അത്താഴമേശയിൽ അപ്പമായി മാറിയ അനന്ത സ്നേഹമേ.... Athazhameshayil appamayi mariya anandhasnehame...

  Рет қаралды 6,347

Christian Voice

Christian Voice

Күн бұрын

Пікірлер: 5
@diyaelizabeth8438
@diyaelizabeth8438 Жыл бұрын
May god bless🙏🙏
@princysebastian2866
@princysebastian2866 2 жыл бұрын
അത്താഴ മേശയിൽ അപ്പമായ് മാറിയ അനന്ത സേന്ഹമേ..ഈശോയെ..*(2) എന്നും നിറയുന്ന പുണ്യമല്ലേ നീ എന്നെ നയിക്കുന്ന കാരുണ്യമേ..*(2) //ഈശോയെ എന്റെ ഈശോയെ*(2) എന്റെ ഉള്ളിൽ വാഴാൻ വരുമോ.. ഈശോയെ ദിവ്യകാരുണ്യമേ..// *(2) ആ......ആ.......ആ.... ഒരേ പാത്രത്തിൽ നിന്നും വാങ്ങി ഭക്ഷിക്കും പോലെ.. ഒരേ കാസയിൽ നിന്നും വാങ്ങി നുകരും പോലെ.. ഒരേ മാനസം നീ എകണേ.. ഓരോ നേരവും എൻ ചിന്തയിൽ ഈശോ നാഥനെ നീ മാത്രമേ... അഭയം..അഭയം..* (ഈശോയെ...ദിവ്യകാരുണ്യമേ..)* ഇന്നീ ഭൂമി തൻ ജീവശ്വാസം നാഥാ..നിന്റെ ക്യപയല്ലോ.. എന്നും ശ്വസിക്കുമീ പ്രാണനിലും നാഥാ നിൻ തിരുനന്മ മാത്രം. ഓരോ കണ്ണിമയും ചിമ്മാതെന്നും എന്നെ കാത്തിടും കാരുണ്യമേ.. ഈശോ നാഥനെ നീ മാത്രമേ.. അഭയം..അഭയം.. അത്താഴമേശയിൽ.*(2) എന്നും നിറയുന്ന..*(2) ഈശോയെ..*(2) ഈശോയെ ദിവ്യകാരുണ്യമേ..*(2)
@christianvoice4220
@christianvoice4220 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
@maghashiju-zb6yu
@maghashiju-zb6yu Жыл бұрын
Amen
@christianvoice4220
@christianvoice4220 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 56 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 101 МЛН
Hridaya thalathil kaazhchayekanaay... Christian Devotional Song
5:39
Latest Malayalam Christian Devotional  song Appathe Pole
7:57
Christian Devotional Songs & Karoke
Рет қаралды 30 М.
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
ullurukubol enne cherthu pidichavalamma...
5:17
JESUS CHRIST. jis james
Рет қаралды 14 М.
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 56 МЛН