നിങ്ങൾ പറയുന്നത് ഈശ്വരൻ കാണുന്നുണ്ട് ഞാൻ വിശ് സിക്കുന്നു നിങ്ങൾക്ക് എല്ലാ ഉയർച്ചയും ഞാൻ നിത്യവും ഉണ്ടാകട്ടേ എന്നു എന്റെ മൂർത്തി കളോട് ഞാൻ പ്രാർത്തിക്കാം
@excosciences56062 жыл бұрын
ചേട്ടാ correct കാര്യമാ പറഞ്ഞത് എനിക്ക് ഇപ്പൊ 22വയസു ഒരു പ്രണയത്തിൽ അകപ്പെട്ടു.... ഇപ്പൊ അവളെ നഷ്ടപ്പെടുകയും ചെയ്തു.... വല്ലാതെ വിഷമം ഇണ്ട് ഇപ്പോഴും
@kashisaran10544 жыл бұрын
ഞാൻ അത്തം നക്ഷത്രം ആണ്. പറഞ്ഞതിൽ 80% എന്റെ കാര്യത്തിൽ ശരി ആണ്
വിമർശനങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം വീണ്ടും ബാക്കി.....
@sheejasasikumar3564 жыл бұрын
ഇതെനിക്കുവേണ്ടി തയാർ ചെയ്തപോലെ എല്ലാം സത്യം 🙏🙏🙏
@spidey7264 жыл бұрын
കൊല്ലം 6/7 ആയിട്ട് ഒരു wrong career ൽ stuck ആയിട്ട് കിടക്കുന്നു. അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ഒടുവിൽ 27 വയസിൽ എല്ലാം ഒരു തീരുമാനമായി. അപ്പോൾ അതാ കൊറോണ വന്ന് എല്ലാം പൊളിച്ചടുക്കി. ആകെയുള്ള ആശ്വാസം സ്നേഹിക്കുന്ന പെൺകുട്ടി ഇതുവരെയും കളഞ്ഞിട്ട് പോയില്ല എന്നുള്ളതാ..😇😇🙏
@quickspace91083 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സുഹൃത്തേ... 🤝 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ♥️👍
@syamprasad1333 жыл бұрын
🙏🙏🙏നമിച്ചു ഗുരുവേ ചില കാര്യങ്ങൾ എന്റെ അനുഭവത്തിൽ സത്യമാണ്
@uphill26724 жыл бұрын
സാർ പറഞ്ഞത് 100% caract ആണ്. എനിക്ക് 40 വയസ്സ് ആയി. ഈ പറഞ്ഞ duranthagal ഒരുപാട് നേരിട്ടു. ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. ശത്രു ദോഷം കൊണ്ട് ഇപ്പോഴും നീങ്ങുന്നു... ദൈവാദീനം കൊണ്ട് ജീവിച്ചിരിക്കുന്നു...
@vishnuraveendran57354 жыл бұрын
Chetan joli chyuano? Atho business ano?
@zyxwe3390 Жыл бұрын
പറഞ്ഞതെല്ലാം സത്യം.. ആദ്യ മായ ഇൗ സാറിന്റെ വീഡിയോ കണ്ടത് ഇതാണ്..പിന്നെ എല്ലാം ...
@sandhyahafiz67544 жыл бұрын
പറഞ്ഞത് 90%ശെരി ആണ്
@rajisuresh9354 жыл бұрын
Ellam seriyanu ketto dhukham mathre jeevitham thannullu you are very correct God bless you
@vivekrajan2584 жыл бұрын
ഒന്നും പറയാനില്ല photostat എടുത്തപോലുണ്ട് 👌👌
@jitheeshparappuram5513 жыл бұрын
😂😂
@jayan1164 жыл бұрын
they are multiple personalities
@viswakarmaviswakarma8734 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏 🕉️
@jjalajakv27062 жыл бұрын
Ente kaaryathil ee paranjathokke 99 % correct aanu
@ravindranravi3574 жыл бұрын
വളരെ നന്നായി.എൻേറ० ഇതേ നാളു തന്നെ!കേട്ടുകഴിഞപ० നല്ലൊരു८ഗൻ ചൂടുള്ള സാലഡു കഴിച്ച ८പതീതിപേലായി!
@AppuAppu-n8d2 жыл бұрын
100 %ശെരിയാണ്
@literaryarchives68544 жыл бұрын
99.9%correct 🙇
@prabhakt25964 жыл бұрын
Pl
@sumisuresh8144 жыл бұрын
Correct annu
@sreedevimahesh29964 жыл бұрын
Njanum attam nakshatrama, paranjate ellam almost correct ane...
@swathi27224 жыл бұрын
Thank you sir thank you very much 🙏
@Shajahan8244 жыл бұрын
താങ്കൾ പറഞ്ഞില്ലെ പ്രണയത്തെ കുറിച്ച് അത് വളരെ ശെരിയാണ്. 22 വയസ്സിലെ തമാശ തന്നെ ആയിരുന്നു പക്ഷെ എനിക്ക് നഷ്ടമയത് 3 വർഷം ആണ് പ്രാന്തായി പോയി ആകെ... 🥺🥺
@amalsanathanam40334 жыл бұрын
പ്രണയം, ഒരേ സമയം ഭ്രാന്തും തിരിച്ചറിവുമാണ്
@seemaraj70474 жыл бұрын
Nattil.ellathavr.eythuchium.shathradarshnathinu
@akshaikt12374 жыл бұрын
Sari Ana bro
@mohammedfaisal17444 жыл бұрын
Anubavam
@honeyb93734 жыл бұрын
💯💯
@salammajohnson99103 жыл бұрын
എന്റെ മോൻ.... മിക്കവാറും ഒക്കെ ശെരി ആണ് 🙏
@noshidanoushi18844 жыл бұрын
പറയുന്നത് എല്ലാം എന്റെ ജീവിതത്തിൽ സത്യം ഞാൻ അത്തം നക്ഷത്രം മാണ് 👍
Sir namaskaram Valare sariyalanu. Ithenik anubavamaanu
@sajithkumarnsp58184 жыл бұрын
Duration 1.55 to 2.05 correct alla.. അത്തംത്തിന് എന്തെങ്കിലും വിഷമഘട്ടം വന്നാൽ , അതുവരെ കൂടെ കൊണ്ടുനടന്ന ആരും കാണില്ല . എന്നാൽ ഒരിക്കലും പ്രേതിഷിക്കാത്തവരിൽ നിന്നാകും സഹായം കിട്ടുക
@bindup96364 жыл бұрын
Sathyanu.. Enikum anubhvm undayittunde
@aksaannakan7673 жыл бұрын
Sathyam
@lijojacob16592 жыл бұрын
Curect
@sreyasprasad76352 жыл бұрын
Curect anu
@achuachuachu43782 жыл бұрын
Yaa sathyam.. Enik anubhavam und
@ParuKathu.Official_0074 жыл бұрын
Tanku sir
@evershine74103 жыл бұрын
💯 correct ane... No words
@jayajaykumar80294 жыл бұрын
Valarey sathyam😁😁
@rekhamenon14824 жыл бұрын
Correct Correct Correct..........
@raghunath90384 жыл бұрын
സത്യം ....99%
@Nairu222234 жыл бұрын
7.30 swantham mukham kannadi il nokkunnath pakka correct
@petlover3084 жыл бұрын
90% m crct anu❤️❤️
@priyaspillai37434 жыл бұрын
Wow.... Very nice
@anjuarunck57164 жыл бұрын
അത്തം star ulla kuttykal janichal ellarum nenjil ki vekkunnu, വഴിപാട് kazhippikkan star mati paranjitund, കറുത്തപക്ഷം, വെളുത്ത പക്ഷം ithokke palarum parayunnu, ithinokke endelum പരിഹാരം ഉണ്ടോ
@lakshmik.17784 жыл бұрын
Real true
@surabhisundaran76852 жыл бұрын
Athe ellam sathyamaanu
@aswathyremaasokan33304 жыл бұрын
😀👍👍👍👍👍👍correct ആണ്
@vidyaAkrishna934 жыл бұрын
Athaanu pani koduthirikkim💪☠️ Nalloravarathinai kathirikkim...
@lekshmilechu76854 жыл бұрын
99% correct ആണ് kto... 😄
@nairpurnima85274 жыл бұрын
Absolutely right sir......
@mohammedfaisal17444 жыл бұрын
Anubavamaaave guru
@saranyasaru55774 жыл бұрын
Sathyam bro
@binommamathew99282 жыл бұрын
Correct anu
@aravindaranmula92624 жыл бұрын
95%സത്യമാണ്
@akshayaponnu60084 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്
@abhilashkparthan7264 жыл бұрын
ഇശ്വരാ ശത്രുക്കൾക്കിടയിലാണലോ എന്നെ കൊണ്ടിട്ടത് (അഛൻ പൂയം, ചേട്ടൻ അനിഴം, പെങ്ങൾ ചതയം, ഭാര്യ പുണർതം ,മക്കൾ രണ്ടും ചതയം )
@nishaaneesh19944 жыл бұрын
Hahaha
@ajitha29804 жыл бұрын
😂😂👏👏
@rs24424 жыл бұрын
😁
@uphill26722 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@rosyrobert86534 жыл бұрын
I am Christian what should I do for my son?? Plz suggest ..