അത്തിയും ,മാതളവും വെക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് tips and tricks for fig farming and pomegranate

  Рет қаралды 24,329

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

Пікірлер: 68
@ASHRUFOODS
@ASHRUFOODS 3 ай бұрын
വിമർശിക്കുന്നവർ വിമർശിക്കട്ടെ അതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം 👍🏻 നിങ്ങൾ പൊളിയാണ് റസാക്ക 🤝😍
@AdarshPanikkar-g1u
@AdarshPanikkar-g1u 7 ай бұрын
❤️👌 സൂപ്പർ കേരളത്തിലെ ചില നഴ്സറികളുടെ പറ്റിക്കൽ പരിപാടി ജനങ്ങളുടെ അടുത്ത് നടക്കാതെ വന്നത് താങ്കളുടെ വീഡിയോ കണ്ടതിനുശേഷമാണ് എന്നതിലുള്ള മുറുമുറുപ്പാണ് തള്ളിക്കളയുക
@shebaabraham4900
@shebaabraham4900 7 ай бұрын
Very very nice video.Totally different and useful one . Thank you so much brother.
@bhavaniammaleelamony8255
@bhavaniammaleelamony8255 7 ай бұрын
Mr Razzak you are doing a good service to people like me your information regarding ph for fig&pomo thank you
@usmankundala7251
@usmankundala7251 7 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു താങ്കൾ സത്യം സത്യമായി തുറന്നു പറയുന്നു...
@nizamudheen8418
@nizamudheen8418 7 ай бұрын
തായ്‌ലാൻഡ് ചാമ്പക്ക കഴിക്കാൻഎന്ത് ചെയ്യണം 3 വർഷം mayi
@basheerbashi8014
@basheerbashi8014 7 ай бұрын
ഉറു മാം പഴം പ്രുൺ ചെയ്യണോ ? എന്തൊക്കെ വളം കൊടുക്കണം. ? വീട്ടിൽ താനെ മുളച്ചുണ്ടായ ഒരു മരം ഇപ്പോൾ കായ തുടങ്ങീട്ടുണ്ട്. അതിന് വേണ്ടിയാണ്
@bindudinilkumar2708
@bindudinilkumar2708 5 ай бұрын
Online delivery undoo. abhiyu tree one year old plant rate ethra
@devikakumar1629
@devikakumar1629 5 ай бұрын
Can I ask your price for poona fig and Japan pera
@nimmirajeev904
@nimmirajeev904 7 ай бұрын
Very good Information Thank you ❤❤
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce 7 ай бұрын
Super brother from mysore happy Ramadan
@jeweljohn6222
@jeweljohn6222 7 ай бұрын
പൂന red, thurky ഒരു തൈ കിട്ടുമോ
@sujahudheensuju1173
@sujahudheensuju1173 7 ай бұрын
and price
@ramlasalam3960
@ramlasalam3960 4 ай бұрын
Fig tree ayachu tharumooo
@muhyadheen91
@muhyadheen91 7 ай бұрын
സൂപ്പർ
@ponnammathankan616
@ponnammathankan616 7 ай бұрын
Bad comments thallikkalayuka Ningalude vakkukal njangalkku viswasamanu
@summergardenofjtc3518
@summergardenofjtc3518 7 ай бұрын
ഇവിടെ നാട്ടിൻ പുറങ്ങളിൽ വലിയ അത്തികളിൽ നിറയെ കായ്കൾ പിടിച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ട് . കായ്കൾ നശിച്ചുപോകുന്നതും കാണാം. ഇവകൾ തമ്മിലുള്ള വ്യത്യാസം എന്താണ്
@razzgarden
@razzgarden 7 ай бұрын
Onnu jungle fig
@FIROS..
@FIROS.. 7 ай бұрын
അത്തി തൈ എന്താ വില്ല
@socialmedia1630
@socialmedia1630 7 ай бұрын
കുവൈത്തിൽ നിന്ന് കൊണ്ട് വന്ന അത്തിയുടെ അവസ്‌ഥ എന്തായി..
@shereefsrs6075
@shereefsrs6075 7 ай бұрын
സൂപ്പർ ❤
@ldho_p
@ldho_p 7 ай бұрын
Ente veetil ulla Israel fig plant maximum poya 30cm ollu athil 4 pazham pidichu ath pottichu kalayano?
@razzgarden
@razzgarden 7 ай бұрын
No fruit kazhinchu prune chithaa mathi
@prathameshdombe1927
@prathameshdombe1927 7 ай бұрын
Very good
@nimmirajeev904
@nimmirajeev904 7 ай бұрын
So Sweet 💕 Nice Video
@faslabasheer49
@faslabasheer49 7 ай бұрын
Very use ഫുള്ള് വീഡിയോ.. Thank you
@sudheertruelies998
@sudheertruelies998 7 ай бұрын
സത്യം പറഞ്ഞാല്‍ നിങ്ങളുടെ വീഡിയോ കണ്ടുകണ്ടാണ് പല ഫ്രൂട്ട് പ്ലാന്റ്സും ഞാന്‍ വാങ്ങി നട്ടതുതന്നെ.മിക്ക ദിവസവും നിങ്ങളുടെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്.ചാനല്‍ മുതലാളി കം ക്യാമറാമാനെ തിരക്കിയതായി പറയണം.ഇടക്ക് അതിയാനേം ക്യാമറയുടെ മുന്നിലോട്ട് കൊണ്ടുവാ.ഞങ്ങള്‍ കൊല്ലം ഫാന്‍സുകാര്‍ ഒരു ദിവസം നിങ്ങടെ ഗാര്‍ഡന്‍ നേരിട്ടുകാണാന്‍ വരുന്നുണ്ട്
@sarla100
@sarla100 7 ай бұрын
Did you deliver online plant's?
@razzgarden
@razzgarden 7 ай бұрын
By track service
@aniljoseph3660
@aniljoseph3660 7 ай бұрын
Alappuzha vazhi kollam sisilekke ini anaanu....anikke punnapra yil vena NH side aanu
@aniljoseph3660
@aniljoseph3660 7 ай бұрын
Acacodo chikku plants venam.....
@ameerpilakal7917
@ameerpilakal7917 7 ай бұрын
Satheyam. Vijayekum. Nallad. Varatta...........,
@sebastiankt2421
@sebastiankt2421 6 ай бұрын
കൊതിവയ്ക്കരുതെന്നുപറഞ്ഞു!ഫോണിൽകണ്ടാൽ കൊതികിട്ടുമോ?🤪🤔😁🌝
@asoganvijaya2033
@asoganvijaya2033 7 ай бұрын
Very good 👏🏻👏🏻👏🏻👍🏻👍🏻👍🏻
@jayaprakashn381
@jayaprakashn381 7 ай бұрын
ഞങ്ങൾ subscriber's നും ഇത്തരം മറുപടി കമന്റ്സിനോട് വലിയ താത്പര്യം ഇല്ല. ആ സമയം കൂടി ചെടികൾ കാണിക്കാൻ ശ്രദ്ധിക്കുമല്ലോ 👍
@AfiAfiAreekulangara
@AfiAfiAreekulangara 7 ай бұрын
റാസ് കാ പറഞ്ഞ കറക്റ്റാവും ജബോട്ടിക്ക ഒന്നു വാങ്ങണം
@SumiAlex-wd1ir
@SumiAlex-wd1ir 7 ай бұрын
👍
@TimePass-xi9fv
@TimePass-xi9fv 7 ай бұрын
എന്റെ അത്തി ക്കായ പിടിക്കുന്നുണ്ട് കുറച്ചു ദിവസം കഴിഞ്ഞാൽ കോഴിഞ്ഞു പോകുന്നു കുമ്മായം ഇട്ടാൽ ശരിയാകും അല്ലെ 👍👍
@prabhakaranm366
@prabhakaranm366 7 ай бұрын
❤❤👍
@jayaprakashn381
@jayaprakashn381 7 ай бұрын
റാസ് ഭായ്, ഞാൻ താങ്കളുടെ സത്യസന്ധതയെ അംഗീകരിക്കുകയും അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്ന ആളാണ്. അടുത്ത കാലത്തായി ചില വ്യക്തികളുടെ കമന്റ്സ് താങ്കളെ വല്ലാതെ അലോസരപ്പെടുത്തുന്നതായി മനസിലാക്കുന്നു.
@Luna-tb5yh
@Luna-tb5yh 7 ай бұрын
അത് വിടുക ചില ചൊറിയൻമാരുണ്ടു. നിങ്ങൾ മൈൻഡ് ചെയ്യുമ്പോൾ കൂടുതൽ ഇളകും.
@hameedali4100
@hameedali4100 7 ай бұрын
Nice video
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 7 ай бұрын
അത്തി ചെടികൾക്ക് പ്രൂണിങ്ങ് ചെയ്യണോ..
@razzgarden
@razzgarden 7 ай бұрын
Please video kanu ennittu valla doutum undel chodikku
@jeweljohn6222
@jeweljohn6222 7 ай бұрын
Proon ചെയ്യുന്നതിന് പകരം airlayer ചെയ്താൽ തൈ ഉണ്ടാക്കാം
@rolandrodrigues1061
@rolandrodrigues1061 7 ай бұрын
എങ്ങനെ എയർ ലേയർ ചെയ്യുന്നത്? എത്ര പ്രായമായ ചെടി യിൽ പ്യൂൺ ചെയ്യാം​@@jeweljohn6222
@sajimaliackal7628
@sajimaliackal7628 7 ай бұрын
ജപ്പാൻ പേരയേക്കാൾ നല്ലത് തായ്ലൻ്റ് ആപ്പിൾ പേരക്കയാണ്. ഒരുപാട് പേരക്കയുണ്ടാകും. നല്ല വലുപ്പവുമാണ്. എന്നാൽ ജപ്പാൻ പേര കായ്കൾ പിടിക്കുകയുമില്ല. പെട്ടെന്ന് പേര നശിച്ചുപോകുന്നതായിട്ടാണ് കണ്ടിരിക്കുന്നത്. ഈ രണ്ടു പേരയും എൻ്റെ വീട്ടിലുണ്ട്.
@nilavepoonilave162
@nilavepoonilave162 7 ай бұрын
ഞാൻ 100 രൂപ കൊടുത്ത് അർക്ക കിരൺ പേര വാങ്ങി അതിൽ രണ്ടു പേരെയും ഉണ് ഡ് പേരക വലുതവുന്നില്ല എന്താണ് കാരണം പ്ലീസ്
@sajimaliackal7628
@sajimaliackal7628 7 ай бұрын
അർക്കാ കിരൺ പേരയ്ക്ക നാടൻ പേരയ്ക്കയുടെ വലുപ്പമേയുള്ളു അത് അധികം വലുതാവില്ല. നല്ലയിനം പേരയാണ് അർക്ക കിരൺ
@jayaprakashn381
@jayaprakashn381 7 ай бұрын
കാറ്റുള്ളിടത്തെല്ലാം വേലികെട്ടി തടയാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ, അത് പോലെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കില്ല. അവരുടെ കമന്റ്സിന് മറുപടി പറയാൻ താങ്കൾ സമയം കളയുന്നത് തന്നെയാണ് അവർക്കുള്ള പ്രചോദനം. അവഗണിക്കുക, അവർ അവരുടെ പാട് നോക്കി പൊക്കോളും
@samseertirur9010
@samseertirur9010 7 ай бұрын
👍👍👍
@khajapallikkunnu2864
@khajapallikkunnu2864 7 ай бұрын
🌼🌻🌻💚
@Inshamaryam4206
@Inshamaryam4206 7 ай бұрын
Watsap group undo
@amithk3121
@amithk3121 7 ай бұрын
Jappan pera poov kozhinju pokunnu.. entha cheyya?
@FaisalFaisal-s7m
@FaisalFaisal-s7m 7 ай бұрын
കാര്യം ചോദിക്കുമ്പോൾ മറുപടി കൊടുക്കാതെ ലൗ ചിഹ്നം ഇടുന്നത് എന്തിനാണ് യൂറ്റൂബറെ ?
@mohammadiqbal9489
@mohammadiqbal9489 7 ай бұрын
❤❤❤🌳💚💯😍👍👌🤝
@ashiquelalcm352
@ashiquelalcm352 7 ай бұрын
Hospitalil ninnu vannathannalllooo
@razzgarden
@razzgarden 7 ай бұрын
Pona munne eduthathaa 2 days koode edukkum
@ashiquelalcm352
@ashiquelalcm352 7 ай бұрын
@@razzgarden allahu shifa nalkatty ameen
@kumbalan
@kumbalan 7 ай бұрын
നോമ്പ് ഇല്ലെ
@razzgarden
@razzgarden 7 ай бұрын
Undengil ellenkil?
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
😂 ചാത്തപ്പന് എന്ത് മഹ്ഷറ എന്ന പോലെ മൂപ്പ൪ക്കെന്ത് നോമ്പ്
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
​@@razzgarden 4:48👈 ഇത് കണ്ട് ചോദിച്ചതാ
@prabhakaranm366
@prabhakaranm366 7 ай бұрын
പഴയ vedio ആണ് സുഹൃത്തേ... Plant നെ പറ്റി അഭിപ്രായം ചോദിക്കൂ... 🙏
@tomato7087
@tomato7087 7 ай бұрын
നിങ്ങള് പറഞ്ഞ മറ്റേ പൂന സുനാമിറെഡ് കേട്ട് ചിരിവരുന്നു..😂😂 (ഒർജിനൽ അത്തി)😂😂 മറ്റുള്ള ഫാമിൽ അത്തിപ്പഴത്തിന് വെറ്റില ഇലയപൊലെയാണ് അത്തിയുടെഇല.? നിങ്ങളെ ഫാമിലുള്ളത് ഒർജിനൽ പൂന👈🤣 അത്തി..ഹൗ നിങ്ങളെ വിശ്വസിക്കുന്ന കുറേ ബുദ്ധിയില്ലാത്ത മനുഷ്യരുണ്ടലോ എന്ന് ഓർക്കുമ്പോൾ..🤣🤣
@razzgarden
@razzgarden 7 ай бұрын
ആരുടെചാവേറായിവന്നവനാണേലും കുറച്ചു ഉളുപ്പ് വേണ്ടേ ചെങ്ങായി വല്ലപ്പോളും പൊട്ടകിണറ്റിൽ നിന്നും ഒന്നു പുറത്തു കടക്കു അപ്പോൾ അറിയാം എങ്ങിനെയാ ഓരോന്നിന്റെയും ഇലകളെന്നു കണ്ണുള്ളവർക്കു കാണുന്ന പോലെയാ ഞ്യാൻ വിഡിയോ ചൈതതു . ഗൂഗിൾ നിന്നും എടുത്തവീഡിയോ അല്ല അമേരിക്കന്പോട്ടാ ഞാൻ കിലോമീറ്ററുകൾ യാത്ര ചൈത് എടുത്ത താ പിന്നെ നിന്നെ ഇറക്കു മതി ചിത്തതാണെന്നു നിന്റെ കമന്റ് കണ്ടാൽ അറിയാം നിന്നോട് പുച്ഛം മാത്രം .
@mithunm.j6555
@mithunm.j6555 19 күн бұрын
​@@razzgarden ഇത് മറ്റേ ബിജു മിറാക്കിൽ ഫാം ന്റെ ആളാ 100% എനിക്ക് മനസിലായി 200%
@subaircp8064
@subaircp8064 7 ай бұрын
❤👍
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Fish amino acid - മത്തി ശർക്കര
6:26
AGRI TECH
Рет қаралды 8 М.
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН