ഈ ഓണത്തിന് നിങ്ങൾ തനിയെ ആണോ എങ്കിൽ ഈ വീഡിയോ കണിശം കാണണം / Our Onam in Las vegas /Inspirational video

  Рет қаралды 190,870

Plants and Plates

Plants and Plates

Күн бұрын

വൃദ്ധ ദമ്പതിമാരുടെ അപൂർവ ഓണസദ്യ, ഈ ഓണത്തിന് നിങ്ങൾ തനിയെ ആണോ എങ്കിൽ ഈ വീഡിയോ കണിശം കാണണം, Our Onam in Las vegas, Inspirational video, motivational video, onam, onam celebrations, old couple's onam, onam festival, kerala festival,

Пікірлер: 624
@aksharaslokasadassuirinjal5367
@aksharaslokasadassuirinjal5367 Жыл бұрын
കുട്ടികൾ ഇല്ലാത്ത വിശേഷ ദിവസ൦ ഒരു വിഷമ൦ തോന്നാറുണ്ട് എങ്കിലു൦ Husband ആഘോഷപ്രിയനാണ്.2 പേരായാലു൦ വയ്യായ ഉണ്ടെങ്കിലു൦ ആഘോഷിഷ്ക്കു൦.ഈഷ്യിടെയായി മക്കൾ ഇല്ലെങ്കിൽ നാത്തൂൻറെ വീട്ടിൽ കൂടാറുണ്ട്. മാഡത്തിൻറെഓണാഘോഷ൦ കണ്ടു.ഇനിഒരിയ്ക്കലു൦ എവിടേ൦ പോകല്ലെന്നു൦ നിരാശപ്പെടില്ലെന്നു൦ തീരുമാനിച്ചു.വയസ്സ് 62 and 68..Thank you madam.😍
@sreekalakala3264
@sreekalakala3264 Жыл бұрын
8
@premamenon6291
@premamenon6291 Жыл бұрын
Waha 👌🙏🏻
@subhabalan
@subhabalan Жыл бұрын
ഒരു 15 ഓണം കൂടി ഇതു പോലെ Energetic ആയി ആ ഘോഷിക്കുവാൻ 2 പേർക്കും തമ്പുരാൻ ഇട നല്ക്കട്ടെ എന്ന് ഈ അപരിചിതയായ ഒരു ചേച്ചി ആശംസിക്കുന്നു!
@ushas6230
@ushas6230 Жыл бұрын
ഈ വർഷം എനിക്ക് ഓണം ഇല്ലായിരുന്നു. എന്റെ കൂട്ടുകാരൻ പോയിട്ട് ഏറ്റുമാസം. ആയതേ ഉള്ളു. പഴയ ഓണത്തെ കുറിച്ചോർത്തു. വെറുതെ കിടന്നു
@gayathrip3965
@gayathrip3965 Жыл бұрын
മാഡം - നിങ്ങൾ വൃദ്ധരാന്നെന്ന് ആരു : പറഞ്ഞു? നിങ്ങളൊരു inspiration ആണ്. Congrats mam..really apreciate
@raninair6065
@raninair6065 Жыл бұрын
ആദ്യമേ പറയട്ടെ 69 വയസ്സായ ആൻ്റിയാണെന്ന് കണ്ടാൽ തോന്നുകയില്ല. ഈ ഒരു positive approach എല്ലാ senior citizens സ്വീകരിക്കേണ്ടതാണ് ❤❤
@seethalakshmi390
@seethalakshmi390 Жыл бұрын
Exactly, adipoli
@sobhanasarada8005
@sobhanasarada8005 Жыл бұрын
ഇപ്പോഴാണ് ഈ ചാനലും വീഡിയോയും കാണുന്നത്. മനസിന്റെ സന്തോഷം പറയുവാൻ വാക്കുകൾ ഇല്ല. ഭർത്താവിന്റെ വിയോഗവും മക്കൾ മറ്റൊരു കുടുംബവുമായും മാറിയപ്പോൾ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന മൂന്നു വീട്ടിലെ കൂട്ടുകാരായ ഞങ്ങൾ ഇത്തവണ ഓണസദ്യ ഒരുമിച്ചു പാചകം ചെയ്തു കഴിച്ച സന്തോഷം ഇവിടെ പങ്കു വയ്ക്കുന്നു. ഇഷ്ടം. ♥️ പ്രായം വെറും നമ്പർ മാത്രം. പ്രായമായെന്ന ഓർമ മനസ്സിൽ കടക്കരുത്. പറയുകയുമരുത്. Ok. ♥️♥️♥️♥️
@soundaryponnupillai8919
@soundaryponnupillai8919 Жыл бұрын
മിടുമിടുക്കി കൺഗ്രാജുലേഷൻസ് കണ്ടാൽ പ്രായം തോന്നിക്കത്തേയില്ല ❤❤❤❤❤❤❤
@sreebalup4415
@sreebalup4415 Жыл бұрын
ഞാനും എന്റെ എട്ടും പൊട്ടും തിരിയാത്ത മകനും 8 വർഷമായി എല്ലാരും ഉപേക്ഷിച്ച് ജീവിക്കുന്നു. ഭർത്താവ് മരിച്ചിട്ട് എട്ടുവർഷമായി. അതുവരെ ഓണവും വിഷുവും ഉണ്ടായിരുന്ന അതിൽ പിന്നെ ഒന്നും ആഘോഷിച്ചിട്ടില്ല. സദ്യയും ഉണ്ടിട്ടില്ല. ചേച്ചിയുടെ വീഡിയോ യാദൃശ്ചികമായാണ് കണ്ടത്. ഈ ഓണം കഴിഞ്ഞല്ലോ അടുത്ത ഓണം വരട്ടെ. ജീവനോടെ ഉണ്ടെങ്കിൽ ആഘോഷിക്കണമെന്ന തോന്നൽ. സന്തോഷം ..... ചേച്ചിക്ക് നന്മകൾ നേരുന്നു.❤
@skottarath1508
@skottarath1508 Жыл бұрын
Theerchayayum akhoshikkanam, makanu nalla ormakal makanu smmanikkanam
@PlantsandPlates
@PlantsandPlates Жыл бұрын
You must celebrate all festivals. Life is to live and enjoy and praise God. So, be happy. May God Bless you.
@shinukv6264
@shinukv6264 Жыл бұрын
ഹായ് ആന്റി ഒരു പാട് സന്തോഷം തോന്നി എന്റെ മനസ്സിൽ ഞാൻ ആഗ്രഹിച്ച ഒരാളെ കണ്ടെത്തി ആദ്യമായി ഒരു coment box il coment ഇടുന്ന ഞാൻ
@shinukv6264
@shinukv6264 Жыл бұрын
Love you aunty
@indirajoshy7480
@indirajoshy7480 Жыл бұрын
വൃദ്ധദമ്പതിമാർ എന്ന് ഇടയ്കിടക്ക് പറയേണ്ടട്ടാ..... മധ്യവയസ്കർ എന്നു പോലും പറയാൻ തോന്നില്ല.....എന്തായാലും an inspirating video..... Congratulations for the inspiration given to us❤❤❤ ഇതു പോലെ ഇനിയും ഒരു പാട് ഓണം ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@rathysambasivan3056
@rathysambasivan3056 Жыл бұрын
Exelent idea good
@pullanchiraghunathan8120
@pullanchiraghunathan8120 Жыл бұрын
Very nice Chechi👍❤️🙏
@lekshmisruchiworld
@lekshmisruchiworld Жыл бұрын
അടിപൊളി 👌👌യാദൃച്ഛിക്കം ആയി കണ്ട വീഡിയോ ഒരുപാട് ഇഷ്ടം ആയി.... മലയാളി എവിടെ ചെന്നാലും ഓണം എന്ന് പറഞ്ഞാൽ നമ്മൾക്ക് ഒരു വികാരം ആണല്ലോ 💕 അടിപൊളി വീഡിയോ വീഡിയോ ഫുഡ്‌ പൂക്കളം എല്ലാം സൂപ്പർ 👌 നല്ല ഒരു ഫീൽ 👌 Happy Family ❤️ Big Like ❤️ വൃദ്ധർ എന്ന് മാത്രം പറയരുത് 😄😄
@SreeKala-c1p
@SreeKala-c1p Жыл бұрын
❤❤
@geethacg2262
@geethacg2262 Жыл бұрын
എന്ത് ഭംഗിയാണ് താങ്കളെ കാണാൻ... പ്രായമായെന്നോ..... വളരെ സ്മാർട്ട്‌.... സൗന്ദര്യത്തിന് ഒട്ടും കുറവില്ല..... പൂക്കളം നന്നായിട്ടുണ്ട്..
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@sophiammacherian1844
@sophiammacherian1844 5 ай бұрын
Husband ഉം നല്ല സപ്പോർട് ആണ് അതാണ് ഏറ്റവും വലിയ ശക്തി കൊള്ളാം വളരെ സന്തോഷം
@geethakuwaitkumari8220
@geethakuwaitkumari8220 Жыл бұрын
ഇന്നാണ് ആദ്യം ആയി ie ചാനൽ കാണുന്നത് 👌. ഞാൻ ഒറ്റക്ക് ഓണം ആഘോഷിച്ചു.. ഓണ സദ്യ വാങ്ങി ottuku റൂമിൽ ഇരുന്നു കഴിച്ചു.. 21 വര്‍ഷം ഏകാന്ത ജീവിതം ആയതു കൊണ്ട് ഒറ്റക്ക് എന്ന തോന്നല്‍ ഉണ്ടായില്ല... നല്ല പോസിറ്റിവ് എനര്‍ജി ഉള്ള സംസാരം 🙏🌹.
@PlantsandPlates
@PlantsandPlates Жыл бұрын
Happy onam. God Bless.
@sushan5634
@sushan5634 Жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഈ video കണ്ടത്. ഒരു പാട് സന്തോഷം വൃദ്ധദമ്പതികൾ എന്ന് പറയണ്ട . ഞങ്ങളും നിങ്ങളെ പോലെ പ്രായമുള്ളവർ ആണ്. ഏതായാലും video ഒരു inspiration ആയി. Thankyou very much.
@dRzChAnnel-if8np
@dRzChAnnel-if8np Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു .... ചേച്ചിയ്ക്ക് നൂറു നൂറു നമസ്കാരം. Proud of you
@Krishna-jj7zf
@Krishna-jj7zf Жыл бұрын
നിങ്ങളുടെ ഈ ഒരു തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ട്ടോ.... ഞാനും ഒറ്റക്കാണ് ആഘോഷിച്ചത് 🎉
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@veenamg6650
@veenamg6650 Жыл бұрын
ഓണ പൂക്കളം നന്നായിരിക്കുന്നു.. അല്ലെങ്കിലും നമുക്കു നമ്മളേ ഉണ്ടാവുള്ളൂ. മക്കളിൽ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കരുത് അവർക്ക് സ്വത്തിനു അവകാശo പറയാനേ അറിയൂ. മകന്റെ സുഹൃത്തിനും കുടുംബത്തിനുo ഒപ്പം ഹോട്ടലിലായിരുന്നു സദ്യ. 32 തരം വിഭവങ്ങൾ എന്നാണു് വാഗ്ദാനം കിട്ടിയതു് പകുതി മാത്രം 69 വയസ്സ് എന്ന് പറയണ്ട 40 തോന്നുള്ളൂ. ചേട്ടൻ നടൻ തിലകനെ പോലുണ്ട്. വളരെ സുന്ദരി ആണ് നടപ്പ് കാണാൻ മനോഹരം. രണ്ടു പേരും. 100 വയസ്സു വരെ. ഓണമാഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@geethajayan788
@geethajayan788 Жыл бұрын
രാവിലെ മൊബൈൽ തുറന്നപ്പോൾ പോസിറ്റീവ് എനർജി തന്ന വീഡിയോ അതിനൊരു വലിയ thanks 👍 happy couples. ഒരുപാട് സ്നേഹം ❤❤
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@sheelanair3621
@sheelanair3621 Жыл бұрын
സുപ്പർ വീഡിയോ 69 യെന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലം മതിയാക്കുകയില്ല സുന്ദരി നീയും. സുന്ദരൻ ചേട്ടനും ഹാപ്പി ഓണം
@chellappasoosamma610
@chellappasoosamma610 6 ай бұрын
ഞാൻ,2 ദിവസമായി ഈ ചാനൽ കാണുവാൻ തുടങ്ങിയിടെ. Thankyou Sister.
@luttuaggu7507
@luttuaggu7507 Жыл бұрын
എത്ര സസന്തോഷം താങ്കൾ വാക്കുകളിൽ കുടി തന്നു thank usister
@sheejas.s8547
@sheejas.s8547 Жыл бұрын
ഇങ്ങനെ തന്നെ ഓണം ആഘോഷിക്കുന്നവരാണ് ഈ പുതിയ വയസ്സായ സമൂഹം.ഓണാശംസകൾ
@ayishaayisha5086
@ayishaayisha5086 Жыл бұрын
വളെരെ സന്തോഷം എനിക്കും കുറെ ആത്മവിശ്വാസം കൂടി ഇത് കണ്ടപ്പോൾ എന്നും സന്തോഷം ആയിട്ടിരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@bindu6558
@bindu6558 9 ай бұрын
ചേച്ചി, നല്ല ചെറുപ്പമാ ❤️വൃദ്ധ എന്നൊന്നും പറയേണ്ട 😂
@achuammu3192
@achuammu3192 Жыл бұрын
ഒരിക്കലും അത്രക്ക് പ്രായമായെന്നു തോന്നുന്നേ യില്ല വളരെ smart ആയിട്ടുണ്ട്
@bindutv4847
@bindutv4847 Жыл бұрын
Thank you ചേച്ചി...what an energy..പകര്‍ന്നു തന്നതിന്..വാക്കുകളുടെ സ്നേഹത്തിനും ❤
@MrBeanTime
@MrBeanTime Жыл бұрын
Helo മാം ഞാൻ ഇപ്പോഴാ നിങ്ങടെ വീഡിയോ കണ്ടത് ഇങ്ങനെ വേണം ജീവിതം ഒന്നേ ഉള്ളു ആഹ എന്താ ഒരു സന്തോഷം എനിക്ക് ഇത് കണ്ടപ്പോൾ 🥰 സത്യം 40 വയസേ തോന്നു 🙏🙏
@damodaranvv3175
@damodaranvv3175 Жыл бұрын
വയസ്സ് 78, കഴിഞ്ഞ 2 കൊല്ലമായി തനിച്ച് കഴിയുന്നു വളരെ inspuring ആയി ഈ വീഡിയോ
@tradeiinstock
@tradeiinstock Жыл бұрын
ചേച്ചി സൂപ്പർ. ഒരു പാടു ഇഷ്ടായി. എത്ര യങ്ങായി തോന്നുന്നു. പൂക്കളവും ചേച്ചിയും സുന്ദരം. രണ്ടാളും ഓണ ഡ്രെസ്സിൽ നന്നായിട്ടുണ്ട്. പൂക്കളം വളരെ നന്നായി.ഈ ചാനൽ ഇപ്പോഴാ കണ്ടത്.❤❤
@saralakumari1354
@saralakumari1354 Жыл бұрын
വീഡിയോ കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നി
@girijakumari566
@girijakumari566 Жыл бұрын
Adipoli supper
@sudarsananp1765
@sudarsananp1765 Жыл бұрын
ഞാനും ഒറ്റക്കാണ്. ഗുരുവായൂർ അമ്പലത്തിൽ പോയി ഓണം ആഘോഷിച്ചു. വളരെ സന്തോഷമായിരുന്നു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം വളരെ നന്ദി ചേട്ടനും ചേച്ചിക്കും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🔔🔔🔔👍
@ResmiGeorge
@ResmiGeorge 6 ай бұрын
Aunty you're super and midukki
@PlantsandPlates
@PlantsandPlates 6 ай бұрын
Than k you.
@suhailajamshad9656
@suhailajamshad9656 Жыл бұрын
Njan first time anu video kanunnath Chechi enikk orupad ishtapettu
@geeta262
@geeta262 Жыл бұрын
ശരിയാണ് നാല്പത് വയസു തന്നെ തോന്നും നന്നായിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@RajiLakshmy-y1y
@RajiLakshmy-y1y Жыл бұрын
എന്റമ്മേ 69 വയസ്സ് തോന്നില്ല. God bless you both. ഭയങ്കര പോസറ്റീവ് വൈബ് കിട്ടി. താങ്ങളുടെ വീഡിയോ കണ്ടപ്പോൾ
@nazzaameer3305
@nazzaameer3305 Жыл бұрын
Aunty, Iam Fatima. Love u❤❤❤ Othiri othiri eshtamayi
@lathasuresh9623
@lathasuresh9623 Жыл бұрын
69വയസൊ 😱40പോലും തോന്നുന്നില്ല ❤
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@great72
@great72 Жыл бұрын
Sathyam.oru kochu pennu pole und
@tall5418
@tall5418 Жыл бұрын
There’s not a particular look for certain age. All depends on how you take care of yourself.
@anuradhaks2040
@anuradhaks2040 Жыл бұрын
ഞാനും എന്റെ ചേട്ടനും മാത്രമാണ് നാട്ടിൽ. എല്ലാ വിഭവങ്ങളും ഞാൻ തന്നെ ഉണ്ടാക്കി. ഓണം ആഘോഷിച്ചു. ചേച്ചിയുടെയും മക്കളുടെയും കൂടെ കൂടി സന്തോഷം പങ്കിടുകയും ചെയ്തു. ഉള്ളിലൊരു സങ്കടം ഉണ്ടെങ്കിലും ഹാപ്പി ആയി.
@anuradhaks2040
@anuradhaks2040 Жыл бұрын
മാഡത്തിന്റെ വീഡിയോ 👌👌👌
@padmajarajeeve7682
@padmajarajeeve7682 Жыл бұрын
എന്നെന്നും ഈ പ്രസരിപ്പും ആരോഗ്യവും ഭഗവാൻ കൃഷ്ണൻ തന്ന് അനുഗ്രഹിക്കും, Be like this always 🎉❤ Prayers 🙏
@prakashbabu7220
@prakashbabu7220 Жыл бұрын
മനോഹരമായ കേരളീയ വസ്ത്രദ്ധാരണം , ലാളിത്വം ഉള്ള സംസാരം congratulate both of you.
@ushacheruvare7921
@ushacheruvare7921 Жыл бұрын
ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. കണ്ട ഉടനെ subscribe ചെയ്തു. അടിപൊളി ഓണവും വീഡിയോയും. വളരെ സന്തോഷം തോന്നി. പ്രായം പറഞ്ഞത് വിശ്വസിക്കാൻ തോന്നുന്നില്ല. ❤❤
@Ashokkumar-bt7kz
@Ashokkumar-bt7kz Жыл бұрын
Namskaram... Ammme ninghl thaniyeyalla ee onam aaghoshichath ee video kanda ellavarum nighalodoppam undayirunnu..... Santhoshamayiriku🙏🙏🙏
@savithriunni3986
@savithriunni3986 Жыл бұрын
ആ വേഷത്തിൽ അതിവസുന്ദരി ആ യിട്ടുണ്ട് കേട്ടോ
@mariammajacob130
@mariammajacob130 Жыл бұрын
Nammal vicharichallae nammak santhoshikkan sadhikku. Good thought. God bless both of u. Convey rgds to Alice🙏❤
@geethakv8156
@geethakv8156 Жыл бұрын
madam: SupperSupper.... അങ്ങനെ തന്നെ വേണം. നമ്മളെ ഏതവർ അവഗണിച്ചാലും... മാനസിക വൃശാരിരികവുമായ ആരോഗ്യം ഉണ്ടെങ്കിൽ നമുക്ക് ആവാത്തത് ഒന്നുമില്ല..... അതിന് രണ്ടാളെയും ദൈവം ഒരു പാടനുഗ്രഹിക്കട്ടെ എന്ന പ്രർത്ഥനയോടെ.....😅❤❤❤❤
@sreesanthms6199
@sreesanthms6199 Жыл бұрын
Orupadu santhoshamayi kanfappol
@sindhuts6822
@sindhuts6822 Жыл бұрын
ദേ... ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ ❤
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@madhaviv6586
@madhaviv6586 Жыл бұрын
ഒരുപാട് സന്തോഷം ചേച്ചി നമസ്കാരം ❤️❤️❤️
@mujimuji9573
@mujimuji9573 Жыл бұрын
നിങ്ങൾ പലപ്പോഴും പറയുന്നു ഞങ്ങളെ പോലെ വൃദ്ധരായവരെ.. എന്ന്... നിങ്ങൾ വൃദ്ധരായന്ന് ആര് പറഞ്ഞു... 🥰... രണ്ട് പേരും ശെരിക്കും പറഞ്ഞാൽ ഒരു 40thil ഒതുങ്ങിനിൽക്കുന്ന coupls... 40ൽ ആണ് പലരും ജീവിതം assuadhikunnath....
@PlantsandPlates
@PlantsandPlates Жыл бұрын
We are 70 +. Thank you for your kind words.
@prasannagovindan8287
@prasannagovindan8287 Жыл бұрын
👍👌
@GoogleHouse-d3l
@GoogleHouse-d3l Жыл бұрын
ചേച്ചിയുടെ വിഡിയോ ആദ്യമായി ആണ് കാണുന്നത് വളരെ പോസിറ്റിവ് എനർ ജി തോന്നി ഞങ്ങളും ഒറ്റക്കാണ് ഓണം ആഘോഷിച്ചത് മക്കൾ ഉണ്ടങ്കിലും അവർക്ക് വരാൻ പറ്റിയില്ല ഒരാൾ പഠിക്കാൻ പോയി ഒരാൾ കാനഡയിൽ ജോലിയിൽ
@PlantsandPlates
@PlantsandPlates Жыл бұрын
@@GoogleHouse-d3l Don't worry. Make yourself happy. God Bless.
@jayavinod427
@jayavinod427 Жыл бұрын
❤❤❤❤
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
അച്ചായന്റെ മുഖത്തു ഒരു സന്തോഷം ഇല്ലല്ലോ 🤔🤔🤔God bless..... ഇനിയും ധാരാളം ഓണം ആഘോഷിക്കാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🥰
@sand7232
@sand7232 Жыл бұрын
അതെ.. ചേച്ചി സംസാരിക്കുമ്പോൾ അദ്ദേഹം മുഖത്തു പോലും നോക്കുന്നില്ല..
@beenabenny6772
@beenabenny6772 Жыл бұрын
I too thought the same thing. Men become grumpy as they get old. My husband is also like that. My husband was so different when he was young. I wonder is it me causing it?
@anilajoy7530
@anilajoy7530 3 ай бұрын
Maybe he is not keeping well. But he is atleast participating.
@rajalekshmym4881
@rajalekshmym4881 Жыл бұрын
മനസ്സും നല്ല സൗഹൃദങ്ങളും പ്രായത്തെ തോൽപ്പിക്കും. ദൃഢമായ ആത്മവിശ്വാസം എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കും. എന്തായാലും പഴയ കാല ഓണമണങ്ങളും ഊഞ്ഞാലും ബന്ധു സംഗമങ്ങളും ഗതകാല സ്മരണയായി അയവിറക്കാം. ഉള്ളത് കൊണ്ട് ഓണം പോലെ എന്നത് പോലെ. നാട്ടിലെക്കാൾ പ്രവാസികളാണ് ഓണം ആഘോഷിക്കുന്നതിപ്പോൾ. പുതുവസ്ത്ര മണവും പൂവിളിയും, ഉപ്പേരി തീറ്റയും ഹ ഹാ എത്രഹൃദ്യം. നല്ലെഴുത്ത്. പ്രചോദനം . ആശംസകൾ.
@PlantsandPlates
@PlantsandPlates Жыл бұрын
Thank you so much.
@shainipradeep7991
@shainipradeep7991 Жыл бұрын
ആദ്യം കാണുകയാണ്.ഒരുപാട് ഇഷ്ടമായി.u motivate me❤
@sreeharin2295
@sreeharin2295 Жыл бұрын
സൂപ്പർ
@kamalamenon3023
@kamalamenon3023 Жыл бұрын
Ivite jnanum thaniye aanu Onam kontatiyathu. Ellavarum enikum undu .Nalla onasadya undaki kazhichu .Happy ONAM ..
@hemalathakrishnan9450
@hemalathakrishnan9450 Жыл бұрын
ചേച്ചി എത്ര postive energy ആണ്
@marykuttythomas5231
@marykuttythomas5231 Жыл бұрын
Very beautiful. You look gorgeous.
@sushamark939
@sushamark939 Жыл бұрын
വളരെ ശരിയാണ് മാഡം.
@reethammavarghese7787
@reethammavarghese7787 Жыл бұрын
മാഡം, വളരെയധികം inspiration നൽകുന്നു. നാളെ ഞങ്ങളുടെയും അവസ്ഥ ഇതുതന്നെ... നേരത്തെ തന്നെ തയാറെടുക്കാം ❤️അഭിനന്ദനങ്ങൾ 💐💐
@PlantsandPlates
@PlantsandPlates Жыл бұрын
Yes. Be prepared.
@sarinav.s4898
@sarinav.s4898 Жыл бұрын
Really heart touching…❤….വല്ലാത്തൊരു മോട്ടിവേഷൻ മനസ്സിന് ഉൻമേഷം തോന്നു ന്നു.ഈ video എത്രപേർക്കാണ് പ്രചോദനമായതെന്നറിയുമോ….Thankyou verymuch
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@chellappasoosamma610
@chellappasoosamma610 6 ай бұрын
Very good, thankyou Sister.
@premathomas5368
@premathomas5368 Жыл бұрын
I am seeing your vedio for the 1st time...loved your presentation as well as inspired too.I am 60...looking for more vedios..God bless...take care..
@suseeladevimadhu8693
@suseeladevimadhu8693 8 ай бұрын
പൂക്കളം variety തന്നെ സൂപ്പർ. കാണാൻ താമസിച്ചുപോയി....
@sudhathampy4593
@sudhathampy4593 Жыл бұрын
larte ayalum. Happy onam Amma And Acha..ethu kandapppo santhosham kondu kannu niranju ..
@ranjanabalan8526
@ranjanabalan8526 Жыл бұрын
Pookalam eshtamayi... Chechiyeyum .. Chettaneyum eshtamayi.... Adipoli sadya ... 👌👌👌❤️❤️❤️🙏🌹🙏👍🏽
@jessyjose5324
@jessyjose5324 Жыл бұрын
Very inspiring mam..belated Happy Onam mam❤
@sosammajoy9815
@sosammajoy9815 Жыл бұрын
Appreciate your attempt to motivate senior citizens 👍
@rajulak9287
@rajulak9287 Жыл бұрын
ചുമ്മാ പറയല്ലേ രണ്ടുപേർക്കും പ്രായമായെന്ന് രണ്ടുപേരും അടിപൊളി ആയിട്ടുണ്ട് ഇനിയും ഒരുപാട് കാലം സന്തോഷമായും അടിപൊളിയയും ജീവിക്കാൻ കഴിയട്ടെ 😘😘
@sununair1077
@sununair1077 Жыл бұрын
Super. It gives a lot of inspiration to me
@bonijgeorgebonijgeorge4816
@bonijgeorgebonijgeorge4816 Жыл бұрын
weldon cheachi and chatta ,belated happy onam
@sindhuk4714
@sindhuk4714 Жыл бұрын
നിങ്ങളുടെ ആ ദ്യം ത്തെ soooper ഓണം ഇതായിരിക്കും 👍🏻👍🏻👍🏻
@PlantsandPlates
@PlantsandPlates Жыл бұрын
Yes.
@marymathew2895
@marymathew2895 6 ай бұрын
Your inspiration is million times worth .Are you going back to India .
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
ഞങ്ങൾ കേരളത്തിൽ. അടിപൊളിയാക്കി ചേച്ചി എന്റെ അച്ഛനും. മോനും ഹസ്ബൻഡ്. ബ്രദർ സിസ്റ്റർ എല്ലാംകൂടി ♥️🥰പൊളിച്ചു
@nimmiprakashan1036
@nimmiprakashan1036 10 ай бұрын
Adipoli....kanumbol thanne oru positivity
@PlantsandPlates
@PlantsandPlates 10 ай бұрын
Thank you.
@sainabap1211
@sainabap1211 Жыл бұрын
Very good chechy onam alarkum agkoshikam manasu vachal prayam oru prashnamalato egana thanna venam thank you
@ritabelthazar1105
@ritabelthazar1105 Жыл бұрын
WONDERFUL my friend GREAT JOB You look very beautiful GOD BLESS YOU AND YOUR FAMILY 🙏🙏🙏
@pranavn4196
@pranavn4196 Жыл бұрын
Nallapole estayi
@shameeramuneer8309
@shameeramuneer8309 Жыл бұрын
പൂക്കളം super ആയിട്ടുണ്ട്
@vijayasidhan8283
@vijayasidhan8283 Жыл бұрын
First time watching you. You are a big inspiration to all oldies like me Love you Madam
@jimileokookliet1765
@jimileokookliet1765 Жыл бұрын
നല്ല അടിപൊളി വീഡിയോ എല്ലാവർക്കും നല്ല പ്രചോദനം കിട്ടുന്ന വീഡിയോ സൂപ്പർ👌👌♥️
@Jayawilliams-s8y
@Jayawilliams-s8y Жыл бұрын
സുപ്പർ ഓണം
@sissiemathew9445
@sissiemathew9445 Жыл бұрын
Great This is the real Onam Happy to see you both 💐💐🌹🌹❤️
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
കൊള്ളാം എല്ലാം കേരള തനിമ വിട്ടില്ലല്ലോ. God ബ്ലെസ് you ♥️🥰
@sumadevi2809
@sumadevi2809 Жыл бұрын
First time watching your video mam I ❤️ this video god bless 🙌both of you 🙏 ❤️
@Ponnamma-yl4po
@Ponnamma-yl4po Жыл бұрын
Verrygood...and..happyonam
@sreelatha6775
@sreelatha6775 Жыл бұрын
കണ്ടാൽ പ്രായം തോന്നുന്നില്ല🎉
@ShijuStephen-u5s
@ShijuStephen-u5s Жыл бұрын
❤❤❤ chechi chetta very very raku good ❤❤❤ happy onammasage
@vilasinikk1099
@vilasinikk1099 Жыл бұрын
ഒരു പാടിഷ്ടമായി നിങ്ങളുടെ ഓണാഘോഷം❤
@meenakshimohandas4123
@meenakshimohandas4123 Жыл бұрын
Inspiration to other seniors.. God bless both of you to celebrate onam many more years together❤🎉
@binduvk2997
@binduvk2997 9 ай бұрын
Ningal super Amma & motivation speaker
@saraswathysivaraman4257
@saraswathysivaraman4257 Жыл бұрын
Lovely message /yes our happiness lies in our hands /we stay in apartment and so we had a lovely onam and every year we do celebrate chechi /we have get-togethers quite often and we love our life /god bless u both
@subaidabeevi4257
@subaidabeevi4257 Жыл бұрын
ചേച്ചി സൂപ്പർ പ്രായം ഒരു നമ്പർ അല്ലെ അടിച്ചു പൊളി ചേച്ചി
@beenamenon6753
@beenamenon6753 Жыл бұрын
Oru positive energy kittunnund mam♥️💕💞🥰😍
@ambikanair3532
@ambikanair3532 Жыл бұрын
Good inspiration u r looking very young keep it up happy onam.
@KK-kx8ir
@KK-kx8ir Жыл бұрын
മിടുക്കി കുട്ടി🎉🎉🎉
@sandhyamn759
@sandhyamn759 Жыл бұрын
നല്ല സുന്ദരിയായിരിക്കുന്നു
@gigiprahladan8419
@gigiprahladan8419 Жыл бұрын
Hi chechy , you are still young , don’t feel you are 67 , very positive . We too celebrated like you . Thank you ❤
@sobhack9794
@sobhack9794 Жыл бұрын
Hi madam,, ഗുഡ്മോർണിംഗ്... ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്.... Good inspiraton tuo.... ഇഷ്ടായി.. ഇങ്ങനെ വേണം ജീവിക്കാൻ,,, ജീവിച്ചു കാണിച്ചു കൊടുക്കണം... മാഡത്തിനെ വളരെ ഇഷ്ടായി... അതിലേറെ ഇഷ്ടം ആയി വീഡിയോ കണ്ടപ്പോൾ ❤❤❤
@PlantsandPlates
@PlantsandPlates Жыл бұрын
Thank you.
@lissythomas158
@lissythomas158 Жыл бұрын
Good for your suggestion 🎉🎉🎉
@PKsimplynaadan
@PKsimplynaadan Жыл бұрын
Paranjathu seriya arum sahayikkilla pakshe ellarkum sadhya orukkanam pinne kashttapettittu sheenichu arum namuku undavilla ithu mathi thaniye 🤣😍👍🙏pinnallathe sangadapettirikkan vere alle noku 😍
@anithakumari1534
@anithakumari1534 Жыл бұрын
ഗുഡ്
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН