I am a fan of this channel not because of the exciting chess battles but because of your commentary of the battle.. Your voice.. the way you make it..! You take us to an effortless listening experience. 👍
@ChessBattlesMalayalam3 жыл бұрын
Thank You sir😍🙏
@asifusman54243 жыл бұрын
Sathyam
@sandeepjacob89493 жыл бұрын
ഇത്രയും പഴയ കളികളുടെ വിവരങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ
@Fool3352 жыл бұрын
Yes, scheier vault il ellam undu
@Ignoto13922 жыл бұрын
Paul Morphy never miss, he actually inventing or showing another style to nab the 🤴
@similal50733 жыл бұрын
kidilan game 😍😍👍👍🌹🌹🌹🌹
@ChessBattlesMalayalam3 жыл бұрын
😍😍😘
@nagarjunnagarjun9533 жыл бұрын
Powerful moves in white side !!! Super game !!! Thank you brother !!!
@ChessBattlesMalayalam3 жыл бұрын
😍😍🙏
@ashrafsajna58013 жыл бұрын
Super amazing game thanks CBM
@ChessBattlesMalayalam3 жыл бұрын
😍😍🙏👍
@rekhacherian39032 жыл бұрын
Superb moves😍😍
@sreedharasarma41963 жыл бұрын
പഴയ ഫയലുകളിൽ കൂടി പോകുമ്പോൾ ഇങ്ങനെ ഉള്ള കളികൾ കാണുവാൻ ഭാഗ്യം ഉണ്ടായി.... പണ്ടത്തെ പത്രങ്ങളിൽ കളികൾ പ്രിന്റ് ചെയ്തു വരുന്നത് കണ്ടിട്ടുണ്ട് 👍🙏
@ChessBattlesMalayalam3 жыл бұрын
😍😍
@anoopdasvs2 жыл бұрын
4:42 minut il rook നെ f7 ഇലേക്ക് കൊണ്ട് poyirunel 3 move il checknmate ആവില്ലായിരുന്നോ..???
വീഡിയോ വളരെയേറെ ഇഷ്ടപ്പെട്ടു. താങ്കൾ ഇനിയുള്ള വീഡീയോകളിൽ കൂടുതൽ മലയാളം വാക്കുകൾ ഉപയോഗിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. മൂവിന് നീക്കം എന്നുപയോഗിച്ചാൽ തെറ്റില്ലല്ലോ. മൂവ് ചെയ്തു എന്നതിന് "നീക്കി" എന്നു പറയുന്നതല്ലേ എളുപ്പം. അതേപോലെ തന്നെ "ഇതിനെ അറിയപ്പെടുന്നു" എന്ന പ്രയോഗം തെറ്റാണ്. "ഇത് അറിയപ്പെടുന്നു " എന്നതാണു ശരി. ഈ നിർദ്ദേശം ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കണേ.
@emmanuelcleatus5422 Жыл бұрын
Handicapped chess enthanu adhyamayi kelkukayanu
@vyshakhanvyshak99162 жыл бұрын
👍👍👍
@AmbarishR453 жыл бұрын
ജോസ് റൗൾ കാപ്പബ്ലാങ്ക Game Play Video Cheyanne 🔥
@ashrafsajna58013 жыл бұрын
വല്ലവന് പുല്ലും ആയുധം എന്നല്ലേ..... പോൾ മോർഫി എന്ന ചെസ്സ് ഇതിഹാസത്തിന് എതിരാളികളെ മുട്ടുകുത്തിക്കാൻ ഒരു കുതിര കുറഞ്ഞു പോയാലും പ്രശ്നമില്ല ഗെയിം വളരെ ഇഷ്ടപ്പെട്ടു. താങ്ക്സ്.
@ChessBattlesMalayalam3 жыл бұрын
അദ്ദേഹം ഒരുപാട് മത്സരങ്ങൾ ഇതുപോലെ കളിച്ചിട്ടുണ്ട്.
@sharafasks3 жыл бұрын
Chess gamelil Ladiesinum menum vere vere tournament ano allengil mixed aano🙏
@mallusingh13183 жыл бұрын
Budhi kond ayath kond mixed.
@vishakvis14553 жыл бұрын
😃😃ബുദ്ധി mens ന് ആണ് കൂടുതൽ
@najeebathottekkatt22633 жыл бұрын
3.10 kingne f 7 lekk move cheyyan pattathathenthukondan
@ChessBattlesMalayalam3 жыл бұрын
f ഫയൽ മുഴുവനും വൈറ്റിന്റെ റൂക്ക് കണ്ട്രോൾ ചെയ്തിരിക്കുകയാണ്.
@rare1613 жыл бұрын
മിഖായിൽ താൾ ന്റെ മാക്സിമം കളികൾ കൊണ്ടുവരൻ ശ്രമിക്കണം
@ChessBattlesMalayalam3 жыл бұрын
Sure👍
@suhailmuhabath55962 жыл бұрын
4.49 queen move to g5 check to king . Is it not a good move?
@mathewjohn2973 Жыл бұрын
Super super super
@AmbarishR453 жыл бұрын
എതിരാളികൾ ഇല്ലാത്ത ചെസ്സ് ഇതിഹാസം പോൾ മോർഫി
@ubaid51783 жыл бұрын
Poli macha🤘
@ChessBattlesMalayalam3 жыл бұрын
😍😍😘
@jeffinjose51732 жыл бұрын
,👍
@BinRaza2 жыл бұрын
3:47 ഇൽ ക്വീൻനെ G5 ഇൽ ചെക്ക് കൊടുത്താൽ ചെക്കമേറ്റ് ആകില്ലേ?
@anilkv98162 жыл бұрын
🙏
@bijipeter14712 жыл бұрын
അങ്ങനെ പ്രവർത്തിച്ചാൽ ,രാജ്ഞിയാൽ തടയാനാകും. വെള്ളയുടെ രാജ്ഞി ശ്യാമളത്തിന്റെ രാജ്ഞിയെ വെട്ടിമാറ്റിയാൽതന്നെയും ഭടൻ തിരിച്ചുവെട്ടുകതന്നെ ചെയ്യും.
@Thankan69699 ай бұрын
അല്ല. ബ്ലാക്കിന്റെ ക്വീൻ വന്ന് block ചെയ്യും 😢
@vipinotp64653 жыл бұрын
nthaaan ee handicapped match? nthkond angane undavunne
@ChessBattlesMalayalam3 жыл бұрын
അത്ര സ്ട്രോങ് അല്ലാത്ത പ്ലെയേഴ്സിന് ശക്തരായ പ്ലെയേഴ്സിനെതിരെ വിജയിക്കാൻ അവസരമൊരുക്കുന്നതിനുള്ള വേരിയൻറ് മാർഗങ്ങളാണ് ചെസ്സിലെ ഹാൻഡിക്യാപ് മാച്ചുകൾ. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഹാൻഡിക്യാപ്സ് വളരെ പ്രചാരത്തിലായിരുന്നു, പണമിടപാടുകൾക്കായി പലരും ഇങ്ങനെ കളിക്കാറുണ്ടായിരുന്നു.
@vipinotp64653 жыл бұрын
@@ChessBattlesMalayalam ok thank you
@sreenath45303 жыл бұрын
Morphy king
@ChessBattlesMalayalam3 жыл бұрын
😍😍👍
@sreenath45303 жыл бұрын
@@ChessBattlesMalayalam 💥💥
@hariharannk87912 жыл бұрын
എന്തിനാണ് നൈറ്റ് ഇല്ലാതെ കളി തുടങ്ങുന്നത് ?
@hassanac29943 жыл бұрын
Koodthal kooduthal vdo prateeksikunnu
@ChessBattlesMalayalam3 жыл бұрын
തീർച്ചയായും ഉണ്ടാകും😊
@sarathsiva39912 жыл бұрын
1:41 min. ബ്ലാക്ക് നു പോൺ കൊണ്ട്, വൈറ്റ് ന്റെ കിങ് നു മുന്നിലുള്ള പോൺ നെ വെട്ടി മാറ്റി. റൂക്കിനെ അറ്റാക്ക് ചെയ്യുന്നതല്ലേ നല്ലത്..