മെമ്പർ നല്ല അഭിനയം കാണുന്ന ജനത്തിനെ വലിപ്പിച്ച പരിപാടി ആണ് ഇതു അല്പം ഉളുപ്പ് വേണം ഉടായിപ്പു കാണിക്കുമ്പോൾ എല്ലാരും മണ്ടന്മാർ എന്നു കരുതരുത് 365 ആം എപ്പിസോഡ് വന്ന അതെ മെബർ 😂😂😂😂😂😂😂വീടുo എന്തോന്നടെ ഇതു പ്രേക്ഷകരെ വലിപ്പിക്കണ എല്ലാംകൂടി. പണി എടുത്തു ജീവിക്കാടെ മെമ്പർ അഭിനയം 🙏
@saudialriyadpravasi3718 Жыл бұрын
അമ്മയില്ലാത്ത എനിക്ക് ഇങ്ങിനെയുള്ള അമ്മമാർക്ക് സഹായം ചെയ്യുമ്പോൾ വേറെ ഒരു സന്തോഷം പറയാൻ വയ്യ ഈ അമ്മമാരെ കാണുമ്പോൾ വീട്ടിൽ കൊണ്ട് പോയി പോറ്റാനും തോന്നുന്നു 👌🏻
@sureshchandran4976 Жыл бұрын
എന്റെയും അവസ്ഥ അതു തന്നെയാ.
@MuhammadAslam-gx9rp Жыл бұрын
❤
@susammaninan2841 Жыл бұрын
0p000000
@vishnusneha4089 Жыл бұрын
തോന്നൽ ഒന്നിനും പരിഹാരം അല്ല എല്ലാവരും അങ്ങനെ ആണ് ചുമ്മാ തോന്നും
@MeChRiZz92 Жыл бұрын
❤
@chitravlogs1515 Жыл бұрын
എന്തു സൗന്ദര്യം ആ അമ്മക്ക് ചിരിയൊക്കെ എത്ര ഭംഗി
@navasibrahimkutty4941 Жыл бұрын
നല്ലതായിരുന്നു ചേട്ടന്മാരെ ആ ചേട്ടൻ നല്ലത് പോലെ ചൂടായി... ഇപ്പോഴത്തെയും പോലെ പോലെ ഇതും പൊളിയായിരുന്നു ☺️☺️☺️☺️☺️. സമ്മാനം കൊടുത്തതും.. ആ അമ്മയ്ക് കൊടുത്ത ഓണ സമ്മാനവും സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏
@jeffyvarghese201 Жыл бұрын
കടക്കാരന്റെ ഭാര്യ നല്ല ഒരു സ്ത്രീയാണ്
@hakkimqtr Жыл бұрын
അമ്മയാണ് താരം ❤❤
@bijumon6031 Жыл бұрын
മുൻപ് നിങ്ങളുടെ ഓണ episod , ഉണ്ടായിരുന്നു. ഇപ്പോഴും മനസ്സിൽ നിന്നു മാറാതെ . ആക്രി പെറുക്കുന്ന ഒരു അപ്പച്ചൻ്റെ കഥ .
@muneerkalithodi2346 Жыл бұрын
😭😭😭😭😭
@sumeshbmc1360 Жыл бұрын
🙏🙏
@Mmghhdggs Жыл бұрын
സത്യം 👍👍
@lesinrajan830 Жыл бұрын
Best episode ever 💯
@fizzyshadow Жыл бұрын
covid തീർന്നിട്ട് വർഷം രണ്ടായിട്ടും മാസ്ക് മാറ്റതെ നടക്കുന്ന ഓ മൈ ഗോഡ് ടീം ആണ് എന്റെ ഹീറോസ്
@THENIGHTRIDER-hy3qq Жыл бұрын
Mugam ariyille...
@anniegeorge163 Жыл бұрын
@@THENIGHTRIDER-hy3qq😊
@Prabhakar1600 Жыл бұрын
Covid 19 എങ്ങും പോയിട്ടു ഇല്ല പിന്നെ നമ്മൾ അതു കാര്യം ആകുന്നില്ല എന്ന് മാത്രം 😂😂😂
@uservyds Жыл бұрын
ഇല്ല അനിയോ കോവിഡ് ന്റെ ഏറ്റവും പുതിയ മോഡൽ ഇപ്പോൾ കേരളത്തിൽ ആണ് ഉള്ളത് 15പേര് മരിച്ചു ✌️വിവരം ഉള്ളവർ മാസ്ക് വെക്കും ✌️🔥..
@sudharsanankk Жыл бұрын
Super duper...last onam also ...good ...patta പേരുക്ക്കുന്ന അപ്പച്ചന് സർപ്രൈസ് കൊടുത്തത് .....❤❤
@b.a.chellappanrobinson5684 Жыл бұрын
എനിക്കു വളരെ സന്തോഷമായി. കൗമുദി റ്റിവിക്ക് നന്ദി... ഫ്രാൻസിസിനും സാബുവിനും അനിതക്കും മറ്റു അണിയറ പ്രവർത്തകർക്കും ദൈവാനുഗ്രഹങ്ങളുണ്ടാകും.
@ajitha3931 Жыл бұрын
എത്ര സമാധാനം ഉള്ള ഭാര്യ അവരെ സമ്മതിക്കണം
@latheefrose8893 Жыл бұрын
എല്ലാം നന്നായിരുന്നു കുറെയൊക്കെ ചിരിച്ചു സുരേന്ദ്രൻ എന്ന ആ മഹാ മനസ്കത യുള്ള നല്ല മനുഷ്യനും ഭാര്യയും. പക്ഷേ... എപ്പിസോഡിനോടുവിൽ ആ അമ്മയെ കണ്ടപ്പോ..ൾ സങ്കടം അടക്കാൻ കഴിഞ്ഞില്ല. സർവ്വേശ്വരൻ ഇങ്ങിയുള്ള പാവങ്ങൾക്ക് എല്ലാവിധ ആയൂ രാരോഗ്യ സൗഭാഗ്യങ്ങളും പ്രധാനം ചെയ്യണമേയെന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു. ഓ.. my ഗോഡിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന (നടന്മാരും നടികളും അടക്കം ) എല്ലാ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങൾക്കും സ്നേഹപൂർവ്വം , അഭിനന്ദനങ്ങൾ.
@കുട്ടിച്ചാത്തൻ-പ1ഢ Жыл бұрын
ഏറ്റവും നല്ല മനുഷ്യരാണ് സാബു ചേട്ടനും പ്രാൻസിസ് ചേട്ടനും ... സാബു ചേട്ടന്റെ വീട്ടിൽ കാണാൻ ചെല്ലുന്നവർക്ക് അദ്ദേഹം 5000 രൂപ വച്ച് സഹായം ചെയ്യുന്നുണ്ട്... എന്റെ അമ്മാവനും കിട്ടി കഴിഞ്ഞ ആഴ്ച 5000 രൂപ... താങ്ക്സ് സാബു ചേട്ടാ...🙏🙏🙏🙏
@melbenmelben3337 Жыл бұрын
😂😂😂😂
@princeindoorandoutdoorplan3003 Жыл бұрын
Best 😂
@jinujose3525 Жыл бұрын
Ninte achanu kittiyooo cash
@mahadev9937 Жыл бұрын
Correcta
@ANEESHKUMAR-w8y6 ай бұрын
ഇതുപോലെ നിങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഒരു പ്രോഗ്രാം ആണ് ഞങ്ങൾ പ്രേക്ഷകർക് ആവിശ്യം 😢
@poothirivavavlogs8693 Жыл бұрын
അവര് പറയണ കൊടുക്ക് ബാബു 😄
@kallyanapanthal1979 Жыл бұрын
ഐഎഎസ് പാസ് ആയിട്ടും കളക്ടർ ആകാതെ ഓ മൈ ഗോഡിൽ അഭിനയിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤
@princeindoorandoutdoorplan3003 Жыл бұрын
Aduthathu best 😂
@lxdotsyt8307 Жыл бұрын
ജില്ലാ കളക്ടർ ആയ സാബു ചേട്ടന് അഭിവാദ്യങ്ങൾ 🤍
@binukunju1405 Жыл бұрын
ഊള കോമഡി
@princeindoorandoutdoorplan3003 Жыл бұрын
Best 😂
@hakkimqtr Жыл бұрын
കണ്ണ് നിറഞ്ഞു കണ്ട പ്രോഗ്രാം ❤❤❤
@babusss2580 Жыл бұрын
എല്ലാ ഓ മൈ ഗോഡിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ🧡
@KrishnaKumar-vh6tn Жыл бұрын
പ്രാങ്കിനിടയിൽ ഫ്രാൻസീസ് ചേട്ടന് തല്ലുകൊള്ളുമ്പോൾ കൈ മറച്ചു ചിരിക്കാറുള്ള സാബുച്ചേട്ടന് അഭിവാദ്യങ്ങൾ 😂😂😂😂
@Anandhuraj123 Жыл бұрын
മാമന്റെ അഭിപ്രായവും പോലുംകേട്ടില്ല അവസാനം
@ramshadramshi8484 Жыл бұрын
Nalla episode
@shabanaem1795 Жыл бұрын
Aa ammaya manasakshiyulla amma pavama. Ingane ullavar noorilonne kanu ❤️ l love my amma💞
@prpanikr2510 Жыл бұрын
ഇങ്ങനെയാണെങ്കിൽ ഓണം കഴിയും വരെ മൊബൈലിൽ കാണുന്നത് നിർത്തിവെക്കും പരസ്യത്തിന് മോളില് പറസിര്യം
@FaisChoolayil Жыл бұрын
ആ ചേച്ചി വളരെ അധികംദയവ് ഉള്ള ആണ്
@royjoy6168 Жыл бұрын
കോയംമ്പത്തൂർ 😀😀 അടിപൊളി എപ്പിസോഡ്👍👍
@mohandasshivan860 Жыл бұрын
അണ്ണാ സുരേന്ദ്രൻ😂😂😂😂😂❤❤❤❤
@maheshmniar1985 Жыл бұрын
ആ അമ്മടെസ്നേഹംസൂപ്പർ
@neenusvchanel3367 Жыл бұрын
Poliyeee❤❤❤ Happy Onam❤️❤️❤️❤️
@manasishiva7247 Жыл бұрын
ഫ്രാൻസി ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിയ്ക്കും ഓണാശംസകൾ🎉❤❤❤
@padayoottam..2121 Жыл бұрын
ഈ തമാശകൾ കൊണ്ട് തന്നെ നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയത് ഒന്ന് സീരിയസ് ആയിരുന്നെങ്കിൽ നമ്മൾ ഇങ്ങനെ സഹിക്കേണ്ടി വരില്ലായിരുന്നു...🤔🙏🙃
@shibujalal2055 Жыл бұрын
ആ അമ്മക്ക് ഒര് ഓണക്കോടി കൂടി ആകാമായിരുന്നു 🙏
@ASH03ASH Жыл бұрын
ശരീരത്തിൽ മുറിവുണ്ടായാൽ രക്തം വരുന്ന അസുഖം ഉണ്ടായിട്ടും നമുക്ക് വേണ്ടി prank ചെയുന്ന ഫ്രാൻസിസ് സാറിന് big salute ❤
@shiji5737 Жыл бұрын
😂
@sujagopakumar5941 Жыл бұрын
😂
@HifiPVS-hc3zz Жыл бұрын
അതെ ശരിയാ ഞങ്ങൾക്കൊക്കെ മുറിവുണ്ടായാൽ മിൽക്ക് ആണ് വരാറ്
@princeindoorandoutdoorplan3003 Жыл бұрын
Evanoke evidnu verunada 😂
@Babycomenggo Жыл бұрын
ഇപ്പോഴത്തെ episodes എല്ലാം adjustment ആയി മാറി പഴയ എപ്പിസോഡ്സ് മിസ്സ് ചെയ്യുന്നു😐
അർഹത ഉള്ളവർ ക്കു ഇനിയും ഇത് പോലെ സഹായം ചെയ്യുക... ബിഗ് സല്യൂട്ട് ❤❤❤
@anumolmohan9301 Жыл бұрын
Thumbayil ninu chandranilek rocket vitta francis chettan abhinadhanagal ❤️❤️ nalloru position irunitum prank chyan kanikuna manasu vere ane chetta..God bless u
@princeindoorandoutdoorplan3003 Жыл бұрын
😂
@ineedgoogleinmybrain5236 Жыл бұрын
ISRO യിൽ ഉള്ള ജോലി ഒഴിവാക്കി വന്ന സാബുച്ചേട്ടൻ ഇന്നത്തെ ഹീറോ 😅
@@aneeshsu1619ഓ മൈ ഗോഡ് ഷൂട്ട് ചെയ്യാൻ ലീവ് എടുത്തതാവും...
@manasishiva7247 Жыл бұрын
@@aneeshsu1619ചുമ്മാതാ..കമന്റ് ബൊക്സ് നോക്കു..പല ജോലികൾ കാണാം..😅
@lintaloid4598 Жыл бұрын
@@aneeshsu1619വെറുതെ പറയുന്നതാ
@sayanthkcsayanth1695 Жыл бұрын
17:07 17:13 17:44 18:07 😢😢❤❤❤
@pvshebi6592 Жыл бұрын
ഒരു സത്യം കഴിഞ്ഞ ഓണത്തെക്കാൾ ഇപ്പോൾ സാധനങ്ങൾക്ക് ഇരട്ടി വിലയാ.. ആ സത്യം പുറത്തു വന്നു
@عبدالناصر-ذ5ح Жыл бұрын
പിണുങ്ങാണ്ടി കീ
@JPMnewsTv Жыл бұрын
കഴിഞ്ഞ വർഷത്തെ സർപ്രൈസ് ഫീൽ ചെയ്തില്ല ഈ എപ്പിസോഡ്..❤❤❤❤എന്നാലും super.. 👍
@thelasthydra6921 Жыл бұрын
പാവം ചേട്ടനും ഭാര്യയും... ❤️
@Hooooman Жыл бұрын
നല്ല ഓമനത്തം ഒള്ള കടയിലെ ചേട്ടൻ ❤
@jancyabraham9485 Жыл бұрын
എല്ലാം കോയമ്പത്തൂർ 😁😁😁
@sabinsathyansabinsathyan8151 Жыл бұрын
ഇന്ത്യൻ പ്രസിഡന്റ് ആകാൻ ചാൻസ് കിട്ടിയിട്ടും അത് വേണ്ടാന്ന് വെച്ച് സാബു ചേട്ടൻ ഇതിൽ അഭിനയിക്കുന്നതിൽ അഭിനന്ദനങ്ങൾ
@binukunju1405 Жыл бұрын
ഭായ് ഇത് 2023 ആണ് ഈ കോമഡി ഇറങ്ങിയിട്ട് ഏകദേശം ഒരു പതിറ്ററാണ്ട് പിന്നിടുന്നു
@vishnusneha4089 Жыл бұрын
കടയിലെ ചേട്ടൻ മൈസൂറിലെ വളി എന്ന് പറഞ്ഞത് കോമഡി ആയി
@sajinsomarajan Жыл бұрын
അതിന്റെ time ഇടാമോ bro?
@thomaskthomas557 Жыл бұрын
എന്തൊരു അവസാനം.കലക്കി.
@nachu6nachu Жыл бұрын
Chettanum chechiyum dance teacher 3 of them really good ❤
@ajithvelayudhan34539 ай бұрын
കടക്കാരൻ ചേട്ടന്റെ പെരുമാറ്റം കൊണ്ട് മാത്രം ഈ എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടവരുണ്ടോ ☺️
@udayasanker-ig4ue Жыл бұрын
Polichu plankavila sabu
@justinagustin3163 Жыл бұрын
ടെൻഷൻ കുറയ്ക്കാൻ ഈ പ്രോഗ്രാം 👍🏻❤❤❤❤❤
@minisujath7916 Жыл бұрын
ഹൊള്ളാം😂
@noushadputhalath9181 Жыл бұрын
Paavam chachi chaattan ❤❤❤
@കൊല്ലൂർപാലാക്കാൽ Жыл бұрын
🥰❤️ടീച്ചർ 🥰
@Ahammadblabelvvl Жыл бұрын
Happy onam
@noushadputhalath9181 Жыл бұрын
Super ❤❤❤
@aneeshtvm1205 Жыл бұрын
അമ്മ മാർ ഒരുപാട് ഉള്ള ഞാൻ 🔥
@shainia8018 Жыл бұрын
ഈ കട എനിക്ക് നന്നായിട്ട് അറിയുന്ന കടയാണ്..😂😂😂
@harshaprabha2248 Жыл бұрын
ഓണാശംസകൾ❤
@nagachandrannagachandtan7482 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉❤❤❤❤❤
@ibrahimkunhi7238 Жыл бұрын
കൊല്ലാം 😂😂😂
@NEXO51-DJ Жыл бұрын
ആരെ 🤔🤔🤔🤔🤔🤔
@ibrahimkunhi7238 Жыл бұрын
@@NEXO51-DJ കൊള്ളാം, കൊല്ലാം 😁
@Sali-q3h Жыл бұрын
ആ അമ്മക്ക് ഉള്ള സമ്മാനം കുറച്ചു കുറഞ്ഞു ഒരു കുല പഴം കൂടി എങ്കിലും വേണമായിരുന്നു
@royjoy6168 Жыл бұрын
അടിപൊളി. ഹാപ്പി ഓണം
@renjithkannan8687 Жыл бұрын
അതിലേ ഒരു ടിസ്റ്റ് എന്ന് വെച്ചാ ലാസ്റ്റ്സ്റ്റേജ് വരുമ്പോൾ എപിസോഡ് ലാസ്റ്റ് ടൈം ആകുമ്പോൾ ബേകരി അയിറ്റഎം കടയിലെ ചേട്ടൻ ഒരു സാധനവും എടുത്ത് ഒളിപികുന്നത് കണ്ട് അതും ക്യാഷ് കിട്ടില്ല എന്ന് വെച്ച് അരികനം
@YoUTuBeR_-vr6vx11 ай бұрын
Ah last kanikunna ammeda details theran pattumo? Sthalam,phone number??
@abdulnasir87357 ай бұрын
aa stree vann ellam kulamaki uffff
@SunilKumar-mb4er Жыл бұрын
കിടു🎉
@gokulkishores4842 Жыл бұрын
അടിപൊളി 😄😄😄
@rajendrancr9250 Жыл бұрын
നന്മ 👍👍👍👍അർഹിക്കുന്ന ആളുകളെ സഹായിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏🙏🙏
@VanjakiVanjaki11 ай бұрын
Enneyum ingane cheythittu sammaanam that😔
@nohopeman9745 Жыл бұрын
സുരേന്ദ്രൻ മാമൻ ഫ്രം ഇടകോളനി 🥲
@nufailkhan.jumana Жыл бұрын
😂😂😂😂❤❤❤😅 good 👍
@MuhammadAsif-yu9he Жыл бұрын
മുത്തു അണ്ണൻ
@ajithkp3856 Жыл бұрын
Koyabaturrr+anayyy🤣🤣🤣
@moosac7318 Жыл бұрын
ആ പാവം, കലാകാരിയായ അമ്മക്ക് ഒരു 10000 രൂപയെങ്കിലും കൊടുത്തു കൂടായിരുന്നോ?
@JahangeerJahan-bd6tv Жыл бұрын
Ni കൊണ്ട് കൊടുക്ക്
@mja2239 Жыл бұрын
ലേശം ഉളുപ്പ്
@nileworld1 Жыл бұрын
❤❤❤🎉🎉🎉
@sudhisharmapv Жыл бұрын
kidilan
@balamuralibalu28 Жыл бұрын
മാറ്റേണ്ട കാലഘട്ടങ്ങൾ ഉണ്ട്... ശ്രമിച്ചില്ലെങ്കിൽ ഇത്ര നല്ല പരിപാടികൾ എല്ലാം ജനങ്ങൾ കാണാതാവും
@udayanraghavan8261 Жыл бұрын
Kidukkachi paruvadiya
@sahalsaleem5690 Жыл бұрын
Program ellam kanum gift change akkanam ok ellam good
@mja2239 Жыл бұрын
13:20 ഇവിടം വരെ അയാളെ പ്രാങ്ക് ചെയ്യുകയായിരുന്നു. ഭാര്യ പറഞ്ഞുകൊടുത്തു, പിന്നെ അവർ നമ്മളെ പ്രാങ്ക് ചെയ്തു.
@PrasanthPrasanth-cj4tk Жыл бұрын
Good job
@MohammedSabir-e7n Жыл бұрын
ഇദ് അവസാനം കൈ വാൾ എടുക്കു൦😂
@thomasvaidhyan5975 Жыл бұрын
Location evide
@mja2239 Жыл бұрын
കുട്ടികൾക്ക് സഹായം ചെയ്യുന്നത് ചിത്രീകരിച്ച് പ്രദർശിപ്പിക്കരുത് എന്ന സർക്കാർ ഉത്തരവ് വയോജനങ്ങൾക്ക് കൂടി ബാധകമാക്കിയാൽ അവസാനം കാണിച്ച ആ അമ്മയെ പോലുള്ളവരുടെ കാര്യത്തിലും ഒരു തീരുമാനമായേനെ.
@Nivedhya143 Жыл бұрын
Good program team.. Happy onam❤
@manu-pc5mx Жыл бұрын
എല്ലാവർക്കും ഓണാശംസകൾ❤❤❤
@DanishajiDanishaji10 ай бұрын
Good morning
@GireeshPalakkad49 Жыл бұрын
അവസാനം കരയിച്ചു 😢
@kamarudheenthuluvath6736 Жыл бұрын
സന്തോഷം തുണയില്ലാത്തവർക്കെന്നും തണലാവുക ❤
@prabhathkumar1695 Жыл бұрын
Onamsamsakal
@RenjumamuMamus Жыл бұрын
❤
@HfhfhfUduru Жыл бұрын
നല്ല കാര്യം
@abdulrahimkunju3085 Жыл бұрын
😂😂😂😂😂😂😂
@shajeerkhan1936 Жыл бұрын
തെരുവ് പട്ടിയെ പിടിച്ച് വന്ധ്യകരണം ചെയ്യുന്നതിനിടയിലും ഓ മൈ ഗോഡിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ
@Ammukutty502 Жыл бұрын
Oru like polum ella.. Comnt thenju😂
@princeindoorandoutdoorplan3003 Жыл бұрын
Neyoke evidunada ee konathile comedy ayitu vanekunatu
@kamalrama6033 Жыл бұрын
ഒരു അപേക്ഷ ..ദാനം നൽകുമ്പോൾ സ്വീകരിക്കുന്നവൻ്റെ മനസ് വെണ്ണീറാണ് അവരുടെ മുഖം കാണിക്കാതിരുന്നാൽ നന്നായി😢😢😢😢
@user-hgf3g6h6hg Жыл бұрын
മുഖം കാണിച്ചാൽ അവരെ മുൻ പരിചയം ഉള്ളവരും അല്ലാത്തവരും സഹായിക്കാൻ മുന്നിൽ വരും. അല്ലെങ്കിൽ ആരാ എന്ന് പോലും അറിയാതെ ഇവർ കൊടുക്കുന്നതിൽ മാത്രം ഒതുങ്ങി പോകും
@manasishiva7247 Жыл бұрын
@@user-hgf3g6h6hg👍🏻
@deepakradhakrishnan5117 Жыл бұрын
Ammak Onam kit kiduthathu nannayi Nanmakal nerunnu Aa Ammayude name parayan marannathano Athum koode parayamayirunnu
@Gafu696 Жыл бұрын
Vishaya dharidhryam 😮
@anilkumarblp7296 Жыл бұрын
ചേട്ടന്റെ wife എത്ര ക്ഷമ ഉള്ളവർ ആണ്...... God blesssed