അതൃപ്തി പരസ്യമാക്കി മുസ്ലിം ലീ​ഗ്; സമസ്തയ്ക്കെതിരെ കുഞ്ഞാലിക്കുട്ടി | Muslim League | Samastha

  Рет қаралды 46,036

Mathrubhumi News

Mathrubhumi News

Күн бұрын

'തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്ക് വിഷമമുണ്ടാക്കിയ സമീപനം സുപ്രഭാതത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായി' -
അതൃപ്തി പരസ്യമാക്കി മുസ്ലിം ലീ​ഗ്; സമസ്തയ്ക്കെതിരെ കുഞ്ഞാലിക്കുട്ടി
#MuslimLeague #Samastha #pkkunhalikutty
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 167
@sunnikeralam
@sunnikeralam 4 ай бұрын
സമസ്തക്ക് പകരം സമസ്ത മാത്രം❤
@aju805
@aju805 4 ай бұрын
ലീഗ്💚
@rafipv567
@rafipv567 4 ай бұрын
സമസ്ത ❤❤❤
@aju805
@aju805 4 ай бұрын
ഇതും പറഞ്ഞ് കുത്തിരിന്നോ അവസാനം നീയും മുസ്തഫയും അമ്പലക്കടവും സത്താറും മുക്കവും തങ്ങളും ഉണ്ടാകും ഈ കോലത്തിൽ പോയാൽ
@sinan2943
@sinan2943 4 ай бұрын
🤣🤣🤣🤣🤣🤣
@Mtnsafe20
@Mtnsafe20 4 ай бұрын
സമസ്തയുടെ കാര്യം അവർ നോക്കിക്കോളും... അല്ലാതെ ലീഗ് ഓഫീസിൽ ഇരുന്ന് ചർച്ച ചെയ്യേണ്ടതില്ല.. ചെയ്തിട്ട് കാര്യവുമില്ല...
@aju805
@aju805 4 ай бұрын
ലീഗ് ൻ്റെ കാര്യം തന്നെ ലീഗ് പറഞ്ഞത്
@rafipv567
@rafipv567 4 ай бұрын
സമസ്ത ❤❤❤
@farismsf9756
@farismsf9756 4 ай бұрын
പ്രതിസന്ധിഘട്ടങ്ങളിൽ സമസ്തക്കാർ ചർച്ചകൾ ലീഗ് ഓഫീസിലേക്കുമാറ്റാതിരുന്നാൽ മാത്രം മതി.
@nizamkamali8187
@nizamkamali8187 4 ай бұрын
സുപ്രഭാതം❤
@drizzling5744
@drizzling5744 4 ай бұрын
ആദ്യം കഴിഞ്ഞ ഇലക്ഷൻ കാലത്തെ പരസ്യക്യാഷ് കുടിശിക തീർക്കു കുഞ്ഞാലി😅
@kabeerahammedul4086
@kabeerahammedul4086 4 ай бұрын
സുപ്രഭാതതിന്നു ലീഗ് പരസ്യം കൊടുത്തില്ല പരസ്യത്തിന്ന് വേണ്ടി കുറെ വിളിച്ചു പ്രതികരണം ഉണ്ടായില്ല കഴിഞ്ഞ പരസ്യത്തിന്റെ കൊടുക്കാനുള്ള amount കൊടുത്തിട്ടുമില്ല ഇടതുപക്ഷത്തിന്റെ പരസ്യം കൊടുക്കാൻ പാടില്ല എന്നും പറയുന്നു ഇതിൽ എവിടെയാണ് സുപ്രഭാത്തിന്റെ തെറ്റ്
@kavungalkavungal8822
@kavungalkavungal8822 4 ай бұрын
ഇടത് പക്ഷത്തിന്റെ പരസ്യം....
@sanu8510
@sanu8510 4 ай бұрын
ചന്ദ്രികക്ക് പോലും പരസ്യം കൊടുത്തില്ല...😂 പിന്നെ ആണോ മറ്റു പത്രങ്ങൾ...
@IsmailIsmail-g6v
@IsmailIsmail-g6v 4 ай бұрын
Allahuvum avande deenum kazinjittalle sahothara partiyum pathravum .cpm ashayuvum islamum thammil 💯 porutham aano
@mohamedjowhar1684
@mohamedjowhar1684 4 ай бұрын
കഴിഞ്ഞ പരസ്യത്തിന്റെ ക്യാഷ് കൊടുക്കാതിരുന്നിട്ടും പരസ്യത്തിന് വേണ്ടി സുപ്രഭാതത്തിന്റെ ആളുകൾ വിളിച്ചു വല്ലേ 😂എടൊ സുഹൃത്തേ സമസ്തക്ക് കൂരിയാട് സമ്മേളനം നടത്തിയപ്പോഴുണ്ടായ കടം വീട്ടിയ നേതാവാണ് pk കുഞ്ഞാലിക്കുട്ടി യും മുസ്ലിംലീഗും. അപ്പൊ ലീഗിനിട്ട് ഉണ്ടാക്കേണ്ട 😡
@aju805
@aju805 4 ай бұрын
തെറ്റ് ഈ ഉമ്മത്തിൻ്റെ ഇസ്സത്ത് പണയം വെച്ചവരസ്യ മായതായിരിന്നു
@HamzaThottaseri
@HamzaThottaseri 4 ай бұрын
ഞാൻ ഒരു യഥാർത്ഥ മുസ്ലിം ലീഗുകാരൻ ആയിരുന്നുപക്ഷേസമസ്തക്കെതിരെ തിരിഞ്ഞാൽ ലീഗ് നമുക്ക്''''''''''''''''''' ആണ്
@rasheedrashi-hj9iy
@rasheedrashi-hj9iy 4 ай бұрын
ഷജറ 😆😂
@nasarmaviladam552
@nasarmaviladam552 4 ай бұрын
ആദ്യം മുമ്പത്തെ പരസ്യത്തിന്റെ പൈസ കൊട്ക്ക്
@rifaaa2262
@rifaaa2262 4 ай бұрын
അല്ല കുഞ്ഞാപ്പ സുപ്രഭാതത്തിൽ നേരത്തെയും വിവിധ മുന്നണികളുടെ പരസ്യങ്ങൾ കൊടുത്തിട്ടുണ്ട് അപ്പോഴൊന്നും നിങ്ങൾക്ക് നീരസം ഉണ്ടായിട്ടില്ലായിരുന്നു
@IsmailIsmail-g6v
@IsmailIsmail-g6v 4 ай бұрын
Samsathayude ashayavum cpm nde ashyavum thammil euthani Bentham sahothara .njan oru skssf membrani
@IsmailIsmail-g6v
@IsmailIsmail-g6v 4 ай бұрын
Allahuvum avande deenum kazinjittalle parsyavum pathravum partiyum
@muhammedrasheed4658
@muhammedrasheed4658 4 ай бұрын
സമസ്ത യുടെ മക്കൾക്ക് അറിയാം എല്ലാം
@amnaniya7434
@amnaniya7434 4 ай бұрын
ആരാ സമസ്തയുടെ മക്കൾ 😂😂😂
@shafeeknv743
@shafeeknv743 4 ай бұрын
ഞാൻ സമസ്തക്കാരനാണ്. പക്ഷേ മാർക്കിസ്റ്റിനോട് ഒരിക്കലും യോജിക്കാനാകില്ല
@shareefk9014
@shareefk9014 4 ай бұрын
Icecream um , vahabiyum ayi ninakk yojikkavo
@shafeeknv743
@shafeeknv743 4 ай бұрын
@@shareefk9014 ഐസ്ക്രീമിൻ്റെ പുറകിൽ കുറേ കൊല്ലം നടന്നില്ലേ അച്ചുമാമനടക്കം ' എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ? പിന്നെ വഹാബികളുടെ ഭാഗത്ത് ശരീയുള്ളതു അവർ ചെയ്യട്ടേ അവർ ഏതായാലും മതത്തിൽ വിശ്വസിക്കാത്തവരല്ലല്ലോ.
@ilyasppilyas9210
@ilyasppilyas9210 4 ай бұрын
ഭാഫഖിതങ്ങളെ കാലത്ത് യേജിച്ചിട്ടുണ്ട്
@hashimhussain2379
@hashimhussain2379 4 ай бұрын
ലീഗ് അടക്കം ആദ്യ മായി ഭരണം പങ്കിടത്തും.. മന്ത്രി ആയതും ഇ.എം.എസ് മുഖ്യമന്ത്രി ആയ സർക്കാരിൽ ആയിരുന്നു.. എന്നിട് ആണോ നീ 🤭
@simpletohumblefine5809
@simpletohumblefine5809 4 ай бұрын
സമസ്തയെ വെറും വോട്ട് ബാങ്കക്കി,,,ബി ടീംആയി ഒതുക്കി ആലയിൽ തളച്ചിടാം കരുതുന്നവർക്ക് തെറ്റി..🔥 ഇനി ഞങ്ങൾ അടങ്ങുന്ന പുതിയ തലമുറയിലെ ആളുകൾ കുറ്റിപ്പുറം പാലത്തിന്റെ ഇപ്പുറം മാത്രമുള്ള പാർട്ടിയിലെപ്രമാണിമാർക്ക് മാത്രം ഉപകാരമുള്ള, ബഹുസ്വര സമൂഹത്തിൽ പരിമിതികൾ മാത്രമുള്ള രാഷ്ട്രീയത്തോട് , നോ പറയുക എന്നതാണ് ഏറ്റവും വലിയ....
@AbdulKareem-dz1up
@AbdulKareem-dz1up 4 ай бұрын
Suprabatham. Samastha 👍👍👍❤️❤️❤️
@Shamsudheenalikkal-wl6hj
@Shamsudheenalikkal-wl6hj 4 ай бұрын
കുഞ്ഞാലി നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത് സമസ്തയെ പറ്റി പറയാൻ തന്റെ യോഗ്യത കേരള ജനതക്ക് മൊത്തം അറിയാവുന്നതാണ്
@roshi2551
@roshi2551 4 ай бұрын
ആ പി എം എ സലാമിനെ മാറ്റിയാൽ തന്നെ എല്ലാ പ്രശ്നവും തീരും
@user-m_d.b65
@user-m_d.b65 4 ай бұрын
ജി പ്രി തങ്ങൾ പോയാൽ എല്ലാ പ്രശ്നവും താനെ കെട്ടടങ്ങും.
@sunnikeralam
@sunnikeralam 4 ай бұрын
ചന്ദ്രികയിൽ പിണറായിയുടെയും നരേന്ദ്രമോഡിയുടെതും കൊടുക്കാമെങ്കിൽ സുപ്രഭാതത്തിൽ വിവിധ മുന്നണികളുടേതും കൊടുക്കും. തലച്ചോറ് ---- തിന്ന് പോയോ സുപ്രഭാതം ഉയരങ്ങളിലേക്ക്
@musthafamuhammad2202
@musthafamuhammad2202 4 ай бұрын
Chandrika Poottan Nokki Poottile Namasthe
@juraijpothuvana5900
@juraijpothuvana5900 4 ай бұрын
​@@musthafamuhammad2202നല്ല ഫോമിലല്ലേ
@abduraheem6605
@abduraheem6605 4 ай бұрын
കുഞ്ഞാലിയുടെ കഞ്ഞി വർത്താനം കൊണ്ട് സമസ്തക്ക് ഒന്നും നേടാനില്ല കോടാനുമില്ല
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln 4 ай бұрын
കുഞ്ഞാലിയും ജിഫ്രിയും പിണറായി വിജയന്റെ സ്വന്തം.
@bushrazubair8727
@bushrazubair8727 4 ай бұрын
എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈസമുദായ പാർട്ടിയാണ് അവർക്ക് എതിരെ ആരും ഒന്നും പറയരുത് ഭരണം ഇല്ലാത്തതിനാൽ പല ബിസിനസും താളം തെറ്റി വിദ്യാഭ്യാസ കച്ചവടം ഒന്നും നടത്താൻ കഴിയുന്നില്ല ഒന്നും
@safeerchinki1102
@safeerchinki1102 4 ай бұрын
വിദ്യാഭ്യാസപരമായി ഈ സമുദായത്തെ വളർത്തിയതും മുസ്ലിം ലീഗ് തന്നെയാണ്
@mujeebtm900
@mujeebtm900 4 ай бұрын
മുജാഹിദ് നേതാവ് കെഎം മൗലവിയുടെ പുസ്തകം പ്രകാശനം ചെയ്യാനുണ്ട്... സുപ്രഭാതം നിങ്ങൾ ഉദ്ഘാടനം ചെയ്താൽ മതി
@right1697
@right1697 4 ай бұрын
😂😂😂 സമസ്ത ലീഗിൻ്റെ വാലാട്ടിയാവരുത്.😂😂😂PMAസലാം, ഈ വല്ലിപ്പാനെ ആരാ ലീഗിൻ്റെ സെക്രട്ടറിയാക്കിയത്‌.❤❤❤❤❤❤
@shaheernjrshaheer4635
@shaheernjrshaheer4635 4 ай бұрын
അത് ലീഗാണ് തീരുമാനിക്കാ
@sirajudheenpp7977
@sirajudheenpp7977 4 ай бұрын
​@@shaheernjrshaheer4635എന്നാ ഇത് സമസ്തയും തീരുമാനിക്കും. ലീഗ് ഇടപെടേണ്ട....
@YosufAbdurahman
@YosufAbdurahman 4 ай бұрын
സലാം ലീഗിന്റെ പ്രതിച്ചായ നഷ്ട പെടുത്തി
@crazyvideos500
@crazyvideos500 4 ай бұрын
മൂപ്പര് ലീഗ് ഐഎൻഎലിൽ പോയി. പിന്നെ ലീഗിൻറെ മൂത്താപ്പയായി കുഞ്ഞാപ്പന്റെ സെക്രട്ടറിയുമായി തിരിച്ചുവന്നു...😂 ​@@shaheernjrshaheer4635
@shafeeqvakkayil4048
@shafeeqvakkayil4048 4 ай бұрын
സുപ്രഭാതം സമസ്തയുടെ പത്രമാണ് ലീഗിൻറെ പത്രമല്ല ഏതു പരസ്യം കൊടുത്താൽ കൊടുക്കും ഇടതുപക്ഷം കൊടുത്താൽ അതും കോൺഗ്രസ് കൊടുത്താൽ അതും കൊടു ഇതിൽ ലീഗിൻറെ ഭാഗത്തുനിന്നും വളരെ ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് അണികളെ തെറ്റി ധരിപ്പിക്കാൻ വേണ്ടിയാണത് അവർക്ക് പൊന്നാനിയും മലപ്പുറം ഉറപ്പിച്ച സീറ്റ് നിയമസ സഭാ ഇലക്ഷൻ ആണെങ്കിൽ എന്നും പരസ്യം കൊടുക്കും
@ushravd
@ushravd 4 ай бұрын
ഒന്ന് രണ്ടു വര്ഷങ്ങളായി ലീഗിന്റെ ഭാഗത്ത് നിന്ന് സമസ്തക്ക് വിഷമമുള്ള കാര്യങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്
@muhiyidheenmuhiyidheen8461
@muhiyidheenmuhiyidheen8461 4 ай бұрын
സുപ്രഭാതം എഡിഷൻ ഉദ്ഘാടനം നേരത്തെ തീരുമാനിച്ചതാണ് അതിനുശേഷമാണ് ലീഗ് സംസ്ഥാന സമിതി ഇന്ന് വിളിച്ചു ചേർക്കുന്നത്
@RashiRashiAa
@RashiRashiAa 4 ай бұрын
ഇതാണ് നല്ലത് സമസ്തസമസ്തയുടെ പരിവാടി കളുമായി പോകട്ടെ ലീഗ് ലീഗിന്റെ വഴിക്കും 👍🏻👍🏻👍🏻👌🏻👌🏻💚💚💚💚💚
@nabeelnabeel277
@nabeelnabeel277 4 ай бұрын
സംസ്താ എന്താ ലീഗ് ലീഗ്ന് സംസ്താ ഇല്ലക്കിൽ 😄😄😄😄😄കാണാം
@madeenamedia3652
@madeenamedia3652 4 ай бұрын
Ok കുട്ടി അടുത്ത തെരഞ്ഞെടുപ്പിൽ കാണാം കു കുട്ടി
@safeerchinki1102
@safeerchinki1102 4 ай бұрын
പറ്റുമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യേണ്ടു 😮😮
@abdulvahab2964
@abdulvahab2964 4 ай бұрын
സുപ്രഭാതത്തിൽ എന്ത് വരണം എന്ത് പരസ്യം കൊടുക്കണം എന്ന് തീരുമാനിക്കാൻ അവിടെ ബോഡിയുണ്ട് സമസ്തയുണ്ട് ലീഗ് എന്തിനാണ് അതിൽ ഇടപെടുന്നത്
@saidudheen4199
@saidudheen4199 4 ай бұрын
സുപ്രഭാതം കത്തിച്ചതിൽ ലീഗിന് പ്രയാസമുണ്ട് എന്നാണോ കുഞ്ഞാലിക്കുട്ടി പറഞ്ഞത്?
@aboobackersidheeque6752
@aboobackersidheeque6752 4 ай бұрын
സുപ്രഭാതം വിഷയത്തെ ദുഷ്ട ലാക്കോടുകൂടി തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങളെല്ലാം. സമസ്തയും ലീഗും തമ്മിൽ അഭിപ്രായവ്യത്യാസം എന്ന വാർത്ത ശരിയല്ല. സമസ്തക്കുള്ളിൽ രണ്ടു ചിന്താഗതിക്കാരുണ്ട് അവർ തമ്മിലാണ് പ്രശ്നം. സമസ്തയിലെ ബഹുഭൂരിപക്ഷം ആളുകളും മുസ്ലിം ലീഗ് പ്രവർത്തകരാണ്. എന്നാൽ ചില ആളുകൾക്ക് അടുത്തകാലത്ത് ചില ലീഗുവിരുദ്ധത ഉണ്ടാവുകയും അവർ സുപ്രഭാതം ഉപയോഗിച്ച് അത് നടപ്പിലാക്കുകയും ചെയ്തപ്പോഴാണ് പ്രശ്നമുണ്ടായത്. അതുകൊണ്ട് സമസ്തയിലെ രണ്ടു വിഭാഗങ്ങൾ എന്നാണ് ശരിക്കും പറയേണ്ടത്. സുപ്രഭാതം കത്തിച്ചത് സമസ്തയുടെ പ്രവർത്തകനായ സുപ്രഭാതത്തിന്റെ വരിക്കാരനായ ഒരാളാണ്. സുപ്രഭാതത്തിന്റെ ഡയറക്ടർ ബോർഡിൽ പെട്ട ആളുകൾ പോലും അതിന്റെ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതല്ലാതെ സമസ്തയിൽ പ്രവർത്തിക്കാത്ത ഏതെങ്കിലും ഒരാൾ മുസ്ലിം ലീഗിന്റെ നിർദ്ദേശപ്രകാരം സുപ്രഭാതത്തിനെതിരെ പ്രവർത്തിക്കുമ്പോഴാണ് അത് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നമായി മാറുക. മാത്രവുമല്ല സമസ്തയുടെ അഭിപ്രായമെന്നത് ഐക്യകണ്ഠേനയുള്ള അഭിപ്രായമാണ്. അല്ലാതെ ഒന്നോ രണ്ടോ ആളുകൾ പറയുന്നത് സമസ്തയുടെ അഭിപ്രായവും ഭൂരിപക്ഷം പണ്ഡിതന്മാരും പ്രവർത്തകരും പറയുന്ന അഭിപ്രായം ലീഗിന്റെ അഭിപ്രായവും ആണ് എന്ന് വ്യാഖ്യാനിക്കുന്നത് അനീതിയാണ്. സുപ്രഭാതത്തിൽ പരസ്യം വന്നത് മാത്രമല്ല പ്രശ്നം, സമസ്ത ടീം എന്ന പേരിൽ ഒരു വിഭാഗം മുസ്ലിം ലീഗിനെതിരെ പരസ്യമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോൾ അത് സമസ്തയുടെ അഭിപ്രായമല്ല എന്ന് പറയാൻ ഒരു നേതാവും തയ്യാറായില്ല. എന്നാൽ അതിനെതിരെ പ്രതികരിച്ചവരെ ലീഗുകാരാക്കി ചിത്രീകരിക്കുകയും ചെയ്തു. ഈ ഇരട്ടത്താപ്പാണ് മാധ്യമങ്ങളുടെ ദുഷ്ട്ടലാക്ക്. ഇന്നലെ സുപ്രഭാതത്തിന്റെ ലോഞ്ചിങ്ങിൽ പങ്കെടുത്ത് എംടി ഉസ്താദ് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സുപ്രഭാതത്തിന്റെ ഇപ്പോഴത്തെ ചെയ്തികൾക്കെതിരെയാണ് എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. അദ്ദേഹം മൂന്നു കാര്യങ്ങൾ പറഞ്ഞു: സുപ്രഭാതം പത്രം തുടങ്ങുന്നതിന്റെ ഭാഗമായി യുഎഇ സന്ദർശിച്ചപ്പോൾ കെഎംസിസി സ്വീകരണം കൊടുത്തതും ആ സംഘത്തിൽ അബ്ദുസമദ് പൂക്കോട്ടൂരും ബവാഹുദ്ദീൻ നദിയും ഉണ്ടായിരുന്നതും അനുസ്മരിച്ചതും ഇന്നലെ നടന്ന ലോഞ്ചിംഗ് വേദിയിൽ ഈ രണ്ടു വ്യക്തികൾ ഇല്ലാതിരുന്നതും ചേർത്തു വായിക്കുമ്പോൾഅദ്ദേഹം പറഞ്ഞത് വ്യക്തമാകും. രണ്ടാമത് അദ്ദേഹം പറഞ്ഞത് പത്രം അല്ലാഹുവിന്റെ അനുഗ്രഹമാണ് ആ അനുഗ്രഹത്തെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് നാളെ ചോദ്യം ചെയ്യും എന്ന ബോധ്യം ഉണ്ടാവണം എന്നാണ്. മൂന്നാമത് പറഞ്ഞത് സമസ്തയുടെ ആദർശങ്ങൾക്കും ഇസ്ലാമിന്റെ വിശ്വാസങ്ങൾക്കും എതിരായ യാതൊരു രീതിയിലുള്ള വാർത്തകളോ അനുകൂല ഘടകങ്ങളോ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല എന്നും കൂട്ടിച്ചേർത്തു. ഈ മൂന്ന് കാര്യങ്ങളും പരിശോധിച്ചാൽ അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് എല്ലാവർക്കും മനസ്സിലാകും. അദ്ദേഹം സമസ്തയുടെ നേതാവാണ്, ആ പറഞ്ഞ വാക്കുകളെ ഹൈലൈറ്റ് ചെയ്യാൻ ആരുമില്ല, അദ്ദേഹത്തെയും ലീഗുകാരൻ ആക്കി ചിത്രീകരിക്കും. ഇതാണ് ഈ വിഷയത്തിൽ മാധ്യമങ്ങൾ സ്വീകരിക്കുന്ന അനീതി
@crazyvideos500
@crazyvideos500 4 ай бұрын
😂😂നേതാക്കൾ തന്നെ പറയുന്നു സമസ്തയും ലീഗും തമ്മിൽ അസ്വാരസ്യം ഉണ്ടെന്ന്.... പിന്നെ എല്ലാ ദിവസവും ഓരോ അടിപിടിയുമായി ന്യൂസ് വരാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായി😂😂😂😂 ഇപ്പോ നീയെന്ന സുജായി വന്നിരിക്കുന്നു ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞു Waw
@aboobackersidheeque6752
@aboobackersidheeque6752 4 ай бұрын
@@crazyvideos500 സമസ്തയുടെ ഏതെങ്കിലും ഒരു ഔദ്യോഗിക ബോഡി ചേർന്ന് ലീഗിനെതിരെ എന്തെങ്കിലും പ്രമേയം പാസാക്കുകയും ലീഗിന്റെ ഏതെങ്കിലും ഒരു ഔദ്യോഗിക ബോഡി സമസ്തക്കെതിരെ ഹൃദയം പാസാക്കുകയും ചെയ്യുമ്പോഴാണ് ഈ രണ്ടു സംഘടനകൾ തമ്മിലുള്ള പ്രശ്നമായി അതിനെ പറയാൻ സാധിക്കുകയുള്ളൂ. ഇവിടെ സംഭവിക്കുന്നത് സമസ്തയുടെ തന്നെ രണ്ടു വിഭാഗം രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു വിഭാഗം ലീഗ്ന് എതിരെസംസാരിക്കുന്നു, മറുവിഭാഗംലീഗിന് അനുകൂലമായി സംസാരിക്കുന്നു. ലീഗിനെതിരെ പറയുന്നവരുടെ സംസാരം മാത്രം സമസ്തയുടെ അഭിപ്രായമായിവ്യാഖ്യാനിക്കുന്നു. മാറു ഭാഗവും സമസ്തയുടെ ആളുകൾ തന്നെയല്ലേ? അപ്പോൾ പറയേണ്ടത് ലീഗും സമസ്തയും തമ്മിൽ പ്രശ്നമുണ്ട് എന്നല്ല മറിച്ച് സമസ്തയിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ പ്രശ്നമുണ്ട് എന്നാണ് പറയേണ്ടത്. അത് പണ്ഡിതന്മാരുടെ സംസാരങ്ങളിൽ തന്നെ വ്യക്തമാണ്. മിനിയാന്ന് നടന്ന പരിപാടിയിൽ പോലും അതുണ്ടായിട്ടുണ്ട് എന്നാണ് ഞാൻ സൂചിപ്പിച്ചത്. അല്ലാതെ ഞാൻ സുജായി ആയതല്ല സഹോദരാ. ഒരു അഭിപ്രായം പറയുമ്പോൾ ആ അഭിപ്രായത്തെ ഖണ്ടി ക്കുകയല്ലാതെ പറഞ്ഞവനെ ചീത്ത പറയുന്ന രീതി ശരിയല്ല.
@IsmailKinningar-gf7nc
@IsmailKinningar-gf7nc 4 ай бұрын
അല്ലങ്കിലും എന്തിനാ ഈ ഉസ്താദ് മാർക് രാഷ്ട്രീയം ദീൻന്റെ കാര്യം നോക്കിയാൽ പോരെ ഇവർ പറയും samsta ഇല്ല എങ്കിൽ ഇവിടെ ഒന്നും ഇല്ല എന്ന് ഈ സമസ്ത എന്ന് പറഞ്ഞിട്ട് നിന്നാൽ പോരാ നിങ്ങളെ തീറ്റി പോറ്റു ന്നദ് ഇവിടെ തെ ലീഗ് കാരും സിപിഎം കാരും നിങ്ങൾക് ജോലി കിട്ടണ്ണ മെങ്കിൽ സാധാരണ ജെനങ്ങൾ വേണ്ണം ജോലി ഇല്ല എങ്കിൽ ഉസ്താദ് മാരെ കഥ അന്ന് കണ്ടിന് കൊറോണ്ണ കാലത്ത് ഉസ്താദ് മാരെ വച്ച പാട് കുറെ ഉസ്താദ് മാർ കൊള്ളി കച്ചവടം അദ് ഉസ്താദ്ന്റെ അദ്ദേ വേഷത്തിൽ ഉണ്ണി അപ്പം കച്ചവടം അദ് ഒരു നാടകം അദ് കണ്ട് ആൾകാർക് ബേജാർ ആവാൻ അങ്ങനെ കാശ് ഉണ്ടാക്കി അദ് കൊണ്ട് നിങ്ങൾ ഇല്ല എങ്കിൽ ഇവിടെ ഒരു ചുക്കും ആവാൻ പോണില്ല ഞങ്ങൾ കഷ്ട്ട പെട്ട് നിങ്ങൾക് ഭക്ഷണം സംഭളം എല്ലാം തരുന്നേ അതിന് നിങ്ങൾ ഒരു വില ഇല്ലാദേ ആകല്ലേ
@HamzaThottaseri
@HamzaThottaseri 4 ай бұрын
കുഞ്ഞാലിയോടും സലാമിനോടും പോയി പണിന്നോക്കാൻ പറയൂ സമസത❤
@5starlife142
@5starlife142 4 ай бұрын
കന്നുകാലിക്കുട്ടികൾ പോയി വരട്ടെ... സുപ്രഭാതം മുന്നോട്ട് 👍🏻👍🏻👍🏻👍🏻
@Abdulsamad-qc1cm
@Abdulsamad-qc1cm 4 ай бұрын
PMA സലാമിനെകൊണ്ട് സമസ്ത ക്ക് എന്തുണ്ടായി അശ്ലീല പരാമർശം നടത്തിലെ
@muhammedsuhailpp1971
@muhammedsuhailpp1971 4 ай бұрын
സുപ്രഭാതത്തിന് ചിലവിന് കൊടുക്കുന്നത് ലീഗല്ലല്ലോ.. പിന്നെ എന്തിനാണ് ലീഗ് കമ്മിറ്റിയിൽ സുപ്രഭാതം ചർച്ച ചെയ്യുന്നത്.., അവരുടെ കാര്യം അവർ നോക്കിക്കോളും..
@afsalkty5490
@afsalkty5490 4 ай бұрын
കുഞ്ഞാലികുട്ടി പറഞ്ഞതിൽ കുഴപ്പമില്ല ഇജ്ജ് പറഞ്ഞത് തെമ്മാടിത്തരം
@AbdulAziz-ul3vb
@AbdulAziz-ul3vb 4 ай бұрын
ഇത് എന്ത് കൊണ്ട് നീ നേരത്തെ പറഞ്ഞില്ല കുഞ്ഞലി
@mohammadkuttynanath889
@mohammadkuttynanath889 4 ай бұрын
നേരത്തെ പറഞ്ഞാൽ വോട്ട് ഒന്ന് പോയാൽ രണ്ടെണ്ണത്തിന്റെ മൂല്യമാണ്.
@AbdulAziz-ul3vb
@AbdulAziz-ul3vb 4 ай бұрын
@@mohammadkuttynanath889 🤣🤣🤣🤣
@safeerchinki1102
@safeerchinki1102 4 ай бұрын
സമസ്ത നേതാക്കൾ എന്തിനാണ് പിണറായിയെ കാണാൻ പോയത് ഇപ്പോൾ വന്ന കേസ് ഒതുക്കാൻ ആണോ
@AbdulAziz-ul3vb
@AbdulAziz-ul3vb 4 ай бұрын
@@safeerchinki1102 ഇതിന് മുമ്പ് കാണാൻ പോയിട്ടില്ലെ.സമസ്തയുടെ പിന്തുണയും സപ്പോർട്ടും വേണ്ടാ എന്ന് തെരഞ്ഞെടുപ്പിന് മുമ്പ് എന്ത് കൊണ്ട് ലീഗ് പറഞ്ഞില്ല
@safeerchinki1102
@safeerchinki1102 4 ай бұрын
@@AbdulAziz-ul3vb ഞാൻ ചോദിച്ചത് കേസിന്റെ കാര്യമാണ് പിന്നെ വോട്ട് അത് നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വേണമെങ്കിൽ ചെയ്യാം
@noormuhammad5589
@noormuhammad5589 4 ай бұрын
പാലും വെള്ളവും പോലെ എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി
@rohijali4591
@rohijali4591 4 ай бұрын
എടാ കുഞ്ഞാലി സുപ്രഭാത്തിന് കൊടുക്കാനുള്ള കാഷ് കൊടുക്ക് എന്നിട്ട് വീമ്പ് പറയാം
@Gafoor-u8h
@Gafoor-u8h 4 ай бұрын
ചെറുപ്പത്തിൽ പറഞ്ഞു കേട്ടിരുന്നു ലീഗ് സ്വർഗ്ഗത്തിലേക്കുള്ള വഴിയാണെന്ന് ലീഗിന് വോട്ട് ചെയ്താൽ ഇനി നിസ്കരിച്ചില്ലെങ്കിലും നോമ്പ് എടുത്തിട്ടില്ല പ്രശ്നമില്ല പാണക്കാട് തങ്ങന്മാർ പിന്നാലാണ് പോയാ മതി സ്വർഗ്ഗത്തിലേക്ക് എന്നാണ് പറഞ്ഞു കേട്ടിരുന്നത് കുറച്ചുകഴിഞ്ഞാൽ പാണക്കാട് തങ്ങന്മാരും ലീഗിന് വിടുമോ
@MkSidhe
@MkSidhe 4 ай бұрын
വാഫി വഫിയ് തിരുമാന്നു ആയി വരുന്ന് ഇന്നിസമസ്ഥലീഗ് ഒന്ന് തിരുമാനം ആവണം എന്നിട്ട് പെണം എപികെ ഒന്ന് ഒന്നിക്കാൻ എന്ന് ട്ടി വെണംലിഗ പിടിക്കാൻ
@HamzaThottaseri
@HamzaThottaseri 4 ай бұрын
പ്രിയപ്പെട്ട തങ്ങളെ ഈ നാരികളെ ഇനി നമ്പരുത്
@abdujishar9894
@abdujishar9894 4 ай бұрын
ആർക്കും ഒരു സംശയം ഇല്ലല്ലോ cpm സെക്രട്ടറി ഗോവിന്ദൻ പണ്ട് പറഞ്ഞത് ഇതിൽ കൂട്ടി വായിക്കുമ്പോൾ ഞങ്ങൾ ആരേയും തകർക്കാൻ കൂട്ട് നിന്നിട്ടില്ല എന്ന് സത്യത്തിൽ സമസ്തക് മുസ്ലിം ഉമ്മത്തിനോടുള്ള സ്‌നേഹം ഇനി മതമില്ലാത്ത പാർട്ടിയിലൂടെ മുസ്ലിം ഉമ്മതുകൾക്കു സമസ്ത ഉറപ്പ് വരുത്തും എല്ലാവർക്കുo
@ahammedkabeervk8012
@ahammedkabeervk8012 4 ай бұрын
സമസ്തയെ ചതിച്ചു പ്രശ്നമൊന്നുമില്ല😂
@usmanusmank-p4x
@usmanusmank-p4x 4 ай бұрын
12 കുട്ടികൾ എന്റെ ഫ്ലാറ്റിൽ നിന്ന് പൊന്നുണ്ട് അടുത്ത 12 പേരുടെ tc വാങ്ങി, മാറ്റി ചേർത്തും എനിക്ക് പാർട്ടി ഫസ്റ്റ്
@Ismail.Valiyakath.
@Ismail.Valiyakath. 4 ай бұрын
Aareyum Paranchitt Kaaryamilla. Samastha Nethakkalil Kaakkapidithakkar Kooduthal und. Evarkk Leginte Nakka Pichayan Aavashyam. Mattu Chilar Haj committee Chairmanum, Waqaf Chairmanum swapnam Kand kidakkukayan. Samasthaye Aadyam Onn Kazhuki Vrthiyakkanam.
@umarrahmanirahmani4876
@umarrahmanirahmani4876 4 ай бұрын
😢😢😢 'കോണി' ഇനി ഏത് മുരിക്കിലും മുരിങ്ങയിലും ചാരിവെക്കാമെന്നാണ് വ്യാമോഹം....
@ummervp4401
@ummervp4401 4 ай бұрын
ഞങ്ങൾക്കും ലീഗിനോട് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് ഇപ്പോൾ ലീഗ് മുണ്ടാഹിദ് ലീഗായി മാറി
@sinan2943
@sinan2943 4 ай бұрын
Msd💚💚💚💚💚
@HamzaKutty-z6w
@HamzaKutty-z6w 4 ай бұрын
Kt jaleel v Abdul rahman pv anwer KS hamza nalu cpm nte nakkikal
@mujeebrahman265
@mujeebrahman265 4 ай бұрын
പോകാൻ പറ ലീഗിനോട്
@HamzaThottaseri
@HamzaThottaseri 4 ай бұрын
ഉമർ ഫൈസി പറഞ്ഞതിന് പൊരുൾ ഇപ്പോൾ മനസ്സിലായില്ലേ ലീഗിൻറെ തനിനിറം എല്ലാവരും കണ്ടു മൂരി ലീഗ് സിന്ദാബാദ്
@junaidpallikkal-ju7tr
@junaidpallikkal-ju7tr 4 ай бұрын
ഇതിൽ എവിടെ അതൃപ്തി 😂
@abdullak9598
@abdullak9598 4 ай бұрын
Thahajjud niskarikkunna Jifri thangalum Ice cream Onnalla
@rohijali4591
@rohijali4591 4 ай бұрын
ലീഗിന്റെ കഥ കഴിഞ്ഞു😂
@HamzaThottaseri
@HamzaThottaseri 4 ай бұрын
ഇപ്പൊ കുഞ്ഞാലി പറയുന്നത് നോക്കണ്ട ഇലക്ഷൻ അടുത്താൽ കുഞ്ഞാലിയും കൂട്ടരും വോട്ടിനുവേണ്ടി സമസ്തയുടെ അടുത്ത ഞങ്ങളും സമസ്തയും ആനയാണ് ചേനയാണ് എന്നും പറഞ്ഞ് നാണവും മാനവും ഇല്ലാതെ വരും കൊണ്ടു വരും അപ്പോഴാണ് നമ്മൾ സമസ്തക്കാർ അതിനു മറുപടി കൊടുക്കേണ്ടത്
@saidudheen4199
@saidudheen4199 4 ай бұрын
21 നേതാക്കളുടെ കത്ത് ചവറ്റുകൊട്ടയിലിട്ടു. വാലുകളാക്കി. എനിക്ക് വേറെ പണിയുണ്ട് എന്ന് പറഞ്ഞു. എന്നിട്ടും നിങ്ങളുടെ 40 വൃദ്ധരായ പണ്ഡിതർ മുശാവറ കൂടി അതേ തങ്ങളെ നേരിട്ടു കാണാൻ തീരുമാനിച്ചു. നിങ്ങളുടെപ്രസി ഡൻ്റിനെ കൊച്ചാക്കി . നിങ്ങൾ ഒരുത്തനെയുംകയറ്റാതെ സമ്മേളനം നടത്തി എന്ന് പറഞ്ഞു. ലീഗില്ലാതെ നിങ്ങൾ ഒരു ചുക്കും ചെയ്യില്ലെന്ന് ലീഗ് പ്രസിഡൻ്റ് വീമ്പിളക്കി. ഇത്രയും നിങ്ങളെ ചവിട്ടി കൂട്ടുമ്പോൾ നിങ്ങളുടെ മുശാവറ കൂടി ലീഗുമായിട്ടുള്ള പൊക്കിൾകൊടിബന്ധം ഊട്ടി ഉറപ്പിച്ചു പത്രപ്പരസ്യം ചൈത ലോക ചരിത്രത്തിൽ ഉളുപ്പില്ലാത്ത നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
@subirdarimi1893
@subirdarimi1893 4 ай бұрын
ഇജ്ജ് അൻറെ പണി നോക്ക്
@mansoorbinumer7670
@mansoorbinumer7670 4 ай бұрын
Ice cream 🍦
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 4 ай бұрын
ആര്..ഐസ്ക്രീം ലീഗ്.ഹഹഹ😅😅😅😅
@IsmailKinningar-gf7nc
@IsmailKinningar-gf7nc 4 ай бұрын
End സമുസ സമൂസ പോയാൽ പോട്ടെ വേറെ സമൂസ ഉണ്ടല്ലോ
@abdullak9598
@abdullak9598 4 ай бұрын
Creeeeeemm
@JAFARALi-tj9lb
@JAFARALi-tj9lb 4 ай бұрын
ലീഗ് പറയുന്നത് എഴുതാൻ ചന്ദ്രിക
@farooqueveliancode7126
@farooqueveliancode7126 4 ай бұрын
Ok
@sidheeqsidheeq5899
@sidheeqsidheeq5899 4 ай бұрын
തെരെഞ്ഞെടുപ്പ് വരട്ടെ കാണിച്ച് തരാം
@HamzaThottaseri
@HamzaThottaseri 4 ай бұрын
👍
@HamzaThottaseri
@HamzaThottaseri 4 ай бұрын
ഇലക്ഷനിൽ മൂരികളെ പാഠം പഠിപ്പിക്കണം
@safeerchinki1102
@safeerchinki1102 4 ай бұрын
ഒലത്തും 😢
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 4 ай бұрын
നിങ്ങൾ വാർത്ത വളച്ചൊടീക്കുന്നു
@nasarmaviladam552
@nasarmaviladam552 4 ай бұрын
2:14
@ShihabMazin-pr8nc
@ShihabMazin-pr8nc 4 ай бұрын
സമസ്തയോട് കളിക്കണ്ട കുഞ്ചലി
@safeerchinki1102
@safeerchinki1102 4 ай бұрын
അതുതന്നെയാണ് തിരിച്ചു പറയാനുള്ളത് ലീഗിനോടും കളിക്കണ്ട
@sageervattappilly6006
@sageervattappilly6006 4 ай бұрын
സമസ്ത എന്നാല് ലീഗ് ആണോ.ലീഗ് എന്നാല് സമസ്ത ആണോ
@YoonusKeeran
@YoonusKeeran 4 ай бұрын
Samastha sookshikkanam onnum allathe aavaruth
@abdullak9598
@abdullak9598 4 ай бұрын
Ice
@abdurahimanm4814
@abdurahimanm4814 4 ай бұрын
ലീഗ് അല്ല സമസ്ത സമസ്ത അല്ല ലീഗ്
@tharikulfavas6142
@tharikulfavas6142 4 ай бұрын
Ap Ustadine uropad kalam leegum.. ek samastthyum ubaravichadinte kruttakeed enn avar rand kootarum parasparam anubavikkunnu...ed anu daivattinte pareeshanam ....
@mohamedsalima5819
@mohamedsalima5819 4 ай бұрын
അടുത്ത എലെക്ഷൻ വരട്ടെ... സമസ്ത എന്താണെന്ന് അണക്ക് കാണിച്ചു തരും
@kavungalkavungal8822
@kavungalkavungal8822 4 ай бұрын
ഒലത്തും......
@sanu8510
@sanu8510 4 ай бұрын
കമ്മികളെ ഈ കാര്യത്തിലേക്ക് ആവശ്യമില്ല... ഇത് അവർ തമ്മിൽ പരിഹരിച്ചോളും...
@noushadnase
@noushadnase 4 ай бұрын
കോപ്പ് ആണ് ചമസ്താ
@Shuhaib-mw4ni
@Shuhaib-mw4ni 4 ай бұрын
Nee poovolthum leegine aaayittilla onnoode mookaanund ne sagavanekilum araaanakilum
@viswajithp1431
@viswajithp1431 4 ай бұрын
Samastha entha sambavam daivam vallathum aano
@harizsalman9781
@harizsalman9781 4 ай бұрын
Sadik Moori leagine nashipikum
@v.m.abdulsalam6861
@v.m.abdulsalam6861 4 ай бұрын
സമസ്തയുടെ കീഴിലുള്ള 96 വാഫി വഫിയ കോളേജുകൾ കുളമാക്കിയതും സമസ്തയിലെ ചില പണ്ഡിതൻമാർ ആണ്.
@harizsalman9781
@harizsalman9781 4 ай бұрын
Moorikale thottu kalichal vivaram ariyum
@harizsalman9781
@harizsalman9781 4 ай бұрын
Moori kee jai
@harizsalman9781
@harizsalman9781 4 ай бұрын
Moori pennu pidiyan
@muradkerala4621
@muradkerala4621 4 ай бұрын
ലീഗ് ന്റെ മുന്നിൽ അടിമയെ പോലെ നിക്കാൻ സമസ്തയെ ഇനി കിട്ടില്ല
@noushadnase
@noushadnase 4 ай бұрын
എന്നാ പോയി ldf നു പോയി കുത്തട
@safeerchinki1102
@safeerchinki1102 4 ай бұрын
പറ്റുമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം
@Ilyastrippanachi
@Ilyastrippanachi 4 ай бұрын
സമസ്ത❤❤❤
@ummeru6104
@ummeru6104 4 ай бұрын
സമസ്ത കാരെ എഴുതി വെച്ചോളൂ നിങ്ങൾ നിങ്ങളുടെ കുഴി തോണ്ടുകയാണ് നിങ്ങൾ കമ്മ്യൂണിസത്തിന് വേണ്ടി ലീഗിനെ തള്ളിയാൽ നിങ്ങളുടെ ഗതി ഹൃദഗവ
@rohijali4591
@rohijali4591 4 ай бұрын
സമസ്തക് ഒന്നും . വരാനില്ല ലീഗിന്റെ കത കഴിഞ്ഞു
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47