275 രൂപ കൂടുതൽ അടച്ചാൽ, ഓടിക്കുന്നയാൾ മരിച്ചാൽ 15 ലക്ഷം രൂപ കിട്ടും എന്നറിയാമോ? Car Insurance policy

  Рет қаралды 360,686

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 755
@mohammednazeer5649
@mohammednazeer5649 Жыл бұрын
അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ്ൽ നിന്നും മനസിലാക്കാം 100% സത്യസന്ധത ഉള്ള വ്യക്തിയാണെന്ന്. 👌
@santhoshjoseph4123
@santhoshjoseph4123 11 ай бұрын
@saneeshsanu1380
@saneeshsanu1380 Жыл бұрын
പത്തിരുത് വർഷത്തിൽ കൂടുതലായി വണ്ടി ഓടിക്കുന്നു. എല്ലാവർഷവും ഇൻഷുറൻസ് അടക്കുന്നു. പക്ഷേ ഇതൊക്കെ അറിയുന്നത് ഇപ്പഴാണ്. ബൈജു ചേട്ടാ ..വളരെ നന്ദി🙏
@remjiekm
@remjiekm 10 ай бұрын
@RowanKZbin pratheykam sradhikendathu, ethu insurance il aano personal accident cover cheyunathu, aa policy number mattulla insurance documents ilum add cheyyanam.
@sobichanthomas1062
@sobichanthomas1062 7 ай бұрын
​@RowanKZbin😅
@shahudeenshahudeen7652
@shahudeenshahudeen7652 7 ай бұрын
👌
@jayan3281
@jayan3281 Жыл бұрын
വണ്ടി യുള്ള ഒരാള്‍ക്ക് ഇത് ഒരു ബൈബിള്‍ ആണ്‌. നന്ദി രണ്ടു പേര്‍ക്കു.
@RatheeshCR-sd7dx
@RatheeshCR-sd7dx Жыл бұрын
സത്യം പറഞ്ഞാൽ റാപിഡ് ഫയർ ൽ ഇദ്ദേഹം കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ വിചാരിച്ചതായിരുന്നു ഒരു ഡീറ്റൈൽഡ് വീഡിയോ ഉണ്ടേൽ നല്ലതായിരുന്നു എന്ന്. കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു താങ്ക്യൂ ബൈജുചേട്ടാ
@saneeshsanu1380
@saneeshsanu1380 Жыл бұрын
Njnum. അന്ന് ബൈജു ചേട്ടൻ പറഞ്ഞിരുന്നു എന്ന് തോന്നുന്നു.🧡
@njn5040
@njn5040 Жыл бұрын
Njan comment itu apol😊 Ipol caption😢
@reshmavk6962
@reshmavk6962 Жыл бұрын
Useful video 👍
@josephkx3806
@josephkx3806 Жыл бұрын
Valuable Video, Thanku
@athuladarsh
@athuladarsh Жыл бұрын
Which episode was that bro
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
Excellent presentation 👍 ഇത്രയും മികച്ച ഒരു സേവനത്തിനു എങ്ങനെ നന്ദിപറയണമെന്ന് അറിയില്ല. ഇത്രയധികം ഉപകാരപ്രദമായിരുന്നു ഈ വീഡിയോ. രണ്ടുപേർക്കും 🙏❤
@ARU-N
@ARU-N Жыл бұрын
Thanks ബൈജു ചേട്ടാ!!! ജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെടുന്ന അല്ലെങ്കിൽ ആവശ്യം വരുന്ന ഒരു വ്യക്തിയെ ഉള്‍പ്പെടുത്തി ഈ വീഡിയോ ചെയ്തത്‌ നന്നായി. ഇനിയും വാഹനങ്ങള്‍ ആയി ബന്ധപ്പെട്ട മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തി (Eg: RTO officers, Road safety ആയി ബന്ധപ്പെട്ട ആളുകള്‍, etc) videos ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 👍👍👍
@asifrifa2405
@asifrifa2405 4 ай бұрын
Yes👍🏼
@atnvlogs333
@atnvlogs333 Жыл бұрын
ഇൻഷുറൻസിനേ കുറിച്ച് ഒരുപാട് മനസ്സിലാക്കാൻ ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസിലാക്കി തന്ന നല്ല ഒരു വീഡിയോ🔥🔥🔥❤️.
@skn2265
@skn2265 Жыл бұрын
സത്യം പറഞ്ഞാൽ 99%ആൾക്കാരും ഇൻഷുറൻസ് അടക്കുന്നത് പോലീസ് പിടിക്കാതിരിക്കാനാ 😄😄😄😄😄
@azimjalal1247
@azimjalal1247 11 ай бұрын
Athe😂😮ഇങ്ങനെ und ariyillayirun
@visaganilkumar8076
@visaganilkumar8076 Жыл бұрын
Rapid Fire ൽ അന്ന് ഏറ്റവും കൂടുതൽ ഇൻഷുറൻസിനെ കുറിച്ച് ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞപ്പോൾ ഇദ്ദേഹത്തിൻ്റെ ഒരു _Detailed Insurance_ Video പ്രതീക്ഷിച്ചിരുന്ന...എല്ലാരും ആഗ്രഹിച്ച വീഡിയോ❤❤ ThankQ ബൈജു ചേട്ടാ❤❤
@amalnalinam
@amalnalinam Жыл бұрын
Statutory കാരണത്താൽ മാത്രം insurance എടുത്തുകൊണ്ടിരുന്ന എനിക്ക് ഒരുപാട് അറിവുകൾ ഈ വീഡിയോ യിളൂടെ രമേശ് ചേട്ടൻ പങ്കുവച്ചത്. ഒപ്പം, ഇതുപോലെ കാര്യങ്ങൾ ഏതൊരു കസ്റ്റമർ ക്കും പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം എല്ലാ ഏജൻ്റ് മാർക്കും ഉണ്ടെന്ന് കൂടെ ഓർമിപിച്ചുക്കൊള്ളുകയും ചെയ്യുന്നു. ഇരുവർക്കും നന്ദി 🙏
@JaleelPA-k2k
@JaleelPA-k2k 11 ай бұрын
ഇൻഷുറൻസ് പോർട്ട്‌ ചെയ്യാൻ എന്താണ് വേണ്ടത്
@vishnuvijayan7371
@vishnuvijayan7371 Жыл бұрын
അറിയാത്ത ആരും പറയാത്ത ഒരുപാടുകാര്യങ്ങൾ അറിയാൻ കഴിഞ്ഞു. രണ്ടു പേർക്കും നന്ദി. 🙏🏻
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദവും നല്ലൊരു അറിവുമാണ് ഇതുപോലുള്ള വാഹനവുമായി ബന്ധപ്പെട്ട മറ്റു ആളുകളെയും പങ്കെടുപ്പിച്ച് ഇനിയുള്ള എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
@manojpillaai
@manojpillaai Жыл бұрын
വളരെ ഉപകാര പ്രദമായ മായ വിഡിയോ ,300 രുപ ലാഭിക്കാൻ വേണ്ടി കഴിഞ്ഞ തവണ CPA എടുക്കാതെ വീണ്ടതാണ്.
@Usertob1
@Usertob1 Жыл бұрын
എന്റെ ഇൻഷുറൻസ് 27 ന് തീരുകയാണ്. കറക്റ്റ് time നാണ് വിഡിയോ വന്നത്. thank you baiju sir
@jijesh4
@jijesh4 Жыл бұрын
ഒരു പാട് കാര്യങ്ങൾ അറിയുവാൻ പറ്റി ഇതൊന്നും അറിയില്ലായിരുന്നു വണ്ടിയുള്ളവർക്ക് ഒരു പാട് ഉപകാരപെടുന്ന വിഡിയോ ഇനിയും ഇതു പോലുള്ള വിഡിയോ പ്രതിക്ഷിക്കുന്നു👍👍👍👍👍
@prasoolv1067
@prasoolv1067 Жыл бұрын
ഇൻഷുറൻസ് മേഖലയിൽ കസ്റ്റമേഴ്സിന് കിട്ടേണ്ട വിവിധ ആനുകൂല്യങ്ങളും, അതിലുള്ള ചതിക്കുഴികളും ഈ വീഡിയോയിലൂടെ വ്യക്തമായി...275 rs ലൂടെ 15 lakh death plan ഒക്കെ vital informtm ആണ്... Invoice protection, key protection, accessories coverage are really important അറിവുകളായിരുന്നു... NCB transfer from existing to new vehicle vl definitly benefit customers by reducing premium... Highly useful video❤
@bestfriend396
@bestfriend396 Жыл бұрын
കമന്റ് എഴുതുന്ന ആളുകൾക്ക് മലയാളത്തിൽ എഴുതിയാൽ എന്നെ പോലുള്ള വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്ക് മനസ്സിലാവില്ലേ, ഇവർ രണ്ടുപേരും മലയാളത്തിൽ അല്ലെ നമുക്ക് പറഞ്ഞു തരുന്നത് 😢
@josoottan
@josoottan Жыл бұрын
😅😅😅 അതിനവർക്ക് മലയാളത്തിൽ വിദ്യാഭ്യാസം വേണ്ടേ😅😅😅
@navinbpalathingal
@navinbpalathingal Жыл бұрын
Phoneil English type cheyan aan swakryum athond
@Jerry.m837
@Jerry.m837 11 ай бұрын
Ipol vishamichitu kaaryam illa
@naijunazar3093
@naijunazar3093 Жыл бұрын
ബൈജു ചേട്ടാ, ഉറപ്പായിട്ടും പറയാം. ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക്‌ ഉപകാരപ്പെടുന്ന വീഡിയോ. ജനുവരിയിൽ എന്റെ കാറിന്റെ ഇൻഷുറൻസ് പുതുക്കണം. അതിനു മുൻപ് ഇനിയും കുറച്ചു പ്രാവശ്യം റിപീറ്റ് അടിച്ചു കാണണം. Thank you ബൈജു ചേട്ടാ...❤❤❤
@JessyPk-m8r
@JessyPk-m8r Ай бұрын
Njan Adacu tharam
@fazalulmm
@fazalulmm Жыл бұрын
റാപ്പിഡ് ഫയർ എന്ന പ്രോഗ്രാമ്മിൽ ഇദ്ദേഹം കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ഇദ്ദേഹത്തെ ഒരു എപ്പിസോഡിൽ കൊണ്ടുവരണം കൂടുതൽ കാര്യങ്ങൾ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു അക്കാര്യം ആ എപ്പിസോഡിൽ കമന്റ് ചെയ്യുകയും ചെയ്തിരുന്നു .... Thank you ബൈജു ചേട്ടാ ❤❤❤
@sudhi628
@sudhi628 Жыл бұрын
ഇനി ലൈൻ ട്രാഫിക്, സൈൻ ബോർഡ്‌സ്, റോഡ് ലൈൻസ് etc.. എല്ലാം കൂടി ഉപ്പെടുത്തി ഒരു വീഡിയോ.. 🔥♥️
@rajeeshnambeesan6467
@rajeeshnambeesan6467 11 ай бұрын
ഈ വീഡിയോ തന്നെ ധാരാളം. ഇൻഷുറൻസ് സംബന്ധിച്ച ഏത് സംശയത്തിനും ഈ വീഡിയോ ഒരു റഫറൻസാണ്. ആരെയും വിളിച്ചു നോക്കേണ്ട ആവശ്യമേ ഇല്ല.
@pathfinder20-02
@pathfinder20-02 Жыл бұрын
വളരെ നല്ല വിവരങ്ങൾ... Showroom insurances മിക്കവാറും തീരുമാനമായി
@prems6688
@prems6688 Жыл бұрын
താങ്ക്സ് ബൈജുചേട്ടാ ഇൻഷുറൻസിനെ കുറച്ചു ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി
@vmsunnoon
@vmsunnoon Жыл бұрын
Was expecting this episode after the rapid fire. Thanks for including this as early as possible. Informative video.
@sajanjoseph3685
@sajanjoseph3685 10 ай бұрын
ഇനി രമേശ് ചേട്ടന്റെ ഫോണിന് റസ്റ്റ്‌ ഉണ്ടാവില്ല..... എത്ര കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞു തന്നത്.... ബൈജു ചേട്ടാ നന്ദി... 👍👍👍
@rajanpaniker5545
@rajanpaniker5545 Жыл бұрын
Thankyou Byju cheta Remesh cheta. Non claim bonus വ വ്യക്തമായി പറഞ്ഞു തന്നതിൽ സന്തോഷം . തീർച്ചയായും രമേശൻ ചേട്ടനെ സമീപിക്കുന്നതാണ്.
@swathanthranchintonmukhan
@swathanthranchintonmukhan 7 ай бұрын
Very informative episode! 👍🏼👍🏼 The choice of the subject expert too is excellent. His answers were clear, focused and comprehensive. Good questions too👍🏼 Expecting more such episodes.
@ayur4233
@ayur4233 Жыл бұрын
എത്രയോ വാഹനങ്ങൾ ക്ക് ഇൻഷുറൻസ് എടുത്തിട്ടും ഇതൊന്നുംഅറിഞ്ഞില്ല, ഒരു ഏജന്റും ഇതൊന്നും പറഞ്ഞു തരില്ല, ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തരാൻ അവർക്ക് അറിയില്ലേ??. ഇദ്ദേഹത്തിന്റെ നമ്പർ കിട്ടിയാൽ ഇനി ഇൻഷുറൻസ് പുതുക്കുമ്പോൾ ഇദ്ദേഹത്തെ സമീപിക്കാമായിരുന്നു. ഇദ്ദേഹത്തെ പരിചയപെടുത്തിയ ബൈജു ചേട്ടനും ഇത്രയും വിഷദീകരിച്ചു തന്ന രമേശ്‌ സാറിനും നന്ദി 💐💐💐
@abdulrahiman8818
@abdulrahiman8818 Жыл бұрын
വരുന്ന ഒരോ കസ്റ്റമർക്കും ഇത് പോലെ അര മണിക്കൂർ വീതം ക്ലാസെടുക്കാൻ നിന്നാൽ വാടക കൊടുക്കാനുള്ള കാശ് പോലും വൈകുന്നേരം വരെ ഇരുന്നാലും കിട്ടില്ല . പോലീസ് പിടിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് 98 ശതമാനം പേരും പോളിസി എടുക്കാൻ വരുന്നത്. അവരോട് വേദമോതിയിട്ട് എന്ത് കാര്യം ?
@johnsonvarghese4668
@johnsonvarghese4668 7 ай бұрын
1. Zero Depreciation Add-on Cover 2. Consumables Add-on Cover 3. Roadside Assistance Add-on Cover 4. Engine Protection Add-on Cover 5. Key Loss Add-on Cover 6. Passenger Assistance Add-on Cover 7. Tyre Damage Add-on Cover 8. Return To Invoice Add-on 9. Protection Of NCB Add-on 10. Loss of Personal Belongings Add-on 11. Daily Allowance Add-on 12. Personal Laptop and Mobile Add-on Cover 13. GAP Value Add-on Cover 14. electrical and non-electrical accessories in insurance
@asifrifa2405
@asifrifa2405 4 ай бұрын
Thnks
@asifrifa2405
@asifrifa2405 4 ай бұрын
15-CPA
@kvsanthosh116
@kvsanthosh116 3 ай бұрын
ഇതെല്ലാം bumper to bumperil വരുന്നതല്ലേ??
@vishnu2371
@vishnu2371 12 күн бұрын
7:10
@sabugeorge4148
@sabugeorge4148 Жыл бұрын
ഉപകാരപ്പെടുന്ന നല്ല variety വീഡിയോ. ( അധികം ആരും കാണിക്കാത്ത വിഷയം )
@jalalk6421
@jalalk6421 Жыл бұрын
മറ്റൊരു കാര്യം CPA means Compulsory Personal Accident .It is compulsory . CPA ഇല്ലാതെ ഇപ്പോൾ ഇൻഷുറൻസ് എടുക്കാൻ പറ്റില്ല .(as per my knowledge) ഒരാള്ക്ക് ഒന്നിൽ കൂടുതൽ വണ്ടി ഉണ്ടെങ്കിൽ രണ്ടാമത്തെ വണ്ടിയിൽ എടുക്കണ്ട എന്ന് മാത്രം .ഇത് stand alone ആയും എടുക്കാം .
@SIJUKDEVASIA
@SIJUKDEVASIA Жыл бұрын
Yea..... For online policy...... Its Mandatory....
@manafnalakath1832
@manafnalakath1832 Жыл бұрын
Owner ക്ക് dl ഇല്ല എങ്കിൽ അത് എടുക്കണം എന്നില്ല
@deepthimdas288
@deepthimdas288 Жыл бұрын
2 vehicles undengil edkanda enn alla ethra vandikal undo athinelam compulsory ay edkanam allengil oru stand alone policy ee ella vehicle details a koduthat edukam, oru padu vehicle ulavark ath useful ahn
@bksaloor7260
@bksaloor7260 Жыл бұрын
Pattum
@asfvpm6669
@asfvpm6669 Жыл бұрын
Phone pay വഴി insurance allowed ആണോ
@nijupaul5561
@nijupaul5561 Жыл бұрын
വളരെ വളരെ ഉപകാരപ്രതമായ Episode വാഹനം ഉപയോഗികുന്ന എല്ലാവരും തിർച്ച അയും കണ്ടിരിക്കണം👍
@leninxavier6657
@leninxavier6657 11 ай бұрын
വാഹന ഇൻഷുറൻസ് സംബന്ധിച്ചു ഇത്രയും അറിവ് പകർന്ന ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല . ബൈജു ചേട്ടനും രമെശേട്ടനും ഒരുപാട് നന്ദി.
@kumarmps4950
@kumarmps4950 2 ай бұрын
ബൈജു സാറെ, വലിയ ഉപകാരം, ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, വളരെ വിശദമായി, രഅമേശേട്ടൻ പറഞ്ഞു തന്നു
@niziointerior
@niziointerior Жыл бұрын
ഫുൾ കവർ ഇൻഫർമേറ്റീവ് വീഡിയോ 👍🏻 കുറച്ചു കൂടി നടന്നാൽ സംസ്ഥാനം വിട്ടു പോയേനെ 😂
@manojraman2841
@manojraman2841 Ай бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ 👍👍👍👍👍 ബൈജ്ജു ചേട്ടൻ രാവിലെ എഴുന്നേറ്റ് മിനിമം അരമണിക്കൂറെങ്കിലും നടക്കണം. നടക്കുമ്പോൾ നന്നായി ശ്വാസം മുട്ടുന്നുണ്ട്
@ginugangadharan8793
@ginugangadharan8793 Жыл бұрын
അറിയാൻ പാടില്ലാത്ത എന്തെല്ലാം കാര്യങ്ങളാ... സൂപ്പർ...
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Valuable 37 mins of our life!!! Samayam poyathu polum arinjilla!!! Thank you Baiju chetta for interviewing him!
@shameermtp8705
@shameermtp8705 Жыл бұрын
ഇൻഷുറൻസിന്റെ കുറിച്ചുള്ള യദാർത്ഥ ചിത്രം ഈ വീഡിയോയിലൂടെ ലഭിച്ചു. ഒത്തിരി താങ്ക്സ് രമേശ് സർ, Rapid Fire റിൽ പറഞ്ഞ കാര്യം നടപ്പിലാക്കിയ ബിജു എൻ നായർക്കു ഒത്തിരി താങ്ക്സ് 🙏.
@paperdragon48
@paperdragon48 6 ай бұрын
ഞാന്‍ tata aig ഇല് ആണ് work ചെയുന്നത് 28 ലക്ഷം വിലയുള്ള iToyota Innova Crysta ക്ക് IDV value premium കുറയ്ക്കാന്‍ പത്ത് ലക്ഷത്തില്‍ താഴെ ആക്കണം എന്ന് പറഞ്ഞ ആളുകള്‍ വരെ ഉണ്ട്, petrol diesel mis fueling add on, hotel room expense , EMI protector, അങ്ങനെ ഇനിയും add ons ഉണ്ട്
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. സത്ത്യം പറഞ്ഞാൽ.വളരെ യൂസ് ഫുൾ വീഡിയോസ് 😍ഒരു പാട് പേർക്ക്.. ഉപഖരമായിട്ടുണ്ടാവും 💪👍താങ്ക്സ് ബൈജു ചേട്ടാ 👍😍വിശദമായി പറഞ്ഞ് തന്നു 😍ചേട്ടൻ 👍💪
@amal_gopi_
@amal_gopi_ Жыл бұрын
ഇൻഷുറൻസ് നെ കുറിച്ച് ഇനിയും ഒരുപാട് മനസിലാക്കാൻ ഉണ്ടെന്നു കാണിച്ചു തന്ന ബൈജു ചേട്ടന് താങ്ക്സ്
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ബൈജു ചേട്ടൻ ഒരു വാക്ക് പറഞ്ഞ അത് ok ആണ്👍.അന്ന് വാഹന ഇൻഷുറൻസ് സംബന്ധിച്ച് ഒരു ep. ചെയ്യാം എന്ന് ഇദ്ദേഹത്തോട് പറഞ്ഞത് ഓർക്കുന്നു ❤ 📺ഇന്ന് വാർത്തയിൽ ഇൻഷുറൻസ് കമ്പനികളുടെ തട്ടിപ്പിനെ പറ്റി tv 📺യിൽ news കണ്ട് ബൈജു ചേട്ടന്റെ വീഡിയോ കാണാൻ വന്ന ഞാൻ 😎
@mohandasv3368
@mohandasv3368 7 ай бұрын
Key നഷ്ടപ്പെട്ടാൻ insurance കിട്ടും എന്ന പുതിയ അറിവിന് നന്ദി.
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Good information ❤ സാധാരണക്കാർക്ക് അറിയാത്ത പല കാര്യങ്ങളും അറിയിച്ചു തന്ന ബൈജു ചേട്ടന് ബിഗ് ലൈക്ക്❤
@sarojinivirakante2615
@sarojinivirakante2615 Жыл бұрын
Much needed session...loads n loads of information.... Whoelse can deliver such an informative session to public... Baiju sir👍🏻
@diamondauhh
@diamondauhh Жыл бұрын
ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ താങ്ക്യൂ
@SureshKumar-lx3sy
@SureshKumar-lx3sy Жыл бұрын
This is the most informative video I have ever seen. Thanks Biju and Rameshan Chettan. Actually these things should be part of our school or College syllabus.
@rajanmathew1240
@rajanmathew1240 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ബൈജുവിന് അഭിനന്ദനങ്ങൾ.
@dineshsethumadhavan2992
@dineshsethumadhavan2992 Жыл бұрын
Sri, Baiju , this is very informative for vehicle users , Ramesh also explained in details , worth watching 👌🙏
@abbaskunnanathmohammedkutt8528
@abbaskunnanathmohammedkutt8528 10 ай бұрын
രമേശ് സാർ തന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ് താങ്ക്യൂ സാർ
@keralacafe1285
@keralacafe1285 7 ай бұрын
Policybazaar ഇൽ കാണുന്ന ഓൺലൈൻ തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഏറ്റവും കുറഞ്ഞ തേർഡ് പാർട്ടി ഇൻഷുറൻസ് എന്നാണ് എന്റെ അനുഭവം...MVD യുടെ പിഴമാത്രം നോക്കുന്നവർക്ക് അതാണ് ലാഭം
@rajeeshsays120
@rajeeshsays120 Жыл бұрын
അറിയാമായിരുന്ന് കഴിഞ്ഞ വര്ഷം ഇൻഷുറൻസ് എടുത്തപ്പോൾ പ്രൊപോസൽ വായിച്ചപ്പോൾ ഇത് കണ്ടു .ആക്‌സിഡന്റിൽ മരിക്കുന്ന ആളുടെ ആശ്രിതർക്ക് എത്ര പേർക്ക് ഇത് കിട്ടിയിട്ടുണ്ട്
@gopalakrishnankk9839
@gopalakrishnankk9839 7 ай бұрын
സാധാരണക്കാർക്ക് നല്ല അറിവാണ് ഈ വീഡിയോ നൽകുന്നത്
@afsalas3896
@afsalas3896 Жыл бұрын
Health Insurance ഒരു വീഡിയോ ഒന്ന് ഉൾപ്പെടുത്തിയാൽ നല്ലതാണ്
@alenwebworld4437
@alenwebworld4437 3 ай бұрын
1Year depreciation : 10-15 % Ex showroom , So Add Invoice Protection cover. owner driver coverage :250 Rs Most needed
@tppratish831
@tppratish831 Жыл бұрын
Very very very informative msg given by Ramesh sir. Not all agents used to be so transparent like this.
@mohammedarif8248
@mohammedarif8248 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. Don’t miss it…
@sayidjasbeer7951
@sayidjasbeer7951 Жыл бұрын
ബൈജേട്ടാ വളരെ നന്ദി ഇത്തരം കാര്യം പറഞ്ഞു തന്നതിന് ആ സാറിന് പ്രേതെകിച്ചു നന്ദി പറയുന്നു 🙏
@ramumelethattu
@ramumelethattu Ай бұрын
ബൈജു. എൻ.നായരേ..... നമോവാകം 👌🙏👌👍 എന്തെല്ലാം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👍👍👍👍🙏🙏🙏🙏🙏🙏🙏q🙏🙏qq
@Ashpb848
@Ashpb848 11 ай бұрын
വണ്ടി key നഷ്ടപ്പെടാറുണ്ട് എൻ്റെ സുഹൃത്തിന് Honda City യുടെ Key നഷ്ടപ്പെട്ടു ട്ടോ... കമ്പനി 5000 Rs or 6000.... [ കൃത്യമായി അദ്ദേഹം പറഞ്ഞത് ഓർക്കുന്നില്ല.] ഈടാക്കി ട്ടോ....😎😀😁
@hidayathvilayil7162
@hidayathvilayil7162 6 ай бұрын
ട്ടോ 😄
@jometpalamattathil8360
@jometpalamattathil8360 Жыл бұрын
റാപിട് ഫയർ വീഡിയോ കണ്ടപ്പോ ആഗ്രഹിച്ച കാര്യം 🥰👌🏻
@manitharayil2414
@manitharayil2414 Жыл бұрын
ഇൻഷുറൻസ്സിനെ കുറിച്ച് കൂടുതൽ വിവരം കിട്ടിയ നല്ല വീഡിയോ
@RP-dg3mr
@RP-dg3mr 11 ай бұрын
Thanks Good video. But one important point missed. NCB is not given for entire premium as far as I know. What premiums are eligible for NCB?
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ഇൻഷുറൻസ് എടുക്കുമ്പോ ഒരുപാടു ഹിഡൻ സംഭവങ്ങൾ ഉണ്ട് ഇത് വളരെ ഉപകാരപ്രദം
@akhildevassia3840
@akhildevassia3840 Жыл бұрын
വളരെകൃത്യം വ്യക്ത്വം നല്ല അവതരണവും വിവരണവും
@vaisakhsampath8316
@vaisakhsampath8316 Ай бұрын
Showroom ൽ നിന്നു തന്ന policy എടുത്താൽ ഒരു പ്രശ്നം ഉണ്ടു് ചില show room കാർ നമ്മൾ അറിയാതെ accident repair claim ചെയ്ത് ( accident ഉണ്ടാകാത്തത് ഉണ്ടായി എന്നു കാണിച്ച്) കാശ് തട്ടിക്കുന്ന പരിപാടിയുണ്ട് പിറ്റെ കൊല്ലം insurence പുതുക്കാൻ ചെല്ലുമ്പോൾ മാത്രം അറിയും അനുഭവം ഉണ്ട് ആവശ്യമുണ്ടെങ്കിൽ തെളിവ് തരാം
@kljobhunter
@kljobhunter Жыл бұрын
ഞാൻ ബൈക്കിൻ്റെ ഓൺലൈൻ യുണൈറ്റഡ് ഇൻഷ്രുൻസ് ആണ് എടുത്തത് 275 add on ആക്കി phone pay വഴി എടുത്തു... ഇപ്പ്പോൾ നാട്ടിലുള്ള ഏജൻസികൾ പറയുന്നു claim ഒന്നും കിട്ടില്ല..എന്തെങ്കിലും പറ്റിയാൽ ഒന്നും കിട്ടില്ല പറയുന്നു.. എന്ത് ചെയ്യും
@harikallampalli
@harikallampalli 3 ай бұрын
Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്
@sureshrnair8440
@sureshrnair8440 Жыл бұрын
Thanks a ton for this ‘highly’ informative episode. Mr Ramesh explains everything in sincere, crisp, clear and interesting manner. A big salute to him. Thanks a lot for providing Mr Ramesh’s number. Will definitely disturb him to clarify; 1. Will any other claim affect invoice protection. 2. What are the occasions where in FIR is required. 🙏
@devadasank4385
@devadasank4385 Жыл бұрын
@kpmbasheer473
@kpmbasheer473 5 ай бұрын
വീഡിയോ വളരെ ഉപകാരപ്രദം.. വിജ്ഞാന സമൃദ്ധം. But ഇവരിങ്ങനെ നടക്കുന്നതുകൊണ്ട് ക്യാമറ മേൻ വെള്ളത്തിലൂടെ പിന്നോട്ട് നടന്ന് ഷൂട്ട് ചെയ്യാൻ എത്ര കഷ്ടപ്പെട്ട് കാണും പാവം😊
@vinayakumar504
@vinayakumar504 Жыл бұрын
Thank you very much for informing the basic things to look about before purchasing a car policy 👍
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be a part of this family ❤
@sreejithnnair6956
@sreejithnnair6956 Жыл бұрын
ഇത് നല്ലൊരു ഇൻഫർമേഷൻ വീഡിയോ ആണ് 👍 അടിപൊളി
@jeswinjose536
@jeswinjose536 Жыл бұрын
പൊതുമേഖലാ company കൾ ഇങ്ങനൊക്കെ പറയും. വല്ല claim വന്ന് കഴിഞ്ഞാൽ govt company സ്വഭാവം കാണിക്കും. കാലു പിടിച്ചു പുറകെ നടക്കണം. കഴിഞ്ഞ മാസം തന്നെ അനുഭവം ഉണ്ടായി. ചില new generation insurance companies ഒക്കെ ഇപ്പൊൾ accident ഉണ്ടായാൽ വണ്ടി pick ചെയ്തു പണിതു തിരിച്ചു വീട്ടിൽ കൊണ്ട് കൊടുക്കും. പക്ഷേ കേരളത്തിൽ പലർക്കും service ഇല്ല.
@pinku919
@pinku919 Жыл бұрын
Thank you Baijuchettan for this informative episode containing detailed and hidden information about the insurance. I was waiting for this episode since 'rapid fire'. Most of the information he shared was new to me.
@ajithtp1472
@ajithtp1472 Жыл бұрын
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ആക്‌സിഡന്റിൽ ഡാമേജ് ആയാൽ, bumper to bumper ഇൻഷുറൻസ് ഉണ്ടെങ്കിൽ - നമ്പർ പ്ലേറ്റ് claimil include ആകുമോ??
@immortalbeing196
@immortalbeing196 Жыл бұрын
താങ്കൾ വീഡിയോ മുഴുവൻ കണ്ടില്ലേ? ചെറിയ പോറൽ, ടെന്റ് എന്നിവക്കൊന്നും പോയി ക്ലെയിം ചെയ്യാതിരിക്കുക എന്നാണു പറയുന്നത് അങ്ങനെ ചെയ്താൽ കൂടുതൽ നഷ്ടം ഉണ്ടാകും, 3000 രൂപക്കും 5000 രൂപക്കും ഒക്കെ ശെരിയാക്കാൻ പറ്റുന്ന കേസ് ആണെങ്കിൽ ഇഷുറൻസ് ക്ലയിം ചെയ്യാതെ കയ്യീന്ന് പൈസയിട്ട് ശെരിയാക്കുക. മേജർ ആക്സിഡന്റ് വന്നാൽ ക്ലയിം ചെയ്യണം.
@santhoshpr8522
@santhoshpr8522 12 күн бұрын
ഞാൻ ഒരു ഡത്ത്ക്ലൈയിം ഇൻഷുറൻസ് കമ്പനിയിൽ കൊടുത്തു. 15 ലക്ഷം കവറേജ് ഇൻഷുറസിൽ ഉണ്ട്. മരിച്ചത് RC ഓണർ ആണ്, ലേണഴ്സ് ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അവർ റിജെക്റ്റ് ചെയ്തു. ഇനി എന്തു ചെയ്യണം.
@prasoolv1067
@prasoolv1067 Жыл бұрын
Much anticipated n needed video after that rapidfire episode... Great job baiju chettan
@josephchacko4805
@josephchacko4805 Жыл бұрын
ഞാൻ ടൂ വീലർ എടുത്തപ്പോൾ നോ ക്ലെയിം ബോണസ് തരാതിക്കാൻ ഡീലർ പരമാവധി ശ്രമിച്ചു. പറഞ്ഞതിനെക്കാൾ 10 ദിവസം കൂടി താമസിച്ചാണ് വാഹനം കിട്ടിയത്. വഞ്ചിക്കപ്പെടുന്ന സാധാരണക്കാരന്റെ അവസ്ഥ മനസിലായതു കൊണ്ട് തന്നെ ഉപഭോകതൃ കമ്മീഷന് പരാതി കൊടുത്തു കാത്തിരിക്കുന്നു.
@baijutvm7776
@baijutvm7776 Жыл бұрын
ഒത്തിരി അറിവുകൾ തന്ന എപ്പിസോഡ് 👍
@rahuldnb
@rahuldnb Жыл бұрын
Ramesh Chattan is 100% professional 👍👍
@GopalanRambeth
@GopalanRambeth Жыл бұрын
Highly anticipated video after that rapidfire session...great job baiju sir
@RyanRamMohd
@RyanRamMohd Жыл бұрын
Absolute respect and love towards Baiju sir, many thanks to Mr. Ramesh sir for his words of wisdom🤝💯
@vvr3555
@vvr3555 Жыл бұрын
Baiju chettan always lead in making quality content .....thanks for this video....i am one among who requested this 🙏
@jayarajparambil2256
@jayarajparambil2256 Жыл бұрын
നല്ല ഇൻഫർമേഷൻ ആണ് Ramesh sir തന്നത്. ബൈജു sir സൂപ്പർ question ആണ്. Ramesh സാറിന്റെ മൊബൈൽ no തരാമോ
@nidhinkk3374
@nidhinkk3374 Жыл бұрын
എറ്റവും മികച്ച എപ്പിസോഡ്🎉🎉🎉
@varghesepothen5406
@varghesepothen5406 2 ай бұрын
ഇൻഷുറൻസ്ഇനെക്കുറിച്ചു കേട്ടതിൽ ഏറ്റവും നല്ലത് ♥️♥️
@gangadharan1262
@gangadharan1262 Жыл бұрын
രണ്ടു പേർക്കും നന്ദി ❤🙏
@jamshi301
@jamshi301 Жыл бұрын
engine protection എടുത്താൽ മെക്കാനിക്കൽ ആയ engine issues ന് claim കിട്ടുമോ..? അല്ലെങ്കിൽ അതും accident ആയാൽ മാത്രമാണോ കിട്ടുകയുള്ളൂ..? അതേ പോലെ ചെറിയ തട്ടലിനു NCB നോക്കിയിട്ടു claim ചെയ്യാതെ നിന്നാൽ പിന്നൊരു തട്ടൽ വരുമ്പോൾ മുൻപുള്ള damage കൂടെ claim ചെയ്യാൻ പറ്റുമോ..?
@anooppg9207
@anooppg9207 Жыл бұрын
Only accidents are covered for the engine work. Even incase of flood, the engine shouldn't be started. Some surveyors deny insurance if they see the engine damaged due to our negligence than accident or flood. The same is the case with scratch/dents. If the dents are on same side/panel most of the surveyors allow in a single claim . I had to face both these situations.
@riyaskt8003
@riyaskt8003 Жыл бұрын
അദേഹത്തിൻ്റെ സംസാരം rapid fire il കണ്ടപ്പോൾ ഞാനും കമൻ്റ് ചെയ്തിരുന്നു കൊണ്ടുവരാൻ
@voiceofmannarji3726
@voiceofmannarji3726 7 ай бұрын
എനിക്ക് ഒരു മാരുതി -800,മോഡൽ 1991. നാളിത് വരെ ഒരു അപകടവും ഉണ്ടായിട്ടില്ല. ഒരേ കമ്പനിയിൽ തന്നെയാണ് വർഷം തോറും പോളിസി പുതുക്കി വരുന്നത്. ആദ്യം ഒക്കെ തുക കുറവ് ആയിരുന്നെങ്കിലും, ഇപ്പോൾ വർഷത്തിൽ 3000,ക. യോളം വരുന്നുണ്ട്. തേഡ്‌ പാർട്ടി ഇൻഷുറൻസ് ആണ് എടുത്തിട്ടു ള്ളത്. ഇപ്പോൾ കണക്കാക്കി നോക്കിയാൽ, കാറിന്റെ വിലയുടെ ഇരട്ടിയിൽ അധികം പണം ഞാൻ നൽകിയിട്ടുണ്ട്. ഇപ്പോൾ പുതുക്കുന്ന സമയത്ത് പ്രീമിയത്തിൽ ഡിസ്‌കൗണ്ട് കിട്ടും എന്ന് കേൾക്കുന്നു. (50%വരെ ). ഇതിന് എങ്ങിനെ യാണ് അപേക്ഷിക്കേണ്ടത്....?
@sujithstanly6798
@sujithstanly6798 Жыл бұрын
❤❤❤❤❤ Thanks എന്റ വാഹനം ഒരു accident ൽ പെട്ടു വാഹനം ഓടിച്ചാത് എന്റ സുഹൃത്തും അതേ സമയം വാഹനത്തിൽ friend ന്റ family ആയിരുന്നു ഈ അവസരത്തിൽ എന്റ വാഹനം insurance claime കിട്ടുമോ ?
@sajanphilip8221
@sajanphilip8221 Жыл бұрын
Yes.
@careergulfgulf2263
@careergulfgulf2263 Жыл бұрын
ചേട്ടാ നിങ്ങൾ ഇങ്ങനെ നടന്നാൽ ക്യാമറ കാരൻ കുഴിയിൽ വീഴില്ലെ
@RyanRamMohd
@RyanRamMohd Жыл бұрын
5years kazhinjal add-on 's onnum allow cheyunnila🤔 After 5years, basically owner is screwed🙏
@abbaabenjaminmancaud3384
@abbaabenjaminmancaud3384 11 ай бұрын
Very much informative! Thank you for this video! Very good Q&A! Congratulations to both of you!
@naveenviswanath2685
@naveenviswanath2685 Жыл бұрын
തികച്ചും പുതിയ അറിവുകൾ. ആകെ അറിയാവുന്നത് നോ ക്ലെയിം ബോണസ് ആയിരുന്നു
@sureshrenypillai9381
@sureshrenypillai9381 4 ай бұрын
Insurance of my two has covered on July..the two wheeler is now in kerala. Then I tried to renew the insurance through Phone pe online to Oriental insurance company in that site My cash gone to Oriental insurance company.There KYC form didnot accept the Insurance company so Insurance did not got ..Cash alrready gone to the insurance company..then what will do
@handyman7147
@handyman7147 Жыл бұрын
@baijunnairofficial Thank you for sharing this excellent information. I am sure most of us didn't know any of these details. Congrats. Can you please tell us about the hidden clauses and risk/benefits of the new "Switch-On Switch-Off" policy and "Pay as you drive" policies. I am buying a new car. I am retired and I hardly drive 3000km a year. Your advise will be greatly appreciated 🙏
@shinoj999
@shinoj999 Жыл бұрын
ഞാൻ ബൈക്ക് ബുക്ക്‌ ചെയ്തപ്പോൾ 13,623 ആണ് ഇൻഷുറൻസ് പറഞ്ഞത്... ഇനി ഇപ്പോൾ ഈ പറഞ്ഞത് എല്ലാം അതിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം...
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 319 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН