എല്ലാ കാര്യങ്ങൾക്കും ഒരു തിയറിയും പ്രാക്ടിക്കലും ഉണ്ടാവും, തിയറി മനസ്സിലാക്കാതെ പ്രാക്ടിക്കൽ ചെയ്യാൻ പോയാൽ ചിലപ്പോൾ പരാചയപ്പെട്ടേക്കാം. ഇനി കാര്യത്തിലോട്ട് വരാം, നാട്ടിൻ പുറത്തെ ഒരു ആവറേജ് player ആണ് ഞാൻ. ഇവിടെ എനിക്ക് തോൽപ്പിക്കാൻ പറ്റാത്ത ഒരു ബിഗ് player ഉണ്ട്. എത്ര വട്ടം കളിച്ചുവോ അപ്പോഴൊക്കെ പരാജയം ആയിരുന്നു എനിക്ക്. താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായി. അതിനു ശേഷം താങ്കളുടെ എല്ലാ വീഡിയോ എടുത്തു കണ്ടു, കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ടു. കുറെ കാര്യങ്ങൾ ഒക്കെ മനസ്സിലായി. അതിനു ശേഷം ആ ബിഗ് പ്ലെയറോഡ് ചെസ്സ് കളിച്ചു. ഒരു കളി സമനിലയിൽ അവസാനിച്ചു. അടുത്ത കളി അയാളെ ആദ്യമായിട്ട് തോൽപ്പിക്കാൻ സാധിച്ചു. എല്ലാത്തിനും കാരണം താങ്കളുടെ വീഡിയോസ് കാണാൻ ഇടയായത് കൊണ്ടാണ്.താങ്ക്സ്. ഡെയിലി അപ്ഡേറ്റിസ്നു വേണ്ടി കാത്തിരിക്കുന്നു🤗.
@ChessBattlesMalayalam7 ай бұрын
😍😍🙏
@vishakvis14552 жыл бұрын
രണ്ടു പ്ലയേഴ്സിൽ ഒരാൾപോലും കാസ്ലിങ് ചെയ്യാത്ത ഒരു ഗെയിം ഞാൻ ആദ്യമായി കാണുകയാണ്😊നൈസ്😍
@asharafsajna59232 жыл бұрын
Alexy shirove ചെസ്സ് ബോര്ഡിലെ തീപ്പൊരി എന്നറിയപ്പെടുന്ന കളിക്കാരനാണ്, മിഖായിൽ താലിന്റെ നാട്ടുകാരൻ, ഇപ്പോൾ സ്പാനിഷ് പൗരത്വമുള്ളയാൾ, കഴി ഞ്ഞ ചെസ്സ് olybiad -ലും shirov കളിച്ചിരുന്നു, tactics ധാരാളമുള്ള കളി പൊള്ഗറിന്റെ കിടിലൻ അറ്റാക്ക്
@SalmanFaris-fv1jg2 жыл бұрын
Kidilan game and kidilan explanation..
@Linsonmathews2 жыл бұрын
രാവിലെ ഒരു വീഡിയോ എത്തിയതിൽ സന്തോഷം bro 🤗👌❣️❣️❣️
@ChessBattlesMalayalam2 жыл бұрын
😍😍💥🙏
@chessMalayalamGlobal2 жыл бұрын
Thanks for the super game🎉
@cvkbalakrishnan3040 Жыл бұрын
Good narration
@TRajan-p6y Жыл бұрын
This fight is so legendary
@nirunkumarkn2 жыл бұрын
Outstanding play🔥🔥🔥🔥🔥
@vishnu2ndgen3092 жыл бұрын
ഒരു വീഡിയോ ചെയ്യാമോ hippopotamus defence നെ കുറിച്ച്....ഞാൻ ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞു കേട്ടതാണ്... Url ഇങ്ങനെ cmnt box ഇല് തന്നാൽ പ്രോബ്ലം എന്തേലും ഉണ്ടോ??? anticomputer tactics ഒരു വീഡിയോയിൽ കേട്ടതാണ്.... Chess എൻജിനും കസ്പ്പരോവും തമ്മിൽ ഉള്ള ഒരു കുറച്ചു game ..... ചേട്ടന് അറിയുന്നത് ആണ്..... വീഡിയോ ലെങ്ക്ത് ഏന്തൂരം കൂടിയാലും കുഴപ്പം ഇല്ല.....
@ChessBattlesMalayalam2 жыл бұрын
ഇത് ഓർമ്മയുണ്ട് ബ്രോ😍 ഉടനേ ചെയ്യാം😍👍
@vaishnav99592 жыл бұрын
Oro videoyoyilum varunna broyude sound variatione Kurich oru video cheyyamo.😂
@ChessBattlesMalayalam2 жыл бұрын
നോർമൽ സൗണ്ടിന് പ്രധാനമായും 3 വേരിയേഷനാണ് ഉള്ളത് 😅😜 1.ജലദോഷമുള്ളപ്പോൾ 2.പനിയുള്ളപ്പോൾ 3.തൊണ്ടവേദനയോട് കൂടിയ ജലദോഷം വരുമ്പോൾ😆😂😂😂 NB:- എല്ലാം കൂടെ ഒരുമിച്ച് വരുമ്പോൾ സൗണ്ട് ഉണ്ടാകില്ല🤣🤣🤣🤦
@vaishnav99592 жыл бұрын
@@ChessBattlesMalayalam 😂🔥
@Arikkomban5552 жыл бұрын
ബ്രോ കഴിഞ്ഞ വിഡിയോയിൽ 12.20 ൽ റൂക് വെച്ച് ചെക്ക് ചെയ്യാൻ പറ്റുന്ന ഒരു വേരിയേഷൻ ഉണ്ടായിരുന്നു.. അതൊന്നു നോക്കിയിട്ട് പറയാമോ
@ChessBattlesMalayalam2 жыл бұрын
ആനന്ദ് vs പോൾഗാർ ഗെയിം ആണോ
@Arikkomban5552 жыл бұрын
Polgar vs lars bo hanson
@ChessBattlesMalayalam2 жыл бұрын
അവിടെ ബ്ലാക്കിന് സമനില നേടാൻ കഴിയുമായിരുന്നു.
@AnuAysha6 ай бұрын
Aliya maximum game kaaniku adikam vateations kaanikaade plssss
@k4kalipps2 жыл бұрын
8.51 castling cheyth kond rook ne savevcheythude?
@ChessBattlesMalayalam2 жыл бұрын
ചെക്ക് വരുമ്പോൾ കാസ്‌ലിംഗ് ചെയ്യാൻ പറ്റില്ല
@k4kalipps2 жыл бұрын
@@ChessBattlesMalayalam ok👍🏻
@shalisaju29772 жыл бұрын
Supet👏
@superbranju85592 жыл бұрын
നല്ല ഗയിം ആയിരുന്നു നന്ദി bro 🙏
@liznamthahara73015 ай бұрын
ഓപ്ഷൻസ് ഒഴിവാക്കൂ... വീഡിയോ കണ്ടിന്യൂ ചെയ്യൂ
@Sk-pf1kr2 жыл бұрын
കിടിലൻ അറ്റാക്കാണ് പോൾകാർ കാഴ്ചവെക്കുക ഓരോ പീസും നീക്കുന്നത് അറ്റാക്കോടു കൂടി
@ajithkumarkodakkad63362 жыл бұрын
Manoharam.
@sajeevpk21212 жыл бұрын
👍👍👍 super game
@techman7623 Жыл бұрын
ചെസ് കളീ കണ്ട് പിടിച്ചത് ഏത് രാജ്യത്താണ്? ഏത് നൂറ്റാണ്ടിൽ?
@mrx13502 жыл бұрын
Bro Bobby Fischer vs Michael tal oru video cheyyumo
@ChessBattlesMalayalam2 жыл бұрын
ഈ സീരീസ് കഴിഞ്ഞ ഉടനെ ചെയ്യാം😍👍
@mrx13502 жыл бұрын
@@ChessBattlesMalayalam thankyou bro
@Mishal_yt_MINECRAFT_2 жыл бұрын
Bro tournament venam
@VivekPv-ny6pe6 ай бұрын
❤polgar legend aa
@ChessBattlesMalayalam6 ай бұрын
😍😍👍
@crowkka30492 ай бұрын
Ithrem nannayit chess explain cheyyunna oru channelum njan vere kandittilla.. oru languageilum... I mean enikariyavunna oru languageilum
@an_as58222 жыл бұрын
Judit polgar മാത്രം ആണോ chess player.🤔
@jobinjohn73082 жыл бұрын
Super❣️
@bijipeter14712 жыл бұрын
ഏതെങ്കിലും ചെസ് കളിയിൽ പോൾഗറുടെ അജയ്യതയ്‌ക്ക് ഭംഗം ഭവിച്ചിട്ടുണ്ടോ?
@ChessBattlesMalayalam2 жыл бұрын
ഒരുപാട് ഉണ്ട്😊
@syamkumar55682 жыл бұрын
ആകെ കിട്ടിയത് ഒരു എട്ടാം സ്ഥാനം മാത്രം ഒരു ലോഡ് തോൽവികൾ പക്ഷെങ്കി സ്ത്രീകളുടെ കാൾസൻ അണ് ചരിത്രത്തിലെ ടോപ് women പ്ലേയർ
@asharafsajna59232 жыл бұрын
@@syamkumar5568 ചെസിന്റെ മനോഹാരിത എന്ന് പറയുന്നത് എതിരാളി പ്രതീക്ഷിക്കാത്ത മൂവുകൾ, സാക്രിഫൈസ്, കൌണ്ടർ അറ്റാക്ക് മുതലായവയാണ്,polgarude ഗെയിമിൽ ഇത് ധാരാളം കാണാൻ കഴിയും,
@lalappanlolappan26052 жыл бұрын
There is no player in the world who has not lost games, and Polgar is no exception.
@syamkumar55682 жыл бұрын
@@asharafsajna5923 TAL the boss
@vivekmohan77852 жыл бұрын
Evideya thamassikkunne
@ashrafmylakkad89622 жыл бұрын
പോൾഗാർ ഹംഗറി സ്വദേശിനി .
@quraantv16642 жыл бұрын
super
@jijokadalukaaneez9952 жыл бұрын
നല്ല ഗെയിം... ❤️❤️❤️❤️
@vishnucnair56452 жыл бұрын
👍👍👍👍👍👍
@ChessBattlesMalayalam2 жыл бұрын
😍👍
@mrmohanadasshibu85832 жыл бұрын
💛💛💛💛
@divyamanoj9872 жыл бұрын
Engane watsup groupil add akum
@TheBENROBY Жыл бұрын
ജൂഡിറ്റ് ദി അറ്റാക്കിങ്ങ് ഗേൾ... 🙏 👆👆👆പണ്ട് കാൾസനു കൊടുത്ത ഓപ്പണിങ് അറ്റാക്ക് ഇന്നും famous ആണ് 👆
@Shexbiiii2 жыл бұрын
❤️❤️🔥
@ChessBattlesMalayalam2 жыл бұрын
😍😍💥
@Shexbiiii2 жыл бұрын
@@ChessBattlesMalayalamanandum pragnandhayum koode nadana game kanikumo
@prathapwax2 жыл бұрын
രാവിലെ താങ്കളുടെ ഒരു പഴയ വീഡിയോ കാണുക ആയിരുന്ന്
@ChessBattlesMalayalam2 жыл бұрын
താങ്കളെ പോലെ ഒരുപാട്പേർ ഞായറാഴ്ചകളിൽ രാവിലെ ചാനൽ നോക്കുന്നതുകൊണ്ടാണ് ഇപ്പോൾ എത്ര വയ്യെങ്കിലും ഞായറാഴ്ച വീഡിയോ ഇടാൻ ശ്രമിക്കുന്നത്😍😍💥💥
@ashrafmylakkad89622 жыл бұрын
ഞായറാഴ് രാവിലെയും തരുന്ന ഈ ചെസ്സ് ചൈതന്യത്തിന്, മികച്ച ചെസ്സ് വിശകലനത്തിനുള്ള അവാർഡ് ( മനസ്സുകൊണ്ടങ്കിലും ) ഓഫർ ചെയ്യുന്നു.
@asharph23392 жыл бұрын
❤❤❤❤❤
@ChessBattlesMalayalam2 жыл бұрын
👍😍
@jayadevanpc27322 жыл бұрын
പോൾഗർ ഒരു പാട് male ലോക ചാമ്പ്യൻ മാർക്കേതിരെ വിജയിച്ചിട്ടുണ്ട്. ആ കളികൾ ചെയ്യാമോ.. പ്രത്യേകിച്ചും കസ്പരോവിനെതിരെ..
@achuashokan2 жыл бұрын
👏👏👌👌👍👍
@jeffinjose51732 жыл бұрын
👍👍
@chayaantony2 жыл бұрын
Get well soon....
@babuvp0072 жыл бұрын
പനി കാരണം ആണോ വീഡിയോ ലൈറ്റ് ആയത്
@ChessBattlesMalayalam2 жыл бұрын
അതേ😪😪 ഇപ്പോഴും കുറഞ്ഞില്ല😪 ഞായറാഴ്ച ആയതുകൊണ്ട് പ്രധാന വേരിയേഷൻസ് മാത്രം ഉൾപ്പെടുത്തി വളരെ വേഗത്തിൽ ചെയ്ത വീഡിയോയാണ് ഇത്😌
@sajeevthomas48882 жыл бұрын
❤
@akhileshkrishnadas2 жыл бұрын
Jaladhosham undo
@sandeepjacob20946 ай бұрын
sound no problem
@mathewjohn29732 жыл бұрын
Super super
@mahamoodck1234 Жыл бұрын
Polgar standerd player
@zmediabyziyadarampulickal30252 жыл бұрын
ലൈക്കടിക്കാൻ മറന്നു പോയി
@AbdulNazar-q9h7 ай бұрын
ഈകളിയിൽ ബ്ലാക്കിന് മാത്രം എങ്ങിനെയാണ് ജയിക്കാനാവുക
@sivaprasadkallinkal66352 жыл бұрын
Quean പോയാൽ കളി നിർത്തുന്ന ലെ എന്നേ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു