ATTUKAL PONGALA 😍

  Рет қаралды 1,018,031

Praveen Pranav

Praveen Pranav

5 ай бұрын

#attukalpongala #attukalamma
Our second channel : / @praveenpranav2.0
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Пікірлер: 1 300
@user-kj5bd2bk6w
@user-kj5bd2bk6w 5 ай бұрын
ഇവരെ നേരിൽ കാണാൻ ആക്രഹം ഉള്ളവർ ആരൊക്കെ ❤️😁
@user-cr6em8cv3o
@user-cr6em8cv3o 5 ай бұрын
Valare adhikam🥺💝
@user-fo6pw7hu1z
@user-fo6pw7hu1z 5 ай бұрын
Nan und
@noushadap2264
@noushadap2264 5 ай бұрын
PinnellA
@YouTubeShorts-qn5gj
@YouTubeShorts-qn5gj 5 ай бұрын
Njan und
@user-zg1wx1ur5w
@user-zg1wx1ur5w 5 ай бұрын
Njan ❤
@snehavt9131
@snehavt9131 5 ай бұрын
ഒരു രക്ഷയുമില്ലാത്ത യൂട്യൂബ് ചാനൽ ആണിത് അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് യൂട്യൂബ് ചാനൽ പ്രത്യേകിച്ച് കൊച്ചുവിനെ..❤
@Aarathi393
@Aarathi393 5 ай бұрын
Ivrde place evdeya ennu aryamo
@CelebritiesOnYouTube
@CelebritiesOnYouTube 5 ай бұрын
​@@Aarathi393 Chadayamangalam, Kollam
@kavyalakz
@kavyalakz 5 ай бұрын
Chadayamangalam
@FarsanaNazrin
@FarsanaNazrin 5 ай бұрын
​@@Aarathi393kollam chadayamangalam
@sabi.....4024
@sabi.....4024 5 ай бұрын
Me ❤️🥰
@trollan945
@trollan945 5 ай бұрын
വില നോക്കാതെ ഇഷ്ടപ്പെട്ടത് എടുത്തോളാൻ അമ്മയോട് പറയാൻ തന്നെ ഒരു ഭാഗ്യം വേണം 😢❤❤
@Archanam-uq3tt
@Archanam-uq3tt 5 ай бұрын
ആറ്റുകാൽ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ
@user-bd3nt2jw5y
@user-bd3nt2jw5y 5 ай бұрын
എനിക്ക് കൊച്ചുവിനെ ഭയങ്കര ഇഷ്ടമാണ് i love you Kochu ❤
@bindhuvr3934
@bindhuvr3934 5 ай бұрын
സത്യം പറയാലോ ഇവരുടെ family എനിക്ക് വലിയ ഇഷ്ടമാണ് ഇവരെ ഇഷ്ടമുള്ളവർ like adikk എന്നെ പോലെ ❤🎉 the ബെസ്റ്റ് family ❤❤❤❤
@user-tm6sk7ij1y
@user-tm6sk7ij1y 5 ай бұрын
Correct ❤
@chinchugopal1658
@chinchugopal1658 5 ай бұрын
വീട്ടിൽ പൊങ്കാല ഇടുന്ന ഒരുപാട് പേർ ഉണ്ട്. അമ്പലത്തിന്റെ frontil ഇടാൻ പറ്റാത്തവർക്ക് ഇങ്ങനെ നമ്മുടെ വീടിന്റെ മുൻപിൽ ഇടുന്നത് ആണ് നല്ലത്,, ഭക്തിയോടെ എവിടെ നിന്ന് പ്രാർത്ഥിച്ചാലും ദേവി കേൾക്കുമല്ലോ. ❣️
@miniunnimaya575
@miniunnimaya575 5 ай бұрын
ആറ്റുകാലമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ.....❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥ഹാപ്പി പൊങ്കാല ❤️❤️❤️❤️
@Sanasabu6518
@Sanasabu6518 5 ай бұрын
മൃദുല ക്ക് കൂടെ സാരീ ഉടുക്കാമായിരുന്നു 🥰🥰 ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളൂ ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും ❤❤❤
@Anjanasaji_5983
@Anjanasaji_5983 5 ай бұрын
Proud to be a TRIVIAN....🫶ആറ്റുകാൽ പൊങ്കിൽ എല്ലാ കേരളീയർക്കും ഒരു വികാരം തന്നെയാണ്....1:35 കൊച്ചു ചേട്ടൻ ഒരു കില്ലാടി തന്നെ😂❤ 9:54 കൊച്ചു ചേട്ടനെ കേരളീയ വേഷത്തിൽ കാണാൻ എന്ത് ഭംഗിയാ.... Can't get off my eyes from him🫠💓 16:33 അമ്മയോടുള്ള പ്രവീൺ ചേട്ടൻ്റെ കരുതൽ....🥹💓I'm just slayed....I swear Muru is in safe hands......🥰🥰
@shamnat9505
@shamnat9505 5 ай бұрын
ഏട്ടത്തിയമ്മ and അനിയൻ combo വേറെ level aan that, s bond is the pure 👍👍❤️❤️ എനിക്ക് നിങ്ങളുടെ family വളരെ ഇഷ്ടം aan നിങ്ങളെ ഒരു vattam കാണണം എന്ന് ആഗ്രഹം ഉണ്ട്😌😌
@neenusudeesh4141
@neenusudeesh4141 5 ай бұрын
അമ്മ ഒന്നുടെ സുന്ദരി ആയപോലെ ഉണ്ട്...😚❤️
@sidharthps1838
@sidharthps1838 5 ай бұрын
ഏട്ടത്തിയമ്മ and അനിയൻ combo ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰🤗❤️ bond vere ലെവൽ ആണ് ❤
@ayshasajeer7712
@ayshasajeer7712 5 ай бұрын
Praveen:Vila nokunath nirthanam... Eshtapettal eduknm🥰🥰🥰Lots of Love for Amma❤❤
@kannanvavakannan1101
@kannanvavakannan1101 5 ай бұрын
നിങ്ങളെ എല്ലാം നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്.. Love you all ❤️❤️❤️
@ambikadas3216
@ambikadas3216 5 ай бұрын
Praveenum family Kum aatukalamma yude anugraham undavatte❤❤
@harinanda9431
@harinanda9431 5 ай бұрын
Beautiful family . Ningade ellarem bond poli aanu❤
@user-yc8lg8zs2y
@user-yc8lg8zs2y 5 ай бұрын
Evarude videos kaanumbol positive vibe aan ❤❤
@ixe12asinzaira.m.r25
@ixe12asinzaira.m.r25 5 ай бұрын
Ellaavarum kaanan adipoliyaayittind❤Amma prathyekichummm❤🥰
@suneerk7730
@suneerk7730 5 ай бұрын
Nale innale nigale ellavareyum swapnam kandu njn neril kanunnathan swapnam kandath Aa swapnam kanditt enikk nigale kanan orupad agraham tonnunnu ❤❤❤
@Arya_sreerag
@Arya_sreerag 5 ай бұрын
Eniki ee ammene kanumbo nde ammene ane orma verane❤️so lovable
@Noufimachu
@Noufimachu 5 ай бұрын
നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ് എനിക്ക് 😍😍😍നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 😔ഭൂമി ഉരുണ്ടതായത് കൊണ്ട് എവിടെയെങ്കിലും വെച്ച് കാണുമായിരിക്കും അല്ലെ 😁
@user-gs6cl4eo7l
@user-gs6cl4eo7l 5 ай бұрын
എൻറെ വീട്ടിലെ😊 ആറ്റുകാൽ പൊങ്കാലയ്ക്ക് എല്ലാവരും ബന്ധുക്കൾ കൊണ്ട് തരും
@Devuvinod.
@Devuvinod. 5 ай бұрын
Nigalu ellarem kanubol thanne oru positive vibe annooo ♥️othiri ishttam annnu♥️🫂
@revathyrevus5955
@revathyrevus5955 5 ай бұрын
ലുലു മാൾ വരുമ്പോഴൊക്കെ എപ്പോഴും ആഗ്രഹിക്കും നിങ്ങളെ 3 പേരെയും നേരിൽ കാണാൻ നിങ്ങളുടെ എല്ലാം വീഡിയോസും മുടങ്ങാതെ ഞാൻ കാണും🥰🥰 എനിക്ക് ഒരുപാടു ഇഷ്ടം ആണ് ഈ ഫാമിലിയെ ❤️❤️
@sanikoshy5349
@sanikoshy5349 5 ай бұрын
ATTUKAL PONGAL VA SUPER GREAT SUPER O SUPER VA pranav kochu poli hh a tha expr s annik eshtyma
@AswathiAchu-oz8cj
@AswathiAchu-oz8cj 5 ай бұрын
നിങ്ങള് എല്ലാവരും എപ്പോ കോഴിക്കോട് വരുന്നത് കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤❤❤❤❤
@hibafazli2904
@hibafazli2904 5 ай бұрын
Ivarde vdios mathrm an njn full kanunnath skip cheyyand💗ee family enk orpaad ishtaan😍❤️
@farsanat3959
@farsanat3959 5 ай бұрын
Ith kandapo enikum athu pole cheyyan aagraham und.....❤ Kochu love uuuu❤
@jkthegirl
@jkthegirl 5 ай бұрын
11:04 true👍 തിരുവനന്തപുരത്ത് ഇന്ന് രാവിലെ 6:30ആയപ്പോൾ ചെറുതായിട്ട് മഴ പെയ്തിരുന്നു..
@lekshmilachu6163
@lekshmilachu6163 5 ай бұрын
Ys
@craftworld-xw9sy
@craftworld-xw9sy 5 ай бұрын
Athee
@Surya_kitchen
@Surya_kitchen 5 ай бұрын
Yes
@dixyjuditalvin9735
@dixyjuditalvin9735 5 ай бұрын
Nigalude family ennike oruppad ishttam anne. Nigale neritte kannan aghraham und ❤🥰Amma powli anne😘
@sreelekhavs7932
@sreelekhavs7932 5 ай бұрын
വിട്ടിൽ ഇടുന്നത് കൊണ്ട് എല്ലാവർക്കും കാണാം പൊങ്കാല. എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ 👍🙏🏻❤
@sruthi_chinnuu_
@sruthi_chinnuu_ 5 ай бұрын
Videokku vendi waiting ayirunnu 😍❤️ Familynte katta fanahnu 😍 Love you all guyzz 😍
@AnjalianjuAnju-fz9es
@AnjalianjuAnju-fz9es 5 ай бұрын
Luv u all... Neritt kananam nn valya aagraham und... ❤❤❤❤❤
@priyasuresh9951
@priyasuresh9951 5 ай бұрын
Enikku kochuvinte kusruthi orupadishtam pinne family ellapereyum ishtamanu ithupole happy aayittu irikkan ella nanmakalum nerunnu❤❤❤
@SKEITO444YT
@SKEITO444YT 5 ай бұрын
I love this family 💜💜💜💜💜 അമ്മയുടെ ഒരു ഭാഗ്യമാണ് ഇതുപോലൊരു മക്കളെ കിട്ടി യതും മരുമോളെ കിട്ടിയതും aunty is your Lucky mom❤❤❤😊😊😊😊😊♥️♥️💜💖💖💖🤩🤩🥰🥰🥰🤩
@Afiafri321
@Afiafri321 5 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ🙌
@DDfamily9723
@DDfamily9723 5 ай бұрын
എനിക്കും ഉണ്ട് ഒരു യുട്യൂബ് ചാനൽ ഉണ്ട്. എനിക്കു കുറെ നാളത്തെ ആഗ്രഹം ആയിരുന്നു പിന്നെ ഒരു സംശ്യം നമ്മളെക അരക്കിലും subscriber ചെയുവോ എന്ന് പിന്നെ ഇവരുടെ പഴെ വീഡിയോ കാണിച്ചു ഒരു വീഡിയോ ഇട്ടായിരുന്നു യുട്യൂബിൽ വന്ന് വളർന്ന വന്ന വീഡിയോ അത് കണ്ടപ്പോ എനിക്കും ഒരു അന്മവിശ്വസം ആയി എന്നെങ്കിലും ഇതുപോലെ ആകും എന്ന് 🥰ഇവരെ പോലെ എനിക്കും എത്താൻ കഴിയട്ടെ 🙏🏻ഒത്തിരി ഇഷ്ടം ആണ് ഇവരെ ഫാമിലി ഉള്ള എല്ലാരെ ❤‍🔥.
@robloxvideos.8346
@robloxvideos.8346 5 ай бұрын
I love your videos ❤❤,Praveen and pranav chettan and mridula chechi ,you guys are a role model ,the care you show towards each other and your parents are 😍😍
@Ashwati_here
@Ashwati_here 5 ай бұрын
Inn nalla day aayrnu unforgettable namalum ithupola full chill aayrnu relatives oke aayit. ❤🎉 Allengilum thalasthana city aaya tvm seen aan 🔥❤️happy attukal pongala gooys
@Itsmeachuzz603
@Itsmeachuzz603 5 ай бұрын
Nigalude family vere level aan enik nalla ishtamann nigalude family... Vere vibez❤❤
@KripaRahul03
@KripaRahul03 5 ай бұрын
Chetta ningal onn kanan enthelum vazhi ondoo.. Kure nal ayit ulla agraham aa❤❤
@user-gx3xh2kp1m
@user-gx3xh2kp1m 5 ай бұрын
Ivaride combo ishttamullavar undo ivarude combo vere level anu ❤❤❤❤❤😊😊😊😊❤❤
@AnuRVava
@AnuRVava 5 ай бұрын
Hi cheattaa😍 Pallakkad kollengode varannea നിങ്ങൾ എവിടെ വന്നു ഒന്ന് കാണണം ന്തായാലും ഇഷ്ടമാവും. റിക്വസ്റ്റ് ആണ്
@jesnachinju7359
@jesnachinju7359 5 ай бұрын
Praveen chettan mrudula chechi❤innathek ninghalude marriage kazhinju one month complete aayalo🤗
@aliyaaleesha
@aliyaaleesha 5 ай бұрын
Amma look poli ellavarum polichu.... ❤
@sheenabaiju5938
@sheenabaiju5938 5 ай бұрын
Nigalee ellavareyum kanan endh bhanghi ahnuu 🤍enk valare istapetta family ahnu nigaludee💕
@shyla3646
@shyla3646 5 ай бұрын
Enik ento evre othiri ishtamanu . You tube edkunnate evrde vlogs kananu. Love you guys❤️❤️😍😍
@abiyamolaby
@abiyamolaby 5 ай бұрын
Eninku ee family ഒത്തിരി Ishtam ane ❤❤❤❤
@user-yc8lg8zs2y
@user-yc8lg8zs2y 5 ай бұрын
Nigalude video kaanumbol positive vibe aan ❤❤❤
@anjututu
@anjututu 5 ай бұрын
Cute family ❤❤ ettathi aniyan bond ❤❤❤
@Hari_sudeep
@Hari_sudeep 5 ай бұрын
ഞങ്ങളുടെ ഫാമിലി പോലെ തന്നെ❤❤❤ അമ്മക്കുട്ടി എൻറെ അമ്മയെപ്പോലെ തന്നെ🥰🥰🥰😘😘😘lots of love.. All of your.. Family... 🥰🥰🥰❤❤❤
@__kl_10_27
@__kl_10_27 5 ай бұрын
ഞാൻ ഒരു മുസ്ലിം ആയതുകൊണ്ട്‌ കേരളത്തിൽ ഇക്കനെ നടക്കുന്നത് 1 വട്ടം ഒക്കെ ഒരു വീഡിയോ കണ്ടിട്ടുള്ളു... ആത്യമായിട്ട് പൊങ്കാലയെ കുറിച് കേൾക്കുന്നതും അതിനെ കുറച്ചു അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്‌ ട്ടോ .... 🥰❣️ Tnx for this information 😊
@krgaming122
@krgaming122 5 ай бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ cammon ❤🤩
@jesnachinju7359
@jesnachinju7359 5 ай бұрын
Ee familye orupad ishtamaanu❤ninghalude family bonding🤗praveen chettan kochu chettan achan amma mrudula chechi😍love this family🥰
@ishaansvlogs4658
@ishaansvlogs4658 5 ай бұрын
Bhakthiyude niravil njanum ittu veetil aatukal ammakku ponkala...proud to be a trivian....❤❤❤
@aswathik4117
@aswathik4117 5 ай бұрын
Ningal enthoru vibe aa🥰🥰
@lekshmilachu6163
@lekshmilachu6163 5 ай бұрын
രാവിലെ6:30ക്ക് മഴ പെയ്തിരുന്നു ഇവിടെ😌❤️
@nandanasuresh1191
@nandanasuresh1191 5 ай бұрын
നിങ്ങളുടെ വ്ലോഗുകൾ വളരെ രസകരമാണ്, ബാംഗ്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഞാൻ എൻ്റെ കുടുംബത്തെ വളരെയധികം മിസ്സ് ചെയ്യുന്നു, പക്ഷേ നിങ്ങളുടെ വ്ലോഗുകൾ കാണുന്നത് എന്നെ സന്തോഷിപ്പിക്കുന്നു ..... ദയവായി എല്ലാ ദിവസവും വ്ലോഗുകൾ പോസ്റ്റുചെയ്യുന്നത് നിർത്തരുത്, നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം ... ബാംഗ്ലൂരിൽ നിന്ന് ഒരുപാട് സ്നേഹത്തോടെ
@NithyaManakshah
@NithyaManakshah 5 ай бұрын
😍😍😍Njangalm vetl ahn ittath 🙏🙏adutha yr Attukal temple il idanam nn aahn agraham 🙏😍😍ellareem kaanan nalla bangi ond❤❤njanm Ammamem ningada fans aahn the whole fam was superb ❤❤❤aadhyam chettanmarde dance kandd thudangi just shorts pine vlog pine ooro videos nu vendi waiting aarunn 😍😍😍njangal videos kaanan thudangii ipo cousins um kaanal aahn ❤❤❤And everybody says the same thing that After marriage fam extra superb aayii❤❤And Praveenchettan Mridulachechy Kochuchettan oru special cuteness ❤❤The Thrio ❤❤❤
@user-cv2hf3ft9e
@user-cv2hf3ft9e 5 ай бұрын
Nigalude family Vera level vibe poli Ann ❤❤❤iverde Fans evide come on 🙌🏻⚡️🔥iverde bond poli 🫀💗lovely family ❣️💗
@Hyzin_
@Hyzin_ 5 ай бұрын
Yahhh❤
@gopikagopzz8627
@gopikagopzz8627 5 ай бұрын
എന്റെ വീട് ആറ്റുകാൽ ആണ് അതുകൊണ്ടുതന്നെ ആറ്റുകാൽ പൊങ്കാല എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വലിയ ഒരു ഉത്സവമാണ്..... പക്ഷേ ഉത്സവം തീരുമ്പോൾ ഉള്ള ദിവസം ഒരുപാട് വിഷമകരമായിരിക്കും.. 🙂
@hello_____1651
@hello_____1651 5 ай бұрын
എന്റെ വീട് കായംകുളം ആണ് പക്ഷേ ആറ്റുകാൽ പൊങ്കാല ഞങ്ങൾക്ക് വലിയ ആഘോഷം ആണ് മൂന്ന് ദിവസത്തിന് മുന്നേ അമ്പല ഗ്രാവുണ്ടിൽ ആണ് താമസം
@gopikagopzz8627
@gopikagopzz8627 5 ай бұрын
@@hello_____1651 annooo....,🥰 ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.... ♥️
@jishmasherin5603
@jishmasherin5603 5 ай бұрын
Ivarde videosin mathram KZbin thurakkunna Njan kandath thanne kanaar ndd athrek adipoli family aan ivarde adipoli bond ❤❤❤❤
@Vedhas_World
@Vedhas_World 5 ай бұрын
Ente veed ആറ്റുകാൽ ambalathinte adutt aanu. 10 divasavum vibe aanu. 🥰❤️. കുത്തിയോട്ടം okke kananam❤️
@jomolmanoj4872
@jomolmanoj4872 5 ай бұрын
Evarde videosinu vendi katta waiting ayirunnavar arokke..😊❤
@darshana9794
@darshana9794 5 ай бұрын
Cream onnum ittilekilum amma sundari aahnn🥰❤️
@Remya_B_R
@Remya_B_R 5 ай бұрын
Pranav monteyum praveen moneyum mridulamoleyum achaneyum ammayeyum orupadu ishtam aanu. Nannayi varum
@sandhyamol9284
@sandhyamol9284 5 ай бұрын
ഞാൻ ഏതൊക്കെ വീഡിയോ കണ്ടെങ്കിലും ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള യൂട്യൂബർ ആണ് ഇവർ ഇവരെ നേരിൽ കാണണം എന്ന് വലിയ ആഗ്രഹം ആണ് ❤❤
@nasha1037
@nasha1037 5 ай бұрын
Hi etta njn hsptl oru surgery kainj nikkanu financlly nalla budhimutt und enne onn sahayikkavo🥺
@itsmevlog9341
@itsmevlog9341 5 ай бұрын
Praveen chetta and kochu oru divasam ernakulath varoo entha amma chef annu food okke kazhikan variety reply cheyannea ithnnu family ayith vaaa...
@_creative_tales_00
@_creative_tales_00 5 ай бұрын
ഞാൻ ആദ്യയിട്ടാണ് പൊങ്കാല full ആയിട്ട് കാണുന്നത്🙏
@joshiachacko7038
@joshiachacko7038 5 ай бұрын
Super family super videos loveable family Alappuzha varumo nigale allavarayum kannan thonnunu❤️
@anamikaanamika5327
@anamikaanamika5327 5 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ ഫുൾ എപ്പോളും കാണും ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും 🥰നേരിട്ട് കാണണം എന്ന് ഉണ്ട് നടക്കുമോ 🥺❤️എന്റെ കമന്റിന് ലൈക്‌ ഇടോ pls🥺പ്രവീൺ and പ്രണവ് ഏട്ടന്മാരെ
@hareeshabhina
@hareeshabhina 5 ай бұрын
എനിക്ക് കൊച്ചുവിനെ ഭയങ്കര ഇഷ്ടമാണ് thug kochuu🥳
@sahithashafeek1563
@sahithashafeek1563 5 ай бұрын
Today was my brother's birthday but he is n't with me now today he turn's to 17 and now I am 15 😢😢He had passed away before 13years. When I saw your video I become some happy today 😊❤️. March 4 is my final exam SSLC pray for me 😊.
@arunarajesh510
@arunarajesh510 5 ай бұрын
Njan attukal ammayude aduthu thanne thamasikkan bhagyam kittiyaval anu ippo varekkum thirakk ozhinjittilla 🥰 bhayangara hpy anu paranjariyikkan pattatha santhosham 🥰🥰
@amruthachinju4795
@amruthachinju4795 5 ай бұрын
കൊച്ചുവിന് എന്തുപറ്റി എന്തോ ഒരു വിഷമം പോലെ തോന്നി. എനിക്ക് ഇനി തോന്നിയതാണോ എന്ന് അറിയില്ല
@SafeerSha-lslam
@SafeerSha-lslam 4 ай бұрын
Oru 5 like tharumo😢
@aswathitm4066
@aswathitm4066 5 ай бұрын
Njn innale aadhyam aaytta ponkala idanath kaanunnathum, nivedhyam kazhikkunnathum. Naattilullappol kandittillarnn.kozhikod veedayathukond ponkala time lu onnum tvm onnum pokaan aayttilla. But innale dubailu adtha room le chechi ponkala ittu. Ente bhaagyam kaaranam nikk kaanaanum patti❤❤❤
@feminafemina-hy5wn
@feminafemina-hy5wn 5 ай бұрын
Sathyam innale evening mazha peithu.appol njangl parayukayum cheithu naale aattukaal pongaala aayonda mazha peithathennu❤.mannine onnu thanuppichu innale❤
@Nidhahhhh
@Nidhahhhh 4 ай бұрын
ഫുൾ ടൈം ഫോണിൽ ആണ് എന്ന് പറഞ്ഞിട്ട് വീട്ടിൽ ഫുൾ പൊങ്കാല ആണ്
@fakeaccount100yearsago.7
@fakeaccount100yearsago.7 5 ай бұрын
If praveen and praveen reply until i will study🧍
@keerthanakarthik1737
@keerthanakarthik1737 5 ай бұрын
ee family enikk bhayankara ishtaman❤❤❤❤❤ella vidha anugraham udavatte🤗💖
@AksharaAkshara-fd9xu
@AksharaAkshara-fd9xu 5 ай бұрын
Ningalude fmly oru rakshayumilaa❤❤❤😍lv you both
@MOTOGRAPHER-365
@MOTOGRAPHER-365 5 ай бұрын
Oru 10 like tharumo 😢
@sadiquesadique936
@sadiquesadique936 4 ай бұрын
Tharalo
@irfanhabibkk7677
@irfanhabibkk7677 4 ай бұрын
Ella commentillum " like tharoo plz " enn udavum😁🤔
@MOTOGRAPHER-365
@MOTOGRAPHER-365 4 ай бұрын
@@irfanhabibkk7677 aah aghane kandappo verthe ittathaa
@ShajerSha-dn4rl
@ShajerSha-dn4rl 2 ай бұрын
Ingane comment idunnathu vedieo negstive impact cheyyum youtube thems&conditions ullatha
@MOTOGRAPHER-365
@MOTOGRAPHER-365 2 ай бұрын
@@ShajerSha-dn4rl ariyaado ellarum cheyyunnnu jst fun inu cheythu athru ullu😇
@jinuvinu5839
@jinuvinu5839 5 ай бұрын
Ivare kaanumbol manasinoru santhosham❤❤❤🥰🥰🥰🥰
@bijulalkrishnan1979
@bijulalkrishnan1979 5 ай бұрын
ആറ്റുകാലമ്മയുടെ 🔥🔥🔥എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ🙏🙏🙏❤️❤️❤️
@SojuZzz
@SojuZzz 5 ай бұрын
ഇവരുടെ വിഡിയോ എല്ലാം ഒരു ചിരയോടെ കണ്ടു തീർക്കാം ...❤Adipwoli aanu...
@sajitharemesh7580
@sajitharemesh7580 5 ай бұрын
Attukal pongala video👌🙏. Ella videosum super. Lovely family❤️
@lijinalatheesh9157
@lijinalatheesh9157 5 ай бұрын
🎉🎉lots of love and prayers from kuwait ❤ thanks amma for showing how to make pongala
@ranicyriac6221
@ranicyriac6221 5 ай бұрын
Haii...chetttaa iam a bigggg fan off youhh......😊love soo muchhh... Koreee nalayalo ningalde pet miko ne kanichit next vidioyil🎉 kanikkanam....plzzzz.....❤
@prasadkaroth7370
@prasadkaroth7370 5 ай бұрын
Ee family enikkum ente kuttikalkkum valare ishtta ❤
@user-vh5pz2sz4h
@user-vh5pz2sz4h 5 ай бұрын
മുറുവും 💕കൊച്ചും നല്ല best combo❤️❤️❤️
@user-gy5wq2vh1z
@user-gy5wq2vh1z 5 ай бұрын
Nigalude family vere level vibe ann ❤❤❤❤💕
@user-rj7ci3rk5v
@user-rj7ci3rk5v 5 ай бұрын
Ningalude channel orikkalum madupp vanrnila adipoli❤
@yohannanalfiyamariyaroby638
@yohannanalfiyamariyaroby638 5 ай бұрын
I love this family ♥️🥰✨😘
@reejabeevireejabeevi5484
@reejabeevireejabeevi5484 5 ай бұрын
My favourite channel ann ith Enik nigale kaanan Agraham und your place ivdaya❤❤
@YaS-dRaWs
@YaS-dRaWs 5 ай бұрын
Nigaluda vedio kannumbol vallatha happy ya supr family god bless you
@fathimathalfiya1098
@fathimathalfiya1098 5 ай бұрын
Pongal adipoli 👌♥️
@sanathandharma940
@sanathandharma940 5 ай бұрын
Adipoli.. ellavarkum Pongala Aashamsakal
GET READY FOR ULSAVAM 😍
14:01
Praveen Pranav
Рет қаралды 863 М.
ONAM CELEBRATION WITH FAMILY 🌸 | SPECIAL ONAM GAMES
21:30
Praveen Pranav
Рет қаралды 906 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Uppum Mulakum 3 | Flowers | EP # 32
25:02
Flowers Comedy
Рет қаралды 654 М.
20KG KERACHURA THALA CURRY 🔥
14:59
Praveen Pranav 2.0
Рет қаралды 1,6 МЛН
WEDDING SAREE SHOPPING 🛍️ | KOCHU SAREE TRIAL
17:33
Praveen Pranav
Рет қаралды 1,2 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 835 М.
EATING POTHICHORU IN 3,600FT MOUNTAIN 🤩
17:19
Praveen Pranav
Рет қаралды 826 М.
A DAY IN MRUDULA’S HOME 😍
12:16
Praveen Pranav
Рет қаралды 1,4 МЛН
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 382 М.
AMMA SHOCKED US 😅
12:24
Praveen Pranav
Рет қаралды 783 М.
А ЧТО С ЗУБАМИ ТО?😂😂🦷
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,3 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,9 МЛН
Приостановили веселуху😨 #симпсоны
0:59
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 6 МЛН