ചരിത്രം എന്തൊക്കെ ആണേലും... വാമനനും മഹാബലിയും ചേർന്ന് നമ്മൾക്ക് 10 ദിവസം ആഘോഷിക്കാനുള്ള വക ഉണ്ടാക്കി തന്നിട്ടുണ്ട് 😍 happy ഓണം guys ❣️❣️❣️
@AnuragTalks12 жыл бұрын
Happy Onam ❤️
@espnofficials2 жыл бұрын
10 ദിവസം ലീവിനുള്ള വകയും 😁😅
@muthazhagu84912 жыл бұрын
@@espnofficials 😂😂
@naseefasajid4239 Жыл бұрын
This is not history this is mithology
@rageethcenation8996 Жыл бұрын
Malayali😅😅😂
@teslamyhero85812 жыл бұрын
കഥകൾ എന്ത് തന്നെ ആയാലും ഓണം ഓരോ മലയാളിയുടെയും സന്തോഷം ❤❤❤അതങ്ങനെ തന്നെ നില നിൽക്കട്ടെ 👍👍👍
@jawan_192 жыл бұрын
ഓണം വൈകി വരാൻ വേണ്ടി കാത്തിരിക്കാണ്🙂
@Dharma.win.always Жыл бұрын
ഓണം കേരളത്തിൻ്റെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ആഘോഷം ആണ്... പ്രകൃതിയോട് ഇണങ്ങി ജീവിക്കുക . പ്രകൃതിയാണ് എല്ലാം... ഇത് തന്നെയാണ് ഹിന്ദു സംസ്കാരവും , മതവും... ❤
@anandrajsudhakarannair7123 Жыл бұрын
Why do we need to celebrate a myth? Why does the Govt spend crores for a myth "onam batha"? We need to stop this celebration.
@manithan9485 Жыл бұрын
സത്യം സത്യം bro .... എല്ലാരും ഇങ്ങനെ ചിന്തിക്കട്ടെ ഇത്രയും കാലം എന്തായിരുന്നു ഓണം... അങ്ങനെത്തന്നെ ഇനിയും തുടരട്ടെ അല്ലാതെ മുസ്ലിംകൾ എന്താ പൂക്കളമിടുത്തെ ക്രിസ്ത്യാനികൾ എന്താ ഓണസദ്യ വിളമ്പാത്തേ.... എന്നൊക്കെ ചോദിച്ച് ഓണം കുളമാക്കണ്ട നവനാസ്തികരാണ് ഈ ചോദ്യം ഇപ്പൊ ചോദിക്കാനാരംഭിച്ചത് ശബരിമലയ്ക്ക് പോകാനായി നോമ്പെടുത്ത് വിശുദ്ധരായി നടക്കുന്ന സ്വാമിമാരെ ഹിന്ദുവും ക്രിസ്ത്യാനിയും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാറില്ല അത് പോലെ .... ഓണത്തിൽ വിശ്വസമില്ലാത്ത മറ്റുള്ളവരെ എന്തിനാ നിർബന്ധിക്കുന്നത് ? നമ്മുടെ ഓണം ഇക്കാലമത്രയും എങ്ങനെ ആരെല്ലാം കൊണ്ടാടപ്പെട്ടോ ആഘോഷിക്കപ്പെട്ടോ അങ്ങനെ തന്നെ തുടരട്ടെ
@sivapriya68702 жыл бұрын
ജാതി ഭേദമന്യേ ആഘോഷിക്കുന്ന ലോകത്തെ ഒരേയൊരു ആഘോഷം 🌼🌼അതാണ് നമ്മുടെ സംസ്കാരം.
@harambhaiallahmemes9826 Жыл бұрын
Brahmin Castist dogs 👍
@jishnuprasad7013 Жыл бұрын
Looakthileyo😂
@sathyana2395 Жыл бұрын
@@jishnuprasad7013അതേ
@Beautifulearth-v4fАй бұрын
ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും വീട്ടിൽ പൂക്കളം ഇടുമോ, അവർക്ക് അവരുടെ വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടം പൊടിപൊടിക്കാൻ മാത്രമാണ് ഓണം
@chackochanmathai45Ай бұрын
ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ട് ആ സംസ്ഥാനത്തിനുള്ള അവർക്കുപോലും ഓണത്തെപ്പറ്റി അറിയില്ല പിന്നെയാണ് താങ്കൾ ലോകത്തെ ഒരേ ഒരു ഉത്സവം എന്ന് പറയുന്നത്
@mani_vadakkumbad2 жыл бұрын
തേങ്ങ ചിരവി പാല് പിഴിഞ്ഞ് ഒരു പ്രഥമൻ... കോടി മുണ്ടുത്ത് സദ്യ... കുടുംബത്തോടൊപ്പം ആനന്ദ നിമിഷങ്ങൾ... ഓണം മനോഹരം. തിരുവോണാശംസകൾ
@lishmaraju10392 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊😊
@Charlie_000002 жыл бұрын
എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല ശാസ്ത്രീയ പരമായി ചിന്തിച്ചാൽ പക്ഷേ ഓണം എന്നത് ഒരു വലിയ ഒരു സംഗതിയാണ് അതിന് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു ഓണപ്പാട്ടിൽ ഒരു ചെറിയ വരി മനുഷ്യരെല്ലാവരും ഒന്നുപോലെ 🙌 അതുകൊണ്ട് ഓണം എന്നത് ഒരു ജോലിക്ക് പറഞ്ഞതല്ല എല്ലാവർക്കും ആഘോഷിക്കam ❤ എന്നെല്ലാം ഒരു വിശ്വാസം.
@rvp86872 жыл бұрын
അങ്ങനെ ലോജിക് ഇല്ലാത്ത കഥകൾ ആണ് മതങ്ങളിൽ എല്ലാം പക്ഷെ ഇപ്പോൾ മതങ്ങൾക്കതീതമായി പലരും ആഘോഷങ്ങൾ നടത്തുമ്പോൾ സന്തോഷം തോന്നുന്നു. കാർഷികോത്സവമായ ഓണവും വിഷുവും ഓക്കേ മതത്തിന്റെതായി പലരും മാറ്റാൻ നോക്കുന്നത് സങ്കടകരമായ കാര്യമാണ്.
@Sigma123-q4n Жыл бұрын
Aa kollam in reality hindu festival thanne ya😊
@roshilpr79802 жыл бұрын
മഹാബലി വില്ലനോ നായകനോ ആരും ആയിക്കോട്ടെ, അതിന്റെ പേരിൽ ഉണ്ടായ ഓണവും, ഓണ ബോണസും കിടു തന്നെ😋
@muthazhagu84912 жыл бұрын
Pinne onam leavum😂
@rajeshrselma4529 Жыл бұрын
Szfjl🦋😍
@shabadsdz5242 жыл бұрын
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല, , സ്വാർത്ഥഥ താല്പര്യം ഇല്ലാതെ ജനങ്ങൾളുടെ ക്ഷേമത്തിന് വേണ്ടി കേരളം ഭരിച്ച രാജാവ് . പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഇതൊക്കെ വായിച്ചതും അറിഞ്ഞതും nostalgic feeling 😌💔
@basilcherian34472 жыл бұрын
യഥാർത്ഥത്തിൽ മഹാബലി ഭരിച്ചിരുന്ന പ്രദേശം ആന്ധ്രപ്രദേശ് ആണ് തമിഴ്നാട്ടിൽ മഹാബലിപുരം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയിരുന്നു ആയിരുന്നു ഭരിച്ചിരുന്നത് പിന്നെ മഹാബലി എന്നു പറയുന്നത് ഒരു ദ്രാവിഡ രാജാവാണ് അതുപോലെ രാവണനും ഒരു ദ്രാവിഡ രാജാവായിരുന്നു
@007Sanoop Жыл бұрын
But athu ezhuthiya mahath vyakthi Sahodaran Ayyappan oru nireeswaravadhi aayirunnu ennu aarum padippichilla.
ഇത്രയും യുദ്ധം ചെയ്തിട്ടുള്ള ആരോഗ്യദൃഢവാനായ മഹാബലി ഏതു കാലഘട്ടത്തിലാണ് കുടവയറനും കോമാളിയുമായി മാറിയത്.
@Cheguverah2 жыл бұрын
എന്താണ് യഥാർത്ഥ കഥ? ദേവാസുര യുദ്ധത്തിൽ ഇന്ദ്രന്റെ കയ്യാൽ മൃത്യു വരിച്ച മഹാബലിയെ അസുര ഗുരുവായ ശുക്രാചാര്യൻ ജീവിപ്പിച്ചു. ജീവൻ തിരികെ ലഭിച്ച മഹാബലി ദേവലോകം ആക്രമിക്കുവാനൊരുങ്ങി. അങ്ങനെ പുനർജ്ജനിച്ച മഹാബലിയെ ആ സന്ദർഭത്തിൽ നേരിടുന്നത് ഉചിതമല്ലെന്നു മനസ്സിലാക്കിയ ദേവന്മാർ സ്വർഗം ഉപേക്ഷിച്ചു പലായനം ചെയ്തു. അങ്ങിനെ സുരലോകം അസുരന്മാരുടേതായി മാറി. അസുര ചക്രവർത്തിയായ മഹാബലി നൂറു അശ്വമേധ യാഗങ്ങൾ വിധിപൂർവ്വം നടത്തി. തന്റെ മകന് സകല പദവിയും സന്പത്തും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ ദേവമാതാവ് അദിതി പതിയായ കശ്യപനോട് സങ്കടമുണർത്തിച്ചു. നഷ്ടപ്പെട്ടവ തിരികെ ലഭിക്കുവാൻ ഭഗവാൻ നാരായണനെ പൂജിക്കുന്നതാണ് ഏകമാർഗ്ഗമെന്നു കശ്യപൻ അദിതിയെ അറിയിച്ചു. പന്ത്രണ്ട് നാളുകൾ നീളുന്ന പയോവ്രതം അനുഷ്ഠിച്ചാൽ ഭഗവാൻ സംപ്രീതനാകും എന്നറിഞ്ഞ അദിതി പതിയുടെ നിർദേശാനുസാരം വ്രതമാചരിക്കുവാൻ തുടങ്ങി. വ്രതാന്ത്യത്തിൽ അദിതിയുടെ മുന്നിൽ കോമളരൂപം പൂണ്ട ഭഗവാൻ പ്രത്യക്ഷനായി. സന്തോഷാധിക്യത്താൽ അദിതി ഭഗവാനെ സ്തുതിക്കുവാൻ തുടങ്ങി. അദിതിയുടെ ദുഃഖങ്ങൾ വൈകാതെ ശമിക്കുമെന്നു അറിയിച്ച ശേഷം ഭഗവാൻ അന്തർധാനം ചെയ്തു. വാമനമൂർത്തിയായി അവതരിച്ച ഭഗവാനെ യഥാവിധി ഉപനയനാദി സംസ്കാരങ്ങൾ ചെയ്തു. ഒരു ഉപനിച്ചുണ്ണിക്ക് വേണ്ടതായ പൂണൂൽ, ദണ്ഡം, കമണ്ഡലു, മേഖല ജപമാല ഓലക്കുട തുടങ്ങിയവയൊക്കെ അവിടെയെത്തിയ വിശിഷ്ടരായവർ നൽകി. ആദ്യത്തെ അഗ്നികർമവും ചെയ്തു. എല്ലാവരുടെയും അപേക്ഷ പ്രകാരം തന്റെ അവതാര ഉദ്ദേശ്യം പൂർത്തിയാക്കാനായി വാമനമൂർത്തി ബലിയുടെ യാഗശാലയിലേക്ക് പോയി. നർമ്മദാ നദിക്കരയിലുള്ള ഭൃഗുകച്ഛം എന്ന സ്ഥലത്തായിരുന്നു യാഗശാല (ഇന്നത്തെ ഗൂജറാത്തിൽ). അവിടെ ബലി നൂറാമത്തെ യാഗം ചെയ്യുകയായിരുന്നു. അത് പൂർത്തിയായാൽ ബലിയ്ക്ക് ഇന്ദ്രപദവിയ്ക്കുള്ള അർഹത ലഭിക്കും. ഇപ്പോൾ ദേവേന്ദ്രന്റെ സിംഹാസനത്തിൽ ബലാത്കാരമായി കയറിയിക്കുകയായണല്ലോ. തന്റെ യാഗശാലയിൽ സൂര്യതേജസ്സോടെ എത്തിയ വാമനനെ ബലി സ്വീകരിച്ചു. തപസ്സ് ചെയ്യാൻ മൂന്നടി മണ്ണ് വേണം എന്നതായിരുന്നു വാമനന്റെ ആവശ്യം. ത്രിലോക ചക്രവർത്തിയ തനിക്ക് എന്ത് വേണങ്കിലും നൽകാനാകുമെന്ന് ബലി വീമ്പ് പറഞ്ഞു. സകല ലോകങ്ങളുടേയും അധിപനായ ഭഗവാന് ചിരി വന്നിരിക്കണം. എന്തായാലും ചോദിച്ച പോലെ മൂന്നടി മണ്ണ് ദാനം നൽകാൻ ബലി തയ്യാറായി. ഈ സമയത്ത് അസുര ഗുരുവായ ശുക്രാചാര്യർ ഈ ഉദ്യമത്തെ തടഞ്ഞു. വന്നിരിക്കുന്നത് ശ്രീഹരിയാണെന്നും ചതിക്കപ്പെടുമെന്നും ഉപദേശിച്ചു നോക്കി.എന്നാൽ താൻ കൊടുത്ത വാക്കിൽ നിന്ന് അണുവിട ഇളകാൻബലി തയ്യാറായില്ല. എന്റെ വാക്ക് ധിക്കരിച്ച നിന്റെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടെ എന്ന് ശുക്രാചാര്യർ ബലിയെ ശപിച്ചു. ഉദകപൂർവ്വം ദാനം നൽകാൻ ബലി ഒരുങ്ങിയ സമയം വാമനമൂർത്തി ത്രിവിക്രമനായി മൂലോകങ്ങൾക്കും അപ്പുറം വളർന്നു. ഭഗവാന്റെ കാലിന്റെ പെരുവിരൽ ബ്രഹ്മാണ്ഡം ഭേദിച്ച് ബ്രഹ്മലോകത്തെത്തിയപ്പോൾ ഭഗവദ്പാദങ്ങളാണ് അതെന്ന് തിരിച്ചറിഞ്ഞ ബ്രഹ്മാവ് തന്റെ കമണ്ഡലുവിലെ ജലമെടുത്ത് കാൽ കഴുകിച്ചു. ആ പാദത്തിൽ നിന്നും ഒലിച്ചിറങ്ങിയ ജലമാണ് ആകാശഗംഗയായി മാറിയത്. ആ പാദതീർത്ഥം തന്നെയാണ് പിന്നെ പുണ്യനദിയായ ഗംഗയായിത്തീർന്നത്. ആദ്യത്തെ രണ്ട് അടി കൊണ്ട് ബലി തന്റെയെന്ന് അഹങ്കരിച്ചിരുന്ന സകലതും ഭഗവാൻ അളന്നെടുത്തു. മൂന്നാമത്തെ അടി വെയ്ക്കാൻ ഇടമില്ല. വാക്ക് തെറ്റിച്ച ബലിയെ വരുണ പാശം കൊണ്ട് ബന്ധിച്ചു. ബലിയുടെ മുത്തച്ഛനായ പ്രഹ്ളാദൻ ഉൾപ്പടെയുള്ളവർ അവിടെയെത്തി ഭഗവാനെ സ്തുതിച്ചു. അങ്ങ് തന്നെ നൽകിയ ഇന്ദ്രലോകം അങ്ങ് തന്നെ ഇപ്പോൾ തിരിച്ചെടുത്തിക്കുന്നുവെന്ന് പ്രഹ്ളാദൻ പറഞ്ഞു. വാക്ക് പാലിക്കാൻ എന്തു ചെയ്യണമന്നറിയാതെ കുഴങ്ങിയ ബലിയ്ക്ക് തന്റെ അഹങ്കാരമാണ് എല്ലാറ്റിനും കാരണമായതെന്ന തിരിച്ചറിവുണ്ടായി. അഹങ്കാരത്തിന്റെ മൂർത്തിമത് പ്രതീകമായ തന്റെ ശിരസ്സിൽ മൂന്നാമത്തെ അടിവെച്ചു കൊള്ളുവാൻ പറയുകയും ചെയ്തു. വാക്ക് പാലിച്ച ബലിയെ ഭഗവാൻ സ്വതന്ത്രനാക്കി തൃക്കാൽ വച്ച് അനുഗ്രഹിച്ചു. എന്നിട്ട് ദേവൻമാർ പോലും കൊതിക്കുന്നതായ സുതലം എന്ന ലോകത്തേക്ക് പറഞ്ഞയ്ക്കുകയും ചെയ്തു. അവിടെ വാമനമൂർത്തിയായ താൻ കാവലിനുണ്ടാകുമെന്നും ഉറപ്പ് നൽകി. അടുത്ത മന്വന്തരത്തിൽ അതായത് എട്ടാംമന്വന്തരമായ സാവർണ്ണി മന്വന്തരത്തിൽ ബലിക്ക് ഇന്ദ്ര പദവിയും വാഗ്ദാനം ചെയ്തു. ഇതാണ് യഥാർത്ഥ ചരിതം.
@BibinVenugopal2 жыл бұрын
Nice one
@anumol55 Жыл бұрын
True...but ith പലർക്കും arinjooda....
@sanketrawale84474 ай бұрын
സത്യം, മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തി എന്നത് തെറ്റാണ്, സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ സ്ഥാനത്തെത്തിച്ചു എന്നാണ്, പക്ഷെ school ലൊക്കെ ചവിട്ടിത്താഴ്ത്തി എന്നു പറഞ്ഞ് വാമനനെ അവഹാസ്യനാക്കി. ഇപ്പോഴും അങ്ങിനെയൊക്കെ പ്രചരിക്കുന്നു . എന്തായാലും താങ്കൾ പറഞ്ഞതാണ് സത്യം👌👌
@VinodKumar-bo5lrАй бұрын
വളരെ നല്ല വിവരണം. ഈ വിവരണം ശ്രീമദ് ഭാഗവത പ്രകാരമാണ്. വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു.പക്ഷെ അവിടേയും തലയിൽ കാൽ വെച്ച് അനുഗ്രഹിച്ചു എന്ന് ഭാഗവതം സംസ്കൃത മൂല ഗ്രന്ഥത്തിൽ പറയുന്നില്ല. ഭാഗവതത്തിൽ എന്നല്ല പുരാണങ്ങളിലൊന്നും തന്നെ ചവിട്ടിത്താഴ്ത്തിയതായിട്ടും പറയുന്നില്ല.
@limethoughts5478Ай бұрын
Thank you
@shijugopalan2093 Жыл бұрын
മഹാബലിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ദുഃഖങ്ങൾ ഇല്ലായിരുന്നതിനാൽ ദൈവങ്ങളെ ആരും ആരാധിച്ചിരുന്നില്ല,അതിൽ രോഷം പൂണ്ട ദൈവങ്ങൾ ചതിയിൽ വധിച്ചു
എന്തിനെ പറ്റി പറഞ്ഞാലും അനുരാഗ് പറയുന്നത് കേൾക്കാൻ തന്നെ ഒരു പാട് ഇഷ്ടം ആണ് 😍😍😍
@tcjishnuchandranАй бұрын
Very good person🎉🎉🎉
@ambikapillai4156 Жыл бұрын
🙏🏼പറഞ്ഞതെല്ലാം 100%ശരി ആണ്. 🙏🏼ഭാഗവതം (മൂലം )ത്തിൽ എല്ലാം അറിയുവാൻ കഴിയും. 🙏🏼👌
@subashcharuvil34902 жыл бұрын
ഏതായാലും എന്തായാലും ഓണം പോളിയാണ്... ഇത്രയും ഒക്കെ ആയപ്പോ ഓണത്തിന് കൈനീട്ടം കൂടി ഉണ്ടായിന്നെ വീണ്ടും പൊളി 😜😜❤❤❤❤❤എവർക്കും ഹൃദയം നിറഞ്ഞ തിരുവോണആശംസകൾ ❤❤❤
@airavatham8782 жыл бұрын
തൃക്കാക്കര ഉത്സവത്തിൻറെ ഭാഗമായുള്ള ഒരു വിശ്വാസമാണ് മഹാബലി ഭഗവാനെ കാണാൻ ഭഗവാൻറെ നാളായി തിരുവോണം നാളിൽ എത്തുന്നു എന്ന സങ്കല്പം അതാണ് കേരളം മുഴുവൻ പിന്നീട് പ്രചരിച്ചത്.
@rajivtaАй бұрын
very correct...🎉😊
@nimshamol88202 жыл бұрын
എല്ലാ പേർക്കും ഓണം ആശംസകൾ ❤️
@thomachanthoman38042 жыл бұрын
കഥകൾ എന്തൊക്കെ ആയാലും മലയാളിയെ സംബന്ധിച്ചിടത്തൊള്ളോളം ഓണം ഒരു വികാരം തന്നെയാ. നമ്മുടെയൊക്കെ ചെറുപ്പത്തിന്റെ ഓർമ്മകൾ പൂർണമാവണമെങ്കിൽ ഓണംഇങ്ങിനെ തന്നെ ആയിരിക്കണം..
@josephjohn7793 Жыл бұрын
വാമനൻമത്തരവാദിത്വമുള്ള, വളരെ വളരെ ദീർഘവീക്ഷണം ഉള്ള ഒരു നായകൻ ആണ് .
@malumanuvnair4842 жыл бұрын
കേവലം ഹിന്ദുക്കൾ മാത്രം അല്ല ഓണം അഹോഷിക്കുനത്. ഓണം കേരളീയരുടെ ദേശീയ ഉത്സവം ആണ്. ജാതി ഭേദം അന്യെ കേരളീയര് ഒരുമിച്ച് നിർത്താൻ പണ്ടുകാലത്ത് ഉള്ള ധീർഹ വീക്ഷനം ഉള്ള ആളുകൾ മുൻകൂർ കണ്ടു ഉണ്ടാക്കിയ ഒരു ആചാരം കൂടി ആയിരിക്കാം ഓണം.🙏
@rajeshloocifervlouge388 Жыл бұрын
ചുമ്മാ
@Beautifulearth-v4fАй бұрын
ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും വീട്ടിൽ പൂക്കളം ഇടുമോ, അവർക്ക് ഓണം എന്നാൽ അവരുടെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം പൊടിപൊടിക്കുന്ന നല്ലൊരു അവസരം മാത്രം
@prasanthnair250 Жыл бұрын
ഒരുപാട് നന്ദി.. താങ്കൾക്ക്. ജയ് ശ്രീമൻ നാരായൺ 🙏🙏
@amalgovind2 жыл бұрын
ഓണം ആശംസകൾ 🥰❤❤❤
@srt22542 жыл бұрын
Ella relegionsum kettu kadhakalanu 90%um but Ella janangaleyum ee ulsavangal orumippikkunnenkil athoru nalla karyam thanneyanu ...Happy onam All🎉🎉🥳🥳
@airavatham8782 жыл бұрын
ഓണം തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവമാണ്. അവിടെ കൊടിയേറുന്ന നാളാണ് അത്തം അന്നാണ് വീടുകൾ അത്തം തുടങ്ങുന്നത് അവസാന ദിനം തിരുവോണവും അന്നാണ് അവിടത്തെ ഭഗവാന്റെ നാള് വരുന്ന ദിവസം. അവിടത്തെ ആഘോഷമാണ് മഹാബലി ഭഗവാനെ കാണാൻ എത്തുന്നു എന്ന സങ്കല്പം അങ്ങനെയാണ് അവിടുത്തെ ഉത്സവം ചിട്ടപ്പെടുത്തി വച്ചിരിക്കുന്നത്. അത് രണ്ടാം ചേരസാമ്രാജ്യകാലത്ത് വൈഷ്ണവനായ രാജാവ് ആ നാളിൽ തൃക്കാക്കര ക്ഷേത്രത്തിൽ ദർശനത്തിന് എത്തുകയും ജനങ്ങളുടെ ആഘോഷമാക്കുകയും ചെയ്തിരുന്നു. ആഘോഷമാണ് പിന്നെ ചേരനാടാകെ പടർന്ന ഇന്ന് കാണുന്ന ഓണത്തിന് രൂപകല്പന ചെയ്തത്. അങ്ങനെയാണ് ബലി കേരളത്തിൽ ഭരിച്ചിരുന്ന രാജാവ് എന്ന സങ്കല്പം കേരളത്തിൽ പ്രചരിച്ചത്. കഥകളി പ്രാദേശികവൽക്കരണം സ്വാഭാവികം. പുരാണകഥകൾ കഥകളായും സങ്കല്പമായും തന്നെയാണ് പഠിപ്പിക്കുന്നത് ചരിത്രമായി അല്ല. ഭക്തി വളർത്തുവാൻ എഴുതപ്പെട്ട കഥകളായിട്ടാണ് പുരാണ കഥകളിൽ പോലും പുരാണങ്ങളെ പറ്റി പറയുന്നത്
@abhijithnopzzz42242 жыл бұрын
അപ്പൊ എല്ലാവർക്കും ഹാപ്പി ഓണം🌼❤️
@tonythomas10122 жыл бұрын
Onam vanne onam vanne enna pinne happy onam🔥🔥
@Astronomus_one2 жыл бұрын
Ellavarkum advance happy onam✨️
@baijut5504Ай бұрын
Very valuable informations.Appreciated.
@ajasaboobacker55912 жыл бұрын
ഓണം പുരാതന കാലങ്ങളിൽ കേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് ആഘോഷിച്ചിരുന്ന ഉത്സവമാണെന്നും, കാലക്രമേണ മഹാബലി എന്ന രാജാവിനെ കുറിച്ചുള്ള ഐതീഹ്യങ്ങൾ ഓണവുമായി ബന്ധപ്പെട്ട് പറയപ്പെടുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും കേരളത്തിൻറെ കാർഷിക ഉത്സവമായി ഓണത്തെ കാണാനാണ് എനിക്ക് ഇഷ്ട്ടം. Happy Onam to All.
@muhammadashif42782 жыл бұрын
എന്തായാലും എല്ലാവര്ക്കും എന്റെ ഓണാഘോഷം 🥳
@copyright16 Жыл бұрын
Onam is a hindu festival. But everyone should celebrate it. 1) William, malabar collector in 19th century, wrote in his book 'malabar manual' that "onam is a festival were Lord Vishnu comes to meet the devotees". 2) Francis Day, an english ethnographer said, "it is believed that during onam, Lord Vishnu visits to meet his devotees".
@SomarajanK2 жыл бұрын
Very.. very happy to you and your family Anurag 💕
@AnuragTalks12 жыл бұрын
Happy Onam ❤️
@MrAmalthejus Жыл бұрын
@@AnuragTalks1താങ്കൾ ഈ പറഞ്ഞ എല്ലാ കഥകളും ആര്യ ബ്രഹ്മണന്മാർ എല്ലാ മതങ്ങളെയും വിഴുങ്ങിയത്തിന് ശേഷം എഴുതപ്പെട്ടവയാണ്, അല്ലെങ്കിൽ ബുദ്ധ മതത്തിൽ എന്ത് മഹാവിഷ്ണു.... പണ്ട് അക്ബർ ചക്രവർത്തി ബുദ്ധ മതം സ്വീകരിക്കുകയും ശേഷം അദ്ദേഹത്തിന്റെ അനുയായികൾ കേരളത്തിലേക്ക് വരുകയും കേരളത്തിൽ ബുദ്ധ മതം ശക്തി പ്രാപിക്കുകയും ചെയ്തു. അക്ബർ ചക്രവർത്തിയെ മഹാബലി എന്ന് വിളിച്ചിരുന്നു എന്നതിന് തെളിവ് ഉണ്ട്. പിന്നീട് ബ്രാഹ്മണർ കേരളത്തിലെ ബുദ്ധ വിശ്വാസികളെ കൂട്ടക്കൊല ചെയ്ത് കേരളത്തെ ബ്രാഹ്മണവത്കരിക്കുന്നത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കഥ ആണ് മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തി എന്നത്
@murukeshbhavani77912 жыл бұрын
ഓണാശംസകൾ അനുരാഗ്
@safvank69232 жыл бұрын
HAPPY ONAM BRO😊
@AnuragTalks12 жыл бұрын
Happy Onam ❤️
@Tomangel6 Жыл бұрын
എന്തായാലും പത്തു ദിവസം സന്തോഷിക്കാം അതാണ് നമുക്ക് വലുത് .
@Beautifulearth-v4fАй бұрын
കാശുള്ളവനേ സന്തോഷിക്കാൻ പറ്റൂ, കച്ചവടക്കാർക്ക് ആണ് സന്തോഷം
@nandagopan.r57302 жыл бұрын
Happy onam chetta💛🎉🥳
@SanaKunhimoideen2 жыл бұрын
pwoli anurag.. really admire your effort👍
@ranijose11592 ай бұрын
ഓണത്തിൻ്റെ ചരിത്രം വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ ഈ ഓണത്തിന് മുമ്പായി ചെയ്യാമോ?
@user-rp5sl6hj2n2 жыл бұрын
ഏവർക്കും എന്റെ വ്യക്തി ഗത മായ പേരിലും അനുരാഗ് ടോക്ക്സ് ന്റെ പേരിലും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ... ❤️😍 𝙷𝙰𝙿𝙿𝚈_𝙾𝙽𝙰𝙼_𝚃𝙾_𝚈𝙾𝚄_𝙰𝙻𝙻... 🔥
@sebastiancp772 жыл бұрын
ചിരിത്രം നോക്കേണ്ടതില്ല... പുരാണങ്ങൾ തിരയേണ്ടതുമില്ല.... അഭിനവ അവതാരങ്ങൾ ഇപ്പോഴും നമുക്കു ചുറ്റും ഉണ്ടല്ലോ... കള്ളവും ഇല്ല, ചതിയും ഇല്ല. അതു കൊണ്ടുതന്നെ ലോകായുക്തയും ആവശ്യമില്ല, എന്നാണല്ലോ പുതിയ തീരുമാനം... സ്വജനപക്ഷപാതം എന്നത് ഓണാഘോഷങ്ങൾക്ക് എതിരല്ല... അതുകൊണ്ട് ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല... കടം വാങ്ങി ആഘോഷിക്കാനും മത്സരം!!! ചിലർ മയോ ക്ലിനിക്കിൽ പോകുന്നു മറ്റു ചിലർ അപ്പോളോ ഹോസ്പിറ്റലിൽ പോകുന്നു... ഇതൊന്നും പാതാളം അല്ല. സുതലം തന്നെയാണ്. ഇവിടെ ചെല്ലും ചെലവും കാവലും എല്ലാം ഫ്രീ...
@AnziMahe2 жыл бұрын
ജൈനമതത്തെ പറ്റി ഡീറ്റൈൽ ആയി ഒരു വിഡിയോ ചെയ്യാമോ.
@pppnats Жыл бұрын
Mahabali vs vamana episode happened on the banks of Narmada river and not in kerala Maveli was a king from the vel dynasty and the place he ruled was known as vel+nadu=venadu So Maveli and Mahabali are different people.
@yearsagoyearsago-zd8qn Жыл бұрын
There is literally a divyadesam in Kerala called Thirukaatkarai or Thrikaakara which means the place where the divine foot landed. Nobody celebrates Vamana Jayanti in Narmada riverbank area
@crocodileincredible42232 жыл бұрын
ആഘോഷം ആവുമ്പോൾ ഇങ്ങനെ വേണം.... എല്ലാവരും കൂടി ആടി അടിച്ച് പൊളിക്കാനുള്ള അവസരം.... അല്ലാതെ ഓരോരുത്തരുടെ മാത്രം പരിപാടി ആക്കി ഉയർത്താൻ നോക്കരുത്.... ഇതാണ് മനുഷ്യൻ എല്ലാവരും ഒരു അച്ഛനും അമ്മയ്ക്കും പിറന്നതാണ് എന്ന് ബോധ്യപ്പെടുത്തുന്നത്. ഇന്ന് അത് സ്ഥലത്തിന് കച്ചറ കൂടുന്ന മക്കളെ പോലെ പണത്തിനും പദ്ധവിക്കും വേണ്ടി തരം തിരിച്ചൂ എന്നൊള്ളൂ..... Happy ഓണം......
@subashbindu45412 жыл бұрын
Happy onam 🌹❤🌹
@muhammadashif42782 жыл бұрын
ഇത്രയേറെ ദൈവങൾ ഉണ്ടായിട്ടും എന്താണ് നമ്മുടെ മുന്നിലേക്ക് വരാത്തത് ! ആരോടാണ് ചോദിക്കുക ?
@royarsofficial47882 жыл бұрын
Allahu munbil vannarunno?
@blackadamrockzzz44392 жыл бұрын
ദൈവങ്ങളും ദേവന്മാരും തമ്മിൽ വെത്യാസം ഉണ്ട് ....
@rejithr7292 жыл бұрын
ദേവന്മാരെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല എന്നാൽ ധ്യാനം പരിശീലിച്ചു മുന്നേറിയാൽ അവരെ കാണാൻ സാധിക്കുന്നതാണ് പിന്നെ ദേവതകളും ദൈവവും രണ്ടും രണ്ടാണ് എന്നാൽ അവ ഐക്യത്തിൽ ആണ് താനും
@myopinion81692 жыл бұрын
കണ്ട അണ്ഡന്റെയും അടകോടന്റെയും മുൻപിൽ പ്രത്യക്ഷപ്പെടില്ല ദൈവം.. അതിനുള്ള അർഹത ഉണ്ടാക്കി എടുക്കണം.. തത്വമസി
@blackadamrockzzz44392 жыл бұрын
@@myopinion8169 ദൈവം ഇല്ല. അത് മാഷുഷ്യന്റെ വെറും ഭാവന മാത്രമാണ്
@ptsuma50532 жыл бұрын
ഓം ശ്രീവാമനമൂർത്ത യേ നമ:
@rousifhighhand9052 Жыл бұрын
ആദാകാരികമായ തെളില്ലന്ഗിലു० ഓണ० അടിപൊളി തന്നെ
@deviprasadmpasyou91842 жыл бұрын
ഹിരണ്യ കശിപു എന്ന രാജാവ് ഭരിച്ച ഭാരതത്തിലെ സ്ഥലം എന്നത് ആന്ധ്രഇന്നത്തെ സ്ഥലം ആണെന്ന് ഞാൻ ഊഹിക്കുന്നു,എന്റെ ഊഹം ആണ്,അഹോഭിലം എന്ന നരസിംഹ സ്വാമി ക്ഷേത്രം ആന്ധ്രായിൽ ഉണ്ടന്നു അറിയുന്നു അപ്പോൾ ഹിരണ്യ കശിപു വിന്റെ കൊട്ടാരം അവിടെ ആയിരുന്നു എന്ന് ഞാൻ ഊഹിക്കുന്നു അതൊക്കെ കഴിഞ്ഞു പ്രഹളദന്റെ പൗത്രൻ ആയ മഹാബലി ആന്ധ്ര മുതൽ തമിഴ് നാട് വരെ രാജ്യ വിസ്ത്രുതി വരുത്തി ഇരിക്കണം അതുകൊണ്ട് ആയിരിക്കാം മഹാബലിപുരം എന്ന സ്ഥലം രൂപം കൊണ്ടത് എന്ന് ഞാൻ കരുതുന്നു കേരളം എന്ന പ്രദേശം കാട് നിറഞ്ഞ പ്രദേശം ആണെന്ന് ഞാൻ ഊഹിക്കുന്നു പരശു രാമന്റെ ആയുധം മഴു ആണെല്ലോ, ആ മഴു ഉപയോഗിച്ച് കാട് വെട്ടി തെളിച്ചു മനുഷ്യ വാസം സാധ്യമാകുന്ന സ്ഥലംമാക്കി മാറ്റി എന്ന് ആയിക്കും കാവ്യം പോലെ എഴുതിയ പുരാണത്തിലെ എഥാർത്ഥ പൊരുൾ, ഇങ്ങനെ ഒക്കെ ചിന്തിച്ചു നോക്കാം മല്ലോ കാവ്യ രൂപം കൊടുത്തു ആലം കാരികമായി ഒളിച്ചു വച്ചു പറയാതെ പറയുന്ന കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കും ഒരേ സമയം സാഹിത്യത്തിൽ ഉള്ള പ്രകൽഭ്യവും എഴുതുന്നവൻ കാണിക്കുമല്ലോ, പണ്ഡിത്യം ഉള്ളവർ ബാക്കി ബുദ്ധി ഉപയോഗിച്ച് കണ്ടുപിടിക്കട്ടെ എന്ന് ആവും,ആന്ധ്രാ, കർണാടക തമിഴ് നാട് എന്നിവടങ്ങളിലെ ആളുകളെ ഇവിടെ കൊണ്ട് താമസിപ്പിച്ചു എന്ന് ഞാൻ കരുതുന്നു കേരളത്തിൽ അന്ന് കാട് നിറഞ്ഞ പ്രദശത്തു നാഗങ്ങൾ അല്ലാ എങ്കിൽ സർപ്പകൾ ആദിവാസിച്ചിരുന്ന മനുഷ്യ വാസം സാധ്യമല്ലാത്ത സ്ഥലം ആയിരുന്നു എന്നും അതിനാൽ ആളുകൾ ഇവിടെ താമസിക്കുമ്പോൾ നാഗങ്ങൾക്കും ജീവിക്കാൻ ഉള്ള സൗകര്യം ചെയ്യ്തു കൊടുക്കണംമെന്നും ആയതിനാൽ കാവുകൾ നിലനിർത്തണം എന്നും ഒക്കെ സങ്കൽപ്പങ്ങൾ ഉണ്ടല്ലോ ആയതിനാൽ കാവുകൾ കേരളത്തിൽ ധാരാളം ഉണ്ടായിരുന്നു താനും ഇപ്പോഴും കുറെ ഒക്കെ അവശേഷിക്കുന്നു താനും തിരു അനന്ത പുരം അനന്തൻ ആര് ആണ് നാഗം, തിരുവനന്തപുരത്തു അതി പ്രശസ്തമായ വേറൊരു സ്ഥലം ഇന്നും ഉണ്ട് അനന്തൻ കാട്, കേരളത്തിന്റെ അടുത്ത സ്ഥലം തന്നെ ആണല്ലോ നാഗർകോവിൽ,
@actionreaction2758 Жыл бұрын
Good
@gracythomas5552 Жыл бұрын
മഹാ ബലിയെ ചവുട്താഴ്ത്തിയ സ്ഥലം.... ഗയ.... ആണെന്ന് പറയുന്നതിൽ വാസ്തവമുണ്ടോ guys
വിശ്വാസങ്ങളും കഥകളും പലതുണ്ടെങ്കിലും ഓണം നമുക്ക് 🥳🥳🥳
@spiritualwolf51182 жыл бұрын
Bro Arattupuzha vellayudha pannikarude story parayo?
@sasinathts2105Ай бұрын
ശ്രീ മനോജ് മാതിരപ്പള്ളിയുടെ "ഓണം മിത്തും ചരിത്രവും കലകളും" എന്നൊരു പുസ്തകം വരുന്നുണ്ട്. അതിൽ കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.
@thabsheerathabsheera-pv4mm Жыл бұрын
All are happy onam anuraj chetta and all guys
@vipinbalan33512 жыл бұрын
കായംകുളം കൊച്ചുണ്ണിയുടെ കഥ ഐതിഹ്യമാലയിൽ നിന്നല്ലേ നമ്മൾ മനസ്സിലാക്കിയത്... അപ്പോ കൊച്ചുണ്ണിയുടെ കഥ ഐതിഹ്യമാണോ ചരിത്രമാണോ
@michaelkp5390 Жыл бұрын
ഓണത്തിന്റെ അറിവിനെക്കാൾ മനുഷ്യർ ഇഷ്ടപ്പെടുന്നത് ഓണത്തിന്റെ അനുഭവമാണ് . അറിവ് നെല്ലിക്കപോലെ മധുരിക്കുമെങ്കിലും അത് ചവർപ്പു രസമാണ് ആദ്യം നൽകുന്നത് അതുകൊണ്ട് ആദ്യം എല്ലാവരും ഓണത്തിന്റെ സ്മരണ യിൽ ആഹ്ലാദിക്കട്ടെ അതിനു ശേഷം ഓണത്തിന്റെ വ്യക്തമായ ചരിത്ര അറിവ് നമ്മൾ നേടേണ്ടത് ഇന്നത്തെ കാലത്ത് വളരെ ഉചിതമായ കാര്യമാണ് .താങ്കളുടെ അന്വേഷണം വലിയ അറിവ് നൽകുന്നുണ്ട് അതിന്റെ കൂടെ എനിക്ക് പറയാനുള്ളത് മാവേലിനാടിന് ബൈബിളിലെ ദൈവരാജ്യത്തോടും സിന്ധു നദീ തട സംസ്കാരത്തോടും ബന്ധമുണ്ട് എന്നുകൂടിയാണ്
@random-things-0072 жыл бұрын
Is there a king who deported to south America in Indian history? Have heard some explanations based on that as well
@AnuragTalks12 жыл бұрын
അങ്ങനെ ഒന്ന് കേട്ടിട്ടില്ല !
@marvel_kid14412 жыл бұрын
Pure and near. 🔥❤️🙏
@kljoseph99452 жыл бұрын
Sachin Tendulkar video ചെയ്യാമോ
@kiranrs68312 жыл бұрын
randori behak operation ഒരു വീഡിയോ ചെയ്യാമോ
@ismailch82772 жыл бұрын
Happy onam/bro
@AnuragTalks12 жыл бұрын
Happy Onam Bro ❤️
@pappymol1Ай бұрын
ഹിന്ദു മതമല്ല അതൊരു ധർമ്മമാണ് സനാതനമായ ഹൈന്ദവ ധർമ്മം
@mrVadakkan6662 жыл бұрын
Cngrts🍁 Anurag bro to7lakh sub and Hàppy Óñam💙
@thabsheerathabsheera-pv4mm Жыл бұрын
Thankyou sir for your video ith Karanam enikk pathippbezhuthane sadichu njan muslimane pakshe onam nammude keralathinte akoshamalle ❤❤❤
@nichu9921 Жыл бұрын
ഓണം.. Xmas, പെരുനാൾ..... അങ്ങനെ ഓരോ ആഘോഷങ്ങൾ... എല്ലാ ആഘോഷങ്ങളും പണം ഉള്ളവർക്കല്ലേ... ഇല്ലാത്തവർ ചിലപ്പോൾ കടമെടുതു ആഘോഷികും... ചിലർക്ക് കടവും കിട്ടാത്തത് കൊണ്ട് ആഘോഷിക്കില്ല... അതിലും ദാരിദ്രർ മറ്റുള്ളവരുടെ സന്തോഷം കണ്ടു തങ്ങളുടെ നിർഭാഗ്യത്തെ ഓർത്തു വില പിക്കും... എല്ലാത്തിലും സമത്വത്തിന് വേണ്ടി വാദിക്കുന്ന നമ്മൾ... ഓരോ ആഘോഷവും എല്ലാരും ആഘോഷിക്കുന്നുണ്ടോ എന്ന് ചിന്ദിക്കില്ല... എപ്പോഴാണോ നമ്മുടെ കയ്യിൽ പണം ഉണ്ടാകുന്നത്.. അന്ന് നമുക്ക് ആഘോഷവും സന്തോഷവും ഉണ്ടാക്കാം.. അതിനു ഒരു പ്രത്യേക ആഘോഷമെന്നോ ദിനങ്ങളെന്നോ ഒന്നും വേണ്ട.... വെറുതെ... ഓരോ ആചാരങ്ങളും,ഉത്സവങ്ങളും... ഒകെ മാറണം... ഓരോ കുടുംബത്തിലും ഓരോ ആഘോഷങ്ങൾ ഉണ്ട്... അത് തന്നെ ധാരാളം...
@jeevaraj1836Ай бұрын
ഓണാശംസകൾ 2024❤❤
@Siddikh-bs7gtАй бұрын
Me to❤
@sreejithgb33842 жыл бұрын
Happy onam bro🥰
@vishnupriyababu1782 Жыл бұрын
Woww super ❤️
@msgopalakrishnapillaimalla9146 Жыл бұрын
🙏🏼, താങ്കൾ പറഞ്ഞ ഈ കൃതികൾ ബുക്കുകളായി എവിടെ വാങ്ങാൻ കിട്ടും.
@VinothB1432 жыл бұрын
Does anyone know which literature contains the earliest reference of Onam?
@jayamohanannair4414Ай бұрын
വിഷ്ണുവും, ബലിയും യഥാർത്ഥ ത്തിൽ ഒരാൾ.. വാമനൻ ശങ്കര ആചാര്യർ..
@vipinkrishnan74392 жыл бұрын
വൈറ്റ് റൂം ടോർച്ചർ എന്നൊരു ശിക്ഷ രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@gokul1472 жыл бұрын
Happy Onam 🥳🥳
@AnuragTalks12 жыл бұрын
Happy Onam Bro ❤️
@shibilix99012 жыл бұрын
Your presentation is just🔥🔥
@chandrantc9981Ай бұрын
തനിയ്ക്കു മുഹമ്മദ് നബിയുടെ ജനനവും, മരണത്തേക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ❓
@ranjithas50182 жыл бұрын
Wish U a happy Onam🌼🌼🌼🌼🌼
@subinsanu61592 жыл бұрын
Kohe Noor diamond kurichu video cheyyumo athu polle indiail ninnu Britishkaar kondu poyya sadhanangale kurichu video cheyyumo
@__abuu__Ай бұрын
Happy onam
@മിന്നൽവട്ടോളി2 жыл бұрын
Queen Elizabeth ii- നെ പറ്റി വീഡിയൊ ചെയ്യാമോ bro ❤️
@Vaisakh-v9d2 жыл бұрын
എനിക്ക് കൊറേ ആയി ഡൌട്ട് ആർന്നു. കേരളം പണ്ട് നാട്ടുരാജ്യങ്ങൾ ആയിരുന്നില്ലേ, പിന്നെ എങ്ങനെ ആണ് കേരളം ഭരിച്ചിരുന്ന ഒരു രാജാവ് 🙄എന്തായാലും അങ്ങനെ ഒരു കഥ ഉള്ളോണ്ട് നമുക്ക് ഓണം പോലെ ഒരു ആഘോഷം കിടീലോ 🥰
@labeebashameer7485 Жыл бұрын
Correct aanu
@JCN257Ай бұрын
നമ്മളുടെ iyethihangal സായ്പിൽ നിന്നു പഠിച്ച വീരൻ 🙏🙏
@shankar4330Ай бұрын
Onam comes from assyrian tradition. Onathappan, flower decors etc. have direct connection from that culture.
@sunilsankar98472 жыл бұрын
ഓണാശംസകൾ പ്രിയ അനുരാഗ്
@somasekharawarrier598 Жыл бұрын
Excellent
@sanushgeorgegeorge32562 жыл бұрын
ഉജാൽ അട്ടo ഓണകോടി സത്യ അടിപൊളി 🤗
@ShyamKumar-uy2vr2 жыл бұрын
ഹാപ്പി ഓണാംശംസകൾ bro...
@AnuragTalks12 жыл бұрын
ഹാപ്പി ഓണം
@roshan8987 Жыл бұрын
Good Research. Many Historical Truth Revealed.👌🙏🛕🇮🇳
@paulodybala88192 жыл бұрын
Pablo escobar നെ കുറിച്ച് പറയാമോ.....
@maheshkumargk5050 Жыл бұрын
അതേ ഇത് സത്യമാണ്❤
@shabadsdz5242 жыл бұрын
ഈ വീഡിയോ കണ്ട് ചരിത്രം മനസ്സിലാക്കണം ന്ന് വിചാരിച്ചതാ 😂 മഹാഭാരതവും, പുരണവുമൊക്കെ ആയപ്പോ തലയിലെ കിളികൾ കൂട് വിട്ട് പോയി.🐦🕊️
@evenkevin77362 жыл бұрын
Appo Happy onam🎉
@airavatham8782 жыл бұрын
വിഷ്ണുപുരാണ കഥ ബുദ്ധമതക്കാർ മോഷ്ടിച്ച് അവരുടെ ഗ്രന്ഥത്തിൽ മോശമായി ചിത്രീകരിച്ചതാണ് ബുദ്ധമതത്തിന് ബലി കഥ. കാരണം ബുദ്ധമതത്തിൽ ഒരിക്കലും മഹാബലി വരാൻ സാധ്യതയില്ല. കൂടാതെ വിഷ്ണുതടവിലാക്കിയതെന്ന് കൂടിയ ഗ്രന്ഥത്തിൽ പറയുന്നു അപ്പോൾ തന്നെ വ്യക്തമായി നേരത്തെ കഥയെ കഥാപാത്രത്തെ ബുദ്ധമതക്കാർ മോഷ്ടിക്കുകയായിരുന്നു തങ്ങളുടെ മതത്തെ മഹത്വവൽക്കരിക്കാൻ.
@MINNAMINUNGU2 жыл бұрын
എനിക്ക് വിഷ്ണുദേവനെയും, മഹാബലിയേയും ഇഷ്ടമാണ് ഒരു സംശയം ഉണ്ട് ഈമൂനടി മണ്ണ് ചോദിച്ചപ്പോൾ മണ്ണ് മാത്രം മല്ലേ കൊടുക്കേണ്ടത് 2അടിയിൽ ആകാശവും ഭൂമിയും അളന്നു അല്ലേ അപ്പോൾ മഹാബലിയുടെ തല കാണിച്ചു കൊടുത്തത് അദ്ദേഹത്തിന്റെ അഹംകാരം അത്രയ്ക്കും വലുതാണോ മഹാബലിയുടെ തല????