അത്ര പ്രശ്നക്കാരല്ല ആർഎസ്എസ് | ADGP MR Ajith Kumar | RSS | CM Pinarayi Vijayan | CPM

  Рет қаралды 7,538

The Fourth

The Fourth

Күн бұрын

ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ ന്യായവും, ഒരു വ്യക്തി എന്ന രീതിയിൽ എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ എന്താണ് പ്രശ്നം എന്ന സിപിഎമ്മിന്റെ വിശദീകരണവും സൂചിപ്പിക്കുന്നത് സിപിഎം- ആർഎസ്എസ് തൊട്ടുകൂടായ്മ മാറി എന്നാണോ? സംസ്ഥാന പോലീസ് ഫോൺ ചോർത്തുന്നു എന്നത് നിസാരവൽക്കരിച്ചുകളയാവുന്ന കാര്യമാണോ?
#cpm #rss #adgpajithkumar #cmpinarayivijayan #mvgovindan #anshamseer #bjp #keralapolice #thrissurpooram #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 46
@kizman2580
@kizman2580 Ай бұрын
അവിഹിത ബന്ധങ്ങളുടെ കാലത്ത് ഇതും ഇതിലപ്പുറവും നടക്കും.....പാവം രക്തസാക്ഷികള്‍ പിന്നെ ബലിദാനികള്‍ പിന്നെ പൊതുജനങ്ങള്‍........
@AbdulVahab-u6t
@AbdulVahab-u6t Ай бұрын
ഞങ്ങടെ ഓട്ടും വാങ്ങി പോയിട്ട് Mr ഷംസീർ താങ്കൾ അങ്ങനേ തന്നേ പറയണം ഇതാണോ CPIMൻ്റെ നിലപാട് എന്ന് കുടി പറയണം ഇത്ര കാലം CPIM ന് വേണ്ടി ഞങ്ങൾ മരിക്കാൻ വേണ്ടി നിൽക്കുമ്പോൾ നിങ്ങടെ കീഴിലേ ഉദ്ദേശസ്ഥനേ കൊണ്ട് ഒത്ത് കളിച്ച് നടന്നോ ഞങ്ങടെ ഒക്കെ നെഞ്ചത്ത് ചവിട്ടി ആണ് താങ്കൾ തന്നിഷ്ടപ്രകാരം ഈ വ ക അഭിപ്രയം പറഞ്ഞോ പക്ഷെ ഒരു കാര്യം കൂടി അറിയണം മുഖ്യമന്ത്രിയുടെ കൂടി അറിവേടെ ആണ് താങ്കൾ ഇത് പറഞ്ഞത് എന്ന് കരുതണ്ട് വരും ഞങ്ങൾക്ക്
@mansormohamed4808
@mansormohamed4808 Ай бұрын
എല്ലാം വീണ മോൾക് വേണ്ടി
@saheert5887
@saheert5887 Ай бұрын
എന്നാലോചിക്കുമ്പോൾ ഒരു സമാധാനം
@adheebhydher9872
@adheebhydher9872 Ай бұрын
ക്രമസമാധാനത്തിന് ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ കലാപകാരികളായ ഒരു സംഘടന നേതാവുമായി ചർച്ച നടത്തുന്നത് വളരെ വളരെ ഗുരുതരമായ വിഷയമാണ്. അപകടകരമായ ഒരു പ്രവണത പ്രകടമായിട്ടുണ്ട്. അത് പരിഹരിക്കപ്പെടണം. അത് പരിഹരിക്കാൻ സിപിഎമ്മിന് പ്രാപ്തിയില്ല എന്നതാണ് സംഭവ വികാസങ്ങൾ ചൂണ്ടികാണിക്കുന്നത്.
@jaleelaluva8152
@jaleelaluva8152 Ай бұрын
സംഘപരിവാരത്തിന് ആവശ്യമായത് കൊടുത്താൽ ഏത് തരത്തിൽ എന്തിനും വേണ്ടിയും എത്ര കളി കളിച്ചാലും നിങ്ങൾ സുരക്ഷിതരായിക്കും എന്ന സന്ദേശം എല്ലാവർക്കും എന്ന പോലെ പോലീസ് കാർക്കും കൊടുത്തിട്ടുണ്ട്.
@sakeerthazhathveedan8824
@sakeerthazhathveedan8824 Ай бұрын
ഈ പാർട്ടിയെ മാത്രം സ്നേഹിക്കുന്ന ഓരോ വ്യക്തി യുടെയും വിയർപ് ആണ് ഈ നേതാക്കൾ എന്ന് അവകാശപ്പെടുന്ന പണ മോഹികൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്
@salamkk2514
@salamkk2514 Ай бұрын
ശബരിമലയിൽ. സ്ത്രീ പ്രവേശന വിഷയത്തിൽ R. S. S. ന്റെ കാഴ്ചപ്പാട് എന്തായിരുന്നു. ശബരിമലയിൽ ഇരുമുടിക്കെട്ടിനോട് സുരേന്ദ്രൻ കാണിച്ച നിന്ന എന്തായിരുന്നു. ഈ വിഷയം തികച്ചും രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്ന പിണറായി ഏത് നിലപാടിലായിരുന്നു. മോദിക്കെതിരെ കഴിഞ്ഞ ലോകാസഭതെരഞ്ഞെടുപ്പിൽ ഉയർന്നു വന്ന ജനാവിധി തൃശ്ശൂരിൽ, അവിടത്തെ മേയറെ ക്കൊണ്ട് അനുകൂലമാക്കി, തുടർന്ന് ത്രിശൂർ പൂരം കലക്കി മുതലെടുത്തു, കൂടാതെ വോട്ടിംഗ് മെഷീനിലെ അവിശ്വാസം നിലനിൽക്കുന്നു, പോരാഞ്ഞിട്ട് കേരളയത്തിലെ തെരഞ്ഞെടുപ്പുനിന്നു തിരശീല വീണു മുഖ്യനും കുടുംബവും വിദേശ യാത്ര തരമാക്കി തടിയൂരി. സി.പി. എം നൂനപക്ഷ പ്രേമം പറയാന്നും പ്രവർത്തിയിൽ സവര്ണലോഭിക്കു ഒപ്പവും തന്നെ. കോൺഗ്രസിനോടൊപ്പം സഹകരിച്ചു നീങ്ങിയ ഘട്ടത്തിൽ പാർലിമെന്റിൽ ഇടതുപക്ഷം 56 സീറ്റുകൾ. ഇന്ന് നയവൈകല്യം മൂത്തപ്പോൾ ചിഹ്നം നിലനിർത്താൻ ബഡാപ്പാട് നടത്തുന്നു. ഇനിയും നേരം പുലരാത്ത കാഴ്ചപാടുള്ള സംഘടനയുടെ പ്രതിനിധിയായ ഷംസീർ..... സ്പീക്കർ അല്ല പ്ലക്കർ ആണ്. C. P. M. സംസ്ഥാന സെക്രട്ടറിമാരുടെ കഴിഞ്ഞ 25 വർഷ ചരിത്രം മാത്രം ചികഞ്ഞാൽ ചിത്രം വ്യക്തം. പിണറായി.... 16.വർഷം കോടിയേരി.... 4.വർഷം ഗോവിന്ദൻ..... അസാധാരണ വ്യക്തിത്യങ്ങളുടെ വിളയാട്ടം.
@sajeeva3088
@sajeeva3088 Ай бұрын
അണികളിൽ നിന്നും അകലുന്ന നേതാക്കൾ രക്തസാക്ഷികളെ അപമാനിക്കുന്നു അവസാനം നേതാക്കളും കുറേ അടിമകളും മാത്രം അങ്ങ് വടക്ക് നടന്നപ്പോലെ😔
@jabirperumperemel9037
@jabirperumperemel9037 Ай бұрын
CPM തകർന്നു കൊണ്ടിരിക്കുന്നത് സഖാക്കൾ അറിയുന്നില്ല
@RAyyappanNair-gq7ko
@RAyyappanNair-gq7ko Ай бұрын
A GOOD NARRATION 👍 👌 POWERFUL WORDS ❤❤ POWERFUL JOURNALISTS ❤❤CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌
@adheebhydher9872
@adheebhydher9872 Ай бұрын
അജിത് കുമാറിന് ആർഎസ്എസ് നേതാവുമായി സൗഹൃദം എന്നല്ല പറയേണ്ടത്. ഗൂഢാലോചന എന്നാണ് പറയേണ്ടത്. വിദ്വേഷ രാഷ്ട്രീയം പുലർത്തുന്ന ഒരു സംഘടനയുമായി ക്രമസമാധാനം ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് ചർച്ച നടത്താൻ യാതൊന്നും ഇല്ല.
@jobinjoseph5204
@jobinjoseph5204 Ай бұрын
ചുവപ്പ് നരച്ചാൽ കാവി!!!
@seenajoshy9268
@seenajoshy9268 Ай бұрын
🎉
@Hameedkmp-xd2qn
@Hameedkmp-xd2qn Ай бұрын
വളരെ.നല്ല.ചേർച്ച.ok.thankyou
@alikkuttymk9152
@alikkuttymk9152 Ай бұрын
ഗുഡ്.
@CSSaleem-xg9oc
@CSSaleem-xg9oc Ай бұрын
രക്തസാക്ഷി കളോ ടുപോലും നന്ദികെട്ടവർ
@MarksCapital
@MarksCapital Ай бұрын
തെറ്റുണ്ടോ ഇല്ലേ എന്ന് ഇലക്ഷൻ വരുമ്പോൾ അറിയും.
@abdulhameedabdulhameed1075
@abdulhameedabdulhameed1075 Ай бұрын
അപ്പൊ ഇതൊന്നും ചിറ്റപ്പന് ബാധകമല്ലേ...
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
A156 പരസ്യമായി കേസ് എടുക്കുമ്പോൾ തന്നെ sdpi, rss cpm ബായി ബായി എന്ന് പറയാൻ തുടങ്ങിയതാണ് ഇന്ന് അത് ഉറപ്പിച്ചു അത്രയേ ഉള്ളു
@ismailhassankutty9917
@ismailhassankutty9917 Ай бұрын
ഷംസീറിൻ് Cpm കാരും അനുഭാവികളും ഇനിയും വോട്ട് ചെയ്യില്ല എന്നറിയാം എങ്കിൽ ഇനി RSS വോട്ട് ആയിക്കോട്ടെ ഷംസി റെ ഇത് കേരളമാണ് ELECTION ഇനിയും വരും
@sankarannairm3316
@sankarannairm3316 Ай бұрын
അത് തന്നെയല്ലേ ഇ പി ജയരാജനും പറഞ്ഞത്
@mnajeebmohammed6787
@mnajeebmohammed6787 Ай бұрын
ഈ സ്ത്രീ മുമ്പ് മാതൃഭൂമിയിൽ ഇരുന്നു മെഴുകിയിരുന്നവരല്ലെ
@rumihonest5086
@rumihonest5086 Ай бұрын
Good debate
@yccichapikannur
@yccichapikannur Ай бұрын
CPM🤝RSS= 😡
@saheert5887
@saheert5887 Ай бұрын
കമ്മൂഞ്ചിസത്തിനു തീപ്പിടിച്ചു 🤣🤣
@yoosufpm8082
@yoosufpm8082 Ай бұрын
അപ്പോ ഗാന്ധിജിയെ കൊന്നത് ആരായിരിക്കും
@AmanaCurtain
@AmanaCurtain Ай бұрын
Veena mol rekshapettuuu
@mansormohamed4808
@mansormohamed4808 Ай бұрын
ഷംസീർ doble കളിച്ചു
@AbdullaC-mb3dc
@AbdullaC-mb3dc Ай бұрын
പിണറായി വിജയൻ തനി വർഗ്ഗീയ വാദി
@royie8792
@royie8792 Ай бұрын
C P M dismess .
@sankarannairm3316
@sankarannairm3316 Ай бұрын
മദനിയേയും കൂട്ടരേയും ഒഴിവാക്കിയൊ
@AbdullaC-mb3dc
@AbdullaC-mb3dc Ай бұрын
R SS =cp Im
@MANOJ19821982
@MANOJ19821982 Ай бұрын
Rss zindabad 🎉
@KhalidP-ds2pj
@KhalidP-ds2pj Ай бұрын
Allamsareanu.athunlladumanu
@mohammedpalatt703
@mohammedpalatt703 Ай бұрын
അടുത്ത നിയമസഭയിൽUDF ന് 120 സീറ്റും CPI യെ LDF ലെ ഏറ്റവും വലിയ കക്ഷിയാക്കാനും പിണറായിയും ശം ശീറും ഗോവിന്ദനും കിണഞ്ഞ് പരിശ്രമിക്കുന്നു.
@ibrahimp.m6168
@ibrahimp.m6168 Ай бұрын
അവനു അടുത്ത പ്രാവശ്യം ബി ജെ പി യുടെ വോട്ടു കിട്ടണം എം എൽ എ ആകണം നിന്നെ ഞങ്ങൾ എം എൽ എ ആക്കിത്തരാസം കാസങ്കി
@salmanempire
@salmanempire Ай бұрын
Lsf tfooooo🤧🥴
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 16 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 16 МЛН