അമ്മേ ശരണം 🙏🏼ദേവീ ശരണം 🙏🏼 അമ്മേ ദേവീ എന്റെ തെറ്റ് കുറ്റങ്ങൾകാരണം എന്റെ ഭർത്താവ് എന്നെ വിട്ടുപോയി 😥.. ബന്ധം പിരിഞ്ഞു.. എന്നാലും ഞാൻ കാത്തിരിക്കുന്നു അമ്മേ എന്റെ ഭർത്താവിന് വേണ്ടി.. ഞാൻ അമിതമായും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് എന്റെ ഭർത്താവിനെ തിരികെ ലഭിക്കുക എന്നത്.🙏🏼.. അമ്മ എനിക്കത് സാധിച്ചു തരണേ 😥🙏🏼.. എന്റെ ഭർത്താവിനെ തിരികെ തരണേ അമ്മേ 😥🙏🏼
ഏത് സാധാരണ കാർക്കും ചെയ്യാൻ സാധിക്കുന്ന വഴിപാടുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു 🙏🏻🙏🏻🙏🏻
@prasannakumarit59012 жыл бұрын
ഇ ങ്ങ നെ ഉള്ള കാ ര്യ ങ്ങ ൾ പ റ ഞ്ഞു ത രൂ ന്ന തി ൽഅ റി വു നേ daan
@AS-hw4xy2 жыл бұрын
👍🏻
@akhilaashok92842 жыл бұрын
മനസറിഞ്ഞു വിളിച്ചാൽ വിളി കേൾക്കും ദേവി എനിക്ക് അനുഭവം ഉണ്ട് ഒരിക്കലും നടക്കില്ലന്ന് വിചാരിച്ച കാര്യം എനിക്ക് എൻ്റെ ദേവി സാധിച്ചു തന്നു
@jayalakshmipv17492 жыл бұрын
സത്യം എനിക്ക് ഒത്തിരി അനുഭവങ്ങൾ 🙏
@ChiLamB-uz4zi Жыл бұрын
ഒരു തവണ ആണോ ചെയ്യണ്ടേ
@PAPPUMON-mn1us2 ай бұрын
എന്നാലും മേത്തനു മൂഞ്ചി കൊടുത്തുഅല്ലെ നിന്റെ ജീവിതം....
@rajeshk-jq5nk6 ай бұрын
നമ്മുടെ ഏറ്റവും വലിയ കുറവ് എന്താണ് എന്ന് വച്ചാൽ ക്ഷേത്ര കാര്യങ്ങളെ കുറിച്ച് വലിയ അറിവ് ഇല്ലായ്മ ആണ്. ഒരോ ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ച് ഒന്നും അറിയില്ല. മറ്റുള്ള സമുദയക്കാർക്ക് അവരുടെ കുട്ടികൾക്ക് അറിവ് കിട്ടുന്നുണ്ട്. നമ്മുക്ക് ഇങ്ങനെ ലഭിക്കുന്ന അറിവ് വളരെ വലുത് ആണ്. ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പറഞ്ഞ് തരണം എന്ന് ആഗ്രഹിക്കുന്നു.❤❤❤
@sumithasreenivasan28862 жыл бұрын
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത്.... നന്ദി തിരുമേനി.... 🙏🙏
@gogulvenugopal6242 жыл бұрын
🩸🩸 നമസ്തേ... തിരുമേനി🙏🙏 ജീവിതം രക്ഷപെടാൻ ഓരോ ദിവസവും പുതിയ അറിവുകൾ പകർന്നു തരുന്ന തിരുമേനി ..... നന്ദി നമസ്ക്കാരം🙏🙏🙏♥️
@preethasatish78072 жыл бұрын
Jazz
@adeditz92872 жыл бұрын
O9hu9y8990hu is 99shocked
@adeditz92872 жыл бұрын
J9o9u9ohi9h
@harikrishna.suresho.k.60782 жыл бұрын
ഹൈന്ദവ വിശ്വാസികൾ ക്കായ് ഇത്തരം പുതിയ- പുതിയ അറിവുകൾ പകർ ന്ന് തരുന്നതിൽ വളരെ നന്ദി.
@SasikalaSasikala-nz1nm Жыл бұрын
താങ്ക്‌യൂ തിരുമേനി എന്റെ വ്യക്തിക്ക് മനപ്രയാസം,, ശരീരത്തിന്റെ ഒരു വശം വേദന എന്നിങ്ങനെയുള്ള ഒത്തിരി പ്രയാസങ്ങൾ,, അതിന് എന്ത് വഴിപാടാണ് കഴിക്കേണ്ടത് എന്ന് അറിയാതെ യൂട്യൂബ് ചാനൽ നോക്കുകയായിരുന്നു അപ്പോഴാണ് തിരുമേനിയുടെ വാക്കുകൾ ഞാൻ ശ്രവിച്ചത് ഒത്തിരി നന്ദിയുണ്ട് ,, അടുത്തുള്ള എന്റെ വെള്ളായണി അമ്മ ഉണ്ട് ഇന്ന് ഇപ്പോൾ തന്നെ ശർക്കര വാങ്ങി നേദിക്കാം,,, thank ഗോഡ്,,, 🙏🙏🙏🙏🙏
@binigireesh93012 ай бұрын
അമ്മേ നാരായണ. എനിക്കും ദേവിയുടെ ശക്തി കണ്മുന്നിൽ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്
@anilkumarvenu36710 ай бұрын
പറയാതിരിക്കാൻ വയ്യ.. ഈ കലിയുഗത്തിൽ, ഇത്രയേറെ, ആധികാരികമായി, ലളിതമായി.. മനുഷ്യന് ഉതകും പ്രകാരം അറിവുനൽകുന്ന അങ്ങയോട് ഒരുപാട് നന്ദി 🙏🏽
@ushadillep9 күн бұрын
തിരുമേനിപറഞ്ഞുതരുന്ന എല്ലാം മനസിന് ഒരുപാട് ധൈര്യവും സമാധാനവും തരുന്നു ഒരുപാട് സന്തോഷം
തിരുമേനിയുടെ വാക്കുകൾ ഒരുപാട് നന്മ ഉണ്ടാക്കും എന്നുറപ്പുണ്ട് 🙏🙏🥰
@PuffyPastle2 жыл бұрын
Sathyam എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ദേവി ശരണം 🥰❤️🙏🏻🙏🏻🙏🏻കടുംപായസം 🙏🏻🙏🏻
@souminisomini3542 жыл бұрын
തിരുമേനിയുടെ വിഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഉന്മേഷം കൂടികൂടി വരും 👍👍👍🙏🙏🙏
@lathavklathavk30862 жыл бұрын
ഇപ്പോൾ തീരുമേനി വാക്കുകൾ ആണ് എന്റെ വിജയത്തിനു കാരണം 🙏🙏🙏🙏നന്ദി അമ്മേ നാരായണ 🙏🙏
@govindannamboothirikuttant9755 Жыл бұрын
🥰🥰🥰🥰🥰🥰
@akhilavimal7593 Жыл бұрын
എനിക്ക് സമാദാനം കിട്ടണം. എന്റെ ജീവന്റെ ജീവൻ നഷ്ടപെട്ടിരിക്കുകയാണ് അത് തിരിച്ചു കിട്ടണം. എന്റെ മോനും ഹുസ്ബൻഡും ഒത്തു സന്തോഷമായി ജീവിക്കണം.
@Aaliya19988 ай бұрын
എന്താണ് ഇപ്പോഴത്തെ അവസ്ഥ? ഒന്നിച്ചൊ രണ്ടാളും?
@ngs62123 ай бұрын
ചേച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@PAPPUMON-mn1us2 ай бұрын
എങ്ങനെ നഷ്ട്ടപ്പെട്ടു... നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ....?😢
@SindhuBijeesh3 ай бұрын
അഭീഷ്ട സിദ്ധിക്ക് ചെറിയ വഴിപാടുകൾ പറഞ്ഞു തരുന്ന തിരുമേനി ക്കു ഒരായിരം നന്മകൾ നേരുന്നു അമ്മേ ദേവിആദിപാരാശക്തി.... ശരണം 🙏🏻🙏🏻🙏🏻
@karthoosworld80082 жыл бұрын
അച്ചിട്ടാണ് എനിക്ക് അനുഭവം ഉണ്ട്, നന്ദി തിരുമേനി, അങ്ങയെ ഒന്ന് നേരിൽ കാണാൻ സാധിച്ചതും സംസാരിക്കാൻ കഴിഞ്ഞതും ദേവിയുടെ അനുഗ്രഹം തന്നെ ആണ് 🙏🙏🙏🙏🙏🙏
@shijiprathap70792 жыл бұрын
തിരുമേനിയുടെ നമ്പർ തരുമോ
@lathapr40172 жыл бұрын
ശർക്കര വാങ്ങി നമ്മൾ ദേവീക്കി കൊണ്ട് കൊടുക്കണം എന്നാണോ അതോ പൂജിച്ചു തിരിച്ചു കൊണ്ട് വരണോ ഒന്ന് പറഞ്ഞു തരൂ
@karthoosworld80082 жыл бұрын
@@lathapr4017 ദേവിയുടെ അമ്പലത്തിൽ പോയി ഈ ശർക്കര കൊടുത്തിട്ടു അവിടുത്തെ തിരുമേനിയോട് പറയുക ഇതൊന്നു നേദിച്ചു തരൂ എന്ന് അതിനുശേഷം അത് തരുമ്പോൾ വീട്ടിൽ കൊണ്ടുവന്നു ദേവിയുടെ പ്രസാദമായി ഉപയോഗിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത് 👍🏻👍🏻👍🏻
@karthoosworld80082 жыл бұрын
@@shijiprathap7079 discription box ഇൽ
@govindannamboothirikuttant9755 Жыл бұрын
🥰🥰🥰🥰🥰🥰
@navaneethkrishnanc2314Ай бұрын
വളരെ കറക്റ്റ് ആണ് എന്റെ കുട്ടിക്ക് സബ്ജില്ലാ യിൽ first കിട്ടി ഇനി ജില്ല നടക്കുന്നു അതു വിജയിക്കട്ടെ അതിനെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നന്ദി തിരുമേനി ആദ്യമായിട്ടാണ് ഇങ്ങിനെ ഒരറിവ് കിട്ടുന്നത്. തീച്ചയായും ചെയ്യുന്നതാണ്
@AbhiramiS-ni3ct Жыл бұрын
വളരെ നല്ലകാര്യം ആണ് തിരുമേനി പറഞ്ഞത് ശർക്കര നിവേദ്ധ്യം ❤തിരുമേനിയെ കാണാൻ തന്നെ ഉണ്ട് ഐശ്വര്യം
@__mc__stan102 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ തിരുമേനി പറഞ്ഞതുപോലെ ഞൻ ഈ വഴിപാട് ചെയ്തു..ദേവി എനിക്ക് സാധിച്ചു തന്നു.. തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ.. മനസ്സിന് സന്തോഷവും സമാധാനവും കിട്ടും 🙏🙏🙏😥
@RadhaJyothi-g9d11 ай бұрын
തിരുമേനി അങ്ങ് നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നത് ഒരു എൻറെ വലത്തെ കാലിന് വലിയ കുഴപ്പമായിരിക്കുന്നതിന് വേണ്ടി എന്തെങ്കിലും ഒരു വഴിപാട് പറഞ്ഞു എന്ന് തിരുമേനി പറഞ്ഞുതരണേ തിരുമേനി 🙏🙏🙏🕉️🕉️🕉️
@rajeshvakayil92312 жыл бұрын
അമ്മേ ദേവീ ശരണം... 🙏🙏🙏
@reshmireghu40902 жыл бұрын
അതെ മനസറിഞ്ഞു വിളിച്ചാൽ കൂടെ എല്ലാം ആപത്തിലും വരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@greeshmagreeshma91543 ай бұрын
അമ്മേ ദേവി എന്റെ വീടുപണി പുർത്തികരിച്ചു തരണേ ഭഗവതി....അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ...🙏🙏🙏🙏
Deviye vilichit entina veruthysamayam kalayunny Ellamanushyanilum oro karmam und ath cheythao Avark munnil devi thaniyevarum
@ushae2545 Жыл бұрын
ജീവിതം രക്ഷപ്പെടാൻ തിരുമേനി പറഞ്ഞു തരുന്ന ഓരോ വാക്കിനും ഒരു പാട് നന്ദി 🙏🙏🙏🙏
@vanajavijayan62332 жыл бұрын
ദേവി ശരണം 🙏🙏🙏
@ANITHASOMAN-w8e9 ай бұрын
തിരുമേനി വളരെ നന്ദി ഉണ്ട് 🙏🙏
@baijupuvanna Жыл бұрын
സ്ത്രീകളുടെ സ്വഭാവം ഭാഗവാതിക്കും ഉണ്ട് എന്ന് കേട്ടപ്പോൾ അറിയാതെ ചിരി വന്നുപോയി.
@ashamohan86402 жыл бұрын
ഇപ്പോൾ ഞാനും അവിൽ നിവേദ്യം ചെയ്യുന്നുണ്ട്, തിരുമേനി
@sadhyaprathap9582 жыл бұрын
Aano
@jayakumarij23114 ай бұрын
അമ്മേ ദേവി എന്നെ അനുഗ്രഹിക്കണെ എത്രയുപ്പെട്ടന്ന് എനിക്ക് ഒരു ജോലി കിട്ടണേ 🙏🏼🙏🏼🙏🏼
@jyothidinesh3272 жыл бұрын
🙏🙏🙏🙏🙏തിരുമേനിയുടെ വാക്കുകൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്
@govindannamboothirikuttant9755 Жыл бұрын
🥰🥰🥰🥰🥰
@sherlyk26442 жыл бұрын
ദേവിടെ അനുഭവം ശരി ആണ് 🙏🙏🙏
@shymaanu21382 жыл бұрын
തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prabithap.33672 жыл бұрын
334444444444444344
@karthikvr70032 жыл бұрын
🙏🙏🙏🙏🙏🙏🙏
@sujathapavithran69272 жыл бұрын
നന്ദി തിരുമേനി.. 🙏🙏🙏
@sumim6152 жыл бұрын
അമ്മേ ഭഗവതി 💥💥💫💫🌟🌟🙏🙏
@manojck44012 жыл бұрын
അമ്മേ നാരായണ..... ലക്ഷ്മി നാരായണ.... ഗൗരി നാരായണ.... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@babykumari48612 жыл бұрын
🙏🙏🙏അമ്മേ മഹാ മായേ കാത്തു കൊള്ളേണമേ 🙏🙏🙏
@tipsbysila54803 күн бұрын
തിരുമേനി, എന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ആയി. ഇപ്പോ 44 വയസുണ്ട്. ഓരോ അമ്പലത്തിൽ ചെല്ലുമ്പോഴും ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അതുപോലെ ഈ കഴിഞ്ഞ മാസം ലോകാണാർകാവ്, പറശ്ശിനി കടവ്, ഗണപതി ക്ഷേത്രം, സുബ്രഹ്മാണ്യ ക്ഷേത്രം, ഇവിടൊക്കെ പോയിരുന്നു. ഈ മാസം ഞാൻ ഗർഭിണിയുമായി. എല്ലാ ദേവന്മാർക്കും നന്ദി പറഞ്ഞു പക്ഷെ ലോകനാർ കാവിലമ്മയെ മാത്രം ഓർത്തില്ല. ഇന്ന് വെളുപ്പിന് 2.15 ന് ഒരു സ്വപ്നം കണ്ടു. കാവിലമ്മ ഉഗ്ര കോപിയായി 'എന്നോട് മാത്രം പറഞ്ഞില്ല അല്ലെ ' എന്ന് ചോദിക്കുന്നു. രൂപം ഇല്ല അദൃശ്യം ആണ്. പക്ഷെ ഉഗ്ര കോപത്താൽ എന്നോട് ചോദിച്ചത്. ഞാൻ ഞെട്ടി വിറച്ചു എണീറ്റു. അപ്പോഴാണ് അമ്മയെ ഞാൻ ഓർത്ത് പോലും ഇല്ലെന്ന് മനസിലായത്. തിരുമേനി ഇതിനൊരു മറുപടി തരാമോ. എന്ത് പരിഹാരം ആണ് ഞാൻ ചെയ്യേണ്ടത്
@Prasanth3223 күн бұрын
ഉള്ളിൽ തട്ടി മാപ്പ് പറഞ്ഞോളൂ..അതിനു വേണ്ടി വലിയ തെറ്റ് വന്നിട്ട് ഇല്ല...മനസിൻ്റെ ചിന്ത ആണ് സ്വപ്നം ആയി വരുന്നത് .
@radamani88922 жыл бұрын
അമ്മേ 🙏🏻🙏🏻🙏🏻🙏🏻നാരായണ 🙏🏻ദേവി രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@sep14472 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
തിരുമേനി താംബൂല വഴിപാട് എന്നാൽ എന്തൊക്കെ ആണ് നടക്കു വക്കേണ്ടത് ദയവായി പറഞ്ഞു തരുമോ
@sreedevi23252 жыл бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ
@GRIPYT44413 күн бұрын
എന്റെ ഹസ്ബന്റിന് പുറത്തേക്കു പോകാൻ ഓഫർ വന്നിട്ടുണ്ട് മെഡിക്കൽ എടുക്കാൻ പോയപ്പോൾ നെഞ്ചിൽ കഫം കെട്ടിക്കിടക്കുന്നതുകൊണ്ട് x ray വീണ്ടും എടുക്കാൻ പറഞ്ഞു മരുന്നും എഴുതി നാളെയാണ് എടുക്കാൻ പോകേണ്ടത് കിട്ടാൻ വേണ്ടി ഞാൻ സകല ദൈവങ്ങളെയും വിളച്ചു പ്രാർത്ഥിക്കുന്നുണ്ട് തിരുമേനി കിട്ടുമായിരിക്കും ല്ലേ രാജേഷ് അനിഴം 🙏🏻🙏🏻🙏🏻
ഒരുപാട് താങ്ക്സ് തിരുമേനി ഇങ്ങനെ ഒരു നല്ല കാര്യം പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏
@vamikasstyles7554 Жыл бұрын
അമ്മേ നാരായണ 🙏🏻🙏🏻🙏🏻
@vipinnair76382 жыл бұрын
Namasthe Tirumeni good knowledge .god bless you.
@lakshmibalakrishnan4496Ай бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏🙏
@MiniChaithanya Жыл бұрын
Devi...Narayana🙏🙏🙏
@sunandamohan14252 жыл бұрын
നന്ദി തിരുമേനി.
@mimosa_18242 жыл бұрын
ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ പോകുമ്പോൾ ഒക്കെ ഉണ്ട ശർക്കര നിവേദ്യം ആയിട്ട് കൊടുക്കാറുണ്ട്. അതു കണ്ടിട്ട് പല ആൾക്കാരും ചോദിക്കാറുണ്ട് എന്തിനാണ് എന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നൊക്കെ വരുന്ന ഭക്തർ, അതുപോലെ അമ്പലത്തിൽ നിന്നും നിവേദിച്ച ശർക്കര എല്ലാവർക്കും പ്രസാദമായി കൊടുക്കാറുണ്ട്. അത് വീട്ടിൽ കൊണ്ടുവന്നിട്ട് നമുക്ക് പായസത്തിലൊക്കെ ഉപയോഗിക്കാവുന്നതാണ്.
@parvathy.5394 ай бұрын
എന്താ നിവേദ്യം ആയി കൊടുക്കാൻ പറയുന്ന.
@jayadevr20192 жыл бұрын
വളരെ നന്ദി തിരുമനസ്സേ.... 🙏
@priyaradhakrishnan85922 жыл бұрын
നന്ദി നമസ്കാരം തിരുമേനി 🙏🙏🙏 അമ്മേ ശരണം 🙏
@lucky_lad6933 Жыл бұрын
Nanni thirumeni.. Bhagavathi anugrahikatte🙏🏻🥰
@sindhusthoppil4364Ай бұрын
അമ്മേ മഹാമായെ❤❤❤
@philonigli63552 жыл бұрын
Thank you Thirumeni
@veenacn14962 жыл бұрын
Nandhi 🙏 thirumeni 🙏😊
@jayalekha77858 ай бұрын
ഒരുപാട് നന്ദി 🙏 തിരുമേനി 🙏
@divyamolpg83517 ай бұрын
Enicum anubavam und amme devi mahamaye kathukollane 🎉
@reshmanidheesh41473 ай бұрын
അമ്മേ ശരണം ദേവീ ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@gowrik.p81632 жыл бұрын
Thank You Thirumeni 🙏🙏🙏
@geethap79652 жыл бұрын
Thank you so much Thirumeni 🙏
@preejithpvpadinharanveedu19622 жыл бұрын
നമസ്തേ തിരുമേനി 🙏🏻💐💐💐 ഉത്രട്ടാതി നക്ഷത്രം കർക്കടo മാസം ജന്മം
@premaharikumar9240 Жыл бұрын
ദേവി ശരണം നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sabithaarun53809 ай бұрын
സത്യമാണ് തിരുമേനി, അമ്മ മഹാമായ തരാത്ത അനുഗ്രഹം ഒന്നുമില്ലാട്ടോ, അമ്മേ ശരണം
@sathyamohan68012 жыл бұрын
Namaskaram thirumeni nanni 👍
@rajanisuresh24662 жыл бұрын
നമസ്ക്കാരം തിരുമേനി ......... എന്റെ അനിയന് 42 വയസ്സായി ഏപ്രിൽ 10 1981 തിരുവാതിര നക്ഷത്രം ..... ഇതുവരെ വിവാഹം നടന്നിട്ടില്ല ...... ഒര് പാട് വഴിപാടുകൾ ചെയ്തു...'''' ഇപ്പോ എല്ലാവരും വലിയ നിരാശയിൽ ആണ് ...... ദയവായി തിരുമേനി .ഒര് പരിഹാരം ഉപദേശിക്കണം ....
@fx100-k21 күн бұрын
Njan സ്നേഹിക്കുന്ന ആൾ എന്നെ വിട്ട് പോയി അയാൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണം. തിരുമേനി എനിക്ക് അയാൾ ഇല്ലതാ പറ്റില്ല 🙏🙏🙏🙏🙏