For more details pls contact +919741474134-V.V.Thomas Please call before 7.30am or after 6.00pm
@santhoshkumark.ckoyadan7463Ай бұрын
Total ethraya chothikunnath?
@pariyarampappan639917 сағат бұрын
വളരെ നല്ല വിവരണം ആദ്യമായിട്ടാകർണ്ണാടക കാണുന്നത് അല്ലേ?😂
@rachuzworld76617 сағат бұрын
Thank you…😂👍
@subhashmadhavan9855Ай бұрын
മിക്കവാറും എല്ലാതരം കൃഷിചെയാവുന്ന നല്ലസ്ഥലമാണ് എന്നാണ് തോന്നുന്നത്.. കയ്യിൽ പണമുള്ളവർക്ക് നടക്കും.. കൃഷിചെയ്ത് വൻതുക ലാഭം ഉണ്ടാക്കാം എന്നുചിന്തിക്കുന്നവർക്ക് പറ്റി ല്ല.. മിനിമം വരുമാനം കിട്ടുമായിരിക്കും കാർഷിക മേഖലയിൽ നിന്ന്.. കൃഷി ഇഷ്ടമുള്ളവർക്ക് ഇത് നല്ല തോട്ടമായിരിക്കും..👍
@rachuzworld766Ай бұрын
👍
@alikunju20695 күн бұрын
Ithu meadichaal sokhaayittu orangaam
@rachuzworld7664 күн бұрын
Satyam
@ղօօքАй бұрын
എന്തിനാണ് ഇത്ര നല്ല തോട്ടം വിറ്റ് കളയുന്നത്? എല്ലായിടത്തും അച്ചായമാരുടെ പരിപാടി ഇപ്പോൾ ഇതാണ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥലവും വീടും വിറ്റ് തുലക്കൽ 😐
@rachuzworld766Ай бұрын
വിൽക്കാൻ ഒട്ടും മനസ്സില്ല..പക്ഷേ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ്
@jo-dk1guАй бұрын
എന്നാ വിലക്ക് കൊടുക്കും
@SebastianJacob-n7rАй бұрын
ഭൂമി ഉള്ളവര്‍ക്ക് അല്ലേ അത് വില്പന നടത്താന്‍ കഴിയൂ.
@kkr3555Ай бұрын
അച്ചയൻസ് നല്ല mobilisation ulla വിഭാഗമാണ്.അത് ആണ് അവരുടെ വിജയവും
@Ashi5510-h1cАй бұрын
Thoottam.ok.cashyayittullataime
@Rajprasad-hc1yz28 күн бұрын
9 ലക്ഷം വരുമാനം കിട്ടുന്ന 1600 റബർ മരങ്ങളോ തള്ളാതെ കൂടി വന്നാൽ ഒരു 3 ലക്ഷം കിട്ടും. ഞങ്ങൾ ഒക്കെ മണ്ണിൽ തന്നെയാ കൃഷി ചെയ്യുന്നത്.
@rachuzworld76626 күн бұрын
തള്ളാൻ എനിക്കറിയില്ല..അറിഞ്ഞതു പറഞ്ഞു അത്രേ ഉള്ളൂ..എല്ലാ തോട്ടങ്ങളും ഒരുപോലെ ആവണമെന്നില്ല