അതിന് പിന്നിൽ ഗൂഡാലോചനകൾ ഉണ്ടായിട്ടുണ്ട് | Gopinath Muthukad | Monica: Oru AI Story | Interview

  Рет қаралды 4,598

Movie World Media

Movie World Media

2 ай бұрын

Exclusive interview With Gopinath Muthukad
#gopinathmuthukad #MonicaOruAIStory #emashraf #aparnamulberry #haidarali #haidaraliinterview #movieworldmedia #movieworldtalks
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 37
@pscquestions.generalknowledge
@pscquestions.generalknowledge 2 ай бұрын
അങ്ങേര് അഭിനയിച്ച് തകർക്കുന്നു, ഹൈദരലി അതിനു നല്ല പിന്തുണയും നൽകുന്നു... സൂപ്പർ
@SagarGamingIndia
@SagarGamingIndia 2 ай бұрын
കള്ളന് കഞ്ഞി വെച്ചവൻ ഹൈദർ
@g.ssreedevi5212
@g.ssreedevi5212 2 ай бұрын
അതെ സാറിൻ്റെ ഈ ചിരി ഇങ്ങനെ നിലനിൽക്കണം.എങ്കിലേ നമ്മുടെ കുട്ടികൾക്ക് സന്തോഷം ലഭിക്കുകയുള്ളൂ❤️❤️👍👍
@shaheersha271
@shaheersha271 2 ай бұрын
ഏത് ജാലവിദ്യയും ഒരിക്കൻ പൊളിയും
@user-jz5pi1fd7l
@user-jz5pi1fd7l 2 ай бұрын
അഭിനയത്തിന്റെ കുലപതി
@fathimakhammis6888
@fathimakhammis6888 2 ай бұрын
ഹിഹിഹി,ഇറങ്ങിയല്ലോ രക്ഷകൻ..
@praveen-mi5tr
@praveen-mi5tr 2 ай бұрын
Secret agent
@raseenashajahan5428
@raseenashajahan5428 2 ай бұрын
സൂപ്പർ സർ, സിനിമ കാണാനായി ഞങ്ങൾ കാത്തിരിക്കുന്നു 🙏🙏
@HarisHaris-du3bw
@HarisHaris-du3bw 2 ай бұрын
mr മുതുക്കാട് ദൈവം 13:41 എല്ലാം കാണുന്നുണ്ട് നീ വിചാരിക്കുന്നുണ്ടോ നിൻ്റെ മകൻ Perfect ok ആണെന്ന് എന്നാൽ നീ ഉറപ്പിച്ചോ ദൈവം നിചിന്തിക്കുന്നതിനും മുകളിൽ ചിന്തിക്കുന്നു ഭിന്നശേഷി കുട്ടികളെ പറ്റിച്ചാണ് നിജീവിക്കുന്നത് എങ്കിൽ നിൻ്റെ മകന് ഉണ്ടാകുന്ന കുട്ടിക്ക് അത് ബാധിക്കും സത്യം ഞാൻ 4 മക്കളുടെ പിതാവാണ് ഇത് നി മനസ്സിൽ കുറിച്ച് വച്ചോ. കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല യഥോ ധർമ്മസ്ഥഥോ. ജയ
@maymoljoby9688
@maymoljoby9688 2 ай бұрын
സാറിന്റെ മകൻ double perfect ആണ് താൻ തന്റെ കൊച്ചുമക്കളുടെ മക്കളുടെ കാര്യം നോക്ക് ആദ്യം താൻ dac വന്നു നോക്ക് അപ്പോൾ കാണാം ഞങ്ങളുടെ മക്കളുടെ സന്തോഷം
@sanasana1148
@sanasana1148 2 ай бұрын
Amitha vinayam kanikunnavane sookshikanam
@sanasana1148
@sanasana1148 2 ай бұрын
allarkum allam manasilay
@favasmohammed7423
@favasmohammed7423 2 ай бұрын
Hyderinod interviewer enna nilayil oru ishtamundayirunnu. Idhode adh poyi kitty. Ippo manassilayi paisakk vendi aareyum sprt cheyumennu.. Idehathe interview cheyyam, cinemaye patti choikkam adhokke nalladhanu. Pakshe muthukadine pokki parayendiyirunnilla.Nthoru nalla manushyanayitta muthukadine parayunne. Kshtam
@selinthomas3415
@selinthomas3415 Ай бұрын
All the best🎉🤝❤❤
@Vibintalk
@Vibintalk Ай бұрын
ഒരുപാട് ഗൂഡാലോചനയിലൂടെ ഇല്ലാതാകാൻ നോക്കിയിട്ടും തളരാത്ത അങ്ങേക്ക് ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ട..❤❤സ്നേഹത്തോടെ
@chandramathikvchandramathi3885
@chandramathikvchandramathi3885 2 күн бұрын
👌❤️❤️
@sanasana1148
@sanasana1148 2 ай бұрын
Chiriyil kallatharam kanund
@Mindfulness682
@Mindfulness682 2 ай бұрын
Hydrolli 😅😅
@jyothish7378
@jyothish7378 29 күн бұрын
ഗോപിനാഥ് മുതുഫ്രോഡ്.....😬
@cheriancgeorge1807
@cheriancgeorge1807 Ай бұрын
Muthu kadu. Thankale njangal istapedunnu.thankal munnottu pokuka
@dencydency8117
@dencydency8117 2 ай бұрын
ആദ്യമൊക്കെ ഇയാൾ നല്ല മനുഷ്യനാണെന്ന് വിശ്വസിച്ച് ഇയാൾക്ക് സപ്പോർട്ട് ചെയ്ത് ഒരുപാട് കമൻറുകൾ ഇട്ടു പിന്നീട് ബോധ്യമായി ഇദ്ദേഹം സ്വയം പ്രശസ്തി നേടാനുള്ള ഒരു മുഖംമൂടി മാത്രമാണ് ഈ ചാരിറ്റി
@HarisHaris-du3bw
@HarisHaris-du3bw 2 ай бұрын
ഇതിന് മുൻപ് ജനസേവ ശിശുഭവൻ ജോസ് മാവേലി സിനിമ പിടിച്ചു പിന്നെ അയാളുടെ കാര്യം....... ഗോവിന്ദ ഇപ്പോൾ മുതുക്കാടും........ ഇവർ സിനിമയാണോ പിടിക്കേണ്ടത് എത്ര മുതൽമുടക്കി ഇത്തരം സിനിമപിടിച്ചാൽ എത്ര മാത്രം കളക്ഷൻ കിട്ടും എന്ന് നമുക്കറിയാം Suer Star സിനിമകളളു ടെ മുൻപിൻ ഇവ എന്താവാൻ ആ സിനിമക്ക് മുടക്കുന്ന പ,ണം കുട്ടികൾക്ക് വിനിയോഗിക്കു ശവമേ ഇനി എങ്കിലും മാറി ചിന്തിക്കു......... മുതുക്കാടേ ഒപ്പം മലയാളത്തിലെ യുവ നടൻ ഹൈദരാലിയോട്യം കുടിയാണ്........
@latharah2396
@latharah2396 2 ай бұрын
@sanasana1148
@sanasana1148 2 ай бұрын
Ayalde oru abhinayavum njangalk kananda
@AllRounder-of1xg
@AllRounder-of1xg 2 ай бұрын
Oru manyan. Interviewil oke ethra manyamaya samskram
@Thanksalot24
@Thanksalot24 Ай бұрын
🙏🙏👍😊
@moviemotivation8908
@moviemotivation8908 2 ай бұрын
മജീഷ്യൻ പറികാട്‌
@surekhanobees486
@surekhanobees486 2 ай бұрын
Maha kallan.
@nazertirur7258
@nazertirur7258 2 ай бұрын
ഹൈദറോ.. നീ തെറി കേക്കാൻ തീരുമാനിച്ചുറച്ചാണോ.. മുതുവിനെ ഇൻ്റെർ വ്യൂ ചെയ്യാനിറങി യത്..
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН