFNASUK9 ай бұрын
സത്യം പറയാലോ കേരളം നമ്മെ നടത്തിക്കും.മറ്റുള്ളവർ ഒറ്റ ദിവസം കൊണ്ട് എല്ലാം റെഡി ആകും
@salmansalman25558 ай бұрын
@@SAFNASUK ബംഗാളിലും ആസാമിലും ഉള്ള പണിക്കാർ എന്നോട് പറയാറുണ്ട് ഞങ്ങടെ നാട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും പൈസ കൊടുത്താൽ ഒരുവിധം പ്രശ്നങ്ങളിലെല്ലാം തീരുമാനം ആവുമെന്ന്
@vdubalrampm26488 ай бұрын
അതെ അതെ, ✋ കൈപ്പത്തി വെട്ടിമാറ്റൽ ഒക്കെ നടത്തിയിട്ട് 13 വർഷം കഴിഞ്ഞ് ആയാലും ആൺപിളേളർ വന്നാൽ മാത്രമേ പിടിയിൽ ആകൂ,..., ഒക്കെ അൽ ഖേരള രാജ്യത്തിന്റെ നന്മ
@vdubalrampm26488 ай бұрын
ഭീകരവാദി ഹമാസ് പാവാട ഹിജഡ നേതാവിനെ ഒക്കെ ലൈവ് ആയി വിളിച്ചു കയറ്റിയവർ 😂😅😅😅 ഉള്ള എല്ലാ നുഴഞ്ഞു കയറിയ ബംഗ്ളാദേശി രോഹിങ്യ അഫ്ഗാനി ഉൾപ്പെടെ ലക്ഷക്കണക്കിന് ആൾക്കാർ ഒളിച്ചു കഴിയുന്ന സ്ഥലം 😂😅😅 ഒരു ഏകദേശ കണക്ക് പോലും അവരുടെ കാര്യത്തിൽ സൂക്ഷിക്കാത്ത ഞമ്മൻറ അൽ കോരൻ ഭൂതത്തിന്റെ സർക്കാർ 😂😅😊
@innale.marichavan4 ай бұрын
ക്യാഷ് കുറച്ചു എറിഞ്ഞു നോക്ക് 🤣
@sameernellikatta8 ай бұрын
എന്നിട്ട് വേണം വണ്ടി മര്യാദക്ക് ഓടിക്കുന്നവരുടെ മുമ്പിൽ സർക്കസ് കാണിക്കാൻ
@manoj.nadikkudiyilmanojn.k56618 ай бұрын
ഈ ദീപക് പറഞ്ഞത് നല്ല കാര്യമാണ് പക്ഷേ വയനാട് ജില്ലയിൽ ഇതുവരെ ലൈസൻസ് എടുത്ത ആൾക്കാരെ ഒന്നൂടെ ടെസ്റ്റ് നടത്തിയാൽ എത്ര പേര് വിജയ്ക്കും
@prajeeshr89949 ай бұрын
ഇന്ത്യയിൽ നിയമവ്യവസ്ഥ നിലനിൽക്കുന്നത് കേരളത്തിൽ മാത്രമാണ്.....
@prakash.b23079 ай бұрын
😄😄
@Suran-jg4ue9 ай бұрын
നിയമം ജനങ്ങൾക്ക് വേണ്ടി . അല്ല തെ ജനങ്ങളെ വട്ടം കറക്കലല്ല.
@reelsolii3618 ай бұрын
Koppile niyamam
@ubaidp13495 ай бұрын
പാവപ്പെട്ടവന് മാത്രമേ കേരളത്തിൽ നിയമം ഒള്ളൂ..... പണക്കാരനും രാഷ്ട്രീയക്കാരനും അധികാരികൾക്കും നിയമം തോന്നിയപോലെ അല്ലേ..?
@Steadfast_.4 күн бұрын
Only corruption in Kerala nothing else
@sajisajeev90762 ай бұрын
ആരെങ്കിലും ഏജന്റിന്റെ നമ്പർ തരുമോ
@rashivengara53116 ай бұрын
വാഹനം നന്നായി ഓടിക്കും ഞാൻ ഇപ്പോള് ലീവിന് വന്ന പ്രവാസി ആണ് ഞാൻ.. ഇവിടെ ലൈസൻസ് ന് കൊടുത്ത് delay ആകുമെന്ന് പറഞ്ഞു.. എനിക്ക് അത്രയും ലീവ് ഇല്ല കർണ്ണാടകത്തിൽ ഇതേപോലെ പെട്ടെന്ന് ലൈസൻസ് സ്വന്തം ആക്കാൻ ഏതെങ്കിലും ഏജന്റ് നമ്പർ ഉണ്ടോ..
@ExcitedRockFormation-jw3jn6 ай бұрын
@@rashivengara5311 agent number undo aarudeyelum Kayil
ഇവിടെ മുറുക്കി ഇരിക്കാം അവന്ടെ പരിഷ്കാരം ഈ രാജ്യത് നടക്കില്ല അങ്ങനെ നടന്ന ചരിത്രം ഇവിടെ ഇല്ല അങ്ങനെ എങ്കിൽ ലൈസൻസ് കേന്ദ്ര ഗവണ്മെന്റ് ആകുക
@vijesh2829 ай бұрын
ഫുൾ സപ്പോർട്ട് 🔥🔥യദു ഫാൻസ് ഗണപതിവട്ടം ❤️
@EXOTTAMV8 ай бұрын
മേയറൂട്ടിക്ക് ഫുൾ സപ്പോർട്ട് അടിമ വിജേഷ് 🔥
@NaserShahal-yp4wy8 ай бұрын
ഞാൻ അഞ്ചുവർഷം മുന്നേ കർണാടകയിൽ നിന്ന് ലൈസൻസ് എടുത്തു എവിടെ നിന്ന് എടുത്താലും ഇന്ത്യയുടെ ലൈസൻസ് ആണ് എവിടെ നിന്ന് എടുക്കാനുള്ള അവകാശം ഇന്ത്യൻ പൗരനും ഉണ്ട് താനും പിന്നെയെന്താ പത്രപ്രവർത്തകർക്ക് മൂലത്തിൻമേൽ ചൊറിയുന്നത്
@Prakash-uh2gw8 ай бұрын
അഡ്രസ്സ് ഉണ്ടോ ഇല്ലേൽ ഏജന്റ് ഫോൺ നബർ ഉണ്ടോ
@shyamsathyan39868 ай бұрын
Bro agent number undoo
@anand_3938 ай бұрын
Bro number kittuo
@dlyoutubechannel30688 ай бұрын
Good 👍👍 ഡ്രൈവിംഗ് അറിയുന്ന SSLC ഇല്ലാത്ത പാവങ്ങൾ ജീവിക്കട്ടെ
@pawelucheruvathur9 ай бұрын
ബോയിംഗ് 320 ലൈസൻസ് വരെ കൊടുക്കുന്നുണ്ട്
@FANTASYViDeOs20309 ай бұрын
ONE INDIA ONE RULES
@munthazir_afe3 ай бұрын
Ithevideyaaa sthalam enn ariyaaamo?????
@jasirpjasir61699 ай бұрын
ഗൾഫ് മോഡൽ വികസനം കേരളത്തിൽ കൊണ്ട് വന്ന പിണറായി സർക്കാർ ഉയിർ. ❤ എന്ന് സ്വന്തം കമ്മി ഒപ്പ്..
@sebastianjacob8748 ай бұрын
എന്തിനാടോ തടയുന്നത്. പറ്റുമെങ്കിൽ ഏജൻ്റിൻ്റെ ഫോൺനമ്പർ കൂടി കൊടുക്കുക
അവിടെപോയി കളിക്കാൻ നിന്നാൽ കൈയ്യും കാലും തല്ലി ഒടിക്കും
@KlE-bz5tl9 ай бұрын
എത്ര ആളുകൾ എടുത്തിട്ടുണ്ട് എന്റെ നാട്ടിൽ ഉള്ള ആളുകൾ
@SafseeraTT6 ай бұрын
Hu
@rasheedrasheed79298 ай бұрын
❤ഇ തൊക്കെ പണ്ടേ ഉള്ളതാ
@Sajinmohan9 ай бұрын
കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാര്യത്തിൽ ഗണേഷ് കുമാർ പറഞ്ഞ പ്രകാരം കാര്യങ്ങൾ ആയങ്കിൽ കർണ്ണാടക ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കാൻ നിർബന്ധതയാകും. അത് നമുക്ക് അഭിമാനം ഉണ്ടാക്കുന്ന കാര്യമായിരിക്കും❤
@abel99175 ай бұрын
അതെ ആരോടെങ്കിലും കയ്യിൽ നമ്പർ ഉണ്ടോ
@omrs62349 ай бұрын
പണ്ട് കാലങ്ങളിൽ തോട്ടെ ഇവിടെ ഇതുപോലെ All India License അല്ലേ പിന്നെ എന്താ
@vipinmb-vc9hj9 ай бұрын
Good news 👏
@ranjithtt8102 ай бұрын
👍👍👍👍👍
@mudarrisofkerala8 ай бұрын
ഇത് കർണാടകയിൽ മാത്രം അല്ല കേരളം അല്ലാത്ത എല്ലാ സംസ്ഥാനത്തും ഇത് തന്നെ അവസ്ഥ. നോർത്ത് ഇന്ത്യ യിൽ ഒന്ന് താമസിച്ചു നോക്കിയാൽ അറിയും കേരള നമ്പർ 1
@sajisajeev90762 ай бұрын
Egenthinthe number tharumo
@bimalss94069 ай бұрын
Heavy licence എടുക്കാൻ അവിടെ പോകണം താങ്ക്സ് for the ഇൻഫെമേഷൻ, ഫോൺ നമ്പർ കിട്ടുന്നവർ ഷെയർ ചെയ്യുമോplzz
@paradox-drift8 ай бұрын
അവരുടെ number ഉണ്ടോ
@Itz_me_9718 ай бұрын
Number or Address kittiyal idd bro
@anand_3938 ай бұрын
Numbar kittuo? 🙂
@rechuzain67158 ай бұрын
@@paradox-driftUnd
@rechuzain67158 ай бұрын
@@anand_393Und
@sajisajeev90762 ай бұрын
കർണാടകയിലെ ഈ പറയുന്ന സ്ഥലത്തു പോയാൽ ഏജന്റ് മാരെ കാണാൻ പറ്റുമോ
@junujunaidozz8 ай бұрын
ലൈസൻസ് വേണോ 😁 വന്നോളി 😄
@adithyakiran0738 ай бұрын
Varam angottt
@anand_3938 ай бұрын
Argent numbar address undo?
@adithyakiran0738 ай бұрын
@@anand_393 illa🙂
@anand_3937 ай бұрын
@AravindPs-vd1fz thaa bro
@najmudheen90505 ай бұрын
Bro Number tharo
@omanakuttan72489 ай бұрын
Good
@manoj.nadikkudiyilmanojn.k56618 ай бұрын
കേരളത്തിൽ ആരും കൈക്കൂലി വാങ്ങിയ ചരിത്രം ഇല്ല. പാവം mvd
@sajisajeev90762 ай бұрын
Egenthinthe നമ്പർ ആരെങ്കിലും തരുമോ പ്ലീസ്
@Aragon6982 ай бұрын
ബ്രോ വേണോ??
@Munawirjr2 ай бұрын
@@Aragon698 number und bro
@MunnakunjtyАй бұрын
@@Aragon698വേണം.ഒന്ന് ഇൻബോക്സിൽ ayakkaamo
@kuttu2974Ай бұрын
Yes
@MunnakunjtyАй бұрын
@@Aragon698 എനിക്കും തരുമോ
@GeeVarghese-y8w2 ай бұрын
Seat belt veno
@shamils51483 ай бұрын
മൊട്ടയോട് ഇവിടുത്തെ റോഡിന്റെ അവസ്ഥ കൂടി റിപ്പോർട്ട് ചെയ്യാൻ പറയൂ . നടുവും പോയി ,വണ്ടിക്കും പണികിട്ടുന്നു.
@anilsinghanilsingh41749 ай бұрын
കേരളത്തിലെ ലൈസൻസ് എടുത്തിട്ടും വണ്ടി റോട്ടിലിറക്കാത്തവർ എത്ര പേരുണ്ട് എവിടുന്ന് ലൈസൻസ് എടുത്ത വണ്ടി ഓടി ക്കാൻ അറിയില്ലെങ്കിൽ ലൈസൻസ് വെറും മൈയിൽ പീലിതുണ്ട് മാത്രമാവും
@abdulsalamp52089 ай бұрын
ഇവിടെ ഒരു ദിവസം 2 ടെസ്റ്റ് നടത്തുക.
@UnniKrishna-nc4tg8 күн бұрын
20 മുപ്പതും വർഷം ഇവിടെ വാഹനം ഓടിക്കുന്നവർ അപകടത്തിൽ പെടുന്നില്ലേ , വായി തോന്നുന്നത് കോതയ്ക്ക് പാട്ടൊന്നുപോലെ വെറുതെ എന്തെങ്കിലും പറഞ്ഞാൽ പോരാ ഓരോ ഡ്രൈവർമാർക്കും ബോധവൽക്കരണം കൊടുക്കണം അതുപോലെ ഇവിടത്തെ റോഡ് സംവിധാനങ്ങൾ വൺവേ ആക്കണം അനവധി ബൈപ്പാസുകൾ നിർമ്മിക്കണം, അങ്ങനെ അപകടങ്ങൾ ഒഴിവാക്കാം 👍🏼
@latheefk65153 ай бұрын
കർണാടകയിൽ എല്ലാ ടെസ്റ്റും ചെയ്യേണ്ട സ്ഥലങ്ങളും ഉണ്ട് എല്ലാ ആൾക്കാരും ഒരുപോലെയല്ല
@vineeshbabu37299 ай бұрын
ഗണേഷ് സാർ ഇതൊന്ന് കാണുന്നില്ല
@adithyakiran0738 ай бұрын
Kanditt kariyam illa
@layasatheeshlayasatheesh2128Ай бұрын
നമ്മളെ കാത്തോളണേ 😂
@najimu44418 ай бұрын
കോൺഗ്രസ് സർക്കാർ എന്താണ് അവിടെ ചെയ്യുന്നത്? 😭😭😭😭😭
@rajank53556 ай бұрын
ഇതിനെല്ലാം കേരളത്തിലെ കടുംപിടിത്തമാണ് ഗണേഷ് കുമാരുമാണ് ok
@sudhakaranpoovangal-ii9bx3 ай бұрын
മൊട്ടക്ക് വല്ലാതെ വേദനിക്കുന്നുണ്ട്, ഇവിടെ ലൈസൻസ് നേരാം വണ്ണം കിട്ടാഞ്ഞാൽ എന്തു ചെയ്യും?
@KrileenKrishna9 ай бұрын
റിപ്പോർട്ടർ ചാനൽ ഈ വാർത്തക്ക് ഇത്രെയും പ്രാധാന്യം കൊടുക്കേണ്ടിയിരുന്നില്ല ...കാരണം അവിടെ ഭരിക്കുന്നത് ബിജെപി അല്ല കോൺഗ്രസ് ആണ്
@pawelucheruvathur9 ай бұрын
കർണാടകയിൽ 16000 രൂപ കൊടുക്കണം..എന്നാല് ഒറീസയിൽ 6000 ആണ്...
@Apple_Pen_Pineapple_Pen8 ай бұрын
Kitttuoo
@factfinder69458 ай бұрын
വിശ്വസിക്കാൻ പറ്റിയ ഏജൻ്റ് നമ്പർ ഉണ്ടോ
@solychacko94958 ай бұрын
pls phone no
@shafifasi8 ай бұрын
നമ്പർ ഉണ്ടോ
@shafifasi8 ай бұрын
നമ്പർ ഉണ്ടെങ്കിൽ വിട് അളിയാ
@Rainbow-r5j8 ай бұрын
അവിടെ ഇതൊന്നും ശ്രദ്ദിക്കാൻ ആളില്ലേ
@josepmathew41079 ай бұрын
എല്ലാ നന്നായിട്ട് നടക്കുന്ന ഒരു ചാനലിൽ മുതലാളി
@musthafachanal14658 ай бұрын
നിങ്ങൾ ഇപ്പോഴാണോ ഇത് അറിഞ്ഞത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anamikak73575 ай бұрын
Contact cheyyan nthelum vazhi undo
@ahamednajadh13418 ай бұрын
കേരളം വിട്ടാൽ ഒക്കെ കണക്കാണ് 😍
@SanthoshKumar-py5ub8 ай бұрын
അതിശയമൊന്നുമല്ല ഇത്രയും കാലം കേരളത്തിലും ഇതൊക്കെ തന്നെ അല്ലായിരുന്നു നടന്നത് ഏത് ആർടിഒ ഓഫീസ് ഓഫീസിൽ പോയാലും ഏജന്റ് മാരുടെ കുത്തക കളിയല്ലേ കാണാനുള്ളത് എന്താണ് അവരുടെ ഒരു കളി
@raghavankk11333 ай бұрын
ഇവിടെ സ്ട്രക്ട് ആണ് . അതു പോലെ കൈക്കൂലിയും.
@ranjithtt8102 ай бұрын
ഞാൻ പോകും ഇവിടെ നടന്നു നടന്നു മടുത്തു
@ktjyothishjyothish17613 ай бұрын
തമിഴ്നാട്ടിലും ഉണ്ട്
@goodnevilcreations55133 ай бұрын
Evide
@wanderinheathen40108 ай бұрын
ഇങ്ങനെ ലൈസൻസ് എടുത്ത പലരേം എനിക്കറിയാം.. സൈക്കിൾ പോലും ഓടിക്കാൻ അറിയൂല
@sreerajs86948 ай бұрын
Enthelum details tharumo ? Onnu chodikkumooo
@sreejithp.t.86298 ай бұрын
@@sreerajs8694 Assistant Regional Transport office Hunsur Karnataka - ഇങ്ങനെ Google സേർച്ച് ചെയ്താൽ കറക്റ്റ് Address കിട്ടും....!!!!
@Itz_me_9718 ай бұрын
Number or address idd bro
@sreerajs86948 ай бұрын
@@Itz_me_971 daaa
@Itz_me_9718 ай бұрын
@@sreerajs8694 parai bro number indoo
@PrasadPrasad-cw1vv3 ай бұрын
അവിടെ പെട്ടിക്കടയിൽ എടുത്തു വച്ചിരിക്കുകയാണ്
@sajinsanthosh19938 ай бұрын
Full support😍 ..karanadayil ith avasanichal pneyum und rajyath states😂😂maharashtra is best😂😂keralathil igne oro konathila matagal kond vanit oru karyavum ila..adhym bharana vargam nanavanam..pne police nannavanam
Karnatakakilpoyi licence eduthavavar aarelum ondo ??????
@muhammedinshadvt83153 ай бұрын
Yes
@shafi__skm_2 ай бұрын
Number undo @@muhammedinshadvt8315
@abdurahman4318 ай бұрын
ദീപക് ദർമ്മാടം തലശ്ശരി മഹിൽ കിട്ടുന്നില്ലെ
@rachusrachus93319 ай бұрын
വെറുതെ കള്ളം പറയുകയാണ് കർണാടകയിലെ വണ്ടി ഓടിച്ചു കാണിച്ചു കൊടുക്കാതെ ലൈസൻസ് കിട്ടില്ല
@Beena-gj3ki2 ай бұрын
ഇതിനെ നിരോധിക്കണം
@Rocky572073 күн бұрын
എന്തിന് ഊളകളുടെ കേരളത്തിൽ നിന്നും Licence കിട്ടണമെങ്കിൽ പകുതി ആയുസ് കഴിയണം ഞാനും പോവാ കർണാടകക്ക് :😅
@lismisajan-gz4dj7 ай бұрын
Nalla karyam
@mridula12363 ай бұрын
Ith sathyam thanne aano..??
@KishoreTk-i9f8 ай бұрын
അതാണെടാ കോൺഗ്രസ് സർക്കാർ 💪
@saidalavi14219 ай бұрын
ലൈസൻസ് കർശന മായി തന്നെ നടപ്പിൽ ആക്കുക സർക്കാർ നടപടി ആവശ്യം ആണ് റോഡിൽ കൈകൂലി കൊടുത്തു വാങ്ങിയ ലൈസൻസ് കേരളത്തിൽ ധാരാളം ഉണ്ട് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കിട്ടും ലൈസൻസ് ഇവർ ഒക്കെ നമ്മുടെ മക്കളെ ജീവിതം കൊണ്ട് ആണ് കളിക്കുന്നത്
@kannankollam17119 ай бұрын
ആയിക്കോട്ടെ ഒരുവിധം മിക്ക സ്ഥലങ്ങളിലും ഡ്രൈവിംഗ് ലൈസൻസ് കർശനമായ ആണ് നല്ലവണ്ണം വണ്ടിയോടിക്കാൻ ഒരാൾക്ക് പോലും ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നില്ല നിങ്ങളുടെ തെറ്റിദ്ധാരണയാണ് ആർക്കും ചുമ്മാതെ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നില്ല നല്ലപോലെ നാല് ഗിയർ ഇട്ടാൽ മാത്രമേ ലൈസൻസ് കൊടുക്കും പിന്നെ ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക തന്നെ ചെയ്യണം അല്ലെങ്കിൽ കൊടുക്കില്ല ഇതൊന്നു മനസ്സിലാക്കണം പിന്നെ മക്കളുടെ ജീവിതം കൊണ്ട് കളിക്കുന്നത് മക്കളുടെ ജീവൻ കളയുന്നത് ഇവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് പുള്ളർ അല്ല ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ ഉടനെ പിറ്റേദിവസം വണ്ടി ഓടിക്കാൻ ചെയ്തില്ല എക്സ്പീരിയൻസ് ആയി മാത്രമേ വണ്ടി ഓടിക്കു വാഹന അപകടം കുറയ്ക്കാൻ ഇവിടത്തെ നിയമങ്ങൾ ശക്തമായി തന്നെ കൊണ്ടുപോണം അപകടമായ രീതിയിൽ വാഹനം ഓടിച്ചാൽ ഇപ്പോൾ കൊടുക്കുന്നത് ഇപ്പോൾ ജാമ്യത്തിൽ വിടുക അത്രയേ ഉള്ളൂ വണ്ടി പിടിച്ചടക്കും അത്രയേ ഉള്ളൂ കൊടുക്കുന്നത് ഇത് മാറണം എന്നാൽ മാത്രമേ മക്കളുടെ ജീവിതം രക്ഷപ്പെടും പിന്നെ കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസ്സുകളും എന്ത് തോന്നിവാസം കാണിച്ചാലും കുഴപ്പമില്ലല്ലോ അവരാണ് ഏറ്റവും കൂടുതൽ ആക്സിഡൻറ് ഉണ്ടാക്കുന്നത് പിന്നെ രാഷ്ട്രീയ വിഐപി ആളുകൾ അവർ ആളെ തല്ലിക്കൊന്നാലും ഒരു ശിക്ഷയില്ല ഒരു കളക്ടർ ഒരാളെ വണ്ടി ഇടിച്ചു കൊന്നു എന്നിട്ട് എന്തായി കുറ്റം ഒന്നുമില്ലെന്ന് കരുതി വെറുതെ വിട്ടു എന്നിട്ടിപ്പോൾ കളക്ടർ ജോലി ചെയ്യുകയാണ് അപ്പോൾ മാറേണ്ടത് പരിഷ്ക്കാരം അല്ല ഇവിടത്തെ നിയമങ്ങളും ആണ് മാറേണ്ടത്
@vijesh2829 ай бұрын
ഫുൾ സപ്പോർട്ട് 🔥🔥യദു ഫാൻസ് ഗണപതിവട്ടം ❤️
@saidalavi14219 ай бұрын
@@kannankollam1711 ഞാൻ ഗൾഫിൽ ലൈസൻസ് ഉള്ള വ്യക്തി ആണ് അവിടെ ഡ്രൈവ് ലൈസൻസ് ഖത്തർ കിട്ടാൻ കുറച്ചു സംഭവം ഉണ്ട് അത് പോലെ യൂറോപ് ജീവിതം അറബി ആവട്ടെ നമ്മൾ ആവട്ടെ ഒരേ പോലെ കർശന പരിശീലനം ആവശ്യം ആണ് എന്റെ അറിവിൽ ഡ്രൈവ് സ്കൂളിൽ ചില ഒത്തു കളികൾ ഒക്കെ സംശയം ഉണ്ട് നന്നായി വണ്ടി ഓടിച്ചു കയറ്റം ഇറങ്ങാതെ എടുക്കും അപ്പോൾ ഗൾഫിൽ ലൈസൻസ് കിട്ടും ഗ്ലാസ് നോക്കി എടുക്കണം