അത്തം നക്ഷത്രക്കാർക്ക്‌ സ്വയം ജീവിതം ക്രമപ്പെടുത്താം!!|| DR K V SUBHASH THANTRI | PRANAVAM |

  Рет қаралды 42,647

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
Consultation ഫോണിലൂടെ ഇല്ല .
നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
9207292824,9744577801,9207292824
ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
Consultations through appointments
Call us during 9.00 AM to 5.00 PM

Пікірлер: 65
@ajeeshpa176
@ajeeshpa176 2 жыл бұрын
ശരിയായ ഈശ്വര വഴി പറഞ്ഞു തരുന്ന ഗുരുനാഥന് നന്ദി 🙏🙏🙏
@spidey726
@spidey726 4 жыл бұрын
സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്..highschool വരെ ഞാൻ നല്ല രീതിയിൽ പഠിച്ചിരുന്ന ഒരു കുട്ടിയായിരുന്നു..ക്ലാസിൽ ഒന്നാമൻ. പക്ഷെ അതിനു ശേഷം എന്റെ career നശിച്ചു നാശക്കോടാലി ആയി.. പഠനം പുറകോട്ടായി..+2 വിനു ശേഷം ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ സാധിച്ചില്ല.. ചേർന്ന കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല... ശേഷം മറ്റൊരു കോഴ്സിനു ചേർന്നു പാസായി.. പക്ഷേ നാലുകൊല്ലം കഴിഞ്ഞു ഇതുവരെ പഠിച്ച വിഷയത്തിൽ ജോലി കിട്ടിയില്ല..ഒട്ടും scope ഇല്ലാത്ത ഒരു കോഴ്‌സ് ആരുന്നു പഠിച്ചത്.. cartificate കിട്ടിക്കഴിഞ്ഞപ്പോളാണ് ഇതു മനസിലായത്. ഈ മെയ് മാസത്തിൽ 26 വയസ് തികയും.. ക്ലാസിൽ എന്റെ പുറകിൽ ഇരുന്നവരൊക്കെ ജോലികിട്ടി കല്യാണം വരെ കഴിച്ചു.. ഞാൻ എങ്ങും എത്തിയില്ല.. അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുബോൾ അത്ഭുതം ആണ്..ക്ലാസിൽ ഒന്നാമനായിരുന്ന ഞാൻ ഇപ്പോൾ ഒരു പണിയും ഇല്ലാതെ തേരാപാരെ നടക്കുന്നു.. ചിലപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും.. പണ്ടത്തെ ആ ഞാൻ തന്നെ ആണോ ഇതെന്ന്..ഇപ്പോൾ ഞാൻ എന്റെ current feild change ചെയ്താലോ എന്ന് ആലോചിക്കുകയാണ്.. എനിക്ക് ഇഷ്ടമുള്ള ഫീൽഡിൽ ഒരു കോഴ്സ് ചെയ്ത് എല്ലാം ആദ്യം മുതലേ തുടങ്ങിയാലോ എന്ന് ഒരു ആഗ്രഹം ഉണ്ട്..DOB 21-05-1994,Place ; Pala, time അറിയില്ല.. ജാതകം നഷ്ട്ടപ്പെട്ടു പോയി
@Ajithkumar-rs2vk
@Ajithkumar-rs2vk 4 жыл бұрын
Sharikkum nannayittundu....thanks for your speech
@vijayakumarvijayan6941
@vijayakumarvijayan6941 3 жыл бұрын
നമസ്കാരം സാർ
@jeevanjijeevanji2038
@jeevanjijeevanji2038 3 жыл бұрын
Thankyou. Sar🙏
@vimalasister645
@vimalasister645 4 жыл бұрын
Motham kallam. Ente star atham annu ormma vacha naal Muthal ennu vareyum oru nalla day kattittilla enikku age 48 aayee enjane kallam paraju video edaruthu pls
@mhtips138
@mhtips138 4 жыл бұрын
👍👍👍👍👍
@noushadnoushu5874
@noushadnoushu5874 2 жыл бұрын
Nousha atham 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@sureshbubu3131
@sureshbubu3131 4 жыл бұрын
5-10 - 1975 രാവിലെ 6-10 - തലശ്ശേരിയിൽ ജനനം -സുരേഷ് ബാബു - തൊഴിൽ പ്രശനം രൂക്ഷം
@jainjain354
@jainjain354 4 жыл бұрын
THANKS FOR THESE INFORMATIVE VIDEOS
@sreedevinair7542
@sreedevinair7542 3 жыл бұрын
Thanks 🙏
@sreelekhasanthosh255
@sreelekhasanthosh255 4 жыл бұрын
Good explanation, good result
@rajamanimohan1093
@rajamanimohan1093 4 жыл бұрын
Dear. Sir
@ambikas.s.316
@ambikas.s.316 4 жыл бұрын
ഇന്നലെ vudeo കാണാൻ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു, വല്ലാതെ struggle ചെയ്ത ദിവസമായിരുന്നു, ഒത്തിരി പേർക്കും അങ്ങനെ തന്നെ ആകും, ഇന്ന് , ഒരുപക്ഷേ എല്ലാപേരും ok ആയിട്ടുണ്ടാകും
@ambikas.s.316
@ambikas.s.316 4 жыл бұрын
അവർ അങ്ങനെ പറയുകയും എല്ലസുകൾ കാണിക്കുകയും ചെയ്തപ്പോൾ , എന്തോ ഞാൻ വല്ലാണ്ടായി
@sushajcv5367
@sushajcv5367 4 жыл бұрын
അതിൽ എന്തെങ്കിലും സത്യമുണ്ടോ?
@rosemmajoseph6502
@rosemmajoseph6502 4 жыл бұрын
Sir Raison Joseph Thirketta 15/05/1987 1:30am Thodupuzha Onnu parayamo
@wellness6558
@wellness6558 4 жыл бұрын
sir..zodiac sign enganeya nokunath? with english date or with rashii?? english date nokumbo.. "gemini" anegl malayalam rashi nokumbo ""capricorn"" anu varunath apo itil etanu edukendath ?? athupole numerology. nokunatl karyamundo?
@dasappan5
@dasappan5 4 жыл бұрын
Kettapo happy ayii sir
@anjuarya4695
@anjuarya4695 4 жыл бұрын
Sir 12/07/1997 time 5.20pm atham .sir Eniku Joli Enna kittunnnaaa nokkiparayammoo
@pratheeshchandran3654
@pratheeshchandran3654 4 жыл бұрын
Atham Nakshatra Kalyanam no 35 age Andha Margao
@emilyjose6965
@emilyjose6965 4 жыл бұрын
31/1/1986 il aanu njan janichathu aththam aanu ennu parayunnu padikan kazhijila ividunnu agottu egane yannu parayo sir
@1983dhan
@1983dhan 4 жыл бұрын
Aswarooodham .... Super njan experience anu
@sakunthalsmani8820
@sakunthalsmani8820 4 жыл бұрын
താങ്ക്‌യൂ സർ 👌🙏🙏🙏🙏🙏🙏🙏
@jyothipp5908
@jyothipp5908 4 жыл бұрын
ഹലോ സാർ എന്റെ അത്തം നക്ഷത്രം ആണ് ഇപ്പോൾ എനിക്കു 33വയസായി ഒരു മാറ്റും ഇല്ല എപ്പോഴും അസുഖം ആണ് ഒന്നും ഒരു മറ്റുമില്ല എന്താ ആണ് ഞാൻ ചെയ്യണ്ടത് എന്റെ 21.1.1987 ആണ് സമയം 3മണി എന്തങ്കിലും ഒരു പരിഹാരം പറഞ്ഞു തരോ
@shijuvineethashijuvineetha7560
@shijuvineethashijuvineetha7560 4 жыл бұрын
സാർ Vineetha shiju 11.1.1989 ധനു 27 Time. 12.5pm (ചൊവ്വ അത്തം. സാർ ഒന്ന് പറയാമോ ഇപ്പോൾ 31age, സ്വന്തമായി ഒരു വീട് വെയ്ക്കാൻ കഴി യുമോ, ഏതെങ്കിലും രീതിയിൽ അതിനു സാധിക്കുമോ. ഈ ദുരിതത്തിൽ നിന്നും ഒരു നല്ല ഗെതി വരുമോ. സാർ ഏലസ്സ് മേടിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ അതിനു കുറച്ചു ബുദ്ധിമുട്ട് ഉണ്ട്, റേറ്റ് കുറച്ചു കൂടുതൽ ആണ്. മേടിക്കാം സാർ, എത്രയും പെട്ടെന്ന്
@prasadkoduvayurkdr8633
@prasadkoduvayurkdr8633 4 жыл бұрын
Sir Nice ഷർട്ട്
@manuragini4120
@manuragini4120 4 жыл бұрын
Sir... Njn Priya.. 18.12.1992 12.37am atham nakshathram Swanthamayy Oru veedu kittumo Onnu parayamoo sir
@blackhawkgm7260
@blackhawkgm7260 4 жыл бұрын
Ente joli pova kittuva pova eppo poyi cash oru varava athupole agg poyva
@sivaprasadspk8199
@sivaprasadspk8199 4 жыл бұрын
ഞാൻ അത്തം
@pranavpranav4016
@pranavpranav4016 4 жыл бұрын
പ്രകാശൻ Date. 3.2.1964 Time. 10.15am അത്തം സ്ഥലം. എടക്കുളം ഇരിഞ്ഞാലക്കുട
@pranavpranav4016
@pranavpranav4016 4 жыл бұрын
പ്രീതി Date. 8.2.1972 Time. 11.22am അനിഴം സ്ഥലം. എടക്കുളം ഇരിങ്ങാലക്കുട
@pranavpranav4016
@pranavpranav4016 4 жыл бұрын
പ്രണവ് Date. 5.8.1996 Time. 6.4am അശ്വതി സ്ഥലം എടക്കുളം ഇരിഞ്ഞാലക്കുട
@pranavpranav4016
@pranavpranav4016 4 жыл бұрын
പ്രസീത Date. 4.1.2008 Time. 8.49am വിശാഖം സ്ഥലം. എടക്കുളം ഇരിഞ്ഞാലക്കുട
@pranavpranav4016
@pranavpranav4016 4 жыл бұрын
ഈ നാളുകൾക്ക് എപ്പോഴാണ് സ്വാമി നല്ലകാലം വരിക പ്രണവ് പ്രകാശം പ്രീതി ഇവർക്ക് നല്ല ജോലി കിട്ടുമോ സാമ്പത്തിക ബുദ്ധിമുട്ട് മാറുമോ
@anu8277
@anu8277 4 жыл бұрын
Anurag 31/05/1997 8:05pm Trivandrum
@ajikumar1137
@ajikumar1137 4 жыл бұрын
Thank you sir 🙏🙏🙏
@ambikas.s.316
@ambikas.s.316 4 жыл бұрын
സർ, തിരുവോണം ത്തിനും ഇതു affected ആണോ
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 4 жыл бұрын
Churukki paranjal atham nakshatharam narakamannallee
@gworigwori8879
@gworigwori8879 4 жыл бұрын
അനുഭവം കൊണ്ട് അതേന്നു പറയാം
@harinp201
@harinp201 3 жыл бұрын
അതെയതെ
@quickspace9108
@quickspace9108 3 жыл бұрын
രക്ഷപ്പെടുമോ
@rahulce2689
@rahulce2689 4 жыл бұрын
Rahul 18/11/1996 5am Nedumkandam Idukki Sir joythisham padikkan sadhikkumo
@sajithpanickar8014
@sajithpanickar8014 4 жыл бұрын
Ente makan atham nal anu paranjathu serianu
@sunilap6192
@sunilap6192 4 жыл бұрын
Ningalkkethire police kesundennu parayunnu...kalesh.... Why don't you respond
@manukumar7820
@manukumar7820 4 жыл бұрын
ഞാന് 17-01-1990 ഉച്ചകഴിഞ്ഞ് 3.55 ന് അത്തം നക്ഷത്രത്തിൽ ജനിച്ചു ഇതുവരെയും ജോലിയും കല്യാണവും ആയിട്ടില്ല എന്താണ് പരിഹാരം മാർഗ്ഗം????
@pratheeshchandran3654
@pratheeshchandran3654 4 жыл бұрын
Enikku
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
Ohh എന്റെ കാര്യത്തിൽ മൊത്തം കഷ്ടകാലം ആണ് വിദ്യാഭ്യാസം vere കുളമായി 38വയസായി കല്യാണം പോലും നടന്നില്ല ജോലി പോലും കുളമായി
@Biju-2036
@Biju-2036 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@jyothispj6759
@jyothispj6759 4 жыл бұрын
Good video
@Alakaadhivlog
@Alakaadhivlog 4 жыл бұрын
06.06.1987...atham.
@പ്രണവമന്ത്രം-ഹ5ഝ
@പ്രണവമന്ത്രം-ഹ5ഝ 4 жыл бұрын
👍👍👍👍👍❤️
@santhoshsrd2961
@santhoshsrd2961 4 жыл бұрын
🙏🙏🙏
@sreelekhasanthosh255
@sreelekhasanthosh255 4 жыл бұрын
Sir
@ganeshansunder8932
@ganeshansunder8932 4 жыл бұрын
അത്തം - നക്ഷത്രം പക്ഷി - ചകോരം അല്ലേ ശരി ?
@subinas3045
@subinas3045 4 жыл бұрын
കാക്ക
@ganeshansunder8932
@ganeshansunder8932 4 жыл бұрын
@@subinas3045 tks
@selinpthomas739
@selinpthomas739 4 жыл бұрын
26/9/1992 4.10 Am
@akhil3364
@akhil3364 4 жыл бұрын
Pooram nakshathram
@beena7590
@beena7590 4 жыл бұрын
Thank you
@colorsjv5289
@colorsjv5289 4 жыл бұрын
thanks sir
@libinfancis9571
@libinfancis9571 4 жыл бұрын
ഞാൻ അത്തം
@shymavalsan7999
@shymavalsan7999 4 жыл бұрын
Thank you sir
@valsalapillai8856
@valsalapillai8856 4 жыл бұрын
Thank you
@sheebasheeba2748
@sheebasheeba2748 4 жыл бұрын
Thank you
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН