അവിടത്തെ കാര്യം അവിടുത്തെ ഗവൺമെന്റ് നോക്കിക്കോളും ഇവിടുത്തെ റോഡുകൾ ആദ്യം ശരിയാക്കും എന്നിട്ട് നിങ്ങൾ അങ്ങോട്ട് തള്ളിക്കോ Koooooo😂😂😂😂😂😂😂
@mastervishnubal137official8 ай бұрын
മാർഗ്ഗമല്ല ലക്ഷൃമാണ് വലുത്, എന്താ മലയാളി പൊളിയല്ലേ 😎
@NisarKudukkan8 ай бұрын
കേരളത്തിലും നിയമങ്ങൾ കർശനമാക്കിയാലും ലേണിംഗ് കഴിഞ്ഞ് 40 ദിവസം കൊണ്ട് DL ടെസ്റ്റ് ന് സ്ലോട് അനുവദിക്കുന്നുവെങ്കിൽ ആരും ലൈസൻസ് ന് വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കില്ല... മറ്റു സംസ്ഥാനങ്ങളിൽ ടെസ്റ്റ് ന് പോവുന്നവർക്ക് അധികവും നിയമങ്ങൾ അല്ല പ്രശ്നം സ്ലോട് ലഭിക്കാൻ കാലതാമസമാണ്. ലേർണിങ് ടെസ്റ്റ് കഴിഞ്ഞ് 4-5 മാസം DL ടെസ്റ്റ് ന് വേണ്ടിയുള്ള സ്ലോട് കാത്ത് നിക്കുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ. ലേർണിങ് ടെസ്റ്റ് കഴിഞ്ഞാൽ സർക്കാർ ന് ലഭിക്കാൻ ഉള്ളത് കിട്ടി.. പിന്നെ അപേക്ഷകൻ എന്തെങ്കിലുമാവട്ടെ എന്ന മനോഭാവം സ്വീകരിക്കുന്നത് ശരിയാണോ... DL ടെസ്റ്റ് കഴിഞ്ഞ് ലൈസെൻസ് കയ്യിൽ കിട്ടിയാലേ അപേക്ഷകന് ഉപജീവനത്തിനോ ജോലിക്കൊ ഉള്ള സൗകര്യം ഉണ്ടാവൂ.. നിയമം കർശനമാക്കുന്നതോടൊപ്പം തന്നെ കൂടുതൽ ടെസ്റ്റ് നടത്താൻ ഉള്ള സൗകര്യങ്ങൾ ഒരുക്കണം. അതിനു ആവിശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചു അപേക്ഷകന് പെട്ടെന്ന് സ്ലോട് കിട്ടാനുള്ള അവസരം ഒരുക്കണം.. അല്ലാതെ സ്വന്തം കഴിവ്കേട് മറച്ചു വെക്കാൻ നിലവിൽ നടക്കുന്ന സ്ലോട് വെട്ടികുറിച്ച് അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.
@rimshadpaloli15948 ай бұрын
കേരളത്തിൽനിന്നും വാഹനം ഓടിച്ചു പോയതുകൊണ്ടാണല്ലോ കേരള രജിസ്ട്രേഷൻ വണ്ടി അവിടെ കണ്ടത് അപ്പോൾ അദ്ദേഹത്തിന് ധൈര്യമായി ലൈസൻസ് കൊടുത്തു കൂടെ 🙏🏻
@johneyvegeservice86928 ай бұрын
വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിലും ഇത് ആയിരുന്നു സ്ഥിതി
@rajeevbhaskaran28288 ай бұрын
അപ്പോൾ കേരളത്തിൽ അപകടം ഉണ്ടാക്കുന്നവരൊക്കെ കർണാടകയിൽ നിന്നും ലൈസൻസ് എടുത്തവരായിരിക്കും!
@chandanam-sq7qz8 ай бұрын
കേരള വഹിക്കിലിനു പുതിയ വെല്ലുവിളി. അങ്ങനെ ലൈസൻസ് ടെസ്റ്റ് വഴി കിട്ടുന്ന ടാക്സും സ്വാഹാ 😄😄😄
@UnniKrishna-nc4tg8 ай бұрын
ചുരുക്കി പറഞ്ഞാൽ മൊത്തം മൂഞ്ചി
@MuhammedRasriya-gg2zo8 ай бұрын
ഇനിയും മലയാളികളുടെ ഒഴുക്കായിരിക്കും അങ്ങോട്ട്😊
@aysha-zk2zf8 ай бұрын
കേരളം ത്തിന് നാടകം നടകുന്നു റേഡ് വികസനം ഇല്ല റോഡ് വീതി യില്ല
@Pushpuvlogs8 ай бұрын
അവർക്ക് nalla😄പരസ്യം കിട്ടി മനോരമമ പൊളി ആണു 😂😂😂😂😂
@omanar88236 ай бұрын
സർ കർണാടകത്തെ കുറ്റം പറഞ്ഞിട്ടുകാട്ടിയസമില്ല കേരളത്തിൽ തന്നെ അമേട്ടി സ്റ്റാർട്ട് ചെയ്യാൻ അറിയാത്ത എത്രപേരാണ് 8 വും റോഡ് ടെസ്റ്റ് വും പാസ്സായിട്ടതുള്ളത് വളരെകഷ്ട്ടം സ്വന്തം സ്റ്റാറ്റയിൽ എന്തു നടക്കുന്നുഎന്നു ആദിയം അന്നുശുയ്‌ക്കുക എന്നിട്ടു മറ്റു സ്റ്റേറ്റിന്റ കാട്ടം കണ്ടുപിടിക്കുക
@gafooralungal47178 ай бұрын
നല്ല പരസ്യിം ഇനി അവിടെ തിരക്ക് കൂടി കോളും
@fisalpc40608 ай бұрын
സത്യം
@JJkmn4878 ай бұрын
കേരളത്തിൽ നിലവിലുണ്ടായിരുന്ന ടെസ്റ്റ് തന്നെ സ്ട്രിക്ട്ടാണ്, രണ്ടും മൂന്നും തവണ പോയിട്ടാണ് മിക്കവര്ക്കും കിട്ടുന്നത്.
@shahzmahaz798 ай бұрын
വളരെ നന്ദി. ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇനി അവിടെ പോയി ലൈസൻസ് എടുക്കാ 😁😁😁
@adithyakiran0738 ай бұрын
Bro pokunnundo nammk orumich poyalo
@afrolannis55395 ай бұрын
Etta poya@@adithyakiran073
@ajmalnaseer39364 ай бұрын
ഞാന്‍ und
@ajmalnaseer39364 ай бұрын
No തരു
@adithyakiran0732 ай бұрын
Illa@@afrolannis5539
@UnniKrishna-nc4tg9 күн бұрын
0:20 ലൈസൻസിന്റെ കാര്യവും പറഞ്ഞ് തള്ളണ്ട ആദ്യം ലൈസൻസ് എടുക്കാൻ വരുന്നവർക്ക് അതിന്റെ തായ് ബോധവൽക്കരണവും ടെസ്റ്റ് കൃത്യമായി നടത്തുക. അത് കഴിഞ്ഞ് നമ്മുടെ റോഡുകൾ വൺവേ സംവിധാനം ഉണ്ടാക്കുക ബൈപ്പാസുകൾ അങ്ങനെ റോഡ് അപകടം കുറയ്ക്കാൻ കഴിയും അല്ലാതെ മറ്റുള്ള സംസ്ഥാനത്തെ കാര്യവും പറഞ്ഞു ഇവിടെ കിടന്നു പേക്കൂത്ത് കാണിച്ചിട്ട് കാര്യമില്ല👍🏼
@rajank53556 ай бұрын
കേരളം കർണാടകം ഭരിക്കേണ്ട ok
@innale.marichavan4 ай бұрын
ഇനിയിപ്പോ അവിടെ പോയി എടുക്കുന്നതാ നല്ലത് 😌
@nidheeshm.k93068 ай бұрын
നിയമനിർമ്മാണം ആണ് ഇവിടെ ആവശ്യം..... ഒരു സൊസൈറ്റിക്ക് അനുസൃതമായാണ് ആളുകൾ ജീവിത രീതി മാറുന്നത്... 30 ദിവസം ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിച്ചത് കൊണ്ട്. ആരും മാറാൻ പോകുന്നില്ല..
@Sunishks-ho5eb8 ай бұрын
ഒരു വാഹനം അപകടരഹിതമായി ഓടിക്കാൻ ലൈസൻസ് ലൈസൻസറിനേക്കാൾ ആവശ്യം കോമൺസെൻസ് ആണ് സാമാന്യബുദ്ധിയും സാമാന്യ മര്യാദയും എച്ചും എട്ടും പത്തും ഒക്കെ എടുക്കുന്നതിനു മുൻപ് ഒരു റോഡിലേക്ക് ഇറങ്ങിയാൽ വാഹനം എങ്ങനെ ഓടിക്കണം എന്നുള്ളതിനെക്കുറിച്ച് ആദ്യം ഒരു ക്ലാസ്സ് കൊടുക്കുകയാണ് വേണ്ടത് നിരത്തിൽ അങ്ങനെ പെരുമാറണം പൊതുജനങ്ങളോട് കാൽനടക്കാരോട് എങ്ങനെ പെരുമാറണം എന്നൊക്കെ ഉള്ളതിന് മാനസികമായുള്ള ഒരു മാറ്റം വരുത്തുന്നതിനുള്ള ക്ലാസ് അവയർനസ് കൊടുക്കുകയാണ് വേണ്ടത്
@fisalpc40608 ай бұрын
ഇത് നല്ല ഒരു പരസ്യമായി
@sanus4815Ай бұрын
By the by അവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ
@fasalmhd19058 ай бұрын
പ്രമോഷൻ ചെയ്തത്തിന് വളരെ ഉഭാഗാരം ആയി ഇനി എല്ലാരും പോകും 😂😂😂😂
@sibyabraham37608 ай бұрын
Etilum nalla add evide kittum..😂😂😂
@prakashms20508 ай бұрын
അവിടെ ഇവിടുത്തെ മരണ നിരക്ക് ഇല്ല
@wildthoughts96028 ай бұрын
Haha ഇതിപ്പോൾ അവന്മാർക്കു പൈസമുടക്കാതെ പരസ്യം ആയതു പോലെ ആയി
@UnniKrishna-nc4tg8 ай бұрын
കേരളാ ലൈസൻസിനു കുറച് കുടി നിയത്ര ണം ഉണ്ടാക്കി കിടന്നു, കണ്ണടച്ച് വണ്ടി ഒടിച്ച് കാണിക്കുന്ന നിയമം കൊണ്ട് വരണം, കൂടെ ഒരു പതിനായിരൂപയും കുടി അടക്കാൻ പറയണം, അപ്പോൾ എല്ലാം ശരിയാക്കു😂
@rajank53556 ай бұрын
ഇതിന് കാരണം മന്ത്രി ഗണേഷ് കുമാർ തന്നെ തമിഴ് നാട്ടിലും.....