Fernando Vs Mikhail Tal 🔥🔥

  Рет қаралды 10,115

Chess Battles Malayalam

Chess Battles Malayalam

Күн бұрын

Пікірлер: 127
@tejasrrajith3077
@tejasrrajith3077 Ай бұрын
കൊള്ളാം നല്ല ഗെയിം' ഏഴെട്ട് മൂവുകൾ മുന്നിൽകണ്ടു വൈറ്റിൻ്റെ ഉഗ്രൻ ക്യൂൻ സാക്രിഫൈസ്'
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍🔥🔥
@krvineesh4880
@krvineesh4880 Ай бұрын
സത്യത്തിൽ എല്ലാ gamilum പറയുന്ന പലതരം variyations കാണാൻ കഴിയുന്ന നിങ്ങൾ നല്ല ഒരു പ്ലയെർ ആണ് ❤️
@Raju-xr5ow
@Raju-xr5ow Ай бұрын
താൽ തോറ്റ ഗെയിം ഇനിയും പോരട്ടെ 🫢🫢
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
എന്നെ തെറി കേൾപ്പിച്ചാലേ സമാധാനം അകുള്ളൂ അല്ലേ 😌🥺
@prasadks8674
@prasadks8674 Ай бұрын
@@ChessBattlesMalayalam 🤣🤣🤣🤣 നോ പ്രോബ്ലം...... ഞാൻ അറിയാതെ, ഉള്ളിലെ വിഷമം കൊണ്ട് പറഞ്ഞതാ.🌷🌷🌷🌷❤️❤️❤️❤️
@shaijalshaijal9818
@shaijalshaijal9818 Ай бұрын
​@@ChessBattlesMalayalamഒരിക്കലുമല്ല മച്ചാനെ എല്ലാവരും തോൽവി അറിഞ്ഞവരാണെന്ന് എല്ലാവരും അറിയണം... തോൽക്കാതെ ആരും ജയിക്കാറില്ല 👍☺️👍🥰🥰🥰
@AkhilRajga3221
@AkhilRajga3221 Ай бұрын
​@@ChessBattlesMalayalamഅന്ത ഭയം 🔥🔥🔥
@nidheeshmk5698
@nidheeshmk5698 Ай бұрын
@@Raju-xr5ow അത്രയൊക്കെ വേണോ... അണ്ണൻ തോറ്റ കളിതന്നെ കാണണം അല്ലെ...!!
@prasadks8674
@prasadks8674 Ай бұрын
ഇല്ലാ...... ഞങ്ങളുടെ താൽ ഇങ്ങനെയല്ല. ഇല്ല ഇല്ല ഞങ്ങളുടെ താൽ തോക്കില്ല.😢😢😢
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
🥺😌
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
No one is king in chess
@prasadks8674
@prasadks8674 Ай бұрын
@Mdneelakandan-kn7mw Yes I know that
@aruntpsailor6679
@aruntpsailor6679 26 күн бұрын
Great attacking game. 🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 26 күн бұрын
😍😍
@vijayakumark2230
@vijayakumark2230 Ай бұрын
സത്യം പറയാമല്ലോ; ഈ Chess Battles Malayalam കണ്ടു തുടങ്ങിയതോടെ ഞാൻ ചെസ്സ് കളി നിർത്തി. കാരണം, എനിക്ക് ഒരു പുല്ലും അറിയില്ലെന്ന് ഇപ്പഴാണ് മനസ്സിലായത്. 😂😂😂
@MUHAMMADSUHUFMANNANI
@MUHAMMADSUHUFMANNANI Ай бұрын
ഇന്നലത്തേതും പോളി കളി ആണ്
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍🔥
@shijumr4034
@shijumr4034 Ай бұрын
കളിയിൽ ജയവും തോൽവിയും സ്വാഭാവികം 😂😂😂 താൽ ❤❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍👍👍
@sandeepmonu1336
@sandeepmonu1336 Ай бұрын
Brilliant game👌👌👌👌🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@vishakvis1455
@vishakvis1455 Ай бұрын
ലാസ്റ്റിൽ... ദയവായി താൽ തോറ്റ ഗെയിം കാണിച്ചെന്നും പറഞ്ഞ് ആരും വന്നു തെറി വിളിക്കരുത് 😂😂 അത് കൊള്ളാം 🤣👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
മുൻകൂർ ജാമ്യം 🥺🙏
@vishakvis1455
@vishakvis1455 Ай бұрын
@ChessBattlesMalayalam അത് നന്നായി 😂👍
@vineshck8944
@vineshck8944 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@khaderbrk4020
@khaderbrk4020 Ай бұрын
Tal thottalum jaichalum ishttam♨️🔅
@AkhilRajga3221
@AkhilRajga3221 Ай бұрын
ഞങ്ങൾ താൽ ഫാൻസ്‌ ആസ്വസ്ഥരാണ്..
@sajilrehman7337
@sajilrehman7337 Ай бұрын
Avasana dialogue polichu
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😂😂😅
@milansworld193
@milansworld193 Ай бұрын
Ooo ee game aayirunnu njan thappikkondirunnathu Appol bro ee game appozhathekkum apload cheythu thanks❤🎉
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍👍
@kvrajan765
@kvrajan765 Ай бұрын
Great game..
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@jobinjohn7308
@jobinjohn7308 Ай бұрын
Super ❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@vishnucnair5645
@vishnucnair5645 Ай бұрын
👍👍👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Ай бұрын
Super
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@SalmanFaris-fv1jg
@SalmanFaris-fv1jg Ай бұрын
Mikael talin ethire queen sacrifice kiduvee
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@AbhijithCS-v1z
@AbhijithCS-v1z Ай бұрын
9:55 , B4 മൂവ് ചെയ്തു bishop നെ attack ചെയ്താൽ rook നെ B7 ലേക് കൊണ്ട് വന്നു പോണിനെ പിൻ ചെയ്താൽ മതി .. അപ്പോൾ ആ പോൺ നഷ്ടപ്പെടും ..
@nishadnadukkara2210
@nishadnadukkara2210 Ай бұрын
അടിപൊളി
@PradeepMekattil
@PradeepMekattil Ай бұрын
Good game 👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
Fantastic game
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@nidheeshmk5698
@nidheeshmk5698 Ай бұрын
Tal അണ്ണൻ തോൽക്കുന്നത് ഞങ്ങൾ ഫാൻസിന് സഹിക്കില്ല, എന്നാലും നല്ല ഗെയിം ആയകൊണ്ടു വിട്ടിരിക്കുന്നു
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@PriyeshK-hu4wl
@PriyeshK-hu4wl Ай бұрын
😎👍👍👍
@VinodKumar-vy3tw
@VinodKumar-vy3tw Ай бұрын
Queen ഇല്ലാതെ രാജാവിനെ പൂട്ടിയ പട അടിപൊളി😂😂😂😂 മിക്കവാറും താലിൻ്റെ കണ്ണിൽ പൊന്നീച്ച പാറികാണും 😅😅😅,👍👍👍
@harilalmn
@harilalmn Ай бұрын
ആരു തോറ്റു ആരു ജയിച്ചു എന്നതിനെ ചൊല്ലി എന്തിനു വിഷമിക്കണം? മൂവുകൾ മാത്രം നോക്കിയാൽ പോരേ? ബ്രില്ല്യന്റ് മൂവുകൾ ആരിൽ നിന്നു വന്നാലും അതിന്റെ ഭംഗി ആസ്വദിക്കാനുള്ള തുറന്ന മനസ്സ് വേണം. 😊
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
അദ്ദേഹത്തോടുള്ള സ്നേഹകൂടുതൽ കാരണം പലർക്കും അത് അംഗീകരിക്കാൻ കഴിയുന്നില്ല 😌😌🥺
@anshad7143
@anshad7143 Ай бұрын
Prag vs nihal 3 rd game?
@Rajesh-t6q4r
@Rajesh-t6q4r Ай бұрын
❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@jijokadalukaaneez995
@jijokadalukaaneez995 Ай бұрын
😮😮😮😮😮😮😮
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@dharweshdharwesh2160
@dharweshdharwesh2160 Ай бұрын
Taal 😢😢😢😢😢
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@arunk3260
@arunk3260 Ай бұрын
👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@shakkeeluv8894
@shakkeeluv8894 Ай бұрын
Well
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@ThomasAndrews-xi4ee
@ThomasAndrews-xi4ee Ай бұрын
Chess bro reshid neshmadinovinte kurachu adipoli game cheyyu,
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
കുറേ ഗെയിംസ് ചെയ്തിട്ടുണ്ട്
@abdurrahmaan5212
@abdurrahmaan5212 Ай бұрын
Bro vann🎉🎉
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍🔥
@RatheeshRTM
@RatheeshRTM 17 күн бұрын
@prakasanpkmattanur8592
@prakasanpkmattanur8592 Ай бұрын
Tal is the real chess player But what to do infront of the killer move?? !!!
@ligibiju7620
@ligibiju7620 Ай бұрын
14:29😅
@alibinyusufKT
@alibinyusufKT Ай бұрын
താൽ തോറ്റ ഗെയിം വീണ്ടും വേണം അപ്പോൾ കുറച്ചൊക്കെ മനസ്സിലാക്കാൻ പറ്റും (താൽ തോറ്റു എന്നു കേൾക്കുമ്പോൾ സങ്കടമുണ്ട് its part of game )
@KiranKrishnan-o9r
@KiranKrishnan-o9r Ай бұрын
താൽ ഇദ്ദേഹത്തെ തോൽപ്പിച്ചിട്ടുണ്ട്
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
രണ്ടു തവണ തോൽപ്പിച്ചിട്ടുണ്ട് 😊
@jitheshvv7281
@jitheshvv7281 Ай бұрын
ആ കളിയും പോരട്ടെ
@harilalmn
@harilalmn Ай бұрын
അടി തെറ്റിയാൽ ആനയും വീഴും...
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍😊👍👍
@sivabvarts2535
@sivabvarts2535 16 күн бұрын
ആരാണോ കൂടുതൽ മൂവുകൾ മുൻപേ മനസ്സിൽ കണ്ട് കളിക്കുന്നത്, ആ കളിക്കാരൻ ജയിക്കും
@noblemartin6066
@noblemartin6066 Ай бұрын
Orupathirii....😢
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
🥺
@ranjithmenon7047
@ranjithmenon7047 Ай бұрын
കിടിലോസ്കി 😱
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍🔥
@Sk-pf1kr
@Sk-pf1kr Ай бұрын
Fernando അപ്രതീക്ഷിത മൂവിൻ്റെ ആശാൻ
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@arjunliljo6895
@arjunliljo6895 Ай бұрын
Adipoly game
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍
@bobinbenny9254
@bobinbenny9254 Ай бұрын
നൈറ് മാറ്റി ഡിസ്കവേർഡ് ചെക്ക് എങ്ങനെ വരാൻ പറയുമ്പോൾ നോക്കി പറയണം 😂
@abdurrahmaan5212
@abdurrahmaan5212 Ай бұрын
Nere opposite vann😢😢
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
🥺
@rakeshkb8830
@rakeshkb8830 Ай бұрын
അണ്ണ പോൾ മോർഫി ടെ ഗയിം ഒന്നും ഇല്ലേ
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
വരും
@electricalplumbingworks8223
@electricalplumbingworks8223 Ай бұрын
Hai ചേട്ടാ ചേട്ടന് last കിട്ടിയ ഗിഫ്റ്റ് എനിക്ക് തരാമോ? ഞാനും ആ ഗെയ്മിൽ പങ്കെടുത്തും പക്ഷേ കിട്ടിയില്ല എങ്കിലും ചോദിക്കുവാ ആ ഗിഫ്റ്റ് എനിക്ക് തരാമോ? പ്ലീസ്സ് ചേട്ടാ
@salilna9051
@salilna9051 Ай бұрын
ചേമ്പിൻ താൾ ആയിപ്പോയി😊
@aryastark661
@aryastark661 Ай бұрын
🗿
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
🥺
@sivaprasadkallinkal6635
@sivaprasadkallinkal6635 Ай бұрын
Uff
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@KiranKrishnan-o9r
@KiranKrishnan-o9r Ай бұрын
ഓപ്പണിംഗ് സീരീസ്🤔
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
വരും 😊
@VivekPv-ny6pe
@VivekPv-ny6pe Ай бұрын
😂😂talinethire onnum reshayilla❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😊😊😅
@vineshck8944
@vineshck8944 Ай бұрын
വൈറ്റ് ക്വീൻ സാക്രിഫൈസ് ചെയ്ത ശേഷമുള്ള മൂവുകൾ ശ്വാസം പിടിച്ചിരുന്നാണ് കണ്ടത്. എന്നാലും ഫെർണാണ്ടോ"ഇങ്ങനെയൊക്കെ ചെയ്യാമോ"
@cricinfo1476
@cricinfo1476 Ай бұрын
നിങ്ങൾക് ആണ് എന്നെ വേണ്ടാത്തത്
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
ആര് പറഞ്ഞു 🥺🥺
@syames2505
@syames2505 Ай бұрын
1st 😊😊😊😊
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@pradeeppradeep2872
@pradeeppradeep2872 Ай бұрын
എന്താടോ താൽ തോറ്റോ? എന്ത് പറ്റി
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
🥺😌
@sanalkumarkumar736
@sanalkumarkumar736 Ай бұрын
😡
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@jitheshvv7281
@jitheshvv7281 Ай бұрын
താലിനിതെന്തു പറ്റി?😢
@shaijalshaijal9818
@shaijalshaijal9818 Ай бұрын
താലിനെന്താ തോൽക്കാൻ പാടില്ലേ.. Game ഒരാൾ തോൽക്കും ok... ആരും ഒരിക്കലും എല്ലാഴ്പ്പോഴും രാജാവല്ല... 👍☺️☺️🥰🥰🥰🥰
@jayeshjayesh8743
@jayeshjayesh8743 Ай бұрын
Uniyetan firt
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍😍
@RajeeshapBlogs-z4u
@RajeeshapBlogs-z4u Ай бұрын
1st
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@amalraj2313
@amalraj2313 Ай бұрын
ഇനി മേലാൽ ഇമ്മാതിരി ഗെയിം കാണിക്കരുത്. താൽ തോൽക്കാൻ പാടില്ല
@mahesh0357
@mahesh0357 Ай бұрын
താൽ ജയിച്ച ഗെയിം കുറെ ചെയ്തില്ലേ ഇനി കുറച്ച് തോറ്റ ഗെയിം കൂടെ കാണിക്കൂ….🫣
@4cxaladdin466
@4cxaladdin466 Ай бұрын
Hunting the hunter 😮 tal is my favourite anyway 🤌🏻💓
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@manojr7995
@manojr7995 Ай бұрын
Super
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@madanamohanan2558
@madanamohanan2558 Ай бұрын
👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍
@mathewjohn2973
@mathewjohn2973 Ай бұрын
Super
Mikhail Tal Vs Rashid Nezhmadinov 1961
19:34
Chess Battles Malayalam
Рет қаралды 26 М.
Benko Gambit!! Malinin vs Andreev
21:25
Chess Battles Malayalam
Рет қаралды 20 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Finally - The Big Clash! || Arjun vs Carlsen || Tata Steel Chess India (2024)
13:52
agadmator's Chess Channel
Рет қаралды 149 М.
Short vs Timman 1991 Immortal King Walk
22:18
Chess Battles Malayalam
Рет қаралды 58 М.
Caro-Kann: get crushing results with simple chess!
51:53
IM Alex Banzea
Рет қаралды 80 М.
Brilliant King Hunt with 9 Forced Moves!!
11:44
Chess Battles Malayalam
Рет қаралды 8 М.
13-year-old Pragg offers a draw to Hikaru Nakamura | Commentary by Sagar
16:44
Sacrificing BOTH ROOKS and a QUEEN | Speedrun Episode 68
39:29
Eric Rosen
Рет қаралды 92 М.
Mikhail Tal Vs Uwe Boensch
25:05
Chess Battles Malayalam
Рет қаралды 63 М.
MAGNUS VS DANIIL DUBOV | Tata Steel Chess 2024
19:06
Catur Newbie
Рет қаралды 13 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН