1000sq feet =1200block+40pk fix total around 200000Lk only... പ്ലാസ്റ്ററിങ് ഉപയോഗിക്കാതെ പൂട്ടി ഉപയോഗിച്ചാൽ money കൂടുതൽ സേവ് ചെയ്യാം...👍👍 I will use this for my future Home.... Thanks for this valuable information...
@positive20303 жыл бұрын
എല്ലാറ്റിൻ്റെ അളവും , അതിൻ്റെ വിലയും, മറ്റു വിശദ വിവരങ്ങളും പറയുന്നതാണ് .. നിങ്ങളുടെ വീഡിയോ വ്യത്യസ്ഥമാക്കുന്നത് ... സത്യസന്ധത പ്രകടമാണ്. .... വളരെ നന്ദി ....
@AtticLab3 жыл бұрын
❤❤❤🙏🏻
@muhammedjaleel41404 жыл бұрын
ആർക്കും ഉപകരിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന ഇത്തരം അറിവുകൾ' ഒരുപാടാളുകൾക്ക് ഇത് ഉപകരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഗുഡ് ബൈ '
Home is a dream for everyone specially those who live in rented home. Information you passing is helpfull to build a home for low cost. Good work keep going....
@abdurahimank48924 жыл бұрын
Pl specify size of rooms
@faizalkannur59174 жыл бұрын
Aac block ne kurich anwesanathilaayirunnu appolaan oru nimithamayi ee vodeo kaanunnath valarey gunakaramaayi ..thank you
@ronaldmichael69704 жыл бұрын
AtticLab - very good information and a honest person.
Hello Ar. Shinoop sir , വളരെ നല്ല informative ആയിട്ടുള്ള video ആണ് . ഇനിയും ഇതു പോലുള്ള വിഡിയോകൾ ചെയ്യുക . ആൻഡ് Special thanks to Mr.mohammed Ali ഇക്ക .
@srj20454 жыл бұрын
Very useful sir ....thank you for spending your valuable time for making this helpful content.....😊😊👍🏻👍🏻
@learnwithsaumya88344 жыл бұрын
Haiii.. sir... അങ്ങയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്. എല്ലാം മികച്ചതാണ്. അഭിനന്ദനങ്ങൾ.
@majeediqbalmajeed4 жыл бұрын
No good..China
@majeediqbalmajeed4 жыл бұрын
No.good
@santhubiju4 жыл бұрын
പുതിയ വീഡിയോകായി കാത്തിരിക്കുന്നു. നിശ്ചിത ഇടവേളകളിൽ വീടുമായി ബന്ധപ്പെട്ട എല്ലാ മേഖലയെപറ്റിയും വീഡിയോ ചെയ്യണം. കാൾ അറ്റൻഡ് ചെയ്യാൻ ഒക്കെ ഒരാളെ വെക്കുന്നതാകും ബുദ്ധി... 😍
@PREMJITHNATESAN4 жыл бұрын
true
@achuachu69563 жыл бұрын
Pulli nalloru business man Anu... hats off
@renjzravi76584 жыл бұрын
U r doing an incredible job by keeping us updated, properly guided and more importantly makes us awestruck with your knowledge sharing efforts.. thx and keep going!!
@rahiyanathbebe70522 жыл бұрын
Veettil jveettil katarina ratne kollam veetu
@ratheeshchandra814 жыл бұрын
@Attic Lab - Thanks for the Informative video. Please describe the disadvantages and maintenance issues too. Hope to see more details about this.
@AtticLab4 жыл бұрын
Sure...
@lchandrababu18134 жыл бұрын
Make video about gfrg pannel house construction
@salihk.s13224 жыл бұрын
👍
@tomgeorge81664 жыл бұрын
Informative video.🤩🤩waiting for more videos....
@abdulnaseer12504 жыл бұрын
എത്ര വെക്തമായി വിവരിക്കുന്നു തീർച്ചയായും ആവശ്യം ഉള്ളവർക്ക് ഇനി ഒരു അന്നെഷണം ആവശ്യം ഇല്ലാത്ത വിതം thanks
Very very useful for us at correct time,,,,,,, thanks ❤️❤️❤️❤️
@shabibaikara14654 жыл бұрын
ലോക്ക് ഡൌൺ ഒകെ കഴിഞ്ഞു വർക്കിന്റെ തിരക്കണ്ണന് പറഞ്ഞു. എന്നലും ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം please. Thank you sir.
@vinodkn54124 жыл бұрын
Very good vedio. AAC ബ്ലോക്കിനെ പറ്റിയുള്ള വീഡിയോ വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ വീഡിയോ എllam സൂപ്പർ.
@sarathraj314 жыл бұрын
Plastered surface il Minor Cracks undakanulla chance kooduthalanu AAC blocks use cheyyumbol
@4starsworldyoutubechannel3713 жыл бұрын
Yes brother ,it is very informative ,please keep it up.
@AtticLab3 жыл бұрын
❤❤❤🙏🏻
@shyamnair13424 жыл бұрын
With AAC block construction how plumbing and electric cabling can be done, ? will it take AC unit weight ?
@mohamedalinm4 жыл бұрын
can use circular saw for cutting. use nuts and bolts for heavy weight hanging.
@SureshKumar-jo3nq4 жыл бұрын
Super please continue other progs thanks
@rushadraoof32874 жыл бұрын
ഞാൻ സൗദിയിൽ AAC Product manufacturing ചെയ്യുന്ന Co.യിൽ ആണ് work ചെയ്യുന്നത് Co.Name, M/S. Light Weight Construction Co.(LCC Siporex). ഇവിടെ ഒരുപാട് project നടക്കുന്നുണ്ട്. ഞങ്ങൾ ഇവിടെ Blocks, Wall panels(horizontal, vertical), Lintel എന്നിവ manufacturing ചെയ്യുന്നു. ഇതിന്റ ഒരു co. പൂനയിൽ ഉണ്ട്.
@AtticLab4 жыл бұрын
Nammide subscribers in Vendi sac blocking kurichilla kooduthal details parayaan kazhiyumo??? Like it's positives and negatives...???
@rushadraoof32874 жыл бұрын
@@AtticLab block ഉപയോഗിച്ചു ബിൽഡിംഗ് ഉണ്ടാകുമ്പോൾ എപ്പോഴും eng.യറുടെ സഹായം തേടണം. അതിന്റെ strenth test ചെയ്യണം, Load എത്രമാത്രം താങ്ങും എന്നുള്ളത്. ഫ്രെയിം ബിൽഡിങ്ങിൽ ആണ് ഇത് ഉപയിഗിക്കുന്നത് എന്നുണ്ടഗിൽ വളരെ നല്ല ഒന്നാണിത്. ഇതിന്റ ഗുണം Fire resistance, light weight etc.
@AtticLab4 жыл бұрын
Sure... Great information
@orkutmedia34394 жыл бұрын
Pls Contact number
@Francis-kb7vg4 жыл бұрын
@@orkutmedia3439 8547167921
@mathewvarghese93864 жыл бұрын
താങ്കളുടെ വീഡിയോ ലളിതമായ ഭാഷയിൽ മനസ്സിലാകുംവിധം ഞങ്ങൾക്ക് അവതരിപ്പിച്ചതിൽ നന്ദി
@santhoshkumar-xw5cf4 жыл бұрын
sir, as compared to the traditional brick construction what may be the building life span to be expected from AAC brick construction
@marctripp31403 жыл бұрын
i dont mean to be off topic but does someone know of a way to get back into an instagram account?? I was dumb lost the password. I would love any tips you can give me
@kylenkason7083 жыл бұрын
@Marc Tripp instablaster ;)
@marctripp31403 жыл бұрын
@Kylen Kason Thanks for your reply. I got to the site on google and I'm trying it out atm. I see it takes quite some time so I will get back to you later when my account password hopefully is recovered.
@marctripp31403 жыл бұрын
@Kylen Kason it did the trick and I finally got access to my account again. I'm so happy:D Thank you so much you saved my ass !
@kylenkason7083 жыл бұрын
@Marc Tripp Glad I could help :D
@drsshiju-supportforlearnin52843 жыл бұрын
👍👍👍 വലിയ ചിലവ് വരാതെ ഭംഗിയുള്ള ഒരു വീട് സ്വപ്നം ആണ്, എന്തായാലും അന്വേഷണം നല്ല ഒരു സ്ഥലത്തു എത്തിച്ചു, ആദ്യം കൂടുതൽ പഠിക്കാൻ നോക്കട്ടെ, നിങ്ങളുടെ വർക്കിനോടൊപ്പം മറ്റുള്ളവർക്ക് നല്ല ഗൈഡൻസ് കൂടി നൽകാനുള്ള മനസിന് ആശംസകൾ 👍👍👍👍
@AtticLab3 жыл бұрын
❤❤❤❤🙏
@Jaxonkm4 жыл бұрын
What about plumbing and electrical drilling
@kalarikkalk78574 жыл бұрын
very good waiting for next video 👌
@Azee24 жыл бұрын
Details of AAC blocks more interesting and feel more authentic and honest than companies brochures, waiting for live video of construction with AAC blocks, thank u sir
@AtticLab4 жыл бұрын
❤️❤️❤️
@kvm84624 жыл бұрын
Cost effective construction 🌷👏
@jagadammapk58234 жыл бұрын
സർ വളരെ ഉപകാരം ആണ്
@101112131415464 жыл бұрын
i have completed the construction of a two storied residential building at thiruvananthapuram last year. aac block is generally beneficial, apart from minor cracks found ranndomly, which could be fixed with wall crack fillers.
@centurian62204 жыл бұрын
Very nice of you for sharing the info. Nothing beats first hand experience. If possible could you provide some more details. 1. Any special mortar used during construction?. How was the curing done. 2. Are the walls plastered. Any special plaster used. How good is plaster adhering. 3. Is it doing good in bathroom and external walls. Is there any water seepage . 4. Is the walls load bearing. 4. How are the cracks developed (vertical or horizontal or inclined )
@anandsankar44224 жыл бұрын
sir your mob num tharumo . njn new oru building vekkunund appo sir inod onn samsarichal kollamayrunnu
@hashim12734 жыл бұрын
തിരുവനന്തപുരത്ത് എവിടെ കിട്ടും... your phone number?
@trip_shorts964 жыл бұрын
Supper video ishttam ayi ellam details ayi ind
@habeebhabeebulla80024 жыл бұрын
ഇതിന് എന്തെങ്കിലും കെമിക്കൽ ഉപയോഗിക്കുന്നു ഉണ്ടോ. അത് environment il എന്തെങ്കിലും കുഴപ്പം undakunnundo. അതിന്റെ MSDS ഉണ്ടെങ്കിൽ കൂടുതൽ കൊള്ളാം. കാരണം പല ആൾകർകും അലർജി പോലുള്ള പ്രശ്നം ഉളളവർ ആണ്. പിന്നീട് മറ്റ് പലരും ചോദിച്ചത് പോലെ plumbing electric work. എങ്ങനെ ചെയ്യാം.
@myunus7374 жыл бұрын
Sir thanks for your video presentation about AAC blocks. ഇപ്പോൾ വെട്ടുകല്ലിനേക്കാൾ interlocking mud bricks വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. Gypsum plaster ചെയ്താൽ super finishing ആണ് 40% cost save ചെയ്യാം.
@maniks84704 жыл бұрын
thrissur interlocking mud block കിട്ടുമോ
@Jeevan_Jiji4 жыл бұрын
എങ്ങനെയാണു 40% കോസ്റ്റ് കുറയുന്നത്... ഒന്ന് explain ചെയ്യാമോ..?
Sir, Can you brief important Municipal and Panchayat building rules which a civil engineer or architect beginner should learn.
@AtticLab4 жыл бұрын
Sure...
@agnkidsworld9804 жыл бұрын
Very useful information bro!
@pradeepzach4 жыл бұрын
Suggestion: You could try to come to your Point much earlier without so much of a preamble
@blackmamba34274 жыл бұрын
Awesome video and commentary 👌
@aslambatheri33774 жыл бұрын
ഈ AAC Block എന്താ എന്ന് മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം ബ്രോ 😍👍👌💓All The Best🔥
@subinmarkose68584 жыл бұрын
Happy to share your thoughts and I will contact you this year 🙏🏻
@angelsvoice81884 жыл бұрын
ചേട്ടാ, സാധാരണക്കാർക്ക് പറ്റിയ ചിലവ് കുറഞ്ഞ വീട് നിർമാണത്തിന്റെ വീഡിയോ ചെയ്യാമോ..
@jinsdany53584 жыл бұрын
ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട്, വളരെ നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്...
@jinsdany53584 жыл бұрын
@@footprints7404 തീർച്ചയായും ചെയ്യാൻ സാധിക്കും...
@islamicfilmmaker4 жыл бұрын
ഞാൻ 8 മാസം മുമ്പ് വീട് പണിക്കായി Birla Aerocon AAC block ഉപയോഗിച്ചിരുന്നു. വീടിന്റെ മുകൾനിലയിൽ താഴെ സപ്പോർട്ട് ഇല്ലാത്ത ഭാഗം പാർട്ടീഷൻ ചെയ്ത് മുറി നിർമ്മിക്കാനായി ഭാരം കുറഞ്ഞതും ഉറപ്പുള്ളതുമായ ഒരു വസ്തുവിനായുള്ള അന്വേഷണമാണ് AAC ബ്ലോക്കിൽ എത്തിച്ചത് 4" ബ്ലോക്കിന് 68 രൂപക്ക് കല്ലായിയിൽ നിന്ന് വാങ്ങിച്ചു.
@shabeerbinbasheer34334 жыл бұрын
Bro kallayithe shop nte detail onnu tharo
@tattoolover97504 жыл бұрын
Enganea super aano?
@mariyammaliyakkal97194 жыл бұрын
Kallai in kozikkod aano
@noufalkalakkandathil54544 жыл бұрын
Keep the good job team, Really helpful.., Love from Qatar.
@akhil.a.a4 жыл бұрын
You can reply for the comments which is getting more '👍' ...As It takes less time than replying to all the comments...
@sreeguru95324 жыл бұрын
AAC or Porotherm or Interlock brick which is more strength comparison PLEASE .....
@sunilkumararickattu18454 жыл бұрын
സാറേ, അങ്ങയുടെ conclusion ൽ ഇത് വെട്ട് കല്ല് or ഇഷ്ടികക്ക് പകരം ഒരു 2 നില വീടിന് ഉപയോഗിക്കാമോ? അതോ column structure നിർബ്ബന്ധമാണോ
@3023balu4 жыл бұрын
രണ്ടു നില പോയിട്ട് ഒരു നിലയ്ക്ക് ആണെന്കിൽ പോലും pillar beam structure വേണം
@Truehindu2444 жыл бұрын
Super presentation, informative...
@nkm4fun4 жыл бұрын
May be you can hire a business development executive to handle more social media, calls and queries.😀 🤔
@Asuresh48624 жыл бұрын
Very informative. Thank you Sir. Can you pls make a video on porotherm bricks too ?
@mahinsalim52464 жыл бұрын
ബാത്റൂമിലെ സാനിറ്ററി മിക്സറുകൾ വരുന്ന വാളുകളിൽ ഇത്തരം ബ്ലോക്കുകൾ ഒഴിവാക്കുക, കാരണം ഭാവിയിലെ പ്ലംബിംഗ് മൈന്റേണൻസ് വർക് ചെയ്യേണ്ടി വരുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കാണുന്നു.
@shihabrahman69294 жыл бұрын
😝
@ganesankandangoor17824 жыл бұрын
Well done.keep it up
@faslurahmanfaslurahman62374 жыл бұрын
ചേട്ടാ ,വയറിംഗ് &പ്ലംബിംഗ്.. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല plz
@jahangeerbm52574 жыл бұрын
NORMAL BRICK CHEYUMPOLE THANE CUTER VACHU NEET AYI CUT CHEYAM
@dileepd22134 жыл бұрын
ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് ആലപ്പുഴയിൽ കുട്ടനാട് ഭാഗത്തു acc, aac ബ്ലോക്ക് കൊണ്ട് വീടുകൾ ചെയുന്നുണ്ട് വയറിംഗ് മറ്റു വീടുകൾ ചെയുന്നത് പോലെ പക്ഷെ ക്ലോസേറ്റ് wallmounted ആണെങ്കിൽ ഇരിക്കുമ്പോൾ റാക്ക് ബോൾഡ് ഊരി വരും ക്ലോസേറ്റ് ഭാഗം സോളിഡ് ബ്ലോക്ക് ഇട്ടു കെട്ടുന്നത് ആണ് ഉത്തമംഅല്ലെങ്കിൽ long ത്രെഡ് ഇട്ടു പുറത്ത് വലിയ വാഷർ ഇട്ടു tight ചെയ്യണം
@praveenpgec4 жыл бұрын
@@dileepd2213 thanks for the point!
@AtticLab4 жыл бұрын
Thankyou for the information❤️❤️❤️🙏🙏🙏🙏
@arununnithan9304 жыл бұрын
@@dileepd2213 chetta closet grund mounted aya kozhapam indo.. alapuzha ee blocks evide kitum enn paryamo??
Wating for more updates abt the aac block , thanks for the informative post .
@aFitRanger4 жыл бұрын
AAC ബ്ലോക്ക് ഉപയോഗിച്ചുള്ള വീടിനുള്ളിലെ Temperature എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കാമോ.
@mohamedalinm4 жыл бұрын
very cool.. heat resistant.. tested above the fire more than 1 hour. still no heat upper side.
@manusview47004 жыл бұрын
I like your channel so much , this really nice channel in recent days
@AtticLab4 жыл бұрын
Hi thankyou very much...❤️❤️❤️
@manusview47004 жыл бұрын
@@AtticLab welcome bro
@MohanDas-le6fn4 жыл бұрын
ഇതിന്റെ ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് ഒന്നുകൂടി പറയാമോ
@AtticLab4 жыл бұрын
Video cheyyan
@theburgercompany33143 жыл бұрын
For Compound wall use cheyyan patumo chetta.... Avde veyilum mazhayum full time adikunnathalle.... Weathering issues indo.... Durability issues indo outside ketumbol.... Aa oru information, chettante videosill kaanunilla.... Athinte oru clarity kitiyirunnel kollamayrunnu... GOOD EFFORT from your side chettai... 👍... Olready subscribed.... Myself a budding ENGINEER.... IPOL AROUND 10 SITES FINISH cheythu traditionally availible blocks യൂസ് cheythu.... Help kitiyenkil nannayrunnu.... Expecting reply.... Thank you
@AtticLab3 жыл бұрын
Done a 2 floor structure.. Till now no issues... Thankyou for your message
@rider26024 жыл бұрын
പത്തനംതിട്ട ൽ എവിടെ കിട്ടും
@lipinms13 жыл бұрын
kittumo..evdelum Pathanamthitta yil
@wellnessstories_by_arun4 жыл бұрын
Very informative...👍
@sujith2edathadan4 жыл бұрын
എനിക്ക് വീടിന് മുകളിൽ പണിയുന്നതിനു ഇതു വേണം.. നമ്പർ തരുമോ... സ്ഥലം തീശൂർ ചാലക്കുടി ആണ്
@pratheeshs72074 жыл бұрын
number video il und. time frame 5.25
@Francis-kb7vg4 жыл бұрын
@@pratheeshs7207 8547167921
@MujeebRahman-xx7sz4 жыл бұрын
Interial with polymarble sheet oru video chyamo
@AtticLab4 жыл бұрын
Cheyaaam
@MujeebRahman-xx7sz4 жыл бұрын
@@AtticLab Thank you ❤️
@vijeeshpv63074 жыл бұрын
വെള്ളപ്പൊക്കം വന്നാൽ വീട് ഒഴുകി പോകുമോ
@AtticLab4 жыл бұрын
🙂🙂🙂🙏🙏🙏
@safvanks40594 жыл бұрын
ഭയങ്കരം 😂😂🙏🙏
@akhileshjk4 жыл бұрын
I found this video very helpful! Thank you sir
@ajeeshjohny34 жыл бұрын
സിമെന്റ് ബ്രിക്സ് 35 രൂപ വെട്ടുകല്ല് 45 രൂപ ചൂള കട്ട 6 രൂപ. അപ്പോൾ ഇത് കൊണ്ടുള്ള ലാഭം എന്താണ് സുഹൃത്തേ??
@padayappasingam5164 жыл бұрын
കമ്പനിക്
@jeevn142ma.94 жыл бұрын
ഡാ പൊട്ടാ Size മാറ്റം ഉണ്ട്
@AbdulBasith-rl4mn4 жыл бұрын
ഭാരം കുറവ്
@albinbaby52714 жыл бұрын
@@jeevn142ma.9 OK. But 1 feet normal brick rs. 35.and 2 feet length AAC is Rs. 120
@akbarsaleem81664 жыл бұрын
2 കല്ലിന്റെ നീളമുണ്ട് വീതി 9 ഇഞ്ച്
@rekhaganesh44804 жыл бұрын
Awesome video, very informative
@mubashirmoloor96854 жыл бұрын
ഇന്റർലോക്ക് ബ്രിക്സ് എത്രത്തോളം ഉറപ്പുണ്ട് നല്ലതാണോ
@vijayankp18914 жыл бұрын
Best wishes
@chaluprank71044 жыл бұрын
സാർ വീട് കോഴിക്കോട് ആണോ? Sir ന്റ നോമ്പെർ ഒന്ന് തരുമോ?
@muhammedhaneefakunnath60264 жыл бұрын
Good works I like
@aboobackerrashid7594 жыл бұрын
സുഹൃത്തേ മലപ്പുറം ജില്ലയിൽ ഈ ബ്ലോക്ക് എവടെ കിട്ടും ? ഉണ്ടങ്കിൽ നമ്പർ സംഘടിപ്പിച്ച് തരാൻ പറ്റോ ? പ്ലീസ്
@saleemtipi45994 жыл бұрын
9539551275
@saleemtipi45994 жыл бұрын
9639551275
@saleemtipi45994 жыл бұрын
9539551275
@akhilps47913 жыл бұрын
ഇടുക്കിയിൽ കിട്ടുവോ.. കട്ടപ്പന 🤔
@prathapadur6884 жыл бұрын
awaiting your next video with its merits and demerits,,,thank you.
Serikkum detail aayittu olla oru review ayirunnu thanks ...
@aneeshbabu92074 жыл бұрын
Sir. Super..... good..... പടവിന് സിമന്റ് ഉപയോഗിക്കാമോ. ഇവിടെ പറഞ്ഞത് 4okg ബാഗിനു 750 രൂപയുടെ സിമന്റ് ആണ്...
@muzfarali10134 жыл бұрын
സിമന്റ ഉപയോഗിച്ച് ചെയ്യാം അല്ലെങ്കിൽ പശ വരുന്നുണ്ട് അങ്ങനെയും ചെയ്യാം
@ajithpv21444 жыл бұрын
സിമൻ്റ് മാത്രം പോരല്ലൊ Msand അല്ലേൽ മണലുകൂടി വേണ്ടെ, അതിൻ്റെ ലാബർ ചാർജും
@jojopjohnson3694 жыл бұрын
Bro ..ethil egana wiring and Plumping ? How easy it is ?
@suhailptpkd44784 жыл бұрын
ഒരുപാട് doubts കണ്ടു. നിലത്തിനോട് ചേർന്നുള്ള സ്ഥലത്ത് ഇത് use ചെയ്യാൻ പറ്റുമോ എന്നൊക്കെ. ഇത് എന്റെ സൈറ്റിൽ യൂസ് ചെയ്യുന്നുണ്ട്. ഫസ്റ്റ് flooril ആണ് ഉപയോഗിച്ച് ഇരിക്കുന്നത്. വെള്ളം വീഴുന്ന സ്ഥലത്ത് തന്നെ. പക്ഷേ, നേരാം വണ്ണം പ്ലാസ്റ്റർ ചെയ്തു, paint ചെയ്യാനാണ് പരിപാടി. ഒരു കല്ലിനു 4 രൂപ ഇറക്ക് കൂലി ഇടാക്കി, ദ്രോഹികൾ....
@rajeevansandhya4004 жыл бұрын
ഒരു രൂപ അൻപതു പൈസ കൊടുത്തു അതല്ലേ?/?/ശരി
@suhailptpkd44784 жыл бұрын
@@rajeevansandhya400 അതല്ല ശരി. 4 രൂപ കൊടുത്തു. അതാണ് ശരി. 8 ഇഞ്ചിൻ്റെ ബ്രിക് ആയിരുന്നു.
@yoosufvveerassery47214 жыл бұрын
Good Job... Thank you for the Information....
@shyamkrishnaprasad4 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന raw മെറ്റീരിയൽ എന്തൊക്കെ ആണ്...
@faisalvaramangalath28413 жыл бұрын
Aluminiyum ash, gypsm സിമന്റ്.. Etc
@VinCivilWorld4 жыл бұрын
good video and good initiative.. i feel keralathil awareness kuravanu. best product if used properly.