GET READY FOR ULSAVAM 😍

  Рет қаралды 863,801

Praveen Pranav

Praveen Pranav

5 ай бұрын

#getreadywithme #festival
Our second channel : / @praveenpranav2.0
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Пікірлер: 1 800
@mubashirthesni786
@mubashirthesni786 5 ай бұрын
Husband നെ പോലെ അനിയനെയും care ചെയ്യുന്ന നിങ്ങൾക്ക് മൃദുല ചേച്ചിക്ക് like👍👍👍
@user-gl4vm1lm8l
@user-gl4vm1lm8l 5 ай бұрын
Und
@sisilysunny
@sisilysunny 5 ай бұрын
Ys
@ajasaju8780
@ajasaju8780 5 ай бұрын
ഏട്ടത്തിയമ്മ and അനിയൻ bond isttamullavr like 🥰🥰🤍
@asmrpackets.3025
@asmrpackets.3025 5 ай бұрын
LIKE IDHEPOLE THENDIAL REVENUE KITTUO ?
@TylaEheera-qb7jj
@TylaEheera-qb7jj 5 ай бұрын
Chilavarkku athu thanna ishtamaayirrukkum❤
@user-rf8ds2yc4n
@user-rf8ds2yc4n 5 ай бұрын
Like venagi paranja mathile itta comment thanne itt verupikkane enthina mole
@dreamworld8466
@dreamworld8466 5 ай бұрын
Ee like kittiyitu nee acharittuvekuvo
@dreamworld8466
@dreamworld8466 5 ай бұрын
​@@user-rf8ds2yc4nstym
@s4saniyaap323
@s4saniyaap323 5 ай бұрын
അടുത്ത വീഡിയോ മൃതുല ചേച്ചിയെ. നിങ്ങൾ രണ്ടുപേരും makeup cheyyunnath venm പറയുന്നവർ like adikk🤣🫶🏻
@aishwarya21399
@aishwarya21399 5 ай бұрын
12:15 കണ്ണൂർ പയ്യന്നൂരിൽ കാപ്പാട്ട് കഴകം 28 വർഷങ്ങൾക്ക് ശേഷം പെരുംകളിയാട്ടം ഫെബ്രുവരി 25 മുതൽ മാർച്ച്‌ 3 വരെ 😍
@MadhuPm-xh6df
@MadhuPm-xh6df 5 ай бұрын
Yes today starting ❤😊
@jomolmanoj4872
@jomolmanoj4872 5 ай бұрын
3 paruda combo ഇഷ്ടമുള്ളവർ ഇവിടെ ഉണ്ടോ ❤❤
@user-gl4vm1lm8l
@user-gl4vm1lm8l 5 ай бұрын
Und
@chinnuu2055
@chinnuu2055 5 ай бұрын
Ysss❤
@remyarajesh07
@remyarajesh07 5 ай бұрын
❤❤
@geethakv3872
@geethakv3872 5 ай бұрын
കൊച്ചുവിന്റെ ഭാഗ്യമാണ് ചേട്ടനും മൃദുലയും.❤❤❤❤
@user-pl6vn1df2g
@user-pl6vn1df2g 5 ай бұрын
Sthyam
@poppiyakk4608
@poppiyakk4608 5 ай бұрын
5:35
@rahna106
@rahna106 5 ай бұрын
കണ്ണൂർ ഇപ്പൊൾ തെയ്യം സീസൺ ആണ് ... നിങ്ങള്ക്ക് എപ്പോൾ വേണേലും വരാം ❤❤❤
@hrithworld1289
@hrithworld1289 3 ай бұрын
Yes
@bunnyluchzz7587
@bunnyluchzz7587 5 ай бұрын
Come to Kannur. Payyannur kaappaad kazhakam ulsavam und. From feb 25 to March 3. ❤
@devika_devuz_
@devika_devuz_ 5 ай бұрын
ഇവരുടെ മൂന്നു പേരുടെ combo ഇഷ്ടമുള്ളവർ ഉണ്ടോ....❤❤💕💎🥰
@chinnuu2055
@chinnuu2055 5 ай бұрын
Und😍❤️
@AbidaAbida-yy8dk
@AbidaAbida-yy8dk 5 ай бұрын
Yaa ❤
@thasniziad7954
@thasniziad7954 5 ай бұрын
Yes
@Hyrunnisakk
@Hyrunnisakk 5 ай бұрын
Yes of cose
@shahanana756
@shahanana756 5 ай бұрын
കൊച്ചുന്റെ ചളിയും കോമഡിയും കൂടിയുള്ള ഒരു കിടിലൻ വ്ലോഗ്😂😂 ചളിയാണേലും കുറെ ചിരിച്ചു😂😂 കൊച്ചു ഫാൻ✋🏻
@shahana-ls7hf
@shahana-ls7hf 5 ай бұрын
മൃതുലയുടെ കൂടെ challange എന്നുള്ളവർ 👇😌
@abdulmajeedk1038
@abdulmajeedk1038 5 ай бұрын
Ys❤
@Sameera188
@Sameera188 5 ай бұрын
Yes
@JackRose-tj9dj
@JackRose-tj9dj 5 ай бұрын
Ath enthina mridula de kude challenge?
@shahana-ls7hf
@shahana-ls7hf 5 ай бұрын
​@@JackRose-tj9djഒരു സന്തോഷം 🫶😌
@Easywaytrickvideos
@Easywaytrickvideos 5 ай бұрын
Ne nite kairyam nokkedi pennw
@anunandpp7343
@anunandpp7343 5 ай бұрын
Andalurkavu (feb 14 to 20) (17 to 20) theyyam
@user-vg1ui7bz1z
@user-vg1ui7bz1z 5 ай бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങൾ കട്ട വെയിറ്റിംഗിൽ ആണ് നിങ്ങളെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് അടിപൊളി ഫാമിലി
@Ajaksasaji-eh7bp
@Ajaksasaji-eh7bp 5 ай бұрын
Shariyaanu ❤😊
@Sweet__poison12342
@Sweet__poison12342 5 ай бұрын
ഈ സ്നേഹത്തിന് ബിഗ് സല്യൂട്ട് ഓൾ ❤❤❤കുറച്ച് അസൂയ തോന്നി 😊😊
@MubashiraYoonus
@MubashiraYoonus 5 ай бұрын
അവസാനം വരെ ചിരി മാത്രം 😂😂cute ഫാമിലി ❤❤
@Itsmedrishna
@Itsmedrishna 5 ай бұрын
ഇന്നാണ് വീഡിയോ തുടങ്ങു്മ്പോൾ തൊട്ട് അവസാനം വരെ ചിരിക്കുന്നത് അടിപൊളി എന്നും dayily വീഡിയോ ഇടണം tto ❤❤❤❤
@chinnu40975
@chinnu40975 5 ай бұрын
എന്റെ ഇഷ്ടപ്പെട്ട KZbinr ആണ് നിങ്ങൾ💖
@Nandana7
@Nandana7 5 ай бұрын
ഏട്ടത്തിയമ്മ & അനിയൻ bond ഒരുപാട് ഇഷ്ടമാണ് ❤️🥰🥰🥰
@n4techff343
@n4techff343 5 ай бұрын
Bro Kasaragod jillayil kanathur tempilil march 7 muthal 1 week തെയ്യം und
@amruthamohanan897
@amruthamohanan897 5 ай бұрын
Kasaragod March 30 31 n uduma kannikulangara valiyaveed Sri vayanattukulavan taravattil teyyamkett maholsavam und..March 30 n ratriyanu kandarkelan teyyathinte bappidal...aaa chadang neril vannale kananpqttu videos edkarilla.. April 6,7 num ithe teyyam keekanam kunnath Sri kotharban taravad tekkanam-tanathingal um und April 6 n kandanar kelan teyyathinte bappidal chadang und..always welcome 🙏😌
@sanjeethas.l4992
@sanjeethas.l4992 5 ай бұрын
Kochu's Thug........🔥🔥🔥 Oru rekshayillaaa......🥳🥳🥳
@user-um5nt4gr6w
@user-um5nt4gr6w 5 ай бұрын
ഏട്ടത്തിയമ്മ ബോണ്ട് സൂപ്പർ ആണ്
@Sannnnarmy
@Sannnnarmy 5 ай бұрын
Chetta kannur vayo Endhayalum kannur madathi theyyathinu veranam next year January 30,31 feb 1ayirunnu kazhinju next year endhayalum vayo adipoli ane 3dhivasavum attend cheyyanam must ayittum veranam❤️😍
@varenyavainavi5833
@varenyavainavi5833 5 ай бұрын
Enikku ettavum ishttamullathu ningala video..ethu sankadam aanelum marannu kandirikum.❤️❤️❤️👌❤
@JahanaJaan-sf3en
@JahanaJaan-sf3en 5 ай бұрын
Praveen mrdhula combo isttam ullavar❤️
@harinanda9431
@harinanda9431 5 ай бұрын
Kochu and Mrudula chechi bond 😊❤
@arunimabm8773
@arunimabm8773 5 ай бұрын
Kannur kasaragod ippol theyyam season aanu☺️ vannal kanam🥰
@alphonsavs9131
@alphonsavs9131 5 ай бұрын
Muru and kochu combo oru rekshayill swantham blood brother sister polum ethrem free ayitt perumarilla sherikum kothiyavum eganoru bro sis combo kittillalooo namukonnum ❤❤❤
@ajeshkcajeshkc501
@ajeshkcajeshkc501 5 ай бұрын
ഈ സ്നേഹത്തിന് ബിഗ് സല്യൂട്ട് ❤❤❤❤ നിങ്ങൾ മുന്ന് പേരും ❤❤❤❤
@renjinibaby4809
@renjinibaby4809 5 ай бұрын
Mrudula chechi super ... mrudula chechi സുന്ദരിയ പിന്നെ അമ്മയും Praveen ചേട്ടനും pranav ചേട്ടനും poil❤❤
@adithyahhh_
@adithyahhh_ 5 ай бұрын
Und inn 25,26,27 kannurile prapoyil ശ്രീവയനാട്ടുകുലവൻ ക്ഷേത്ര ത്തിൽ തെയ്യം ആണ് 27 n രാവിലെ muthal 4 mani thott വിവിധ തെയ്യങ്ങൾ ഇണ്ട് വരണം 💗
@jashithashaju8375
@jashithashaju8375 5 ай бұрын
12:38 Kozhikode
@anjanaanju4608
@anjanaanju4608 5 ай бұрын
Kochu and mridula combo ishtam ullavar ❤
@ArdraSubash-xr7de
@ArdraSubash-xr7de 5 ай бұрын
വളരെ ഇഷ്ട്ടാണ് ഈ ടീമിനെ ☺️Ettathiyamma aniyan combo ❤️🤗
@shinashussain4738
@shinashussain4738 5 ай бұрын
കടക്കൽ വന്നപ്പോൾ ഞാൻ നിങ്ങളെ കണ്ടു ഒരിക്കലും വിചാരിച്ചില്ല കാണാൻ പറ്റുമെന്ന് എന്റെ favorite youtuber ആണ് നിങ്ങൾ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😚
@Arfuarfana
@Arfuarfana 5 ай бұрын
Praveen chetayudeyum kochu chetayideyum look adipoli ❤️and mrudula chechi bere level ❤️Praveen chetante pottichiri adipoliii❤️
@SKEITO444YT
@SKEITO444YT 5 ай бұрын
ഈ ഫാമിലി പണ്ടേ, super alla 💜💜 mrudula chechi kochu chettan combo is so super ❤❤❤❤😊😊😊😊😊♥️♥️💖💜💜💖 ഈ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹം മുള്ളർ ❤❤❤😊😊😊😊
@anamikaanamika5327
@anamikaanamika5327 5 ай бұрын
എന്തോ ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ ❤️കൊച്ചു മൃദുല combo Adipoli 😚💞
@KLGouthuzzz
@KLGouthuzzz 5 ай бұрын
തൃശ്ശൂരിലേക്ക് വാ ഇവടെ മൊത്തം ഉത്സവം പെരുമയാണ് നാളെ വരുവായി ചിറവരമ്പത്തുകാവ് ഉത്സവമാണ് കുന്നംകുളം വരുവായി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു ❤️‍🔥
@neenuangel6770
@neenuangel6770 5 ай бұрын
Ningalude familyilek snehikkan mathrem ariyavunna mridhulaye kittyathu bagiyam❤ee sneham ennum nilanilkatte❤❤❤❤
@neethumoljoy9922
@neethumoljoy9922 5 ай бұрын
3 പേരും അടിപൊളി combo ആണ് ❤❤❤❤
@A-dhi-dhya-
@A-dhi-dhya- 5 ай бұрын
Kadakkal thiruvathira 🫶🏻❤‍🔥
@_abhi_x_24_
@_abhi_x_24_ 5 ай бұрын
Kadakkals🔥💥
@devanandav9373
@devanandav9373 5 ай бұрын
Kadakkal 💫
@helankunju708
@helankunju708 5 ай бұрын
Kadakkal❤
@user-up7ec8ge9l
@user-up7ec8ge9l 5 ай бұрын
Hy enik ningale ellareyum bayakara ishttava🥰. Ee adutha njn ningade vdo kanan thodagiye ippo eppozhum kanum kanathirikan pattandayi... pinne theyyam kananekil kannurk vaayoo ippo theyyathinte season aahn ningak orappayum ishttapedum..
@Misu_mia
@Misu_mia 5 ай бұрын
നിങ്ങൾ മൂന്നുപേരുടെയും combo super ann❤
@sandhyamol9284
@sandhyamol9284 5 ай бұрын
ഏട്ടത്തിയമ്മ അനിയൻ ബോണ്ട്‌ സൂപ്പർ ❤❤❤❤
@lekshmij5018
@lekshmij5018 5 ай бұрын
Kochu ചേട്ടന്റെ katta fan anu😍😍😍😍😍♥️❤️❤️❤️❤️❤️❤️❤️
@aishwarya21399
@aishwarya21399 5 ай бұрын
12:15 Welcome to Payyanur, Kannur 🥰👍🏻
@PavithraGirish-kk4hl
@PavithraGirish-kk4hl 5 ай бұрын
March 4 Vadakkanthara sree thirupurachal Temple, palakkad ill theyyam ind🎉
@nandhuvlog3364
@nandhuvlog3364 5 ай бұрын
Pattuvam 25 to 29
@singleshot6801
@singleshot6801 5 ай бұрын
Allavarum parayunnu muru and kochu bond ❤ but it’s because only of praveen , he loves his brother that much . Otherwise oru bharya kum eganoru caring and bond maintain cheyyan pattilla with hus’brother ❤ Hatts off dr 😊 Piller ❤
@Metakrishna
@Metakrishna 5 ай бұрын
Ella dhivasavum waiting ahn vedio k vendi ❤
@fidhamol3388
@fidhamol3388 5 ай бұрын
നിങ്ങൾ മൂന്നു പേരും സുന്ദരി സുന്ദരന്മാർ ആയിട്ടുണ്ട് poli❤❤
@sureshpm-nf9iq
@sureshpm-nf9iq 5 ай бұрын
Mrudhula chechidee chiri ishttamullavar like 💗🔥
@ibrahimmalayil3736
@ibrahimmalayil3736 5 ай бұрын
Mridulaye prank cheyyanam ennullavar like adi 😁
@preethasyam-yw8bi
@preethasyam-yw8bi 5 ай бұрын
പാരിപ്പള്ളി നാവായിക്കുളംകാവുവിള ശിവഷേത്രത്തിൽ തെയ്യം ഉണ്ട് മാർച്ച്‌ 8
@vijivijitp9622
@vijivijitp9622 5 ай бұрын
നിങ്ങൽ തമ്മിൽ ഉള്ള ആ കോമഡി dialogues poliyaanu... അത് കേൾക്കാൻ തന്നെ ഒരു രസം ആണ് കേട്ടോ 😂😂😂❤❤കൊച്ചു ആണ് എൻ്റെ fvt.... പാവം തോന്നും കണ്ടാൽ 🎉🎉🎉❤❤❤ എല്ലാവരെയും ഒത്തിരയൊത്തിരി ഇഷ്ട്ടം ആണ്. ഒത്തിരി സ്നേഹം ഉള്ള ഏട്ടത്തിയെ കിട്ടിയല്ലോ കൊച്ചു...lucky... ഈ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് prarthikkunnu❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@devika856vlog
@devika856vlog 5 ай бұрын
ഈ കുടുംബത്തെ ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤❤
@aparnasanthosh8326
@aparnasanthosh8326 5 ай бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ kk വേണ്ടി waiting ആണ്.. Story കണ്ടാൽ ഉടനെ ഓടി വരും 🥰❤️
@seljasabarinadhan1674
@seljasabarinadhan1674 5 ай бұрын
Njagl ulsavam aakoshichond irikkuvanu....ennu 5 aaa ulsavam....🎉🎉🎉😊😊😊...nigal poliya ❤❤...enik ellavareyum othiri ishtamanu...😊😊😊😊
@sruthisivadas2620
@sruthisivadas2620 5 ай бұрын
Nammade nattil okke ippo theyyam season aanu kannur varu.. kannur motham pala stalangalilum theyyam und
@Midz_edits
@Midz_edits 5 ай бұрын
Theyyam🔥 കണ്ണൂരുകാർക്ക് ഒരു വികാരം ആണ് 🤩 ഇപ്പോൾ തെയ്യക്കാലം ആണ്.... 🎉🥰❤️
@niranjanaknirus
@niranjanaknirus 5 ай бұрын
Please welcome dears njangalude vatakara le കളരിയുള്ളതിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 1,2,3 2024
@aswathymohan5426
@aswathymohan5426 5 ай бұрын
ചേച്ചി യും ചേട്ടനും അനിയനും എന്താ ഒരു കോമ്പിനേഷൻ💖♥️❤️ 😊
@arjunm7251
@arjunm7251 5 ай бұрын
Theyyam kasargod und nammle natil ing poru njn kasargod anu korcg day munb ankil ente tharavatil thane udayurnu eni 2 day kainja vedinaduth thane und poru... Kasargodekku
@anaghaanna1792
@anaghaanna1792 5 ай бұрын
Kannur Kasaragodekk vannollu Theyyam kaanan...🥰 Ee time ulasava time aayond ottumikkka ambalangalilum ipol theyyam und❤
@joslinjiji
@joslinjiji 5 ай бұрын
Ivide malanada kshetram ind.. March il ulsavam ind.. Adipoli aan.. Ivde kollam district il chakkuvally ku aduth..
@kavyapp9314
@kavyapp9314 5 ай бұрын
Kannur district ile payyannr il ishtam pole theyyam ind.... ente nadd payyannur ann...🦋
@hannarose3052
@hannarose3052 5 ай бұрын
7:21 chechiye paranjath correct aa nalla bangiya kannan nalla cute aa chechi❤
@krishnapriyat354
@krishnapriyat354 5 ай бұрын
Thaliyedath utsavam Kozhikode near kannancheri..vayo..March last
@karunakarantg9764
@karunakarantg9764 5 ай бұрын
Kochuvum chettanum chechiyum Kollam ❤❤❤ Njangalude ivideyum ulsavam anu. ❤❤❤❤
@sandhyaunni8258
@sandhyaunni8258 5 ай бұрын
ഞങ്ങൾ ippo തെയ്യം കാണാൻ poyi വന്നുള്ളൂ 😄😄ഞാൻ വയനാട് ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് തെയ്യം 🥰🥰എല്ലാരേയും ഒരുപാട് ishttanutto
@krishnapriyakp7214
@krishnapriyakp7214 5 ай бұрын
Nigale oru rakshayumilla adipoli family❤️🫂
@shameerahmmed1627
@shameerahmmed1627 5 ай бұрын
3:19 😂😂😂 eee oru comboo ❤🫶🏻🥹Guyssssss 🌚🫶🏻
@FoodOnMind1
@FoodOnMind1 5 ай бұрын
Kasaragod und theyyam..december ല്‍ aan athikavm undaavar ❤
@jincyabraham4342
@jincyabraham4342 5 ай бұрын
u guys just superb🤍 ningalde videos ellam kaanar ind.. ur family bonding was🔥
@user-jo2iw5ej4l
@user-jo2iw5ej4l 5 ай бұрын
Kozhikode balussery തിറ മഹോത്സവം മാർച്ച് 2തീയതി 😊😊
@user-rb6gf7ot9l
@user-rb6gf7ot9l 5 ай бұрын
Namma kannur aan payyannur angottokke vaa. Ivide vishu tymil kunhimangalam malliyott theyyam ind 5 days aan vedikett okke ind
@agneseldho9880
@agneseldho9880 5 ай бұрын
adutha masam kannuril തെയ്യം unddd.. കണ്ണൂർ കാസറഗോഡ് evide an തെയ്യം nadakkar
@hannathsiraj1752
@hannathsiraj1752 5 ай бұрын
Nigalude 3 perudeyum combo kanan nalla rasaa😍😍❤
@neethuck8209
@neethuck8209 5 ай бұрын
Nammade Kasaragod und orupaad theyyam.. ippo theyyam season aanu 😇😇❤️
@ankithaanky9985
@ankithaanky9985 5 ай бұрын
Theyam kanan kasargod and kannur district visit cheyu ipol ulsavam naal alle oru thavanam vanne ❤❤❤
@amruthamohanan897
@amruthamohanan897 5 ай бұрын
Kasaragod March 30 31 n uduma kannikulangara valiyaveed Sri vayanattukulavan taravattil teyyamkett maholsavam und..March 30 n ratriyanu kandarkelan teyyathinte bappidal...aaa chadang neril vannale kananpqttu videos edkarilla.. April 6,7 num ithe teyyam keekanam kunnath Sri kotharban taravad tekkanam-tanathingal um und April 6 n kandanar kelan teyyathinte bappidal chadang und..always welcome 🙏
@AshArts...
@AshArts... 5 ай бұрын
Varkala Kurakkanni kuttikaat bhadrakaali temple.. Feb 26 ❤ Eee ulsavathin theyym okke ond ningal varuvoo...pleaseee❤❤🎉 Varkala helipaad ninn kurache ollu..ee Ambalam...
@AswathyAchuzz-cz2bj
@AswathyAchuzz-cz2bj 5 ай бұрын
Neritt kandal kollamm ennund ❣️❣️ ningal 3 pereyum ❣️
@rajeshnarayanan1197
@rajeshnarayanan1197 5 ай бұрын
Othalour march 18
@shibanashamnad245
@shibanashamnad245 5 ай бұрын
Kadakkal thiruvathira ❤🙌🏻
@ankitha3-n6d
@ankitha3-n6d 5 ай бұрын
1to7 Kasaragod perne muchilot Bhagavati temple seethangoli Teyyam utsava indh Nalla place aa visiteyam 💗🥰
@reshmachandran8907
@reshmachandran8907 5 ай бұрын
Knr aanu theyyangalde main place swagatham praveen&kochu ,mridula,and all..❤.oru knr kkaree..
@arjunprakash1106
@arjunprakash1106 5 ай бұрын
Kunnathoor Padi Muthappan Ulsavam KANNUR Kannirakkolli
@commentdoncreations5071
@commentdoncreations5071 5 ай бұрын
come to kasaragod theyam kananamekil.. but ee kolathed kazhuj namale nattile eni next year
@naveenahari4970
@naveenahari4970 4 ай бұрын
Kasaragod,kannurekku vayo... Theyyam kanam. May vare theyyam season😊
@devilthrone8191
@devilthrone8191 5 ай бұрын
Next year koodanam utsavanghal ippo 4years aayite purathaane ellam miss aayi onam,vishu anghane ellam koodite kaalanghalayi naatil vannite 4years next aagumbo varum after 5years
@Archanakingini
@Archanakingini 5 ай бұрын
തെയ്യം കാണാൻ നമ്മളെ കണ്ണൂരിലേക്ക് വാ🥰♥️
@Midz_edits
@Midz_edits 5 ай бұрын
കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വന്നാൽ എല്ലാ ഞായറാഴ്ചയും മുത്തപ്പനും തിരുവപ്പനയും🙏🏻 (തെയ്യം ) ഉണ്ടാകും... അതുപോലെ തന്നെ കണ്ണൂർ തില്ലങ്കേരി പുരളിമലയ്ക്കും എല്ലാ ഞായറാഴ്ചയും രാവിലെ മുത്തപ്പൻ കെട്ടിയാടുന്നതാണ് 🥰❤️🙏🏻
@brintoff8401
@brintoff8401 5 ай бұрын
Athe evide theyem unde guruvayoor temple povene thozhiyoor pakshe puram kazhnu
@AswathyAnish-rz7xz
@AswathyAnish-rz7xz Ай бұрын
Nigade video eragubo appo thanne kanum comedy eallam🥰🥰adipoli
@shinjujayesh542
@shinjujayesh542 5 ай бұрын
Pranav praveen mrudula....Most welcome to Kannur...Ee Feb 28th and March 6 th nullil vanna kure theyyam kanam....April vare und....
@rekhavinod5498
@rekhavinod5498 5 ай бұрын
11th april theyyam is there at vadakara naladath temple
@shijinasooraj-lq4tr
@shijinasooraj-lq4tr 5 ай бұрын
Hi.... ചിരിച്ചു ചിരിച്ചു മരിക്കും നിങ്ങളെ വീഡിയോസ് കാണുമ്പോൾ.... പൊളി ഫാമിലി...... എല്ലാം കണ്ടു...6 മണിയാകാൻ കാത്തിരിക്കും ങ്ങാനും makkalum👍👍👍👍👍👍👍👍👍
@ganesha8993
@ganesha8993 5 ай бұрын
March 1 n 7 vare nammude natil theyyamund kasaragod perne muchilot bhagavathi temple aan
AN ENERGETIC DAY 🤩 | PRAVEEN PRANAV
19:53
Praveen Pranav
Рет қаралды 956 М.
ATTUKAL PONGALA 😍
20:13
Praveen Pranav
Рет қаралды 1 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 175 МЛН
Uppum Mulakum 3 | Flowers | EP # 32
25:02
Flowers Comedy
Рет қаралды 667 М.
500 PANIPURI EATING CHALLENGE 🔥 INDIAN STREET FOOD
14:55
Chattambees
Рет қаралды 973 М.
its happen last flop of this year😅 | A day to never forget❤️
15:05
DRIVING CLASS | MRUDULA & AMMA  🚘
15:41
Praveen Pranav
Рет қаралды 1 МЛН
A DAY IN OUR LIFE | SHE START COOKING 🤩
18:08
Praveen Pranav
Рет қаралды 1,6 МЛН
LAST TO LEAVE CAR WINS Rs 10,000 ! 😁 Bigg Boss Mix
21:10
Chattambees
Рет қаралды 2,7 МЛН
PRAVEEN BIRTHDAY SURPRISE | WEDDING ANNIVERSARY GIFT 🤩
17:32
Praveen Pranav
Рет қаралды 1 МЛН
HOLD THE DATE SHOOT 🤩 | ON DAD’S JCB
15:46
Praveen Pranav
Рет қаралды 902 М.
AMMA SHOCKED US 😅
12:24
Praveen Pranav
Рет қаралды 783 М.
Annie Vs Abin & Besal 😂 Best Telepathy Challenge - Chattambees
14:10
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 6 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 22 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 18 МЛН