Praise the Lord. Beautiful music and wonderful Singing, God Bless you all.
@thankachenvattoth91912 жыл бұрын
ഗാനം അതി മനോഹരം 👍👍👍👍👍👍🙏🙏🙏💞💞💞
@johnvianney18293 жыл бұрын
ഹൃദയതാലത്തിൽ കാഴ്ച്ചയേകാനായ് വരുന്നിതാ ഞങ്ങൾ സ്വീകരിക്കേണമേ (2) ഉയരൂമീ കാസയിൽ ഉയരൂമീ പീലാസയിൽ ഏഴയാമെൻ ആത്മവ്യധകൾ സമർപ്പിക്കുന്നു സ്വീകരിക്കണമേ നാഥാ സർവവും കാഴ്ചയായേകാം (2) സഹനവഴികളിലൂടെ കുരിശിൽ തീർത്തൊരു സ്നേഹം പാവനബലിപീഠത്തിൽ പകർന്നു നല്കും നേരം എൻ നിന്നവിൽ നിന്നുതിരും മിഴിനീർ എൻ മനസ്സിന്റെ ദുഖങ്ങൾ ചൊല്ലും എന്നും നിനക്കേകിടുവാനായ് എൻ കദനവും കണ്ണീരും മാത്രം സ്വീകരിക്കണമേ നാഥാ സർവവും കാഴ്ചയായേകാം (2)