Attukal Pongala | ദേവീ ഭക്തര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് ചെയ്യേണ്ട കാര്യം | Jyothishavartha

  Рет қаралды 28,459

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Pongala' is the most important festival of Attukal Bhagavathy Temple. The offering of Pongala is a very special temple practice in the southern part of Kerala. The ten-day- long celebration commences in the Malayalam month of Makaram-Kumbham (Feb - March)on the Karthika star. Pongala ceremony is on the auspicious day of Pooram star which coincides with full moon. The festival commences with the musical rendering of the story of the Goddess (Kannaki Charitam) during the "Kappukettu ceremony". The musical renderinngs are conducted by the families authorised for this purpose. The story invokes the presence of Kodungallur Bhagavathy and the slaying of the Pandyan King. The song will continue for all the nine days preceding Pongala. The event of the Goddess annihilating the Pandyan King is accompanied by much sound and fury of the temple drums and "Vaykurava" by devotees, immediately followed by the lighting of the hearths for the preparation of the offering for the Goddess. This festival commemorates the victory of Good over Evil, by the slaying of Pandyan King. Throughout the festival an atmosphere of celebration and festivity prevails and there are the solemn observances such as regular conduct of Bhajans, musical concerts, ballets depicting folk and temple arts etc. in the temple premises. This is symbolic of the philosophy that human and divine affairs are inter-woven so minutely in all its disquisitions. Processions of colourful floats of the deity from all around, carried with pomp and devotion by the devotees congregating in the temple premises provides a pleasing experience.
..........................................................
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #AttukalPongala #govindannamboothiri

Пікірлер: 92
@latharajeev4394
@latharajeev4394 Жыл бұрын
ഞാനും അമ്മയുടെ അടുത്തു പോവുന്നുണ്ട് 🙏🙏🙏അമ്മേ ശരണം 🙏🙏🙏
@umavs7802
@umavs7802 Жыл бұрын
ഞാൻ പൊങ്കാല ഇടാറുണ്ടായിരുന്നു... ഈ പ്രാവശ്യം ആരോഗ്യപ്രശ്നം ഉള്ളത് കൊണ്ട് ചിലപ്പോഴേ പോകൂ അമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്.. ഈ ചൊവ്വാഴ്ച തൊഴാൻ പോയിരുന്നു തിരുമേനി 🙏🙏🙏
@premakrishnan8339
@premakrishnan8339 Жыл бұрын
ഞാനും ആറ്റുകാൽ പൊങ്കാല ക്ക് പോകുന്നുണ്ട്. അമ്മേ ശരണം 🙏🙏🙏🙏🙏
@AnilKumar-gw7dc
@AnilKumar-gw7dc Жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് പൊങ്കാല ഇടാൻ പോകുന്നത്.. ആറ്റുകാലമ്മേ അനുഗ്രഹിക്കണേ ദേവി 🙏🙏🙏എല്ലാ വർഷവും ഇടാൻ കഴിയണേ ദേവി
@priyamp1217
@priyamp1217 Жыл бұрын
ആറ്റുകാലമ്മേ ശരണം .. 🙏🙏
@aswathymp
@aswathymp Жыл бұрын
എന്നെയും ദേവി അനുഗ്രഹിച്ചു,,,, എന്നാൽ എനിക്ക് ഇതുവരെ അവിടെ പോകാനോ പൊങ്കാല ഇടാനോ കഴിഞ്ഞിട്ടല്യ. 😔😔😔😔😔, ദേവി ഇനിയും അനുഗ്രഹിക്കണം എന്നാലേ എനിക്ക് അവിടെ എത്താൻ കഴിയൂ,,,, അമ്മേ ശരണം....
@jayasrees4974
@jayasrees4974 Жыл бұрын
Thanks thirumeni🙏🙏🙏🙏
@manjumaheswari9059
@manjumaheswari9059 Жыл бұрын
Namaste thirumeni 🙏🙏🙏 Amme Narayana Devi Narayana leakshmi Narayana Bhadre Narayana 🙏 Amme kathukollane 🙏🙏🙏🙏
@rekhasathyan693
@rekhasathyan693 Жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏 വിഷ്ണു മായ സ്വാമിയേ കുറിച്ചു പറഞ്ഞു തരുമോ തറവാട്ടു അമ്പലത്തിൽ ഉണ്ട് ജപിക്കേണ്ട നാമത്തെ കുറിച്ചു പറഞ്ഞു തരുമോ 🙏🙏🙏
@sindhupradeep4553
@sindhupradeep4553 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Amme narayanaya Devi narayanaya laxmi narayanaya Thank you Swamiji.
@thankamnair1233
@thankamnair1233 Жыл бұрын
ആറ്റുകാലമ്മേ ശരണം❤🙏🙏🙏. നമസ്കാരം തിരുമേനി🙏🙏🙏
@vidhyapraveen-fz3jg
@vidhyapraveen-fz3jg Жыл бұрын
ആറ്റുകാൽ അമ്മക്ക് പ്രണാമം 🙏🏼🙏🏼🙏🏼🙏🏼
@sreevidya5990
@sreevidya5990 Жыл бұрын
Orupaadu nanni thirumeni Ella varshavum ammayude aduth poi cheyyarund .e varshavum athinu sadhikatte ennu ammayodu athmarthamayi prarthikunnu .amme naarayana🙏
@maheshwarmahe
@maheshwarmahe Жыл бұрын
അമ്മേ ശരണം ദേവി ശരണം
@mayadevi6940
@mayadevi6940 Жыл бұрын
Aattukal amme sharanam..,..
@ashwinlal2837
@ashwinlal2837 Жыл бұрын
Amme saranam
@lekshmiss3120
@lekshmiss3120 6 ай бұрын
🙏🙏🙏🙏😇
@sinoj1626
@sinoj1626 Жыл бұрын
Amme narayana devi narayana lekshmi narayana bhadre narayana
@RadhaRadha-id7et
@RadhaRadha-id7et Жыл бұрын
ആറ്റുകാൽ അമ്മേ ശരണം
@amaramaljanaki6210
@amaramaljanaki6210 7 ай бұрын
ആറ്റുകാലമ്മേ ശരണം ❤❤❤🙏🙏🙏
@subhasv68
@subhasv68 Жыл бұрын
🙏🙏🙏
@akhil8402
@akhil8402 Жыл бұрын
Amma saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethabais7343
@geethabais7343 Жыл бұрын
Thirumeni, ponkala arppikkumbol ethra doore anenkilum (within 8/5 km)deviyude oru padam vechorukkodu koodi vechirikkunnathinte munnil aanu cheyyunnathu.aa vilakkinte munnil ganapathiykkorukki alle nilkunnathu.veendum oru ganapathi padukkayude avasyam undo ...
@miniashok5782
@miniashok5782 Жыл бұрын
നമസ്കാരം തിരുമേനി ആറ്റുകാലമ്മേ ശരണം 🙏🙏🙏🙏🙏🙏
@Jiji-io3cr
@Jiji-io3cr Жыл бұрын
അമ്മേ ശരണം🙏 ദേവി ശരണം 🙏 ആറ്റുകാലമ്മേ ശരണം 🙏
@comedykriz7248
@comedykriz7248 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏
@parvathybindhu2763
@parvathybindhu2763 Жыл бұрын
ഞാൻ പോകുന്നുണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് 🙏🙏🙏
@vimalakumari8521
@vimalakumari8521 Жыл бұрын
Amme saranam🙏🏼❣💕💓💗❣🙏🏼
@ajusworldak4996
@ajusworldak4996 Жыл бұрын
Amme Sharanam
@amithvlog3977
@amithvlog3977 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🥰🙏🙏🙏🙏🥰❤️
@radhikabs2848
@radhikabs2848 Жыл бұрын
🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@sruthic897
@sruthic897 Жыл бұрын
Hai ella videos kanarundu rahudosham Maran oru long video cheyamo
@KAS-vg4hu
@KAS-vg4hu Жыл бұрын
Amme saranam. Devi saranam.
@renjithavk4090
@renjithavk4090 Жыл бұрын
അമ്മേ ശരണം
@mukeshkrishna7346
@mukeshkrishna7346 Жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏
@rajithap9723
@rajithap9723 Жыл бұрын
🙏🙏🙏🙏🙏
@aswinmon6467
@aswinmon6467 Жыл бұрын
അമ്മെ നാരായണ ദേവി നാരായണൻ ലക്ഷ്മി നാരായണ ഭദ്രെ നാരായണ
@padmanair4853
@padmanair4853 Жыл бұрын
Amme devi enikke e varshavum aviduthe thiru munpil vanne ponkala idan patyilla,koode varunavar aarum varunilla e varshamathu konde veetyil ammaye dhyaniche ponkala idukayane ,ellavareyum anugrahikatte kane amme 🙏🏿🙏🏿
@minikrishna7194
@minikrishna7194 Жыл бұрын
Attukkal Amme saranam
@rrukminidevi4169
@rrukminidevi4169 Жыл бұрын
Amme Sharanam.🙏🙏
@nimmikathu4470
@nimmikathu4470 Жыл бұрын
Thirumeni. Njan ennu orukovilil pongalakkupoyi pongala thilachappol athil alinte ela alila vannu vennu. Nallathano
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
🙏🙏🙏തിരുമേനി
@lekhas3211
@lekhas3211 Жыл бұрын
അമ്മേകരുണമയിമാക്കൽക്കുനൻമാവരുതനേ
@sanujalal
@sanujalal Жыл бұрын
amma sherannam
@apsaraajikumar278
@apsaraajikumar278 Жыл бұрын
ഞാൻ പോകാൻ തയ്യാറായി 🙏🙏🙏
@Ashtami-pc1xi
@Ashtami-pc1xi Жыл бұрын
അമ്മേ നാരായണ നമഃ
@shijinashiji7690
@shijinashiji7690 Жыл бұрын
Thirumeni..namaskkaram...kodungallur ammayude kaali rupathil ulla photo veettil vekkamo...marupadi tharaney...
@ammesharanam325
@ammesharanam325 Жыл бұрын
Thirumeni aatukal pongalayude ann namde iwde devi kshetrsthil ultsavsm anu apol enducheyum
@shobhanair1822
@shobhanair1822 Жыл бұрын
നമസ്ക്കാരം തിരുമേനി ആറ്റികാൽ പോയിട്ടില്ല ഗോവ യി ഒരു ദേവി ക്ഷേത്രം ഉണ്ട് അവിടെ ഇടുന്നു മനസ്സിൽ എന്ത് വിജരിച്ച് നടക്കും എനിക്ക് അനുഭവം ഉണ്ട് തിരുമേനി
@syamalapillai763
@syamalapillai763 Жыл бұрын
Hariom Tirumeni🙏🙏🙏
@dhanyajayesh4398
@dhanyajayesh4398 Жыл бұрын
തിരുമേനി ഷഷ്ടി എടുക്കുന്ന രീതി പറഞ്ഞല്ലോ.അത് ഒരു മാസം എടുത്തു അടുത്ത മാസം എടുക്കാൻ പറ്റില്ലേ എന്നാ ചെയ്യണം . മെൻസസ് ഒക്കെ ആകുമ്പോൾ അത് ഇങ്ങനെ എടുക്കണം
@manjushagopan8833
@manjushagopan8833 Жыл бұрын
Thirumeni...ponkalakku kothumbum choottum allathe enthokke viraku upayogikkam.reply tharane..plz....
@deepamahesh2218
@deepamahesh2218 Жыл бұрын
Njangalude illam illam amma ....attukal amma
@rajiviswanath1127
@rajiviswanath1127 Жыл бұрын
Namaskaram thirumeni 12 divasam virtham edukan pattathe Varubol Pinne Ethra divasam edukam parayumo.
@sonaranjan4065
@sonaranjan4065 Жыл бұрын
🙏🙏🙏🙏🙏പ്രണാമം തിരുമേനി
@kannzme5623
@kannzme5623 Жыл бұрын
Ethra manike annu aduppill തീ thelikunnthe.. Veetil edunnavark vendiayirunu
@sindhusabu9090
@sindhusabu9090 Жыл бұрын
അന്ന് leave അനുവദിച്ചു തന്നില്ലെങ്കിൽ മറ്റൊരു ദിവസം പൊങ്കാല ഇട്ട് ദേവിക്ക് സമർപ്പിച്ചാൽ മതിയോ
@miniajay8157
@miniajay8157 Жыл бұрын
🙏🙏🙏👍
@rajanip1645
@rajanip1645 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@thankamanimp9586
@thankamanimp9586 Жыл бұрын
AmmeSaranam 🌹🌹🌹🪔🪔🪔🙏🙏🙏
@geethas2528
@geethas2528 Жыл бұрын
തിരുമേനി എപ്പോഴാണ് പൊങ്കാലക്കു അടുപ്പ് കത്തിക്കുന്ന സമയം പൊങ്കാല തളിക്കുന്ന സമയം. ഒന്ന് പറയണേ
@karthikaswathy9634
@karthikaswathy9634 Жыл бұрын
Ente attukkal amme
@sangeethabiju9827
@sangeethabiju9827 Жыл бұрын
ആറ്റുകാലമ്മേ ശരണം 🙏🙏🙏🙏🙏
@thulasikb513
@thulasikb513 Жыл бұрын
Ella varshavum povarundu
@ajeeshraji7445
@ajeeshraji7445 Жыл бұрын
പൊങ്കാല ഇടാൻ ആഗ്രഹിച്ചു. എന്റെ husband ന്റെ അമ്മയുടെ അമ്മ മരിച്ചു.16 വരുന്നത് ചൊവ്വ യാണ്. എനിക്ക് പൊങ്കാല ഇടാമോ. Please റിപ്ലൈ തിരുമേനി
@rajisudarshan6067
@rajisudarshan6067 Жыл бұрын
16 രാത്രി കഴിയണം
@ambuambady9708
@ambuambady9708 Жыл бұрын
Njan UAE anu muttam ellaa thirumeni.ponkala idan agraham unde
@priyajpriyaj1326
@priyajpriyaj1326 Жыл бұрын
തിരുമേനി വീട്ടിൽ പൊങ്കാല ഇടുന്നത് കോഡ്ഡ്
@priyajpriyaj1326
@priyajpriyaj1326 Жыл бұрын
എന്താണ് നമുക്ക് കിട്ടുന്നത്
@Amazingworldofscience
@Amazingworldofscience Жыл бұрын
🙏🙏🙏
@ANGAMINGMEDIA112
@ANGAMINGMEDIA112 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
🙏🙏🙏🙏🙏
@nalinikrishnan3254
@nalinikrishnan3254 Жыл бұрын
Attukalamme sharanam
@GeethaNair-jo2kj
@GeethaNair-jo2kj Жыл бұрын
🙏🏻🙏🏻🙏🏻
@rajiramesh948
@rajiramesh948 Жыл бұрын
🙏🙏🙏
@seemaraniss6218
@seemaraniss6218 Жыл бұрын
🙏🙏🙏
@shininair9406
@shininair9406 Жыл бұрын
🙏🙏🙏
@adithyannair6967
@adithyannair6967 Жыл бұрын
🙏🙏🙏
@vanajadevi2434
@vanajadevi2434 Жыл бұрын
🙏🙏
@sindhumenon8228
@sindhumenon8228 Жыл бұрын
🙏🙏🙏🙏🙏
@sunithasreedevi9331
@sunithasreedevi9331 Жыл бұрын
🙏🙏🙏
@renjiniramesan9532
@renjiniramesan9532 Жыл бұрын
🙏🙏🙏🙏🙏🙏
@rajiramesh948
@rajiramesh948 Жыл бұрын
🙏🙏
@sudharamesh8355
@sudharamesh8355 Жыл бұрын
🙏🙏
@lekhaprabhakaran4110
@lekhaprabhakaran4110 Жыл бұрын
🙏🙏🙏🙏🙏
@sathisatheesan3707
@sathisatheesan3707 Жыл бұрын
🙏🙏🙏🙏
@krishnasshaija2425
@krishnasshaija2425 Жыл бұрын
🙏🙏🙏
@chachakp2979
@chachakp2979 Жыл бұрын
🙏
@Makeover_by_saritha_anil
@Makeover_by_saritha_anil Жыл бұрын
🙏🙏🙏🙏
@kumariomana1214
@kumariomana1214 Жыл бұрын
🙏🙏🙏🙏🙏
@indulekhasnair7353
@indulekhasnair7353 Жыл бұрын
🙏
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 268 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН