സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍ I oommen chandy - g sudhakaran

  Рет қаралды 16,231

Marunadan TV

Marunadan TV

Күн бұрын

രാഷ്ട്രീയ വിമര്‍ശനമാകാം, പക്ഷേ ആക്ഷേപിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഏറെ പഴി കേട്ടുവെന്നും എന്നാല്‍ ആ വിഷയത്തില്‍ അദ്ദേഹത്തിനെതിരെ താന്‍ ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു
#gsudhakaran #oommenchandy #malayalamlatestnews #me003 #mm003

Пікірлер: 23
@samabraham6326
@samabraham6326 2 ай бұрын
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി സാറിനെ നിങ്ങൾ കള്ളത്തരം പറഞ്ഞ് ഒരുപാട് വേദനിപ്പിച്ചു സാരമില്ല ഉമ്മൻ ചാണ്ടി സാർ ഒരു വാക്കുകൊണ്ടുപോലും ആരോടും പ്രതികാരം ചെയ്തില്ല കാരണം അദ്ദേഹം ദൈവഭയം ഉള്ള ആളായിരുന്നു പാവം ഉമ്മൻ ചാണ്ടി സർ 🙏🙏🙏🙏🙏🙏🙏
@binucherian502
@binucherian502 2 ай бұрын
ഓരോരുത്തർക്കായി ബോധം വന്നു തുടങ്ങി 🙏🏻, കൊള്ളാം, നല്ല ലക്ഷണം...
@paanchajanyam7903
@paanchajanyam7903 2 ай бұрын
സത്യം
@abusalmanzahra4711
@abusalmanzahra4711 2 ай бұрын
ഈ വാഴ്ത്തുപാട്ടുകൾ പാടാൻ അദ്ദേഹം മരിക്കേണ്ടി വന്നു ജീവിച്ചിരുന്നപ്പോൾ കമ എന്ന് ഉരിയാടാൻ പോലും മടിയായിരുന്നു ഇന്നിപ്പോ ഈ നന്മമരം ചമയുന്നവർക്ക് !!
@abibk1515
@abibk1515 2 ай бұрын
നിങ്ങൾ സൂപ്പർ ആണ്
@indian6346
@indian6346 2 ай бұрын
വിശുദ്ധൻമാരേക്കൊണ്ട് തോറ്റല്ലോ ദൈവമേ ,ഇവനൊക്കെ അധികാരത്തിലിരുന്ന നാൾ എന്തൊരു അഹങ്കാരവും ധാർഷ്ട്യവുമായിരുന്നു. ശബരിമല അയ്യപ്പനേ പ്പോലും വെറുതേ വിട്ടിരുന്നില്ല.
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
അധികാരം ഉള്ളപ്പോൾ ഈ മുണ്ടൻ ഇങ്ങനെ ആയിരുന്നില്ല.. മഹാ അഹങ്കാരി.. ഇപ്പൊ ഞ്യായം പറയുന്നു
@CHACKOJAMES-h4r
@CHACKOJAMES-h4r 2 ай бұрын
🇮🇳ഒരു മാന്യനായ രാഷ്ട്രീയ പ്രവർത്തകന്റെ പൊതുപ്രവർത്തനം നിർത്തേണ്ട അവസ്ഥയിൽ ഈ സത്യ സന്ധ്യമായ അഭിപ്രായപ്രകടനം കാരണമായേക്കാം SO SORRY♥️ SUDHAKARAN SIR🙏 🇮🇳JAY INDIA 🇮🇳
@sivarajan3399
@sivarajan3399 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ മകനെപ്പറ്റിയും വലിയ അപകൃതി പരസൃം ചൈയത്, മകളെ പറ്റി കള്ളത്തരം പ്രചരിപ്പിച്ച റിട്ടയേർഡ് അഡീഷണൽ സെക്രട്ടറിക്ക് ആരോഗ്യവകുപ്പിന്റെ കീഴിൽ പുനർ നിയമനം നൽകി ആദരിച്ചു.
@AneesaMoideen-zk5vf
@AneesaMoideen-zk5vf 2 ай бұрын
Nannakilla.
@mohammedali584
@mohammedali584 2 ай бұрын
👍👌👌🌹
@MuraleedharanPr-ve4jm
@MuraleedharanPr-ve4jm 2 ай бұрын
ഉമ്മൻ...ദൈവമോ
@narayananan2588
@narayananan2588 2 ай бұрын
ചില പെണ്ണുങ്ങൾ കാരണം ഉമ്മൻ ചാണ്ടി, ഫ്രാങ്കോ, എൽദോസ്, വിൻസെന്റ്, ദിലീപ്, രേവണ്ണ ഇങ്ങനെ കുറെ VIP കൾ പഴികേട്ടു
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
എന്തിന്, മുൻ അമേരിക്കൻ പ്രസിഡണ്ട്‌ ബിൽ ക്ലിന്റൻ, പോലും 😂😂
@krshaji5180
@krshaji5180 2 ай бұрын
സിപിഎം തീർന്നു
@koradanmusthafa3511
@koradanmusthafa3511 2 ай бұрын
ഇപ്പോഴാണോ ഇതൊക്കെ പറയുന്നത്
@licymathew3385
@licymathew3385 2 ай бұрын
Sudhakaran sir paranjathe satyamane
@johnazhakkattil4668
@johnazhakkattil4668 2 ай бұрын
Hypocrite. He would have been told that time.
@paradesinews4943
@paradesinews4943 2 ай бұрын
Chandy Ommen doesn’t know anything about it, he’s praising Pinarayi
@sumakumar6626
@sumakumar6626 2 ай бұрын
ഇപ്പോ വലൃ പുണ്യാളനായോ
@TLiqtp
@TLiqtp 2 ай бұрын
കമ്മി party യിൽ മുഖ്യമന്ത്രി ആകാൻ യോഗ്യൻ!
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
ഒരു സമയത്ത് സുടാപ്പികളുടെ ആസനം താങ്ങി ആയിരുന്നു
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,7 МЛН