ഓണത്തിൻ്റെ യഥാർത്ഥ ഐതിഹ്യം നിങ്ങൾ അറിയാത്ത സന്ദേശം | രാജേഷ് നാദാപുരം | onam story

  Рет қаралды 11,905

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

ഓണത്തിൻ്റെ യഥാർത്ഥ ഐതിഹ്യം? ഓണം നമുക്ക് നൽകുന്ന മഹത്തായ സന്ദേശം എന്ത് ? രാജേഷ് നാദാപുരം | onam story
#onamstory #rajeshnadapuram

Пікірлер: 114
@ViswanathanNaath
@ViswanathanNaath 4 күн бұрын
നന്ദി രാജേഷ് നാദാപുരംജയ് ശ്രീറാം
@RajeevanK-t7c
@RajeevanK-t7c 4 күн бұрын
നന്ദി രാജേഷ് നാദാപുരം ❤
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@raghavaraj6954
@raghavaraj6954 4 күн бұрын
ലോകാ സമസ്താ സുഖിനോ ഭവന്ത്🙏 ഓണശംസകൾ ഏവർക്കും . നല്ലേരു നാ േളയ്ക ആയി കാത്തിരിക്കാം🙏
@555subin
@555subin Күн бұрын
നന്ദി രാജേഷ്‌ജി....പണ്ഡിതരെന്നു നടിക്കുന്ന ഹിന്ദു സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്തവർക്കല്ല, മറിച്ചു ഭാഗവതം ജ്ഞാനം ഇല്ലാത്ത സാധാരണ കാർക്ക് ഒരുപാടു ഉപകാരപ്പെടും 🙏🙏🙏
@jayan230
@jayan230 4 күн бұрын
Excellent explanation .this should be in School text books .Jai Bharath. Jai Shree Ram
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@sindhu7745
@sindhu7745 4 күн бұрын
രാജേഷ് ജി നമസ്‍കാരം
@aspiranttothethrone943
@aspiranttothethrone943 3 күн бұрын
തിരുവോണാശംസകൾ ❤❤
@anakhasreethirdstd6485
@anakhasreethirdstd6485 3 күн бұрын
ജീ ക്കും ഒപ്പം ചാനലിലെ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ഓ ണാ ശംസകൾ ❤❤🙏🏾🙏🏾
@babeeshlal2981
@babeeshlal2981 4 күн бұрын
എല്ലാ സനാധന വിശ്വാസികൾക്കും ഓണാശംസകൾ❤❤❤
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@ajalsivan7584
@ajalsivan7584 3 күн бұрын
എന്താണീ സനാധനമെന്ന സാധനം?
@reshmis8058
@reshmis8058 4 күн бұрын
Thank you Sri Rajeshji🙏🙏🙏
@usharamachandran1798
@usharamachandran1798 4 күн бұрын
വളരെ നന്ദി 🌹🙏🙏
@baijut5504
@baijut5504 4 күн бұрын
So interesting .
@vipinkrisnat6205
@vipinkrisnat6205 3 күн бұрын
രാജേഷ് ജീ നമസ്തേ ഹൃദയം നിറഞ്ഞ ഓണാശംസകൾ.❤
@Sivaamritha
@Sivaamritha 4 күн бұрын
നട്ടെല്ലുള്ള എല്ലാ ഹിന്ദുക്കൾക്കും ഓണാശംസകൾ
@Gk60498
@Gk60498 4 күн бұрын
Onam asamsakal
@sarithanair7301
@sarithanair7301 4 күн бұрын
Happy Onam🙏🙏🙏
@sujithmangalassery4985
@sujithmangalassery4985 4 күн бұрын
Happy Onam ❤
@chefprathap1498
@chefprathap1498 4 күн бұрын
പ്രണാമം രാജേഷ് ജി 🙏
@thankamanimp9586
@thankamanimp9586 4 күн бұрын
Rajeshji 🙏🏽 Onasamsakal 🙏🏽🙏🏽🙏🏽
@thilakasreer424
@thilakasreer424 4 күн бұрын
❤ Onam Asamsakal❤
@samarth4054
@samarth4054 3 күн бұрын
ഓരോ സാദാഹിന്ദുവിനും ഫ്രീയായി കിട്ടുന്ന അനുഗ്രഹമാണ് പൂക്കളത്തിലൂടെ.പക്ഷെ അതിൽ വാമനനുണ്ടായിരിക്കണം.വാമനനില്ലാത്ത മലബാറിലെ വീടുകൾ തൂക്കിവിറ്റു കഴിഞ്ഞു .
@babup6958
@babup6958 2 күн бұрын
Om
@reghunathanpillai1564
@reghunathanpillai1564 4 күн бұрын
ഓണ ആശംസകൾ
@JeevamMelepurath
@JeevamMelepurath 4 күн бұрын
Kearalam. Parusuramantathanu
@rameshjaya71
@rameshjaya71 3 күн бұрын
Jai sree Ram
@sajitt75
@sajitt75 4 күн бұрын
🙏🙏🙏♥️♥️♥️ തിരുവോണാശംസകൾ
@shima8903
@shima8903 4 күн бұрын
🙏🙏thank u sir🙏🙏
@shabeerali-rj1ox
@shabeerali-rj1ox Күн бұрын
ഹൈന്ദവ ആചാരങ്ങളെ അനുഷ്ഠാനമാക്കി ആഘോഷിക്കുന്ന ഓണത്തിന് എന്റെ എല്ലാവിധ ഹിന്ദുമത വിശ്വാസികൾക്ക് ഓണാശംസകൾ ഓണം ആഘോഷിക്കുന്ന ചില മുസ്ലീങ്ങൾക്കും എന്റെ ഓണാശംസകൾ ക്രിസ്ത്യാനികൾ പിന്നെ ആഘോഷിക്കാർ ഒന്നുമില്ല അതുകൊണ്ട് ഞാൻ നേരുന്നില്ല
@sundaramidam
@sundaramidam 3 күн бұрын
Thiru Onam greetings!
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 күн бұрын
നാളെ ശ്രവണദ്വാദശീ വാമനന്റെ ജന്മദിനം. ശുക്ലപക്ഷ ദ്വാദശിയും തിരുവോണം നാളും ഒന്നിച്ചു വരുന്ന ദിവസമാണല്ലൊ. ഭക്തനായ ബലി പാരണവീട്ടി മുക്തനായ ദിനം. പക്ഷേ, നാം ഇവിടെ ബഡാ ഖാനാ ആണല്ലൊ ചെയ്യുന്നത്. ശരിയായത് അല്പം ജലം മാത്രമായിട്ട് ഉപവാസം ആകും നല്ലത്, ഓം,❤️🔥
@maninadarajanrajupm4922
@maninadarajanrajupm4922 4 күн бұрын
Namaste ji 🙏
@santhoshkumar-ms6de
@santhoshkumar-ms6de 4 күн бұрын
❤❤🙏
@harikumar.c7361
@harikumar.c7361 4 күн бұрын
🙏🙏🙏🌹❤
@unnikrishnan-oy5ir
@unnikrishnan-oy5ir 4 күн бұрын
❤❤❤❤
@dudeboys8059
@dudeboys8059 4 күн бұрын
🙏🙏💞
@Premakv4
@Premakv4 3 күн бұрын
❤❤❤❤🎉
@Ajaywarier
@Ajaywarier 4 күн бұрын
@JeevamMelepurath
@JeevamMelepurath 4 күн бұрын
Vishnulokamanethu
@beenap1566
@beenap1566 4 күн бұрын
Thankalkku oru bigsalute. Kadanam vamanane villani parayunna palarodum njan ethirppu parayukayum katha parayukayum cheyyatundu. Hindukkail bhooribhagathinum avarice ithihasangale kurichu veandareethiyilylla arivilla athu vallathe namme vedanippikkunna kariyamanu. Ee veadio ippol cheythathu uchithamayee.
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
All Vishnu avatars dealt with Kerala Danava civilization which created Sanatana Dharma, Sanskrit and downloaded Vedas , part 2 - Capt Ajit Vadakayil
@ajalsivan7584
@ajalsivan7584 3 күн бұрын
@SeethaSuresh-sx6cj
@SeethaSuresh-sx6cj 4 күн бұрын
Tettaya kadakal pracharichatu vazhi hindu samooham avahelikkapettu
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
All Vishnu avatars dealt with Kerala Danava civilization which created Sanatana Dharma, Sanskrit and downloaded Vedas , part 2 - Capt Ajit Vadakayil
@samarth4054
@samarth4054 3 күн бұрын
മഹാബലി കേരളം ഭരിച്ചിരുന്നു.തൃലോക ചക്രവർത്തിയാണ് ..അപ്പോൾ കേരളവും പെടും. ഗംഗാനദിയെ ഭൂമിയിലേക്ക് ആവാഹിച്ച പ്രകമ്പനത്തിൽ കേരളക്കര കടലെടുത്തു.പിന്നീട് പരശുരാമന്റെ കാലത്ത് കേരളം വീണ്ടും സൃഷ്ടിച്ചു.പാലാഴി മഥന കാലത്ത് മഹാബലിയാണ് ഭരണം.പരശുരാമൻ ലോകത്തിലെ തീർത്ഥങ്ങൾ പുതിയ ഭൂമിയിലേക്ക് ആവാഹിച്ചു .അതിലൊന്ന് ഗുജറാത്തിലെ പമ്പാ തീർത്ഥം. മഹാബലിയുടെ ശിവലിംഗം പരശുരാമൻ തൃക്കാക്കരയിൽ പ്രതിഷ്ഠിച്ചു .ഇതാണ് മഹാബലിയുടെ ഇപ്പോഴത്തെ കേരള ബന്ധം. വാമനാവതാര കാലത്ത് കേരളം ഉണ്ടായിരുന്നു.പിന്നീട് കടലെടുത്തു .പിന്നീട് പരശുരാമൻ തിരിച്ചെടുത്തു .
@samarth4054
@samarth4054 3 күн бұрын
ഓണത്തിന് ശേഷം ഉത്തര കേരളത്തിൽ ശ്രീഭഗവതിയെ പ്രത്യേക ഇലകൾ കൊണ്ട് പൂക്കളം രചിക്കുന്നു.അപ്പോൾ ഓണത്തിന് പൂക്കളത്തിൽ വാമനനാണ് സ്ഥാനം.
@VijeeshK-p5e
@VijeeshK-p5e 4 күн бұрын
👍👍👍👍👍👍💜💜💜💜🙏🙏🙏🙏🙏🙏
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Search and read All Vishnu avatars dealt with Kerala Danava civilization which created Sanatana Dharma, Sanskrit and downloaded Vedas , part 2 - Capt Ajit Vadakayil
@pktk1234
@pktk1234 4 күн бұрын
അസൂയയും അഹംകാരവും മുതലായ അഴുക്കുകൾ ഒന്നും ഇല്ലാത്ത ഭാവമോ ദേവേന്ദ്രൻ?... ദേവേന്ദ്രന്റെ കുടില തന്ത്രങ്ങളാൽ ഭവിക്കുന്ന സങ്കടങ്ങളുടെ പരിഹാരമായാണ്... ജലന്തർ ഭവിച്ചത്... പല അവതാരങ്ങളും ഭവിക്കുന്നത്... മഹാ 'ബലി' ആയതുകൊണ്ടാണ്... 'മഹാബലി'.... എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നത്... കുതന്ത്ര തിന്മകൾ പേറി... അതിന്റെ കര്മഫലമായി... ദേവേന്ദ്രപദം നഷ്ടപ്പെടുന്ന ജീവന് പകരമായി... അടുത്ത കാലഘട്ടത്തിന്റെ... 'നന്മയുള്ള ദേവേന്ദ്രനായി'... അവരോധിക്കാനാണ്... മഹാ'ബലി' ആയ... ആ മഹത് ജീവന് കാവൽനിന്നു... 'വിഷ്ണുഭാവം എന്ന ജീവിതഓളം'... സംരക്ഷിക്കുന്നത് പോലും... കർമഫലം എന്ന പരിണാമം ഏവർക്കും ബാധകം പോലും...
@AnithaT-ew2ec
@AnithaT-ew2ec 3 күн бұрын
Ayushman Bhava Rjeshji
@premkumarb8421
@premkumarb8421 4 күн бұрын
മഹാബലി Real photo കൊടുക്കുക.share çhaatil.
@kalkki9789
@kalkki9789 4 күн бұрын
ഓണം ആഘോഷിക്കരുത് എന്ന് വിലക്കുണ്ട്, ഓണക്കച്ചവടം?
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
KERALA IS ALSO KNOWN IN THE ANCIENT WORLD AS -MALABAR / PUNT /SHEBA / OPHIR / THE LAND OF ORIGIN OF SANATANA DHARMA/ THE LAND OF SPICES / GODs OWN COUNTRY / THE LAND OF PLENTY / THE MOST BEAUTIFUL PART OF THE PLANET / THE MOST FERTILE LAND ON THE PLANET/ THE RICHEST LAND ON THE PLANET/ THE MOST CULTURED LAND ON THE PLANET / THE LAND OF THE VEDAS ON ORAL ROUTE / THE LAND OF ALL ANCIENT LEARNING / THE LAND OF WORLD RULERS , PERUMAL KINGS OF EXEMPLARY QUALITY ..THE FOUNTAINHEAD OF ALL WORLD CIVILIZATIONS / THE FOUNTAINHEAD OF EVERY MAJOR WORLD RELIGION /THE LAND OF SANSKRIT AND MALAYALAM / THE LAND OF FIRST OCEAN NAVIGATORS.. THE LAND OF AYURVEDA THE LAND OF KALARI , THE DEADLIEST MARTIAL ARTS THE LAND FROM WHERE PRAYER , MEDITATION ORIGINATED. THE LAND OF ORIGIN OF CONCEPTS LIKE PILGRIMAGES / CONSCIOUSNESS THE LAND OF JIVANMUKTS AND DOLMENS THE LAND OF IMHOTEP ( AYYAPPA ) THE ACTIVITY GROUND OF ALL NINE VISHNU AVATARS THE LAND WHICH FIRST EMPOWERED WOMEN THE LAND WHERE NOBLE KINGS REMAINED FAITHFUL TO THEIR DOCILE QUEENS THE LAND OF SONG AND DANCE ORIGINS - BHAVA + RAGA + TALA THE CAPITAL OF THE WORLD ( CALICUT, MY HOMETOWN ). THE LAND FROM WHERE JEW ROTHSCHILD STOLE 300 TRILLION USD.
@reghunathanpillai1564
@reghunathanpillai1564 4 күн бұрын
കൂട്ടി മനസ്സിൽ പലതും പഠിപ്പിക്കുന്നു പിന്നെ അതിനെ മാറ്റാൻ പ്രയാസമാണ് മാത്രമല്ല ശെരിയായി മനസ്സിലാക്കുന്നതുമില്ല
@indiravijayan3747
@indiravijayan3747 4 күн бұрын
മൊത്തം കൺഫ്യൂഷൻ ആയല്ലോ,, എന്തായാലും ഓണം നല്ലൊരാനുഭവമാണ്,,,,കുറെ തിരുത്തലുകൾക്ക് വിദേയമാവേണ്ടതുണ്ട്,, എവിടെ യെങ്കിലും രേഖപെടുത്തിയിട്ടുണ്ടാവുമോ യഥാർത്ഥ ചരിതം...
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@padmanabhannairg7592
@padmanabhannairg7592 2 күн бұрын
Ningalude peru IndiraVijayan ennayathinal hindu anennu karuthunnu. Dayavayi Srimad Bhagavatham (moolam sanskrit anu nallathu, illenkil ezhuthachantethu) edukkuka. Ashtamaskandathil Vamanavatharam enna chapter eduthu vayichal mathi. Vazhiyil kanunnavarum, kammikkoottangalum, yukthivadikalum, budhijeevikalum parayunna vidhithangalku chevi kodukkathirikkuka.
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@rangersanbharatheeyan8778
@rangersanbharatheeyan8778 4 күн бұрын
BUT KING MAHABALI NEVER RULED KERALA, HIS KINGDOM WAS IN TODAYS BHARUCH AREA IN GUJARAT, ?
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@rangersanbharatheeyan8778
@rangersanbharatheeyan8778 3 күн бұрын
@@RrRr-kw9xz 🥰🥰🥰🤣🤣🤣🤣🤣🤣 Mahabali was given protection to be next Lord Indra in SUTHELA , GUESS WHO WAS THE SECURITY GUARD 🤣🤣🤣🤣🤣 LORD MAHAVISHNU , BEWARE OF HISTORY WRITTEN AND NARRATED BY ABHRAHMIC FOLLOWERS/LEFTISTS/ MARXIST IDEOLOGIES 🤫🤫🤫😡😡😡😡😡
@athiraks9428
@athiraks9428 4 күн бұрын
Sir oru doubt undu enthukondanu nammal keralathil mathram Onam agoshikunnathu . Keralam undayathu mahavishnuvinte 6 th avatharamaya parashuramanalle srishtichathu? Ente cheriya oru doubt aanu clear aakiyal nannayirunnu
@ksramachandran7185
@ksramachandran7185 3 күн бұрын
മഹാബലിയെ ഓർക്കാനുള്ള ദിവസത്തെ വാമനജയന്തിയാക്കി മാറ്റുന്നതെന്താണ്?
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
KING MAHABALI WAS BANISHED TO PATALA ( PERU ) BY VISHNU AVATAR VAMANA.. VAMANA DID NOT KILL MAHABALI.. VAMANA USED MAHABALIs ( FATHER VIROCHANAs AND SON KALANEMIs TOO ) EXPERTISE TO SAVE THE PLANET FROM AN IMMINENT CATACLYSMIC EVENT 12,000 YEARS AGO..
@sajankurian6421
@sajankurian6421 2 күн бұрын
Sir ആരെങ്കിലും തപസ്സ് ചെയ്താൽ ആരെങ്കിലും യാഗം കഴിച്ചാൽ തകർന്നു തരിപ്പണമാകുന്ന ലോകമാണോ ദേവലോകം .ദേവന്മാരുടെയും ദൈവങ്ങളുടെയും അവസ്ഥ ഇതാണെങ്കിൽ പാവം ഹിന്ദുക്കളുടെ അവസ്ഥ എന്തായിരിക്കും.
@narayanankuttyk4620
@narayanankuttyk4620 2 күн бұрын
അഹങ്കാര ഭാവത്തിലുള്ള ബുദ്ധി യാഗം നടത്തിയാൽ സൽമനസ്സാകുന്ന ദ ദേവലോക തരിപ്പണമാകം വ്യക്തി ദുഷ്ടനാകും
@padmanabhannairg7592
@padmanabhannairg7592 10 сағат бұрын
Anganeyalla. Tapassinu mattenthinekkalum sakthiyundu. Karanam tapassil thyagam undu.
@chandrikv9702
@chandrikv9702 4 күн бұрын
കശ്ബു അല്ല,കശിപു ആണ്!പിന്നെ വീരോചനൻ അല്ല,വിരോചനൻ ആണ്
@jayachandrands6477
@jayachandrands6477 4 күн бұрын
10:19 മഹാഭാരതം, രാമായണം എന്നീ കഥ കൾ എത്ര ശരി ഉണ്ട്, താങ്ങൾ പറയുന്നതിൽ എത്ര ശെരി ഉണ്ട്,താങ്ങൾ പറയുന്നത് മണ്ടത്തരം മാണ്‌, കാരണം മാവേലിക്കു അറിയില്ല വിഷ്ണു വേഷം മാറി വന്നതാണ് എന്ന്, മാവേലിയുട കണ്ണിൽ വാമനൻ ഒരു സാധാ സന്യാസി, അതുകൊണ്ട് ആണ് മൂന്നാടി മണ്ണ് കൊടുക്കാം എന്ന് സമ്മതിച്ചത്, ഇവിടെ കുറ്റവാളി വിഷ്ണുവാണ്, കാരണം വേഷം കെട്ടി മാവേലിയെ പറ്റിച്ചത്, വിഷ്ണു ഭക്തനായ മാവേലി യെ വിഷ്ണു പറ്റിച്ചു എങ്കിൽ സാധാരണ ക്കാരെന്റെ അവസ്ഥ എന്താകും,മാവേലി ദേവലോകം ആഗ്രഹിച്ചു എന്ന് പറയുന്നതും തെറ്റ്, മാവേലി,ഭൂമി സ്വർഗം മാക്കാൻ ശ്രമിച്ചു അത് നടപ്പിലാക്കിയ വ്യക്തി യാണ്, അങ്ങനെ ഉള്ളപ്പോൾ മാവേലി സ്വർഗം ആഗ്രഹിച്ചു എന്ന് പറയുന്നതിൽ എത്ര ശെരി ഉണ്ട്, എന്നാൽ മാവേലി തെറ്റ് ചെയ്തു എന്ന് സമ്മതിച്ചാൽ, ,,,,,,,, ഇവിടെ രാമനും, കൃഷ്ണനും ചെയ്ത തെറ്റ് നിങ്ങൾ ചർച്ച ചെയ്യുമോ,,,ഓണജയത്തി ആഘോഷിക്കുന്നതിന് പകരം, വാമന ജയന്തി യാണ് പറഞ്ഞത്, താങ്ങൾ അറിയേണ്ടത്,,, മാവേലി ഇല്ലങ്കിൽ വാമനനു എന്ത് പ്രശക്തി,.
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@yogacharyasisiran9013
@yogacharyasisiran9013 3 күн бұрын
ഇപ്പോൾ പുതിയ പുതിയ സങ്കൽപ്പക്ഷകൾ കൊണ്ടുവരുന്നതി അടിസ്ഥാനമില്ല
@jayachandrands6477
@jayachandrands6477 3 күн бұрын
ഹിന്ദു പുരാണം പലതും ചരിത്ര പരമായി ഒരു ബന്ധവും മില്ല,,,, എന്നാൽ പുരണങ്ങൾ സത്യം മെന്ന് വാദിക്കുന്നവർ അത് അടിച്ചേൽപ്പിക്കുന്നു.വിശ്വാസിക്കുന്നവർക്കു വിശ്വാസിക്കാം എന്നാൽ അതാണ് ശെരി എന്ന് പറയുന്നതാണ് പ്രശ്നം. ഇന്ന് ചരിത്രം പറയുന്നവർ പറയുന്നത്, ഞങ്ങൾ പറയും നിങ്ങൾ വിശ്വാസിക്കണം എന്നാണ്.
@padmanabhannairg7592
@padmanabhannairg7592 10 сағат бұрын
Thettanu ningal parayunnathu. Sukracharyar mahabaliye vilichumattinirthi parayunnundu ithu Mahavishnu anu ennu. Pakshe Vishnu bhakthanaya Mahabali santhoshikkukayanu. Bhagavante anugraham vangi bhagavanodoppam Suthalathilekku uyarthi anugrahichu. Pathalathil thazhthi ennathu hindu virudhar padachuvitta kallatharam anu. Vamana jayanthi anu. Pookkalam idunnathu thrikkakkarayappanaya Vamananu vendithanneyanu.
@jayarajannelloli981
@jayarajannelloli981 4 күн бұрын
താങ്കളുടെ പ്രസ്താവന കേൾക്കുമ്പോൾ ഉണ്ടാവുന്ന ചില സംശയങ്ങൾ. പാതാളം എവിടെയാ? ദേവലോകം എവിടെയാ? സുതലം എവിടെ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാമോ?
@jayaraj7647
@jayaraj7647 4 күн бұрын
ഭാഗവതം വായിച്ചാൽ മനസ്സിലാകുന്നതാണ് സുഹൃത്തേ
@RrRr-kw9xz
@RrRr-kw9xz 4 күн бұрын
Vishnu avatar Vamana did not do Kerala Danava king Mahabali wrong- Mahabali saved our planet from an impending cataclysmic event after the end of the ice age- Mahabali set up this planets first democracy 12500 years ago before he left for Patala ( Peru )- our national Ashoka lion symbol was Mahabalis royal seal - Capt Ajit Vadakayil
@jayarajannelloli981
@jayarajannelloli981 2 күн бұрын
@@jayaraj7647 ചരിത്രം പഠിച്ചാൽ ഇതൊക്കെ മനസ്സിലാകും. ചരിത്രപരമായി, മഹാബലി എട്ടാം ചേരമാൻ പെരുമാൾ ആണ്. എട്ട് മഹാബലിമാർ ഉണ്ടായിരുന്നു. ഏട്ടാമത്തെ ചക്രവർത്തി ക്രിസ്ത്യാനികൾക്ക് ഭൂമിദാനം നൽകിയത് കാരണം മറ്റ് രാജാക്കന്മാർ ചേർന്ന് നടത്തിയ ഉപജാപത്തിൽ ചക്രവർത്തി പദം വെടിഞ്ഞു പോയതാണ് യഥാർത്ഥ ചരിത്രം. അദ്ദേഹം മക്കത്തൊന്നും പോയില്ല. കേരളത്തിൽ തന്നെ ശിഷ്ട കാലം കഴിച്ചു. ഒടുവിൽ വേട്ടക്കൊരുമകൻ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചു..
@ajalsivan7584
@ajalsivan7584 3 күн бұрын
ഇയ്യാൾ ഓണത്തിന് പുതിയ ചമല്ക്കാരം പണിയുന്നു.ഇതെല്ലാം നേരത്തേവേണ്ടെ അമ്പാനെ
@joji-a-mathew6938
@joji-a-mathew6938 4 күн бұрын
എല്ലാ മതഗ്രന്ഥങ്ങളുടെയും അടിസ്ഥാനം ആ മതം ഉണ്ടായ ദേശത്തിന്റെ രാഷ്ട്രീയമാണ്. അത് ആത്മീയ പരിവേഷം കൊടുത്ത് എഴുതിയിരിക്കുന്നു എന്ന് മാത്രം. തന്ത്രപരമായി ഭാരതത്തിലെ നാട്ടുരാജ്യങ്ങളെ കീഴടക്കിയ വാമനനാണ് ബ്രിട്ടൻ. ഈ ചരിത്രം പണ്ടും നടന്നതാണ് മഹാബലിയുടെ കഥ.
@padmanabhannairg7592
@padmanabhannairg7592 10 сағат бұрын
Appol britishukar varunnathinokke noottandukalku munpu Onam akhoshichatho. Vivarakkedu bhooshanam ayi kondunadakkaruthu.
@jayachandrands6477
@jayachandrands6477 4 күн бұрын
പൊന്നു സഹോദര ഇതുപോലുള്ള മണ്ടത്തരം പറയരുത്, മലയാളികൾ താങ്ങളെ പോലെ അരി ആഹാരം ഭഷിക്കുന്നർ ആണ്,നിങ്ങൾ പറഞ്ഞാൽ എന്തും വിശ്വാസിക്കും എന്ന ധാരണ തെറ്റാണ്.ആ കാലം പോയി.
@padmanabhannairg7592
@padmanabhannairg7592 10 сағат бұрын
Sahodara, hindukkal vazhiyil ninnukittunna kadhayonnum ippol viswasikkunnilla. Sreemahabhagavatham parayunnathanu Rajeshji paranjathu. Hindu viswasikal ithu mathramanu viswasikkunnathu.
@jayachandrands6477
@jayachandrands6477 7 сағат бұрын
മനുഷ്യ നന്മക്ക് വേണ്ടത് മനുഷ്യതോം മാത്രമാണ്, അതുകൊണ്ട് നമ്മുക്ക് ദൈവത്തെയും മതവും ഉപേക്ഷിക്കാം,,,,, താങ്കൾ അറിയേണ്ടത് ഒരു നൂറു വർഷം കഴിഞ്ഞാൽ ഇവ രണ്ടും ഭൂമിൽ കാണില്ല മനുഷ്യനും മനുഷ്യതോം മാത്രം.
@rajaramomkaranath1617
@rajaramomkaranath1617 4 күн бұрын
14 ലോകങ്ങളുടെ ശരീരത്തിലുള്ള പാതാള സ്ഥാനം കാൽപാദമാകയാൽ വിഷ്ണു പാദത്തിൽ ചേർത്തു എന്നതാണ് ശരി. താങ്കൾക്ക് വിജ്ഞാന കുറവുണ്ട്. പുസ്തകത്തിൽ നിന്നും കിട്ടിയ ജ്ഞാനം മാത്രമേ കാണുന്നുള്ളു.
@lathasuresh5263
@lathasuresh5263 4 күн бұрын
പാതാളവും സുതലവും രണ്ടാണ് അദ്ദേഹം പറഞ്ഞത് ഭാഗവതം മൂലം 19, 20,അന്ധ്യായമാണ് ( അഷ്ടമസ്കന്ദം) വ്യക്തമായി വേദവ്യാസമഹർഷി എഴുതിയിട്ടുണ്ട് സംശയം ഉള്ളവർക്ക് നോക്കി മനസ്സിലാക്കാവുന്നതേ ഉള്ളൂ
@progamer-em2be
@progamer-em2be 4 күн бұрын
14 ലോകങ്ങൾ ഉണ്ട്.. അത് ശരീരത്തിൽ അല്ല... താങ്കൾക്ക് ഈ അറിവ് എവിടുന്ന് കിട്ടി.. ശ്രി രാജാറാം
@Shainymol-ij9by
@Shainymol-ij9by 4 күн бұрын
നാരായണീയത്തിൽ അങ്ങനെ പറയുന്നില്ലേ 🤔🤔
@progamer-em2be
@progamer-em2be 4 күн бұрын
@@Shainymol-ij9by ഭാഗവതം ആണ് അടിസ്ഥാനം ആക്കേണ്ടത്
@Shainymol-ij9by
@Shainymol-ij9by 4 күн бұрын
@@progamer-em2be ok
@vishnu4983
@vishnu4983 4 күн бұрын
മാംസം മദ്യവും ഉപയോഗിക്കുന്ന ഹൈന്ദവ സംസ്കാരം ആണ് മലബാറിൽ ശക്തെയാ സമ്പ്രദായം.
@kalindthaliasmadgamer2255lifea
@kalindthaliasmadgamer2255lifea 4 күн бұрын
അതിന് എന്താ
@kalindthaliasmadgamer2255lifea
@kalindthaliasmadgamer2255lifea 4 күн бұрын
ഏറ്റവും വലിയ ശക്തി പീഡത്തിൽ ഇത് ഉപയോഗിക്കുന്നില്ലേ
@kalindthaliasmadgamer2255lifea
@kalindthaliasmadgamer2255lifea 4 күн бұрын
ഇതൊക്കെ തന്ത്ര ഗ്രന്ഥങ്ങളിൽ ഉള്ള കാര്യങ്ങൾ ആണ്
@kalindthaliasmadgamer2255lifea
@kalindthaliasmadgamer2255lifea 4 күн бұрын
@vishnu4983 തന്ത്ര ഗ്രന്ഥങ്ങൾ സാക്ഷാൽ പരമശിവന്നാൽ രചിക്കപ്പെട്ടു എന്നല്ലേ
@vishnu4983
@vishnu4983 4 күн бұрын
@@kalindthaliasmadgamer2255lifea മാംസവും മദ്യവും ഉപയോഗിക്കണം അതിൽ തെറ്റൊന്നും ഞാൻ kanunilla
@yogacharyasisiran9013
@yogacharyasisiran9013 3 күн бұрын
ഇപറഞ്ഞ കഥ ക്ക് ഒരു നൂട്ടോ അടിസ്ഥാനമൊളല്ല നാമിന്നുവരെ പറഞ്ഞു കേട്ടിരുന്ന കഥയേക്കാൾ വളരെ വ്യത്യാസമായുള്ള ഈ കഥ കളവായുയുണ്ടാക്കിയതാണ്
@padmanabhannairg7592
@padmanabhannairg7592 10 сағат бұрын
Orikkalum alla. Naminnuvare ketta kadha etho kurukkan valachodichundakkiyathanu. Rajesh nadapuram paranjathanu Sreemahabhagavathathil ayirakkanakkinu varshangalayi ullathu. Ningalkku samsayam undenkil Bhagavatham ettam skandham Vamanavatharam enna chapter eduthu vayikkuka. Vedavyasa maharshi ezhuthivechathu. Athil pathalam varunnilla. Varshathil orikkal varunnilla. Keralam polum illa. Yagam nadannathu Narmada nadiyude theerathu Brigukachakam(innathe Gujarathilulla Bharuch) thil vechanu. Pinneedu Parasurama avatharathil Keralam undayi. Brahmanarkku danam cheyyan Gujarath ulpadeyulla north indiayil ninnu konduvannavarodoppam vannathanu mahabaliyude kadhayum.
@bindubabu6715
@bindubabu6715 4 күн бұрын
❤️❤️❤️❤️❤️🙏
@sreemathypazoor4015
@sreemathypazoor4015 4 күн бұрын
🙏🙏❤️🌹
@vijayanm7609
@vijayanm7609 4 күн бұрын
❤❤🙏
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Шок. Никокадо Авокадо похудел на 110 кг
00:44
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17