ഒരു അരമണിക്കൂറില്‍ കൂടുതല്‍ പണിയൊന്നും ഒരു വീട്ടിലും ഇല്ല..അവിടെയും ഇതാണോ അവസ്ഥ??🥸🥸

  Рет қаралды 286,589

Happy and Cool 1

Happy and Cool 1

5 ай бұрын

This video shows the endevour of a housewife to run the household beautifully by taking care of everyone in her family.

Пікірлер: 227
@blessygeorge5603
@blessygeorge5603 5 ай бұрын
ഈ ചേട്ടൻ നല്ലൊരു ഭർത്താവായതുകൊണ്ടാണ് തനിയെ ജോലി ചെയ്തപ്പോൾ ആ ജോലിയുടെ മഹത്വം മനസിലായത്. Thanku
@ajithasuresh3893
@ajithasuresh3893 5 ай бұрын
Yes
@sujareghu6965
@sujareghu6965 5 ай бұрын
സൂപ്പർ 😊😊എന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഓർത്തു ചിരിച്ചു ചത്തു ഇന്നേക്ക് 4ദിവസമായി ഞാൻ ഒന്നു വീണു കാലിനു ചെറിയൊരുപൊട്ടലുമായി ഇരിക്കുന്നു ഒരു കാപ്പിപ്പൊലും വെയ്ക്കാൻ അറിയാത്തഅച്ഛനും മോനും ഇപ്പോൾ എന്റെ വില എന്താണെന്നു മനസിലാക്കിതുടങ്ങി ഇതു മനസിലാക്കാൻ ഞാൻ വീഴെണ്ടിവന്നു 😆😆😆😆ഇപ്പോൾ ഫുള്ളും ഹോട്ടൽ ഫുഡ് ശരണം മോൻ കാപ്പിവെയ്ക്കാൻ പഠിച്ചു എന്തിനേറെ പറയുന്നു വീട്ടിലേക്കു ആവശ്യമായ സാധനങ്ങൾ കൊണ്ടുവന്നിട്ട് അതു എവിടെ എടുത്തു വെയ്ക്കണമെന്നുപോലും അറിയില്ല 😜😜😜ഓരോരോ അവസ്ഥകൾ 😄😄😄ഇനിയിപ്പോൾ ഞാൻ കാലുകുത്തി തുടങ്ങണം വീടുപഴയപടി ആകണമെങ്കിൽ. ഇനിയൊരിക്കലും കുറ്റം പറയില്ല എന്നു കരുതേണ്ട എന്നാലും അവരുടെ ജോലി കുറ്റം കണ്ടുപിടിക്കൽ തന്നെ ആയിരിക്കും ചിലപ്പോൾ മാറുമായിരിക്കും സ്വഭാവം മാറിയാൽ നല്ലത് 🥰🥰🥰എന്തായാലും വീഡിയോ പൊളിച്ചു 👍❤🎉
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️❤️
@nazneenaysha6119
@nazneenaysha6119 5 ай бұрын
Njan vinukidakukaya enta makkalude avstha yum ithutanne😢
@reshmapnair6420
@reshmapnair6420 18 күн бұрын
Ella ammamarum chindikkenda oru karyam, avarkke makkalode sneham undankil nammal e bhoomiyil ellathayal avar sweyam engane jeevikkan ennu padippichirikkanam, ella bharyamarum bharthakkan mare padippikkendthum athu thanne, because nammude life prevachikkan pattilla, so nammal ellankilum avar jeevikkanam, angane ane avarodula sneham kanikkendathe, allathe sneha kooduthal kond ulla joli muzhuvan thaniye cheythal avar onnum padikkilla,
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
ഇതൊന്നും ആരും സമ്മതിച്ചു തരില്ല മാഷേ ലോകം .മൊത്തം..അവധി ആയാലും വീട്ടമ്മ മാർക്ക് അവധി ഇല്ല ശമ്പളവും ഇല്ല
@sudhakaran739
@sudhakaran739 2 ай бұрын
😊😉
@geethajawahar4975
@geethajawahar4975 5 ай бұрын
ഈ couple നെ എനിക്കൊത്തിരി ഇഷ്ടമാണ്. നല്ല content, നല്ല acting👌
@sudhakaran739
@sudhakaran739 5 ай бұрын
Thank you so much ❤️❤️❤️
@this.is.notcret
@this.is.notcret 5 ай бұрын
സൂപ്പർ 👌👍💕 എല്ലാത്തിനും അര മണിക്കൂർ 😃😃 ഇങ്ങനെ പറയുന്ന ആണുങ്ങൾ ഒരു ദിവസം വീട്ടു ജോലികൾ ചെയ്യണം 😀
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️❤️❤️
@sherlyzavior3141
@sherlyzavior3141 5 ай бұрын
ഏത് ജോലി ആയാലും അത് ചെയ്ത് ശീലമുള്ളവർ മറ്റുള്ളവരെ പരിഹസിക്കുകയില്ല. വെറുതേ ഇരിക്കുന്നവരാണ് വീട്ട് പണി ചെയ്യുന്നവരെ പരിഹസിക്കുന്നത്.
@feminafemi7027
@feminafemi7027 5 ай бұрын
Super👍👍ഈ വിഡിയോ കണ്ടിട്ടെങ്കിലും ചില ആണുങ്ങൾ ഞങ്ങൾ പെണ്ണുങ്ങളെ കുറ്റപ്പെടുത്ത തി രി ക്ക ട്ടെ 😢
@jumisown7657
@jumisown7657 5 ай бұрын
വളരെ നല്ല മെസ്സേജ്, സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@padminiPc
@padminiPc 5 ай бұрын
സൂപ്പർ നല്ല മെസ്സേജ്❤
@this.is.notcret
@this.is.notcret 5 ай бұрын
ഇഡലിയിൽ അപ്പക്കാരമോ 😀ഉപ്പ് മാത്രം ചേർത്താൽ മതി 👍💖 അപ്പം ഉണ്ടാക്കുമ്പോൾ ചേർക്കും 👍
@jayalakshmirajeshnair8388
@jayalakshmirajeshnair8388 5 ай бұрын
സത്യം
@saleenamusthafa7501
@saleenamusthafa7501 5 ай бұрын
സൂപ്പർ വീഡിയോ സുജാ 👍പൊളിച്ചു എല്ലാ ഭർത്താക്കന്മാർക്കും ഒരു മെസ്സേജ് 👍എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ് ❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thank you soooo much ❤️❤️❤️
@shylajashaji7104
@shylajashaji7104 5 ай бұрын
വളരെ നല്ല മെസ്സേജ് ❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️ 💓
@sumayyanoushad9299
@sumayyanoushad9299 5 ай бұрын
Good message ❤
@saifufaiha1566
@saifufaiha1566 4 ай бұрын
അടിപൊളി..സൂപ്പർ.. നല്ല content ❤❤🎉
@sudhakaran739
@sudhakaran739 4 ай бұрын
❤️❤️
@meenaram8055
@meenaram8055 5 ай бұрын
excellent !! much liked video....content and acting both super 👌👍❤
@sudhakaran739
@sudhakaran739 5 ай бұрын
Thank you so much ❤️❤️❤️🙏
@ayshavc9807
@ayshavc9807 5 ай бұрын
കൊള്ളാം, ആൾടെ കിളി പോയപോലെയുള്ള നിൽപ് കണ്ടു ചിരി വന്നുപോയി. വീട്ടുജോലികൾ എളുപ്പമല്ല എന്ന് മനസ്സിലായാലും അത് സമ്മതിച്ചു തരാത്ത ഭർത്താക്കന്മാരും ഉണ്ട് 😂😂
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@ushakumaris7752
@ushakumaris7752 5 ай бұрын
"പിന്നെ നീ മാത്രമല്ലേ അടുക്കള പണി എടുക്കൂ " എല്ലാ ആണുങ്ങളെം സ്ഥിരം പല്ലവി....😂😂😂
@sudhakaran739
@sudhakaran739 5 ай бұрын
😜😜
@vijiyalakshmi1424
@vijiyalakshmi1424 5 ай бұрын
🎉
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 5 ай бұрын
😂😂😂pettallow chetta😅😅
@user-lp9on8ou2p
@user-lp9on8ou2p 5 ай бұрын
Correct
@nishablesson6762
@nishablesson6762 5 ай бұрын
ഇതല്ല ശെരിക്കും ഉള്ള ഡയലോഗ് നിനക്ക് ഒക്കുന്നത് ചെയ്താൽ മതി... പക്ഷെ എനിക്ക് എല്ലാം വേണം താനും
@user-yj6fr2ce5u
@user-yj6fr2ce5u 5 ай бұрын
Good message🎉
@sreelekhasmarar7652
@sreelekhasmarar7652 4 ай бұрын
He is really a nice hus. അല്ലെങ്കിൽ നീ ഇരുന്നോ ഞാൻ ചെയ്യാംന്ന് പറയില്ല. ഹോട്ടലിൽ ന്ന് food വാങ്ങും വീട് അലമ്പും ആയിരിക്കും തുണിയും അങ്ങനെ കിടക്കും. ഇതിപ്പോ എല്ലാം ചെയ്തു ബുദ്ധിമുട്ട് എന്താണെന് തിരിച്ചറിവും ഉണ്ടായി
@premeelabalan728
@premeelabalan728 5 ай бұрын
വളരെ സത്യം 👌🏽👌🏽👌🏽
@sudhakaran739
@sudhakaran739 5 ай бұрын
💗💗💗💗
@user-py9vo3nw8f
@user-py9vo3nw8f 5 ай бұрын
Eganud bro. Veetu panikal 😂😂❤❤
@sudhakaran739
@sudhakaran739 5 ай бұрын
💗💗💗😄
@sudhavijayan78
@sudhavijayan78 5 ай бұрын
Super messages
@pushpapurushan-ov5hb
@pushpapurushan-ov5hb 5 ай бұрын
Iddly il appakaram idilla ❤
@jithaajikumar6187
@jithaajikumar6187 5 ай бұрын
Good message
@vindujamanu8349
@vindujamanu8349 5 ай бұрын
അടുത്ത എപ്പിസോഡ് വേഗം വേണം വെയ്റ്റിംഗ് ആണ് ❤
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@shamsheeskitchen4172
@shamsheeskitchen4172 5 ай бұрын
Ariyatha pillakku choriyumpol ariyium😂😂❤
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@radamani8892
@radamani8892 5 ай бұрын
ജോലിക്ക് പോകുന്നവർ ഒരു പണി എടുത്താൽ മതി 🙏🏻വീട്ടിൽ ഇരിക്കുന്നവർക്ക് പല പണി ഉണ്ട് 😂ഇപ്പോൾ മനസ്സിൽ ആയോ അടുക്കള പണി എളുപ്പം അല്ലാ 🤪🤪🤪
@amalucharles5106
@amalucharles5106 Ай бұрын
അപ്പോൾ ജോലിക്കും പോയി വീട്ടിലെ കാര്യം നോക്കുന്നവരോ😢
@rajilaly4205
@rajilaly4205 17 күн бұрын
ഇപ്പോളെങ്കിലും മനസ്സിൽ ആയെല്ലോ 👍
@aami504
@aami504 5 ай бұрын
അര മണിക്കൂർ കൊണ്ട് ചേട്ടൻ എല്ലാ ജോലിയും ചെയ്തു ബാക്കി ടൈം റസ്റ്റ്‌ എടുത്തു 😂😂😂🤭🤭🤭
@sudhakaran739
@sudhakaran739 5 ай бұрын
😄😄
@SMLCH369
@SMLCH369 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാനൽ. ഇൻഷാ അള്ളാ അടുത്തതിന് വെയിറ്റിംഗ്👍👍👍
@sudhakaran739
@sudhakaran739 5 ай бұрын
Thank u so much 💓 💗
@user-th8mn4ix5o
@user-th8mn4ix5o 5 ай бұрын
Soooper video 😍👌👌👍👍 Veetujolikalum kuttikalde kaaryangalumellam ladies cheyumbo oru vilayumilla 😢😢😢😢 bharthaakkanmar ithellam thaniye cheyumbozhe budhimuttuka l ariyullu 🤗🤗🤗🤗 Eeee video Ella husbandsum kaanendathanu
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️ 💓
@lathakrishnan4998
@lathakrishnan4998 5 ай бұрын
Very good skit 🎉🎉
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@annathalu3742
@annathalu3742 2 ай бұрын
ഇതു കണ്ടാലും മനസ്സിലാവണമെന്നില്ല ചിലർക്കു
@geoilygeorge2779
@geoilygeorge2779 5 ай бұрын
❤ കലക്കി
@sobhav390
@sobhav390 5 ай бұрын
Yes that's true 👍 😄 😌 ❤
@swafvahisan4519
@swafvahisan4519 5 ай бұрын
👍
@adamscreations
@adamscreations 5 ай бұрын
Idliyil appakkaram idilla thanne pongum.uzhunnu ariyude pakuthi idanam
@BusharaAbu-or4dt
@BusharaAbu-or4dt Ай бұрын
Good msg
@aleyammadavid1957
@aleyammadavid1957 5 ай бұрын
ചിരിക്കാതിരിക്കാൻ പറ്റുന്നില്ല 😀 അറിയാത്ത കുഞ്ഞു ചൊറിയുമ്പോൾ അറിയും. 👍😀😀😊
@sudhakaran739
@sudhakaran739 5 ай бұрын
😜😜😜
@vidyaraju3901
@vidyaraju3901 5 ай бұрын
കൊള്ളാം 👍
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@aliciasam9515
@aliciasam9515 5 ай бұрын
Well done dears 👍👍👍👍
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️ 💓 💗
@santhiunni6835
@santhiunni6835 5 ай бұрын
Super
@vaishnavvaigaprasad5178
@vaishnavvaigaprasad5178 5 ай бұрын
Super ❤❤
@k2nomnomk2n39
@k2nomnomk2n39 5 ай бұрын
Thank you so much
@sudhakaran739
@sudhakaran739 5 ай бұрын
You're most welcome
@shahinashahina3910
@shahinashahina3910 5 ай бұрын
ഇത് എല്ലാ ആണുങ്ങളും മനസിലാക്കണം
@sreevidya4212
@sreevidya4212 5 ай бұрын
👌👍👍
@lathakumar269
@lathakumar269 5 ай бұрын
Idli appakaram idumo. Uzhunnu kuthirtha vellam cherth arachu vavhal mathi
@SreejaSreeja-dm8jh
@SreejaSreeja-dm8jh 5 ай бұрын
Super 👌
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@santharajagopal546
@santharajagopal546 5 ай бұрын
❤❤
@teresadavidselvan2328
@teresadavidselvan2328 5 ай бұрын
@ranisubaidha5157
@ranisubaidha5157 5 ай бұрын
Super🎉
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@user-ei4eu2wp9g
@user-ei4eu2wp9g 5 ай бұрын
ഫസ്റ്റ് 👍🏻👍🏻❤️
@sudhakaran739
@sudhakaran739 5 ай бұрын
🙏🙏❤️❤️
@noorjahank4169
@noorjahank4169 5 ай бұрын
Chechyude ammayano. Ammayum. Makkalile. Amma
@ajitharajan3468
@ajitharajan3468 5 ай бұрын
അടുക്കള പണി എങ്ങനെ യുണ്ട് ചേട്ടാ കൊള്ളാമോ 🤣🤣🤣
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️😄
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 5 ай бұрын
🥰🥰🥰
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️❤️❤️
@shereenasherin4543
@shereenasherin4543 5 ай бұрын
😂😂waiting Aanutto oro videosum ❤️❤️❤️❤️❤️❤️
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️ 💓
@sudhakaran739
@sudhakaran739 5 ай бұрын
Sure.
@shobyabraham5207
@shobyabraham5207 4 ай бұрын
Ippozhum chetanu manasilayittilla. Pandu 8um 10 um makkal undayirunnu. Motor illa, mixy, washing machine, gas , ithonnum illathe ammachimar kudumbam nokiyirunnu. Athalle kashtapadu. Innathe pole fridge illa, ready dhosamavum illa.
@krishnavenialphonse1462
@krishnavenialphonse1462 5 ай бұрын
Husbands should and can understand ...👍👍❤❤
@DEEPAK-ds9ru
@DEEPAK-ds9ru 5 ай бұрын
👌👌
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@naliniradhakrishnan3824
@naliniradhakrishnan3824 5 ай бұрын
Nice
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@DressGALLERY-pf1ck
@DressGALLERY-pf1ck 5 ай бұрын
എന്തോ...എങ്ങനെ...?അരമണിക്കൂർ😂 ചിലർക്കൊക്കെ വീട്ടുജോലി ഒരു പുച്ഛം😊
@sudhakaran739
@sudhakaran739 5 ай бұрын
😄😄
@ceeliathomas4725
@ceeliathomas4725 4 ай бұрын
Aaru manasilakkan pavangalude kashtappadu😢😢😢😢😢😢
@jaseenahaneef-sf6ts
@jaseenahaneef-sf6ts 5 ай бұрын
ഇപ്പോൾ മനസ്സിലായി അല്ലെ 🤭നന്നായി❤️
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@beenakt3731
@beenakt3731 5 ай бұрын
Super 👌 👍 ❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thanks 🤗
@fathimaaa834
@fathimaaa834 5 ай бұрын
♥️👍👍👍
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@remajayachandran4981
@remajayachandran4981 5 ай бұрын
Super message. 🎉
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@preethasumedhan9339
@preethasumedhan9339 5 ай бұрын
👍👍👍❤❤
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@saisimna2377
@saisimna2377 5 ай бұрын
Good ... Mudi ketti koode.. Two days ore dress
@dhgarden
@dhgarden 5 ай бұрын
Super good message❤❤❤❤
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@riyasuraj2320
@riyasuraj2320 5 ай бұрын
Good ❤
@sudhakaran739
@sudhakaran739 5 ай бұрын
Thanks ❤️❤️
@fathimamuhammed7495
@fathimamuhammed7495 5 ай бұрын
Yes.bpf
@ModernThreekings
@ModernThreekings 5 ай бұрын
ഞാൻ ഉണ്ട് ട്ടൊ ❤️❤️❤️
@sudhakaran739
@sudhakaran739 5 ай бұрын
😊😊❤️
@Rashida24
@Rashida24 5 ай бұрын
👍🏻👍🏻👍🏻
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@sajithap3214
@sajithap3214 21 сағат бұрын
👍👍👍👍
@lmn964
@lmn964 5 ай бұрын
Ella joliyum chytitu office lm pokna karym.working women nu kudutl strain aanu.veetu joli kaznjl office avdthe tensions.thirchu vanl veendum joli.enitu hus nte kutapedtl theri vili.kuttiklde karyngl.vayayka periods oke ayalum rest ila.elm chytlm kurchu snehm atu ila.hus full time mobile l.ingne joli chytu vayatayi tudngi.elm ititu engotnklm odi pokn tonum.kuttikle orkmbl patnila
@shreejashreejajasu4230
@shreejashreejajasu4230 5 ай бұрын
Hii chechi
@sudhakaran739
@sudhakaran739 5 ай бұрын
Hi dear ❤️❤️
@amansalim5440
@amansalim5440 5 ай бұрын
👍🏻👍🏻
@sudhakaran739
@sudhakaran739 5 ай бұрын
💗💗💗
@tprahana1879
@tprahana1879 4 ай бұрын
😄👍
@hamdanShabeen-zm7ii
@hamdanShabeen-zm7ii 5 ай бұрын
100%
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@lechuzzz7292
@lechuzzz7292 5 ай бұрын
Third ❤
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️❤️
@Rashida24
@Rashida24 5 ай бұрын
💯💯💯💯
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@susmithachandran982
@susmithachandran982 5 ай бұрын
Super ❤️
@sudhakaran739
@sudhakaran739 5 ай бұрын
🤗
@ubaibanu5926
@ubaibanu5926 5 ай бұрын
House wife enna postine puchikkunna ellarvarku idori paadamavtte😊
@canbemedia3120
@canbemedia3120 5 ай бұрын
Bro switched gender ✅
@RidhuRifu-og1ks
@RidhuRifu-og1ks 5 ай бұрын
Chachi njaan oru puthiya subscribera suparantto
@sudhakaran739
@sudhakaran739 5 ай бұрын
Hearty welcome dear ❤️❤️❤️
@razeenabv3495
@razeenabv3495 5 ай бұрын
Very good
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@user-kx4wi2pn7r
@user-kx4wi2pn7r 5 ай бұрын
🖐️🦁🎉
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️ 💓
@sindhum.k1282
@sindhum.k1282 5 ай бұрын
ഇഡ്ലിയ്ക്ക് എന്തിനാ അപ്പക്കാരം???????
@sirajelayi9040
@sirajelayi9040 23 күн бұрын
കഴിക്കുന്നവരുടെ ദേശ്യo നിയന്ത്രിക്കാൻ
@girijamd6496
@girijamd6496 5 ай бұрын
ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും കല്ല്യാണം കഴിക്കാൻ തോന്നുമോ കുറ്റം മാത്രം പറയുന്ന ഭർത്താവ് ,ഒന്നിലും സഹായിക്കാ തെ ഡയലോഗ് ഇറക്കി വിവരം അറിഞ് എന്തായാലും ഹ ഹാഹ 😊😅😅😅😂
@sudhakaran739
@sudhakaran739 5 ай бұрын
😄😄😄
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️❤️
@remarajkumar4682
@remarajkumar4682 5 ай бұрын
നല്ല വീഡിയൊ
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@ManchuMansoor-ui6xs
@ManchuMansoor-ui6xs 2 ай бұрын
എനിക്ക് 4 മക്കൾ മൂത്ത കുട്ടിക്ക് 8വയസ് വലിയ വീടും നിറയെ മരങ്ങളുള്ള പറബും എന്നാലും ചോദിക്കും എന്താ പണീന്ന് ദിവസവും മുറ്റമടിക്കാൻ തന്നെ 2മണിക്കൂർ വയസായ ഉമ്മയും വാപ്പയും 3 നേരം 3 തരം കറിയും😢 എന്നാലും😮
@shilpa1658
@shilpa1658 Ай бұрын
😭
@sujaphilip3632
@sujaphilip3632 5 ай бұрын
Idly kku enthina appakaram?
@sujatha9183
@sujatha9183 2 ай бұрын
Edliyil entina appakaram
@aishwaryaa4919
@aishwaryaa4919 5 ай бұрын
എങ്ങനെയുണ്ട് ചേട്ട വീട്ടിലേ ജോലികൾ നല്ല എളുപ്പമാണല്ലേ😂
@sudhakaran739
@sudhakaran739 5 ай бұрын
🥹🥹🙏❤️
@rahmathnassar
@rahmathnassar 5 ай бұрын
😂😂😂
@abhinavt4529
@abhinavt4529 5 ай бұрын
ഒരേ കണ്ടന്റ് റിപ്പീറ്റ് ചെയ്യുന്നത് ബോറാവുന്നുണ്ട്... ഒന്ന് മാറ്റി പിടിക്കാൻ ശ്രമിക്കണേ 🙏🏻🙏🏻🥰
@rajeevanmg2471
@rajeevanmg2471 5 ай бұрын
അടുക്കളയിൽ നിൽക്കുന്ന സമയത്ത് മുടികെട്ടിവെയ്കണം
@AiRa677
@AiRa677 5 ай бұрын
സെക്കന്റ്‌
@sudhakaran739
@sudhakaran739 5 ай бұрын
🤩🤩
@valsammaabraham6330
@valsammaabraham6330 5 ай бұрын
ഒത്തു. അനുഭവിച്ചറിഞ്ഞാലേ മനസ്സിലാകൂ. നല്ല content.
@sudhakaran739
@sudhakaran739 5 ай бұрын
Thank u ❤️
@priyakichus5689
@priyakichus5689 5 ай бұрын
Amma entha yanthramano 🙄
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 222 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,4 МЛН
പരദൂഷണം അമ്മായി😎/ family skit/ latest
15:21
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН